Notice how media and world governments pushes degeneracy and islam together. Create a problem ,offer their agenda as the solution. Are they going to offer Islam and dictatorship as the solution for the current degeneracy? They're pushing the pendulum so hard to the left that ,when released, it's bound to swing to the extreme right.See how many muslims social media influeincers emerging as some kind of "saviour against degeneracy". They are also at the forefront for pushing feminism and transgenderism in kerala.MGTWO and all that meninst crap is for wiping out the already non-existent birth rate of kerala Islam is the perfect reigion for this New World Order thing every talks about ,a religion where all races .are treated equally as slaves.Circumcicison is some kind of symbolism for this slavery.
ഇതെല്ലാം കാണുമ്പോ പേടിയാകുന്നു... പ്രകൃദുരന്തങ്ങൾ ഒരു ഭാഗത്തു... കൊലപാതകങ്ങൾ ഒരുഭാഗത്തു... പീഡനങ്ങൾ മറ്റൊരു ഭഗത്തു... ആത്മഹത്യകൾ വേറെ.... എങ്ങോട്ടാ നമ്മുടെ പോക്ക് എന്ന് ആർക്കും അറിയില്ല 😓😓😓
@@PhotonShower Correct.... കൊച്ചിലെ ചോറ് വേണ്ട എന്ന് പറഞ്ഞത് കേൽകത്തെ കഴിപ്പിച്ചത് സ്കൂളിൽ പോകുന്നില്ല എന്ന് പറഞ്ഞപ്പോൾ, അവരുടെ കണ്ണീരു നോക്കാതെ സ്കൂളിൽ അകിയത്തിന് Vaccination, മരുന്ന് എന്നൊക്കെ പറഞ്ഞ്, doctorinu പൈസ കൊടുത്ത് കുത്തി നോവിച്ചതിന്..... എല്ലാത്തിനും കാലം തിരിച്ച് chothikkum
Aysheri lesbianനെ oru aahnin കലിയണം karippich കൊടുക്കുന്നത് എന്ത് logic ആണ് so ഇവിടെ ഇപ്പൊ parents ആണ് അറിവില്ലാതത് അപ്പൊ അവർ പറഞ്ഞു തരുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും കേക്കണം എന്നാണോ താൻ പറയുന്നത്
എന്തൊക്കെ പുരോഗമന വാദം പറഞ്ഞാലും. പോറ്റി വലുതാക്കിയ മാതാപിതാക്കൾക്ക് ഒന്നും ഇത് സഹിക്കാൻ ആവൂല. സപ്പോർട്ട് ചെയ്യുന്നവർ ഒക്കെ സ്വന്തം കുടുംബത്തിൽ ഈ അവസ്ഥ വരുംമ്പോൾ മാത്രേ അറിയുള്ളു.
മാതാപിതാക്കൾ ഇതൊന്നും മനസ്സിലാകുന്നില്ല എങ്കിൽ അത് മാതാപിതാക്കളുടെ തെറ്റ് അല്ലേ മാതാപിതാക്കന്മാർ ഗുരുക്കന്മാർ ഇവരൊന്നും എല്ലാം തികഞ്ഞവർ അല്ല തെറ്റ് പട്ടത്തവരും അല്ല.
ഇവളെ ബലമായി പിടിച്ച് കൊണ്ട് പോയിട്ട് എന്തിനാ? വല്ല പാവപെട്ടവനെയും കൊണ്ട് കെട്ടിച് അവന്റെ ജീവിതം കൂടി തൊലക്കാനോ ? ലെസ്ബിയൻ ആണെന്ന് അറിയാമെങ്കിൽ പിന്നെ അത് മറച്ചു വെച്ചിട്ട് വേറെ കല്യാണം നടത്തിയിട്ട് എന്താ കാര്യം?
മാതാപിതാക്കൾക്കെ അതിൻ്റെ വേദന അറിയുമായ നിയമം മാറണം ഇങ്ങനെത്തെ നിയമം ഉണ്ടെങ്കിൽ മക്കൾക്ക് ധൈര മാണ് 18 വയസായിൽ എന്തും ചെയ്യാം എന്നുള്ള നിയമം കഷ്ടപെട്ട് മക്കളെ വളർക്കുന്നവർക്ക് അതിൻ്റെ വേദന അറിയു
Comment boxil അവരെ കുറ്റം പറയുന്നവരോട് ഇതിൻ്റെ ഒരു solution ചോദിച്ചാൽ എന്താണ് എന്നറിഞ്ഞൂട.ഇനി അവരുടെ മാതാപിതാക്കളേ വിഷമിപ്പിക്കണ്ട എന്ന് കരുതി തിരിച്ച് പോയി എന്നിരിക്കട്ടെ,ഈ സ്നേഹം ഒള്ള മാതാപിതാക്കൾ അവരെ വീട്ടിൽ തന്നെ ജീവിതകാലം ഇരുത്താൻ പോണില്ലല്ല.അവർ വേറെ ഒരു പാവപെട്ട ഒരുത്തൻ്റെ തലയിലേക്ക് വെച്ച് കൊടുക്കും.പുരുഷന്മാരോട് ആഭിമുഖ്യം ഇല്ലാത്ത അവൾക്ക് അവനും അതുപോലെ തിരിച്ചും പരസ്പരം അവസാനം ഭാരം ആയി തീരും. അന്നും ഈ മാതാപിതാക്കൾ support um കൊണ്ട് വരില്ല.ഇതിൽ ഭർത്താവ് ഒരു പന്നൻ ആണേൽ പിന്നെ പറയുകയും വേണ്ട.വീട്ടിൽ ചവിട്ടും കുത്തും സഹിച്ച് അവള് ജീവിത അവസാനം വരെ കഴിയണം.അന്നും ഈ comment boxil കരയണവർ കാണുവോ അവൾടെ കൂടെ.
LGBTQ+ ആണ് അതിനെ പറ്റി അറിവില്ല . ഇതൊരു ജനിതക വൈകല്യമാണ് എന്നൊക്കെ പറയാം . പക്ഷെ ആ വീട്ടുകാരുടെ മാനസികാവസ്ഥ ഈ കമന്റ് അടിക്കുന്ന പുരോഗമനവാദികൾക്കു പറഞ്ഞാൽ മനസിലാവില്ല . ആരാന്റെ അമ്മക്ക് പ്രാന്ത് പിടിക്കുന്നത് കാണാൻ നല്ല രസമാണ്. ഇവിടെ ഞായം കുട്ടിയുടെ ഭാഗത്തു മാത്രമല്ല. മാതാപിതാക്കളുടെ ഭാഗത്തുമുണ്ട് . അവൾക്കു പോകാൻ അവകാശമുണ്ടെകിൽ ഇവർക്ക് തടയാനുള്ള എല്ലാ അവകാശവുമുണ്ട്.
ഒന്നും അറിയാതെ വെറുതെ ആ പാവം പെണ്ണ് കുട്ടികൾക്ക് എങ്ങനെ പറയരുത്. നിനൾക്ക് ഒരു ആണ്നോട് അട്ട്രാക്ഷൻ ഒള്ളത് പോലെ അവർക്ക് തിരിച്ചാണ് അവർ മനപ്പൂർവം ഒരുദിവസം എങ്ങനെ അവൻ തീരുമാനിക്കുനതല്ല. ഇതു ഒരു അസുഖമല്ല അവരെ അവരുടെ ഇഷ്ടതിന് ജീവിക്കാൻ അനുവദിക്കു. ഈ തലമുറയിൽ എങ്കിലും അവരെ പോലുള്ളവരും സമാധാന ത്തോടെ ജീവിക്കട്ടേ.
ഞാൻ മറ്റ് ത്രെഡുകളിൽ പറഞ്ഞതുപോലെ, ഇത് എടുക്കേണ്ട രാഷ്ട്രീയ നിലപാടല്ല... "സ്വന്തം മക്കളെ കെട്ടിച്ചു കൊടുക്കു" എന്ന് പറയുമ്പോൾ, ചർച്ച ചെയ്യുന്നത് അഭിമാനത്തെക്കുറിച്ചാണ് എന്ന വിചാരിക്കും, അല്ലാതെ വ്യക്തിഗത തിരഞ്ഞെടുപ്പുകളെക്കുറിച്ചല്ല.
@@niyasbabu8891people who think that children are objects made for fulfilling the desires and wishes of parents shouldn't really be having children. Children are people with souls, not puppets, they also have their personality, conscience and free will. Despite being such an "educated state", it's a shame that Kerala is so backward in these matters
@@shook9702 aww too afraid of "opinions"? If you are this bothered, maybe you shouldn't be keeping opinions about how other people are supposed to live their lives in the first place.
വ്ലോഗ് ചെയ്യുന്നതിന്റെ ഭാഗമായി ഞാൻ ഹരിയാനയിൽ ആണ് എന്നെ അത്ഭുതപെടുത്തിയ ഒരു കാര്യം സത്യസന്തമായി എഴുത്തിനു, ഹോർമോൺ വ്യത്യാസം കൊണ്ട് ഒരു പെൺകുട്ടി പുരുഷൻ ആയി, ആ ഗ്രാമവാസികകൾ വലിയ ആഘോഷത്തോടെ റോഡിലൂടെ ആടിയും പാടിയും മധുരം വിളമ്പിയും ശീഘണ്ടികളയവരെ ബഹുമാനിക്കുന്നു, അതൊരു ചാണക ചിന്തയാണങ്കിലും.... മനുഷ്യനായി പൊതുസമൂഹത്തിൽ വെറുക്കാത്ത കൊണ്ടുപോകുന്ന കാഴ്ച കണ്ടപ്പോൾ.. കേരളത്തിലെ അക്ഷരം പഠിച്ചവരുടെ ചിന്തകൾ 🥳
പോകാൻ താല്പര്യം ഉള്ളവർ പോകട്ടെ. അത് ഏത് ബന്ധമായാലും പോയി പഠിക്കട്ടെ... എന്ന് വെക്കണം. പ്രണയം അല്ലെ. കൊലപാതകത്തിനു പോകുന്നില്ലലോ. ചെറുപ്പത്തിലേ parentsine അനുസരിക്കുന്നില്ല എന്നു തോന്നുന്ന കുട്ടികളെ കഷ്ടപ്പെട്ട് വളർത്താൻ നിക്കണ്ട. Durguna parihara padasalayil കൊണ്ട് വിട്
വളർത്തി ഇത്രമാത്രം വലുതാക്കി കാമം കാമം കാമം മൂത്ത് സ്വന്തം ഉമ്മയെയും ഉപ്പയെയും ഉപേക്ഷിച്ചു പോകാൻ വേണ്ടി നിൽക്കുന്നു നീയൊക്കെ അനുഭവിച്ചു മരിക്കുന്നത് ഈ ദുനിയാവിലെ എല്ലാവരും കാണും
ഇതിപ്പോ നമ്മുടെ നാട്ടിൽ ഏതു ഫാമിലി ആണെങ്കിലും വിടൂല. അത് ഇവിടെ സ്‌പോർട് ചെയ്യുന്ന എല്ലാവരുടെയും ഫാമിലിയിൽ ഇങ്ങനെ ഒന്ന് ആലോചിച് നോക്കിയ മതി അവരുടെ മാതാപിതാക്കൾ കു എത്ര ആഗ്രഹം ഉണ്ടാകും 😢
@@Laura7-s അതറിയാം പക്ഷെ ഇങ്ങനെ ഒന്ന് ഒരു വീട്ടിൽ സംഭവിച്ചാൽ ആ വീട്ടുകാരുടെ സ്ഥിതി ആണ് ഞാൻ പറഞ്ഞത്..പിന്നെ ലെസ്ബിയൻ എന്ന ഒരു ലൈഫ് അല്ല നമ്മുടെ സമുദായത്തിന് പറഞ്ഞു കൊടുക്കേണ്ടത്. നല്ലൊരു ഫാമിലി ലൈഫ് അല്ലെ കുട്ടികൾക്കു നമ്മൾ പറഞ്ഞു കൊടുക്കേണ്ടത്..
ഇജ്ജാതി മക്കൾ ജനിക്കുന്നതിലും നല്ലത് തനിച്ച് ജീവിക്കുന്നതാണ്. എന്തൊരു കഷ്ടകാലമാണ് ചാടി പോണെ പെൺമക്കളെ കൊണ്ട് . ചെറുപ്പം മുതൽ ഭക്ഷണം വസ്ത്രം പഠനം എല്ലാം നൽകി വളർത്തിയ മാതാപിതാക്കൾ കോടതിയും പോലീസ് സ്റ്റേഷനും കയറേണ്ടി വരുന്നു മരണം വരെ ദുഃഖഭാരം അനുഭവിക്കേണ്ടി വരുന്നു
സഹോദരാ ,, എന്താണ് പുരോഗമനം കൊണ്ട് നിങ്ങളൊക്കെ ഉദ്ദേശിക്കുന്നത് ,,,, കേരളം മാറണം ,പുരോഗതി വരണം ,, പക്ഷെ എങ്ങനെ ? പെണ്ണും പെണ്ണും ,അല്ലെങ്കിൽ ആണും ,ആണും, (ഒരേ ലിംഗത്തിൽ പെട്ടവർ വിവാഹം കഴിക്കൽ) പുരോഗമനമാണോ സഹോദരാ.. കേരളം ഡിജിറ്റലാവണം ,പുരോഗതിയിൽ എത്തണം ,,, അത് ഈ രൂപത്തിലാണോ?,,,,,???? എങ്കിൽ ഇനിയും എന്തൊക്കെ പുരോഗതികൾ നമ്മൾ കാണണം ,,,,,,,, ഇത്തരം അവിവേകപരമായ കാര്യങ്ങളെ എതിർക്കുന്നവർ കാളവണ്ടിയിൽ ആണെങ്കിൽ ,,, ഇതിനെയൊക്കെ support ചെയ്യുന്നവർ ഏത് വണ്ടിയിലായിരിക്കും ,,???? മനുഷ്യത്വപരമായി ,വിവേകത്തോടെ കാര്യങ്ങൾ ചിന്തിക്കൂ ,,, കേരളം എങ്ങോട്ട് പോകുന്നു എന്നതല്ല ,,,,!!, നമ്മുടെ മക്കൾ എങ്ങോട്ട് പോകുന്നു ,,,,,,, നമ്മൾ എന്തിനെയൊക്കെ ഭയക്കേണ്ടിയിരിക്കുന്നു !!,,,,,,???
ഇവരെപ്പോലുള്ള പെൺ കുട്ടികൾ 99.99%ത്തിലേറെയും ഒരിക്കലും കേവല നൈമിഷികശരീരസുഖത്തിനല്ല സ്ഥായിയായ ജീവിതസമാധാനസുരക്ഷിതത്വത്തിനായാണ് ഒരുമിക്കുന്നത്.അവർ ഇരട്ടസാഹോദരങ്ങളായാണ് ജീവിക്കുന്നതെന്ന പരമസത്യം അവർക്കും ദൈവായത്തിനുമറിയാം. ആ ജീവിതസംശുദ്ധതയാണ് അവരുടെ ശക്തിയും നിലനിൽപ്പുവിജയവും. അവർ കണ്ട വിവാഹബന്ധിത ദാമ്പത്യദുരിത ഭീതികൾ കുടുംബത്തകർച്ചകൾ ആത്മഹത്യകൾ ഇവയിൽ നിന്നെല്ലാം ഒരു രക്ഷമാർഗ്ഗംമാണവരുടെ ഒരുമിക്കൽ.
അന്തസുള്ള മക്കളുണ്ടാകണമെങ്കിൽ അന്തസ്സായി ആണും പെണ്ണും തന്നെ കല്യാണം കഴിക്കണം.. നീ ആരാണെന്നു അറിയില്ല, നിന്റെ മക്കൾ ഇങ്ങനെ പോയാൽ നീ സഹിക്കുമോ.. ഇപ്പൊ വിജയിക്കാൻ നീ Yes പറയുവായിരിക്കും.. സ്വന്തം വരുമ്പോഴേ പഠിക്കൂ
മനുഷ്യന്റെ ആയുസ് കുറച്ച് കാലം മാത്രമേ ഒള്ളു. അതിൽ കൂടുതൽ സമയവും നമ്മൾ കുട്ടിയും വൃദ്ധരും ആയിരിക്കും. നമ്മൾ എല്ലാവരും ഒരു ദിവസം മരിക്കും.. ആ മരണശേഷം നമ്മളെക്കുറിച്ച് ആരും ഓർക്കത്തും ഇല്ലാ... ഈ ആരും നമ്മളെക്കുറിച്ച് ഓർക്കാൻ പോവുന്നില്ലാത്ത ജീവിതം പിന്നെ എന്തിനാ മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കുന്നത്. നമുക്ക് ഇഷ്ടമുള്ള ജീവിതം ജീവിക്കാൻ മടിക്കുന്നത്. നമ്മുടെ നാട്ടിൽ ആളുകൾ കരുതുന്നത് വിവാഹം കഴിക്കുന്നത് പിള്ളേരെ ഉണ്ടാവാൻ വേണ്ടി മാത്രം ആണ് എന്നാണ്.
Jeevikkan vitt kodukkathe vere option illa... As a parent I know, ithu valare painful aaya situation aanu veettukarkk but , ivar male ne marry cheithalum ithinekkal valiya preshnangal akum undakuka...
ഒരു ജനത അങ്ങേ അറ്റം അതപതിച്ചു പോയാൽ പിന്നെ സമൂഹം മൊത്തം നശിപ്പിക്കപ്പെടും.... നൂഹ്, ആദ്, ലൂത്...... നമ്മുടെ കുടുംബങ്ങളിലെ കുട്ടികളെ നല്ല രീതിയിൽ ബോധവൽക്കരണം നടത്തുക.....
അവർക്ക് കുറച്ചു കാലത്തേക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ട് കാരണം ആളുകൾ കല്യാണം കഴിച്ചു പോയാൽ അധികം കാലം ജീവിക്കാൻ സമ്മതിക്കില്ല പിന്നെ പ്രത്യേകിച്ച് മുസ്ലിങ്ങളുടെ വീട്ടിൽ പോയാൽ ഒരു സ്വാതന്ത്ര്യം ഇല്ലാതെ വീട്ടിൽ ഒരു ആണിൻറെ അടിമയെപ്പോലെ കഴിയേണ്ടി വരും മിക്ക വീടുകളും അതൊക്കെ തന്നെയാണ്
@@muhammedaliasgar9204 my mother married my father n that's how I was born u Idiot !! If my sister loves a girl, I'm okay with it, I will tell them to migrate to Europe n live peacefully...
സത്യം പറഞാൽ ഇതൊക്കെ normal ആണ്..ഇതിനെ പറ്റി ഉള്ള proper education കൊടുക്കണം..hetero sexual , homosexual, bisexual ind.. Aah പെൺകുട്ടികളെ ആരും കുറ്റം പറയരുത് ..അവർ lesbian ആണ് അവർക്ക് ഒരിക്കലും ഒരു ആൺകുട്ടിയെ സ്നേഹിക്കാൻ കഴിയില്ല..അവർ ഇഷ്ടപ്പെടുന്ന ആളും ആയി അവർ ജീവിക്കട്ടെ..👀😁 പിന്നെ എനിക് ariya negative reply വരും എന്ന് saralla..😅
@@parublacky1690എന്ത് മനസിലാക്കാൻ എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു ചെറുപ്പത്തിൽ, അവന്റെ അമ്മയെ ഞാൻ അമ്മയെ ഞാനും അമ്മ എന്ന് വിളിച്ചു, എന്റെ ഉമ്മയെ അവൻ ഉമ്മ എന്നും... നമുക്ക് പിരിഞ്ഞിരിക്കാൻ കഴിയില്ലായിരുന്നു.. ഇന്നത്തെ പോലെ ഉള്ള മനുഷ്യന്റെ മനസ്സിനെ മരത്തേൽ കേറ്റുന്ന മാഫിയ മാധ്യമങ്ങൾ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഞാനും അവനും വിവാഹം കഴിച്ചിട്ടുണ്ടാവുമായിരുന്നു.. രണ്ടുപേരുടെയും ജീവിതം കുട്ടിച്ചോറാകുമായിരുന്നു... അവന് ഇന്ന് രണ്ട് മകനും ഒരു മകളും എനിക്ക് രണ്ടു മകളും ഒരു മകനും.. ഇപ്പോഴും ഫാമിലിയായി സുഹൃദ്ബന്ധം തുടരുന്നു..
@@theveninnetwork my dad is not gay or bi he is straight and he have no interest in mens 😌 and i support lgbtq+🏳️🌈 if u have any pblm go and cry about it u little boy
അങ്ങനെ ഒരു കേസ് കൂടി തിരിച്ചു കൊടുക്കണം. .. കൊണ്ട് പോകുന്നവർ ആണായാലും പെണ്ണായാലും ഇത്ര കാലം വളർത്തി വലുതാക്കിയ ചിലവ് അവർ തരണം എന്നാലേ കൊണ്ട് പോകാൻ അനുവദിക്കുള്ളൂ എന്ന്. .. അപ്പൊ അറിയാം കൊണ്ട് പോകുന്നവന്റെ /വളുടെ അവസ്ഥ 🤣
Obviously, any parent will try to stop their children from falling into dork ideas. If they are not bothered then they wouldn't have rose their child since birth. If something hapless happens to that child none of you will take care of her except her parents with their own expenses. Their concern is understandable but for you it's just a matter of freedom.
Comment section കണ്ടു കഴിഞ്ഞ സത്യം പറഞ്ഞാൽ അറയ്ക്കും... 😏അവനവന്റെ ജീവിതം ജീവിക്കാൻ മറ്റുള്ളോരുടെ ഉപദേശം വേണ്ട.. ഈ പറയുന്നവർ ആരും ഇവർക്കു കഞ്ഞി വെച്ച് കൊടുക്കാൻ പോണില്ല.....ഓൾക്കിഷ്ട്ടുള്ള പോലെ ജീവിച്ചോട്ടെ.... പിന്നെ അപ്പൻ അമ്മ എന്നു പറയണ്ട ആവശ്യമില്ല.. അവർക്കു സമയം എടുത്താലും മനസിലായിക്കോളും....... ഈ പറഞ്ഞ ദൈവം തന്നെയാ എല്ലാരേയും സൃഷ്ടിക്കണേ... അല്ലാണ്ട് ആരും ഇങ്ങനെ ആകണം എന്ന് വെച്ചു കരുതി കൂട്ടി ചെയ്യണതോനുമല്ല 😏😏😏....
18 വയസ് വരെ തീറ്റി പോറ്റി,, മാതാപിതാക്കൾ അവരെ നോക്കിയിട്ട് ഉണ്ടേൽ ഭാവി കാര്യം തീരുമാനിൻ ഏതു പട്ടി കളെ കാളും യോഗ്യ ൻ മാതാപിതാക്കൾ തന്നെ 👍🏻👍🏻👍🏻മാതാ പിതാ ഗുരു ദൈവം 💪💪💪💪💪
ഒരാൾ ജനിച്ചു കഴിഞ്ഞാൽ അയാൾക്ക് ഇഷ്ടമുള്ളത് പോലെ anu😌ജീവിക്കേണ്ടത് അത് അയാളുടെ ജീവിതം ആണ്, ബാക്കി ഉള്ള പ്രാചീന വസന്തങ്ങൾ ക്ക് അതൊന്നും പറഞ്ഞ മനസ്സിലാവില്ല 💯
നീ പോവില്ല എന്നുന്പറയൻ നീ aaradi,ഇവർക്ക് നിയമം അറിയില്ലേ,18 വയസ്സ് കഴിഞ്ഞ പെൺകുട്ടിയെ പിടിച്ചു വയ്ക്കുക,നിർബന്ധിച്ച് വേറെ ഒരുത്തൻ്റെ കൂടെ kettichyaykkua,ഇതെന്താ human rights onnum ille, ബലം പ്രയോഗിച്ച a ammaykkethire cesudakkanam , ഒരു പ്രായപൂർത്തിയായ മനുഷ്യൻ്റെ കാര്യത്തിൽ മറ്റൊരാൾ തീരുമാനം എടുക്കുക.
ഒരു മാതാപിതാക്കളും ഇത് സപ്പോർട്ട് ചെയില. അതുകൊണ്ട് ആ മാതാപിതാക്കൾ ചെയ്തത് തെറ്റ് ആയി തോന്നുന്നില്ല.
കലാകാലം അവളെ വീട്ടിൽ കെട്ടിയിടണം എന്നാണോ പറയുന്നത് 🤔അതോ വേറെ ഒരുത്തന്റെ ജീവിതം നശിപ്പിക്കണം എന്നോ
@@aisha6yo ഒരിക്കലും അല്ല . അവളുടെ ഇഷ്ടം nadakaate.but അത് രക്ഷിതാക്കൾ സമതികാതത്തിന് അവരെ തെറ്റു പറയാൻ ആവില .
@@subindev1478 അതെ രക്ഷിതാക്കളുടെ അറിവില്ലായ്മ ആണ്.
@@aisha6yo അത് അവരുടെ ഇഷ്ടം. നമ്മൾ ഇവിടെ കിടന്നു തർകിച്ചിട് ഒരു കാര്യവും ഇല്ല. വിട്ടു കള
@@subindev1478 അവരുടെ ഇഷ്ടം അല്ല. അവളുടെ അവകാശം ആണ് 😌
ഏത് മതാപിതാക്കളും ഇതേ ചെയ്യൂ 😕😕ഇങ്ങനത്തൊരു വിധി വരാതിരിക്കട്ടെ 😥
@@Rezal_rzl AIDS is extremely rare in lesbians. In that sense the two girls are safe.
@@Rezal_rzlkashttam
@@Rezal_rzlaids eganeya verune enn valla darana undo..anum penum anikil adis verile? 1960 kalil aids kandu pidcha kalath americans parajiruna sambavamanu ippam nigal ippam paryne..kastam
@@Rezal_rzlനിനക്കൊക്കെ ഇങ്ങനെ പറയുമ്പോൾ എന്തോന്നടെയ് കിട്ടുന്നെ
@@Rezal_rzl enthelum vaykkmbo complete aaytt vaykkanam illenki ithpole mandatharam parayum... Go and take some reference
മറ്റുള്ളവന്റെ വീട്ടിൽ ഇതൊക്കെ നടാന്നാൽ പ്രബുദ്ധ മലയാളിക്ക് സ്വാതന്ത്ര്യ വിലക്ക്.. സ്വന്തം വീട്ടിൽ ഇത് നടന്നാൽ കുറ്റവും... 🤣🤣🤣
എല്ലാ വീടും നിൻറെ വീട് പോലെയാണെന്ന് കരുതിയോ എങ്കിൽ മാറിനിൽക്കു myyyyyyyy
വെറുതെ ഒരു പാവപെട്ടവന്റെ ലൈഫ് കുട്ടിച്ചോർ ആക്കുന്നേലും ബേധം അവരെ അവരുടെ രീതിയിൽ വിടുന്നതായിരിക്കും ബെറ്റർ ഓപ്ഷൻ
@@relaxingguy5865randum orupole aanu😂
@@_sigma_role700 how?
@@_sigma_role700 അതെങ്ങനെ ആണ്
എനിക്കൊന്നും പറയാനില്ല മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാനും താല്പര്യമില്ല എനിക്ക് എന്റെ കാര്യം മാത്രം 💯
🫡
Xgjjhxgx xvhufbjju if ufufufufufmmmmmgzhf
Gud bro ellathinum nallath athanu🤗
Athinn
നിയമം പാസാക്കുന്ന ആൾക്ക് ഈ ഗതി വന്നാൽ തിരിച്ച് പറയും -
അതിന് നിയമം എന്നത് ഒരാളുടെ വ്യക്തി തീരുമാനം അല്ല
@@Amalgz6glenna keralathil anganeyan niyamam
@@musiclibrary6451 അതേത് നിയമം?
@@musiclibrary6451അത് മാറ്റണം❤
@@Amalgz6glpinne??? Engene ann??
ആരെയും പറഞ്ഞിട്ട് കാര്യമില്ല എല്ലാവരും അവസ്ഥ മനസിലാക്കട്ടെ
Notice how media and world governments pushes degeneracy and islam together.
Create a problem ,offer their agenda as the solution.
Are they going to offer Islam and dictatorship as the solution for the current degeneracy?
They're pushing the pendulum so hard to the left that ,when released, it's bound to swing to the extreme right.See how many muslims social media influeincers emerging as some kind of "saviour against degeneracy".
They are also at the forefront for pushing feminism and transgenderism in kerala.MGTWO and all that meninst crap is for wiping out the already non-existent birth rate of kerala
Islam is the perfect reigion for this New World Order thing every talks about ,a religion where all races .are treated equally as slaves.Circumcicison is some kind of symbolism for this slavery.
ഇതെല്ലാം കാണുമ്പോ പേടിയാകുന്നു... പ്രകൃദുരന്തങ്ങൾ ഒരു ഭാഗത്തു... കൊലപാതകങ്ങൾ ഒരുഭാഗത്തു... പീഡനങ്ങൾ മറ്റൊരു ഭഗത്തു... ആത്മഹത്യകൾ വേറെ.... എങ്ങോട്ടാ നമ്മുടെ പോക്ക് എന്ന് ആർക്കും അറിയില്ല 😓😓😓
👍🏻
നശിച്ച കാലഘട്ടം.🚶🏻♂️
@@Lath_xz kalaghttam alla bruh. Nammalokke thanna nashippikkunnee. 😢
Manass !nannakkooo
എല്ലാ കാലഘട്ടത്തലും ഇതുപോലെ ഉള്ള ആളുകൾ ഉണ്ടായിരുന്നു
ഒരു കാര്യം ഉറപ്പ് തരാം, മാതാപിതാക്കളെ കരയിച്ചിട്ടുണ്ടക്കിൽ കാലം തിരിച്ചടിക്കും 🖤
Athentha pillerude kanneerinu vila ille?
Pillere karaychalum kalam thirichadikkum
@@PhotonShower
Correct....
കൊച്ചിലെ ചോറ് വേണ്ട എന്ന് പറഞ്ഞത് കേൽകത്തെ കഴിപ്പിച്ചത്
സ്കൂളിൽ പോകുന്നില്ല എന്ന് പറഞ്ഞപ്പോൾ, അവരുടെ കണ്ണീരു നോക്കാതെ സ്കൂളിൽ അകിയത്തിന്
Vaccination, മരുന്ന് എന്നൊക്കെ പറഞ്ഞ്, doctorinu പൈസ കൊടുത്ത് കുത്തി നോവിച്ചതിന്.....
എല്ലാത്തിനും കാലം തിരിച്ച് chothikkum
@@deepakss4431kochum adultum thammilulla vyathyasam aadhyam manassilaakk...veruthe mandatharam vilich parayaathe... ..
Aysheri lesbianനെ oru aahnin കലിയണം karippich കൊടുക്കുന്നത് എന്ത് logic ആണ് so ഇവിടെ ഇപ്പൊ parents ആണ് അറിവില്ലാതത് അപ്പൊ അവർ പറഞ്ഞു തരുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും കേക്കണം എന്നാണോ താൻ പറയുന്നത്
@@deepakss4431 mookla olipichu nadakunna prayathile karyam alla paranjathu..
എന്തൊക്കെ പുരോഗമന വാദം പറഞ്ഞാലും. പോറ്റി വലുതാക്കിയ മാതാപിതാക്കൾക്ക് ഒന്നും ഇത് സഹിക്കാൻ ആവൂല. സപ്പോർട്ട് ചെയ്യുന്നവർ ഒക്കെ സ്വന്തം കുടുംബത്തിൽ ഈ അവസ്ഥ വരുംമ്പോൾ മാത്രേ അറിയുള്ളു.
അതെ അവരൊക്കെ നശിച്ചുപോകും മാതാപ്പിതാക്കളെ മനസ്സ് വിഷമിപ്പിച്ചാൽ 😡
Oru pavapetta cherukkan avale kettiyirunnekilo... Ayalude jeevitham nashikkille
മാതാപിതാക്കൾ ഇതൊന്നും മനസ്സിലാകുന്നില്ല എങ്കിൽ അത് മാതാപിതാക്കളുടെ തെറ്റ് അല്ലേ മാതാപിതാക്കന്മാർ ഗുരുക്കന്മാർ ഇവരൊന്നും എല്ലാം തികഞ്ഞവർ അല്ല തെറ്റ് പട്ടത്തവരും അല്ല.
@@murshidmurshid2975Ath sheriya മക്കൾടെ ജീവിതം നശിച്ചാലും മാതാപിതാക്കൾ സന്തോഷമായി ഇരിക്കണം.
മത്ര പിതാക്കളെ ധിക്കരിച്ചു പോകുന്നവർ പോകട്ടെ തടഞ്ഞ് വെച്ചിട്ട് കാര്യമില്ല പിന്നിട്ടും ഇവടെ സ്വഭാവം മാറും
നമ്മുടെ നിയമങ്ങളും മാധ്യമങ്ങളും ആണ് ഒരു തരത്തിൽ പറഞ്ഞാൽ ഇതെല്ലാം ഇവിടെ എത്തിക്കുന്നത്
True
Exactly
True
True ❤
True
ഇവളെ ബലമായി പിടിച്ച് കൊണ്ട് പോയിട്ട് എന്തിനാ? വല്ല പാവപെട്ടവനെയും കൊണ്ട് കെട്ടിച് അവന്റെ ജീവിതം കൂടി തൊലക്കാനോ ? ലെസ്ബിയൻ ആണെന്ന് അറിയാമെങ്കിൽ പിന്നെ അത് മറച്ചു വെച്ചിട്ട് വേറെ കല്യാണം നടത്തിയിട്ട് എന്താ കാര്യം?
Sathyam
True.
3 some
സ്വന്തം പെങ്ങളെ അവശ്യ പെട്ടാൽ സമ്മതിക്കുനമോ?
@@soldierboy8326w
മാതാപിതാക്കൾക്കെ അതിൻ്റെ വേദന അറിയുമായ നിയമം മാറണം ഇങ്ങനെത്തെ നിയമം ഉണ്ടെങ്കിൽ മക്കൾക്ക് ധൈര മാണ് 18 വയസായിൽ എന്തും ചെയ്യാം എന്നുള്ള നിയമം കഷ്ടപെട്ട് മക്കളെ വളർക്കുന്നവർക്ക് അതിൻ്റെ വേദന അറിയു
നിങ്ങളുടെ സ്വന്തം കുടുംബത്തിലേക്ക് ഇത് വരുന്നതുവരെ എല്ലാവർക്കും ഈ സംവിധാനത്തെ പിന്തുണയ്ക്കാനാകും
കറക്റ്റ്
എടാ മണ്ടാ അവരുടെ ശരീരത്തിൽ പുരുഷനോട് തോന്നുന്ന ജീനുകൾ ഇല്ല ..അത് മനസ്സിലാക്കു ..ചികിത്സ കൊണ്ടൊ ബല പ്രയോഗം കൊണ്ടൊ അത് മാറില്ല
ഈ പരസ്പരം അപ്പവടി രീതി ഒരിക്കലും പ്രകൃതിക്ക് യോജിച്ചതല്ല 😜🤪🤣
Correct
Exactly 👍🏻👍🏻
I identify myself as prime minister long live LGHDTV 🔥
What is lghdtv??
@@SI_Mariyama_Thomasgroomers
😂😂
@@benzzzzzzzzzzzzzzzzzzzzzzslike prophet muhammad
Comment boxil അവരെ കുറ്റം പറയുന്നവരോട് ഇതിൻ്റെ ഒരു solution ചോദിച്ചാൽ എന്താണ് എന്നറിഞ്ഞൂട.ഇനി അവരുടെ മാതാപിതാക്കളേ വിഷമിപ്പിക്കണ്ട എന്ന് കരുതി തിരിച്ച് പോയി എന്നിരിക്കട്ടെ,ഈ സ്നേഹം ഒള്ള മാതാപിതാക്കൾ അവരെ വീട്ടിൽ തന്നെ ജീവിതകാലം ഇരുത്താൻ പോണില്ലല്ല.അവർ വേറെ ഒരു പാവപെട്ട ഒരുത്തൻ്റെ തലയിലേക്ക് വെച്ച് കൊടുക്കും.പുരുഷന്മാരോട് ആഭിമുഖ്യം ഇല്ലാത്ത അവൾക്ക് അവനും അതുപോലെ തിരിച്ചും പരസ്പരം അവസാനം ഭാരം ആയി തീരും. അന്നും ഈ മാതാപിതാക്കൾ support um കൊണ്ട് വരില്ല.ഇതിൽ ഭർത്താവ് ഒരു പന്നൻ ആണേൽ പിന്നെ പറയുകയും വേണ്ട.വീട്ടിൽ ചവിട്ടും കുത്തും സഹിച്ച് അവള് ജീവിത അവസാനം വരെ കഴിയണം.അന്നും ഈ comment boxil കരയണവർ കാണുവോ അവൾടെ കൂടെ.
ഭാവിയിൽ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇത്തരം ദുർവിധികൾക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കേണ്ടതാണ്
ഇതുപോലെ മതപഠനവും, സ്ത്രീകളുടെ മൗലിക അവകാശങ്ങളെ തടയുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കണം എന്നു പറ പിള്ളേച്ചാ....
മദ്രസയിൽ ആൺകുട്ടികളുടെ മടിക്കുത്തിൽ നോട്ടമിടുന്നതിനെ പറ്റി ഒന്നും പറയാൻ ഇല്ലേ. അത് ഭാവിക്ക് നല്ലതാണല്ലോ
ശക്തമായ രീതിയിൽ തടഞ്ഞാൽ മതി
@@akhil2770ഹിന്ദു ചെറ്റ സ്പോട്ടെഡ്
ഈ വഷളൻ മതക്കാർ മുഴുവൻ കുണ്ടന്മാരും കുണ്ടികളും ആണോ? 😂
LGBTQ+ ആണ് അതിനെ പറ്റി അറിവില്ല . ഇതൊരു ജനിതക വൈകല്യമാണ് എന്നൊക്കെ പറയാം . പക്ഷെ ആ വീട്ടുകാരുടെ മാനസികാവസ്ഥ ഈ കമന്റ് അടിക്കുന്ന പുരോഗമനവാദികൾക്കു പറഞ്ഞാൽ മനസിലാവില്ല . ആരാന്റെ അമ്മക്ക് പ്രാന്ത് പിടിക്കുന്നത് കാണാൻ നല്ല രസമാണ്. ഇവിടെ ഞായം കുട്ടിയുടെ ഭാഗത്തു മാത്രമല്ല. മാതാപിതാക്കളുടെ ഭാഗത്തുമുണ്ട് . അവൾക്കു പോകാൻ അവകാശമുണ്ടെകിൽ ഇവർക്ക് തടയാനുള്ള എല്ലാ അവകാശവുമുണ്ട്.
അതിന് ഇവരൊക്കെ മക്കളെ സ്നേഹിച്ചാൽ അല്ലേ വിഷമം വരൂ
Ninnepole olllla alkar karanam aanu avarude parents ingane ayath... Fuck society 🖕
Thadayqn avakasham illaa
Correct👍
@@jayadevana7156und parents alle, makkal thet cheyyumbol mindathirikano
ഒന്നും അറിയാതെ വെറുതെ ആ പാവം പെണ്ണ് കുട്ടികൾക്ക് എങ്ങനെ പറയരുത്. നിനൾക്ക് ഒരു ആണ്നോട് അട്ട്രാക്ഷൻ ഒള്ളത് പോലെ അവർക്ക് തിരിച്ചാണ് അവർ മനപ്പൂർവം ഒരുദിവസം എങ്ങനെ അവൻ തീരുമാനിക്കുനതല്ല. ഇതു ഒരു അസുഖമല്ല അവരെ അവരുടെ ഇഷ്ടതിന് ജീവിക്കാൻ അനുവദിക്കു. ഈ തലമുറയിൽ എങ്കിലും അവരെ പോലുള്ളവരും സമാധാന ത്തോടെ ജീവിക്കട്ടേ.
വീട്ടുകാരുടെ ഭാഗത്താണ് ശെരി, മാനസിക രോഗത്തിന് ചികിൽസിക്കുകയാണ് വേണ്ടത് 😪
ഇതിനൊക്കെ നമ്മുടെ സർക്കാർ support ആണ്
ഈ കേസ് ഇപ്പൊ എന്തായി ഒരു വർഷം മുന്നേ ഉലാതാനലോ
That's what I thinking
സ്വന്തം മക്കളെ കെട്ടിച്ചു കൊടുത്തു മാതൃക ആകൂ . സപ്പോർട്ട് ചെയ്യുന്നവർ.
😂
മാതാപിതാക്കള്‍ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്നാല്‍ ആര്‍ക്കും പ്രശ്നം അല്ല
അതുണ്ടാവില്ല. പ്രത്യേകിച്ച് ക്രിസങ്കികൾ .. അവരുടെ മക്കളൊക്കെ അച്ചന്മാരുടെ അണ്ടറിൽ സുഭദ്രം😂😂
ഞാൻ മറ്റ് ത്രെഡുകളിൽ പറഞ്ഞതുപോലെ, ഇത് എടുക്കേണ്ട രാഷ്ട്രീയ നിലപാടല്ല... "സ്വന്തം മക്കളെ കെട്ടിച്ചു കൊടുക്കു" എന്ന് പറയുമ്പോൾ, ചർച്ച ചെയ്യുന്നത് അഭിമാനത്തെക്കുറിച്ചാണ് എന്ന വിചാരിക്കും, അല്ലാതെ വ്യക്തിഗത തിരഞ്ഞെടുപ്പുകളെക്കുറിച്ചല്ല.
@@abooraziomr4183 ദയവു ചെയ്ത് ഇതൊരു മതപ്രശ്നമാക്കരുത്.
മാധ്യമങ്ങൾ വളരെ റോങ് ആണ്....😢😢😢
Ompro Namlke ethoke ale pule oru haram 😝
Ee gathiyil aareyum ethikathirikatte aameen
അവരുടെ അഗ്രെഹംപോലെ ജിവികട്ടെ
നിന്റ makalaayirunnakil
@@niyasbabu8891people who think that children are objects made for fulfilling the desires and wishes of parents shouldn't really be having children. Children are people with souls, not puppets, they also have their personality, conscience and free will. Despite being such an "educated state", it's a shame that Kerala is so backward in these matters
നിങ്ങൾക് മക്കൾ ഉണ്ടാകുവാണേൽ തീർച്ചയായും ഇതന്നെ പറയണം
@@aarongomez2666 please don't ever have an opinion again
@@shook9702 aww too afraid of "opinions"? If you are this bothered, maybe you shouldn't be keeping opinions about how other people are supposed to live their lives in the first place.
എല്ലാവരും അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ 😌
വേറെ മതസ്ഥരാണെങ്കിൽ ഡിവൈഎഫ്ഐ എത്തും
കോവളത്ത് മുസ്ലിം പെൺകുട്ടിയെ ഹിന്ദു മതാചാരപ്രകാരം വിവാഹം നടത്തിയപ്പോൾ വൻ പ്രതിഷേധം കണ്ടായിരുന്നു.
Correct✅
ഇവർ എത്ര കാലം ഒരുമിച്ച് ജീവിക്കും 😡😡😡
ഈ സമയവും കടന്ന് പോകും 🤔🤔🤔
Ella kalyanangalum angane alle 😂 kalyanam kazhikkunavar thammil Understanding illenkil aanayalum penn ayalum , orupad kaalam munnot povila
വ്ലോഗ് ചെയ്യുന്നതിന്റെ ഭാഗമായി ഞാൻ ഹരിയാനയിൽ ആണ് എന്നെ അത്ഭുതപെടുത്തിയ ഒരു കാര്യം സത്യസന്തമായി എഴുത്തിനു, ഹോർമോൺ വ്യത്യാസം കൊണ്ട് ഒരു പെൺകുട്ടി പുരുഷൻ ആയി, ആ ഗ്രാമവാസികകൾ വലിയ ആഘോഷത്തോടെ റോഡിലൂടെ ആടിയും പാടിയും മധുരം വിളമ്പിയും ശീഘണ്ടികളയവരെ ബഹുമാനിക്കുന്നു, അതൊരു ചാണക ചിന്തയാണങ്കിലും.... മനുഷ്യനായി പൊതുസമൂഹത്തിൽ വെറുക്കാത്ത കൊണ്ടുപോകുന്ന കാഴ്ച കണ്ടപ്പോൾ.. കേരളത്തിലെ അക്ഷരം പഠിച്ചവരുടെ ചിന്തകൾ 🥳
പോകാൻ താല്പര്യം ഉള്ളവർ പോകട്ടെ. അത് ഏത് ബന്ധമായാലും പോയി പഠിക്കട്ടെ... എന്ന് വെക്കണം. പ്രണയം അല്ലെ. കൊലപാതകത്തിനു പോകുന്നില്ലലോ. ചെറുപ്പത്തിലേ parentsine അനുസരിക്കുന്നില്ല എന്നു തോന്നുന്ന കുട്ടികളെ കഷ്ടപ്പെട്ട് വളർത്താൻ നിക്കണ്ട. Durguna parihara padasalayil കൊണ്ട് വിട്
😢😢😢 മക്കളെ നിങ്ങൾക്ക് ഇപ്പോൾ അത് മനസ്സിലാവുകയില്ല വളർത്തിയ മാതാപിതാക്കൾ മനസ്സിലാക്കുവാനുള്ള സാധ്യതയും വരില്ലല്ലോ ഇങ്ങനെയായാൽ😢😢😢😢😢😢
രണ്ടിനേം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ട് വിടണം
നിന്നെയും
Individual freedom should be prevailed .
Fuck your immoral law
Everything is not considered under individual freedom
ഏക ദേശം ആയിന്
ഇനി കുറഞ്ഞകാലം മാത്രം
വളർത്തി ഇത്രമാത്രം വലുതാക്കി കാമം കാമം കാമം മൂത്ത് സ്വന്തം ഉമ്മയെയും ഉപ്പയെയും ഉപേക്ഷിച്ചു പോകാൻ വേണ്ടി നിൽക്കുന്നു നീയൊക്കെ അനുഭവിച്ചു മരിക്കുന്നത് ഈ ദുനിയാവിലെ എല്ലാവരും കാണും
കല്യാണം കഴിപ്പിച്ച് വിടാൻ പറ്റിയില്ലെങ്കിലുംസാരമില്ലഇത്തരം കാര്യങ്ങൾഅനുവദിക്കാൻ ഒരു രക്ഷിതാവിനും സാധ്യമല്ല.
വെറുതെ അല്ലാ നാട്ടിൽ ആമ്പിള്ളേർക് പെൺപിള്ളേരെ കിട്ടാത്തത് 😂
നമ്മുടെ നാട്ടിൽ ലൈംഗിക വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു തലമുറയുടെ മക്കളുടെ ഗതികേട്
എന്നിട്ടിപ്പോൾ എന്തായി
ഇതിപ്പോ നമ്മുടെ നാട്ടിൽ ഏതു ഫാമിലി ആണെങ്കിലും വിടൂല. അത് ഇവിടെ സ്‌പോർട് ചെയ്യുന്ന എല്ലാവരുടെയും ഫാമിലിയിൽ ഇങ്ങനെ ഒന്ന് ആലോചിച് നോക്കിയ മതി അവരുടെ മാതാപിതാക്കൾ കു എത്ര ആഗ്രഹം ഉണ്ടാകും 😢
Lesbian aayi janicha orale pinne vtl poozhthi nvechekan pattumo??? Avrkk orikalum opposite gender ne love cheyyan pattilla... biology aanu...
@@Laura7-s അതറിയാം പക്ഷെ ഇങ്ങനെ ഒന്ന് ഒരു വീട്ടിൽ സംഭവിച്ചാൽ ആ വീട്ടുകാരുടെ സ്ഥിതി ആണ് ഞാൻ പറഞ്ഞത്..പിന്നെ ലെസ്ബിയൻ എന്ന ഒരു ലൈഫ് അല്ല നമ്മുടെ സമുദായത്തിന് പറഞ്ഞു കൊടുക്കേണ്ടത്. നല്ലൊരു ഫാമിലി ലൈഫ് അല്ലെ കുട്ടികൾക്കു നമ്മൾ പറഞ്ഞു കൊടുക്കേണ്ടത്..
@@Arivintelogam കല്ല്യാണം കഴിക്കാത്ത എത്ര പേര് ജീവിച്ചു മരിക്കുനുണ്ട്...അപോ ഫാമിലി ലൈഫ് ഇല്ലാത്തത് സമുദായത്തിന് കുഴപ്പമില്ല... ലെസ്ബിയൻ അല്ലെങ്കില് ഗെയ് ഫാമിലി അനേൽ കുരുപോട്ടും
@@Arivintelogamevl oru chekkane kettiyal avante jeevitham moonjum athreullu. Appo avrde vazhik vidunathan nallath.
It's psychological issue not biological issue
Respect for her families 🙏❤
അവരും ജീവിക്കട്ടെ.....🥺🥰
മണ്ണിനടിയിൽ💀✅
Yoo
@@akshayvinod4075💀💀😂😭
I am so confused. I am giggling but her sad face is also very adorable. I don't know what to do.
ആ കുട്ടിയെ എന്തു വിലകൊടുത്തും സംരക്ഷിച്ച കുടുംബത്തിന് ഈ നാടിന്റെ ആദരം
മാധ്യങ്ങൾ ആണ് എല്ലാത്തിനും കാരണം. സ്വന്തം അമ്മയുടെയും പെങ്ങളുടെയും കാര്യം ഒഴിച്ചു. ബാക്കി എല്ലാ കാര്യംവും അവർക്ക് ന്യൂസ് ആണ് 😡😡😡😡😡😡
തല്ല് തന്നെ കിട്ടണം
ഇജ്ജാതി മക്കൾ ജനിക്കുന്നതിലും നല്ലത് തനിച്ച് ജീവിക്കുന്നതാണ്. എന്തൊരു കഷ്ടകാലമാണ് ചാടി പോണെ പെൺമക്കളെ കൊണ്ട് . ചെറുപ്പം മുതൽ ഭക്ഷണം വസ്ത്രം പഠനം എല്ലാം നൽകി വളർത്തിയ മാതാപിതാക്കൾ കോടതിയും പോലീസ് സ്റ്റേഷനും കയറേണ്ടി വരുന്നു മരണം വരെ ദുഃഖഭാരം അനുഭവിക്കേണ്ടി വരുന്നു
എന്തിനാണ് ഈ മാതാപിതാക്കളെ കരയിക്കുന്നത് സ്വന്തം വരുമ്പോൾ മനസ്സിലാകും മക്കളെ ഇങ്ങനെ ഒരു ബുദ്ധിയും ആർക്കും തോന്നാതിരിക്കട്ടെ🙆🏻♀️
ഉമ്മാന്റെയും വാപ്പന്റെയും വേദന
മാനസിക രോഗി...😢💯
അത് മാനസിക രോഗം അല്ല.. Hormon changes ആണ്
@@satan.6186 നിനക്ക് കുറച്ചു കൂടി ബുദ്ധി ഉണ്ടായിരുന്നേൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 🙂☕
@@serioton0829 നിന്നെയാണ് സെല്ലിൽ ചങ്ങലക്ക് അടച്ചിടേണ്ടത്... ഒരു തേങ്ങയും അറിയില്ല
@@satan.6186 പോടാ മരപൊട്ടാ, വിവരവും വിദ്യാഭ്യാസവും ഇല്ലാത്തോൻ 🏳️🌈🤙🏿
സ്വന്തം വീട്ടിൽ ഇത് ആരും അംഗീകരിക്കില്ല
ഇതിനു വഴി വഴുതനങ്ങ മാത്രം കൾച്ചർ ഇത് സപ്പോർട്ട് ചെയ്യുന്ന രണ്ടു കുടുംബത്തിന്റെയും മാതാപിതാക്കളുടെ ബുദ്ധിമുട്ടുന്ന മനസ്സിലാക്കണം
*കേരളം* *ഡിജിറ്റലായി,* *പക്ഷെ* *കേരളീയർ* *ഇപ്പോഴും* *കാളവണ്ടിയിൽ* *തന്നെ!!* 😔
തള്ളാഹു കുനിയട്ടെ 😌
@@aisha6yo 😂
അയ് ശരി ഡിജിറ്റൽ ആയാൽ കുണ്ടനടി must ആണല്ലേ...
Kundanadi,Mrigalkitt ulla addi ethokk ayyirikum ninte digitalized life😂😂😂Its better to remain in the kallavandi
സഹോദരാ ,, എന്താണ് പുരോഗമനം കൊണ്ട് നിങ്ങളൊക്കെ ഉദ്ദേശിക്കുന്നത് ,,,, കേരളം മാറണം ,പുരോഗതി വരണം ,, പക്ഷെ എങ്ങനെ ? പെണ്ണും പെണ്ണും ,അല്ലെങ്കിൽ ആണും ,ആണും, (ഒരേ ലിംഗത്തിൽ പെട്ടവർ വിവാഹം കഴിക്കൽ) പുരോഗമനമാണോ സഹോദരാ.. കേരളം ഡിജിറ്റലാവണം ,പുരോഗതിയിൽ എത്തണം ,,, അത് ഈ രൂപത്തിലാണോ?,,,,,????
എങ്കിൽ ഇനിയും എന്തൊക്കെ പുരോഗതികൾ നമ്മൾ കാണണം ,,,,,,,,
ഇത്തരം അവിവേകപരമായ കാര്യങ്ങളെ എതിർക്കുന്നവർ കാളവണ്ടിയിൽ ആണെങ്കിൽ ,,, ഇതിനെയൊക്കെ support ചെയ്യുന്നവർ ഏത് വണ്ടിയിലായിരിക്കും ,,????
മനുഷ്യത്വപരമായി ,വിവേകത്തോടെ കാര്യങ്ങൾ ചിന്തിക്കൂ ,,, കേരളം എങ്ങോട്ട് പോകുന്നു എന്നതല്ല ,,,,!!, നമ്മുടെ മക്കൾ എങ്ങോട്ട് പോകുന്നു ,,,,,,, നമ്മൾ എന്തിനെയൊക്കെ ഭയക്കേണ്ടിയിരിക്കുന്നു !!,,,,,,???
ഇവരെപ്പോലുള്ള പെൺ കുട്ടികൾ 99.99%ത്തിലേറെയും ഒരിക്കലും കേവല നൈമിഷികശരീരസുഖത്തിനല്ല സ്ഥായിയായ ജീവിതസമാധാനസുരക്ഷിതത്വത്തിനായാണ് ഒരുമിക്കുന്നത്.അവർ ഇരട്ടസാഹോദരങ്ങളായാണ് ജീവിക്കുന്നതെന്ന പരമസത്യം അവർക്കും ദൈവായത്തിനുമറിയാം. ആ ജീവിതസംശുദ്ധതയാണ് അവരുടെ ശക്തിയും നിലനിൽപ്പുവിജയവും. അവർ കണ്ട വിവാഹബന്ധിത ദാമ്പത്യദുരിത ഭീതികൾ കുടുംബത്തകർച്ചകൾ ആത്മഹത്യകൾ ഇവയിൽ നിന്നെല്ലാം ഒരു രക്ഷമാർഗ്ഗംമാണവരുടെ ഒരുമിക്കൽ.
ഒരു കുടുംബം വും ഇത് അനുവദിക്കില്ല
Ayin kudumbathine aaru nokkunn ...😅
@@imhere5225athyavashym samskaaram olla kudumbam nokkum ini thanteth engnethe aano ntho🌚
മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്നാല്‍ ആര്‍ക്കും പ്രശ്നം അല്ല
@@dna2359സ്വന്തം കാലുകാരി വന്നല്ലൊ. കഷ്ടം. നിന്നെയൊക്കെ വളർത്തിയ പാരന്റ്സ് മണ്ടന്മാർ ആയി
@@Lowkeyxspam veettil pootti itt adich vallarthunnath aano thante oke samskaram 😆
Yes its tragic.. But wt to do in this stagee.. Let her do wt she like.. Its her life
അന്തസുള്ള മക്കളുണ്ടാകണമെങ്കിൽ അന്തസ്സായി ആണും പെണ്ണും തന്നെ കല്യാണം കഴിക്കണം.. നീ ആരാണെന്നു അറിയില്ല, നിന്റെ മക്കൾ ഇങ്ങനെ പോയാൽ നീ സഹിക്കുമോ.. ഇപ്പൊ വിജയിക്കാൻ നീ Yes പറയുവായിരിക്കും.. സ്വന്തം വരുമ്പോഴേ പഠിക്കൂ
Coment box full 90s ammavanmarum ammayikalum anallo vivaram ottum ella enn comment nokkiyal manazilakum 😂njan enth ayalum ee lesbian couplesinte kude anu😍💜😘😘😘
'പുകഞ്ഞകൊള്ളി പുറത്ത്"
പിടിച്ചു വെച്ചിട്ട് കാര്യമില്ല...
# വീട്ടുകാരോടൊപ്പം
മതം മാറ്റം ഒന്നും അല്ലാല്ലോ...അവര് ഇഷ്ടത്തിന് ജീവിക്കട്ടെ...ദുഷിച്ച മനസു തന്നെ
@@prasadpitt8443ആരാന്റെ അമ്മക്ക് പ്രാന്ത് അയാൽ കാണാൻ നല്ല ചേലാ
Ningal eepolum penungale thala marichum mukham marichum chakkil keytunath onnum kuyapam ille
@@prasadpitt8443 നിനക്ക് വേണ്ടപ്പെട്ടവരും ഇങ്ങനെ ഇറങ്ങി പോയിരുന്നെങ്കിൽ നീ ഉണ്ടാകുമായിരുന്നില്ല. എന്റെ മനസ്സിനല്ല നിന്റെ കണ്ണിനാണ് കുഴപ്പം...
@@sharafusharafudheen-hr7er exactly ബ്രോ, ഇവന്റെ പെങ്ങളെ ഇവൻ ഇങ്ങനെ ഇറക്കിവിടുമോന്ന് നമുക്ക് നോക്കാം...
Support that girl
അങ്ങനെ ഇഷ്ടമുളളവരുടെ കൂടെ ജീവിക്കട്ടെ എല്ലാവരും......❤
ഈ കുടുംബങ്ങൾ അനുഭവിക്കുന്ന ഈ വേദന,,,
ഒരു കുടുംബത്തിനും വരരുത്,,,🤲🤲👍👍
Cpim nu vottu kodukku kakkaaa,
6 vayasullathine kettamo kakka 🤣🤣🤣
@@psps309ninte appanano nayinte mone 6 vayasullathine kettiye
@@psps309ninte chechi lgbt aanel ni sahikko sulante mone
@@psps309 Sri Raman kettum , Manusmriti nadappilakkiad nammal kandu manipuril
മനുഷ്യന്റെ ആയുസ് കുറച്ച് കാലം മാത്രമേ ഒള്ളു. അതിൽ കൂടുതൽ സമയവും നമ്മൾ കുട്ടിയും വൃദ്ധരും ആയിരിക്കും. നമ്മൾ എല്ലാവരും ഒരു ദിവസം മരിക്കും.. ആ മരണശേഷം നമ്മളെക്കുറിച്ച് ആരും ഓർക്കത്തും ഇല്ലാ... ഈ ആരും നമ്മളെക്കുറിച്ച് ഓർക്കാൻ പോവുന്നില്ലാത്ത ജീവിതം പിന്നെ എന്തിനാ മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കുന്നത്. നമുക്ക് ഇഷ്ടമുള്ള ജീവിതം ജീവിക്കാൻ മടിക്കുന്നത്. നമ്മുടെ നാട്ടിൽ ആളുകൾ കരുതുന്നത് വിവാഹം കഴിക്കുന്നത് പിള്ളേരെ ഉണ്ടാവാൻ വേണ്ടി മാത്രം ആണ് എന്നാണ്.
Athe
നിനക്ക് ഇങ്ങനെ ഇരുന്നു മഹത്യം പുലമ്പാൻ കഴിഞ്ഞത് നിന്റ അച്ഛനും അമ്മയും ഒത്തുചേർന്നതുകൊണ്ടാണ്..
തനേതാ..😅😅
@@goldgold3162 njan monte achen🥲
Not true
Jeevikkan vitt kodukkathe vere option illa... As a parent I know, ithu valare painful aaya situation aanu veettukarkk but , ivar male ne marry cheithalum ithinekkal valiya preshnangal akum undakuka...
ഇവിടെ കടും വീടും തോടും താണ്ടി പെണ്ണ് കാണാൻ പോയിട്ട് പോലും ശരിയാവാതെ കൊതി കേട്ട് ഇരിക്കുന്ന ഈ സമയത് ഈ വീഡിയോ കാണുബോൾ.... 😓😓.
ഒരു ജനത അങ്ങേ അറ്റം അതപതിച്ചു പോയാൽ പിന്നെ സമൂഹം മൊത്തം നശിപ്പിക്കപ്പെടും.... നൂഹ്, ആദ്, ലൂത്...... നമ്മുടെ കുടുംബങ്ങളിലെ കുട്ടികളെ നല്ല രീതിയിൽ ബോധവൽക്കരണം നടത്തുക.....
Live and let live❤️
ആ കുട്ടികൾക്ക് അവരുടെ സൃഷ്ട്ടി ഘടന ചിന്തിച്ചാൽ തന്നെ മനസ്സിലാകില്ലേ പങ്കാളികളാകുന്നതിൽ ലോജിക് ഇല്ലാ എന്ന്
ഒരാള് ഒരു തോന്നിയവാസം കാണിച്ചാൽ മറ്റുള്ളവരും കാണിക്കും ഇത് പകരുന്നതാണെന്ന് തോന്നുന്നു പണ്ട് ഇങ്ങനെ ഒന്നും ഞാൻ കേട്ടട്ടില്ല ഇപ്പം കുറെ എണ്ണം
പെൺകുട്ടികൾ പലരും ഇന്ന് സ്വവർഗാനു രാഗി കളായി മാറുന്നു.
അവർക്ക് കുറച്ചു കാലത്തേക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ട് കാരണം ആളുകൾ കല്യാണം കഴിച്ചു പോയാൽ അധികം കാലം ജീവിക്കാൻ സമ്മതിക്കില്ല പിന്നെ പ്രത്യേകിച്ച് മുസ്ലിങ്ങളുടെ വീട്ടിൽ പോയാൽ ഒരു സ്വാതന്ത്ര്യം ഇല്ലാതെ വീട്ടിൽ ഒരു ആണിൻറെ അടിമയെപ്പോലെ കഴിയേണ്ടി വരും മിക്ക വീടുകളും അതൊക്കെ തന്നെയാണ്
കമൻറ് ബോക്സിൽ അധികംപേരും ഇവരെ സപ്പോർട്ട് ചെയ്യുന്നു
ഇവർക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഇവരുടെ സ്വന്തം വീട്ടിൽ ആണെങ്കിലും ഈ അനുഭവം എങ്കിൽ
Vaikiyiytilla..
TH-cam il thanne orupadu arivukal ondu kaanu..
Research summaries ondu.. vayykku..
Avanavanekkal arivullavarumay സംസാരിക്കൂ.. Kelkku
Ellam sheriyaakum
@@deeputg5818 യു ആൻഡ് ഫാമിലി കേട്ടോ
എന്നിട്ട് അതുപോലെ
ജീവിച്ചോ
@@raynilrahiman8602ഹ ഹ നല്ല ചുട്ട മറുപടി. ദീപുവിന്റെ മിണ്ടാട്ടം മുട്ടിക്കാണും.
@@raynilrahiman8602 ipo oralde veetil inghanea indayi enit vere alde opam mrg cheyipich avarde life moonjich inghanea anubavanghal keatit indo...??
എഴുത്തും വായനയും പഠിപ്പിക്കാതിരുന്നെങ്കിൽ എന്തു നന്നായിരുന്നു, അല്ലെ?
It's only love, not terrorism or corruption...they won't hurt anyone , all they want is to live their life...please allow them to do so ..
if your mom and sister did this you will allow them?
@@muhammedaliasgar9204 🤣🤣 ആരാന്റമ്മക്ക് പ്രാന്തുവന്നാൽ കൈയടിക്കും
@@muhammedaliasgar9204Please don't compare everyone as your family members
It ain't love it,s fucked up shit . It is . Some f dezires . It is
@@muhammedaliasgar9204 my mother married my father n that's how I was born u Idiot !! If my sister loves a girl, I'm okay with it, I will tell them to migrate to Europe n live peacefully...
സത്യം പറഞാൽ ഇതൊക്കെ normal ആണ്..ഇതിനെ പറ്റി ഉള്ള proper education കൊടുക്കണം..hetero sexual , homosexual, bisexual ind..
Aah പെൺകുട്ടികളെ ആരും കുറ്റം പറയരുത് ..അവർ lesbian ആണ് അവർക്ക് ഒരിക്കലും ഒരു ആൺകുട്ടിയെ സ്നേഹിക്കാൻ കഴിയില്ല..അവർ ഇഷ്ടപ്പെടുന്ന ആളും ആയി അവർ ജീവിക്കട്ടെ..👀😁
പിന്നെ എനിക് ariya negative reply വരും എന്ന് saralla..😅
Negative reply verumenn arinjittum swantham nilapad paranjelo👍🏻
കുണ്ടനടി...... കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട...
ഇത് കൊണ്ട് ഇവർക്കൊക്കെ എന്ത് കിട്ടുന്നു 😡
We all know what is FIFA World cup but we don't know lesbian HAFIFA😂
ആ കുടുംബത്തിന് നല്ല വേദന ഉണ്ട്, ബട്ട് ഈ ഹോർമോൺ change മാറ്റാൻ പറ്റില്ലാലോ.. ആരെയും തെറ്റു പറഞ്ഞിട്ടു കാര്യവും ഇല്ല..
ഇത് ഇപ്പോൾ മനസിലാവില്ല .. അപ്പോഴത്തെ ഒരു ഇളക്കതിനു തോന്നും പിന്നെ ശരിയാണെന്നു മനസിലാവും .. മാതാപിതാക്കളെ തെറ്റ് പറയാൻ പറ്റില്ല ..
മൊയില്ലാർക്ക് ഇതൊക്കെ ആവാം. പെൺകുട്ടികൾ ഒരുമിച്ചു ജീവിക്കട്ടെ
ഇതേപോലെലെത്തെ മാതാപിതാക്കല്ലേ ഞങ്ങൾക്ക് ആവിശ്യം 🗿🗿
ഇത്തരം കാര്യങ്ങളിൽ ഉൾപ്പെടാതിരിക്കലായിരുന്നു പണ്ട് 'സംസ്കാരം' എന്ന് പറഞ്ഞിരുന്നത്. ഇപ്പോൾ ഇതായി സംസ്കാരത്തിന്റെ ലക്ഷണം
താനിപ്പോ കുണ്ടൻ ആയിരുന്നെങ്കിൽ താനും ഇതേ പോലെ ചെയ്യത്തെ ഉള്ളു
thanikku samskaram illathond alle thaan ee comment ittathu...ningalokke ini enna ivare okke manasillakka?
@@parublacky1690എന്ത് മനസിലാക്കാൻ
എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു ചെറുപ്പത്തിൽ,
അവന്റെ അമ്മയെ ഞാൻ അമ്മയെ ഞാനും അമ്മ എന്ന്
വിളിച്ചു, എന്റെ ഉമ്മയെ അവൻ ഉമ്മ എന്നും...
നമുക്ക് പിരിഞ്ഞിരിക്കാൻ കഴിയില്ലായിരുന്നു..
ഇന്നത്തെ പോലെ ഉള്ള മനുഷ്യന്റെ മനസ്സിനെ മരത്തേൽ കേറ്റുന്ന മാഫിയ മാധ്യമങ്ങൾ ഉണ്ടായിരുന്നെങ്കിൽ
ചിലപ്പോൾ ഞാനും അവനും വിവാഹം കഴിച്ചിട്ടുണ്ടാവുമായിരുന്നു..
രണ്ടുപേരുടെയും ജീവിതം കുട്ടിച്ചോറാകുമായിരുന്നു...
അവന് ഇന്ന് രണ്ട് മകനും ഒരു മകളും
എനിക്ക് രണ്ടു മകളും ഒരു മകനും..
ഇപ്പോഴും ഫാമിലിയായി സുഹൃദ്ബന്ധം തുടരുന്നു..
Utterly shame on young generation😶
Shame on you too
കോടതിക്ക് ഒരു വിലയും ഇല്ല.
Rajasthan lgtv decline cheythu
Ini Kerala koodi cheyyanam
@@nxndzഎന്നാ വേഗം വിട്ടോ രാജസ്ഥാനിലേക്
@@aisha6yo new gen mannoothivaaanam vannalo
@@nxndzathe old gen vaaname
@@nxndzഎന്തിന് തനിക്ക് ഇതിനെ പറ്റി ഒന്നും വലിയ dharana illa alle
ഒരു രക്ഷിതവും ഇതിന് കൂട്ട് നിൽക്കില്ല
Its their choice,, they know how to choose🙏🏻
😂😂 puthiya comments onnumille
@@jamshi8719 njanum athenne nokunne 😂😂everyone love is love athre.
just another moron saying "I'm with whatever that is trending"
Gopika sechy … thante thalla Ith pole nakki thinnaan poyaal kuzhappam illaaa? Advanced poori aanallo
സ്വന്തം വീട്ടിൽ ഈ സ്ഥിതി വരുമ്പോ ഇതേ dialogue അടിക്കണം
Falling in love with someone is not a crime 🙂🤷♂️ love is love .if they love each other they have the right to live together .
Ninte appan oru aaninte kundiyil kunna ketiyengil🙏🏾❤️ love is love🥰🏳🌈
@@theveninnetwork my dad is not gay or bi he is straight and he have no interest in mens 😌 and i support lgbtq+🏳️🌈 if u have any pblm go and cry about it u little boy
If they want to be together, then they can live as best friends. But this is not love, it is just lust.
Athine avarde appan ninte appane pole alalo😅@@theveninnetwork
@@sweetieprincessofc you have a PhD on love
ഇത്രയും കാലം തിന്നാൻ കൊടുത്തത് മുതൽ എല്ലാത്തിന്റേം നഷ്ടപരിഹാരം വാങ്ങാനുള്ള വകുപ്പ് കൂടെ വേണം.
അങ്ങനെ ഒരു കേസ് കൂടി തിരിച്ചു കൊടുക്കണം. .. കൊണ്ട് പോകുന്നവർ ആണായാലും പെണ്ണായാലും ഇത്ര കാലം വളർത്തി വലുതാക്കിയ ചിലവ് അവർ തരണം എന്നാലേ കൊണ്ട് പോകാൻ അനുവദിക്കുള്ളൂ എന്ന്. .. അപ്പൊ അറിയാം കൊണ്ട് പോകുന്നവന്റെ /വളുടെ അവസ്ഥ 🤣
ലെസ്ബിയൻ ജീവിതം....വിജയിക്കട്ടെ.....നല്ല ജീവിതരീതി ആണിത്
കേരളത്തിൽ എല്ലാ പഞ്ചായത്തിലും മാനസികാരോഗ്യ കേന്ദ്രം തുടങ്ങണം
Indallo kettittille madrassa
To treat such parents.
Ithupole ullla achan ammamarkku vendi ആയാൽ nannu..
കേരളത്തിൽ കുണ്ടൻ അടി മദ്രസകൾ ആദ്യം നിർത്തണം
Chechikku treatmentinu aano 😂😂
അപ്പൊ ശെരി 👍നടക്കട്ടെ 👍👍 നല്ല കാര്യം 👍👍🤩
This video is enough to file an FIR.... physical and mental abusement and harassment..... Why this happens against to women always
Swontham karyathilum ee emotion undaganam...
It's normal that parents will try to stop their children from stupid, bad things
@@abdashr1195ദയവായി വിശദീകരിക്കുക
@@suhailbagavathi_kavungal8438ഇതിൽ എന്താണ് stupid ivide അറിവില്ലാത്തത് parentsന് ആണ് so first അവരെ educate ചെയ്യണം
Obviously, any parent will try to stop their children from falling into dork ideas. If they are not bothered then they wouldn't have rose their child since birth. If something hapless happens to that child none of you will take care of her except her parents with their own expenses. Their concern is understandable but for you it's just a matter of freedom.
ചെറുപ്പം മുതലേ ആണിനും പെണ്ണിനും പ്രകൃതിപരമായ ലൈംഗീകതയെക്കുറിച്ചുള്ള വിദ്യാഭ്യാസം നൽകണം അല്ലങ്കിൽ ഇതുപോലെ ഭ്രാന്തമായ അവസ്ഥയിലേക്ക് വഴുതി വീഴും
ഇപ്പോൾ എന്താണ് ഇവരുടെ അവസ്ഥ
Comment section കണ്ടു കഴിഞ്ഞ സത്യം പറഞ്ഞാൽ അറയ്ക്കും... 😏അവനവന്റെ ജീവിതം ജീവിക്കാൻ മറ്റുള്ളോരുടെ ഉപദേശം വേണ്ട.. ഈ പറയുന്നവർ ആരും ഇവർക്കു കഞ്ഞി വെച്ച് കൊടുക്കാൻ പോണില്ല.....ഓൾക്കിഷ്ട്ടുള്ള പോലെ ജീവിച്ചോട്ടെ.... പിന്നെ അപ്പൻ അമ്മ എന്നു പറയണ്ട ആവശ്യമില്ല.. അവർക്കു സമയം എടുത്താലും മനസിലായിക്കോളും....... ഈ പറഞ്ഞ ദൈവം തന്നെയാ എല്ലാരേയും സൃഷ്ടിക്കണേ... അല്ലാണ്ട് ആരും ഇങ്ങനെ ആകണം എന്ന് വെച്ചു കരുതി കൂട്ടി ചെയ്യണതോനുമല്ല 😏😏😏....
True❤️
18 വയസ് വരെ തീറ്റി പോറ്റി,, മാതാപിതാക്കൾ അവരെ നോക്കിയിട്ട് ഉണ്ടേൽ ഭാവി കാര്യം തീരുമാനിൻ ഏതു പട്ടി കളെ കാളും യോഗ്യ ൻ മാതാപിതാക്കൾ തന്നെ
👍🏻👍🏻👍🏻മാതാ പിതാ ഗുരു ദൈവം 💪💪💪💪💪
മാതാപിതാകളോട് ഇഷ്‌ടം കാണിക്കുനെ ഇഷ്‌ടപ്പെട്ട ജീവിതം വലിച്ചു കളഞ്ഞിട് ആണോ ബ്രോ?
@@sandeepsathyan5987 നോക്കി വളർത്തി വർക്കും അവകാശം വേണ്ടയോ bro
@@vasudaivakudumbaka18 kazhinjaal aarkkum oru avakashavum illaa …lokath olla mattu palarkum ath angeekarikkaamenkil sudu kalkk angeekaricha enna kozhappam
@@vasudaivakudumbaka edukun carrerum kude onnich jeevikanole partnerdeyum karyam thirmanikan parents kayyilum avaskasham oro individualinu aanu broo....karanam ath randum parentsninum adhidhamaya onna
@@vasudaivakudumbaka valarthi valuthakkiyavrk voice illa ennala parayune avrkk guide cheyyamm opinion parayam suggestions parayam pakshe final decision epparum edukende aa individuala
കുടുംബത്തിന് സപ്പോർട്
കമന്റ് ബോക്സ് കണ്ട് തൃപ്തി ആയി.... സാക്ഷര കേരളം 😅😅
പെറ്റ് പോറ്റി വളർത്തിയ മാതാപിതാക്കൾ ഇല്ലാതെ വേറെ ആരാണ് മക്കളെ സംരക്ഷിക്കുക അവരെ സംരക്ഷിക്കേണ്ടത് അവരുടെ കടമയാണ് 😢
ഒരാൾ ജനിച്ചു കഴിഞ്ഞാൽ അയാൾക്ക് ഇഷ്ടമുള്ളത് പോലെ anu😌ജീവിക്കേണ്ടത് അത് അയാളുടെ ജീവിതം ആണ്, ബാക്കി ഉള്ള പ്രാചീന വസന്തങ്ങൾ ക്ക് അതൊന്നും പറഞ്ഞ മനസ്സിലാവില്ല 💯
ninte വീട്ടില്‍ എത്തും പോൾ ഇത് തന്നെ പറയണം.
Niya pole ജീവിക്കാനാണെങ്ങിൽ pinne എന്തിനാ കുടുംബം😮
Ninte peggalanu iggane enkil enna cheyoum
@@nivinmachan അവളുടെ ജീവിതം ആണ് അല്ലാണ്ട് നാട്ടുകാരുടെ അല്ല. അതോണ്ട് നല്ല കുടുംബമാണെങ്കി നടത്തും,
@@noohasiya403 sure
പൊറത്തുനിന്ന് നോക്കുന്നവർക് പൊക്കോട്ടെന്ന് പറയാം സ്വന്തം കുടുംബത്തിൽ വരുമ്പോൾ അറിയാം. ഒരു 10 തലമുറ കഴിഞ്ഞാലും ഇതിന്റെ വിഷമം കാണും 😢
നീ പോവില്ല എന്നുന്പറയൻ നീ aaradi,ഇവർക്ക് നിയമം അറിയില്ലേ,18 വയസ്സ് കഴിഞ്ഞ പെൺകുട്ടിയെ പിടിച്ചു വയ്ക്കുക,നിർബന്ധിച്ച് വേറെ ഒരുത്തൻ്റെ കൂടെ kettichyaykkua,ഇതെന്താ human rights onnum ille, ബലം പ്രയോഗിച്ച a ammaykkethire cesudakkanam , ഒരു പ്രായപൂർത്തിയായ മനുഷ്യൻ്റെ കാര്യത്തിൽ മറ്റൊരാൾ തീരുമാനം എടുക്കുക.
സ്വന്തം മകൾ അല്ലെങ്കിൽ സഹോദരി ഇങ്ങനെ ഒരുനാൾ ഇറങ്ങിപോകുമ്പോൾ മാത്രം ബോധ്യമാകുന്ന ആഴമറിയുന്നൊരു വേദന.അത്രയേ പറയാനുള്ളു