മരണത്തെക്കുറിച്ചുള്ള പാട്ടുപാടി നഈം ഫൈസി പോയത് നേരെ മരണത്തിലേക്ക്.Naeem Faizy

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 250

  • @JaleelJaleel-b7f
    @JaleelJaleel-b7f 19 วันที่ผ่านมา +142

    അല്ലാഹുവേ ആ സഹോദരന്റെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണം അള്ളാഹ് കബർ വിശാലമാക്കി കൊടുക്കണേ അള്ളാ എല്ലാ ചെറുതും വലുതുമായ ദോഷങ്ങളും പൊറുത്തു കൊടുക്കണേ അള്ളാ

  • @NisarVadakkethil
    @NisarVadakkethil 19 วันที่ผ่านมา +49

    ഇന്നാ ലില്ലാഹ്..
    പണ്ഡിതൻമാരുടെ മരണം ലോകത്തിന്റെ മരണം പോലെയാണ്..... ഉസ്താദ്ന്റെ പാട്ട് കേട്ടപ്പോൾ ഹൃദയം വിങ്ങിപൊട്ടുന്നു..... യുവപണ്ഡിതന്റെ ഖബർ ജീവിതത്തിൽ എല്ലാ വിജയവും നൽകി അനുഗ്രഹിക്കട്ടെ.. ഹിസാബില്ലാതെ സ്വർഗം ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയനുഗ്രഹിക്കട്ടെ...
    കുടുംബത്തിന് ക്ഷമയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ..
    ആമീൻ

  • @najeebkorangad9164
    @najeebkorangad9164 19 วันที่ผ่านมา +18

    ഈ സഹോദരന്റെ മരണം കേരളത്തിലെ മുസ്ലിം ഉമ്മത്തിനെ, ദീനീ സ്നേഹികളെ ഒരുപാട് വേദനിപ്പിച്ചു, വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഒരാൾക്ക് , കബർ ജീവിതം ധന്യമായിരിക്കും, സ്വർഗ്ഗീയ പരിമളം വീശും, മയ്യത്ത് കിയാമങ്ങൾ വരെ നിലനിൽക്കും, ആ മഹാൻ എത്ര ഭാഗ്യവാൻ,,, എന്തു നല്ല മദ്ഹ് ഗാനങ്ങൾ,,,, ഇത്ര മാധുര്യമുള്ള അർത്ഥവത്തായ വരികൾ,,,, പുണ്യ ഗ്രഹമായ മക്കയെക്കുറിച്ചു മദീനയെക്കുറിച്ചും മദീനയിൽ അന്ത്യവിശ്രമം കൊള്ളുന്ന , പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ കുറിച്ചും എത്ര വർണ്ണിച്ചാണ് അദ്ദേഹം പാടിയത്,, പുണ്യ നബിയോട് അദ്ദേഹത്തിന് എത്രമാത്രം ബഹുമാനവും ആദരവും സ്നേഹവും ഉണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ വരികളിൽ നിന്നും നമുക്ക് ബോധ്യമാകും... കബറിനെക്കുറിച്ചും ഖബറിലെ ശിക്ഷയെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എല്ലാം വളരെ വ്യക്തമായി കൃത്യതയോടെ നമുക്കു വിവരിച്ചു തരാൻ അല്ലാഹു ആ മഹാന് അവസരം നൽകി എന്ന് വേണം പറയാൻ. നാഥാ ആ ഉസ്താദിനെ സ്വർഗ്ഗീയ അനുഭൂതി നൽകേണമേ,,,, 🤲 അമീൻ യാ റബ്ബൽ ആലമീൻ,,, കുടുംബത്തിന് ക്ഷമയും സമാധാനവും അനുഗ്രഹങ്ങളും ചൊരിയണമേ,,,, 🤲

  • @muneerk8086
    @muneerk8086 19 วันที่ผ่านมา +18

    നല്ലവരെ ഒക്കെ അവസാന കാലഘട്ടത്തിൽ പെട്ടെന്ന് കൊണ്ട് പോവും 😢അല്ലാഹുവേ പാപങ്ങൾ ഒക്കെ പൊറുത്തു കൊടുത്തു നിന്റെ സ്വാർഗം നൽകി നി അനുഗ്രഹിക്കേണമേ 😭😭

  • @ayyubinaahi8869
    @ayyubinaahi8869 19 วันที่ผ่านมา +35

    അള്ളാഹു ആ സഹോദരന്റെ കബർ വിശാലമാക്കി സ്വർഗം കൊടുത്താനുഗ്രഹിക്കട്ടെ ആ സഹോദരന്റെ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ.. പെട്ടന്നുള്ള മരണത്തിൽ നിന്നും.. അപകടം മരണത്തിൽ നിന്നും അള്ളാഹു കാത്ത് രക്ഷിക്കട്ടെ.. മരിക്കുന്ന സമയത്തു കലിമത്തു തൗഹീദ് ചെല്ലി സ്വർഗം കണ്ട് മരിക്കാൻ അള്ളാഹു വിധി കൂട്ടട്ടെ..

    • @ibrahimhussain1956
      @ibrahimhussain1956 19 วันที่ผ่านมา

      آمين يارب العالمين

    • @UmmalThameema
      @UmmalThameema 19 วันที่ผ่านมา

      Aameen 🤲🏻 ya rabbul aalameen

    • @aju_lfc.
      @aju_lfc. 18 วันที่ผ่านมา

      Aameen ya rabbel Aalameen

  • @rasheedrasheedp4317
    @rasheedrasheedp4317 19 วันที่ผ่านมา +37

    അല്ലാഹ് അവരുടെ ഖബർ ജീവിതം നീ സന്തോഷത്തിലാക്കണേ... നാളെ അവരോടൊപ്പം ഞങ്ങളെയും നാളെ ജന്നത്തിൽ ഒരുമിപ്പിച്ചു കൂട്ടണേ... ആമീൻ 🤲🥹🥹🥹🤲🤲🤲🤲

    • @sajeenakm5120
      @sajeenakm5120 19 วันที่ผ่านมา +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @maimoonathkk59
      @maimoonathkk59 19 วันที่ผ่านมา +1

      Aameen 🤲🏻🤲🏻

    • @abdulsamad4068
      @abdulsamad4068 19 วันที่ผ่านมา +1

      ആമീൻ

  • @shamlasainudeen6417
    @shamlasainudeen6417 19 วันที่ผ่านมา +29

    അല്ലാഹു ആ ഉസ്താദിന് സ്വർഗം നൽകട്ടെ

    • @MuhammedkapikadKapi
      @MuhammedkapikadKapi 19 วันที่ผ่านมา +1

      ആമീൻയിറബ്ബൽആലമീൻ

    • @aneesabeevi3274
      @aneesabeevi3274 18 วันที่ผ่านมา +1

      Aameen ​@@MuhammedkapikadKapi

  • @MujeebRahman-ee6nb
    @MujeebRahman-ee6nb 19 วันที่ผ่านมา +12

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഹൂൻ
    അല്ലാഹുവേ അദ്ദേഹത്തിന് പൊറുത്തു കൊടുക്കണെ.

  • @FathimaUmmar-v9u
    @FathimaUmmar-v9u 18 วันที่ผ่านมา +7

    അള്ളാഹു വെ ഈ മകന് സ്വർഗം കൊടുക്കണെ നാഥ

  • @Silentsoulh
    @Silentsoulh 18 วันที่ผ่านมา +7

    *آمِـــــــــــــــــــــيـــــــنْ يــــاَرَبَّ الْـــــعَـــــالَــــمِــــيــــنَ بِـــــبَـــــرَكَــــةْ رَسُـــــــولُ الـــــلّٰـــــهِﷺ...*

  • @AbiRashi-f6t
    @AbiRashi-f6t 18 วันที่ผ่านมา +17

    സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻

  • @LabeebaK-c7g
    @LabeebaK-c7g 19 วันที่ผ่านมา +21

    എന്റെ അനിയന്റെ ഫ്രണ്ട് ആണ് 😢പടച്ചോൻ പെട്ടെന്നുള്ള അപകടമരണ ങ്ങളെതൊട്ട് നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🤲

  • @suharalatheef700
    @suharalatheef700 19 วันที่ผ่านมา +17

    അളളാഹ്.. നീസൊറ്ഗം. നല്കണേ..... കുടുംബതതിന്. ക്ഷമ നല്കണേ... ആമീൻ 🤲😭😭

  • @Vahida-fj6in
    @Vahida-fj6in 19 วันที่ผ่านมา +10

    ഇന്നാലില്ലാ ഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲🤲🤲🤲🤲

  • @VahidhaBasheer
    @VahidhaBasheer 19 วันที่ผ่านมา +8

    അല്ലാഹുവേ ഇങ്ങനെ ഉള്ള മരണം ആരിലും വരുത്തല്ലേ അല്ലെ 😭 ആ കുടുംബത്തിന് അള്ളാഹു ക്ഷമ കൊടുക്കണേ അള്ളാഹു 😭😭 സങ്കടം സഹിക്കാൻ പറ്റുനില അള്ളാഹു 🤲🤲🤲

  • @raihanathsaleem2969
    @raihanathsaleem2969 18 วันที่ผ่านมา +3

    അല്ലാഹ് സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ

  • @Fidha7
    @Fidha7 19 วันที่ผ่านมา +15

    അല്ലാഹുവേ സ്വർഗം കൊടുക്കണേ അല്ലാഹ് 😢🤲

  • @ayshashahadhiya11
    @ayshashahadhiya11 18 วันที่ผ่านมา +1

    ഹാഫിസ് നഈമ ഫൈസി ഉസ്താദ്, അറിവും വിശ്വാസവും കരുണയും കൊണ്ട് മീതെ ഉയരുന്ന വ്യക്തിത്വമായിരുന്ന അദ്ദേഹം, ഇന്നത്തെ ദിവസം നമ്മിൽ നിന്ന് വിടപറഞ്ഞു. ഇസ്‌ലാമിന്റെ ഉപദേശങ്ങളിലേക്ക് അദ്ദേഹത്തിന്റെ ആഴത്തിലുള്ള സമർപ്പണം, മഹത്തായ ബുദ്ധി, നമുക്ക് ശരിയായ വഴിയിൽ കടക്കാൻ സഹായിക്കുന്ന ഓരോ ഉത്ഘോഷണവും അനവധി ജീവിതങ്ങളിൽ ദീപമായിരുന്നു. അദ്ദേഹം വെറും പണ്ഡിതനല്ല, ഒരു ഗുരുവും, ഒരു സ്നേഹിതനും, ഒരുപാട് പ്രചോദനങ്ങളുള്ള വ്യക്തിയും ആയിരുന്നു. അദ്ദേഹത്തിന്റെ വിനയവും സ്നേഹവും നമ്മളുടെ മനസ്സിൽ എപ്പോഴും ജീവിക്കും.
    ഹാഫിസ് നഈമ ഫൈസി ഉസ്താദ് മരണപെട്ടു 😔🥹💔🙌🤲
    അദ്ദേഹത്തിന്റെ ജീവിതത്തെ ഓർത്തപ്പോൾ, സമൂഹത്തിൽ നടത്തിയ അദ്ദേഹത്തിന്റെ മുൻ‌പരിചയങ്ങളും അറിവും വ്യാഖ്യാനത്തിന്റെ വമ്പിക്കുന്ന മൂല്യം ഞങ്ങൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ, അധ്യയനങ്ങൾ, ഉദാഹരണങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടാകും, അദ്ദേഹത്തിന്റെ പാരമ്പര്യം അദ്ദേഹത്തെ പഠിച്ചതിന് ഭാഗ്യശാലിയായവരുടെ ഹൃദയങ്ങളിൽ ജീവിക്കും.
    അദ്ദേഹത്തിന്റെ ശാരീരിക സാന്നിധ്യം ഇനി ഞങ്ങളോടൊപ്പം ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ ജോലി ജനമാധ്യമങ്ങളിലൂടെയും കാലക്രമത്തിലും നിലനിൽക്കും. അല്ലാഹുവിന്റെ അനന്തമായ ദയയിൽ, അദ്ദേഹത്തിന് ജന്നയിലെ ഏറ്റവും ഉയർന്ന സ്ഥാനം നൽകുകയും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിയും സമാധാനവും ദാനം ചെയ്യുകയും ചെയ്യട്ടെ. അദ്ദേഹത്തിന്റെ പാരമ്പര്യം ജീവിക്കാൻ തുടരുമെന്ന് ഞങ്ങൾ ആശ്വസിക്കുന്നു, അദ്ദേഹം പഠിപ്പിച്ചവരുടെ ഹൃദയങ്ങളിലും അനുയായികളുടെയും അദ്ദേഹം പ്രചോദിപ്പിച്ചവരുടെ ഹൃദയങ്ങളിലും.
    إِنَّ كُلَّ نَفْسٍ ذَائِقَةُ ٱلْمَوْتِ - "പ്രതിദിനവും മരണത്തെ അനുഭവപ്പെടും."
    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ - അല്ലാഹുവിനാണ് നമ്മൾ നല്കിയുള്ളത്, അദ്ദേഹത്തിൻറെ സമീപത്തേക്കാണ് ഞങ്ങൾ തിരികെ പോവുക. ഈ ദു:ഖകാലത്ത് അല്ലാഹു ഞങ്ങൾക്ക് സമാധാനവും ധൈര്യവും നൽകട്ടെ, അദ്ദേഹത്തെ സ്നേഹിച്ച എല്ലാവർക്കും കരവിരല് സുഖം പ്രദാനം ചെയ്യട്ടെ.
    ഞാൻ ഒരിക്കൽ പോലും അദ്ദേഹത്തെ കണ്ടിട്ടില്ലെങ്കിലും, ഞാനിവിടെ അനുഭവിക്കുന്ന ദു:ഖം എത്രവയാണ് എന്ന് മാത്രം മനസ്സിലാക്കുന്നു. 🥹🙌💔😔🤲
    സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

  • @alimuhammedali2698
    @alimuhammedali2698 18 วันที่ผ่านมา +1

    അല്ലാഹുവേ സഹോദരന്റെ പാവങ്ങളെല്ലാം പൊറുത്തു കൊടുക്കണേ റബ്ബേ നാളെ അല്ലാഹുവിന്റെ ജന്നാത്തുൽ നഈമിൽ അവർക്ക് ഒരിടം നൽകണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shamnahr2462
    @shamnahr2462 19 วันที่ผ่านมา +6

    Allhuve aa usthathinu sorgam nalkane allha

  • @hamidkp4484
    @hamidkp4484 19 วันที่ผ่านมา +10

    ഭാഗ്യവാൻ നേരത്തെ പോയി ഇവിടുത്തെ ഫിത്തിനായിൽ നിന്നും രക്ഷപെട്ടു . allahu പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @shahlaamina3537
    @shahlaamina3537 18 วันที่ผ่านมา +3

    Aameen🤲🏻🤲🏻🤲🏻

  • @MariyamKalliyath
    @MariyamKalliyath 17 วันที่ผ่านมา

    അൽഹംദുലില്ലാഹ് 😭😭 ആ ശബ്ദം നിലച്ചു അള്ളാഹു സ്വർഗം കൊടുത്താനുഗ്രഹിക്കട്ടെ 😭

  • @ABDULBARI-xs9lq
    @ABDULBARI-xs9lq 18 วันที่ผ่านมา +2

    امين امين امين امين امين امين يا رب العالمين

  • @jamsheedff9249
    @jamsheedff9249 19 วันที่ผ่านมา +2

    അള്ളാഹുവേ ആ പൊന്നു മോന്റെ ഖബർ സ്വർഗ്ഗീയ മാക്കിക്കൊടുക്കണേ അല്ലാഹ്, ജന്നത്തുൽ ഫിർദൗസിൽ അവരെയും ഞങ്ങളെയും ഒരുമിപ്പിക്കണെ അല്ലാഹ്, ആമീൻ യാ റബ്ബൽ ആലമീൻ, അവരുടെ കുടുംബത്തിന് സമാധാനം നൽകണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @yaseenhaifa4714
    @yaseenhaifa4714 18 วันที่ผ่านมา +2

    😢😢വല്ലാതെ വിഷമം ഉള്ള ഒരു വിധി. അള്ളാഹു സഹിക്കാൻ പറ്റുന്നില്ല

  • @favasfavasfavas4662
    @favasfavasfavas4662 18 วันที่ผ่านมา +1

    അള്ളാഹു ആ സഹോദരൻറെ കബറിടം അളളാഹു സ്വർഗ്ഗത്തോപ്പാക്കിക്കൊടുക്കട്ടെ-ആമീൻ

  • @jamsheenae6331
    @jamsheenae6331 18 วันที่ผ่านมา +3

    Usthadin Allahu swargam nalki anugrahikkatte

  • @SaleenaBadar-v7m
    @SaleenaBadar-v7m 17 วันที่ผ่านมา +1

    Allahu 1usthadintyakabaridaam.vizhalamskki.uathadkabaridam.viizhalamakkattya.🕋🕋🕋

  • @safasulaikha4028
    @safasulaikha4028 17 วันที่ผ่านมา +1

    امیں یا رب الالمین 🤲🏼🤲🏼🤲🏼

  • @mohanancr9943
    @mohanancr9943 18 วันที่ผ่านมา +2

    Excellent singing and voice.... What to do dear.... We are helpless... Fate only with tears....❤🎉

  • @ABDULBARI-xs9lq
    @ABDULBARI-xs9lq 18 วันที่ผ่านมา +2

    اللهم اغفر له اللهم اغفر له اللهم اغفر له اللهم اغفر له وارحمه اللهم اغفر له وارحمه اللهم اغفر له وارحمه يا رب العالمين

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 10 วันที่ผ่านมา

    Ameen Ameen Ameen 🤲 😢

  • @ramlathkandangal8911
    @ramlathkandangal8911 19 วันที่ผ่านมา +2

    امين امين امين يارب العالمين

  • @AyishabiN-vm3xg
    @AyishabiN-vm3xg 18 วันที่ผ่านมา +2

    ആമീൻ🤲🤲🤲

  • @hamzafaizy3752
    @hamzafaizy3752 19 วันที่ผ่านมา +6

    അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @jameelatk2022
    @jameelatk2022 19 วันที่ผ่านมา +3

    ഞങ്ങളുടെ കുടുബം ആണ്🤲🏾🤲🏻🤲🏼😪

  • @siddiqusidfue3410
    @siddiqusidfue3410 19 วันที่ผ่านมา +8

    അല്ലാഹുവേ ഈയിടെയായി ഒരു പാട് യുവ പണ്ഡിതർ മരിക്കുന്ന വാർത്ത കേൾക്കുന്നു.

  • @muhammedswalihkv5560
    @muhammedswalihkv5560 17 วันที่ผ่านมา

    അള്ളാഹുവേ എന്റെ സുഹൃത്ത് മരണപ്പെട്ടു 😭😭😭😭അള്ളാഹുവേ സ്വർഗം കൊടുക്കണേ..... അവരെയും ഞങ്ങളെയും എല്ലാവരും സ്വർഗം നൽകണേ....
    നരകം ഹറാം ആകട്ടെ..... ആമീൻ 🤲🤲😭😭😭😭😭😭😭😭

  • @Havviz
    @Havviz 18 วันที่ผ่านมา +1

    😢ഇന്നാലില്ലാഹി 🤲🏻🤲🏻🤲🏻🤲🏻

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 19 วันที่ผ่านมา +4

    അള്ളാഹു ഖബർ സ്വർഗ്ഗതാപ്പാക്കി കൊടുക്കട്ടെ ആമീൻ

  • @SakeenaSakeena-w4l
    @SakeenaSakeena-w4l 19 วันที่ผ่านมา +5

    😊 മരണം ഒർക്കുന്ന പാട്ട്

  • @Bismillah123-l6f
    @Bismillah123-l6f 19 วันที่ผ่านมา +3

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജീഹൂൻ

  • @shamlasainudeen6417
    @shamlasainudeen6417 19 วันที่ผ่านมา +1

    امين آمين ياربالعالمين

  • @suhara7855
    @suhara7855 18 วันที่ผ่านมา +2

    ആമീന്‍ ആമീന്‍ ആമീന്‍

  • @maimoonathkk59
    @maimoonathkk59 19 วันที่ผ่านมา +1

    Aameen aameen yarabbal alameen 🤲🏻🤲🏻❤

  • @hafsathap8060
    @hafsathap8060 19 วันที่ผ่านมา +1

    Ameen, yarabalalameen

  • @AjuzzAjuzz-b7g
    @AjuzzAjuzz-b7g 19 วันที่ผ่านมา +1

    Aameen ya rabbal aalameen 🤲🤲

  • @salamnk6240
    @salamnk6240 18 วันที่ผ่านมา

    Aameen 🤲🏻

  • @adamkutty961
    @adamkutty961 17 วันที่ผ่านมา

    اللهم اغفر له وارحمه واعف عنه وعافه اللهم إنا نسئلك من فجأةالموت وكآبة المنقلب وسوءالمنظر آمين

  • @jasnafaisal5381
    @jasnafaisal5381 17 วันที่ผ่านมา +1

    🤲🏻🤲🏻😢

  • @abdurahmannv1302
    @abdurahmannv1302 19 วันที่ผ่านมา +1

    അല്ലാ ഹു വേസ്വർഗം നൽകി അനു ഗ്ര ഹി ക്കണമേ (ആ മീൻ )

  • @fathimafathi4170
    @fathimafathi4170 18 วันที่ผ่านมา

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @Binth_Usthad786
    @Binth_Usthad786 19 วันที่ผ่านมา +1

    Aameen ya rabbul aalameen

  • @AbdulrasheedJahangeer
    @AbdulrasheedJahangeer 18 วันที่ผ่านมา

    ആമീൻ 🤲🤲🤲🤲🤲

  • @FasilPachi-rs7lj
    @FasilPachi-rs7lj 19 วันที่ผ่านมา +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമിൻ

  • @AbhiyanCkvlogs
    @AbhiyanCkvlogs 18 วันที่ผ่านมา

    ആമീൻ 🤲🏼🤲🏼🤲🏼😭😭😭

  • @abdullavaliyathodi1587
    @abdullavaliyathodi1587 19 วันที่ผ่านมา +1

    ആമീൻ ആമീൻ ആമീൻ ആമീൻ 😢

  • @subairhafsath6157
    @subairhafsath6157 19 วันที่ผ่านมา +1

    Allahu swargam nalkate ameen 🤲🤲🤲

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 19 วันที่ผ่านมา

    Ameen ya rabbal ahlameen 🤲🤲🤲

  • @MuhammedKh-v1w
    @MuhammedKh-v1w 19 วันที่ผ่านมา +2

    ജന്നാത്തുൽ ഫിർദൗസിൽ തന്നെ ഒരിടം നൽകി അനുഗ്രഹിക്കണേ അല്ലഹ്‌. അവരോടൊപ്പം ഒരിടം നൽകി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ അല്ലഹ്‌

    • @MohammedAli-um4fg
      @MohammedAli-um4fg 19 วันที่ผ่านมา

      AameenAameenAameenYarabbalAalameen🤲🏻🤲🏻🤲🏻😔

    • @RaihanaKunjahammed
      @RaihanaKunjahammed 19 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 😢

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 19 วันที่ผ่านมา

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂൻ 🤲

  • @SidheeqSameera
    @SidheeqSameera 19 วันที่ผ่านมา +3

    ആമീൻ

  • @RamlaCherasseri
    @RamlaCherasseri 18 วันที่ผ่านมา

    ആമീൻ യാറബ്ബൽ ആലമീൻ

  • @MuhammadhaneefaP
    @MuhammadhaneefaP 19 วันที่ผ่านมา

    Aameen Yaakov rabbelaalameen

  • @HaseenaPc-t7j
    @HaseenaPc-t7j 18 วันที่ผ่านมา

    المين يا ربل المين 🤲🏻

  • @SaifUddin-y2k
    @SaifUddin-y2k 19 วันที่ผ่านมา +1

    Allahu e monte kabar vishalamakatte Ammeen Ammeen Ammeen yarabilalameen

  • @hibafathimab.m6651
    @hibafathimab.m6651 19 วันที่ผ่านมา

    Aameen Aameen ya rabbal aalameen 😢😢😢

  • @MUHAMMEDRIYASSONGS-hs6oe
    @MUHAMMEDRIYASSONGS-hs6oe 19 วันที่ผ่านมา +3

    ആമീൻ 😔🤲

  • @Mashood143-pr7fw
    @Mashood143-pr7fw 18 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ

  • @moideenKunhi-z2t
    @moideenKunhi-z2t 19 วันที่ผ่านมา +1

    اللهم اغفر له وارحمه امين يارب العالمين

  • @ShahubanathSalim-xt6po
    @ShahubanathSalim-xt6po 19 วันที่ผ่านมา +4

    അള്ളാഹു സ്വർഗ്ഗ ഠ കെടുക്കണെ

  • @rasiyatk2188
    @rasiyatk2188 18 วันที่ผ่านมา

    സ്വർഗത്തിൽ ഇത്തരം നല്ല ജനങ്ങളും വേണമമല്ലോ

  • @AbudulManaf-lz1xw
    @AbudulManaf-lz1xw 18 วันที่ผ่านมา

    നഈം ഫൈസിക്ക് ശെഹീദിൻ്റെ പഥവി നല്കി സ്വർഗത്തിൽ ഉന്നതമായ വാസസ്ഥലം നല്കി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ...ആമീൻ🤲 യാ റബ്ബൽആലമീൻ!😢

  • @shamlasainudeen6417
    @shamlasainudeen6417 19 วันที่ผ่านมา

    ببركة محمد صلى الله عليه وسلم

  • @NefisathulMishriya
    @NefisathulMishriya 19 วันที่ผ่านมา +2

    Inna lillahi wayinna ilayhi rajivoon aameen

  • @saleenasalam5539
    @saleenasalam5539 19 วันที่ผ่านมา +2

    Allaha valatha sangadam petanu ulla abakadagalilninu Nammale elaareyum Allahu kakkate Allahu e sahotharante kabar vishalamaki kodukate kodumbakark samadanam kodukate Aameen

  • @SuhailSuhail-bq4jo
    @SuhailSuhail-bq4jo 18 วันที่ผ่านมา

    Aaameeeen

  • @FathimaKeloth-o6q
    @FathimaKeloth-o6q 19 วันที่ผ่านมา +1

    Ameen

  • @Lackyplayer123
    @Lackyplayer123 19 วันที่ผ่านมา

    😢😢😢😢 യാ അള്ളാ ഇഹലോകം vijayamakkikodukkanee

  • @evergreenrocks8999
    @evergreenrocks8999 19 วันที่ผ่านมา

    Ameen ❤️

  • @RamsheenaaseesRamsheenaasees
    @RamsheenaaseesRamsheenaasees 19 วันที่ผ่านมา +1

    എൻ്റെ നാട്ടിലാണ് അള്ളാഹു സ്വർഗ്ഗം അനുഗ്രഹിക്കട്ടെ

  • @raziqmonskp786
    @raziqmonskp786 18 วันที่ผ่านมา

    Ya rabbe sahikkan pattunnilla rabbe😢😢😢😢😢

  • @Thanveer-l6p
    @Thanveer-l6p 19 วันที่ผ่านมา

    Allahhh...😢😢

  • @minnu-837
    @minnu-837 19 วันที่ผ่านมา

    Aameen🤲🏻😢

  • @JameelaPt-cd8wy
    @JameelaPt-cd8wy 19 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @samjadkn1430
    @samjadkn1430 19 วันที่ผ่านมา

    Alla magfiratum marhamatum nalki anugrahikkatte ameen

  • @ayshasooppy979
    @ayshasooppy979 19 วันที่ผ่านมา

    Aameen🤲🤲🤲😭😭

  • @HafsathnoufalHafsath
    @HafsathnoufalHafsath 18 วันที่ผ่านมา

    🤲🏻🤲🏻

  • @kunjimmupktr9799
    @kunjimmupktr9799 19 วันที่ผ่านมา

    ആമീൻ 🤲🤲

  • @jamsheerajamsheerarafeeq6909
    @jamsheerajamsheerarafeeq6909 19 วันที่ผ่านมา +2

    Sahodarante qabar vishalamaakkatte Aameen🤲

  • @aboobackersiddique3955
    @aboobackersiddique3955 19 วันที่ผ่านมา

    Ameeeen

  • @ShoukathAli-s6y
    @ShoukathAli-s6y 19 วันที่ผ่านมา

    Aameen 😭😭

  • @muzainamuzz4317
    @muzainamuzz4317 19 วันที่ผ่านมา

    Allau qabr visalamakane rabbe ninde jannatul firdausil orumicch kootane rabbe 😢

  • @sameeralatheef5463
    @sameeralatheef5463 19 วันที่ผ่านมา

    Yaa ALLAH

  • @MohammadShareef-ot6sh
    @MohammadShareef-ot6sh 19 วันที่ผ่านมา

    Aamin aamin aamin

  • @NoorjaAyoob
    @NoorjaAyoob 19 วันที่ผ่านมา

    Aameen

  • @BEEFATHIMA-f5d
    @BEEFATHIMA-f5d 18 วันที่ผ่านมา

    Inna lillah 😔🤲🤲

  • @suhrabikalodi894
    @suhrabikalodi894 19 วันที่ผ่านมา +1

    Inna lillahi wa innaa ilaihi raajihoon

  • @ShifuMinu-r4u
    @ShifuMinu-r4u 19 วันที่ผ่านมา

    Allaah 😢