മിക്ചർ കഴിച്ച് കിടന്ന പൊന്നുമോൻ..പിന്നീട് ആ വീട്ടിൽ സംഭവിച്ച മഹാദുരന്തം..കണ്ണീരായി റൈഹാൻ

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @-shefna780
    @-shefna780 2 วันที่ผ่านมา +13

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ പാവം പൊന്നുമക്കൾ 😭 ഞമ്മൾക് തന്നെ സഹിക്കാൻ കഴിയുന്നില്ല 😥ആ മാതാപിതാക്കളുടെ അവസ്ഥ 😭അവർക്ക് ക്ഷമയും സഹനശക്തിയും കൊടുക്കട്ടെ 🤲ആമീൻ 🤲

  • @basheervm3719
    @basheervm3719 2 วันที่ผ่านมา +6

    കേൾക്കാൻ പാടില്ലാത്ത സംഭവം ഇലാഹ് എല്ലാമക്കളെയും കാത്തുരഷിക്കട്ടെ ആമീൻ
    നമ്മുടെ നാട്ടിൽ ഒട്ടുമിക്ക സാധനങ്ങളിലും മയംചൊർത്തതാണ് പ്രേത്യേകിച് വെളിച്ചെണ്ണ, സൺഫ്ലവർ പാമൊയിൽ മുതലായവ

  • @pradeepkrishnan4960
    @pradeepkrishnan4960 2 วันที่ผ่านมา +13

    ആ കുട്ടി മരിച്ചതിൽ വിഷമമുണ്ട്
    ഒരു കുട്ടി മാത്രം മരിച്ചത് കൊണ്ട് ബേക്കറിയുടെ കുറ്റം ആകുകയില്ല
    വീട്ടിൽ സൂക്ഷിച്ച രീതി നോക്കണം

  • @itx_faizu____
    @itx_faizu____ 2 วันที่ผ่านมา +11

    ഈ വാർത്ത കണ്ട തലേദിവസം മുമ്പ് എന്റെ മകൻ ഇതുപോലെ ഛർദിയോട് ചർദ്ദി ഇതേ പ്രായത്തിലുള്ള മകനാണ് ഹോസ്പിറ്റലിൽ പോയി ഇഞ്ചക്ഷൻ എടുത്തപ്പോൾ സുഖമായി ഈ വാർത്ത കണ്ട് ഞാൻ ഞെട്ടിപ്പോയി 😢

  • @majeedjaseela771
    @majeedjaseela771 2 วันที่ผ่านมา +12

    റബ്ബേ കരഞ്ഞു പോയി ഈ വാർത്ത കേട്ടപ്പോൾ. ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ ആറു വയസ്സുള്ള എന്റെ പൊന്നുമോളെയാണ് എനിക്ക് മനസ്സിൽ വരുന്നത്. എന്താണ് സംഭവിച്ചത് എന്ന് പടച്ച റബ്ബിന് മാത്രമേ അറിയുള്ളു. ആ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ റബ്ബേ 🤲🏻🤲🏻

    • @Balk-n4e
      @Balk-n4e วันที่ผ่านมา

      Aameen

  • @abdulnazar4747
    @abdulnazar4747 2 วันที่ผ่านมา +11

    സത്യമാണ് സാറെ നിങ്ങൾ പറയുന്നത് 💯✅ സത്യമാണ് എൻ്റെ കടയുടെ തേട്ട കട ഹോട്ടലാണ് അവിടെ മാനിഞ്ഞാന്ന് ആരോഗ്യ വകുപ്പ്ചെക്കിങ്ങിന് വന്നു എല്ലാം ക്ലിയാറാണ് എന്നാലും ഫൈൻ എഴുതി കൊടുത്തു കാരണം കണ്ടത് കിച്ചനിൽ ഭക്ഷണം ഉണ്ടാക്കുന്നത് പരസ്വമായി സ്ക്രീനിൽ കാണണ്ണം അത് അവർ ക്യാമറ ഓഫാക്കി വെച്ചതിനു 25.000 രൂപ ഫൈൻ എങ്ങനെയുണ്ട് ഇതാണ് നിയമം. 💪💪💪💪💪💪💪💪💪

  • @ThahiraSameer-s4x
    @ThahiraSameer-s4x 2 วันที่ผ่านมา +5

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ🤲🏻🤲🏻

  • @munumunu4303
    @munumunu4303 2 วันที่ผ่านมา +6

    ആ കുട്ടിനെ പോസ്മോട്ടം ചെയ്‌തു പാവം കുട്ടി😭 9 വയസ് ഓളും എന്റെ മോളെ കുട പഠിക്കുന്നത്തെ ആ പൊന്നു മോൻ😭😭 ആ മോനെ സ്വർഗത്തിൽ ആകട്ടെ ആമീൻ😭😭🤲🏻🤲🏻

  • @abdulnazar4747
    @abdulnazar4747 2 วันที่ผ่านมา +13

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ ആമീൻ ആമീൻ😢😢😢🤲🤲🤲

  • @mohammedjaseem2378
    @mohammedjaseem2378 วันที่ผ่านมา

    Eniyum nalla pa zhaya stories kelkka pradheekshikkunnu Ègipt

  • @sabeethahamsa7015
    @sabeethahamsa7015 2 วันที่ผ่านมา +1

    അല്ലാഹുവേ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ. പൊന്നുമോൻ. 😢😢😢😢😢ഇലാഹീ. അവനൊക്കെ ഈ. ലോകത്ത് തന്നെ അനുഭവിക്കും. എല്ലാ ഉദ്യോഗസ്ഥരും. കാശിന് വേണ്ടി മാത്രം ജോലി ചെയ്യുന്നു ഇതൊന്നും അവർ. കഴിക്കില്ല പരിശോധിക്കുകയും ഇല്ല 😢😢😢😢😢😢

  • @-shefna780
    @-shefna780 2 วันที่ผ่านมา +6

    എന്തെക്കും സംഭവിച്ചത്. എല്ലാർകും ഇഷ്ടമുള്ളതാണ് മിക്ച്ചർ. എങ്ങനെ സാധനങ്ങൾ കടയിൽ നിന്ന് വാങ്ങി കഴിക്കും 😭കാരണം എന്താണെന്ന് തെളിയട്ടെ 😥

  • @saeerkp3740
    @saeerkp3740 2 วันที่ผ่านมา +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😢

  • @fzn313
    @fzn313 2 วันที่ผ่านมา +3

    آمين يارب العالمين

  • @AbdhurhmnT
    @AbdhurhmnT 2 วันที่ผ่านมา +4

    ഏല്ലാം മറിമായം ആരും ചോദിക്കാനും പറയാനും ഇല്ല ഏല്ലാം തോന്നിയപോലെ കുടുംബം മൊത്തം ഇപ്പോൾ ഹോട്ടലിൽ നിന്നാണ് ഭക്ഷണം രാത്രി നാലുമണിവരെ തിരക് വിര്ത്തി ഉണ്ടോ എന്നുപോലും നോക്കുന്നില്ല ബംഗാളികൾ ചൊറി പിടിച്ച കൈ കൊണ്ട് ഉണ്ടാകുന്ന ഭക്ഷണം വാരി വലിച്ചു തിന്നുന്ന ഒരു സമൂഹം എന്തു ചെയ്യാൻ

  • @sabiviog6323
    @sabiviog6323 2 วันที่ผ่านมา +3

    ആമീൻ

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 2 วันที่ผ่านมา +2

    Ameen ameen ameen 🤲🤲🤲

  • @shaheeda3400
    @shaheeda3400 2 วันที่ผ่านมา +2

    ആമീൻ 🤲😥

  • @SulikhaSulikha-v4r
    @SulikhaSulikha-v4r 2 วันที่ผ่านมา +4

    ഞാൻ പഠിപ്പിച്ച കുട്ടിയാണ് തിരുന്നാവായ ആ കുട്ടി

  • @saeerkp3740
    @saeerkp3740 2 วันที่ผ่านมา +3

    ഇന്നാലില്ലാഹ് 😢

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 2 วันที่ผ่านมา +6

    انا لله وانا اليه راجعون

  • @shahidasha1299
    @shahidasha1299 2 วันที่ผ่านมา +5

    മിച്ചർ തന്നെയാണോ കുഞ്ഞു കഴിച്ചത് മിച്ചർ തന്നെയാണോ അതോ ഇനി മറ്റേതെങ്കിലും വിഷ ദ്രാവകം കുഞ്ഞു കഴിച്ചോ അതോ ഇനി ഈ മിച്ചറില് ആരെങ്കിലും എന്തെങ്കിലും വിഷം ചേർത്ത് വെച്ചിരുന്നു അതും കൂടി ഒക്കെ അന്വേഷിക്കുക കുഞ്ഞിനെ കൊല്ലാൻ വേണ്ടി എന്തെങ്കിലും അങ്ങനെ ചെയ്തോ അതോ ഇനി കുഞ്ഞിനെ മറ്റെന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചോ ഒന്നും അറിയാൻ പറ്റുന്നില്ല പൊന്നുമോന്റെ കാണുമ്പോൾ നെഞ്ച് പിടയ്ക്കുന്നു ഒരു കടയിൽ ഇഷ്ടംപോലെ മിച്ചർ കാണുമല്ലോ ഇതിന്റെ ബാലൻസ് അങ്ങനെയാണെങ്കിൽ ഇത് കൊണ്ടുപോയവർക്ക് എല്ലാം ഇതേ അസുഖം വരണ്ടേ മിക്ച്ചറിനകത്ത് വലിയ കളർ ഒന്നും ചേർക്കില്ല അത് ഉറപ്പായ കാര്യമാണ് മരണകാരണം മറ്റെന്തെങ്കിലും ആകാം

  • @SajiyaSafiya-n2i
    @SajiyaSafiya-n2i วันที่ผ่านมา +1

    Ameeen

  • @fzn313
    @fzn313 2 วันที่ผ่านมา +2

    انا لله وانا اليه راجعون
    آمين يارب العالمين

  • @ShareefaMM-g2z
    @ShareefaMM-g2z 2 วันที่ผ่านมา +2

    Ameenameen

  • @zahiz20
    @zahiz20 2 วันที่ผ่านมา +11

    ഇയാളെ bgm ഒന്ന് നിർത്തുമോ... കുറച്ച് മനുഷ്യത്വം കാണിക്ക് സഹോദര ...

  • @ridergirl4642
    @ridergirl4642 2 วันที่ผ่านมา +1

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 😢😢

  • @abdulnazar4747
    @abdulnazar4747 2 วันที่ผ่านมา +4

    ഫസ്റ്റ്💪🙋

    • @abdulnazar4747
      @abdulnazar4747 2 วันที่ผ่านมา +2

      നിങ്ങൾ എവിടെ കാണുന്നില്ല ടീച്ചറെ സ്കൂളിൽ ആണോ അതേ ടൂറിലാണേ😢 ഒരു വിവരവുമില്ല😢😢😢😢😢😢

    • @-shefna780
      @-shefna780 2 วันที่ผ่านมา +1

      ​@@abdulnazar4747കുട്ടീ ടൂറിലും സ്കൂളിലും ഒന്നുമല്ല മൈ ഹൗസിൽ ബിരിയാണി ഉണ്ടാക്കുന്ന തിരക്കിലാണ് 💪💪💪

  • @RaihanathRbk
    @RaihanathRbk 2 วันที่ผ่านมา +4

    നല്ല കഥ ഇസ്ടായി.....
    ഇജ്പ്ത്

  • @noorjukitchennoor
    @noorjukitchennoor 2 วันที่ผ่านมา +3

    😢😢😢🤲🤲🤲

  • @Seenath-ze3mu
    @Seenath-ze3mu 2 วันที่ผ่านมา +1

    ആമീൻ ആമീൻ

  • @Muheez-i1t
    @Muheez-i1t 2 วันที่ผ่านมา +1

    Ameen Ameen 🤲 😭

  • @JasminEbrahim-q1u
    @JasminEbrahim-q1u วันที่ผ่านมา

    Alexandria - Egypt

  • @mohammedfouzudheen
    @mohammedfouzudheen 2 วันที่ผ่านมา +2

    Hi faqru❤

  • @AbdhurhmnT
    @AbdhurhmnT 2 วันที่ผ่านมา +1

    ഇന്നാ ലില്ലാഹി വൈന്നാ ഇലയ്ഹി റാജിഹൂൻ

  • @mariyam406
    @mariyam406 2 วันที่ผ่านมา +2

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Nichu-family
    @Nichu-family 2 วันที่ผ่านมา +2

    Alaxandaria,.Egypt

  • @sameerjmart9562
    @sameerjmart9562 2 วันที่ผ่านมา

    Aameen aameen yabalalameen alameen

  • @habeebak6557
    @habeebak6557 2 วันที่ผ่านมา +1

    Ameen

  • @ShoukathAli-s6y
    @ShoukathAli-s6y 2 วันที่ผ่านมา

    Aameen

  • @abbasabbas6534
    @abbasabbas6534 2 วันที่ผ่านมา +2

    എന്റെ പക്രു അറ്റ്ലീസ്റ്റ് ഇന്നാലില്ലാഹി വ ഇന്നാ ഇലഹി രാജിഹൂൻ എന്ന് ഫുള്ളായി പറയാനെങ്കിലും ശ്രമിക്ക്

  • @Seenath-ze3mu
    @Seenath-ze3mu 2 วันที่ผ่านมา +4

    Eejipte

  • @jaseelsalam3670
    @jaseelsalam3670 2 วันที่ผ่านมา +1

    റയ്യാൻ എന്നാണ് പേര് സാധനം വാങ്ങി വരുബോൾ അല്ല സൈക്കിൾ ചവിട്ടു ബോൾ

  • @abdullapv855
    @abdullapv855 2 วันที่ผ่านมา

    ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിടുകയാണ് ഇതിലും നല്ലത്.

  • @MaimoonaP-f5f
    @MaimoonaP-f5f 2 วันที่ผ่านมา +1

    😢

  • @azizabdul7832
    @azizabdul7832 2 วันที่ผ่านมา +2

    ഭക്ഷ്യ സുരക്ഷാവകുപ്പ് പാവം കച്ചവടക്കാരെ ബുദ്ധി മുട്ടിക്കൽ വകുപ്പ് 😅

  • @ShoukathAli-s6y
    @ShoukathAli-s6y 2 วันที่ผ่านมา

    😭😭😭😭

  • @Nasi-x7b
    @Nasi-x7b 2 วันที่ผ่านมา

    💯😢

  • @rahmathbeevi3395
    @rahmathbeevi3395 2 วันที่ผ่านมา +2

    Egypt

  • @MaimoonaP-f5f
    @MaimoonaP-f5f 2 วันที่ผ่านมา +1

    ഈജിപ്തിൽ

  • @abdullapv855
    @abdullapv855 2 วันที่ผ่านมา

    മിക്സറിൽ ചേർത്ത ഏതോ രാസവസ്തു ആയിരിക്കും.

  • @abdulllatheef4962
    @abdulllatheef4962 2 วันที่ผ่านมา

    പല ബേക്കറികളിലും പാലക്കാട്ടു നിന്നാണ് സാധനങ്ങൾ വരുന്നത് പലതും തമിഴ്നാട്ടിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്നത് പാലക്കാട്ടുള്ള മലയാളികളാണ് വിതരണം ചെയ്യുന്നത് പിന്നെ ഭക്ഷ്യ വകുപ്പിലെ ഉദ്ദോഗസ്ഥർ പണിയെടുക്കണമെങ്കിൽ ഭരണാധികാരികൾ കർശനമായി നിയമം നടപ്പാക്കാൻ മിനക്കടേ ണം ഗൾഫിലേതുപപോലെ, അത് ഈ അടുത്ത കാലത്തൊന്നും സംഭവിക്കുകയുമില്ല

  • @-shefna780
    @-shefna780 2 วันที่ผ่านมา +3

    Answer ഈജിപ്ത്

  • @mahammedsuhail9374
    @mahammedsuhail9374 2 วันที่ผ่านมา +1

    Kattilla

  • @alickali
    @alickali วันที่ผ่านมา

    അലക്സാണ്ടറിയ ഈ ജിപ് ത്

  • @naseemasulaiman5500
    @naseemasulaiman5500 2 วันที่ผ่านมา +1

    E.kutt.mathram.allalo.kachehhathi

  • @rasheedm5151
    @rasheedm5151 2 วันที่ผ่านมา +1

    ആമീൻ യാ റബ്ൽ ലാലമീൻ

  • @Gladiator105
    @Gladiator105 2 วันที่ผ่านมา

    Alexandria port... Egypt

  • @MusthafaMusthafa-bl6kx
    @MusthafaMusthafa-bl6kx 2 วันที่ผ่านมา +6

    ഇന്ത്യയിൽ നിർമിക്കുന്ന ഒരു ഉത്പന്നവും വിശ്വസിച്ചു കഴിക്കാൻ പറ്റില്ല ഒന്നുകിൽ മരണം അല്ലങ്കിൽ കാൻസർ അല്ലങ്കിൽ കിഡ്‌നി ഇഡ്ഡലിയാകും കാരണം ഇന്ത്യയിലെ ഭരണകൂടവും ആരോഗ്യ വകുപ്പും കോടതിയും ജഡ്ജിമാർ പോലും മനുഷ്യരുടെ ശാഭം ആണ് ഇത് തിരിച്ചറിയണമെങ്കിൽ ഇന്ത്യവിട്ട് വേറെയെതെങ്കിലും രാജ്യത്ത് പോകണം കുറച്ചു വിതേശ രാജ്യങ്ങളിൽ ജീവിക്കണം

  • @SabeenaShanu-oj2jb
    @SabeenaShanu-oj2jb วันที่ผ่านมา

    ആമീൻ 🤲😭

  • @AnnoyedAtv-rt2xx
    @AnnoyedAtv-rt2xx 2 วันที่ผ่านมา +2

    Ameen

  • @fzn313
    @fzn313 2 วันที่ผ่านมา +1

    انا لله وانا اليه راجعون

  • @aboobackerkurungadan4524
    @aboobackerkurungadan4524 2 วันที่ผ่านมา +1

    Egypt

  • @mariyummaimmu2347
    @mariyummaimmu2347 2 วันที่ผ่านมา

    ഈജിപ്തിൽ

  • @mohammedjaseem2378
    @mohammedjaseem2378 วันที่ผ่านมา

    Ameen

  • @Kamaru-r3z
    @Kamaru-r3z 2 วันที่ผ่านมา

    😢😢😢