Sithara krishnakumar live beautiful song 😍✌️

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • സിതാര ചേച്ചിയുടെ മനോഹരമായ ഗാനം ❤️

ความคิดเห็น • 148

  • @rkparambuveettil4603
    @rkparambuveettil4603 3 ปีที่แล้ว +17

    ചിലങ്കകൾ തോൽക്കും ചുവടോടെൻ നടനം
    ഇരുട്ടിന്നു മേലെ വിടരുന്നെൻ ചമയം
    ഇതളഴകോടെ നടമാടി
    മലരിതളൊന്നിൽ മധുവായ്..
    തരളിത രാവിൻ കനലായ്
    നിറയുകയാണിന്നിവിടെ..
    തനുവിനെ അതിമൃദു വിരലുകളൊരു സുഖ-
    ശീതള പുളകിത ലഹരിയിലൊരു ചെറു
    തെന്നലുപോൽ പുൽകിടുവാൻ.. ഞാനിവിടെ
    ചിലങ്കകൾ തോൽക്കും ചുവടോടെൻ നടനം
    ഇരുട്ടിന്നു മേലെ വിടരുന്നെൻ ചമയം
    രാത്രിതൻ കൂട്ടിൽ ഞാൻ.. മിന്നുമൊരു താരകമാല
    വാനിലെ വെൺതിങ്കൾ ചേലിലിത് മാദക ലീല
    മാറിലൊരു പൊന്മുല്ലയിലായ് നീ മൃദു ചുംബനമേകൂ
    കാമനുണരുമ്പോൾ ഒരു പൂവമ്പിന് സ്പന്ദനമേകൂ
    മേനി അഴകിൽ ചൂടു നിറയും
    നാഥനിതു മന്ത്രിക ലോകം..
    ഒന്ന് കവരാൻ എന്നരികിൽ
    ആനന്ദം കൊണ്ട് മയങ്ങാൻ..
    ഈണമിതു മെല്ലെ എങ്ങുമൊരു
    നിശയുടെ കുസൃതി നിറച്ചുവോ ..
    ഈ ഉടലിൽ ഏതു കൈ പതിയേ
    തഴുകവേ അതിസുഖ തരള ഹൃദയമുണരും
    അന്തിനേരം മെല്ലെ തഞ്ചുമൊരു തൂവലുപോലെ
    പാതിരാ കാറ്റിൽ ഞാൻ ആടുമൊരു മോഹന നൃത്തം
    തേൻ കിനിയുമീ മെയ്യിതു പൊള്ളുന്നൊരു വേനലുപോലെ
    പൂ കുടയുമീ ചുണ്ടിനെ നുള്ളാനൊരു കാമുകനുണ്ടോ
    നെഞ്ചു നിറയും മൊഞ്ച് നുകരാൻ
    കൊഞ്ചിയൊരു സുന്ദരഗാനം
    പാടിയണയും ചില്ലയിൽ ഞാനേതോ തേൻകനിയല്ലേ
    ഇതുവരെയുമെന്നരികിലൊരു ചെറുചിരിമൊഴി തന്നുവോ
    മേനി പൊതിയുന്ന കണ്ണുകളിലൊരു
    ശരമതിലതി മധുര തരളമൊഴുകി....

  • @simiphilip1850
    @simiphilip1850 5 ปีที่แล้ว +60

    സിതാരാ പാടുംമ്പൊൾ ശ്വാസം എടുക്കാറെയില്ലെന്നുതോന്നും. So effortless singing. Really a wonder in singing.

    • @shijismanu7684
      @shijismanu7684 3 ปีที่แล้ว +3

      😂😂 editing time I'll orgnal mix cheyyunnath aanu...

    • @radhakrishnanambady6425
      @radhakrishnanambady6425 2 ปีที่แล้ว +1

      പാടുന്ന ഓരാവാക്കിലും...... പതയുന്ന ആത്മവിശ്വാസത്തിന്റെ ..... ഗരിമ..... സിതാര...... താര.......

  • @vbdskasaragod388
    @vbdskasaragod388 4 ปีที่แล้ว +29

    സിത്താര ചേച്ചി പാടിയ പാട്ടുകൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @Anu-um9xn
    @Anu-um9xn 4 ปีที่แล้ว +33

    ഈ 2020ഇൽ കേൾക്കുന്നവർ ഉണ്ടോ ചങ്ങാതി മാരെ

  • @gireeshmanakkan7416
    @gireeshmanakkan7416 2 ปีที่แล้ว +6

    ഈ പാട്ട് ഞാൻ ആദ്യമാട്ടാണ് കേൾക്കുന്നത് തകർത്തു

  • @simplesolutions1248
    @simplesolutions1248 5 ปีที่แล้ว +64

    ഈ പാട്ട് കേട്ടിട്ട് ഒറിജിനൽ വീഡിയോ കണ്ടുനോക്കി. നല്ല പായസത്തിൽ പാവക്കകറി ഇട്ടുകുഴച്ചതുപോലെ ആയിപ്പോയി😥🙄🙄🙄🙄😬. നല്ലൊരു പാട്ട് നല്ല ഗായിക നല്ല സ്വരം 😍😍😍

    • @sukumundinnan4811
      @sukumundinnan4811 5 ปีที่แล้ว

      adipoli comment

    • @rameshkumar.k.n6222
      @rameshkumar.k.n6222 5 ปีที่แล้ว

      Super

    • @cozmos3678
      @cozmos3678 4 ปีที่แล้ว

      Sathyam original kandapo sangatam thoni

    • @shijithdancer
      @shijithdancer 4 ปีที่แล้ว

      സത്യം... സിതാര nalloru ഗായികയാണ് nalla ശബ്ദം. Sitharayude എല്ലാ songum ishtamanu. Pakshe dance ingane vendayirunnu.

    • @tajeshrajesh8201
      @tajeshrajesh8201 4 ปีที่แล้ว

      Njanum kandu chechi orginal video.... 🤐🤐🤐🤢

  • @indian_nationalist
    @indian_nationalist 5 หลายเดือนก่อน +4

    2024 ൽ കേൾക്കുന്നുണ്ടോ?😊

  • @gireeshmanakkan7416
    @gireeshmanakkan7416 2 ปีที่แล้ว +6

    സിതാരയുടെ ഈ ഗാനം എത്ര കേട്ടാലും മതിവരില്ലാ 👍🌹❤👌

  • @lovepeacesmile7030
    @lovepeacesmile7030 5 ปีที่แล้ว +32

    സിതാര ചേച്ചി rocks👏👏😍😍

  • @nileemas8719
    @nileemas8719 5 ปีที่แล้ว +14

    sithara chechiiii... poliyannnuuu tto...... oru rakshayumillaaa....
    ..heavy look.., nice voice..... freek chiri.....

    • @ashiqueashi8553
      @ashiqueashi8553 4 ปีที่แล้ว +1

      Look oru rakshyilla premam thonunnu

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 3 ปีที่แล้ว +5

    സിതാര നീ ഇപ്പോഴാണ് ഗായികയായത്. എത്ര മനോഹരം . വല്ലാത്ത ആരാധന

  • @sherinpaul1311
    @sherinpaul1311 5 ปีที่แล้ว +27

    ഗോഡ് ഗിഫ്റ്റ് വോയിസ്‌ 😍😍😍

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 3 ปีที่แล้ว +3

    സിതാര നീ ഇപ്പോഴാണ് ഗായികയായത്. എത്ര മനോഹരം

  • @sijukpsijukp6149
    @sijukpsijukp6149 2 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല സൂപ്പർ ചേച്ചി

  • @kathyengland5524
    @kathyengland5524 3 ปีที่แล้ว +4

    Sithara checheede voice ..Chechikku ente padanamskaram

  • @lachusworld99
    @lachusworld99 3 ปีที่แล้ว +3

    Ee sithara yude singing kelkkumbozhe athuvareyundaayirunna mood maari verwngotto pokum.really magical....

  • @surumis9393
    @surumis9393 4 ปีที่แล้ว +15

    പ്രണയം ഈ ശബ്‌ദത്തോട്...... 😘

  • @nithin84
    @nithin84 4 หลายเดือนก่อน +2

    റോമയുടെ ഭക്തി നിർഭരമായ ഐറ്റം ഡാൻസ് ഓര്മ വരുന്നു...

    • @mins1376
      @mins1376 12 วันที่ผ่านมา

      😂😂😂

  • @gireeshmundoth3411
    @gireeshmundoth3411 2 ปีที่แล้ว +3

    B K ഹരിനാരായണൻ സാറും ഗോപീ സുന്ദർ സാറും ഒരുക്കിയ മനോഹര സുന്ദര ഗാനം, ഗാനത്തിന് സുന്ദര ശബ്ദം നൽകിയ സിതാര ചേച്ചിക്ക് ഒരു പാട് നന്ദി

  • @coffeclub1236
    @coffeclub1236 5 ปีที่แล้ว +27

    Sithara chechi love you....

  • @user-pp9or5ht3p
    @user-pp9or5ht3p 11 หลายเดือนก่อน +1

    Very good voice.. super song..sithune orupad ishttam

  • @sivadasanvt7169
    @sivadasanvt7169 2 ปีที่แล้ว +3

    ഈ ശബ്ദത്തിന് മുന്നിൽ എല്ലാ ചിലങ്കകളും തോൽക്കും ഒന്നും പറയാനില്ല🙏🙏🙏🙏

  • @siddiquep9035
    @siddiquep9035 6 หลายเดือนก่อน

    എത്ര നല്ല സ്വരമാണ് സിതാരയുടെ, അത്ര തന്നെ ഭാവവും..!❤❤

  • @vijayp.k9740
    @vijayp.k9740 หลายเดือนก่อน

    നല്ല ഭംഗി പാട്ടും സൂപ്പർ❤❤❤❤❤❤

  • @Cravingofajesh
    @Cravingofajesh 5 ปีที่แล้ว +30

    Voice 100%good

  • @nandu7366
    @nandu7366 2 ปีที่แล้ว +4

    സിത്താര Mam,,,Love 💕💕💕 your voice,, addicted

  • @chandanachaithanya5633
    @chandanachaithanya5633 4 ปีที่แล้ว +1

    Allellum nummade situ chechi powliyalle.love you muthe❤️😍🤩❤️😍🤩❤️😍🤩❤️😍🤩❤️😍🤩

  • @shishashashi3459
    @shishashashi3459 3 ปีที่แล้ว +2

    Sithara checheeeeeee sooooooooper

  • @ammureshma7485
    @ammureshma7485 2 ปีที่แล้ว +2

    Sithu chechi.....😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @n__ature4612
    @n__ature4612 3 ปีที่แล้ว +2

    Sithu aunty polichu 👌🥰

  • @AkashAkash-bt1co
    @AkashAkash-bt1co 4 ปีที่แล้ว +2

    Chechiyude voice adipoli anu Chechi ente favourite singer anu. God bless you cheichi

  • @abbaspk3251
    @abbaspk3251 4 ปีที่แล้ว +5

    Chithra polum breath edukkunnathayi me feel. But great sithara... Amazing.

  • @shamsushamsu9304
    @shamsushamsu9304 2 ปีที่แล้ว +1

    Sithara Super voice Enikkishtappetta ഗായിക 🤗💞✌️😘

  • @nandanachinnu1720
    @nandanachinnu1720 5 ปีที่แล้ว +4

    Sithara chechi super voice

  • @jobyvj9176
    @jobyvj9176 5 ปีที่แล้ว +6

    Sithara chechii super voice my favorite voice

  • @abhilashmoothedath4291
    @abhilashmoothedath4291 5 ปีที่แล้ว +5

    talent beautiful girl sithara krishnakumar

  • @antokurian8377
    @antokurian8377 4 ปีที่แล้ว +2

    Sithu chechii uiyrr

  • @ramyag-vn6dg
    @ramyag-vn6dg ปีที่แล้ว +1

    ഒത്തിരി തവണ കേട്ടു എന്നാലും പാടുമ്പോൾ ആ നുണക്കുഴി വിരിയുന്നത് കാണാൻ ഇഷ്ടമാ

  • @thommakkuthomman3324
    @thommakkuthomman3324 5 ปีที่แล้ว +4

    Gopi sundar polichu...

  • @saneeshsadasivan941
    @saneeshsadasivan941 5 ปีที่แล้ว +4

    Woooow.. Oru reksha Ella.. ❤️❤️❤️

  • @harinamboothiri1265
    @harinamboothiri1265 5 ปีที่แล้ว +4

    Sithu chechiii 😍😍

  • @DK_Lonewolf
    @DK_Lonewolf 5 ปีที่แล้ว +4

    Sithu love you.....!!!!

  • @Thrissurkari
    @Thrissurkari 2 ปีที่แล้ว +1

    Sithara chechi katta fan

  • @siddiquep9035
    @siddiquep9035 9 หลายเดือนก่อน

    സിത്തു 👌👌

  • @vrk_vlogs2326
    @vrk_vlogs2326 4 ปีที่แล้ว +2

    Super😍😍👌

  • @govindankampurath1975
    @govindankampurath1975 5 ปีที่แล้ว +4

    Sithara you are wonderful

  • @sureshng3871
    @sureshng3871 5 ปีที่แล้ว +7

    Supper സോങ്

  • @abbaspk3251
    @abbaspk3251 4 ปีที่แล้ว +5

    Sithara always my favorite my passion & emotion than my favorite singer KS chithra
    Sathyam

  • @Unisfa-jp3kb
    @Unisfa-jp3kb 2 ปีที่แล้ว +5

    ഒരുപാട് cuts ഉള്ള പാട്ട്...100%pre recorded... but hatsoff to ഒറിജിനൽ

  • @sujapremachandran8217
    @sujapremachandran8217 10 หลายเดือนก่อน +1

    🤩👌👌👌👍

  • @allu396
    @allu396 4 ปีที่แล้ว +3

    Sithuchechi👏👌

  • @sudheeshsudhee4167
    @sudheeshsudhee4167 4 ปีที่แล้ว +1

    ♥️♥️♥️♥️♥️♥️♥️♥️
    Sithu chechiiiiiiiiieeee

  • @sajig2826
    @sajig2826 5 ปีที่แล้ว +12

    Athu type pattum padannulla kazhivu sithuvinnu onduuu. Greatttt

  • @sajithamuralidharan3748
    @sajithamuralidharan3748 5 ปีที่แล้ว +6

    Super voice

  • @sijukpsijukp6149
    @sijukpsijukp6149 2 ปีที่แล้ว +1

    മാജിക്കൽ വോയിസ് 💞💞💞💞

  • @Sneha-oc5rs
    @Sneha-oc5rs 4 ปีที่แล้ว +21

    നമ്മടെ ചിന്നു ചേച്ചി അല്ലെ ആ സൈഡിൽ നിക്കുന്നത്??

  • @resmijayesh5407
    @resmijayesh5407 ปีที่แล้ว

    Aa voice.....😍😍😍😍❤️❤️❤️❤️ I like it❤️❤️❤️❤️

  • @sreelathaanilkumar7688
    @sreelathaanilkumar7688 5 ปีที่แล้ว +4

    സൂപ്പർ

  • @alwinjohny5627
    @alwinjohny5627 5 ปีที่แล้ว +3

    nice sound

  • @anandv9685
    @anandv9685 ปีที่แล้ว

    Wowww

  • @kathyengland5524
    @kathyengland5524 3 ปีที่แล้ว +2

    Track engàneyano same singing in stage.,.sithu Chechi magic

  • @simiphilip1850
    @simiphilip1850 5 ปีที่แล้ว +3

    Super super

  • @aparna.i.vaparna8209
    @aparna.i.vaparna8209 5 ปีที่แล้ว +2

    Pwli voice😘😘👌❤

  • @leelakv6829
    @leelakv6829 11 หลายเดือนก่อน

    മനോഹരം

  • @k4kalipps
    @k4kalipps 4 ปีที่แล้ว +3

    ❤️❤️❤️

  • @bmrboss4973
    @bmrboss4973 4 ปีที่แล้ว +1

    Last ending pwoli

  • @ajithnn9945
    @ajithnn9945 3 ปีที่แล้ว +1

    Voice spr

  • @reshmaarun4422
    @reshmaarun4422 5 ปีที่แล้ว +3

    Amazing....

  • @sunithasherin4942
    @sunithasherin4942 5 ปีที่แล้ว +2

    beautiful sound......

  • @sarathsivadas2953
    @sarathsivadas2953 5 ปีที่แล้ว +1

    Adipowli

  • @jayasankarjayasankar6112
    @jayasankarjayasankar6112 2 ปีที่แล้ว +1

    Chinnu

  • @vipin2303
    @vipin2303 6 ปีที่แล้ว +3

    superb

  • @antokurian8377
    @antokurian8377 4 ปีที่แล้ว +1

    Niceee... m

  • @araonaraon2001
    @araonaraon2001 4 ปีที่แล้ว +2

    ❤️❤️❤️👍👍👍

  • @dearnasubhash9615
    @dearnasubhash9615 5 ปีที่แล้ว +1

    Super😍😍😍😍😘

  • @sridevivijaykumar5418
    @sridevivijaykumar5418 5 ปีที่แล้ว +2

    Nice molu

  • @araonaraon2001
    @araonaraon2001 4 ปีที่แล้ว +2

    👌👌👌👌

  • @sreevijay53
    @sreevijay53 4 ปีที่แล้ว +1

    Beauty vs beauty

  • @jaynianilkumar1813
    @jaynianilkumar1813 2 ปีที่แล้ว

    Super🥰

  • @sreenivasgokulam1712
    @sreenivasgokulam1712 2 ปีที่แล้ว +1

    I wNt 2 ask u sithara sree,madhyamavathi,reethigowla,mix,pls,aano

  • @parvathiwarrier9523
    @parvathiwarrier9523 2 ปีที่แล้ว

    മനോഹരം❤️❤️

  • @princeev5884
    @princeev5884 5 ปีที่แล้ว +2

    😍😍😍😍😍

  • @savithabv3115
    @savithabv3115 ปีที่แล้ว

    Nice song

  • @Jkoonanickal
    @Jkoonanickal 5 ปีที่แล้ว +1

    Beautiful performance

  • @sivaprasad-kz9qg
    @sivaprasad-kz9qg 9 หลายเดือนก่อน

    🙌🙌🙌

  • @firozeramangalam2045
    @firozeramangalam2045 3 ปีที่แล้ว

    Super

  • @niza_voc
    @niza_voc 6 ปีที่แล้ว +5

    👍👌👌👌👌

  • @sopnasopna1737
    @sopnasopna1737 2 ปีที่แล้ว

    2022 lum kelkunnudu❤️❤️❤️

  • @user-qj8dr7lq4b
    @user-qj8dr7lq4b 6 หลายเดือนก่อน

    🌹👍

  • @ramakrishnashankar5535
    @ramakrishnashankar5535 5 ปีที่แล้ว +1

    can anyone post MALARE MOUNAMA sung by SITHARA KRISHNAMUMAR

  • @jibyjoy7124
    @jibyjoy7124 5 ปีที่แล้ว +2

    Love you sithara chechizzz

  • @savithabv3115
    @savithabv3115 ปีที่แล้ว

    Nice

  • @rohithsuresh8427
    @rohithsuresh8427 2 ปีที่แล้ว +2

    ith recorded alle

  • @dorothyelizabethwilson4389
    @dorothyelizabethwilson4389 4 ปีที่แล้ว +1

  • @haneef083
    @haneef083  4 ปีที่แล้ว +13

    Hit the like button gooys

  • @ajmalqfmmalayalam5112
    @ajmalqfmmalayalam5112 2 ปีที่แล้ว +1

    its not live ... its a plus track. she is just giving the lips sinc

  • @abbaspk3251
    @abbaspk3251 4 ปีที่แล้ว +4

    Sithara ho great love u
    But ahangarikkaruth
    Become like chithra, sujatha

  • @sarathsivadas2953
    @sarathsivadas2953 5 ปีที่แล้ว +1

    Sithu

  • @Sreevidyarajith123
    @Sreevidyarajith123 19 วันที่ผ่านมา

    🎉

  • @abbaspk3251
    @abbaspk3251 4 ปีที่แล้ว +2

    Ur performance I know from Doordarshan.