സിതാര ഒരു മികച്ച ഗായികയിൽ ഉപരി ഒരു മോളും അമ്മയും പലർക്കും സഹോദരിയും ആണ്... സ്ത്രീത്വത്തിന്റെ ഒരു ആത്മീയ പ്രതീകം. സിതാര മോൾക്ക് സംഗീതത്തിന്റെ അത്യുന്നങ്ങളിൽ എത്താൻ ഈശ്വരകടാക്ഷം ഉണ്ടാവട്ടെ 🙏🙏🙏❤️❤️❤️
എത്ര കേട്ടളും മതിയാകില്ല എത്ര കണ്ടാലും മതിയാകില്ല ഈ എന്തെ ഭംഗിയുള്ള ഈ മുഖം ഒരു പാട് ചമയം ഇല്ലാത്ത സിതാര നന്നായി ഇരിക്കട്ടെ സിതാര എന്നും ഇങ്ങനെ തുടരാൻ സർവ്വ ശക്തനായ തബ്ബുരാൻ നന്നായി അനുഗ്രഹിക്കട്ടെ 🌹👌🙏🙏🙏
ഗായികക്ക് സൗന്ദര്യം കൂടി ലഭിക്കുക എന്നത് അപൂർവ്വ മാണ്. എന്നാൽ സിത്താരക്ക് ഈ രണ്ടും ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. ഇത്രയൊക്കെ കഴിവുകൾ ഉണ്ടായിട്ടും സിനിമിരംഗത്ത് അംഗീകാരം കിട്ടിയിട്ടില്ല. എല്ലാ സംഗീത സംവിധായകരും അവസരങ്ങൾ സിത്താരക്ക് നല്കണം.
സിതാരയുടെ നുണക്കുഴി വിരിയുന്ന nishkalamkamaya ചിരിയാണെനിക്കിഷ്ടം. ഒരുകുഞ്ഞ് കുട്ടിയുടെ നിഷ്കളങ്കമായ ചിരി. Palpallu mulaykkaaththa കുഞ്ഞിനെ കാണുമ്പോൾ നമുക്ക് തോന്നുന്ന സ്നേഹമാണ് സിതാരയെ കാണുമ്പോൾ എനിക്ക്
എന്റെ അമ്മ മരിച്ചിട്ട് 2മാസം ആയി ചേച്ചിയുടെ പാട്ട് കേട്ടപ്പോൾ എന്റെ അമ്മയെ കാണണം എന്ന് തോന്നിപോയി അറിയാം ഇനി ആ സ്നേഹം അനുഭവിക്കാൻ കഴിയില്ല എന്ന് അത്രക്ക് ഫീൽ ആയിപോയി
സിത്തുവിൻ്റെ അമ്മ പാട്ട് കേട്ടപ്പോൾ അമ്മ എൻ്റെ അടുത്ത് നിൽക്കുന്ന ഫീൽ കണ്ണ് കൾ നനഞ്ഞ് പോയ് ഹൃദയ സ്പർശം ആയ ആലാപനം സിത്തു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്ന്
No words to appreciate dear Sithara. Your singing took me to my mother whos no more. May the almighty bless you with long life and strength for giving us more and more wonderful songs. Jai Hind.
എന്റെ അമ്മ ഓർകമ്മളിൽ ഇറങ്ങി വന്നു സിത്തു നിങ്ങൾ പാടുമ്പോൾ ആ മാതൃ വാത്സല്യം ഞാൻ അനുഭവിക്കുന്നു ❤💕🙏
Nice comment
Nice..very nice comment.
🙂
സിതാരയോട് പ്രണയമായിരുന്നു അന്നും ഇന്നും.... ഉളളവർ like അടി.....❤️❤️❤️♥️♥️♥️
Thanks 😊 thanks...
നിഷ്കളങ്കമായച്ചിരി കുഞ്ഞുങ്ങളുടെ ചിരി എവിടെയാണെങ്കിലും ഒന്ന് കാണാൻ ചെറിയ ഒരു മോഹം
മോഹമാണ് അമ്മ
chitra chechi ❤❤❤❤❤
Chithraaamma ye pole സിതാര മാമിനെയും വളരെ ഇഷ്ടമാണ് അമ്മയുടെ പാട്ടകേറ്റ് കണ്ണ് നീർ വന്നു ഗോഡ് bless. You
Thanks baby
Super.nalla feel.ente mone urakunnthu.chechiyude manathe ambili songum.e pattum kelpichannu
സിത്തുവിന്റെ അമ്മപാട്ട് സൂപ്പർ ❤️❤️
സിത്താരയുടെ ശബ്ദമാധുരിയിൽ എത്കുഞ്ഞുങ്ങളാണ് കണ്ണും പൂട്ടി ഉറങ്ങാത്തത് എത്ര മധുരിമ സഹോദരി ഭഗവാൻ അനുഗ്രഹിക്കട്ടെ
Hai❤️❤️
Hi
അമ്മയെപ്പറ്റിയുള്ള ഈ പാട്ട് കേട്ടിട്ട് ആരും പഴയകാലത്തിലേക്കുപോകും, തീർച്ച
Thanks
Hi
സിതാരയുടെ വോയ്സ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് വല്ലാത്ത ഒരു ഫിലാ
Thanks sir....🥰🥰
Super Ella Ammamarkkum
Thanks
Blessed Singer,Sithara...such a simple,down to earth person n melodious voice ❤
സിത്താര മാഡത്തെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
കേട്ടാലൊന്നും മതിയാവുന്നില്ല
Amma അരികിൽ നിൽക്കുന്നപോലെ സിത്തൂ
Thanks
ഒരുപാട് ഇഷ്ടം ആണ് sithuune ഒരു ഗമയോ ഒന്നും ഇല്ല മുത്തിന് സാധാരണ ക്കാരി 😘😘sithuuuuu
😊😊❤️❤️❤️
സിതാര ഒരു മികച്ച ഗായികയിൽ ഉപരി ഒരു മോളും അമ്മയും പലർക്കും സഹോദരിയും ആണ്... സ്ത്രീത്വത്തിന്റെ ഒരു ആത്മീയ പ്രതീകം. സിതാര മോൾക്ക് സംഗീതത്തിന്റെ അത്യുന്നങ്ങളിൽ എത്താൻ ഈശ്വരകടാക്ഷം ഉണ്ടാവട്ടെ 🙏🙏🙏❤️❤️❤️
Thank you sir...
എത്ര കേട്ടളും മതിയാകില്ല എത്ര കണ്ടാലും മതിയാകില്ല ഈ എന്തെ ഭംഗിയുള്ള ഈ മുഖം
ഒരു പാട് ചമയം ഇല്ലാത്ത സിതാര നന്നായി ഇരിക്കട്ടെ സിതാര
എന്നും ഇങ്ങനെ തുടരാൻ സർവ്വ ശക്തനായ തബ്ബുരാൻ നന്നായി അനുഗ്രഹിക്കട്ടെ 🌹👌🙏🙏🙏
എത്ര കേട്ടാലും മതിയാകില്ല എത്ര കണ്ടാലും മതിയാകില്ല
Mother, the most powerful and lovable charector in our life. Mother is always great ❤❤❤❤
Thanks
എന്റെ കണ്ണ് നിറയുന്നു എന്തൊരു ഫീലിംഗ്
Thanks.....❤️❤️❤️❤️
Good
എന്ത് രസമാണ് കേട്ടിരിക്കാൻ.
Thansk
എന്റെ കുടുംബത്തെ എന്നും മോഹിപ്പിക്കുന്ന ശബ്ദമാധുരിയാണ് സിത്തു❤️❤️
Sithara...
ഗായികക്ക് സൗന്ദര്യം കൂടി ലഭിക്കുക എന്നത് അപൂർവ്വ മാണ്. എന്നാൽ സിത്താരക്ക് ഈ രണ്ടും ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. ഇത്രയൊക്കെ കഴിവുകൾ ഉണ്ടായിട്ടും സിനിമിരംഗത്ത് അംഗീകാരം കിട്ടിയിട്ടില്ല. എല്ലാ സംഗീത സംവിധായകരും അവസരങ്ങൾ സിത്താരക്ക് നല്കണം.
അംഗീകാരം കിട്ടീട്ടില്ല എന്ന പറച്ചിൽ ഇല്ലാത്തല്ലേ
Yes
ചിത്ര ചേച്ചിക്ക് സൗന്ദര്യം ഇല്ലേ, സുജാത ചേച്ചിക്ക് സൗന്ദര്യം ഇല്ലേ🤔🤔🤔
Hallathe പിന്നെ
Correct....enikum thonnarundu
congratulations molu. no words. I am crying.
Ohh.. love 💕💕💕💕
സിതാരയുടെ നുണക്കുഴി വിരിയുന്ന nishkalamkamaya ചിരിയാണെനിക്കിഷ്ടം.
ഒരുകുഞ്ഞ് കുട്ടിയുടെ നിഷ്കളങ്കമായ ചിരി.
Palpallu mulaykkaaththa കുഞ്ഞിനെ കാണുമ്പോൾ നമുക്ക് തോന്നുന്ന സ്നേഹമാണ് സിതാരയെ കാണുമ്പോൾ എനിക്ക്
Thanks sir...
sithumma uyiiiiir i luv u
ഹായ് ചേച്ചി എനിക്ക് ചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് എനിക്ക് കാണണം എന്ന് ഒരാഗ്രഹം ഉണ്ട് നടക്കണേ എന്ന് ആണ് എന്റെ പ്രാർത്ഥന ❤️❤️😘😘😘❤️❤️
ഇത്രയും കൃത്യമായ ഭാവശുദ്ധിയോടെ ഈ അമ്മ പാട്ടു പാടിയ ഗായികക്ക് ഒരായിരം ആശംസകൾ.
Thanks sir
Sobha സി ത്തു മണിയ്ക്ക് ഒരായിരം ആശംസകൾ
My favorite singer ❤❤❤
ഗുഡ് video.... ലൈക് സിതാര •°
അവർണനീയം.... അത്തുതകാരം..... വരികൾ.... സംഗീതം.... ആലാപനം.... വീഡിയോ 👍🏻👍🏻🙏🙏
♥️♥️♥️♥️
വളരെ മനോഹരമായി പാടി
Thanks
എന്റെ അമ്മ മരിച്ചിട്ട് 2മാസം ആയി ചേച്ചിയുടെ പാട്ട് കേട്ടപ്പോൾ എന്റെ അമ്മയെ കാണണം എന്ന് തോന്നിപോയി അറിയാം ഇനി ആ സ്നേഹം അനുഭവിക്കാൻ കഴിയില്ല എന്ന് അത്രക്ക് ഫീൽ ആയിപോയി
Wow good tone Sitara Amma
Thanks...
അത് സത്യമാണ് അമ്മ യാണ് സത്യം. മോളേ ആലാപനം എന്റെ കണ്ണുകൾ നനയിച്ചു . അഭിനന്ദനങ്ങൾ
❤️❤️💕💕💕💕💕
❤❤❤❤❤
Sitara you are great super song pattu kettappol njan ente Amma ye orthu poe
♥️♥️♥️♥️
Voice ഒരു രക്ഷേമില്ല
Thanks amanya
Nice very nice song 🎉🎉🎉
Thanks
എത്ര കേട്ടാലും കൊതി തീരാത്ത പാട്ട് ഈ പാട്ടു കേൾക്കുമ്പോൾ അമ്മയുടെ മുഖം മനസ്സിൽ തെളിയും എന്റെ മോന് ഈ പാട്ടു കേട്ടാൽ പെട്ടന്ന് ഉറങ്ങും 🥰
അമ്മയുടെ വാത്സല്യ പാൽകഞ്ഞി കുട്ടികളെ ആകർഷിക്കുന്നതിൽ സന്തോഷം.
നഷ്ടപെട്ട അമ്മയുടെ സ്നേഹസ്മരണ കൾ ഉണർത്തിയ പാട്ട്..... 😥😥😥😥
സിതാരയെ ഒന്ന് നേരിൽ കാണണംഎന്നുണ്ട് മരിക്കുന്നതിനുമുൻപ് ഈ ആഗ്രഹം നടന്നാൽ മതിയായിരുന്നു ♥️♥️♥️♥️♥️
നടക്കുമ്മ ബ്രോ
എനിക്കും ആഗ്രഹം ഉണ്ട് പക്ഷെ ❤❤❤❤
Same to you😘😘❤️❤️
സത്യത്തിൽ ഞാനും ആഗ്രഹിക്കുന്നു ❤❤❤🙏
Eanikum othiri istam♥️
Supper സിതാരചെച്ചിക്ക് oru noorumma
പാത്തുമ്മ....💕💕💕💕
സിത്തുവിൻ്റെ അമ്മ പാട്ട് കേട്ടപ്പോൾ അമ്മ എൻ്റെ അടുത്ത് നിൽക്കുന്ന ഫീൽ കണ്ണ് കൾ നനഞ്ഞ് പോയ് ഹൃദയ സ്പർശം ആയ ആലാപനം സിത്തു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്ന്
നന്ദീ ......
വല്ലാത്ത ഫീൽ, ഹൃദയം തൊട്ട വരികൾ
❤❤
ഇനിയും,,,,,അവ്യസരങ്ങൾ,,,, ഉണ്ടാകട്ടെ,,,,
Thanks...
മനോഹരമായ ഗാനം എനിക്കൊരുപാട് ഇഷ്ടമായി അഭിനന്ദനങ്ങൾ
❤😂
എനിക്കും. കാണാ n.കൊതിയുണ്ടെ
Enna.feela
😊
ഈ പാട്ട് കേൾക്കുമ്പോൾ മനസിന് എന്തോ ഒരു പൃതേക ഫീലിംഗ്.. heart touch feeling ❤️
Thanks 🤩 ok
Love you സിതാരാ കുട്ടി.... Very touching.. Sr. Helen.
Thanks sir
Jada ellatha pattukari....Love uuu💕💕
👍👌👏സൂപ്പർ സോങ്
🙏 the
അമ്മ യുടെ സ്നേഹം❤ ഒരിക്കലും വറ്റാത്ത നീരുറവ തന്നെ ആണ്. മനോഹര മായ ശബ്ദം, ആലാപനം എല്ലാം കൊണ്ടും സൂപ്പർ സിതാര മോളെ ❤️👌👍
നന്ദി....
ഹൃദയ സ്പർശിയായ നേർ വിളക്കായ അമ്മ പാട്ട് വളരെ യധികം ഇഷ്ടം മാണ് സൂപ്പര്‍
അമ്മയെ മനസ്സു നിറഞ്ഞ് സ്നേഹിക്കുന്ന ഗായിക ആശബ്ദത്തിലും ഉണ്ട് ഒരു താരാട്ടിൻ്റെ പാൽ മണം ഉയരങ്ങൾ കിഴടക്കട്ടെ
❤️❤️❤️❤️❤️❤️❤️
Hridayathil thattunna Kavitha bhangiyayi aalapicha gayikakke nandi
Nice song .. sithara I love you
വെരി ബ്യുട്ടിഫുൾ സോങ് 🌹സിതാര ഗോഡ് ബ്ലെസ് യു 🌹🌹🌹🌹🌹🌹👌👌👌👌👌👌
Thanks all viewers...
എനിക്കും കാണണം
എന്റെ fav singer love you ചേച്ചി....
എന്തുരു വാത്സല്യ൦ നിറഞ്ഞ ഗാനം.. വളരെ... വളരെ അധികം ഇഷ്ടമീ ഗാനം ❤️ഇനിയു൦ ദൈവത്തിന്റെ കൃപയാൽ നല്ല ഗാനങ്ങൾ പാടാ൯ സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടേ... 👏👏👏👏👌👍
Thanks
Nice... sithara... love you..
Supper ഞാൻ ഇന്ന് സ്കൂളിൽ ഈ പാട്ട് പാടുന്നുണ്ട്❤❤❤😍😍🥰🥰.💖💕💞💞💖💖😊
Sithara chechi ishtam 💞💞💞💞
പെരുത്തിഷ്ടം. മനോമിയെ Sabscribe ചെയ്തിട്ട് പോയാൽ മതി. ♥♥
😀😀😀
hallathe pinne ..sitharachechiye ishtamillathavar araa ullath.....♦
@@k4kalipps ee link onnu status idamo..please
വറ്റാത്ത സ്നേഹമാണമ്മ. പിന്നേയും പിന്നേയും കേട്ടു പോകുന്നു.
രണ്ടാമത്തെ തവണ അല്ലേ..comment... Thanks lot...
@@nikhilmanomi എത്ര തവണ കേട്ടാലും മതിയാകില്ല. അമ്മയെ അറിയാത്ത എനിക്ക്.
No words to appreciate dear Sithara. Your singing took me to my mother whos no more. May the almighty bless you with long life and strength for giving us more and more wonderful songs. Jai Hind.
❤️❤️❤️❤️🌹
Me too. 🙏🌹❤😔
You sung well. God bless you Sithara.
മനസ്സിന് കുളിര്മയേകുന്ന song.. Sithara😍
Versatile singer. Ethu vidham pattum padan kazhivulla pattukari. Ella vidha aasamsakalum nerunnu. Iniyum othiri nalla pattukal padanum awardukal vanganum kazhiyatte.
Thanks sir.., 😊
എന്റെ അമ്മ എന്നെ വിട്ടുപോയി ഇന്ന് 2മാസം തികയുന്നു ഈ ഗാനം എന്റെ അമ്മയുടെ ഓർമ്മ കളിലേയ്ക്ക്.,... 🙏
അമ്മക്ക് സ്നേഹം... ആദരാഞ്ജലികൾ.....
Ente amma enneyum vittu poyittu 8 month kazhinju😢😢😢...
Sithuchechi. Love u.....
AaAdipoli
So touching
It brought tears ROLLING down my eyes.
A TRUE TRIBUTE to
MOTHERS ALL OVER THE WORLD
Thanks
Super
സിതാരയുടെ അമ്മപ്പാട്ട് മനോഹരം നിർമ്മലം... God Bless you dear Sithara 😍😍🙌
Thanks
ഞാൻ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഗായികയാണ് സിത്താരാ മാഡം... ഞാൻ ഗാനപ്രവീൺ കഴിഞ്ഞ ഒരു music അധ്യാപകൻ ആണ്... ഫ്രം ഒറ്റപ്പാലം 🙏
Ok❤️❤️❤️
സൂപ്പർ song. സിതാര ചേച്ചിയെയും സതീശൻ സാർനെയും കണ്ടതിൽ ഒരുപാട് സന്തോഷം 💞💞💞💞
Thanks ❤❤
വേറിട്ട മലയാള ശബ്ദ മാധുര്യം
സിതാര....... God bless you
Thanks sir
OM Shanti,🌹
Amma songs super... Super
Thank u Sinthu 🌹
Ohh mm.... Shanthi
സ്വരമാധുരി ഇഷ്ടപ്പെടുന്ന ഒരു ആരാധകൻ🙏🙏🙏🙏🙏
എല്ലാ അമ്മമാർക്കും മനസിന് കുളിർമ നൽകുന്ന song😍😘😘😘😘😘
Yes👍👍
അമ്മയോടൊപ്പം എപ്പോഴും അച്ഛനും ഉണ്ടാകും. അതല്ലേ അതിന്റെ ശരി.. സീതാരയുടെ പാട്ടുകളിൽ മനോഹരമായ ഒന്നു കൂടി..
Sithara Chechi 👌👌👌👌👌👏👏👏👏🥰🥰🥰🥰🥰❤️
super chechi love you
Thanks...
സി ത്തു മോളെ. കൈയ്യെത്തും ദൂരെയാണ് നീ മരുമകളായി വന്നതെന്ന് ഇപ്പോഴാണറിഞ്ഞത്. നമ്മുടെ യെല്ലാം പ്രിയപ്പെട്ട മുരളീ മാഷുടെ വിയോഗം. വല്ലാത്തൊരു വേദനയായി.
Smt : Sitharakrishna Kumar, I like you as a daughter and your songs also likes to much.P.B.Nair TVPM.
Thanks .... For watching
ഞാൻ ഒരു അമ്മ ആകാൻ പോകുന്നു. ന്റെ അമ്മ എനിക്ക് വേണ്ടി സഹിച്ച വേദനകൾ ന്റെ കണ്മുമ്പിൽ kaanunnu😘😘😘ഒത്തിരി സ്നേഹത്തോടെ ഓർക്കുന്നു 💝
Whaav...thanks for your memories
ഹൃദയ സ്പർശിയായ നേരിന്റെ നേർ വിളക്കായ അമ്മ പാട്ട്😘
Thanks madm
Ammaye orthu kanne niranju patte kette love sithara
Super 👍 sithara,,mam👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️
Love you
നല്ല മനോഹരമായ സോങ്.. ചേച്ചിടെ എല്ലാ സോങ് സൂപ്പർ ആണ്
Thanks..
Super song.... Congrats sithu
Super song love you സിത്താര ചേച്ചി ❤️
Thanksss
Sithumani സൂപ്പർ song...you look so beautiful....love you dear
Tnks
എത്ര കേട്ടാലും മതി വരാത്ത പാട്ട്, മനോഹരമായി പാടി ❤
❤❤ Thanks
മോളേ ഞാൻ കുറച്ചു സമയം ഒരു ച, ചെറിയ കുട്ടിയായി മോളുടെ പാട്ടു കേട്ട്. അനുഗ്രഹ ആശ०സകൾ
Sithara mam, you are the real singer of new generation...
Thanks a lot.... ❤❤❤❤
Thanks
Chithrachechiyem sitharachechiem ishtam😍😍🥰super song
Thanks soumya..
Kanathe poya checheede sng... Ippo kityy thaknu😍😍😍
Who is Surumi???.. share cheyyu... thanks for watching..
എത്രകേട്ടാലും പിന്നെ യും കേട്ടു പോകുന്നു. സീത്തു ന്റെ മനോഹരമായ ആലാപനം ഏറെ ഇഷ്ടമായി ട്ടോ.
Thanks
ഞാൻ ഏട്ടിൽ ആണ്
സിതാര ആന്റി കാണണം എന്ന്നുണ്ട് സിതാര ആന്റിയെ മാത്രം അല്ല സായുമോളെയും അത്രയ്ക്ക് ഇഷ്ട്ട
അടിപൊളി പാട്ടു
അടിപൊളി
എത്ര സത്യം ഉള്ള സോങ് അസാധ്യ ആലാപനം ❤❤❤❤
congratulations molu.
Aha super 👌
Thanks
ഹൃദയ സ്പർശിയായ ഗാനം ....
Molu your singing & and expression is very nice more than that the lyrics how touching narration about mother
Awesome singing Sithara. Beautiful lyrics. What a soothing feel ❤❤❤❤.