പാർട്ടിയും സർക്കാരും തിരുത്തും; പിണറായിയോ? | Paravathe Vayya

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 170

  • @chakkocp8486
    @chakkocp8486 3 หลายเดือนก่อน +46

    പിണറായി ഇങ്ങനെ പോകുന്നതാണ് ഞെങ്ങൾക്ക് ഇഷ്ടം. ഞെങ്ങളുടെ തെരഞ്ഞെടുപ്പ് ചിലവ് കുറയും

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน +31

    വിമർശിച്ചാൽ TP യുടെ ഗതിവരും...🪓🗡️⚰️

  • @eyecameras9847
    @eyecameras9847 3 หลายเดือนก่อน +45

    പരനാറിയെ രാജി വെപ്പിച്ച് വീട്ടിലിരുത്തിയാലേ കേരളം നന്നാവൂ... ക്രിമിനൽ പാർട്ടി കുറച്ചേലും ഇനി നന്നാവൂ...

    • @sujithmathewabraham9961
      @sujithmathewabraham9961 3 หลายเดือนก่อน +1

      Athunu nite partikum andikurapundo ennal nite achante Peru mattensivarilla

    • @pauljoseph2811
      @pauljoseph2811 3 หลายเดือนก่อน

      തുറുങ്കിൽ അടക്കണം പരനാറിയെ.

  • @nishad9447
    @nishad9447 3 หลายเดือนก่อน +14

    ഇത്രയും അഹങ്കാരിയായ ഒരു മുഖ്യമന്ത്രി ഇതുവരെ കേരളം കണ്ടിട്ടില്ല ❗️

  • @rileeshp7387
    @rileeshp7387 3 หลายเดือนก่อน +6

    ഒരു പഞ്ചായത്ത് അംഗം പോലും ആകാത്ത റിയാസിനെ ആദ്യ ടൈമിൽ തന്നെ മെച്ചപ്പെട്ട വകുപ്പ് കൊടുത്തു

  • @miniaji3663
    @miniaji3663 3 หลายเดือนก่อน +2

    സിപിഎം എന്ന പഴയ പാർട്ടി എന്നേ ഇല്ലാതായി ഇപ്പോൾ ഉള്ളത് പിണറയി പാർട്ടിയാണ്. അതുകൊണ്ട് പിണറായിയെ പാർട്ടി തിരുത്തില്ലേ എന്നൊരു ചോദ്യം തന്നെ അപ്രസക്തം ആണ്

  • @SanthoshKumar-mz2sm
    @SanthoshKumar-mz2sm 3 หลายเดือนก่อน +2

    എന്തിന് പുതിയൊരു മന്ത്രി ആ വകുപ്പും കൂടി വേറൊരാൾക്കു കൊടുത്താൻ പോരെ.

  • @babukp3279
    @babukp3279 3 หลายเดือนก่อน +3

    സ്വയം തിരുത്തി നല്ല മനുഷ്യൻ ആകാൻ പിണറായിക്ക് എങ്ങിനെ പറ്റും... സൂര്യന് പടിഞ്ഞാറു ഉദിക്കാൻ പറ്റില്ലല്ലോ....

  • @muhamedali6782
    @muhamedali6782 3 หลายเดือนก่อน +1

    ഇങ്ങിന്നെ തന്നെയാവണം CM. ഇനിയുള്ള തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് കാര്യം സിമ്പിളാവാൻ ധാരാള o

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 หลายเดือนก่อน +1

    നേതൃത്വത്തിന് തിരുത്താനാകില്ല.. തിരിച്ചറിവ് ഉള്ളവനേ . തിരുത്താനാകൂ ജനദ്രോഹമായിരുന്നങ്കിൽ . ജനം തിരുത്തുക.

  • @Dhrona177
    @Dhrona177 3 หลายเดือนก่อน +1

    മുഖ്യമന്ത്രിയെ തിരുത്തേണ്ട ഒരാവശ്യവുമില്ല, പാർട്ടിയെയും തിരുത്തേണ്ടതില്ല രണ്ടും ഇപ്പോളുള്ളത്തിന്റെ ഹൈ ലെവലിലേക് പോകട്ടെ, 🤣🤣🤣🤣 ജനങ്ങൾ തിരുത്തിക്കോളും

  • @vinayanpalliath6023
    @vinayanpalliath6023 3 หลายเดือนก่อน +26

    ശിവൻകുട്ടിക് ആവമെങ്കിൽ കേളുവിനെ മുഖ്യൻ വരെ ആക്കാം

    • @sujithmathewabraham9961
      @sujithmathewabraham9961 3 หลายเดือนก่อน +1

      Ninkokey ingane oombaam mongi chavaam

    • @sukumaranmarikkal5770
      @sukumaranmarikkal5770 3 หลายเดือนก่อน

      മണിക്ക്ആവാമെങ്കിൽശിവൻകുട്ടിക്കാകംനാലാംക്ലാസുകാരൻഇഗ്ലീഷ്അറിയാത്ത ഉന്നതവിദ്യാഭ്യാസം മന്ത്രി രണ്ടാം ക്ലാസുകാരൻവൈദ്യുതിമന്ത്രിഇങ്ങനെയുള്ള ഇറാൻമുളികളാകണംപുണറായിസംപണിപാളികോവിന്താചേലക്കര ഉപതെരഞ്ഞെടുപ്പകഴിഞ്ഞ്മതിയായിരുന്നുപുതിയമന്ത്രിചേലക്കരക്ക്മന്ത്രിയുണ്ടാകുമെന്നെങ്കിലുംപറയാമായിരുന്നുചേലക്കരയുംനഷ്ടപ്പെടുമെന്നുറപ്പായി ലാൽസലാം

  • @sarathchandrababu266
    @sarathchandrababu266 3 หลายเดือนก่อน +6

    😂😂😂😂😂
    പൂച്ചക്ക് ആരാണ് മണികെട്ടുന്നത് ?.......?
    P B ക്ക് പോലും കഴിയുകയില്ലാ.
    പിന്നല്ലേ സംസ്ഥാന സെക്രട്ടറി സെയിൽസ് മാൻ.

    • @JayanKk-ob2nj
      @JayanKk-ob2nj 3 หลายเดือนก่อน

      ചക്കിക്ക് ഒത്ത ചങ്കരൻ തന്നെ ഈ ഗോവിന്ദൻ തുടർ ഭരണം നൽകിയ തുടർ തോൽവി തുടർ തോൽവിയും ജനങ്ങൾ നൽകി.

  • @AbuHamdan24
    @AbuHamdan24 3 หลายเดือนก่อน +1

    പറയുമ്പോൾ അധസ്ഥിതി പീഡിത വർഗ്ഗതോടൊപ്പം, പുരോഗമനം എന്നൊക്കെ പറയും..ഉള്ളിനകത്ത് ജന്മിത്വത്തിന്റെ അംശം ഇപ്പോഴും സിപിഎം നേതാക്കന്മാർക്കുണ്ട്..

  • @muhamedali6782
    @muhamedali6782 3 หลายเดือนก่อน +2

    ഗോവിന്ദാ
    അടുത്ത തെരെഞ്ഞെടുപ്പ് .

  • @areekara974
    @areekara974 3 หลายเดือนก่อน +3

    ഏകാധിപതികൾ സൂര്യനായി പൊള്ളിക്കും, കഴുകനായി ശവം കൊത്തിവലിക്കും. കാരണഭൂതനെ കൈ പിടിച്ച് തിരുത്തിക്കാൻ ഇന്നീ ലോകത്തിൽ ആരും ഇല്ല...!!

  • @gopalakrishnanta1278
    @gopalakrishnanta1278 3 หลายเดือนก่อน +2

    അതിനു പാർട്ടി യുണ്ടോ എല്ലാം ഒരാളല്ലേ യുള്ളൂ.

  • @kunjachant.k.1519
    @kunjachant.k.1519 3 หลายเดือนก่อน +3

    പാർട്ടി തിരുത്തേണ്ടത് പാർട്ടി തിരുത്തുകയില്ല പിണറായി തിരുത്തേണ്ടത് പിണറായോ തിരുത്താനും പോകുന്നില്ല അവസാനം എല്ലാം കണ്ടും കേട്ടു ഇരിക്കുന്ന ജനം തിരുത്തിക്കൊള്ളും ഷാനി പിന്നെ ഒരിക്കലും തിരുത്തേണ്ടി വരില്ല

  • @babumedia172
    @babumedia172 3 หลายเดือนก่อน +2

    വോട്ടര്മാര് തിരുത്തും സേട്ടാ

  • @Aliyasworld-ih9oo
    @Aliyasworld-ih9oo 3 หลายเดือนก่อน +3

    ഇതിൽ ഏറ്റവും വലിയ കോമഡി K സുരേന്ദ്രന്റെ ഡയലോഗ് ആണ്... ദേവസം വകുപ്പ് കേളുവിന് കൊടുക്കണമെന്ന ഡയലോഗ്... മനസ്സിൽ വേറൊന്ന് പക്ഷെ സിപിഎം നെ പ്രതിരോധത്തിലാക്കാൻ വേണ്ടിയുള്ള ഈ കപട നാടകം കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്. ....

  • @anishsnair3655
    @anishsnair3655 3 หลายเดือนก่อน +2

    പിണറായിയെ തിരുത്താൻ പറ്റില്ല... ഷാനിയെ ആരുതിരുത്തും..ഇലക്ഷൻ ആകുമ്പോൾ മണ്ടത്തര മായ എക്സിറ്റ് പോളുമായി 😂😂വരുന്ന ഷാനിയെ തിരുത്താൻ മനോരെമക്കു പോലും ആകുന്നില്ല...😂😂😂.... ടെൻഷൻ വരുമ്പോൾ ഷാനിയുടെ ചൊറിയാതെ വയ്യ കണ്ട് ചിരിച്ചു ചിരിച്ചു ചാവും 🤣🤣

  • @roypaul.k8800
    @roypaul.k8800 3 หลายเดือนก่อน +2

    ആത്മാവ് നഷ്ടപ്പെട്ടവരുടെ ആത്മപരിശോധന!!!

  • @namo4974
    @namo4974 3 หลายเดือนก่อน +5

    ഷാനി, സുരേഷ് ഗോപിയുമായുള്ള ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു. ചെയ്യില്ലേ 😂

  • @rajula3524
    @rajula3524 3 หลายเดือนก่อน +2

    Salute you dear Shani❤

  • @jamesmammen396
    @jamesmammen396 3 หลายเดือนก่อน

    ചാനീ ഈ പരുപാടിയുടെ പേരു് "ചൊറിയാതെ വയ്യ" എന്നാക്കൂ

  • @ggfg5237
    @ggfg5237 3 หลายเดือนก่อน +1

    Spr ഷാനി

  • @Unnikrishnan-in1qr
    @Unnikrishnan-in1qr 2 หลายเดือนก่อน

    പിണറായി വിജയനെ പിണറായി വിജയൻ തന്നെ തിരുത്തണം സ്വയം അയാൾ തിരുത്തിയില്ലെങ്കിൽ പാർട്ടിക്കാക്കാർ തന്നെ ......?

  • @jayakumarav6542
    @jayakumarav6542 3 หลายเดือนก่อน

    തിരുത്താൻ മനസ്സില്ല. കടക്ക് പുറത്ത്

  • @parameswaranazhikaran
    @parameswaranazhikaran 3 หลายเดือนก่อน

    മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കിൽ അടുത്ത തെരെഞ്ഞെടുപ്പിൽ cpm ഇല്ല

  • @Hari-gh5ur
    @Hari-gh5ur 3 หลายเดือนก่อน +1

    മുഖ്യമന്ത്രി അത്ര തിരുത്തിയാലും നിങ്ങൾ വിടില്ലല്ലോ രണ്ടാം പിണറായി സർക്കാർ നിങ്ങളുടെയൊക്കെ ഉറക്കം കെടുത്തിയില്ലേ

  • @bennyjohn321
    @bennyjohn321 3 หลายเดือนก่อน

    ഹെഡ് ലൈയിൻ സൂപ്പർ

  • @JosephJohn-p5w
    @JosephJohn-p5w 3 หลายเดือนก่อน

    പിണറായിക്ക് എന്താണ് കുഴപ്പം ഒരു കുഴപ്പോമില്ല

  • @nadeerajaleel719
    @nadeerajaleel719 3 หลายเดือนก่อน +4

    പൂച്ചക്കാരു മണി കെട്ടും..?

  • @GlobalSurfSales4
    @GlobalSurfSales4 3 หลายเดือนก่อน

    ❤❤❤❤

  • @sureshmenon1665
    @sureshmenon1665 3 หลายเดือนก่อน +1

    പൂച്ചയുടെ കഴുത്തിൽ അശ്രു മണികെ ട്ടും.. പിനുനാരിയെ ആദ്യം പടി അടച്ചു പിന്ഠം വച്ചാലേ, മരപ്പട്ടിയുടെയെങ്കിലും അടയാളത്തിൽ നിന്നാൽ പേരിനെങ്കിലും ജയിക്കുകയൊള്ളു.😂😢😅

  • @philipthomas9777
    @philipthomas9777 3 หลายเดือนก่อน +1

    പിണറായിക്കും വാസവനും പരിക്കാൻ "നല്ല " കഴിവുള്ളതുകൊണ്ട് കുറേവാകുപുകൂടി ഏറ്റെടുത്താലും നല്ലതാ. 😂😂

  • @433Footballer
    @433Footballer 3 หลายเดือนก่อน +1

    Aah തിരുത്താൻ പോകുന്ന party 🌝🙌🏻
    ഇന്നലെ ഗോവിന്ദൻ തെറ്റ് പറ്റി എന്ന് പറഞ്ഞിട്ട് ഇന്ന് TP പ്രതികളെ വെറുതെ വിടണം എന്ന് പറഞ്ഞ് മുഖ്യം ഇടപെടുന്നു...set 😂

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน +2

    താന്തോന്നി--തുരുത്തിലെ സന്തതി...👹

  • @Vichu195
    @Vichu195 3 หลายเดือนก่อน

    ഇനിയും ചൊറിയാതെ വയ്യ! എന്റെ മാംസഭാഗത്തു 😟🤭🤭😌😌😔😔👈!

  • @alikasim658
    @alikasim658 3 หลายเดือนก่อน

    "പൂച്ചക്കാര് മണിക്കെട്ടും ".

  • @JayasankarR-eb5zn
    @JayasankarR-eb5zn 3 หลายเดือนก่อน +1

    പിണറായിയെ എങ്ങനെ തിരുത്തും. അക്ഷരം അറിയാവുന്ന ആളിനെമാത്രമേ നമുക്ക് തിരുത്താൻ പറ്റു.അത് പഠിക്കാൻ lkg അല്ല പ്ലേ സ്കൂൾ മുതൽ തുടങ്ങണം. അടുത്ത മുഖ്യൻ റിയാസ് ആഭ്യന്തരം വീണക്ക്. കൊണ്ട് പോകാം. ഇയാൾ ഒരുത്തൻ കാരണം പാർട്ടിയുടെ കട്ട പൊക.

  • @User-m6e4k
    @User-m6e4k 3 หลายเดือนก่อน

    ചൊറിയാതെ വയ്യ

  • @Koya-ul1gt
    @Koya-ul1gt 3 หลายเดือนก่อน

    കുത്തിത്തിരിപ്പ്ശാൻ കുത്തിത്തിരിപ്പ് ഷാനിയെ ശ്രദ്ധിക്കുക

  • @RaviKumar-kw8qp
    @RaviKumar-kw8qp 3 หลายเดือนก่อน

    Party goes a big tragedy... CPM jaikkanam.... party valuthu....manushyan alla... remember 🎉❤

  • @priyampriyam5380
    @priyampriyam5380 3 หลายเดือนก่อน

    Shani 👍🌹🙏

  • @jacobgeorge5484
    @jacobgeorge5484 3 หลายเดือนก่อน

    Who made truble at Tattananttita, congress party and Office,Mr George is Sincere talk? Seen the Video.Congress in Kerala must need correct 💯?❤❤❤

  • @yohannanchacko1371
    @yohannanchacko1371 3 หลายเดือนก่อน +1

    Simple theory pinarai and his soninlaw jointly will decide what to do and when yet all incluging party secretary are to temain only as dool.

  • @iamgamingyt8182
    @iamgamingyt8182 3 หลายเดือนก่อน

    Party nannayittu valiya karuam onnumilla

  • @SasiKumar-ft7bu
    @SasiKumar-ft7bu 3 หลายเดือนก่อน +1

    Poor fellow doesn't have courage to respond.

  • @vishnuanirudhan9016
    @vishnuanirudhan9016 3 หลายเดือนก่อน

    അമ്മാതിരി സംസാരം ഒന്നും വേണ്ട അവതാരിക അവതാരികയുടെ പണി എടുത്താൽ മതി...😮

  • @arunprabhakaran2105
    @arunprabhakaran2105 3 หลายเดือนก่อน

    നീ പോയി ശ്രമിക്ക്

  • @Observer75487
    @Observer75487 3 หลายเดือนก่อน

    It's impossible, like straightening a dog's tail. Once he realized that he can control everything and every one in adima party, he just assumed the role of a dictator and eliminated every single voice against him. Once he made every district and state committee agree to eliminate TP and got himself out of the case he became emboldened and others became so frightened of him, he just became the emperor of Kerala. Thiru vayikku ethirva ellatha dhur bharanam!

  • @rakeshbhat8074
    @rakeshbhat8074 3 หลายเดือนก่อน

    Shani alla 'shani' graham

  • @vinodk1995
    @vinodk1995 3 หลายเดือนก่อน

    Allam teerumanikkubnash marumon 😂

  • @Hari-gh5ur
    @Hari-gh5ur 3 หลายเดือนก่อน

    ഇത്തരം കാര്യങ്ങൾ ഒന്നു വിമർശിക്കാനുള്ള യോഗ്യത മലയാള മനോരമക്ക് ഇല്ല ഷാനി നിങ്ങൾ ഒരു കൂലിയിൽ പറയുന്നതായ കാണാൻ പറ്റൂ

  • @SudheerThekke
    @SudheerThekke 3 หลายเดือนก่อน

    മം മ്മ് മതി. Mm

  • @jafarkp2270
    @jafarkp2270 3 หลายเดือนก่อน +1

    കുത്തി തിരുപ്പുമായി ഷാനിമോൾ എത്തി😂😂

    • @amal.hoc24
      @amal.hoc24 3 หลายเดือนก่อน

      എന്ത് കുത്തിത്തിരുപ്പ് പുണ്ട മോനെ റിയാസ് എവിടുന്ന് വന്നു

  • @RajendraInd
    @RajendraInd 3 หลายเดือนก่อน

    Née nunchum onuu podaa joravaa 😂😂

  • @ushaanil8809
    @ushaanil8809 3 หลายเดือนก่อน +1

    പിണറായിയെ തിരുത്തിയിട്ട് എന്ത് കൊപ്പ് കിട്ടാനാണ്

  • @jacobgeorge5484
    @jacobgeorge5484 3 หลายเดือนก่อน

    Why blime P Vijayan , Sonia Gandhi stii in Congress friend,Why not her position to Mr ,Tarur ? A Davasum must under a faithful and Good background people from any religion is not this not Communist Law❤❤❤😂😂😂😂

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    ഇന്ന"ശാനി"യക്ക ഹുവൽഅബ്ത്വർ.🌜🌟🤔

  • @sreelalvr8924
    @sreelalvr8924 3 หลายเดือนก่อน +1

    കേളുവിനെ. പറ്റിച്ചു.

  • @PremachandranNair-tl1jv
    @PremachandranNair-tl1jv 3 หลายเดือนก่อน

    Panna paraki 1/2lady

  • @goudhamm3534
    @goudhamm3534 3 หลายเดือนก่อน

    Manorama News UDF

  • @sujithmathewabraham9961
    @sujithmathewabraham9961 3 หลายเดือนก่อน +1

    Kandathil kazhuveri kudumbhathil yhoongichavan ini aalille😂😂😂😂😂

  • @devparambath
    @devparambath 3 หลายเดือนก่อน

    പൂച്ചക്കാര് ബോംബ് കെട്ടും....😂😂😂

  • @sujithmathewabraham9961
    @sujithmathewabraham9961 3 หลายเดือนก่อน +1

    Konakkethy vayya. Enthoru chorichil shanide kothathil pala adiayakonda ....... Chorinjittu irikan pattunilla 😂😂

  • @karunakaranmv1271
    @karunakaranmv1271 3 หลายเดือนก่อน

    Second term got through Maani and Veeran, SDPI and PFI entries

  • @sujithmathewabraham9961
    @sujithmathewabraham9961 3 หลายเดือนก่อน +1

    Mullapoo kittiyilla engilum njan ingu porunnu. .konakkathey vayya ammachi. Varshom kure aaye maloramayil konakunnu😂😂😂😂😂

  • @sujithmathewabraham9961
    @sujithmathewabraham9961 3 หลายเดือนก่อน +1

    Br shafeerinte annakinnu vangikooti. Konakkethy vayaa 😂😂

  • @sukumarankk6770
    @sukumarankk6770 3 หลายเดือนก่อน +6

    പിണറായി വിജയനെ തിരുത്താൻ നട്ടെല്ലുള്ള ഒരുത്തനും ആ പാർട്ടിയിൽ ഇപ്പോൾ ഇല്ല ജനം തിരുത്തിക്കൊള്ളും

  • @krshaji5180
    @krshaji5180 3 หลายเดือนก่อน +12

    പരിചയമുള്ള,റിയാസ്,ചെറിയാൻ,വാസവൻ,വീണ, ശവം കുട്ടി, ബിന്ദു, ചിഞ്ചു, അങ്ങനെ എത്രയെത്ര പരിചയമുള്ള വർ... എത്ര ശ്രേഷ്ഠ ംഈസർക്കാർ...

  • @BalakrishnanM-g9t
    @BalakrishnanM-g9t 3 หลายเดือนก่อน +3

    ജനം ഇത്രയും സഹിച്ച്, ഇനിയും ഇയാള്‍ തുടരണമെന്നാണ് ഭാവമെങ്കിൽ ജനം കയറി അടിച്ചു ഇറക്കും?

  • @shahulmedappil7221
    @shahulmedappil7221 3 หลายเดือนก่อน +4

    ജനം തുരത്തിക്കോളും!

  • @sreeragkeerthana5184
    @sreeragkeerthana5184 3 หลายเดือนก่อน +3

    തിരുത്താനോ.... കാഞ്ഞിര കുരു പാലിലിട്ടാൽ കാലാന്തര കായിപ്പ് ശമിപ്പത്തുണ്ടോ?.... ഇത് കാഞ്ഞിരകുരുവിനെ വെല്ലും.... അമ്മമ്മോ..ഇത്രയും കരുതിയില്ല 🤭

  • @InfinityPlus-oy1zd
    @InfinityPlus-oy1zd 3 หลายเดือนก่อน +3

    ആർക്കും തിരുത്താനാവില്ല
    ബംഗാളിന്റെ ഭാവി തന്നെ

  • @Ssalivpsali
    @Ssalivpsali 3 หลายเดือนก่อน +4

    ആരു തിരുത്തും എന്ന് ചോദിച്ചാൽ ജനങ്ങൾ തിരുത്തും പാർട്ടി തിരുത്താനോ തിരുത്തിയ ആണോ പോകില്ല നിങ്ങളുടെ കണ്ണിൽ പൊടിയിടുക മാത്രമാണ് ഞാനൊരു കമ്യൂണിസ്റ്റ് അനുഭാവിയാണ് പക്ഷേ എന്നെപ്പോലെയുള്ള കൾ ആളുകൾക്ക് ഒരു മാറ്റം വേണം രാഷ്ട്രീയം നോക്കിയല്ല കാരണം ഇനിയും ഇങ്ങനെ പോയാൽ മുൻപ് ആളുകൾ സ്നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ആളുകൾക്ക് വേണ്ടിയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യുക അതുകണ്ട് മാറ്റമാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത് അതിനുശേഷം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് നിയമം അവരുടേതായ തുകൊണ്ട് തന്നെ ആറാട്ട് വേണം അവർക്കു വേണ്ടത് മുഴുവനും പിടിക്കുക അതുമാത്രമല്ല

  • @musthafapadikkal6961
    @musthafapadikkal6961 3 หลายเดือนก่อน +3

    അപ്പം ഗോവിന്ദൻ പറയുന്നത് ജനങ്ങളിലേക്ക് ഇറങ്ങും എന്നാണ് എങ്കിൽ നിൽക്കണ്ട മക്കളെ ഓടിക്കോ 😂😂

  • @revendranrnath3736
    @revendranrnath3736 3 หลายเดือนก่อน +2

    എടോ മാതു ഇനി എത്ര തിരുത്തിയാലും ഇവരെക്കൊണ്ട് മടുത്തതാണ് ഇനി ജീവിതത്തിൽ ചുമന്ന കൊടി ഇവിടെ പാറി പറക്കില്ല ഇതൊരു സത്യം മാത്രം

  • @chank1789
    @chank1789 3 หลายเดือนก่อน +5

    ദേവസ്വം മന്ത്രിയാകാൻ ഒരുപക്ഷേ കേളുതന്നെയായിരുന്നു കൂടുതൽ യോഗ്യൻ. ദൈവത്തിൻ്റെ സ്വന്തം ആൾക്കാരായിട്ടാണ് കേളുവിൻ്റെ സമുദായക്കാരെ മറ്റ് പല സമുദായക്കാരും ഒരുകാലത്ത് കണ്ടിരുന്നത്. മുത്തപ്പന് പയംകുറ്റി സമർപ്പിക്കാനുള്ള അവകാശം സാധാരണയായി തീയർക്കാണെങ്കിലും, പലരും മലമുകളിൽ താമസിച്ചിരുന്ന കേളുവിൻ്റെ സമുദായക്കാരെ പയംകുറ്റി സമർപ്പിക്കാനായി ക്ഷണിച്ചുകൊണ്ടുവരാറുണ്ടായിരുന്നു. കാരണം, അവർ പയംകുറ്റി സമർപ്പിച്ചാൽ മുത്തപ്പൻ തീർച്ചയായും സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമെന്ന വിശ്വാസംതന്നെ.

  • @manojgopal5377
    @manojgopal5377 3 หลายเดือนก่อน +3

    ജനങ്ങൾ സ്വയം തിരുത്തി കൊള്ളും. അതാണ് ഇനി കേരളത്തിൻറെ ഭാവിക്കു നല്ലത്.

  • @rajumupa
    @rajumupa 3 หลายเดือนก่อน +1

    പിണനാറിയെതിരുത്താതിരിക്കുന്നതാണ് നല്ലത് എന്നാൽ ബംഗാളിലേക്കും ത്രിപുരയിലേക്കും ഉള്ള ദൂരംകുറയും ഒപ്പംകേരളവും ഭാരതവും രക്ഷപെടുകയുംചെയ്യും ലാൽ ഇസ്ലാം

  • @naseernaseer3974
    @naseernaseer3974 3 หลายเดือนก่อน +16

    പിണറായിയെ പിണറയിക് തന്നെ തിരുത്താൻ കഴിയില്ല.. തിരുത്താൻ കഴിയാത്തവന്റെ കയ്യിൽ ഭരണമേല്പിച്ചവർ തിരുത്തണം.. വിദ്യഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി.. ആരോഗ്യമില്ലാത്ത ആരോഗ്യമന്ത്രി.. ധാനമില്ലാത്ത ധനകാര്യം ആരുമാറിയാത്ത കരണ്ട് മന്ത്രി പിന്നെ വാസവൻ കേശവൻ ഒരു നീണ്ട നിര.. ഇപ്പോൾ ഇതാ ജാതി നോക്കി. കേളു സഖാവിനെ. മന്ത്രിയാകുന്നു മതിയായ വകുപ്പുകൾ ഇല്ലാതെ.. എന്തിനു ജാതി തിരിക്കണം.. സിപിഎംന്റെ ജനം തെരഞ്ഞെടുത്ത.. പ്രതിനിധി അല്ലെ... വാസവനും കേശവനും കൊടുത്തത് ഇങ്ങേർക്കുമാവാലോ.....

  • @anishan5516
    @anishan5516 3 หลายเดือนก่อน +3

    വിദ്യാഭ്യാസം കൂടിയ വിദ്യാഭ്യാസ മന്ത്രിയെ ആറ് വയസ്സ് പ്രായമുള്ള കുഞ്ഞ് വരെ സഹിക്കണം. കോളേജ് ഹയർ സെക്കണ്ടറിക്കാർക്ക് ആഴ്ചയിൽ 5 ദിവസം പള്ളി കൂടത്തിൽ പഠിച്ചാൽ മതി . പക്ഷെ ഒന്നാം ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് 6 ദിവസം പള്ളി കൂടത്തിൽ പോയി പഠിക്കണം. എന്തൊരു വിരോധാഭാസം

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน +4

    തോറ്റിട്ടില്ല,, തോറ്റിട്ടില്ല,, തോറ്റചരിത്രം, കേട്ടിട്ടില്ല,,, എന്ന്പറഞ്ഞത് തന്നെ...🚩☝️🥴

  • @revendranrnath3736
    @revendranrnath3736 3 หลายเดือนก่อน +1

    പാർട്ടിയിലെ ഏത് ചെറിയ സഖാവിനും ചെറിയ ഒരു സ്ഥാനം ഉണ്ടെങ്കിൽ എന്ത് തോന്നിവാസവും കാണിക്കാം എന്ന നിലയിലായി ഇതൊന്നും ജനങ്ങൾ സഹിക്കേണ്ട കാര്യമില്ല പുതിയ ഭരണസംവിധാനം വന്നാൽ അത് ഇത്രയും മോശമാകില്ല എന്നെ ജനങ്ങൾക്ക് വിശ്വാസം ഉണ്ട്

  • @ashin9726
    @ashin9726 3 หลายเดือนก่อน +1

    രാധാകൃഷ്ണനെമട്ടിയാലേമരുമകനേമുഖ്യമന്തിയാക്കാൻപറ്റു

  • @hamzamp1236
    @hamzamp1236 3 หลายเดือนก่อน +1

    തൊട്ടുകൂടായ്മയും, തീണ്ടികൂടായ്മയും, വകുപ്പു വെട്ടിമാറ്റലും 'ഇതിലും ഭേദം അടിമപ്പണിയല്ലേ?

  • @sijomd5618
    @sijomd5618 3 หลายเดือนก่อน +2

    ഈ പിണറായി കാരണം ആണ് ചരിത്രത്തിൽ ആദ്യമായി രണ്ടാം പിണറായി സർക്കാർ വന്നത്.... അതുകൊണ്ട് ഒരു തോൽവി വന്നാൽ എല്ലാം അങ്ങ് മാറി മറിഞ്ഞു എന്നല്ല, നിങ്ങൾ എത്ര വേണമെങ്കിലും ചർച്ച നടത്തിക്കോളൂ..... വോട്ട് ജനങ്ങൾ തീരുമാനിച്ചോളും

  • @muhamedali6782
    @muhamedali6782 3 หลายเดือนก่อน +1

    കാരണഭൂതനെ യോ അയ്യട നല്ല കഥ.

  • @sureshkumar-ty6nw
    @sureshkumar-ty6nw 3 หลายเดือนก่อน +2

    എന്നെ തല്ലേണ്ട അച്ഛാ........
    ഞാൻ നന്നാവില്ല ..................
    ഇതാണ് ഇന്നത്തെ പാർട്ടി നേതാക്കളുടെ നിലപാട്.......
    പ്രജകളുടെ ഒരു യോഗ മേ....

  • @girijapm8993
    @girijapm8993 3 หลายเดือนก่อน +1

    ഇംഗ്ലീഷിൽ പറഞ്ഞപ്പോ ശംസീറിന്,മനസ്സിലായില്ല😂😂😂😂

  • @sunilrupali337
    @sunilrupali337 3 หลายเดือนก่อน +3

    ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ.... ?

    • @rileeshp7387
      @rileeshp7387 3 หลายเดือนก่อน

      അവർ ഒരാളെ മന്ത്രി ആക്കിയാൽ പ്രതിപക്ഷത്തിന് എന്ത് ചെയ്യണം

  • @saankamala547
    @saankamala547 3 หลายเดือนก่อน

    എടുത്തു കിണറ്റിലിടാനുള്ള സമയം കഴിഞ്ഞു.. എന്നിട്ടാ തിരുത്തൽ പോലും.. നിങ്ങൾക്കു ഒരു തൊഴിലും ഇല്ലല്ലോ.. Evm hack ചെയ്തു അധികാരത്തിൽ വന്ന ദേശീയ രാഷ്ട്രീയ അവസ്ഥയെ കുറിച്ച് ചർച്ച ചെയ്യൂ.. Media പോലും

  • @selvarajane9961
    @selvarajane9961 3 หลายเดือนก่อน

    സർ,
    പട്ടികജാതി പട്ടിക varga kuttikalude stipend um lumpsam grandum കൊടുക്ക് mo സർ.

  • @SandeeppsSandeepps-k9p
    @SandeeppsSandeepps-k9p 3 หลายเดือนก่อน +1

    ജനങ്ങൾ തിരുത്തും

  • @revvtkurian4566
    @revvtkurian4566 3 หลายเดือนก่อน

    VIJAYANTE DHASTYAM KARANAMANU 19 SEATILUM ADUTHA THOTTATHU. ADUTHA NIYAMASABHA ELECTIONIL BAKKI THOLVI JANANGEL VIJAYANU NALKUM

  • @vishnuashok007
    @vishnuashok007 3 หลายเดือนก่อน +1

    Paravathe vayya alla parayathe vayya 😂😂😂

  • @raveendralalgopalan9845
    @raveendralalgopalan9845 3 หลายเดือนก่อน +1

    എന്തിന ഷാനി കൂത്തി ത്തിരുപ്പു ഉണ്ടാക്കുന്നത്?

  • @KochiRajav-y6g
    @KochiRajav-y6g 3 หลายเดือนก่อน +1

    മ്മടെ മുർമു വിന്റെ അവസ്ഥ വയനാട് മന്ത്രിക്ക്