പുഷ്പ്ന്‍ ഓര്‍മ്മയായി | Kozhikode Pushpan | koothuparamba pushpan
ฝัง
- เผยแพร่เมื่อ 27 ก.ย. 2024
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
പിണുവിന്റെയും വിഎസ് ന്റെയും മക്കൾ പഠിച്ചത് സ്വാസ്രയ കോളേജ്കളിൽ 🤣🤣
ഒന്ന് നടക്കാൻ ആഗ്രഹിച്ച പുഷ്പന് ചികിത്സ No 1 കേരളത്തിൽ, നേതാക്കന്മാർക്ക് മൂലക്കുരു വന്നാൽ ചികിത്സ ബൂർഷാ അമേരിക്കയിൽ😢. നല്ല ചികിത്സ കിട്ടാതെ, ഒരു ബക്കറ്റ് പിരിവിനുള്ള വസ്തുവായി പുഷ്പൻ 😢😢
ഒന്ന് നടക്കാനോ, എഴുന്നേൽക്കാനോ കഴിഞ്ഞിരുന്നെങ്കിൽ പുഷ്പ്പൻ, കുറെ സഖാക്കളെ തട്ടിയേനെ........ അവന്മാരുടെ ഒരു പാട്ട് - പുസ്പനെ അറിയാമോ ഞമ്മടെ പുസ്പനെ അറിയാമോ 😁
Enthina puppan vedi konde pinu onnu parayamo😂😂😂
😢 പാവം പുഷ്പനെ സ്വാശ്രയ കോളേജിനെതിരെ സമരത്തിന് അയച്ചു ജീവിതം ദുരിതത്തിലാക്കി .പിണറായി മകളെ സ്വാശ്രയ കോളജിൽ അയച്ചു പഠിപ്പിച്ചു IT പ്രൊഫഷണൽ ആക്കി മാതൃക കാണിച്ചു . അണികൾ നരകിച്ച് മരിക്കുന്നു നേതാക്കന്മാർ സുഖിക്കുന്നു . പ്രണാമം സഹോദര🙏🙏🌷🌷💔
😢 പാവം പുഷ്പനെ സ്വാശ്രയ കോളേജിനെതിരെ സമരത്തിന് അയച്ചു ജീവിതം ദുരിതത്തിലാക്കി .പിണറായി മകളെ സ്വാശ്രയ കോളജിൽ അയച്ചു പഠിപ്പിച്ചു IT പ്രൊഫഷണൽ ആക്കി മാതൃക കാണിച്ചു . അണികൾ നരകിച്ച് മരിക്കുന്നു നേതാക്കന്മാർ സുഖിക്കുന്നു . പ്രണാമം സഹോദര🙏🙏🌷🌷💔
aa സകാവിനെ കുറിച്ച് പറയാൻ ഈ സകാവിന് പറയാൻ വള്ള അവകാശവും ഉണ്ടോ
പുഷ്പനെ വെടിവച്ച സി എം പി ഇപ്പോൾ ഇടത് മുന്നണിയിൽ... ഉളുപ്പ് വേണം
America yil poyi chikilsikkunna iyalkk okke enth ariyam . Pushpan dheera sagavu. Oru nalla chikilsa nalkan or kittan anikalkk avakashamilla cpm nu munnil .But Cpm kar pinarayikk jai vilikkunnu 😢
പാർട്ടിയുടെ ചതിയിൽ പെട്ടുപോയി .അയാൾ എന്തിനുവേണ്ടി പൊട്ടനയോ അതെല്ലാം പാർട്ടി നേതാക്കന്മാരും മക്കളും നടപ്പിലാക്കുന്നു .നാണമില്ലേ ആ പാവത്തിനെ വഞ്ചിട്ട് ഇനിയും മുതലെടുക്കാൻ
സഖാവേ ഇയാൾക്ക് ഈ അവസ്ഥ വന്നത് നിങ്ങൾ കാരണമാണ് ഒരു നല്ല ഹോസ്പിറ്റൽ പോലും കൊണ്ടുപോയി നല്ലൊരു ചികിത്സ പോലും കൊടുക്കാൻ നിങ്ങൾക്ക് തയ്യാറായിട്ടുണ്ട് ഇപ്പോൾ എന്തിനാടാ വന്ന് മോങ്ങുന്നത് ആ സാധുവിന്റെ കുടുംബത്തിന് അനാഥരാകില്ലേ
എന്തിനായിരുന്നു സമരം.. പൊട്ടൻ പാർട്ടികളെ..
സ്വാശ്രയ കോളേജിനു വേണ്ടി നേതാക്കന്മാർ പറഞ്ഞിട്ട് സമരം നടത്തി മരണ തുല്യം ജീവിച്ച ഇയാൾക്ക് എന്ത് നേടി സ്വാശ്രയ കോളേജുകൾ കേരളത്തിൽ കൂണുപോലെ മുളച്ചു പൊന്തി എന്നിട്ടുപോലും കുറവായി ട്ട് തമിഴ്നാട്ടിലും കർണാടകയിലും പോയി പഠിക്കുന്ന കുട്ടികൾ ഇയാളുടെ ജീവിതം വേസ്റ്റായി പോയി എന്നല്ലാതെ ഇത് കണ്ടെങ്കിലും എല്ലാവരും പഠിക്കുമെന്ന് തോന്നുന്നു നേതാക്കൻമാരുടെ മക്കൾ എല്ലാം സുഖലോലുപതയിൽ വിദേശത്ത് പോയി പഠിക്കുന്നു
മാതൃ രാജ്യത്തിന് വേണ്ടി പോരാടി. നികത്താനാകാ ത്ത നഷ്ടം ലോകത്തിന്. ഇങ്ങനെ ഉള്ളവർ മരിച്ചാൽ ലോകം അനാധം ആകും.