ആ പഴയ away Goal Rule ഉള്ള ടൈമിലെ UCL ആയിരുന്നു ശരിക്കും എന്റർടൈൻമെന്റ് 💯. This is my opinion🙌. കാരണം അന്ന് കളി കാണുമ്പോൾ ഉള്ളിൽ ഒരു തീ 🔥 ഉണ്ടായിരുന്നു. അത്രക്കും അടിപൊളി ആയിരുന്നു 💯.
ആകെ 36 ടീമുകൾ... ഇതിൽ ഓരോ ടീമിനും 4 HOME, 4 AWAY എന്ന രീതിയിൽ മത്സരം കിട്ടും.. ഇങ്ങനെ ആദ്യ 8 സ്ഥാനക്കാർ നേരിട്ട് QUALIFY ചെയ്ത് ROUND OF 16 കളിക്കും.... പിന്നെ വരുന്ന 9-24 സ്ഥാനക്കാർ നേരിട്ട് KNOCK OUT STAGE ലോട്ടും... ബാക്കി വരുന്ന 8 ലീഗ്യിൽ നിന്ന് എലിമിനേറ്റഡ് ആവും... 1-8 സ്ഥാനത് വരുന്ന ടീമും, 9-24 സ്ഥാനത് വരുന്ന ടീമുകളും ഏറ്റുമുട്ടും... ലീഗ് ബേസിൽ കളി, ഒരു പോയിന്റോ ഒരു ഗോളിന്റെ മുൻതൂക്കം കൊണ്ട് ചെലപ്പോ QUALIFY ആവാം....
Well explained. It is a bit complicated, but I am all in for the new format. Old one had it's flaws, like lucky teams end up in weak groups. I can see that the new format addresss many of those issues. Excited to go into the new season 🧡
ബ്രോ പറഞ്ഞപ്പോൾ മനസ്സിലായി.മാറ്റങ്ങൾ അനുവാര്യമാണ്. ഈ ഒരു ഫോർമാറ്റ് കണ്ടിട്ട് ആര് വീഴും ആര് വഴുമെന്ന് വിധിയെഴുതാൻ പറ്റില്ല. മത്സരങ്ങൾ ത്രില്ലാവുമെന്ന് ഉറപ്പിക്കാം. അതാണ് നമുക്കും വേണ്ടത്❤ ബൈ ദി ബൈ മുൻ വർഷങ്ങളിൽ കണ്ടതുപോലെ knockout റൗണ്ടുകളിലെ ഹല മാഡ്രിഡും സിറ്റിയും ആദ്യം മുതൽ ഏറ്റുമുട്ടേണ്ട സാഹചര്യവും തള്ളിക്കളയാൻ പറ്റൂല😇
Ucl thanje 10 l koodthal match oru team kalikendi irikkunnu as comapre to previous seasons.....fifa club World cupm format mati. 😮...20 + games oro team m extra kalikendi varolo.players koodthal injured avan ulla ella.. chance m nilavil nd
കളിക്കാർക്ക് ഇഞ്ചുറി വരാനുള്ള സാധ്യത കൂടുതലാണ് മാച്ചിന്റെ എണ്ണം കൂടുന്നു ...മാറ്റം അത് അനിവാര്യമാണ് ഏത് കാര്യത്തിലായാലും കണ്ടറിയാം .. United UCL കളിക്കുന്നില്ല അതുകൊണ്ട് രക്ഷപ്പെട്ടു 😊💥
Collage time ൽ online class പോലും ഇങ്ങനെ ശ്രദ്ധിച്ചു കെട്ടിട്ട് ഇല്ല......😁
Explanation🔥❤
😂
Sathyam 😂
😂
Well explained brother🙌
Thanks, bro ❤️
Its very clear, well said bro ❤
Cmon city 😌❤️🔥
Well explained bro.
Looking forward to embrace the new era of European football 🤞🏼
❤️
കുറെയൊക്കെ മനസ്സിലായി, ബാക്കി കളി കാണുമ്പോൾ മനസ്സിലാകുമായിരിക്കും. നന്നായി എക്സ്പ്ലൈൻ ചെയ്തു താങ്ക്സ് ബ്രോ
ഏറെ കുറെ മനസിലായി
Kali nadakkumbo മനസിലാകും
Well expained
ആ പഴയ away Goal Rule ഉള്ള ടൈമിലെ UCL ആയിരുന്നു ശരിക്കും എന്റർടൈൻമെന്റ് 💯. This is my opinion🙌. കാരണം അന്ന് കളി കാണുമ്പോൾ ഉള്ളിൽ ഒരു തീ 🔥 ഉണ്ടായിരുന്നു. അത്രക്കും അടിപൊളി ആയിരുന്നു 💯.
Yes❤️
❤
ഉള്ളിൽ തീ അല്ല അതുക്കും മേലെ 😌
Away goal rule ശെരിക്ക് bore ആണ്. അത് മാറ്റിയത് നന്നായി
തേങ്ങ ആണ് 😂😂
Moonjiya rule aaayirunu ath
Athineekkaal better ith ആണ്
Well explained. Waiting for the draw. Forca Barca💙♥️
Barca still exists 😂
@@theworlddiary9028kali kannunwrku ariyam ondo illeyo ennu😂🙌
@@theworlddiary9028LA Liga Table topill ind poi nokk 💀
😂😂
Bayern 💀
ആകെ 36 ടീമുകൾ...
ഇതിൽ ഓരോ ടീമിനും 4 HOME, 4 AWAY എന്ന രീതിയിൽ മത്സരം കിട്ടും..
ഇങ്ങനെ ആദ്യ 8 സ്ഥാനക്കാർ നേരിട്ട് QUALIFY ചെയ്ത് ROUND OF 16 കളിക്കും....
പിന്നെ വരുന്ന 9-24 സ്ഥാനക്കാർ നേരിട്ട് KNOCK OUT STAGE ലോട്ടും...
ബാക്കി വരുന്ന 8 ലീഗ്യിൽ നിന്ന് എലിമിനേറ്റഡ് ആവും...
1-8 സ്ഥാനത് വരുന്ന ടീമും, 9-24 സ്ഥാനത് വരുന്ന ടീമുകളും ഏറ്റുമുട്ടും...
ലീഗ് ബേസിൽ കളി, ഒരു പോയിന്റോ ഒരു ഗോളിന്റെ മുൻതൂക്കം കൊണ്ട് ചെലപ്പോ QUALIFY ആവാം....
Ellam manasilayathpole irkkaam 🥱🥱😅
Barca❤️💙
Well explained bro... hopefully we will win the 16th this season..#hala madrid🏳️
👍
നല്ല ശോകം Format 👍
Super Presentation 👌
Mell explained bro quality videos
Well explained. It is a bit complicated, but I am all in for the new format. Old one had it's flaws, like lucky teams end up in weak groups. I can see that the new format addresss many of those issues. Excited to go into the new season 🧡
ഇത് കഴിഞ്ഞിട്ട് മറ്റൊരാൾ വരാൻ ഉണ്ട് club world cup 🔥😂. Playrs ഒക്കെ ഇഞ്ചുറി വരാതിരുന്നാൽ മതി യായിരുന്നു 😢
Athe Athe next year June l with 32 teams
നന്നായി explain ചെയ്തു.... Thank you
Clear aayi bro👍
Ingale sammathich bro...oru clarity kittan ningal 2 years mumb cheytha video inh veendum kandirunhu...again another explanation video...HATS OFF.
New format is so interesting , so competitive , all the matches will be worth watching,competition will be more tough .
Beautifull Explanation Everything is very clear Brother 💯
മനസിലായി bro.. Exciting ആയാൽമതി
Well explained, bro enthayalm adipoli format baaki vernedth vech kaanam
Full clear❤❤...nalla format aan..games koodunnu enna otta prashname ullu
👍
Extra 2 games alle Ade koyapam ano?🤔
@@leobgmi1954 yes oru weekil players 4 match vare kalikendi varum🙂🙂 high chance for acl injury
@@abhijithbinoy3646 oo apo seen ane Chelsea is the only safe team😁
@@leobgmi1954 athe
I always like 32 team format
Barca and bayern
never ending love story😂🙃
New format is giving something interesting 💥💥
Clear explanation bro 😊
No. Of games played by a team is increased, that's a problem for players as well
Agreed
Aporla 16 hala madrid 🔥💪🏽
.
Real madrid is the best club in the world.
We are also the luckiest fans
Hala madrid ❤
മതി ആയിലെ ചെങ്ങായിമാരെ നിങ്ങൾക് 😅
@@travellover6059kayinjitilla raama onnukoodi und 😅 hala madrid 🤍
@@travellover6059😅
Hala Madrid
Hala Madrid 🤍
കാര്യം ഒകെ clear ആയി bro
ഇപ്പോൾ മനസിലായി Bro 👍👍
erekkure manassilayi, puthiya format complicated aan, anyway thanks bro ♥
Perfect brw✌️✌️✌️
Dedication.. 🥰🥰❤️❤️
Well explained ikka ❤❤
❤️
Well explained
Fully understood ❤🎉
❤️
Ippozanu mansilaayath bro 🙌♥️
Well said, ❤ doubts cleared
ബ്രോ പറഞ്ഞപ്പോൾ മനസ്സിലായി.മാറ്റങ്ങൾ അനുവാര്യമാണ്. ഈ ഒരു ഫോർമാറ്റ് കണ്ടിട്ട്
ആര് വീഴും ആര് വഴുമെന്ന് വിധിയെഴുതാൻ പറ്റില്ല. മത്സരങ്ങൾ ത്രില്ലാവുമെന്ന് ഉറപ്പിക്കാം. അതാണ് നമുക്കും വേണ്ടത്❤
ബൈ ദി ബൈ മുൻ വർഷങ്ങളിൽ കണ്ടതുപോലെ knockout റൗണ്ടുകളിലെ ഹല മാഡ്രിഡും സിറ്റിയും ആദ്യം മുതൽ ഏറ്റുമുട്ടേണ്ട സാഹചര്യവും തള്ളിക്കളയാൻ പറ്റൂല😇
Nice explanation bro❤
Great explanation bro 💯🎉 draw vannitund athine pati oru video cheyane🙌🏽👍🏽
👍❤️
VISCA BARCA ❤️💙❤️😍😘
Ee formatine patti parayan thonnunnath… its like a two sided knife… either entertainer nor a flop
Well explained bro superb....
❤️
Good work, well explained 👍
Well explained ❤🫵
Crystal clear bro🔥
Cityyy💙
City🎉
Kollam
Hala madrid 🤍🤍
Just oro pot eduth nokkiyappozhum big matches okke kittan van chancund... Viewership eniyum koodum🔥
Good explain bro❤
Ucl thanje 10 l koodthal match oru team kalikendi irikkunnu as comapre to previous seasons.....fifa club World cupm format mati. 😮...20 + games oro team m extra kalikendi varolo.players koodthal injured avan ulla ella.. chance m nilavil nd
100%
Well explained
❤️
well explained. kettitt oru oru gummokke ndee
Interesting aavatte
U explained it well.
mansilakan korche kaztapetu analum well explained 😄
Thanks 👍 well explained
Kurachokke manasilaay but champions league thudangumbo onnoode kanendi verum..marakkum structure adopt cheyyan tym edkm
Ith thudakam muthal thanne kurach interesting ayirikum enna ente oru abiprayam
As a Madrid fan current performance vech ikkollm cup adikum thonninilaa 😐🚶🏽♂️
Verum 2 match kanditt aano judge cheyyunne
3 match alle ayollu oru cup pokiyille bro let's wait
Nicely explained 👍❤️
Puthiya format kurachu koodi intresting anennu thonunnu . Big matches adhyame thanna kanaam sadhikkum 😊😊
Ee format CR7 n velluvili aaann....Mr UCL .aa netam thakaran sadyathaa🙂
Kore matches..play off vare avasaram..🥴🥴
Bro ningal paranje manassilavathathano espn article vayicha manassilavunnathe, Very clearly explained bro🫂
❤️👍🙏
Well explained 💗
Well explained bro 💙
Thank you 🙂❤️
Slot nte liverpoolne kurch oru video cheyo
ഹാലൻഡ് കുഞ്ഞൻ ടീമുകളുടെ അന്തകൻ
ചെൽസി, അർസേനൽ, ബയേൺ ഒക്കെ കുഞ്ഞൻ ടീം ആണോ 😂
Ithil entha ithra comfusing and complicated aavan ullath...? Adipoli aanalloo....
UCL kurachoode better and interesting aavaan povaanu.... Just wait n see...!!!
Manasilayi bro❤️💯
ഏത് format ആയാലും cup അത് ഞാൻകൾക്ക് തന്നെ
UCL ❎ real madrid ലീഗ് ✅
.
Hala madrid 🔥💪🏽🙏🏽
Aporla 16 loooodddddiiiiiinnnnnnggggggg.......... 😻👻🎉
Athyam ningalde front 3 nallapole kalikkate ennite poore😌
Avide maari irr😂..onnu podaa uvve...
@@viewer8054cool bro Barca cup adichit ethra year aayi
@@PeacefulStork-il7to 2kali ale kaynitolu aa front 3 vech oru cup ing edth🗿
@@viewer8054 🤡
ഇതൊരു സുയിപ് പിടിച്ച fixture, മനസിലായില്ല ശെരിക്കും
Nice. This is better than draw
Explanation 🎉❤❤
Crisp and clear
Bayern ❤️
മാറ്റം ഇല്ലാത്തത് മാറ്റത്തിനു മാത്രം ആണെന്ന് ആണല്ലോ ചൊല്ല് 😁😁😁
Athe
അല്ല റയലിനാണ്!
@@the__irfu mean referee,var,money 😳
Drow time?
9 : 30pm @@sangeethsivan8020
❤RMA
Feed ⚽❤
Ippazhaanu manassilaayath..... ❤
പഴയ ഫോർമാറ്റ് തന്നെയായിരുന്നു നല്ലത് 🙂👍🏾
Sleepless nights is coming ❤️🔥🔥
GGMU❤
We miss you guys ❤.
From a real madrid fan 🙇♂️
Old format well
Whatever changes they make, the 16th Champions League title is on the horizon... #HalaMadrid
Innale nadanna draw entina. Pot okke uefa coefficient vach alle decide cheyyunne???
City 🎉🎉
Bro 👍. Hala Madrid ✊👊
ഞങ്ങൾ റെഡി 🔥LFC 🙌
കളിക്കാർക്ക് ഇഞ്ചുറി വരാനുള്ള സാധ്യത കൂടുതലാണ് മാച്ചിന്റെ എണ്ണം കൂടുന്നു ...മാറ്റം അത് അനിവാര്യമാണ് ഏത് കാര്യത്തിലായാലും കണ്ടറിയാം ..
United UCL കളിക്കുന്നില്ല അതുകൊണ്ട് രക്ഷപ്പെട്ടു 😊💥
Injury aayirikkum pradhaana prashnam
@@FeedFootball ys 💯
I understand bro👍🏻👍🏻👍🏻
Games koodumbo squad depth kuranja teamsinu ksheenam aanu
Appo ini champions league theee paarum 🔥
Well done❤️
Broo ella main clubs inta matches Analysis cheyanam broo
Arsenal 🔥🔥🔥🔥