ചേച്ചി ശെരിക്കും ഞാൻ കരഞ്ഞു എനിക്കു ഉമ്മയുമില്ല ബാപ്പയുംമില്ല പക്ഷെ എനിക്ക് രണ്ടാൽമക്കളാണ് ഇത് കണ്ടപ്പോൾ നാളെ ഞങളുടെ അവസ്ഥ എന്താകുമെന്ന് ഒരാൾക്ക് 22വയസ് ഒരാൾക്ക് 20തു ഇവരെ ഇത് വരെ എത്തിക്കാൻ ഞങ്ങൾ ഒരുപാടു ബുദ്ധിമുട്ടി ചേച്ചി 😔എല്ലാമക്കളളും നല്ലമക്കളാക്കാൻ അല്ലാഹുഅനുഗ്രഹിക്കട്ടെ 🤲🤲 🤲🤲🤲🤲 Thank you ചേച്ചി 😘😘
ചേച്ചി യുടെ ഈ വീഡിയോ വളരെ നല്ല ഒരു മെസ്സേജ് നൽകുന്ന ഒരു വീഡിയോ ആണ്, ഇപ്പോഴത്തെ കുട്ടികൾ അവരുടെ സന്തോഷം മാത്രം കാണുന്ന വരവാണ്, ഒരു പാട് മാതാപിതാക്കൾ ഇതുപോലെയുള്ള വിഷമങ്ങൾ അനുഭവിക്കുന്ന വരാണ്, അങ്ങനെ യുള്ള മക്കൾ ഈ വീഡിയോ കണ്ടിട്ട് അവർക്ക് പറ്റിയ തെറ്റ് മനസിലാക്കാൻ കഴീയട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഇങ്ങനെ ഒരു വീഡിയോ ചെയ്ത സിങ്കുചേച്ചിയ്ക്ക് ഒരു പാട് നന്ദി എല്ലാ നന്മകളും ചേച്ചി ക്കും കുടുംബ ത്തിനും ഉണ്ടാകട്ടെ, ഇനിയും ഇതുപോലുള്ള നല്ല വീഡിയോ കാൾ ചേച്ചി ഇടണം
എൻ്റെ പൊന്നു ചേച്ചി എല്ലാത്തിനും ഒരു ഭാഗ്യം വേണം അത് ഉള്ളവർക്ക് എല്ലാം കിട്ടും വേദനകൾ ഉള്ളവർക്ക് എന്നും വേദനയെ undavu എൻ്റെ അനുഭവം മാത്രമാണ് parayunnathu cheiyude വാക്കുകൾ കേട്ട് നമ്മുടെ മക്കൾ കണ്ണ് തുറക്കട്ടെ
സിങ്കുവിൻറെ മുന്നിൽ ഞാൻ....കൈകൂപ്പി നിൽക്കുന്നു എല്ലാ മക്കളുടെയും കണ്ണ് തുറക്കാൻ ഈ വീഡിയോ ഉപഹാരപെടട്ടെ സൂപ്പർ സിങ്കൂ ..സൂപ്പർ മെസ്സേജ്🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️
Singu ഇടുന്ന വീഡിയോ കൾ വളരെ arthavathanu. thanks singu, ന്യൂ gen മക്കൾക്ക് അമ്മയുടെയും അച്ഛന്റെയും വേദന അറിയില്ല.ഞങ്ങൾ 2 പേരും മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചതാണ്.ഇപ്പോൾ ഞങ്ങളെ വേണ്ട property മാത്രം മതി
marechu poye anda ammachy phone vangi koduth dayil 3 time velich kura parayuvarunnu penna njan depr moodil ayee pressure vannu urakkam ellatha aye eppol 2 dyanam koody prayer chayth counciling chayth eppol njan ok ayee but eth singumma paranjapool njan karanju poyee ottapadalal ath sahekkan pattunnathalla God bless you thank you ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
ജോലികിട്ടുന്നതൊക്ക ഒരു luck ആണ്. പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ സ്വാതന്ത്ര്യം പോയി. എങ്കിലും നമ്മൾ കഴിയുന്നപോലെ അവരെ സഹായിക്കണം.. എനിക്ക് ജോലിയില്ല എന്നാലും എനിക്ക് കഴിയുന്ന ഹെല്പ് ഞാൻ ചെയ്യാറുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏
Singumaa. Chakare 🥰🥰🥰🥰egine oru vediyo ettathil oru paad santhosham athiluoari snhavum und ❤ egine oru vediyo oru pad upakarapradamaanu oro makkal marumakel kelkumbol avarude manazu unarum botham vakyum ❤❤
Singuma ഒരിക്കൽ ഞാൻ എൻ്റെ കുട്ടി ഞങ്ങളെ നോകുമോ എന്ന് ഒരു conversation il husband node ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു നിങ്ങളുടെ ഡ്യൂട്ടി നിങ്ങൾ ചെയ്തിട്ടുണ്ടോ. മടപിതകളെ മര്യാദയ്ക്ക് പരിഗണിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു.ഞാൻ എനിക്ക് കുറ്റബോധമില്ലത്ത അളവിന് ശ്രമിച്ചു .including in laws. Je said.നമ്മൾ ധാർമികത കാട്ടി ഇനി അവരുടെ turn. don't worry.
മക്കളുടെ ഹൃദയം വിങ്ങത്തക്ക രീതിയിൽ ഒരു വീണ്ടുവിചാരം ഉണ്ടാകാനുതകുന്ന വാക്കുകൾ...... ഞാൻ ഒരു വീട്ടമ്മയാണ് എൻ്റെ ഭർത്താവ് ഒരു രൂപ പോലും തരില്ല എൻ്റെ മാതാപിതാക്കൾക്കു കൊടുക്കാൻ...ഞാൻ വളരെയധികം വിഷമിക്കുന്നു ജോലിക്കു വിടുകയുമില്ല😢😢😢 സിംഗുമ്മാ love You.....🫂🫂🫂🫶🫶🫶🫶😘😘😘😘
I love you so much… inganre okke paranjal enkilum cheyyunnavar kelkkunnavar chinthikkatte.. cheyyatte.. Njan 20 varsham ayi Abu Dhabi yil anu.. daivakripayal Njan enne kondu kazhiyum cheyyan pattunnathokke cheyyum.. palathavana vilikkum.. Ente pappa poyi😢ammayundu ❤
Singu ഈ കാര്യം ന്റെ കാര്യത്തിലും ശരിയാണ്.നിക്കു 2 ആണ്കുട്ടികള് ഉണ്ട്. 2 പേർക്കും ജോലിയുണ്ട്, നമ്മുടെ ജീവനും എല്ലാംകൊടുത്തു വളർത്തി വലുതാക്കി ജോലിയും കിട്ടി,പെണ്ണും കെട്ടിച്ചു കൊടുത്തു.ഇന്ന് ഞങ്ങൾ ഒറ്റയ്ക്ക്,സ്വന്തം കാര്യം നോക്കി പോയി.മൂത്തത്.അവൻ ഭാര്യയുടെ വീട്ടുകാരെ മാത്രം നോക്കും,ഞങ്ങളെ vilkkukayo, മിണ്ടുകപോലുമില്ല.നിക്കു ന്റെ ഭാര്യയും കുഞ്ഞും,ആണ് വലുത് എന്നു പറയുന്നു.ഈ video ഞാൻ ആ മകന് send ചെയ്തപ്പോൾ പറയുകയാണ്.ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും engottu send ചെയ്യരുത് എന്നു.ഇളയ മകൻ കല്യാണം കഴിക്കാൻ pokuvanu. pediy ആkunnu singu. ഒരു വേദന മാറിയിട്ടില്ല.ഞങ്ങളുടെ സ്വത്തു വേണം അവർക്ക്,ഞങ്ങളെ വേണ്ട. ഓരോ നിമിഷവും വേദനയുണ്ട് .ന്റെ ഉള്ളിൽ.1 rs. ഉപകാരം ഇല്ല.ഭാര്യ പറയുന്ന മാത്രം കേട്ടു ജീവിക്കുന്ന മകൻ.marumolkku വൃത്തിയില്ല.singu പോയ ഒരു വീടുപോലെ ഈ വീട് കാണിക്കാൻ നോക്കി,പറ്റില്ല.എന്നു പറഞ്ഞു.അതിനു അവൻ ... 2 പെണ്കുട്ടികള് ആയിരുന്നെങ്കിൽ 'അമ്മ എന്ന വിചാരം ഉണ്ടാകുമായിരുന്നു.കരഞ്ഞു പോകും ഇനി ഞാൻ...അതു കൊണ്ടു നിർത്തുന്നു.
Don’t worry, don’t give your property to your children. You should write will and keep it, after you both will died, that time they will gets the property.
സിംഗു സിങ്ങുവിന് അറിയോ എന്റെ മോൻ കല്യാണം കഴിയും വരെ അമ്മാ അച്ഛാ എന്നു സ്നേഹത്തോടെ വിളിക്കും ആയിരുന്നു. സ്നേഹിച്ചു എങ്ങനെ പറയും എന്ന് അറിയില്ല. അത്രയ്ക്ക്സ്നേഹം ആയിരുന്നു. അവന്റെ ഭാര്യ വന്നതിന് ശേഷം5 വർഷം ആയി അമ്മാ അച്ഛ എന്നു വിളിചിട്ട്. എന്ത് വിഷമം ആണ് ഞങ്ങൾ ക്ക് എന്ന് ചിന്തിച്ചു നോക്കൂ. സാമ്പത്തിക മായി ഓ നും വേണ്ട. അമ്മേ എന്ന ഒരു വിളി. ആ വിളിക്കായി ഞാൻ ഭഗവാൻ ശ്രീകൃഷ്ണനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. ഈ ജന്മം അവൻ വിളിക്കുമോ എന്ന് അറിയില്ല സിംഗു.പാവം കുട്ടൻ എത്ര വിഷ്‌മിക്കുന്നുണ്ടായിരിക്കും😢
Singuma 100% correct👍🏻👍🏻 makkalumar theerchayayum ithu kelkkanam super msg👍🏻👍🏻🥰🥰
കറക്റ്റ് ആണ് സിങ്കു പറഞ്ഞത്. ഒപ്പം ഉള്ളിൽ എവിടെയോ വല്ലാത്തൊരു നൊമ്പരം. ❤️❤️
Good.Message❤❤❤
ചേച്ചി ശെരിക്കും ഞാൻ കരഞ്ഞു എനിക്കു ഉമ്മയുമില്ല ബാപ്പയുംമില്ല പക്ഷെ എനിക്ക് രണ്ടാൽമക്കളാണ് ഇത് കണ്ടപ്പോൾ നാളെ ഞങളുടെ അവസ്ഥ എന്താകുമെന്ന് ഒരാൾക്ക് 22വയസ് ഒരാൾക്ക് 20തു ഇവരെ ഇത് വരെ എത്തിക്കാൻ ഞങ്ങൾ ഒരുപാടു ബുദ്ധിമുട്ടി ചേച്ചി 😔എല്ലാമക്കളളും നല്ലമക്കളാക്കാൻ അല്ലാഹുഅനുഗ്രഹിക്കട്ടെ 🤲🤲 🤲🤲🤲🤲 Thank you ചേച്ചി 😘😘
ചേച്ചി യുടെ ഈ വീഡിയോ വളരെ നല്ല ഒരു മെസ്സേജ് നൽകുന്ന ഒരു വീഡിയോ ആണ്, ഇപ്പോഴത്തെ കുട്ടികൾ
അവരുടെ സന്തോഷം മാത്രം
കാണുന്ന വരവാണ്, ഒരു പാട്
മാതാപിതാക്കൾ ഇതുപോലെയുള്ള വിഷമങ്ങൾ
അനുഭവിക്കുന്ന വരാണ്,
അങ്ങനെ യുള്ള മക്കൾ ഈ വീഡിയോ കണ്ടിട്ട് അവർക്ക്
പറ്റിയ തെറ്റ് മനസിലാക്കാൻ
കഴീയട്ടെ എന്ന് പ്രാർത്ഥിക്കുന്നു,
ഇങ്ങനെ ഒരു വീഡിയോ ചെയ്ത
സിങ്കുചേച്ചിയ്ക്ക് ഒരു പാട്
നന്ദി എല്ലാ നന്മകളും ചേച്ചി ക്കും
കുടുംബ ത്തിനും ഉണ്ടാകട്ടെ,
ഇനിയും ഇതുപോലുള്ള നല്ല
വീഡിയോ കാൾ ചേച്ചി ഇടണം
Singu എന്റെ അവസ്ഥയും ഇതു തന്നെ ആണ് മനസിൽ നല്ല വേദന ഉണ്ട് മക്കൾ അറിഞ്ഞു തരണം അഭിമാനം കൊണ്ട് ചോദിക്കുന്നില്ല മനസിലുള്ളത് പ്രതികരിച്ചതിനു സന്തോഷം
എൻ്റെ പൊന്നു ചേച്ചി എല്ലാത്തിനും ഒരു ഭാഗ്യം വേണം അത് ഉള്ളവർക്ക് എല്ലാം കിട്ടും വേദനകൾ ഉള്ളവർക്ക് എന്നും വേദനയെ undavu എൻ്റെ അനുഭവം മാത്രമാണ് parayunnathu cheiyude വാക്കുകൾ കേട്ട് നമ്മുടെ മക്കൾ കണ്ണ് തുറക്കട്ടെ
വല്ലാത്ത സങ്കടം വന്നു സിങ്കു...100%സത്യം ആണ് സിങ്കു പറഞ്ഞത് ❤🥰🥰
സിങ്കുവിൻറെ മുന്നിൽ ഞാൻ....കൈകൂപ്പി നിൽക്കുന്നു എല്ലാ മക്കളുടെയും കണ്ണ് തുറക്കാൻ ഈ വീഡിയോ ഉപഹാരപെടട്ടെ സൂപ്പർ സിങ്കൂ ..സൂപ്പർ മെസ്സേജ്🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️
Sighucaratchoic
❤❤❤ഈ ജനറേഷന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ടോപ്പിക്ക് സിംഗുമ താങ്ക്യൂ സോ മച്ച് ലവ് യു ചക്കരേ ❤❤❤❤
ദൈവത്തിൽ ആശ്രയിക്കുക. മനുഷ്യനിൽ ആശ്രയിച്ചാൽ ലജ്ജിച്ചു പോകും.ദൈവത്തിൽ ആശൃയിച്ചാൽ നമ്മളെ സഹായിക്കാൻ അനേകം വഴികൾ നമ്മുടെ മുന്നിൽ തുറന്നു തരും
👍👍🙏🙏❤️❤️👏👏💯💯💯
No
Very good Single ❤
Sathyam .njan avarkuvendi mathram 20 years Jeevichu.Ipol ente amma enne nishkarunam thalli kalanju.paranjal aarum vishwasikkilla
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
100%ശെരിയാണ്. മക്കൾക്ക് നല്ലയൊരു മെസേജ്. 🥰🥰🥰🥰🥰
Singu ഇടുന്ന വീഡിയോ കൾ വളരെ arthavathanu. thanks singu, ന്യൂ gen മക്കൾക്ക് അമ്മയുടെയും അച്ഛന്റെയും വേദന അറിയില്ല.ഞങ്ങൾ 2 പേരും മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചതാണ്.ഇപ്പോൾ ഞങ്ങളെ വേണ്ട property മാത്രം മതി
Correct nalloru msg❤avarude makkal mind cheyyathe varumbol avarkku pidikittum good video dear❤
സിംഗമ 100%ശരിയാണ് നല്ല മെസ്സേജ് ❤️❤️❤️
Enikkum randu penmakkal anu. With gods grace ..randuperum kalyanathinu sheshavum... Valate nannayi nammale nokkunnu..ellam daivanugraham..singu...munjanma punyam..randuperum engineers anu..oral swedenil anu matteyal Chennai ylum....singu... Touchwood....
God bless u
ഇത്രയും കാലം ചെയ്തതിൽ ഏറ്റവും നല്ലൊരു മെസ്സേജ്. ചേച്ചി ഒത്തിരി ഇഷ്ടം ❤❤❤
marechu poye anda ammachy phone vangi koduth dayil 3 time velich kura parayuvarunnu penna njan depr moodil ayee pressure vannu urakkam ellatha aye eppol 2 dyanam koody prayer chayth counciling chayth eppol njan ok ayee but eth singumma paranjapool njan karanju poyee ottapadalal ath sahekkan pattunnathalla God bless you thank you ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤പറയാൻ വാക്കുകളില്ല, എഴുതാൻ വാക്യങ്ങളില്ല. എൻ്റെ സിംഹക്കുട്ടി...സ്നേഹ ക്കട്ടീ...❤❤❤❤❤❤❤❤❤
ജോലികിട്ടുന്നതൊക്ക ഒരു luck ആണ്. പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ സ്വാതന്ത്ര്യം പോയി. എങ്കിലും നമ്മൾ കഴിയുന്നപോലെ അവരെ സഹായിക്കണം.. എനിക്ക് ജോലിയില്ല എന്നാലും എനിക്ക് കഴിയുന്ന ഹെല്പ് ഞാൻ ചെയ്യാറുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏
Singumma njan ee video kaanunnathu.... night 11.45....you are correct...Ningalkku nannaayittu samsaarikkaanariyyaam❤...oru Motivater Singumma
എന്റെ മോൻ ഇതുപോലെ എല്ലാം ചെയിതു തരും സിങ്കുചേച്ചി ❤️ലവ് യു ചേച്ചി എത്ര നല്ല മെസ്സജ് 🙏🙏🙏
എന്റെ സിങ്കു, ഈ ഫാമിലിയിൽ ഉള്ളവരെ നന്മയിലേയ്ക് നയിക്കുവാൻ എന്നും സിങ്കുവിന് സാധിക്കട്ടെടാ ചക്കരേ. ലവ് യൂ പൊന്നേ 🥰🥰
Singumaa. Chakare 🥰🥰🥰🥰egine oru vediyo ettathil oru paad santhosham athiluoari snhavum und ❤ egine oru vediyo oru pad upakarapradamaanu oro makkal marumakel kelkumbol avarude manazu unarum botham vakyum ❤❤
സിങ്കു, വളരെ വളരെ നല്ല ടോപിക്, very important👍👍❤
Singhu, singhu വിനെക്കൊണ്ട് ദൈവം പറയിപ്പിക്കുന്നതാണ്. God bless u. I Love u singhu. U are very great.
ഇന്നത്തെ കാലത്ത് ഈ സമൂഹത്തിന് അത്യാവശ്യം വേണ്ട മെസ്സേജ് സിങ്കു. ലവ് യു ഡാ ❤❤❤
Right message,,, God bless you singu
സിഗുമ ഞാ൯ എന്റെ പെണ്ണമകൾക് സെന്റ് ചെയ്തു നിങ്ങൾ ഒരു സംഭവം ത൬െ ഉമ്മ
God bless you❤❤
Absolutely right Singu. A good message to the people
Singu parayunnath kettappol swamijiyude vaakkukalaanu orma vannath.oru thuka achanum ,eeswara nanmakkum Amma eduthitt bakkiyullath ningaledukkuka.marrunnu kazhichal polum bhalikkilla .nashtabodhavum kuttabodhavum illathirikkanamenkil avar jeevichirikkumbol avarude veettilek kazhiyunna sahaayangal cheyyanam.
Sneham koduth sneham vaangiyum jeevikkanam.manassinu santhosham kittuvan bendhangal urappikkuka. Best singu.
Singuma ഒരിക്കൽ ഞാൻ എൻ്റെ കുട്ടി ഞങ്ങളെ നോകുമോ എന്ന് ഒരു conversation il husband node ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു നിങ്ങളുടെ ഡ്യൂട്ടി നിങ്ങൾ ചെയ്തിട്ടുണ്ടോ. മടപിതകളെ മര്യാദയ്ക്ക് പരിഗണിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു.ഞാൻ എനിക്ക് കുറ്റബോധമില്ലത്ത അളവിന് ശ്രമിച്ചു .including in laws. Je said.നമ്മൾ ധാർമികത കാട്ടി ഇനി അവരുടെ turn. don't worry.
മക്കളുടെ ഹൃദയം വിങ്ങത്തക്ക രീതിയിൽ ഒരു വീണ്ടുവിചാരം ഉണ്ടാകാനുതകുന്ന വാക്കുകൾ...... ഞാൻ ഒരു വീട്ടമ്മയാണ് എൻ്റെ ഭർത്താവ് ഒരു രൂപ പോലും തരില്ല എൻ്റെ മാതാപിതാക്കൾക്കു കൊടുക്കാൻ...ഞാൻ വളരെയധികം വിഷമിക്കുന്നു ജോലിക്കു വിടുകയുമില്ല😢😢😢 സിംഗുമ്മാ love You.....🫂🫂🫂🫶🫶🫶🫶😘😘😘😘
ചേച്ചി ക്രിസ്ത്യൻ ഭർതാക്കൻ മാരുടെ ചിന്താഗതി ഭാര്യ യുടെ വീട്ടിൽ നിന്ന് ഇങ്ങു പോരട്ടെ എന്നാണ്. എത്ര കിട്ടിയാലും തൃപ്തി വരാത്ത ഒരു വർഗം.
ഹിന്ദുക്കളുടെയും അങ്ങനെ തന്നെയാ
ചേച്ചി പറഞ്ഞത് എത്രയോ സത്യമാണ് നല്ല മെസ്സേജ്👍👍❤️❤️❤️❤️❤️
Singuuuuuu...I love you dear ❤❤❤
Singuvinte ee video kandapol othiri karanjupoyi .super chakare.❤❤❤
വളരെ ശെരിയാണ് പറഞ്ഞത് ❤❤❤❤
Single... മോൾകക് ഇത് പറയാൻ അവകാശം ഉണ്ട്, കാരണം നിങൾ നല്ലൊരു മാതൃക കാണിച്ചു കൊടുത്തു കൊണ്ട് ആണ് പറയുന്നത്..
God bless you ❤❤❤
we are doing everything for our parents thankyou Lord for blessing us.
Super Message
Great messge 👌🏻👌🏻👍🏻👍🏻🙏🏻🙏🏻❣️
Aunty iam addicted to u r videos ❤❤❤❤
Singumma പറയുന്നത് 100ശതമാനവും ശരിയാണ് ❤❤❤❤❤singumma
Singu ente kannu niranju ente ammaye njan orthu single nalla oru message paranjathu ♥️♥️♥️love you da chakkare
well said. very correct 🎉🎉❤❤
ഹായ് നല്ലൊരു മെസ്സേജ് 👍👍👍👍👍❤️❤️❤️❤️❤️❤️
Currect kariyam Singu❤
I love you so much… inganre okke paranjal enkilum cheyyunnavar kelkkunnavar chinthikkatte.. cheyyatte.. Njan 20 varsham ayi Abu Dhabi yil anu.. daivakripayal Njan enne kondu kazhiyum cheyyan pattunnathokke cheyyum.. palathavana vilikkum.. Ente pappa poyi😢ammayundu ❤
Valere correct sathyum njan karanjupoyi Ammayudeyum Achanteyum sthanthu ninnu chithichupoyi Ente Dasa Othiri Snehathode 💞💞💞
നൂറു ശതമാനം ശരിയാ സിങ്കുന്മാ പറഞ്ഞത്❤❤❤
Singhuuu you are really a great divine person🙌
Excellent message❤️
Watching from Bahrain 🇧🇭
100% ശരിയാ ❤❤❤❤
Chakkarea vakkukal onnum kittunnilla ethpolulla vakkukal..........
I'm speechless Ilove you singumma ❤❤❤❤❤❤❤❤
എൻ്റെ മോന് ഈ വീഡിയോ അയച്ചു കൊടുത്തിട്ടുണ്ട് .അവൻ ഇപ്പൊ ദുബായ് ലാണ്.
Singumma, very good talk l like❤
Singu, അമ്മയെ കുറിച്ച് ഒരു ആന്റി വീഡിയോ ഇട്ടത് കണ്ടു, നല്ല വീഡിയോ. എപ്പോഴും കമെന്റ് ഇടാൻ പറ്റില്ല അമ്മേ എന്നാലും എനിക്ക് കിട്ടാതെ പോയ അമ്മയാ ഇത്.
100%correct singu❤
Singu പറഞ്ഞ കാര്യങ്ങൾ ഞാൻ ഇപ്പോൾ അനുഭവിക്കുന്നു. ഞാൻ ഇത് കേട്ടപ്പോൾ കരഞ്ഞുപോയി.
Athe kalakki sigappa❤❤❤
Njan ee maasam ammichy kku paisa ayakanda ennu vicharichu ,kaaranam enik kurach tight aayirunnu ,but singunte vedio kandappol appothanne paisa ayachu.❤
❤
Very. Verygood. Message
Ammamar namuku vendy mathramannu jeevitham maativachathu 😢❤
അനുമോളോടും കൂടി ആണല്ലേ, 😂
പത്തുമാസം ചുമന്ന കാര്യം മക്കളോട് പറയരുത് singumma.. ഞങ്ങൾ പറഞ്ഞില്ല ല്ലോ എന്ന് അവർ പറയും. 😢😢😄 16:01
Thought provoking message for
the present generation.👏👏
നല്ല message ❤❤❤❤
Singu aanandhamayi👍👍👌🙏❤
Great message love u so much
Singumma..എനിക്ക് ചെറിയ ഒരു വരുമാനം ആണ് ഉള്ളത്, but അതിൽ നിന്ന് ഞാൻ എൻ്റെ parents nu oru വിഹിതം കൊടുക്കാറുണ്ട്
Chechy paryunnathu correct annu..thirichu makale tharam thirichu kanunna parentsine kurichu koodiulla oru classidamo.
Love u chechi...love u Ammu😘
Singu ഈ കാര്യം ന്റെ കാര്യത്തിലും ശരിയാണ്.നിക്കു 2 ആണ്കുട്ടികള് ഉണ്ട്. 2 പേർക്കും ജോലിയുണ്ട്, നമ്മുടെ ജീവനും എല്ലാംകൊടുത്തു വളർത്തി വലുതാക്കി ജോലിയും കിട്ടി,പെണ്ണും കെട്ടിച്ചു കൊടുത്തു.ഇന്ന് ഞങ്ങൾ ഒറ്റയ്ക്ക്,സ്വന്തം കാര്യം നോക്കി പോയി.മൂത്തത്.അവൻ ഭാര്യയുടെ വീട്ടുകാരെ മാത്രം നോക്കും,ഞങ്ങളെ vilkkukayo, മിണ്ടുകപോലുമില്ല.നിക്കു ന്റെ ഭാര്യയും കുഞ്ഞും,ആണ് വലുത് എന്നു പറയുന്നു.ഈ video ഞാൻ ആ മകന് send ചെയ്തപ്പോൾ പറയുകയാണ്.ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും engottu send ചെയ്യരുത് എന്നു.ഇളയ മകൻ കല്യാണം കഴിക്കാൻ pokuvanu. pediy ആkunnu singu. ഒരു വേദന മാറിയിട്ടില്ല.ഞങ്ങളുടെ സ്വത്തു വേണം അവർക്ക്,ഞങ്ങളെ വേണ്ട. ഓരോ നിമിഷവും വേദനയുണ്ട് .ന്റെ ഉള്ളിൽ.1 rs. ഉപകാരം ഇല്ല.ഭാര്യ പറയുന്ന മാത്രം കേട്ടു ജീവിക്കുന്ന മകൻ.marumolkku വൃത്തിയില്ല.singu പോയ ഒരു വീടുപോലെ ഈ വീട് കാണിക്കാൻ നോക്കി,പറ്റില്ല.എന്നു പറഞ്ഞു.അതിനു അവൻ ... 2 പെണ്കുട്ടികള് ആയിരുന്നെങ്കിൽ 'അമ്മ എന്ന വിചാരം ഉണ്ടാകുമായിരുന്നു.കരഞ്ഞു പോകും ഇനി ഞാൻ...അതു കൊണ്ടു നിർത്തുന്നു.
അവർക്കും മക്കളുണ്ടല്ലോ അമ്മയുടെ വിഷമം എന്താണെന്ന് ഒരിക്കൽ അവരും അറിയും
Don’t worry, don’t give your property to your children. You should write will and keep it, after you both will died, that time they will gets the property.
Thanks. @@rsn61252
Thanks
Kalakki sigappa❤️❤️
ശെരിക്കും കരഞ്ഞു പോയി singummaa😢😢😢
Singuu... You are great 🙏🙏❤️
Singu ഞാൻ അബുദാബിയിൽ ആണ് singu നൈറ്റി vagiya place ഒന്ന് പറയണേ
Singu paranjath orupaad seriyaane nammal 3penmakkalum oru aanum aanenammal nammal 3perum nallavannam ammeywum achaneum nokkunnunde alla vishamathilum pakku.cherunnunde ella dhivasavum achaneyum ammayeum vilikkum vedarh pole allakariyavum cheyithukodukkunnunde nammal nammude makkalodum paragch kodukkunnathum a arekonde kazhiunnath pole achachaneum ammummayeum nokkanam annane s
ഇതുപോലുള്ള മോട്ടിവേഷൻ തരാൻ സിംഗമ്മക്കെ പറ്റു, അതാണ് njagalude💪🏻ഞാൻ wtsp കുറച്ചു msg വിട്ടിരുന്നു, reply kittiyilla, cash ഒണ്ടായിരുന്നസമയത്തു സഹോദരന് ആരെയും വേണ്ടായിരുന്നു, ഇപ്പൊ എന്നോട് ഗോൾഡ് ചോദിച്ചു വന്നു, ഞാൻ കൊടുത്തില്ല, സഹായിക്കാൻ സിംഗമ്മാ പറഞ്ഞെതാ
Good message gingu God blesdusuma🙏🙏🙏🙏🥰🥰🥰🥰
ഞാൻ ഒരു housewife anu. എന്റെ രണ്ട് മക്കളും എനിക്ക് എല്ലാം ചെയ്യും. ഒരു മോനും ഒരു മോളും. രണ്ടാൾക്കും ജോലി ഉണ്ട്
Singu പറഞ്ഞത് 100% correct ആണ്
Chechiii 💯💯💯 kannukal ullappol kanninte value arum ariyillaaa
സൂപ്പർ സിങ്കു നല്ല മെസേജ്👍🏼👍🏼👍🏼👍🏼👍🏼👍🏼🙏🏼👍🏼🙏🏼🙏🏼🙏🏼
Nalla message singhu ❤❤❤❤❤❤❤❤
Good messege chechi ❤❤❤❤❤
Great❤❤
Good message Singumma ❤️❤️❤️👍🏻👍🏻👍🏻
Serikkum karanjupoyi singumma ente achaneym ammayeyum njan snehichittund avar ippozhilla singummayude vakkukal kettappol avar undayirunnenkil ennasichupokunnu 😥
Singumma good message ❤😍👌🙏🙌
സിംഗു സിങ്ങുവിന് അറിയോ എന്റെ മോൻ കല്യാണം കഴിയും വരെ അമ്മാ അച്ഛാ എന്നു സ്നേഹത്തോടെ വിളിക്കും ആയിരുന്നു. സ്നേഹിച്ചു എങ്ങനെ പറയും എന്ന് അറിയില്ല. അത്രയ്ക്ക്സ്നേഹം ആയിരുന്നു. അവന്റെ ഭാര്യ വന്നതിന് ശേഷം5 വർഷം ആയി അമ്മാ അച്ഛ എന്നു വിളിചിട്ട്. എന്ത് വിഷമം ആണ് ഞങ്ങൾ ക്ക് എന്ന് ചിന്തിച്ചു നോക്കൂ. സാമ്പത്തിക മായി ഓ നും വേണ്ട. അമ്മേ എന്ന ഒരു വിളി. ആ വിളിക്കായി ഞാൻ ഭഗവാൻ ശ്രീകൃഷ്ണനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. ഈ ജന്മം അവൻ വിളിക്കുമോ എന്ന് അറിയില്ല സിംഗു.പാവം കുട്ടൻ എത്ര വിഷ്‌മിക്കുന്നുണ്ടായിരിക്കും😢
Good message chechi kuttiiiii❤❤❤❤❤❤❤❤❤
Good message 👏 ❤
Excellent message singumma ❤ ❤❤❤❤❤❤
വളരെ ശെരിയായ കാര്യമാ 100%
Chechiude vediosil no 1❤🥰👍
സന്തോഷം വേറൊന്നുമില്ല സങ്കടം വരുന്നു സിങ്കുമാ ഇതിനടിയിലെ കമറ്റ് ഒക്കെ വായിച്ചു❤❤❤
Good message Songu love you
🙏🏻🙏🏻🙏🏻ചേച്ചി....❤
Singumma പറയുന്നത്💯 ശരിയാ ❤❤
Pakshe singumme bharthqkkanmaarude paisa edukkan avarude anuvaadam vende.namuk
Orujoliyundel.njanum nursing kazhjnjath.kalayanam
Kazhinj vittittilla.ippo
Njan orupaad.dudhikkunnu.
Namude.achanammak
Kodukkan chodithal istapedathapole.njanum
Ithe.avastayilaa😢
Exactly right said