ഓഫ്‌ റോഡിനെ വെല്ലുന്ന ഒരു യാത്ര ചെയ്ത് Hill top kitchen ന്റെ അടുത്തേക്ക്...//AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 128

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  3 ปีที่แล้ว +12

    പിടിയും കോഴിയും റെസിപ്പി കാണുന്നതിന്.....
    ഹിൽ ടോപ് കിച്ചൻ 👇👇
    th-cam.com/video/cEOy8PnBBhM/w-d-xo.html
    ഇഷ്ടമായാൽ ചാനൽ subscribe ചെയ്യാൻ മറക്കരുതേ.....🙏🙏🙏

  • @hilltopkitchen
    @hilltopkitchen 3 ปีที่แล้ว +91

    നമ്മുടെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ നമ്മളോടൊപ്പം നിന്ന് മനോഹര നിമിഷങ്ങൾ സമ്മാനിച്ച അജുവേട്ടനും സുനിലേട്ടനും..മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് പ്രചോദനo...❤️🤗✌️
    ചേച്ചിനേം കൊച്ചിനേം കൂട്ടി വരണേ...💖💖💖

  • @sumaprasad80
    @sumaprasad80 3 ปีที่แล้ว +24

    സെബിനും കുടുബവു ഇതുപോലൊരു അവസ്ഥയിൽ ജീവിക്കുന്നത് തന്നെ ഒരു അത്ഭുതം.
    അവിടെ ഒരു ചാനെൽ നടത്തിയെടുക്കന്നത് വീണ്ടും ഒരു അത്ഭുതം തന്നെ.

  • @dileefmar8331
    @dileefmar8331 3 ปีที่แล้ว +13

    ഒരു ഫിലിം സ്റ്റാർ എന്നുള്ള ഒരു അഹങ്കാരവം ഇല്ലാത്ത സുനിൽ സുഖതക്ക് ഒരു ബിഗ്ഗ് സലൃൂട്ട്

  • @rajanikk538
    @rajanikk538 3 ปีที่แล้ว +14

    നെല്ലിയാമ്പതി യാത്ര സൂപ്പർ ഓഫ് റോഡ് സെബി ന്റെ പിടിയും കോഴിയുo സൂപ്പർ, മംഗലംഡാം ദുരെ നിന്നുള്ള ദൃശം അതി മനോഹരം

  • @കാട്ടാളൻപൊറുഞ്ചു
    @കാട്ടാളൻപൊറുഞ്ചു 3 ปีที่แล้ว +17

    Hilltop kitchen kandit vannavar aarokke indu 👍

  • @rhythmofnature2076
    @rhythmofnature2076 3 ปีที่แล้ว +11

    നല്ല വ്യൂ ഉള്ള സ്ഥലം അവിടെ നിന്ന് പാചകം ഒക്കെ ചെയ്ത് കഴിക്കുമ്പോ കിട്ടുന്ന ഫീൽ ചിന്തിക്കാൻ ഉണ്ട് 😍😍😍

  • @diljo77
    @diljo77 3 ปีที่แล้ว +6

    മനോഹരമായ സ്ഥലം...
    അജു ചേട്ടന്റെ ചാനലിൽ കൂടി Hiltop kitchen നല്ല reach കിട്ടട്ടെ....💝🙏

  • @mullashabeer4575
    @mullashabeer4575 3 ปีที่แล้ว +3

    പിടി കൂട്ടി ഒരു പിടിപിടിച്ചൂലെ..
    മനോഹരമായ കുന്നിൻ ചെരുവിൽ..
    മലയാളത്തിന്റെ നടനാ വൈഭവം...
    യൂട്യൂബ് ലോകത്തെ പകരകാരനില്ലാത്ത അമരകാരൻ.. അജുചേട്ടനും, സുഗതച്ചേട്ടനും..
    പ്രശസ്ത ക്യാമെറമാൻ. വിനീതും ഒത്തു ചേർന്ന അബൂർവ നിമിഷം....

    • @BroDaddy08
      @BroDaddy08 3 ปีที่แล้ว

      🙏🥰🥰🥰🥰 Thankiuuu ❤️ ഒരുപാട് സന്തോഷം... ഞങ്ങൾ കണ്ടതൊക്കെ നിങ്ങളെ കാണിക്കാൻ പറ്റിയതിൽ 🤗❤️ frm Vineeth

  • @remeshtrithala340
    @remeshtrithala340 3 ปีที่แล้ว +4

    ഹിൽടോപ്പ് യാത്ര സൂപ്പർ, ജീപ്പ് ഡ്രൈവറെ സമ്മതിക്കണം., അടിപൊളി വീഡിയോ

  • @joymeladoor
    @joymeladoor 3 ปีที่แล้ว +2

    അതാണ് സ്വന്തം ചാനൽsubscribe ചെയ്യാൻ ഇതുവരെ പറഞ്ഞിട്ടില്ല അജുചേട്ടൻ ❤️❤️❤️❤️❤️നിങ്ങൾ സംഭവം തന്നെ ആ മുഖത്തെ സന്തോഷം എന്താ പറിയാ🙏🙏🙏🙏

  • @dileeppk9762
    @dileeppk9762 3 ปีที่แล้ว +2

    🙏❤❤❤എന്റെ പൊന്നെ...!👍😍 അടിപൊളി ഓഫ്‌റോഡ് ഒരു അധിസഹാസികയാത്ര സൂപ്പർ വേറെ ഒരു ലോകം തന്നെലെ കലക്കി അടിപൊളി, സെബിന്റെ വീടും സ്ഥലവും സൂപ്പർ 👍👍👍🙏

  • @sumaprasad80
    @sumaprasad80 3 ปีที่แล้ว +6

    സെബിന്റെ വീട്ടിൽ current ഉണ്ടോ?
    അമ്മയെയും അച്ചനെയും കണ്ടാൽ ചേട്ടനും ചേച്ചിയും ആണ് എന്നേ തോന്നു.
    പിടിയും കോഴിയും ഞാനും ഉണ്ടാക്കി നോക്കിയിരുന്നു.

  • @rajeshnr4775
    @rajeshnr4775 3 ปีที่แล้ว +1

    അജു ഭായി അടിപൊളി അജു ഭായിയും സരിതേച്ചിയും ജഗ്ഗു യുമൊത്ത് ഹിൽ ടോപ്പ് കിച്ചനോടൊപ്പം ഒരു വീഡിയോ ചെയ്താൽ കിടു ആയിരിക്കും എന്ന് ഒരു മാസത്തിന് മുമ്പ് കമന്റിൽ അഭിപ്രായപ്പെട്ടിരുന്നു എന്തായാലും അൽപം വൈകിയാണെങ്കിലും ചെയ് തതിന് പ്രത്യേക നന്ദി തീർച്ചയായും നല്ലൊരു അനുഭവം ആയിരിക്കും എന്ന് ഉറപ്പായിരുന്നു സുനിൽ സുഗദ യ്ക്കും പ്രത്യേക നന്ദി തീർച്ചയായും സരിതേച്ചിക്കും ജഗ്ഗുവിനുമൊപ്പം വീണ്ടും ഹിൽ ടോപ് കിച്ചന്റെ കിടിലൻ വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️👍👍👍👍

  • @SanojTArjunan
    @SanojTArjunan 3 ปีที่แล้ว

    സെബിൻ എന്തുണ്ടാക്കിയലും ഒരു പ്രത്യേകതയുണ്ട് അതിനെല്ലാം,,,, ചെയ്യുന്ന രീതി തന്നെ കാണുമ്പോൾ അറിയാം സെബിനേ കുക്കിംഗ് നോട് ഭയങ്കര പേഷൻ ആണെന്ന് ,,, ഒരുപാട് പ്രതിസന്ധികൾ ഉള്ള ഒരു സ്ഥലത്ത് താമസിക്കുകയും ഇങ്ങനെ ഒരു ചാനൽ നടത്തിക്കൊണ്ടു പോവുകയും ചെയ്യുക എന്നുള്ളത് വളരെ പ്രയാസം നിറഞ്ഞതാണ് ,,,,, അജുചേട്ടനും, സിനിലെട്ടനും കൂടി അവിടെ പോയി സപ്പോർട്ട് ചെയ്തത് വളരെ വളരെ സന്തോഷം തോന്നി,,,, പിടിയും കോഴിയും പിടിയും ബീഫും,,,, അജുവേട്ടൻ നമ്മുടെ ചാനലിൽ ഉണ്ടാക്കണം,,,, നമ്മുടെ മണിപൂട്ട് അതുതന്നെയാണ് ഈ പിടി ,,,,,സ്നേഹം മാത്രം,,,അജു ചേട്ടാ, ചേച്ചീ, ജഗുസ്സ്‌,,,,,പിന്നെ നമ്മുടെ സ്വന്തം സുനിൽ ഏട്ടനും 😍😍😍😍😍😘😘😘😘🥰🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @cheerbai44
    @cheerbai44 3 ปีที่แล้ว +1

    super, എല്ലാവരും കലക്കി. പിടി കോട്ടയത്തും ധാരാളമുണ്ട്

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +2

    ഹിൽടോപ്പ് മച്ചാൻ പൊളി അല്ലെ🤩😍❤️
    പാലക്കാട്‌ നിന്നുള്ള അടുത്ത ഫിറോസ്‌ക്ക ആണ് സെബിൻ മച്ചാൻ💪🏼💪🏼💪🏼❤️

  • @santhoshmg009
    @santhoshmg009 3 ปีที่แล้ว

    ഇതൊക്കെ ജീവിതത്തിൽ അനുഭവിക്കണം, പ്രകൃതിയോടൊപ്പം അത് വേറെ ഫീൽ ആണ് 👍

  • @ഹൈദരാലി-ഫ4ഫ
    @ഹൈദരാലി-ഫ4ഫ 3 ปีที่แล้ว +7

    ഇവിടെ മാന് പന്നി ... പിന്നെ ചെറിയ തോദിൽ പുലിയുണ്ടാവും ... ത്രേ
    അത് കലക്കി
    ഒരു സിനിമാ നടനുമായി ചുറ്റിക്കറങ്ങി നടക്കാലേ ... അജുവേട്ടാ ... അസൂയ തോന്നുന്നു ...😍😍😍
    നല്ല മനോഹരങ്ങളായ സ്ഥലങ്ങൾ ..
    ചേച്ചിയേയും മോനേയും കൂടെ കൂട്ടാമായിരുന്നു ..
    💕

  • @sindhubinuraj
    @sindhubinuraj 3 ปีที่แล้ว +1

    Ajubhai innu Sunilettan Sarithakku pakaram support cheyyan undallo.. velli veezhathe sunilettan rakshichu😃😃😃beautiful scenery Vineeth... Sebin kashtapettalum ithrayum manoharamaya sthalathu thamasikkan pattiyallo... avideyundakunna kashtappadukal ellam marakkan ithumathi...

  • @manojnattunilam1487
    @manojnattunilam1487 3 ปีที่แล้ว

    👍👍👍off road kidu. Towninu aduthu jeevikkunna nammal traffic blockine shapikkunnu. Ingane oridathu jeevikkunna avarude avastha......

  • @murali_noojila
    @murali_noojila 3 ปีที่แล้ว +2

    16:45 pachai nirame bgm + view💥💯❤️😍😍

  • @asmiabu5313
    @asmiabu5313 3 ปีที่แล้ว +1

    Ajoos thanks ഞങളെയും ഹിൽ ടോപ്പിൽ എത്തിച്ചതിന് എന്താ ഒരു സൗന്ദര്യം ഒന്നും പറയാനില്ല

  • @anasputhiyottil8595
    @anasputhiyottil8595 3 ปีที่แล้ว +1

    Hi Ajitheeee, Jadayo Ahangaramo ellath sunil chettan ❤️. Trip kollam dear. Appo Hill top kitchen subscribe, like okke cheythu.. poreeee.. 🙏🙏🙏

    • @BroDaddy08
      @BroDaddy08 3 ปีที่แล้ว

      പിന്നല്ലാ ല്ലേ 🤗❤️

  • @XaviKv
    @XaviKv 3 ปีที่แล้ว

    Super, adipoly, liked very much

  • @joymeladoor
    @joymeladoor 3 ปีที่แล้ว +1

    കൽക്കി അജുചേട്ടൻ സുനിൽയേട്ടൻ മ്മടെ വിനിത് ❤️❤️❤️❤️ Hill top kitchen ❤️😍❤️❤️❤️

    • @BroDaddy08
      @BroDaddy08 3 ปีที่แล้ว

      🙏😍ജോയേട്ടൻ ❤️

  • @binsonnellissery3473
    @binsonnellissery3473 3 ปีที่แล้ว

    Sunil sugar ham chetanay pollay nalla downto earth person,supporting all these bloggers are awesome.fan of him,just watched this because of him

  • @Ecologic52
    @Ecologic52 3 ปีที่แล้ว

    17.00 supper view, polichu ajubetta

  • @binsonnellissery3473
    @binsonnellissery3473 3 ปีที่แล้ว

    Ajuvinu oru upadwsham, inghanay oru chnace kittumbo sunil chetanodu adhehathinatay food experience koody chodikoo adhu nalla oru content ayirikum

  • @lithinlakshmann
    @lithinlakshmann 3 ปีที่แล้ว +4

    Hilltop kitchen dedication level❤️👌

  • @Emuzlite
    @Emuzlite 3 ปีที่แล้ว +1

    ബിജു ചേട്ടൻ പ്വോളി ഡ്രൈവിംഗ് ആണ് ❤❤

  • @sanjainarayanan894
    @sanjainarayanan894 3 ปีที่แล้ว

    Awesome & very Beautiful location.....👍

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว

    Nammalum pidiyum kozhikariyum undakarund aju.ee kutti unda urutti nere vellathilek idukayanu cheythathu athu aviyil vevichit pinne thengapalil ittu vevichal kurachukoodi nallathayirikum

    • @rajalakshmisubash6558
      @rajalakshmisubash6558 3 ปีที่แล้ว

      Kayattam kayarumbozhum irangumbozhum vadi kuthi pidikunnath safe anu.kalu kazhkumbol muttinmel kyu kuthi ninnu deep breath edukkuka.

  • @shafeeqhuzzain585
    @shafeeqhuzzain585 3 ปีที่แล้ว +2

    Helloo...already subsribed aanu hilltop kitchen✌👍

  • @aaryag5315
    @aaryag5315 3 ปีที่แล้ว

    സുനിൽ അദ്ദേഹം പറഞ്ഞത് പോലെ - " ജീവിതം കയറ്റങ്ങളും, ഇറക്കങ്ങളും നിറഞ്ഞതാണെന്ന് കേട്ടിട്ടില്ലേ.. "
    പേര് അർഥവത്താക്കുന്ന ഹിൽടോപ്പ് കിച്ചൻ, ചുറ്റുപാടുകളെ തങ്ങളുടെ വരുതിയിലാക്കി വീണ്ടും വീണ്ടും കാടും, മലയും, മേടും താണ്ടി ഉയരങ്ങളിലേക്ക് നടന്നു കയറട്ടെ എന്നാശംസിക്കുന്നു ... 👍👏
    അജു ഏട്ടന്റെ ഈ ലോകത്ത് ഇവരെ കണ്ടതിൽ സന്തോഷം മാത്രം..😊
    PS : പിടിയും കോഴിക്കറിയും 😋😋😋, അതില്ലാത്തതൊരു പള്ളിപ്പെരുന്നാളോ, ഈസ്റ്ററോ, ക്രിസ്തുമസ്സോ ഉണ്ടോ..😁 ..
    വരത്തറച്ച രുചിക്കൂട്ടുകളിൽ മുങ്ങി താണ് അവരിലേക്ക്‌ ലയിക്കുന്ന നാടൻ കോഴിയും, പാൽക്കട്ടി പോലെ തുടുത്ത പിടിമോളും തമ്മിലുള്ള പ്രണയം കെങ്കേമമാണ്... 😋😋 ..

  • @anithraman9989
    @anithraman9989 3 ปีที่แล้ว

    Ajuvetta hiltopolek sarithenem monem koottamayirunnutto othiri ishttam🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @dileefmar8331
    @dileefmar8331 3 ปีที่แล้ว +1

    പിടി കർണാഡക മഗലാപുരത്ത് കാരുടേ പ്രധാന ആഹാരം ആണ് അജൂ ഒന്ന് പരിക്ഷിച്ച് നോക്കൂ റസിപ്പി വേണമെങ്കിൽ പറഞ്ഞു തരാം

  • @vasubhaifernswala2486
    @vasubhaifernswala2486 3 ปีที่แล้ว +4

    I have already subscribed! Want to know about education facilities here. How far is the school from their homes? What is the nearby town or village? Actually you should add such content info. This will add a lot of pill to the video. Best of luck!

  • @bibinkbbibin7270
    @bibinkbbibin7270 3 ปีที่แล้ว +1

    Ajuvettane sarithechiyodulla ishtam ee videoil kelkam "sarithanem kondverandathayirunune" chiila gents kootukarude koode inghanathe yathra pokumpo wifene orkaaareilla 😁😁😁

  • @emurali55
    @emurali55 3 ปีที่แล้ว

    ഹിൽ ടോപ് ഇൽ സുഹൃത്തുക്കൾ എന്തൊക്കെ ആണ് കൃഷി ചെയ്യുന്നത്. ഒറിജിനാൽറ്റി എന്താണ് എന്ന് കരിക്ക് കാണുമ്പോൾ അറിയാം. അവിടുത്തെ എല്ലാം കാണിക്കണം. മറക്കരുത്.🙏

  • @sajeeshsajee1806
    @sajeeshsajee1806 3 ปีที่แล้ว +19

    ജീപ്പ് ഡ്രൈവർ ആണ് ഹീറോ..... എന്നാ ഡ്രൈവിംഗ്

  • @johnvarghese9800
    @johnvarghese9800 2 ปีที่แล้ว +1

    Superb😍😍😍😍

  • @gypsygypsy819
    @gypsygypsy819 3 ปีที่แล้ว +2

    പഴയ ജീപ്പാണ് താരം

  • @jitheshmt207
    @jitheshmt207 3 ปีที่แล้ว

    സൂപ്പർ...

  • @sijufrancisfrancis3184
    @sijufrancisfrancis3184 3 ปีที่แล้ว

    അജുവേട്ട സെബിന്റെ ചാനൽ സാന്റപ്പൻന്റെ ചാനൽ വഴി subscribe ചെയ്തു. സാന്റപ്പൻ ന്റെ ചാനൽ അജുവേട്ടന്റെ ചാനൽ വഴി subscribe ചെയ്തു 😄😂👌👍

  • @varunkoodali
    @varunkoodali 3 ปีที่แล้ว

    Hill ടോപ് കിച്ചൻ, pwoli ♥️♥️

  • @anile.k.m86
    @anile.k.m86 3 ปีที่แล้ว +1

    പിടി ഇതുവരെ കഴിച്ചിട്ടില്ലേ കുന്നംകുളത്ത് വാ അജുവേട്ടാ കോഴിപ്പിടി S/P ആണ്.മുവാറ്റുപുഴ യിൽ തട്ടുകട കളിൽ പോലും കിട്ടും.വടക്ക് പിടിയുടെ വലിപ്പം ചെറുതും ,തെക്ക് പിടിയുടെ വലിപ്പം വലുതും ആണ്

  • @lalithasenthilkumar6189
    @lalithasenthilkumar6189 3 ปีที่แล้ว

    Aju cheatta ente veedu mangalamdam il aanu, sebin ente brother nte friend aanu. ajus world il koodi njangalude naadum damum ellam kaanan pattiyathil santhosam thank you

  • @nibin3596
    @nibin3596 3 ปีที่แล้ว +1

    Adhi gambeeram 👌

  • @sreeramsathyan4910
    @sreeramsathyan4910 3 ปีที่แล้ว +1

    Vineeth bro veendum theliyichu camera 📸 menon aaannenu
    Kiddu view

    • @BroDaddy08
      @BroDaddy08 3 ปีที่แล้ว

      🙏😍🤩 Thankiuu Sreeram chetta ❤️ frm Vineeth

  • @rijor9012
    @rijor9012 3 ปีที่แล้ว

    Adipoli stalam orudivasam pokanam 👍🌳🌲🌴🌵🍀🌹🌿🌾🍃🍂🌷

    • @Gardeningviber2002
      @Gardeningviber2002 3 ปีที่แล้ว

      _⭐️🌟ക്രിസ്മസ്സിന്_ _ഒരുക്കമായി നിങ്ങളുടെ_ _വീട്ടിലേക്കു ഒരു_ _അടിപൊളി ഐറ്റം._
      ' *Christmas Wreath'*
      _നിങ്ങളുംഉണ്ടാക്കണം_നിങ്ങളുടെ__ __കൂട്ടുകാർക്കും__ _ഉണ്ടക്കണ്ടേ അവർക്കും_ _നിങ്ങൾ അയക്കാൻ_ _മറക്കല്ലേ ...._
      _കാണുവാൻനുള്ള ലിങ്ക്_ _അടിയിൽ ഉണ്ടേ._💫💫
      th-cam.com/video/U2xINsbMUY/w-d-xo.html
      🌟🌟🌟🌟

    • @Gardeningviber2002
      @Gardeningviber2002 3 ปีที่แล้ว

      _⭐️🌟ക്രിസ്മസ്സിന്_ _ഒരുക്കമായി നിങ്ങളുടെ_ _വീട്ടിലേക്കു ഒരു_ _അടിപൊളി ഐറ്റം._
      ' *Christmas Wreath'*
      _നിങ്ങളുംഉണ്ടാക്കണം_നിങ്ങളുടെ__ __കൂട്ടുകാർക്കും__ _ഉണ്ടക്കണ്ടേ അവർക്കും_ _നിങ്ങൾ അയക്കാൻ_ _മറക്കല്ലേ ...._
      _കാണുവാൻനുള്ള ലിങ്ക്_ _അടിയിൽ ഉണ്ടേ._💫💫
      th-cam.com/video/U20xINsbMUY/w-d-xo.html
      🌟🌟🌟🌟

  • @zeuzgamingzeuzcarlo9429
    @zeuzgamingzeuzcarlo9429 3 ปีที่แล้ว +4

    Aa driverine kanathe pokaruthe..... Bcos njanum oru driver aanu.... Pravasi......🤦🤦🤦🤦

  • @aljomaliakal826
    @aljomaliakal826 3 ปีที่แล้ว

    Do trekking through this type of forest routes. It is more interesting.

  • @balujayasree
    @balujayasree 3 ปีที่แล้ว

    Lovely video...👍👍👍

  • @ejasmuhd
    @ejasmuhd 3 ปีที่แล้ว

    Endeavor aayit oru pok pokanamallo

  • @mahinchanal2916
    @mahinchanal2916 3 ปีที่แล้ว +7

    ഹിൽ ടോപ്പിൽ പോയി പിടിയും ചിക്കനും പൊളിസ്ഥലം

  • @artofgold6777
    @artofgold6777 3 ปีที่แล้ว

    good ...soopperr👏👏🙏🙏👍👍👌👌

  • @ragavanrajeev4683
    @ragavanrajeev4683 3 ปีที่แล้ว

    ഇത് പിടി കൊഴുക്കട്ട അല്ലേ കൊഴക്കട്ട ആണ് ഞാൻ കഴിച്ചിട്ടുണ്ട് ഓഫ് റോഡ് കലക്കി

  • @manojvg9604
    @manojvg9604 3 ปีที่แล้ว

    പിടിയും കോഴിയും കോട്ടയം കാരുടെ അല്ല... ഞാൻ കോട്ടയം ആണ്‌....ഞാൻ ഇതുവരെ കഴിച്ചിട്ടില്ല,,, കേൾക്കാൻ തുടങ്ങിയത് ഇപ്പോൾ അടുത്താണ്.....

    • @amosjoseph3042
      @amosjoseph3042 3 ปีที่แล้ว +3

      പൊന്നു ചേട്ടാ ഞാനും കോട്ടയംകാരൻ ആണ്... ഞാൻ ഇഷ്ടംപോലെ കഴിച്ചിട്ടുണ്ട്... പാലായിലോട്ട്‌ വാ ചേട്ടാ... ഇവിടെ ഹോട്ടലുകളിൽ വരെ ഉണ്ട്

    • @manojvg9604
      @manojvg9604 3 ปีที่แล้ว

      @@amosjoseph3042 ഇത് ഒരു കോട്ടയം ഫുഡ്‌ ആണന്നു തോന്നുന്നില്ല. അതാണ് പറഞ്ഞത്. ഞാൻ പ്രോപ്പർ ktm ആണ്.... എന്തായാലും കഴിക്കണം എന്ന് ഉണ്ട്...

    • @amosjoseph3042
      @amosjoseph3042 3 ปีที่แล้ว

      @@manojvg9604 എന്റെ വീട് ഏറ്റുമാനൂർ ആണ്... പാലായിലൊക്കെ ചില ഹോട്ടലുകളിൽ വരെ ഇതു കിട്ടും... spcl ഡിഷ്‌ ആണ്...

  • @unnigokuldas2044
    @unnigokuldas2044 3 ปีที่แล้ว

    Very nice

  • @robinjose1411
    @robinjose1411 3 ปีที่แล้ว

    Nice one 👌👏👏👏

  • @syammavoor
    @syammavoor 3 ปีที่แล้ว

    വളരെ മനോഹരമായി ചെയ്യാമായിരുന്ന ഒരു വീഡിയോയും മാക്സിമം Utilize ചെയ്യാൻ സുനിൽ സുഗത ചേട്ടനും ഉണ്ടായിട്ടും..... എന്തൊക്കെയോ പോരായ്മകൾ Hilight ചെയ്ത് നിൽക്കുന്നു. വീഡിയോകൾക്കൊക്കെ Views കുറയുന്നു. ഒന്നു ചിന്തിക്കണം ചേട്ടാ. lock down കഴിഞ്ഞ് ആളുകൾ തിരക്കിലേക്ക് മാറി തുടങ്ങി. നല്ല വീഡിയോകൾ മികച്ച രീതിയിൽ ചെയ്താലേ views കൂടൂ. പോരായ്മകൾ തിരിച്ചറിഞ്ഞ് പൊളിച്ചടുക്കി കേറി വാ ചേട്ടാ...

  • @kerala56
    @kerala56 3 ปีที่แล้ว

    അടിപൊളി സൂപ്പര്‍ര്‍ര്‍ര്‍ര്‍

  • @babysurya4179
    @babysurya4179 3 ปีที่แล้ว

    Baby Suriya palakad Ajuetta njgade palakad ishtayo 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @fairysrreal180
    @fairysrreal180 3 ปีที่แล้ว

    Super video.

  • @sunus6741
    @sunus6741 3 ปีที่แล้ว

    Super place

  • @bijidevanand6717
    @bijidevanand6717 3 ปีที่แล้ว +2

    Jeevithathil kettangalum erakkangalim und ennala etra valya kettan njan kerittilla😄😄

    • @BroDaddy08
      @BroDaddy08 3 ปีที่แล้ว

      😄😆 hooww ഒരു ഒന്നൊന്നര രണ്ട് രണ്ടര കേറ്റം ട്ടാ........

  • @kalidasan.rkalidasan.r8201
    @kalidasan.rkalidasan.r8201 3 ปีที่แล้ว

    കുഞ്ചിയർ പതി റോഡ് ആണോ

  • @sskkvatakara5828
    @sskkvatakara5828 3 ปีที่แล้ว

    Karinaraga arogyatinu best anu

  • @tijojoseph9894
    @tijojoseph9894 3 ปีที่แล้ว

    Driver bro kidu

  • @blessn777
    @blessn777 3 ปีที่แล้ว

    Kidu episode

  • @sajants6242
    @sajants6242 3 ปีที่แล้ว

    Adipoli 🤝🤝👍👍🤩🤩🤩

  • @nithinkootala6024
    @nithinkootala6024 3 ปีที่แล้ว +1

    Enikum oru kaaryam parayaathe nivrthi ilyaa... Njaan aju chettande channel aarum paranjitallaaa... Subscribe cheythathu but aju chettan parayunnathu kettu prathap chettande channel um,thattukada niranghikal enna channelum, santappan de channel um subscribe cheythu... Sandappande channel il parayunnathu kettanu hilltop channel subscribe cheythathu, hilltop chennel parayunnathu kettaanu Avi de channel subscribe cheythathu... Ieniyum vere channels subscribe cheyanum.. comments kuravanenkilum idaku idaanum... Nithin kootalayude jeevitham pinneyum baakki... Hahaha cinema dialogue vannillenkil ieni ipol vineethum sunil sugutha chettanum ennodu pinanghiyaalo....appol ajuchettaa sarithechiee jegguu... Oru video yil kaanathapolekum njanghale maranno enna chodyam njaan kettoottaa.. Adutha video yil kaanunnathu varekum nanni namskaaram...🙏🙏🙏🙏🙏🙏 Allenkil veedu aduthu aayathukondu veetil keri adichaalo ennu karuthi pedichittu onnum allaattaa ende veedu ninghalku ariyilyallo enna otta oru aasswathil ende veliya cheriya oru kaaryam paranju avasaanipikunnoottaa...🙏🙏🙏🙏🙏

    • @BroDaddy08
      @BroDaddy08 3 ปีที่แล้ว +1

      😄🤩🤗

  • @moahamedsuhailmoahamedsuha1820
    @moahamedsuhailmoahamedsuha1820 3 ปีที่แล้ว

    Superb 👍👍👍👍👍

  • @aneeshkb9029
    @aneeshkb9029 3 ปีที่แล้ว

    Superrrrrrrr👌👌👌👌👌👌👌👍👍👍👍👍👍👍🏼👍

  • @parameswaranpa8032
    @parameswaranpa8032 3 ปีที่แล้ว

    Adipoli.

  • @anithamohan9182
    @anithamohan9182 3 ปีที่แล้ว

    Ayyo Kothiyakunnu kanditu ajuse 😀

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว

    Kyu kond kazhikanam

  • @Santhoshpoomangalath
    @Santhoshpoomangalath 3 ปีที่แล้ว

    super.... 👍👍👍👍👍👍

  • @dataone100
    @dataone100 3 ปีที่แล้ว

    Ithonalla taste..errachi pidi kayikanam.erachiyil ittu vevikanam.

  • @anithraman9989
    @anithraman9989 3 ปีที่แล้ว

    Maniputtu undaki kanikantto

  • @shylajamanoj5572
    @shylajamanoj5572 3 ปีที่แล้ว

    Nice video

  • @sanjainarayanan894
    @sanjainarayanan894 3 ปีที่แล้ว

    അജുനെക്കാളും പ്രായം ഉണ്ടോ സുനിൽ സുഖദക്ക്....സുനിലിന്റെ വികിപീഡിയയിൽ അത്ര പ്രായം കാണുന്നില്ലല്ലോ...🤔

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 ปีที่แล้ว

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊

  • @siyabcharmady66
    @siyabcharmady66 3 ปีที่แล้ว +2

    ♥️

  • @anoopsubramanyan7734
    @anoopsubramanyan7734 3 ปีที่แล้ว

    nice

  • @x4albinpsycho396
    @x4albinpsycho396 3 ปีที่แล้ว

    Poli

  • @melvinkunnath4677
    @melvinkunnath4677 3 ปีที่แล้ว

    Class mets ane

  • @gilson.cvchittilappilly7999
    @gilson.cvchittilappilly7999 3 ปีที่แล้ว

    👍👍

  • @pokkancheryrajanrathin9816
    @pokkancheryrajanrathin9816 3 ปีที่แล้ว

    👌👌👌👍👍👍😍😍😍

  • @sivaramanambat6115
    @sivaramanambat6115 3 ปีที่แล้ว +1

    Today we had Pidi and chicken curry as breakfast

  • @rajeswariharidas5127
    @rajeswariharidas5127 3 ปีที่แล้ว

    😍😍😍😍😍😍

  • @anoopsaranya4405
    @anoopsaranya4405 3 ปีที่แล้ว

    👍👍👍👍👍👍👍

  • @annasebastian5082
    @annasebastian5082 3 ปีที่แล้ว

    Hai🙋
    Sherikkum kandillatto
    Pinnekanam
    Odichunokkiyatha
    Pidiyum kozhiyumokke undakki kazhikkutto
    Pinnekanam
    Comment ittunneyullu
    ❤️👍🙏

  • @Naju401
    @Naju401 3 ปีที่แล้ว

    😘❤️❤️❣️🥰🥰🥰🥰🥰🥰

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 3 ปีที่แล้ว

    👍✌️🙏

  • @anaswara9635
    @anaswara9635 3 ปีที่แล้ว

    ഈ നിലക്ക് ഭക്ഷണം കഴിച്ച് എങ്ങനെ നിങ്ങൾ അവിടെ നിന്ന് പോന്നു ഒന്നൊന്നര കയറ്റം കിളി പോയി

  • @vishnudasvishnudas7194
    @vishnudasvishnudas7194 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @zabanazeer
    @zabanazeer 3 ปีที่แล้ว

    100 110 പോക്കണല്ലോ

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว

    💝🙏