പഞ്ഞി പോലുള്ള ഉഴുന്ന് ദോശ | Perfect Dosa Batter | Soft Dosa Recipe in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Perfect Dosa Batter | Soft Dosa Recipe in Malayalam

ความคิดเห็น • 169

  • @Leothelionesss
    @Leothelionesss 2 ปีที่แล้ว +59

    ഞാൻ ഒരുമിച്ച് ആണ് ഇടുന്നത്. നല്ല അടിപൊളി ആയിട് മാവ് പൊങ്ങി തൂവി പോകാറുണ്ട്. ദോശ അടിപൊളി ആയി കിട്ടും

    • @vasanthynn2901
      @vasanthynn2901 ปีที่แล้ว +2

      Aaano..orumichitalum kuzhapallyalle..mole..💓😊

    • @Leothelionesss
      @Leothelionesss ปีที่แล้ว +7

      @@vasanthynn2901 yes rice ഉഴുന്ന് കുറച്ച് ഉലുവ ഒരുമിച്ച് ആണ് ഇടുന്നത്.. വേറെ വേറെ ഒക്കെ വെറുതെ പാത്രം മേണക്കെടുതൻ

    • @sheejamaniyil5061
      @sheejamaniyil5061 ปีที่แล้ว +1

      അതേ😀👍

    • @sheejamaniyil5061
      @sheejamaniyil5061 ปีที่แล้ว

      ​@@Leothelionesss😂😂

    • @HamdhafathimaHamdha
      @HamdhafathimaHamdha 10 หลายเดือนก่อน

      Randum orumich arakan patumo ​@@vasanthynn2901

  • @GameGuruTV-ip8lx
    @GameGuruTV-ip8lx ปีที่แล้ว +7

    വളരെ ഉപകാരപ്രദം Thankyou ✅✅✅

  • @gopikagopi5693
    @gopikagopi5693 ปีที่แล้ว +17

    ഞാൻ രണ്ടും ഒന്നിച്ചിട്ടാണ് അറക്കാറുള്ളത് സൂപ്പർ ആയി കിട്ടും

    • @najmat7345
      @najmat7345 ปีที่แล้ว

      ഞാനും പക്ഷെ ഈസ്റ്റ് ഇടാതെ പൊങ്ങില്ല 😂

  • @valsalaatupurathkumari2916
    @valsalaatupurathkumari2916 ปีที่แล้ว +20

    ഒരുമിച്ച് vellathilittalum nice dhosa പോങ്ങിവരും

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +12

    അതേ.ഒന്നിച്ച് ഇടുന്നതാണ് നല്ലത്❤❤

  • @ShemeemAli-f8w
    @ShemeemAli-f8w 12 วันที่ผ่านมา

    ഉഴുന്നും അരിയും ഒരുമിച്ച് ഇട്ടാൽ ഒരു പ്രശ്‌നും ഇല്ല. നല്ല സോഫ്റ്റ്‌ ദോശ കിട്ടാറുണ്ടല്ലോ

  • @anushafi4414
    @anushafi4414 3 หลายเดือนก่อน

    Undaaki noki… adipole❤

  • @meenakshib3755
    @meenakshib3755 ปีที่แล้ว +4

    👌 dosa neengal undakinathu yanum try seithu nokkaren 👍👍

  • @Ingodsowncountry
    @Ingodsowncountry หลายเดือนก่อน

    Wonderful ❤❤❤

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว +4

    Hhhaaii..nalla sponge dossa...Sssuuuppperrr
    👌👌👌👍👍👍💓💓💓💓💓😃😃😃

  • @hizafathi741
    @hizafathi741 3 หลายเดือนก่อน +4

    ഞാൻ അറിയും ഉഴുന്നും ഒരുമിച്ച് ഇട്ടു വെച്ചിട്ടുണ്ട്

  • @anjusatheesh5600
    @anjusatheesh5600 4 หลายเดือนก่อน +2

    Mav arachitt choru arachu mix chythal mav ponthi verille?????

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 7 หลายเดือนก่อน +3

    Good yea ... lovely dosa .

  • @anilk1888
    @anilk1888 2 ปีที่แล้ว +7

    ഉഴുന്ന് ന്റെ അളവ്? 2 പിടി?

  • @sathishkumar-rq9hy
    @sathishkumar-rq9hy 6 หลายเดือนก่อน

    Super 💝

  • @keralastylecooking3977
    @keralastylecooking3977 2 ปีที่แล้ว +4

    1:3 ratioil 7hrs soak cheythu 1 tblspoon rice cherthu orumichu aracheduthal nalla dosa kittum
    7hrs soaking must ayittum cheyyanam

    • @shobhanakannan9002
      @shobhanakannan9002 6 หลายเดือนก่อน

      What is 1:3 ratio, can’t understand.🤔

    • @JWAL-jwal
      @JWAL-jwal 6 หลายเดือนก่อน

      ​@@shobhanakannan9002,*1 ഗ്ലാസ് ഉഴുന്ന് ആണെങ്കിൽ 3 ഗ്ലാസ് അരി*

  • @ranganathbakale1124
    @ranganathbakale1124 7 หลายเดือนก่อน +1

    Soooper yummy 🙏👍

  • @lincylincoln9177
    @lincylincoln9177 ปีที่แล้ว +7

    Very nice presentation.

  • @chrismaalbert258
    @chrismaalbert258 5 หลายเดือนก่อน

    Kooduthal alavu eduthu cheyyuvanel salt um kooduthal idano

  • @ishine7688
    @ishine7688 2 ปีที่แล้ว +8

    Very nice I tried it…. It really came well … keep posting more videos like this

    • @KasaragodanKitchen
      @KasaragodanKitchen  2 ปีที่แล้ว

      Thanks a lot 😊

    • @amalrajpc2876
      @amalrajpc2876 ปีที่แล้ว

      ​@@KasaragodanKitchenചേച്ചീ രണ്ടു പിടി ഉഴുന്ന് എന്ന് പറയുമ്പോൾ ചേച്ചി അരിയെടുത്ത ആ കപ്പിന്റെ അളവിൽ എത്ര വരുമെന്ന് ഒന്ന് പറയാമോ .പ്ലീസ്

    • @KasaragodanKitchen
      @KasaragodanKitchen  ปีที่แล้ว +1

      1/2 cup

    • @haneefvlogs5748
      @haneefvlogs5748 ปีที่แล้ว

      ​@@KasaragodanKitchenethra graam thookam varum enna choiche ?

  • @hadhiiizzworld1456
    @hadhiiizzworld1456 2 ปีที่แล้ว +159

    ഞങ്ങള് ഉഴുന്നും അരിയും ഒരുമിച്ചാണ് ഇടാർ.... നല്ല പൊങ്ങിയ ദോശ കിട്ടാറുണ്ടല്ലോ 🤷‍♀️🤷‍♀️🤷‍♀️

    • @Nandana194
      @Nandana194 2 ปีที่แล้ว +5

      Ellarum angane thanne ale cheyyar😅🥰

    • @hadhiiizzworld1456
      @hadhiiizzworld1456 2 ปีที่แล้ว +5

      @@Nandana194 athalla.... Ee videoyil parayind uzhunnum, ariyum vere, vere idanam nne.allenkil pondhulaa... Athond paranjatha

    • @Nandana194
      @Nandana194 2 ปีที่แล้ว +3

      @@hadhiiizzworld1456 njum ne paranja pole thanneya cheyyar.nalonam pontharund

    • @shebaabraham687
      @shebaabraham687 ปีที่แล้ว

      ഒന്നിച്ചിട്ടാൽ വല്ലാതെ പു ളിച്ചു പോകും

    • @rajalakshmymv6292
      @rajalakshmymv6292 ปีที่แล้ว

      ഒന്നിച്ചു arachaalum നല്ല സോഫ്റ്റ് ദോശ കിട്ടാറുണ്ട്

  • @muhammedfayis62
    @muhammedfayis62 2 ปีที่แล้ว +4

    Ithra glamour ulla Dosha adyam ayitta.. nice

  • @Fiyasherin113
    @Fiyasherin113 10 หลายเดือนก่อน

    പുറത്ത് ആണോ മാവ് വെക്കുക plz റിപ്ലൈ

  • @specialfastkitchen5475
    @specialfastkitchen5475 8 หลายเดือนก่อน

    Superdosa🎉🎉🎉🎉❤❤❤❤ok

  • @mohammedp9978
    @mohammedp9978 ปีที่แล้ว +1

    👌

  • @afcaquaworld3432
    @afcaquaworld3432 7 หลายเดือนก่อน +1

    Estappakaramcherkanpattumo

  • @reghunadhkfsh
    @reghunadhkfsh 2 ปีที่แล้ว +2

    Good

  • @sindhumohan7200
    @sindhumohan7200 ปีที่แล้ว +1

    അരിയും ഉഴുന്നും ഒന്നിച്ച് അരച്ചാൽ ഒന്നുകൂടി നന്നായി മിക്സ് ആ കില്ലേ ഞങ്ങൾ വേറെ ഒന്നും ചേർക്കാറില്ല

  • @lissypeter1520
    @lissypeter1520 6 หลายเดือนก่อน +3

    തികച്ചും തെറ്റായധാരണ a😂അരിയും ഉഴുന്നും ഒന്നിച്ചു ആര്ക്കരുത് എന്ന്

  • @jameelamohamed1578
    @jameelamohamed1578 ปีที่แล้ว +2

    Super❤️❤️❤️

  • @charitybrescia1060
    @charitybrescia1060 ปีที่แล้ว +2

    buono grazie

  • @LathaLekshmanan-g1i
    @LathaLekshmanan-g1i 5 หลายเดือนก่อน

    ❤❤❤❤❤❤❤

  • @anilk1888
    @anilk1888 2 ปีที่แล้ว +2

    👍

  • @venugopalpanakkalvenugopal2221
    @venugopalpanakkalvenugopal2221 10 หลายเดือนก่อน +1

    Dosa tirichidathte enthanu

  • @moosimuhsina575
    @moosimuhsina575 2 ปีที่แล้ว +1

    Comments onum kanunnilla.....arelum try cheytho ?

  • @RetnammaS-n3c
    @RetnammaS-n3c 5 หลายเดือนก่อน

    Ithu ariyam

  • @kalyan20091000
    @kalyan20091000 ปีที่แล้ว +1

    చాలా చక్కగా చేశారు.

  • @jayasreekrishnan2352
    @jayasreekrishnan2352 ปีที่แล้ว +1

    Superrr sis❤

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 2 ปีที่แล้ว +2

    നന്ദി നന്നായിട്ടുണ്ട് 🌹

  • @poojaprasad2326
    @poojaprasad2326 ปีที่แล้ว

    Dosa pan etha use cheyyande

  • @jainuabdulsalam259
    @jainuabdulsalam259 ปีที่แล้ว +2

    എല്ലാം കൂടി ഒന്നിച്ചിട്ട് അരച്ചെടുത്താൽ നല്ല ദോശ തന്നെ കിട്ടും

    • @rohith4457
      @rohith4457 ปีที่แล้ว

      Nammalokke dosa marichum idum ith appam undakkunna reethi

  • @simonchalissery581
    @simonchalissery581 2 หลายเดือนก่อน

    Dosa is uzund dosa itself.

    • @KasaragodanKitchen
      @KasaragodanKitchen  2 หลายเดือนก่อน

      In Kasaragod Dosa means Neer Dosa ( Not fermented, without Uzhunnu) 😊

  • @ShylaPrakash-t6t
    @ShylaPrakash-t6t ปีที่แล้ว +1

    രഹസ്യം

  • @leelamathomas9226
    @leelamathomas9226 ปีที่แล้ว

    എന്ത് പിടി അളവില്ല എല്ലാവർക്കും അറിയാം ദോശ ഉണ്ടാക്കാൻ

  • @noufalbabumk1424
    @noufalbabumk1424 6 หลายเดือนก่อน

    ഉപ്പ് മാവ് അരക്കുമ്പോൾ തന്നെ ചേർത്തു കൂടെ

    • @KasaragodanKitchen
      @KasaragodanKitchen  6 หลายเดือนก่อน

      നന്നായി പൊങ്ങിവരില്ല.

  • @sajeevandabar925
    @sajeevandabar925 ปีที่แล้ว +2

    ദോശ തിരിച്ചിട്ടല്ലേ ചുടേണ്ടത്..?😮

    • @muthuswami7315
      @muthuswami7315 4 หลายเดือนก่อน

      ഞാനും അതാ നോക്കിയേ

  • @Shruthi-ht8hq
    @Shruthi-ht8hq ปีที่แล้ว +1

    ഒന്നിച്ചിട്ട് നന്നായി അരച്ചാൽ നല്ല ദോശ ഉണ്ടാക്കാൻ പറ്റും. നല്ല പത വന്നു അരച്ചാൽ മതി

  • @RAJESHKUMARPD-v7d
    @RAJESHKUMARPD-v7d 6 หลายเดือนก่อน

    പുളിച്ചു പോയാൽ എന്തു ചെയ്യും

  • @vijayapai1277
    @vijayapai1277 10 หลายเดือนก่อน

    डोसा बेटर मेजमेट इग्रजी मे रेसिपी लिखना. 🙏

  • @ramachandranpillai2397
    @ramachandranpillai2397 7 หลายเดือนก่อน +1

    ഇങ്ങനെ വേണം ദേശയുണ്ടാക്കാൻ. ഉഴുന്ന് നന്നായ് അരയണം, അരി അത്ര വേണ്ട. minus കാണുന്നത് ദേശ അടച്ചു വച്ച് ഒരു വശം മാത്രം വേവിക്കുന്നു. ദേശ രണ്ട് വശം വേവിച്ചാ എടുക്കുന്നെ.

    • @KasaragodanKitchen
      @KasaragodanKitchen  7 หลายเดือนก่อน

      നമ്മളുടെ നാട്ടിൽ സാധാരണ ഉഴുന്ന് ദോശ രണ്ടു വശം വേവിക്കാറില്ല. ഇങ്ങനെ ആവുമ്പോൾ ദോശയുടെ മുകൾ ഭാഗം നല്ല സോഫ്റ്റ് ആയിട്ട് കിട്ടും. Thanks for your feedback 🙂

  • @Abubacker-m4r
    @Abubacker-m4r ปีที่แล้ว +5

    ഇതൊക്കെ എല്ലാ വർക്കും അറി യാ വന്നതല്ലേ അറിയാത്ത എന്തെങ്കിലും ഒക്കെ പറയു

    • @fasnafasna1937
      @fasnafasna1937 ปีที่แล้ว +3

      അറിയാത്തവരും ഉണ്ട്.. ഒരുപാട്

    • @sheejamaniyil5061
      @sheejamaniyil5061 ปีที่แล้ว

      😂😂

    • @AishAish-b5z
      @AishAish-b5z 8 หลายเดือนก่อน +1

      Enik ariyillairunu..

  • @savithrimn2287
    @savithrimn2287 6 หลายเดือนก่อน

    എല്ലാവരും ഇങ്ങനെ തന്നെയാണ് ദോശയും ചട്ട്ണിയും ഉണ്ടാക്കുന്നതു അറിയാത്ത എന്തെങ്കിലും വിഭവം പറയൂ

  • @shareefg8396
    @shareefg8396 ปีที่แล้ว

    Soda pody ille

  • @seenavivek7372
    @seenavivek7372 ปีที่แล้ว +7

    എനിക്ക് dosa നന്നായി കിട്ടുന്നേയില്ല, ഒരു 2 cup അരി എടുക്കുമ്പോ എത്ര cup ഉഴുന്ന്, ചോറും എടുക്കണം? മാവ് പൊങ്ങി വരുന്നേയില്ല, മിക്സിയിൽ അരക്കുമ്പോ മാവ് ചൂടായി പോകുന്നത് പ്രശ്നം ആണോ, please reply തരുമോ

  • @shanushamnoon4905
    @shanushamnoon4905 ปีที่แล้ว +2

    Ethokey Ellaverkum Ariyunnathalley

    • @Juharabinth
      @Juharabinth 8 หลายเดือนก่อน

      Ariyathavark kanan vendi idunnathayirikkum

    • @Rashasworld-g6d
      @Rashasworld-g6d 8 หลายเดือนก่อน

      Eniku ariyllayrunu Eni egane onu tray cheyyanam😊

  • @rishunoor2523
    @rishunoor2523 ปีที่แล้ว +1

    കയ്യിട്ട് ilakkandaynu....😮

  • @beenavp377
    @beenavp377 ปีที่แล้ว +12

    ഉഴുന്ന് അളവ് ഒട്ടും പോരാ

    • @aslamachu2087
      @aslamachu2087 8 หลายเดือนก่อน

      Athu avare isttam😂😂😂

  • @fathimasinu1425
    @fathimasinu1425 ปีที่แล้ว

    പച്ചരി യുടെ പേരു ഒന്ന് പറയാമോ

    • @KasaragodanKitchen
      @KasaragodanKitchen  ปีที่แล้ว

      Ration shopil ninnum kittunna pachari mathi. Shopil ninnum vangunnathengil dosa rice

  • @faizalac1781
    @faizalac1781 ปีที่แล้ว +1

    ഉഴുന്നിനു പകരം ഉഴുന്ന് പരിപ്പ് ചേർക്കാമോ

  • @raminimd297
    @raminimd297 หลายเดือนก่อน

    ദോശ തിരിച്ചു ഇടില്ലേ

  • @JyothiYr-b5n
    @JyothiYr-b5n 8 หลายเดือนก่อน

    Speck in kannada please

  • @Thefooodiestories
    @Thefooodiestories ปีที่แล้ว +1

    Uluva cherkanam nn nirbandam ano

  • @DilmonDilmon-wz2fc
    @DilmonDilmon-wz2fc ปีที่แล้ว

    Kai kondaano mix aakkunnath

  • @indranimercy6857
    @indranimercy6857 ปีที่แล้ว +1

    Is it raw rice?

  • @SaleenaA-i8r
    @SaleenaA-i8r 6 หลายเดือนก่อน

    ഉപ്പ് നേരത്തെ ഇടാൻ പറ്റില്ലേ?

    • @KasaragodanKitchen
      @KasaragodanKitchen  6 หลายเดือนก่อน +1

      സാധാരണ രാവിലെ മാവ് പുളിച്ചു പൊങ്ങി വന്ന ശേഷമാണു ഇടുന്നത്

  • @chrismaalbert258
    @chrismaalbert258 5 หลายเดือนก่อน

    Ithil paranjekunna alavu kondu ethra dosa undakan pattum

    • @KasaragodanKitchen
      @KasaragodanKitchen  5 หลายเดือนก่อน

      10 - 12 medium size dosa undakam.

    • @chrismaalbert258
      @chrismaalbert258 5 หลายเดือนก่อน

      @@KasaragodanKitchen ok thank you so much 🥰

  • @satishnarekkat613
    @satishnarekkat613 ปีที่แล้ว

    Why this is called Uzhunnu Dosa ? What's the difference between the ordinary Dias and this ?

    • @KasaragodanKitchen
      @KasaragodanKitchen  ปีที่แล้ว

      We in Kasaragod usually call "Neer Dosa" prepared using raw rice and a bit of cooked rice, grated coconut as "Dosa", which is the most common breakfast item here.
      The one made using raw rice, urad and cooked rice is usually called as "Uzhunnu Dosa".

  • @ABDULBASITH-PAACHU
    @ABDULBASITH-PAACHU 2 หลายเดือนก่อน

    മാവ് റെഡിയായി എത്ര സമയം കഴിഞ്ഞു ദോശ ചുടാം 5. 6 മണിക്കൂർ

  • @sufairameharoofsufairameha828
    @sufairameharoofsufairameha828 6 หลายเดือนก่อน

    രാത്രികാണെങ്കിൽഎത്ര മണിക്ക ചെയ്യണ്ടേ pls reply

    • @KasaragodanKitchen
      @KasaragodanKitchen  6 หลายเดือนก่อน

      കൂടുതൽ തണുപ്പില്ലെങ്കിൽ രാത്രി 8 മണിക്ക് അരച്ച് വെച്ചാൽ രാവിലെ 7 മണിക്ക് ദോശ ഉണ്ടാക്കാം. തണുപ്പ് സമയത് കുറച്ചുകൂടെ നേരത്തെ അരച്ച് വെക്കുന്നത് നല്ലത്

  • @bavanisi9052
    @bavanisi9052 6 หลายเดือนก่อน

    Indeth pongi vaneellaaa😢

  • @ShylaPrakash-t6t
    @ShylaPrakash-t6t ปีที่แล้ว +1

    ഉഴു൬് കഴുകി ഇടാൽ കുതി൪തത ൈവളള൦ കളയരൂത്

  • @sheejamaniyil5061
    @sheejamaniyil5061 ปีที่แล้ว

    🙄🙄🙄

  • @latharaj8146
    @latharaj8146 ปีที่แล้ว

    Super

  • @nizarahammedvelleri1622
    @nizarahammedvelleri1622 ปีที่แล้ว +1

    30 aalkk Ethra Rice edukkanam

    • @KasaragodanKitchen
      @KasaragodanKitchen  ปีที่แล้ว

      വീഡിയോ ഇൽ കാണിച്ച കപ്പിൽ ഒന്നര കപ്പ് അരി, അര കപ്പ് ഉഴുന്നും( 2 പിടി) കൊണ്ട് ഏകദേശം 25 - 28 ദോശ ഉണ്ടാക്കാൻ പറ്റും, വീഡിയോ ഇൽ കാണിച്ച പോലുള്ള ചെറിയ ദോശ.

  • @amalrajpc2876
    @amalrajpc2876 ปีที่แล้ว +1

    രണ്ടു പിടി ഉഴുന്ന് എന്ന് പറയുമ്പോൾ മാഡം അരിയെടുത്ത കപ്പളവിൽ എത്രയാണെന്ന് ഒന്ന് പറയാമോ

  • @remanisuresh1020
    @remanisuresh1020 2 ปีที่แล้ว +3

    2 കപ്പ് അളവ് പറഞ്ഞു തരൂ മോളെ പ്ലീസ് .

    • @KasaragodanKitchen
      @KasaragodanKitchen  2 ปีที่แล้ว

      ഉഴുന്നും ഉലുവയും ഇതേ അളവിൽ മതി. ചോറ് ഒരു കപ്പ് ചേർക്കണം😊

    • @geethahariharan4405
      @geethahariharan4405 ปีที่แล้ว

      ചോറിനു പകരം വെളുത്ത അവൽ 1/2 കപ്പ് കുതിർത്തശേഷം ഇട്ട് അരക്കാം.

  • @muhammedm1227
    @muhammedm1227 2 ปีที่แล้ว +2

    Yesss😂

  • @SarathBinu-bv2ko
    @SarathBinu-bv2ko ปีที่แล้ว

    ഇതെന്താ ദോശ അപ്പോ

  • @shabnaazeezshabnam1598
    @shabnaazeezshabnam1598 2 ปีที่แล้ว +3

    Yeast ഇടില്ലേ

  • @girijavasudevanpillai7746
    @girijavasudevanpillai7746 ปีที่แล้ว

    ഇത് ആർക്കാണ് അറിയാൻ കഴിയാത്തത്.
    വെറ് എന്ത് എങ്കിലു പറഞ്ഞ പിടിപ്പിച്ചു ടെ

    • @KasaragodanKitchen
      @KasaragodanKitchen  ปีที่แล้ว

      Thanks for your feedback 😊

    • @alfithankachan1505
      @alfithankachan1505 ปีที่แล้ว +1

      അറിയാത്തവർ ഉണ്ട്... ഞാനും husum ഒറ്റക്കാണ്... Paranju തരാൻ ആരുമില്ല.. ഇതേ പോലെ ഉള്ള വീഡിയോസ് നല്ല usefull ആണ്.. നിങ്ങൾക് ആവശ്യമില്ലെല്ല.. കാണണ്ട

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 ปีที่แล้ว +4

    ഇങ്ങനെയല്ലേ എല്ലാവരും ചെയ്യുന്നത്? പ്രത്യേകിച്ച് ഒന്നും ഇതിൽ കാണുന്നില്ലല്ലോ🤔🤔

    • @KasaragodanKitchen
      @KasaragodanKitchen  2 ปีที่แล้ว

      Thanks for your feedback 😊

    • @32muhamin8k3
      @32muhamin8k3 2 ปีที่แล้ว +4

      ഇത് പൊളിച്ചു

    • @unnikrishnanlakkidiunnikri3806
      @unnikrishnanlakkidiunnikri3806 2 ปีที่แล้ว +1

      നാം തിന്നുന്നതും ഒരേപോലെ പിന്നെ സഹോദരിയെ പിണക്കേണ്ടല്ലോ 🌹😂

    • @shifameharin538
      @shifameharin538 2 ปีที่แล้ว +8

      Enne pole samshayam ullavarkk ith oru nalla helpfull vdo aano 🥰tnx siss 🥰🥰

    • @KasaragodanKitchen
      @KasaragodanKitchen  2 ปีที่แล้ว

      Thank you so much 🥰

  • @bindusoman5325
    @bindusoman5325 ปีที่แล้ว +2

    Super

  • @haneeshhaneef6298
    @haneeshhaneef6298 ปีที่แล้ว

    Good

  • @lulu_koduvally
    @lulu_koduvally ปีที่แล้ว +2

    Good

  • @vijigopalan8116
    @vijigopalan8116 ปีที่แล้ว +1

    Super

    • @KasaragodanKitchen
      @KasaragodanKitchen  ปีที่แล้ว

      Thank you 😍

    • @shintoa5673
      @shintoa5673 ปีที่แล้ว

      നന്നായിട്ട് ഉഴുന്ന് ചേർത്ത് അരക്കുക മോളെ നല്ല ദോശ കിട്ടും കുറച്ച് ചൊറും

  • @MuhammedAli-lx8kz
    @MuhammedAli-lx8kz 10 หลายเดือนก่อน

    Super