ഒറ്റക്കൊമ്പന്മാർക്കിടയിൽ പേടിച്ച് കഴിയുന്നൊരു നാടുണ്ട്..!പത്തനം തിട്ടയിൽ | Gavi

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 682

  • @sarathkzr1106
    @sarathkzr1106 3 ปีที่แล้ว +304

    തന്നെ പോലെ അടിപൊളി ആയ ഒരു ട്രാവലർ വേറെ ഇല്ല ആരൊക്കെ ഉണ്ടായാലും ദിൽഷാദ്ന്റെ തട്ട് താണ് തന്നെ ഇരിക്കും സ്ഥിരം കുറ്റികൾ ഒന്ന് അറിയിച്ചെ 😍😍😍😍😍😍😍

    • @Rinshad986
      @Rinshad986 3 ปีที่แล้ว +1

      👍🏻👍🏻

    • @bishrulhafi9554
      @bishrulhafi9554 3 ปีที่แล้ว +2

      ട്രാവലിസ്റ്റ ഒഴികെ

    • @kuttiyumkolum7941
      @kuttiyumkolum7941 3 ปีที่แล้ว +2

      @@bishrulhafi9554 ട്രാവലിസ്റ്റ കോപ്പ് അസൂയക്കാരൻ

    • @alappuzhakaranannan4530
      @alappuzhakaranannan4530 3 ปีที่แล้ว +7

      കേരളീയൻ ഉണ്ട്

    • @myworld8131
      @myworld8131 3 ปีที่แล้ว +2

      😍✌️

  • @bijupn7739
    @bijupn7739 3 ปีที่แล้ว +211

    ഗ്രാമങ്ങളിൽ പോകുമ്പോൾ ചെറിയ സമ്മാനം ആണെങ്കിലും അവർക്ക് കൊടുക്കുമ്പോൾ അവർക്ക് വലിയ സന്തോഷം ആണ് ബിഗ് സല്യൂട്ട് ബ്രോ 🙏

    • @sceneri779
      @sceneri779 3 ปีที่แล้ว +6

      അതെ,, പാവപ്പെട്ട കുട്ടികൾ ഭയങ്കര സന്തോഷം ആണ്

    • @bijupn7739
      @bijupn7739 3 ปีที่แล้ว +3

      @@sceneri779 സത്യം ❤

    • @nicedayok1453
      @nicedayok1453 3 ปีที่แล้ว +2

      തീർച്ചയായും 💛

    • @yousafsha4896
      @yousafsha4896 3 ปีที่แล้ว +1

      👍🏻🥰🥰🥰

    • @sinjumadhu1246
      @sinjumadhu1246 3 ปีที่แล้ว

      ഞങ്ങൾ പോയപ്പോ കൊടുത്തായിരുന്നു 😘🤩

  • @helmetholicthe_helmet_addi133
    @helmetholicthe_helmet_addi133 3 ปีที่แล้ว +79

    കുട്ട്യോൾക്കെല്ലാം sweets കൊടുത്ത ദിൽഷാദ് ബ്രോ pwoliyaane

  • @irshadmadannayil2009
    @irshadmadannayil2009 3 ปีที่แล้ว +93

    മുത്തേ ഈ ചാനൽ ഒരു ലഹരി ആണ് ദിവസവും തുറന്നു നോക്കണം😘

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว +4

    Dilshad നിങ്ങൾ വളരെ lucky ആണ് കാരണം ഇത്രയും ആനയെ ഒന്നിച്ച് ഒറ്റ ഫ്രെയിമിൽ കാണാൻ പറ്റി 5 പ്രാവശ്യം ഗവിക്ക് പോയിട്ട് ഒരു ആനയെപ്പോലും കണ്ടിട്ടില്ല മലയണ്ണാൻ ,കുരങ്ങ് ,ദൂരെയായിട്ട് ഒരു കേഴ ,അല്ലാതെ ഒരു മൃഗത്തെ പോലും കണ്ടിട്ടില്ല. പക്ഷെ ഗവി യാത്ര ഒരു പ്രത്യേക feel തന്നെയാണ്. ഞങ്ങൾ Pathanamthitta ക്കാർക്ക് ഗവി യാത്ര വളരെ വർഷങ്ങൾക്കു മുൻപ് തന്നെ thrilling experience ആയിരുന്നു. വളരെ രസകരമായി videos അവതരിപ്പിച്ചു. സ്വതസിദ്ധമായ നർമ്മം കലർത്തി, മുത്തുവിനെ തള്ളിയിട്ട് ഞങ്ങളെ ചിരിപ്പിച്ച്, അടിപൊളി Gavi episodes. Keep it up. Good luck.

  • @jaggusjunction
    @jaggusjunction 3 ปีที่แล้ว +48

    നാളെ 5ലക്ഷം subscribers തികയ്ക്കുന്ന YATRA TODAY ക്ക് എന്റെ അഭിവാദ്യങ്ങൾ..😍😍😍

  • @muralik.t
    @muralik.t 3 ปีที่แล้ว +40

    കാട് അതിന്റെ തനിമയിൽ നില്കുന്നത് ആണ് നല്ലത്... ദിൽഷാദ് ബ്രോ പറഞ്ഞത് വളരെ സത്യം.. 👌

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 3 ปีที่แล้ว +55

    ഡിൽഷാദ് ഭായിയുടെ വീഡിയോ കാണാൻ നല്ലരസമാണ് ...💚❤️💚

  • @alifali5976
    @alifali5976 3 ปีที่แล้ว +39

    പാവപെട്ട കുട്ടികൾക്കു കൊടുക്കുന്ന ആ മധുര പൊതികൾ 😍😍ഒരുപാട് സന്തോഷം ആണ് മുത്തേ കാണുമ്പോൾ 🤲🏻🤲🏻💕💕💕

  • @sadiq509
    @sadiq509 3 ปีที่แล้ว +114

    സ്ഥിരം പ്രേക്ഷകർ 👍🏻❤ഇങ് പോര് 👍🏻👍🏻❤

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥

    • @RouteTraveler
      @RouteTraveler 3 ปีที่แล้ว

      😜

    • @PeterGriffinmeledathveedu
      @PeterGriffinmeledathveedu 3 ปีที่แล้ว

      Ennum eee Comment thanne aano bro... Maatti pidikk... 🤣🤣🤣🤣🤣

    • @malappuramyt
      @malappuramyt 3 ปีที่แล้ว

      @@PeterGriffinmeledathveedu 😅

  • @aseemjuntion
    @aseemjuntion 3 ปีที่แล้ว +49

    ഇക്കാ നിങ്ങളുടെ വീഡിയോ കണ്ടിരിക്കാന്‍ നല്ല രസമാണ് കാട്ടയ്ക്ക് കൂടെയുണ്ട്....!!!!

    • @rajeshps6877
      @rajeshps6877 3 ปีที่แล้ว

      കട്ടക്ക് 😁😁

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +6

    അടിപൊളി സ്ഥലം ആണ് ട്ടോ. നല്ല പ്രകൃതി രമണീയമായ സ്ഥലം. നല്ല ആളുകളും😍😍. പിന്നെ ആന ഒാടിവന്നപ്പോ ഒന്ന് ഞെട്ടി💥. ചെറിയ കുട്ടിയാനയെ ഒക്കെ കാണാൻ എന്താ രസം.😍
    സൂപ്പർ.🤩🤩

  • @adeebanan6242
    @adeebanan6242 3 ปีที่แล้ว +25

    5 ലക്ഷം subscribers തികയുന്ന ദിൽഷദിക്കക്ക് അഭിനന്ദനങ്ങൾ

  • @jeffyvarghese201
    @jeffyvarghese201 3 ปีที่แล้ว

    ഗവി ഒരുപാട് തവണ കണ്ടിട്ട് ഉണ്ടെങ്കിലും , ദിൽഷാദിന്റെ ചാനലിൽ കൂടി കാണുമ്പോൾ ഒരു പ്രത്യേക രസം ആണ്‌ .

  • @abumohamedabuahmed8862
    @abumohamedabuahmed8862 3 ปีที่แล้ว +2

    മലയാളികളായ നിരവധി യൂട്യൂബ്ഴ്സിന്റെ വീഡിയോസ് ഒരുപാടു വർഷമായി കാണുന്നു അവരൊക്കെ നല്ല കാശ് ഇതിലൂടെ ഉണ്ടാക്കുന്നു പക്ഷെ അവർക്ക് ഒന്നുമില്ലാത്ത നല്ല ഒരു മനസ്സ് ദിൽഷാദ് ബ്രൊ ക്ക് ഉണ്ട് പാവപെട്ടവരോട് ഉള്ള സ്നേഹം അവരെ സഹായിക്കാനുള്ള മനസ്സ് അതുകൊണ്ട് തന്നെ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഒരാൾ ആണ് നിങ്ങൾ ❤

  • @ktshamee7
    @ktshamee7 3 ปีที่แล้ว +6

    ഒരു സംഭവവും ഇല്ലാത്തത് പെരിയ സംഭവാക്കുന്ന യാത്ര ടോഡയ്ക്ക്💪🏻 ഫുൾ സപ്പോർട്ട് 💯✅

  • @omanaamith9736
    @omanaamith9736 3 ปีที่แล้ว +25

    ശ്രീലങ്കൻ അഭയാർത്ഥികൾ തെന്മലയിൽ ഉണ്ട്, മൂഴിയാർ ഡാം പണിയുമായി ബന്ധപെട്ടു ഒരുപാട് തമിഴർ ജോലിക്ക് വന്നവരാണ് ഇവരൊക്കെ.

  • @munsheer_hrly
    @munsheer_hrly 3 ปีที่แล้ว +2

    പാവപെട്ട കുട്ടികൾക്ക് നൽകുന്ന ആ സമ്മാനം അതിനോളം വേറൊന്നും ഇല്ല ദിൽശു ബ്രോ 🥰🥰🥰

  • @shihabmpm6151
    @shihabmpm6151 3 ปีที่แล้ว +47

    ദിലു മുത്തു കോംമ്പോ ഇഷട്ടമുള്ളവരുണ്ടോ😍

    • @jasminevlog6308
      @jasminevlog6308 3 ปีที่แล้ว +2

      സൂപ്പർ കൊമ്പിനേഷൻ!

  • @anseerashraf1827
    @anseerashraf1827 3 ปีที่แล้ว +6

    മുൻപ് ഗവിയിൽ പോയിട്ടുണ്ടെങ്കിലും ഇങ്ങിനെയുള്ള വില്ലേജ് കാണുന്നത് ആദ്യമാണ്! യാത്ര ആശംസകൾ!!😀

  • @sajidareju866
    @sajidareju866 2 ปีที่แล้ว

    വീടിയോ സൂപ്പർ.ബിസ്ക്കറ്റ് മിഠായി അവരുടെ സ്നേഹവും സൂപ്പർ

  • @mohd.abdulmaliknt8924
    @mohd.abdulmaliknt8924 3 ปีที่แล้ว +48

    Al poliyeee
    Dilsahaa ikka uyireeey
    🥰🥰🥰🥰🥰🥰

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +3

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥

    • @mukeshmohanan1791
      @mukeshmohanan1791 3 ปีที่แล้ว

      Dilshad ikka ingalu poliyanu 😘

  • @evergreenmachans9836
    @evergreenmachans9836 3 ปีที่แล้ว +19

    ഇതേ അവസ്ഥയിലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിൽ ഞങ്ങൾ ജീവിക്കുന്നത് പക്ഷേ അത് ഒരു ത്രിൽ ആണ് ഇന്ന് രാവിലെ ഒരുകൂട്ടം കാട്ടുപോത്ത് റമ്പർ തോട്ടത്തിൽ എത്തിയിരുന്നു.

    • @mdalmrd8384
      @mdalmrd8384 3 ปีที่แล้ว

      Ithinanu vishaala manassulla samooham ennu parayuka

  • @siddeeqpallath6665
    @siddeeqpallath6665 3 ปีที่แล้ว +1

    കയ്യിലുള്ളതിൽ ഒരു പങ്ക് മറ്റുള്ളവർക്ക് നൽകി ദിൽഷാദ് bro അടിപൊളി ❤️❤️❤️❤️❤️

  • @eajas
    @eajas 3 ปีที่แล้ว +7

    മുത്ത്‌ മണിയെ പൊളി 🥰✌️✌️appo welcome back,അയ്നു ഗവി കാണിക്കാൻ മുത്തു വീണിട്ടു എണീക്കാൻ നേരം ഇല്ലല്ലോ 😁😁

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +1

    ദിൽഷാദ് സ്നേഹം ഉള്ളൊരു മനുഷ്യൻ ആണ്...ഒരു മിനിറ്റ് പോലും skip ചെയ്യാതെ bro ടെ vlog കാണാൻ കഴിയുന്നു...love u bro....😘

  • @Navas509
    @Navas509 3 ปีที่แล้ว

    അടിപൊളി ആണ് ഒരു പ്രാവിശ്യം അവിടെ പോയിട്ടുണ്ട് നിങ്ങൾ ആനയെ കണ്ട സ്ഥലത് ഞങ്ങൾ പോയപ്പോൾ കണ്ടിരുന്നു

  • @shanusopgaming6252
    @shanusopgaming6252 3 ปีที่แล้ว +16

    പ്രവാസി ആയ എനിക്ക് നാട്ടിൽ എത്തിയിട്ട് പല സ്വപ്നങ്ങളും ഉണ്ട് അതിലെ ഒരു സ്വപ്നമാണ് ജിൽശത്തെ...........നിനെ നേരിട്ട് കാണാൻ

  • @kalavathik3185
    @kalavathik3185 3 ปีที่แล้ว +1

    നമ്മുടെ നാടിന്റെ കാണാകാഴ്ചകൾ സമ്മാനിക്കുന്ന Yathra today നമ്മുടെ അഭിമാനം. നല്ല bgm. നല്ല അവധരണം .നല്ല നല്ല കാഴ്ചകൾ.
    Keep it up.
    അവധരണം, നല്ല നല്ല കാഴ്ചകൾ.Keep it up

  • @muhammadswalihsali9608
    @muhammadswalihsali9608 3 ปีที่แล้ว +21

    ദിൽഷാദിന്റെയും മുത്തൂന്റിം ആ ബർത്താ നം പൊളിയാ 👍😂

    • @SK-lu5bs
      @SK-lu5bs 3 ปีที่แล้ว

      അവൻ പേര്താ മുത്തു.. ആള് പെരിയ ടൈപ്പ് 🤣🤣 09:34

  • @harissha6013
    @harissha6013 3 ปีที่แล้ว +10

    പത്തനംതിട്ടയിൽ ചുങ്കപ്പാറ പോയി നാഗപ്പാറ വഞ്ചികപ്പാറ ഉടുപറ ഒക്കെ എക്സ്പോലർ ചെയ്യണം അടിപൊളിയാ ബ്രോ

  • @Shakkeer2905
    @Shakkeer2905 3 ปีที่แล้ว +1

    ഞാൻ ഒരുപാട് യൂട്യൂബ് വീഡിയോസ് കാണുന്ന ആളാണ്... പക്ഷെ നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നത് ദിൽഷാദിനെ അന്നൂട്ടോ 😊😊

  • @iamashiq8532
    @iamashiq8532 3 ปีที่แล้ว +10

    Counter adichittulla moopparude as chiri aanu poli💃

  • @anzarkarim6367
    @anzarkarim6367 3 ปีที่แล้ว +1

    വളരെ മനോഹരമായ ഗവിയുടെ കാഴ്ചകൾ......❤️❤️❤️👌👌👌

  • @riyasvly5669
    @riyasvly5669 3 ปีที่แล้ว

    ദിൽഷാദ് 👌👌വെരിഗുഡ് ഇൻഫർമേഷൻ, നമ്മുടെ ഓരോ വിഡിയോയിലും പ്രഗൃതി ക്ക് ദോഷം ചെയ്യുന്ന കാര്യം കണ്ണിൽ കണ്ടാൽ അത് പറയാൻ മടിക്കരുത്, വിദേശികൾ നമ്മുടെ നാട് സന്ദർശിക്കുo മ്പോൾ അവർ നമ്മെ ശപിക്കും

  • @agisha8832
    @agisha8832 3 ปีที่แล้ว +10

    Intro തന്നെ വേറെ ലെവൽ 😍😍🔥

  • @ranjithmly5693
    @ranjithmly5693 3 ปีที่แล้ว +25

    സ്ഥിരം പ്രേക്ഷ കൻ. K L 10 പെരിന്തൽമണ്ണ കരൻ...

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥

    • @Unu_unaise
      @Unu_unaise 3 ปีที่แล้ว

      Evide

    • @ranjithmly5693
      @ranjithmly5693 3 ปีที่แล้ว

      @@Unu_unaise anamagad dhootha

  • @mohammedali.490
    @mohammedali.490 3 ปีที่แล้ว +3

    ആ കുട്ടികൾക്ക് മിട്ടായി കൊടുത്ത ദിൽഷാദ് ന് ❤❤❤

  • @anseeranchi3647
    @anseeranchi3647 3 ปีที่แล้ว +21

    ദിൽഷാദിന്റെ ഫാൻസ്‌ ആരൊക്കെ ഇവിടെ ലൈക് ചെയ്യൂ

    • @muhamedanas7517
      @muhamedanas7517 3 ปีที่แล้ว

      Again എന്നു കൂടെ വേണം 🤗

  • @travelingaddict627
    @travelingaddict627 3 ปีที่แล้ว

    ദില്ഷാ മുത്തു 👌👌👌🤩🤩🤩സൂപ്പർർർ

  • @mollystephen5648
    @mollystephen5648 3 ปีที่แล้ว +3

    Ohhhh. ആന ഓടിവന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. വേഗം പോകൂ എന്ന് അറിയാതെ പറഞ്ഞും പോയി. Waitting for 500k family.. 😍😍😍

  • @sadathpulluvilasir5233
    @sadathpulluvilasir5233 3 ปีที่แล้ว +6

    WELCOME BACK....AGAIN...... Dr.....SADATH....

    • @DilipKumar-lf1vu
      @DilipKumar-lf1vu 3 ปีที่แล้ว

      നമസ്കാരം Dr സാർ

  • @sureshjoseph2460
    @sureshjoseph2460 3 ปีที่แล้ว +2

    ശ്രീലങ്കൻ അഭായാർത്ഥികളുടെ കോളനിയാണ് ഗവിലെ ഈ സ്ഥലങ്ങൾ ദിൽഷാദേ .നിങ്ങളുടെ കൂടെ കൂടിയിട് 1 1/2 വർഷം ആകുന്നു.

  • @Evcontinu
    @Evcontinu 3 ปีที่แล้ว

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും

  • @sudheeranadithya5449
    @sudheeranadithya5449 3 ปีที่แล้ว +24

    നീ ഞങ്ങളുടെ ഹൃദയം കവരുന്നു
    അത് കൊണ്ടാണോ ഈ പേരിട്ടത്
    ദിൽ ക്ഷാദ് .... എന്താ അ ഭിപ്രായം കൂട്ടുകാരെ ?
    എങ്കിൽ ഇവിടെ വന്ന് നീല ചായ മടിച്ചു പൊളിക്ക്

  • @nisam.maliyekkal2147
    @nisam.maliyekkal2147 3 ปีที่แล้ว +2

    Pavama pettavante sultan.dhilsu bro

  • @sayyidmuhammedsabithbahass8845
    @sayyidmuhammedsabithbahass8845 3 ปีที่แล้ว +15

    സ്ഥിരം സമിതി കാമോൻ 🥰

  • @suhailv8709
    @suhailv8709 3 ปีที่แล้ว +1

    അവ പേരുതാ മുത്തു.. കാണാ പെരിയ ആള്... ♥

  • @sinuthomas142
    @sinuthomas142 3 ปีที่แล้ว

    Angane ingale njammade nattilum ethy..thanks

  • @uvaisvt3892
    @uvaisvt3892 3 ปีที่แล้ว +1

    ദിൽഷാദ് ആണേ അത്‌ തന്നെ കേട്ടമതി 🥰

  • @choiceelectronics9918
    @choiceelectronics9918 3 ปีที่แล้ว

    dilshad bhai muthane [parayaan vakkukala kittunilla raannikaranu]

  • @muhammedfarseen7998
    @muhammedfarseen7998 3 ปีที่แล้ว +10

    ഇടയിലുള്ള comedy ആണ് പവർ

    • @jasminevlog6308
      @jasminevlog6308 3 ปีที่แล้ว +1

      അത് പിന്നെ പറയാനുണ്ടോ.

  • @IllyasIllyas-xs4lu
    @IllyasIllyas-xs4lu 3 ปีที่แล้ว +7

    മുത്ത് മണി ദിലു 🌹🌹😘😘

    • @NAME-xd7or
      @NAME-xd7or 3 ปีที่แล้ว

      With മുത്തുമണി മുത്തു 🤩

  • @Sandeep-xs3yn
    @Sandeep-xs3yn 3 ปีที่แล้ว +2

    ദിൽഷാദും മുത്തുവും നല്ലകൊമ്പിനേഷൻ മോഹൻലാലും ശ്രീനിവാസനും പോലെ രണ്ടുപേരും നല്ല കൗണ്ടർ . . .

  • @kuttiyumkolum7941
    @kuttiyumkolum7941 3 ปีที่แล้ว +14

    5 ലക്ഷം വരിക്കാർ അങ്ങിനെ ദിലുവും പ്രമുഖ അധോലോകമായി 😄😄😄😄

  • @jabirjabi2454
    @jabirjabi2454 3 ปีที่แล้ว +1

    Super super sweet voice thanks 🙏 ❤️❤️❤️❤️👍

  • @sinuthaju5925
    @sinuthaju5925 3 ปีที่แล้ว

    Gavi poyi vanna feel und dilshad thanks✨️

  • @sreelekhabiju6633
    @sreelekhabiju6633 3 ปีที่แล้ว

    E beautiful 😍scenery kaanan kazhejallo many many thanks 😊 veettil erunnu ethokke kaanalo super adypoly view yaatra cheyyan kazheyyathavarkku dedicate cheyyunnu

  • @muktharomer167
    @muktharomer167 3 ปีที่แล้ว

    ma sha allah 4.99 lakh 😍 waiting for 5 lakh

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +1

    12:30 നേരെ അങ്ങട്ട് പൊയ്ക്കോ...ഇനി ഈ വയിക്ക് വരണ്ടാ😂😂

  • @shamnas8417
    @shamnas8417 3 ปีที่แล้ว +1

    കൊല്ലം ജില്ലയിൽ അരിപ്പ ഫോറെസ്റ്റ് സൂപ്പർ ആണ് നമ്മുടെ നാടാണ്

  • @padmajapappagi9329
    @padmajapappagi9329 3 ปีที่แล้ว

    രണ്ടുപേരും സൂപ്പർ.... അടിപൊളി വിവരണം... ആശംസകൾ ❤🙏

  • @lijujohn3063
    @lijujohn3063 3 ปีที่แล้ว +2

    KL62 Rannikkaran കണ്ടിട്ട് വന്നതാണ് 🥰❤❤

  • @sreejithk7260
    @sreejithk7260 3 ปีที่แล้ว

    മുത്തുമോനെ കുറച്ച് മണ്ണ് എടുക്കാൻ ഉണ്ടോ 🤣🤣🤣🤣🤣🤣♥️♥️എജ്ജാതി സ്ലിപ് ആയിരുന്നു ഇന്നലെ 🤣🤣🤣

  • @ChengayisVlogs
    @ChengayisVlogs 2 ปีที่แล้ว

    പഴയ വീഡിയോസ് മുതൽ വീണ്ടും കണ്ട് തുടങ്ങി കാരണം മറ്റൊന്നും അല്ല ഇൻട്രോ പറയുന്നതും അ ചിരിയും 😂😂😂പൊളി മാൻ 😍

  • @anoopvp9452
    @anoopvp9452 3 ปีที่แล้ว

    Muttaikoduthathil thanks muthu&dilu....

  • @badhushab6358
    @badhushab6358 3 ปีที่แล้ว +1

    മക്കളെ അങ്ങനെ #yathratoday 500k കടക്കുകയാണ്.... 👍👍👍👍👍❤️💚🔥

  • @shahidkl1043
    @shahidkl1043 3 ปีที่แล้ว +1

    മുത്തു ഉയിർ

  • @k.arasheededathanattukara2903
    @k.arasheededathanattukara2903 3 ปีที่แล้ว

    പുലിയും, കാട്ടാനയും,,കടുവയും, കാട്ടുപന്നിയും, പെരുമ്പാമ്പും എടത്തനാട്ടുകരക്ക് പുത്തരിയല്ലങ്കിലും,,, ഗവിയിലെ കാമറക്കാഴ്ച്ച, അടിപൊളി

  • @4riders364
    @4riders364 3 ปีที่แล้ว +1

    Yaathraye dream aaki yathraye pranayichavar 💕💕💕😃😃😍😍😘😘💪❤️

  • @boywith_bullet5382
    @boywith_bullet5382 3 ปีที่แล้ว

    Dilshad bai uyir 💋💞💞

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 ปีที่แล้ว

    ദില്ഷാദേ അടിപൊളി 👍

  • @muhammedshibili6213
    @muhammedshibili6213 3 ปีที่แล้ว +7

    Welcome back ദിൽഷദ് ആണേ

  • @vijaybabu1862
    @vijaybabu1862 3 ปีที่แล้ว +1

    ഇടുക്കിയിൽ വരുമ്പോൾ നേരിൽ കാണണം

  • @Angel-nv9td
    @Angel-nv9td 3 ปีที่แล้ว

    ദിൽഷത്തിക്കാന്റെ ഒപ്പമെത്താൻ വേറൊരു travelarumilla👍🏻

  • @tebinchacko5212
    @tebinchacko5212 2 ปีที่แล้ว

    ദില്‍ഷാദാണേ.. ♥♥♥♥

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +1

    കാഴ്ചയുടെ വിസ്മയം ഒരുക്കുന്നതിൽ നമുക്കൊപ്പം മറ്റാരുമില്ല. പാറ കഷ്ണം പോലും പവിഴമാക്കി മാറ്റുന്ന മാസ്മരീക ശക്തി ദിൽഷാദ് ബ്രോക്ക് മാത്രം ഉള്ളതാണ്.

  • @surajkochu4597
    @surajkochu4597 3 ปีที่แล้ว

    Nigade videos bayangara ishtta........

  • @Santhosh-uc3lw
    @Santhosh-uc3lw 3 ปีที่แล้ว +6

    Welcome back again dilshad brooo,💝💝💝💝💝💝💝💝💝💝💝💝💝

  • @kochusturn1452
    @kochusturn1452 3 ปีที่แล้ว +14

    30 K Sub ആയപ്പൊ Leyland bus cold start കണ്ട് കൂടെക്കൂടിയതാ ഇതുവരെയുള്ള എല്ലാ വീഡിയോയും കണ്ടു ഒന്നിൽ പോലും വെറുപ്പീര് ഇല്ലാ
    ❣️ 500 k ആവുന്നതും കാത്ത് മഞ്ചേരിയിൽ നിന്നും💓

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +6

    ചൊവ്വാഴ്ച 5 മണി എന്തായാലും യാത്ര ടുഡേ അത് കഴിഞ്ഞു മതി ഫിഷിങ് freaks..

  • @gireeshraj3651
    @gireeshraj3651 3 ปีที่แล้ว +3

    Bro ഇതുപോലെ പുനലൂർ, കുളത്തുപ്പുഴ ഭാഗത്തു റബ്ബർ എസ്റ്റേറ്റ്, oilpam എസ്റ്റേറ്റ് ഉണ്ട്... അവിടെയും ശ്രീലങ്കക്കാർ ഒരുപാട് കുടുബം ഉണ്ട് ഇതേ same വീട്..കാണാൻ നല്ല രസമാ.

  • @savethetiger6467
    @savethetiger6467 3 ปีที่แล้ว +2

    ദിൽഷാദ് നിന്റെ അവതരണം സൂപ്പർ ചാനലിന് ആശംസകൾ 👍🏻

  • @faslufaslu8760
    @faslufaslu8760 3 ปีที่แล้ว

    അബുദാബി യിൽ നിന്നും ആശംസകൾ
    നമ്മുടെ കേരളമെത്ര സുന്ദരം 🥰

  • @sabarimala1819
    @sabarimala1819 3 ปีที่แล้ว +4

    യാത്ര Today യോടപ്പമുള്ള, എന്റെ യാത്ര ഇവിടെ തുടങ്ങുന്നു... ഈ comment ലൂടെ.. ❤️❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +5

    പൊളിച്ചു ദിൽഷാദ് ബ്രോ❤️❤️✌️❣️❣️💞♥️

  • @farhanaharis194
    @farhanaharis194 3 ปีที่แล้ว

    Dilu nalla urakka sheenamdallo rest edukkunnille, health keep cheyyoo ngalkk iniyum orupad kanich tharanam

  • @sujiths4014
    @sujiths4014 3 ปีที่แล้ว

    എന്റെ പുള്ളേ നിങ്ങളുടെ സംസാരം ഒരു രക്ഷയില്ല കേട്ടോ😀😀😀

  • @FayismuhammedqtrFys
    @FayismuhammedqtrFys 3 ปีที่แล้ว

    Aneye kanan pattichathinu ijj vere level

  • @Nithinlal25
    @Nithinlal25 3 ปีที่แล้ว +2

    ദിൽഷാദ് & മുത്തു 😍😍😍 🤟

  • @rameshcc7552
    @rameshcc7552 3 ปีที่แล้ว

    👍 പൊള്ളിച്ചു ദിൽഷാദ് ഭായ് 👍👍👍👍👍

  • @sarathkzr1106
    @sarathkzr1106 3 ปีที่แล้ว +4

    Bro കശ്മീർക്ക് Oru bike ride പോകുമോ മചാന്റെ channel ill കാണുമ്പോൾ വേറെ level മൂഡ്

  • @sameercheriyath5037
    @sameercheriyath5037 3 ปีที่แล้ว +1

    ദിൽഷാദ് 500k.കട്ട വൈറ്റിംഗ് 👍👍👍

  • @ashokdabula170
    @ashokdabula170 3 ปีที่แล้ว +12

    I'm from AP ur vlogs is superb I like ur way of talking

  • @anfarkhan
    @anfarkhan 3 ปีที่แล้ว

    എൺപതുകളുടെ ആദ്യം ശ്രീലങ്കയിൽ നിന്ന് വന്ന അഭയാർത്ഥികൾ അവരാണ് ഗവിയിൽ ഉള്ളത്

  • @mediamoorkkanad1084
    @mediamoorkkanad1084 3 ปีที่แล้ว +1

    ഞമ്മളെത്തി ദിൽഷാദേ…😍😍😍

  • @akhilbhas5307
    @akhilbhas5307 3 ปีที่แล้ว +1

    Welcome back again Dilshad bro
    YATHRA TODAY Uyir😍

  • @risvinshadkkr6569
    @risvinshadkkr6569 3 ปีที่แล้ว

    ദിൽഷൂട്ടൻ മുത്ത് മണി 🥰🥰പൊളിയാണ്

  • @sunilssonu6973
    @sunilssonu6973 3 ปีที่แล้ว

    ദിൽഷു മുത്തൂനെ വിടണ്ടാ... ഓനൊരു മുത്താണ് 😘😘

  • @deepasajeev345
    @deepasajeev345 3 ปีที่แล้ว

    ഹായ് എന്റെ പത്തനംതിട്ട ♥️♥️♥️