സ്കൂൾ ബസിന്റെ ഡ്രൈവർ പ്രധാന അധ്യാപകൻ!! കുട്ടികളും രക്ഷിതാക്കളും ഡബിൾ ഹാപ്പി | Pathanamthitta

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 58

  • @jcadoor204
    @jcadoor204 5 หลายเดือนก่อน +53

    മാഷിൻ്റെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ❤️🌹🙏

  • @PrasanthAr-tm9ke
    @PrasanthAr-tm9ke 5 หลายเดือนก่อน +45

    ജോസഫ് സാറിനും ജിജിമോൾ ടീച്ചറിനും എല്ലാ വിധ ആശംസകളും നേരുന്നു 👍👍🎉🎉

  • @Siddh_Raaaj
    @Siddh_Raaaj 5 หลายเดือนก่อน +17

    1:42 ❤ആ വാക്കുകളിലെ സ്നേഹം.

  • @johnsondaniel8366
    @johnsondaniel8366 5 หลายเดือนก่อน +24

    എല്ലാവിധ നന്മകളും നേരുന്നു
    ഗോഡ് ബ്ലെസ് ❤

  • @dasanb.k2010
    @dasanb.k2010 5 หลายเดือนก่อน +16

    അടിച്ചു തുടക്കൽ, രേഖ സൂക്ഷിപ്പ്, ഡ്രൈവർ, അധ്യാപകൻ, പ്രധാന അധ്യാപകൻ, പാചകം എല്ലാം ചെയ്യട്ടെ, പിണുവിന്റെ ഇല്ലാത്ത നിയമനങ്ങളുടെ കോടികൾ കൊടുത്തു മുടിയുന്ന നമ്മുടെ കേരള൦

  • @jojielizabethjames6619
    @jojielizabethjames6619 5 หลายเดือนก่อน +2

    ലിജു സാറിനും ജിജിമോൾ ടീച്ചർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. മതിയായ വിദ്യാർത്ഥികളുള്ള സ്കൂളായി ഉയരട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @salmakt864
    @salmakt864 5 หลายเดือนก่อน +10

    നല്ല സന്തോഷമുള്ള ന്യൂസ്‌ 😊

  • @Rahul-mm4bx
    @Rahul-mm4bx 5 หลายเดือนก่อน +6

    സൂപ്പർ hero teachers💪💪

  • @mujeebrahman6268
    @mujeebrahman6268 5 หลายเดือนก่อน +7

    ഇന്നത്തെ മാതൃഭൂമി ന്യൂസ് വായിച്ച Emiles Tites ന് ഹൃദയത്തിൽ തൊട്ട ആശംസകൾ.❤🎉🎉 journalist ✨🎉💐🌟👍

  • @Abdukka703
    @Abdukka703 5 หลายเดือนก่อน +7

    എന്ത് ചെയ്യും ? സ്കൂൾ ബസ് നിലനിർത്തുക എല്ലാവർക്കും ബാധ്യതയാണ്. എയ്ഡഡ് സ്കൂളുകൾ പ്രത്യേകിച്ചും.
    ബസുകളുടെ ഡീസൽ ചില വെങ്കിലും സർക്കാർ വഹിക്കേണ്ടതാണ്.
    സ്വകാര്യ സ്ഥാപനങ്ങൾ പ്രതിമാസം ആയിരങ്ങൾ ബസ് ഫീസ് വാങ്ങുമ്പോൾ 200 രൂപ പോലും കൊടുക്കാൻ കഴിയാത്തവരാണല്ലോ പൊതു വിദ്യാലയങ്ങളിൽ അധികവും

  • @shajimash
    @shajimash 5 หลายเดือนก่อน +2

    Good Effort keep it up sir and tr

  • @tessysajan118
    @tessysajan118 5 หลายเดือนก่อน +2

    Inspiring deeds go ahead ❤🎉

  • @jomonjossy
    @jomonjossy 5 หลายเดือนก่อน +1

    Enne padupicha sar ❤

  • @johnsregi7107
    @johnsregi7107 5 หลายเดือนก่อน +2

    അഭിവാദ്യങ്ങൾ❤🎉

  • @MonuseMonu
    @MonuseMonu 5 หลายเดือนก่อน +2

    Mathew sir

  • @thomasm6355
    @thomasm6355 5 หลายเดือนก่อน +1

    Proud of you dears ❤

  • @mereenajoshy9982
    @mereenajoshy9982 5 หลายเดือนก่อน

    ജോസഫ് സാറിനും എൻ്റെ നാത്തൂൻ ജിജിമോൾക്കും എല്ലാവിധ ആശംസകളും നേരുന്നു❤

  • @ggsis_2010
    @ggsis_2010 5 หลายเดือนก่อน

    🤝🤝🤝🙏🏻

  • @sibymadhavan4378
    @sibymadhavan4378 5 หลายเดือนก่อน +2

    👍❤

  • @selinthomas2282
    @selinthomas2282 5 หลายเดือนก่อน

    Liju sir, Gigitr a big salute

  • @binilThottan
    @binilThottan 5 หลายเดือนก่อน

    Good tcr.

  • @kunhamooassainar5254
    @kunhamooassainar5254 5 หลายเดือนก่อน +10

    ഭൂമിയിലുള്ളവരോട് കാരുണ്യം കാണിച്ചാൽ ആകാശത്തുള്ളവൻ (ദൈവം ) കാരുണ്യം ചൊരിയും
    വിശുദ്ധ പ്രവാചകൻ (Pbuh)

    • @zeleoz463
      @zeleoz463 5 หลายเดือนก่อน

      ഒന്ന് പോടോ, അവിശ്വാസികളെ കൊല്ലാൻ പറഞ്ഞാ പ്രവാചകൻ അല്ലേ 😂

    • @SunilKumar-ux3yd
      @SunilKumar-ux3yd 5 หลายเดือนก่อน

      Oru myrum kittilla

    • @allinonevolgbytitus3038
      @allinonevolgbytitus3038 5 หลายเดือนก่อน

      റഫറൻസ് ഉണ്ടോ ? പച്ച കള്ളം ആണ് നീ പറഞ്ഞത്... മുസ്ലീങ്ങളോട് അല്ലാതെ ഒരു കാരുണ്യവും കാണിക്കരുത് എന്നാണ് ഇസ്ലാമിക പ്രവജകൻ പഠിപ്പിച്ചിട്ടുള്ളത്...

  • @omanasanthosh3460
    @omanasanthosh3460 5 หลายเดือนก่อน

    🎉സഹപാഠി ലിജുവിന് അഭിനന്ദനങ്ങൾ 👍

  • @nandakumart2331
    @nandakumart2331 5 หลายเดือนก่อน +2

    The mindset....

  • @loveloveonly7431
    @loveloveonly7431 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ponnambiliponnambili9560
    @ponnambiliponnambili9560 5 หลายเดือนก่อน

    ❤❤👍🏻👍🏻

  • @neelamegamp9319
    @neelamegamp9319 5 หลายเดือนก่อน +1

  • @manjunm5647
    @manjunm5647 5 หลายเดือนก่อน

    🥰🥰🌹

  • @NAZERUP
    @NAZERUP 5 หลายเดือนก่อน +2

    വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ…
    😂😅😊

    • @11987.
      @11987. 5 หลายเดือนก่อน

      അല്ല ബ്രോ, personally അറിയാവുന്ന ആൾ ആണ്.... He is such a kind of good person.

  • @lincysoni144
    @lincysoni144 5 หลายเดือนก่อน

    👍👍

  • @AboobackerAk-tj6ry
    @AboobackerAk-tj6ry 5 หลายเดือนก่อน

    ഞങളുടെ സ്കൂൾ ബസിൽ ഡ്രൈവർ ഞങ്ങളുടെ മാഷ് ആണ് ടീച്ചറുംഉണ്ടാവും ആയ ആയിട്ട്

  • @allinonevolgbytitus3038
    @allinonevolgbytitus3038 5 หลายเดือนก่อน

    എമിലിയ മോൾടെ അപ്പൻ്റെ പേരും ഈ അങ്കിൾ ഇൻ്റെ പേരും ഒന്ന 🥰

  • @Realnotreal-u1q
    @Realnotreal-u1q 5 หลายเดือนก่อน +3

    🫡 sir

  • @sarathsadasivan5405
    @sarathsadasivan5405 5 หลายเดือนก่อน +5

    സർ ഞാനും ഇങ്ങനെയാണ് പക്ഷേ എന്നെ ആരും ശ്രെദ്ധിചിട്ടില്ല

  • @mv2552
    @mv2552 5 หลายเดือนก่อน +1

    അദ്ധ്യാപകർ ഇങ്ങനെ ജോലി ചെയ്യുന്നു
    തൊഴിലുറപ്പുകാർക്ക് ( വെറുതെയിരുപ്പുകാർക്ക് ) ജോലി സമയം കുറക്കാൻ ശ്രീകണ്ഠൻ ചാനൽ ഇറങ്ങിയിട്ടുണ്ട്

  • @sdgnetwork5747
    @sdgnetwork5747 5 หลายเดือนก่อน +1

    🎉Wow.super🎉

  • @honest742
    @honest742 5 วันที่ผ่านมา

    MVD കാണല്ലേ ഡ്രൈവർ മാമാ... പണി കിട്ടും പുതിയ വകുപ്പുകൾ ഇട്ടു നല്ലൊരു തുക പിഴയിടും.

  • @anupamchand9285
    @anupamchand9285 5 หลายเดือนก่อน

    മിക്കവാറും ഫണ്ട് എടുക്കാൻ വയ്യാത്ത ഗതികേട് ആവും 😂

  • @FOULGAMERYT
    @FOULGAMERYT 5 หลายเดือนก่อน

    plastic remove chey sire,,

  • @babyp1842
    @babyp1842 5 หลายเดือนก่อน

    ലോകാ സമസ്താ സുഖിനോ ഭവന്തു

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 5 หลายเดือนก่อน

    പടം പിടുത്തം കഴിഞ്ഞാൽ ഇതോക്കേ മാറും

    • @gijivarghese9984
      @gijivarghese9984 5 หลายเดือนก่อน +2

      എല്ലാവരും ഒരു പോലെ അല്ല.നന്മ ചെയ്തു ശീലിച്ചവർ അത് തുടരും. കുറ്റം മാത്രം കാണുന്നവർ അത് തുടരും

  • @nggggeetha8319
    @nggggeetha8319 5 หลายเดือนก่อน

    ❤👍🏻

  • @sajikumarsadasivan7344
    @sajikumarsadasivan7344 5 หลายเดือนก่อน +2

    👍

  • @ajurajr.s4725
    @ajurajr.s4725 5 หลายเดือนก่อน +2

  • @shelvygeevarghese5643
    @shelvygeevarghese5643 5 หลายเดือนก่อน

    ❤❤❤👍

  • @sobhadaniel2802
    @sobhadaniel2802 5 หลายเดือนก่อน

    ❤❤❤❤

  • @samchacko1198
    @samchacko1198 5 หลายเดือนก่อน

    👍🏻👍🏻

  • @bindhuajayan781
    @bindhuajayan781 5 หลายเดือนก่อน

  • @blessonreji6452
    @blessonreji6452 5 หลายเดือนก่อน

  • @PradeepKumar-fj6gl
    @PradeepKumar-fj6gl 5 หลายเดือนก่อน

    ❤❤

  • @MINIABHILASH-c5y
    @MINIABHILASH-c5y 5 หลายเดือนก่อน

  • @sojiabraham2162
    @sojiabraham2162 5 หลายเดือนก่อน