പരിശുദ്ധ ജപമാല 🙏🏻 വെള്ളി 🙏🏻September 13, 2024🙏🏻 ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങൾ🙏🏻Malayalam Rosary

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 14

  • @shinypetershiny7013
    @shinypetershiny7013 หลายเดือนก่อน +2

    അമ്മേ മാതാവേ ഇന്നേ ദിവസം അനുഗ്രഹമാക്കിത്തരാണമേ

  • @sinibinoj2637
    @sinibinoj2637 หลายเดือนก่อน +2

    ഇന്ന് എൻ്റെ മോൾടെ അസയ്മെൻ്റ് നന്നായി ചെയ്ത് വെയ്ക്കാൻ🙏🙏 സാധിക്കണേ മാതാവേ

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +3

    ❤❤❤❤❤❤🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.❤❤❤❤❤❤❤❤

  • @LovesheenMathew
    @LovesheenMathew หลายเดือนก่อน +2

    ആമേൻ
    🙏🙏🙏🙏🙏

  • @JessyPrinchan
    @JessyPrinchan หลายเดือนก่อน +1

    Amen amen amen amen amen amen

  • @Jamesh-ue7bp
    @Jamesh-ue7bp หลายเดือนก่อน

    பாதர் அவர்கள் ஸ்தேஈத்திரம் ஏசு அப்பா ஸ்தேஈத்திரம் மாதா அம்மா மரியே ஸ்தேஈத்திரம் ஆமெண் அம்மா மரியே நல்ல சுகம் தரும் அம்மா ஸ்தேஈத்திரம் ஆமெண் ஆண்டவரே ஆமென் ஆமென் அல்லேலூயா ஏசு அப்பா ஸ்தேஈத்திரம் ஜெபமாலை அன்னை மரியா எங்கலுக்காக வேன்டிக்கொள்ளும் தாயே அம்மா மரியே ஸ்தேஈத்திரம் ஆமெண் ஆண்டவரே ஆமென் ஆமென் 💙🙏🙏🙏🙏🙏💙💙📘📘📘📘📘💙🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

  • @akshay3407
    @akshay3407 หลายเดือนก่อน

    Parishudha mathave nte monte paniyum ksheenavum mattitharename 🙏🙏🙏🙏🙏🙏

  • @rocilyjohn5656
    @rocilyjohn5656 หลายเดือนก่อน

    അമ്മ മാതാവേ ഭയം കൂടാതെ മരണംവരെ ഈശ്വര സാക്ഷ്യം വഹിക്കുവാൻ മനുഷ്യൻറെ വാക്കിനെ ഭയപ്പെടാതെ ക്രൂശിതനായ ഈശോയുടെ ചുവട്ടിൽ താഴ്മയോടെ നിൽക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ അമ്മ എനിക്ക് ഏൽപ്പിച്ചത് മക്കള് നഷ്ടപ്പെട്ടു പോകാതെ ആത്മനാശം സംഭവിക്കാതെ വിശുദ്ധിയിൽ വളരാനുള്ള കൃപയ്ക്കായി താഴ്മയോടെ അപേക്ഷിക്കുകയാണ് മക്കളും കൊച്ചുമക്കളും മരുമക്കളും ഞങ്ങളുടെ ജീവിതങ്ങളുടെ ദൈവത്തെ മഹത്വപ്പെടുത്താൻ കൃപയ്ക്കായി അമ്മയുടെ സ്ഥിര സാക്ഷിയായി ഞങ്ങളെ മാറ്റണമേ ദുഃഖ നിരാശയിൽ നിന്നും ആത്മഹത്യ പ്രവണതയിൽ നിന്നും സാമ്പത്തിക തകർച്ചകളിൽ നിന്നും പൈശാചിക പരീക്ഷകളിൽ നിന്നും ശബരിമല എല്ലാ കിളികളിൽ നിന്നും കാത്തു രക്ഷിക്കണമേ ആൽമ നിയന്ത്രണത്തിന് ആത്മാവിനെ തരണമേ പരിശുദ്ധാത്മാവിന് നിറയ്ക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @go514
    @go514 หลายเดือนก่อน

    Amma mathava rashekanama amen🙏🙏🙏🙏

  • @aniammasiby5902
    @aniammasiby5902 หลายเดือนก่อน

    Mathave aleenayude oetexam september 14full bgrade nalki anugrahikkaname

  • @MargaretNirmal
    @MargaretNirmal หลายเดือนก่อน

    Plesae pray for me Amen🙏🙏🙏🙏🙏🙏🙏🙏

  • @jollybenny8137
    @jollybenny8137 หลายเดือนก่อน

    Mathave ente molude kazhuthile pade matty tharane

  • @dhanyalejin6086
    @dhanyalejin6086 หลายเดือนก่อน +3

    എന്റെ മകൾ പനി മാറ്റി തരണമേ അ അമ്മേ മാതാവേ😂😂😂😂

  • @josephineFernandes-jh3qf
    @josephineFernandes-jh3qf หลายเดือนก่อน

    🌹🌹🌹🌹🌹🌹🌹