ഭക്ഷണം നന്നായി ദഹിപ്പിക്കാനുള്ള പിത്തരസം വർദ്ധിപ്പിക്കാൻ 10 വഴികൾ ?എങ്കിൽ ദഹനം നന്നായി നടക്കും

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 168

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  ปีที่แล้ว +23

    0:00 പിത്തരസം എന്ത്?
    2:40 പിത്തരസത്തിന്റെ ഉൽപാദനം വർദ്ധിപ്പിക്കാൻ
    6:00 മഞ്ഞളിന്റെ ഗുണം
    7:00 പ്രോബയോട്ടിക്ക്സ്

  • @khalidkilimunda454
    @khalidkilimunda454 ปีที่แล้ว +7

    നല്ലൊരു ഡോക്ടറുടെ നല്ലൊരു ബോധവൽക്കരണ ക്ലാസ്സ്. ഡോക്ടർമാരുടെ സാനിദ്ധ്യം തന്നെ രോഗികളുടെ രോഗം മാറ്റുന്ന അവസ്ഥയുണ്ടു്. ആ ഗണത്തിൽ അക്ഷരത്തെറ്റില്ലാതെ നമുക്ക് പെടുത്താം - "ഈ ഡോക്ടറെ "

  • @sheejapradeep5342
    @sheejapradeep5342 ปีที่แล้ว +8

    ഒരുപാട് പേർക്ക് തീർച്ചയായും ഈ വീഡിയോ ഉപകാരമാകും നന്ദി നമസ്കാരം ഡോക്ടർ🎉🎉❤

  • @shafeequekeezhillath1256
    @shafeequekeezhillath1256 ปีที่แล้ว +6

    ദിവസവും 20 മിനുട്ട് സ്പീഡിൽ നടക്കുക, അല്ലെങ്കിൽ മെല്ലെ ഓടുക. അത് കഴിഞ്ഞു അര മണിക്കൂർ വ്യായാമം ചെയ്യുക👍🏻

  • @rappifam6918
    @rappifam6918 ปีที่แล้ว +2

    Thanks Dr..very useful information

  • @ramakrishnan1887
    @ramakrishnan1887 ปีที่แล้ว +7

    പ്രിയ ഡോക്ടർ, എനിക്ക് 82 വയസ്സായി. ദിവസം ഒരു മണിക്കൂർ നടക്കും. 17 പടികൾ ഉള്ള ഗോവണി 10 പ്രാവശ്യം കയറി ഇറങ്ങും. ഇതിൽ കൂടുതൽ exercise വേണോ. പ്ലീസ് അഡ്വൈസ.

  • @shojithap5610
    @shojithap5610 ปีที่แล้ว +8

    വൻ കുടലിൽ ചീത്ത ബാക്റ്റീരിയ ഉണ്ടാകുന്നതിനെ കുറിച്ച് പറയാമോ ഡോക്ടറേ

  • @lizygeorge3994
    @lizygeorge3994 ปีที่แล้ว +3

    Thank you Dr. for this information 🙏
    Requesting you to do a detailed informative video on Heart disease & Heart attacks also on women obesity treatment, PCOD

  • @viswanthank3415
    @viswanthank3415 ปีที่แล้ว +2

    Dr. ഹെർണിയ അസുഖത്തെ കുറിച്ച് ഒരു. വീഡിയോ ചെയ്യുമോ

  • @sivakumaranmannil1646
    @sivakumaranmannil1646 ปีที่แล้ว +1

    Thanks a lot for this valuable information Dr

  • @ummuummu1246
    @ummuummu1246 ปีที่แล้ว +2

    Aniku ulla asugam angane paranju thanna dr nannionde ee ee nalla arivi pparanju thanna dr daivam anugrahikatte

  • @nasserusman8056
    @nasserusman8056 ปีที่แล้ว +7

    Thank you very much Dr for your valuable information ♥️👍👍

  • @shafeenaarif7826
    @shafeenaarif7826 ปีที่แล้ว +5

    Very valuable information.... Thank you doctor

  • @rappifam6918
    @rappifam6918 ปีที่แล้ว +1

    Dr O- VE blood group explain cheyyunna vdio cheyyo?

  • @anushkabinosh3673
    @anushkabinosh3673 ปีที่แล้ว +4

    Protein allergy - oru video cheyyamo sir❤

  • @sujathab8165
    @sujathab8165 ปีที่แล้ว +5

    👍👍👍👍♥️♥️♥️🙌നല്ല സന്ദേശം സാർ

  • @seenamol1604
    @seenamol1604 ปีที่แล้ว +5

    Is it true to say that if you eat turmeric, you should also eat black pepper?

  • @zara_476
    @zara_476 ปีที่แล้ว +6

    fatty liver, creatine, cholesterol and uric acid ഇത് എല്ലാം ഒരാൾക്ക് ഉണ്ട്. ഇതിന് പറ്റിയ ഒരു diet plan പറഞ്ഞ് ഒരു video ചെയ്യുമോ

    • @nazarnazar4005
      @nazarnazar4005 25 วันที่ผ่านมา

      വളരെ dangarum അപകടവും സംഭവിക്കും 🙄

  • @saifunasee9305
    @saifunasee9305 ปีที่แล้ว +2

    Dr. മഞ്ഞൾ വെള്ളത്തിൽ ചേർത്ത് കുടിക്കാമോ

  • @mithu8870
    @mithu8870 ปีที่แล้ว +5

    Gall bladder Ella remove cheythu appo enthu cheyyum

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +4

    Good message Dr.
    👍🙌😍

  • @abrahamthomas8022
    @abrahamthomas8022 ปีที่แล้ว +3

    വളരെ നല്ല സന്ദേശം. 🙏🙏🙏🌹

  • @kuttuponnusworld9523
    @kuttuponnusworld9523 8 หลายเดือนก่อน +1

    Thank you dr❤ god bless you❤❤❤

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว +1

    Thank u dr for ur valuable information

  • @vrindaprajeesh2493
    @vrindaprajeesh2493 ปีที่แล้ว +57

    പിത്താസഞ്ചി ഇല്ലാത്തവർക് വേണ്ടി ഒരു വീഡിയോ ഇടാമോ??

    • @abdullatheef771
      @abdullatheef771 ปีที่แล้ว +4

      Athe angane oru video idanam sir

    • @abdullatheef771
      @abdullatheef771 ปีที่แล้ว +4

      Enik 2 months aayi remove cheythit

    • @nazlinrafeeq3211
      @nazlinrafeeq3211 ปีที่แล้ว +1

      Yes

    • @smithabibysmithabiby7002
      @smithabibysmithabiby7002 ปีที่แล้ว +7

      പിത്താ സഞ്ചി സർജറി ചെയ്ത് മാറ്റിയ ശേഷം വല്ലാത്ത ബുദ്ധിമുട്ട്. അത് കൊണ്ട് ഒരു വീഡിയോ ചെയ്യു ഡോക്ടർ

    • @nusaibasulfikar65
      @nusaibasulfikar65 ปีที่แล้ว +2

      Enkm bhudhimuttu undu.pls do a vedio.

  • @Vasantha-et9pd
    @Vasantha-et9pd 7 หลายเดือนก่อน

    Thank you dr thank you god bless you. ❤❤❤❤

  • @rangithamkp7793
    @rangithamkp7793 ปีที่แล้ว +2

    🙏🏾 Thank you sir ! 👌 Nalla visadeekaranam . ❤💪🏼

  • @jomyajish3844
    @jomyajish3844 ปีที่แล้ว +1

    👍👍👍, ഭാര്യമാർക്കുള്ള വീഡിയോ കണ്ടില്ലല്ലോ 😢😢😢

  • @akhil_k91
    @akhil_k91 ปีที่แล้ว +3

    Crohn's disease ullavark food digest akan ulla problem undakum, constipation um undakum. Fibre koodiya food kazhikkan pattilla. Ithine kurich oru video cheyyamo.

    • @Moneymaker.99
      @Moneymaker.99 ปีที่แล้ว +1

      Crohn's patient aanengil low fiber diet aanu vendath

    • @zamilzayn1997
      @zamilzayn1997 ปีที่แล้ว +1

      ​@nidhin.z low fibre aanenghil appo constipationum varum

  • @Tarif-br6fl
    @Tarif-br6fl ปีที่แล้ว +1

    Prthheshicha video sir,thank you sir..🙏👍👍❤

  • @leelakumarisatyabhama3477
    @leelakumarisatyabhama3477 ปีที่แล้ว

    Hello Dr,I have one gallstone .How can I treat this through food ?

  • @gowrinanda9755
    @gowrinanda9755 ปีที่แล้ว

    Sir coockeril rice boile cheythal health problem undKumo? Pls reply

  • @smmathstopper712
    @smmathstopper712 ปีที่แล้ว +1

    Best homeo medicine edanu

  • @krishnanvadakut8738
    @krishnanvadakut8738 ปีที่แล้ว

    Very important information
    Thankamani

  • @sindhu4361
    @sindhu4361 ปีที่แล้ว

    Bilirubin flectuate cheyyunnathine kurich oru video cheyyamo

  • @abdulnassarittammal8143
    @abdulnassarittammal8143 ปีที่แล้ว

    Oru puthiya arive thank u Dr

  • @SunilSunil-yf1qf
    @SunilSunil-yf1qf ปีที่แล้ว +1

    Thank you doctor 🙏

  • @ajilarswathy2779
    @ajilarswathy2779 ปีที่แล้ว

    Gall blader polipp video idumo dr

  • @sheejajohn5171
    @sheejajohn5171 ปีที่แล้ว

    Dr dragon fruit with avacado juice undaakki kudikkaamo? Without any other ingredients. Appol fructose undaakumo?

  • @roopeshneerkadavu7105
    @roopeshneerkadavu7105 ปีที่แล้ว

    Thank U Dr🙏🙏

  • @Mallugamers07
    @Mallugamers07 ปีที่แล้ว

    Good information

  • @sreedevisudhakaran9690
    @sreedevisudhakaran9690 ปีที่แล้ว +1

    Thank you sir

  • @mymoonathnazeer2840
    @mymoonathnazeer2840 ปีที่แล้ว +7

    മഞ്ഞൾ ദിവസവും കഴിച്ചാൽ എന്തെകിലും പ്രശ്നം ഉണ്ടാകുമോ

    • @Yathu-yy8uo
      @Yathu-yy8uo 6 หลายเดือนก่อน

      Undu.... Anaemia varum... Don't eat it daily

  • @shajishakeeb2036
    @shajishakeeb2036 4 หลายเดือนก่อน

    Vellam amithamayi kudikkumpo enikku dahanam kuravanu.visakkilla.

  • @hananshamnad2015
    @hananshamnad2015 ปีที่แล้ว +1

    Thankyou doctor

  • @xrecord5500
    @xrecord5500 ปีที่แล้ว

    3 kuttikalkk inhaler upayogikkamo kafa cettin

  • @Dilshaa973
    @Dilshaa973 ปีที่แล้ว +2

    😂docter,pitharasam koodiyal enthu cheyyum? This is my big problem..! I have over digestion..

  • @minikurien5467
    @minikurien5467 ปีที่แล้ว

    Ywhy bilrubin increases very much it takes how many months to decrease the bilrubin

  • @aaminarazak4053
    @aaminarazak4053 2 หลายเดือนก่อน

    Sir ente pitha sanjiyil kallayirunnu athu remoov cheythu enikku there asharam kazhikkan thonnilla gasinte preshnam undu vaya bayankara kayppu iniethanu cheyyuka

  • @sree3113
    @sree3113 ปีที่แล้ว +7

    Dr കുടിക്കുന്ന വെള്ളം കുറയുമ്പോൾ മൂത്രം മഞ്ഞ ആയി കാണുന്നത് പിത്തരസത്തിന്റെ അഭാവം ആണോ

    • @shajishakeeb2036
      @shajishakeeb2036 4 หลายเดือนก่อน

      Vellam kooduthal kudikku.moothram clear akum.

  • @sathipillai2381
    @sathipillai2381 6 หลายเดือนก่อน

    Hi,
    We eat all of the mentioned food items. still the absorption is not good. What could be the reason?

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg ปีที่แล้ว +1

    Thankyu

  • @prasanthics2902
    @prasanthics2902 ปีที่แล้ว +1

    Sir ഞാൻ വയറു സംബന്ധമായ ട്രീറ്റ്മെന്റ് എടുക്കുന്ന ആളാണ് 6 yrs ayi ട്രീറ്റ്‌ മെന്റ് എടുക്കുന്നു ഇപ്പോഴും വീട്ടിലെ ഫുഡ്‌ മാത്രമേ കഴിക്കാൻ പറ്റുള്ളൂ. പാലിന്റെ പ്രോഡക്ടസ് ഒന്നും ഉപയോഗിക്കാൻ പറ്റില്ല. വീട്ടിൽ നിന്ന് തന്നെ ചില ഫുഡ്‌ മാത്രേ കഴിക്കാൻ പറ്റു നോൺ ആയി എഗ്ഗ് മാത്രേ പറ്റു. ഇപ്പോ ഹോമിയോ ട്രീറ്റ്മെന്റ് കൂടി ഉണ്ട്. Ibs ennum accidity ക്കുള്ള മെഡിസിനും ഉണ്ട് ഫുഡ്‌ ചേഞ്ച്‌ ആയാൽ വയർ വീർമാതയും അതിന്റെതായ ബുദ്ധിമുകളും നെഞ്ചേരിച്ചാലും loose motionum ഉണ്ട്. Sir ethu homeoil പൂർണമായി ബേധമാവുമോ.

  • @sunithaasok4436
    @sunithaasok4436 ปีที่แล้ว +1

    പിത്ത സഞ്ചി ഇല്ലകിൽ problem ഉണ്ടോ

  • @kripanectum2198
    @kripanectum2198 ปีที่แล้ว

    Dr. Gall bladder stones already have. Is it improve digestion?

  • @ravindranalampally8534
    @ravindranalampally8534 ปีที่แล้ว

    Please do a video for those who have no gall bladder

  • @sumaradhakrishnan6642
    @sumaradhakrishnan6642 3 หลายเดือนก่อน

    ckd തേഗമുള്ളവർക്ക് മഞ്ഞൾ ദിവസവും കഴിക്കാമോ

  • @Afrinx740
    @Afrinx740 8 หลายเดือนก่อน

    Pithashayam neekam chythal anthu kazhikkanam sir

  • @najeebnb625
    @najeebnb625 ปีที่แล้ว +1

    Thankyou sir❤

  • @rajijayakumar6758
    @rajijayakumar6758 ปีที่แล้ว +3

    പിത്തസഞ്ചി ഇല്ലാത്തവർക്ക് വേണ്ടി ഒരു വീഡിയോ ജടുമോ ഡോക്ടർ

    • @FasilPachu-n3s
      @FasilPachu-n3s 2 หลายเดือนก่อน

      Enikum remove akki

  • @vijayakumarj475
    @vijayakumarj475 ปีที่แล้ว

    Super ❤

  • @angel-wh3pw
    @angel-wh3pw ปีที่แล้ว

    Dr ammayk dry cough anu.ennit pithavellam shardhikkkum. Gastroye kandu. Pulmonology kandu six months ayi marunnu kazhikkunnu. Kuravillla. Ini eenth cheyyam. Endoscopy cheythu kuzhappamilla

  • @saibalsansar
    @saibalsansar ปีที่แล้ว

    പിത്ത സഞ്ചിയിലെ കല്ല് നീക്കം ചെയ്യുവാൻ homeo medicine ഉണ്ടോ doctor ?
    ദയവായി ഒരു വീഡിയോ ഇടാമോ ?🙏

    • @thamburan9470
      @thamburan9470 ปีที่แล้ว +1

      ഹോമിയോ തിന്നു ഇരിക്കാതെ ഹോസ്പിറ്റലിൽ പോകു. എനിക്ക് kallu പഴുത്തു pithasayam പോലും എടുത്ത് കളഞ്ഞു. അതും delivery കഴിഞ്ഞു 3mnth ആയപ്പോൾ. പഴുത്താൽ മരണ വേദന ആയിരിക്കും. ഭയങ്കര vomiting tendency ആണ്

    • @saibalsansar
      @saibalsansar ปีที่แล้ว +1

      @@thamburan9470
      Oh....OK.
      Thank you so much.🙏

    • @minirpillai7351
      @minirpillai7351 ปีที่แล้ว

      Onnantharam homeo medicines undu

  • @priya-ed4ty
    @priya-ed4ty ปีที่แล้ว

    Doctor digestion nu vendi digestive enzymes edukkamo athukoode ee video il include cheyyamayirunnu. Nutritions body absorb cheyyunnilla so digestive enzymes edukkamo ? Arokke anu eth edukkandath ? And its side effects. Please make a video.

    • @Moneymaker.99
      @Moneymaker.99 ปีที่แล้ว

      Absorption correct allannu ningaku enganaya manasilayathu?

    • @priya-ed4ty
      @priya-ed4ty ปีที่แล้ว +1

      @@Moneymaker.99 checkup kazinjappo indigestion and acidity issues undenn doctor paranju athepole body absorption um koravanennum but diet nokkiya mathi ennokke paranju but eppozum skinny anu . Athanu choikkunnatnu digestive enzymes edukkano ennu arokke anu edukkatndath.

    • @Moneymaker.99
      @Moneymaker.99 ปีที่แล้ว

      @@priya-ed4ty weight ethraya?

    • @Moneymaker.99
      @Moneymaker.99 ปีที่แล้ว

      @@priya-ed4ty njan digestive enzymes syrup kurach nal kudichittund.visap undakanum digestion improve aakanum vendi....
      Dr paranjittanu...
      Enikku ath nallathayittanu thonniye

    • @priya-ed4ty
      @priya-ed4ty ปีที่แล้ว

      @@Moneymaker.99 40 kg

  • @ambikaramesh9575
    @ambikaramesh9575 ปีที่แล้ว +1

    സർ ക്രിയാറ്റിൻ 1.8ആണ് അതിന് മരുന്ന് കഴിക്കുന്നു അപ്പോൾ മഞ്ഞൾ കഴിക്കാമോ, അമിതമായ മരുന്ന് ഉപയോഗിച്ചതിൽ വന്നത് ആണ് ഇത്‌ കുറയുമോ സർ

  • @y.santhosha.p3004
    @y.santhosha.p3004 6 หลายเดือนก่อน +1

    ദാഹം കുറവാണെങ്കിൽ വെള്ളം എങ്ങനെ കുടിക്കും

  • @rahmathsalamrahmushalu8038
    @rahmathsalamrahmushalu8038 ปีที่แล้ว +1

    മഞ്ഞൾ എങ്ങനെ ആണ് കുടിക്കേണ്ടത്. വെള്ളത്തിൽ ചേർത്തണോ വെറും വയറ്റിൽ ആണോ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  ปีที่แล้ว +2

      നാക്കിൽ ഇട്ടു അലിയിച്ച് കഴിക്കൂ

    • @Lkjhfgfgdfffss
      @Lkjhfgfgdfffss ปีที่แล้ว

      ​@@DrRajeshKumarOfficialതേനുമായി മിക്സ് ചെയ്ത് കഴിക്കാമോ

    • @minimathew687
      @minimathew687 ปีที่แล้ว

      Is it good to take turmeric mixed with hot water?

  • @shyjukayamkulam5769
    @shyjukayamkulam5769 ปีที่แล้ว +1

    Omega 3 will not prevent heart attack. Pottathanam.

  • @jayamohan8484
    @jayamohan8484 8 หลายเดือนก่อน

    👌👌👌

  • @jeffyfrancis1878
    @jeffyfrancis1878 5 วันที่ผ่านมา

    🙌🙌😍😍

  • @jishnu.ambakkatt
    @jishnu.ambakkatt ปีที่แล้ว +13

    _പിത്തരസം കൂടുതൽ ഉള്ള ആളുകൾ പിത്തരസം വീണ്ടും കൂട്ടിയാൽ പിന്നെ ആകെ പിത്തമയം ആയിരിക്കും_ 😂🤣

  • @suzysbliss2723
    @suzysbliss2723 ปีที่แล้ว

    എന്തുകൊണ്ടാണ് വളരെ smell അനുഭവപ്പെടുന്നത്, എന്ത് കഴിച്ചാലും.

    • @sathyantk8996
      @sathyantk8996 7 หลายเดือนก่อน

      വ്യായമ കുറവു്

  • @sulaikhamp
    @sulaikhamp ปีที่แล้ว

    Dr എനിക്ക് ഒരു സംശയം വയറ്റിലെ പുണ്ണ് അതികരിച്ചാൽ കാൻസർ ആവുമോ

    • @sathyantk8996
      @sathyantk8996 7 หลายเดือนก่อน

      ആവാം

  • @ashmilashmil-vj6uk
    @ashmilashmil-vj6uk ปีที่แล้ว

    Hai

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว

    നമസ്ക്കാരം dr 🙏

  • @vaheedabeegam9673
    @vaheedabeegam9673 ปีที่แล้ว

    Helo reply തരുമോ 😢
    മൂത്രത്തിൽ പത കാണുന്നു പിന്നെ മലത്തിൽ blood ഇത് കൊണ്ട് ലൈഫ് ഫുൾ stop ആയി എന്ന് ആണോ?

  • @sriharim2865
    @sriharim2865 ปีที่แล้ว +1

    ❤❤❤..

  • @jayan7511
    @jayan7511 ปีที่แล้ว

    👍🙏👍

  • @kamalaviswanathan961
    @kamalaviswanathan961 ปีที่แล้ว

    🙏

  • @dhanushkodip
    @dhanushkodip ปีที่แล้ว +2

    ❤❤❤

  • @darlyt0071
    @darlyt0071 ปีที่แล้ว

    Thallal annno
    Quite interesting but
    Just think which food avoid it??
    Only junk
    Please add some interesting things dear

  • @lalydevi475
    @lalydevi475 ปีที่แล้ว

    👍👍❤️❤️

  • @raseenamuhammed4928
    @raseenamuhammed4928 ปีที่แล้ว

    ❤❤❤❤❤❤❤❤

  • @gaminguyir9545
    @gaminguyir9545 ปีที่แล้ว +1

  • @deepakl5663
    @deepakl5663 ปีที่แล้ว +1

    👍😊

  • @hafsanassar8713
    @hafsanassar8713 ปีที่แล้ว +1

    👌👌👏👏💫⭐🌟🌟💯

  • @midhun331
    @midhun331 ปีที่แล้ว +2

    ❤️✨

  • @midhun331
    @midhun331 ปีที่แล้ว +2

    ❣️⚡

  • @midhun331
    @midhun331 ปีที่แล้ว +2

    😍⚡

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +4

    *രസം കുടിച്ചു കൊണ്ട് ഇന്ത്യയുടെ വേൾഡ് കപ്പ് കണ്ടു രസിച്ചു കൊണ്ടിരിക്കാ അപ്പോഴാ. പത്തു പൈസ ഇല്ലാണ്ട് പിത്ത രസം കാണുന്നെ 😌*

  • @rawoo7117
    @rawoo7117 ปีที่แล้ว +1

    Doctor eee idayayittu Airil Annalo😅😅😅

    • @sree3113
      @sree3113 ปีที่แล้ว

      ഒരു എറോപ്ലൈൻ എറിഞ്ഞു കൊടുത്തേക്കു

  • @jishachandraj7705
    @jishachandraj7705 ปีที่แล้ว +1

    First

  • @lifelessons2030
    @lifelessons2030 ปีที่แล้ว +4

    ടെൻഷൻ ആണ്‌ ഒരു മനുഷ്യനെ നശിപ്പിക്കുന്നത്

    • @sathyantk8996
      @sathyantk8996 7 หลายเดือนก่อน

      തീർച്ചയായും

  • @ushagovind-u5i
    @ushagovind-u5i ปีที่แล้ว +1

    😅

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb ปีที่แล้ว +2

    പിത്തസഞ്ചി ഇല്ലാത്തവര് എന്ത് ചെയ്യും😅

    • @jasheertp3777
      @jasheertp3777 ปีที่แล้ว +3

      Mindadirinnolanam 😂😂

    • @rafeektc3829
      @rafeektc3829 ปีที่แล้ว +2

      Thoooki marikuka

    • @raghurajms
      @raghurajms ปีที่แล้ว +1

      ഒന്നും ചെയ്യണ്ടാ

    • @rukiyarukiya-zg6nb
      @rukiyarukiya-zg6nb ปีที่แล้ว

      @@jasheertp3777 അവര് കഴിക്കുന്നത് ദഹിക്കേണ്ടേ....😀

    • @kings6365
      @kings6365 ปีที่แล้ว

      Yenthina kalanjae stone arunno

  • @ashrafabdulla.ponnani
    @ashrafabdulla.ponnani 8 หลายเดือนก่อน +1

    മൾട്ടി വിറ്റാമിൻ സ് ക ഴിച്ചാൽ എല്ലാത്തിനും പരിഹാരം ഉണ്ടാവില്ലെ

  • @zareenaabdullazari.5806
    @zareenaabdullazari.5806 ปีที่แล้ว +1

    Thank you doctor ❤

  • @apmohananApmohanan
    @apmohananApmohanan ปีที่แล้ว

    Thanks Sir

  • @shanavasbasheer6648
    @shanavasbasheer6648 ปีที่แล้ว

    Thanks doctor very good information ❤👍

  • @rajagopalnair7897
    @rajagopalnair7897 ปีที่แล้ว +1

    Thank you Dr for this useful video.