കാഴ്ചയില്ല എന്നാൽ ജോലികൾ എല്ലാം ചെയ്യുന്ന ഹംസക്ക ,

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 46

  • @faisalvlogger
    @faisalvlogger  2 ปีที่แล้ว +3

    Name:Hamza Kalayath
    Acc no:40140100107841
    Branch:Irumbuzhi
    IFSC:KLGB0040140
    Bank:Kerala Gramin Bank Irumbuzhi
    Mobile:9846652262
    ഇതാണ് ഹംസാക്കയുടെ Account details

  • @abdullfasillpk5054
    @abdullfasillpk5054 2 ปีที่แล้ว +10

    അൽഹംദുലില്ലാ . പടച്ചവനെ , ഈ സഹാദരന്റെയും കുടുംബത്തിന്റെയും എല്ലാ സദുദ്ദേശങ്ങളും നീ പൂർത്തിയാക്കി കൊടുക്കണമേ നാഥാ,
    ദൈവം നൽകിയ കാഴ്ചയുള്ള 2 കണ്ണുകൾക്കും കൃത്തിമമായി കാഴ്ച ഇല്ലാതെയാക്കി നാടായ നാടു മുഴുവൻ യാചിച്ച് ഫക്കീറൻ മാരായി നടക്കുന്ന ഈ കാലത്ത് വളരെ ഭാരിച്ച ജോലികൾ ചെയ്ത് ഉപജവനമാർഗ്ഗം കണ്ടെത്തുന്ന ഈ സഹോദരന് അല്ലാഹു മനസ്സമാധാനവും സന്തോഷവും: എന്നെന്നും നൽകുമാറാകട്ടെ, അതിനായി പ്രാർത്ഥിക്കാം.

  • @muneeramuni4186
    @muneeramuni4186 2 ปีที่แล้ว +8

    ആഫിയത്തുള്ള ദീർഘായുസ്സും സമ്പത്തും സമാധാനവും നൽകട്ടെ ആമീൻ

  • @nusrathmushthafa752
    @nusrathmushthafa752 2 ปีที่แล้ว +20

    അൽഹംദുലില്ലാഹ് ശാരീരികമായി ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിട്ടും അധ്വാനിച്ച് ജീവിക്കുവാനുള്ള ഒരു മനസ്സ് അതാണ് നല്ലൊരു വ്യക്തിത്വം അൽഹംദുലില്ലാ അല്ലാഹു അനുഗ്രഹിക്കട്ടെ

    • @abdulazeez6719
      @abdulazeez6719 2 ปีที่แล้ว

      Àameen

    • @muhammadhashimnk2479
      @muhammadhashimnk2479 2 ปีที่แล้ว

      @@abdulazeez6719
      Lyyg

    • @suhara9642
      @suhara9642 2 ปีที่แล้ว

      ആരോഖ്യവും ആഫിയത്തും ജോലിയും കൊടു ക്കണേ അള്ളാഹ്

  • @kadherhassinar5912
    @kadherhassinar5912 2 ปีที่แล้ว +3

    മാഷാ അള്ളാ മാഷാ അള്ളാ രണ്ട് കണ്ണും കയ്യും കാലും ഉണ്ടായിട്ടും ശരീരത്തിന് ആഫിയത്ത് ഉണ്ടായിട്ട് ആൾക്കാരാണ് പണിയെടുക്കാൻ മടിപിടിച്ച് മറ്റുള്ളവരും കൈനീട്ടുന്നത് ആ ആൾക്കാർ ഇക്കാനെ കണ്ടു പിടിക്കട്ടെ മറ്റുള്ളവരുടെ മുമ്പിൽ അഭിമാനം പണയം വയ്ക്കാതെ അന്തസായി ജോലിസ്ഥി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ

  • @abdulsalammlavathu1021
    @abdulsalammlavathu1021 2 ปีที่แล้ว +3

    അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍

  • @faisalvlogger
    @faisalvlogger  2 ปีที่แล้ว +6

    +919846652262 ഇതാണ് ഹംസക്കയുടെ നമ്പർ ,ഇരുകണ്ണിനും കാഴ്ചയില്ലാഞ്ഞിട്ടും ജോലി ചെയ്ത് ജീവിക്കണം എന്നതാണ്‌ ഹംസക്കയുടെ പ്രത്യേകത ,ഇക്കക്ക് വീടിൻ്റെ പുറത്ത് ഒരു Bath room ഉണ്ടാക്കണം ,അകത്തെ കോണിക്ക് ചെറിയ work ഉം ഉണ്ട് ,സഹായിക്കാൻ താൽപ്പര്യമുള്ളവർ വിളിക്കണെ

  • @mohammedpp3559
    @mohammedpp3559 2 ปีที่แล้ว

    Masha allah padavhaben anugrahikatte

  • @steach4463
    @steach4463 2 ปีที่แล้ว

    മാഷാ അല്ലാഹ് അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @nizarvapanu3859
    @nizarvapanu3859 2 ปีที่แล้ว +1

    എന്റെ അയൽവാസി 🥰🤲🏻🤲🏻🤲🏻

  • @dreams-j5b
    @dreams-j5b 2 ปีที่แล้ว +2

    Allhamdulliah 🤲🥺♥️

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +1

    🙏💕💝

  • @muhammedunais8369
    @muhammedunais8369 2 ปีที่แล้ว +2

    MASHA ALLAH

  • @sreenivasant476
    @sreenivasant476 2 ปีที่แล้ว +1

    God bless

  • @fathimasahala4489
    @fathimasahala4489 ปีที่แล้ว

    🤲🤲🤲😭😭😭🤲

  • @hamnarishfan786
    @hamnarishfan786 2 ปีที่แล้ว +1

    ماشاء الله ❤

  • @Shamsushidhusahizustar
    @Shamsushidhusahizustar 2 ปีที่แล้ว +2

    മാഷാ അല്ലാഹ് ....

  • @adilyaseen2761
    @adilyaseen2761 2 ปีที่แล้ว +1

    Masha allah

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 2 ปีที่แล้ว

    Hamsakka... Pavam

  • @safoorathayyil3190
    @safoorathayyil3190 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @mohammedtk8839
    @mohammedtk8839 2 ปีที่แล้ว

    Alhamdulillah
    Allah Khair Kharen

  • @nujoomkottadiyil808
    @nujoomkottadiyil808 2 ปีที่แล้ว

    🤲🤲🤲🤲🏻

  • @abdulnasir5286
    @abdulnasir5286 2 ปีที่แล้ว

    Barakallah

  • @sooppyk9302
    @sooppyk9302 ปีที่แล้ว

    അസാധ്യമായിട്ടൊന്നുമില്ല ഫാത്തിമ HAWWA

  • @craftyvlogger
    @craftyvlogger 2 ปีที่แล้ว

    ❤️❤️❤️

  • @sajeevancp7120
    @sajeevancp7120 2 ปีที่แล้ว +1

    👌🏼👌🏼👌🏼👌🏼👌🏼🤲🏼👌🏼👌🏼👌🏼👌🏼🤲🏼🤲🏼👌🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼👌🏼👌🏼🤲🏼🤲🏼👌🏼👌🏼👌🏼🤲🏼🤲🏼👌🏼🤲🏼🤲🏼🤲🏼👌🏼👌🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼👌🏼👌🏼🤲🏼

  • @kajahussain4140
    @kajahussain4140 2 ปีที่แล้ว

    Good

  • @muhammededhrees5725
    @muhammededhrees5725 2 ปีที่แล้ว

    Alhamdhulillaah

  • @familyvlog4401
    @familyvlog4401 2 ปีที่แล้ว

    ഞങ്ങളെ ഹംസക്കുട്ടി കാക്ക

  • @tpvlog1055
    @tpvlog1055 2 ปีที่แล้ว

    ചേദ്യം ആവർത്തിച്ച് ആളെ മഷിപാകു ന്നു

  • @sinudeenkvkv7956
    @sinudeenkvkv7956 ปีที่แล้ว +1

    നിന്റെ ചോദ്യങ്ങളുo ഒന്നും ഒരു സുഖല്ല ഹക്കീമിന്റെ കൂടെ കുറച്ച് വീഡിയോ ചെയ്യുക വീഡിയോ ലൻത്ത് കൂടുതലാ

  • @radhikas.9110
    @radhikas.9110 ปีที่แล้ว

    സത്യം പറയട്ടെ ഫൈസലിക്കാ . നിങ്ങളുടെ ഏത് വീഡിയോ എടുത്താലും എല്ലാം നിങ്ങളുടെ തരത്തിൽ ഉള്ളവർ മാത്രം. എന്നാൽ ഹക്കീമിക്കയെ കണ്ട് പടിക്കണം. എല്ലാ ആൾക്കാരെയും ഉൽപെടുത്തുന്നു. നിങ്ങളുടെ വീഡിയോ കാണുന്നത് എല്ലാ ആൾക്കാരും ഇല്ലേ . അവരും കൂടി കാണുന്നത് കൊണ്ടല്ലേ . വരുമാനം വരുന്നത്🤔🤔🤔

  • @aneesakt2892
    @aneesakt2892 2 ปีที่แล้ว +1

    അടുത്ത് ആയിരുന്നെങ്കിൽ വിളിച്ചിരുന്നു, hamsakkaye, അകലെ ആയി പോയി

  • @rrr5135
    @rrr5135 2 ปีที่แล้ว +3

    ഇത് നമ്മുടെ നാട്ടിലെ മുസ്ലീമാർക്കും അധ്വാനിക്കാൻ മടി ഉള്ളവർക്കും സമർപ്പിക്കുന്നു

    • @mujeebrahman1854
      @mujeebrahman1854 2 ปีที่แล้ว

      ഇയാളും ഒരു മുസ്ലിയാരാണ് ചങ്ങാതി പിന്നെ മുസ്ലിയാക്കന്മാർക്ക് പറ്റിയ ജോലി തന്റെ അടുക്കൽ ഉണ്ടെങ്കിൽ താൻ കൊടുത്തേക്ക്

  • @fathimasuhaila9279
    @fathimasuhaila9279 2 ปีที่แล้ว

    MASALLAALHMDULELLA. 👆🧎‍♂️🌹😎muhammad.k.m.