ആദ്യം ഈ ഗവൺമെന്റ് പരിശോധിക്കേണ്ടത് ഡ്രൈവർമാർക്ക് കൊടുക്കുന്ന റൂമുകൾ അവർക്ക് സൗകര്യപ്പെട്ടതാണോ എന്ന് ഉറപ്പുവരുത്തണം എന്നിട്ട് മാത്രമേ ഇവൾക്ക് വിസ നൽകാവൂ എങ്കിൽ സൽമാരാജാവ് 💪
ഞാന് സൗദിയിൽ കൺസഷൻ മേഖലയിലാണ് ജോലി ചെയ്യുന്നത് ഓരോ വില്ലകൾ പണിയുമ്പോഴും ആ വിലയിലെ ഏറ്റവും കുടുസ്സായ ഒരു ഇടമാണ് ഡ്രൈവർക്ക് മാറ്റിവെക്കുന്നത് അതിനകത്ത് ഉറങ്ങണം ഭക്ഷണം പാകം ചെയ്യണം ബാത്റൂം എല്ലാം അവിടെത്തന്നെ നിന്ന് തിരിയാൻ കഴിയുകയില്ല ഇപ്പോഴും അങ്ങനെ തന്നെയാണ് നിർമ്മിക്കുന്നത് കണ്ടാൽ സങ്കടം തോന്നും.
ഇതേ പോലെ അറബിയിൽ അറബി പറയുന്ന ഒരു വീഡിയോ ഇടാമോ കഫീൽമാർക്ക് ഒന്ന് കാണിച്ചു കൊടുക്കാനാണ് അവർക്ക് മലയാളത്തിൽ പറഞ്ഞാൽ അറിയില്ല അത് കൊണ്ട ( ഇതേ പോലെ ഒരു സൗദി പറയുന്ന വീഡിയോ ഇടാൻ പറ്റുമോ )
ഞാൻ സൗദി അറേബ്യയിൽ 20 വർഷമായിട്ട് ജോലി ചെയ്യുന്നു ഈ നിയമങ്ങളൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷേ നടത്തി കിട്ടാൻ വളരെ പാടാ ണ് ചേട്ടാ😂😂 ഈ നിയമം പറഞ്ഞു കഫീലിന്റെ അടുത്തോട്ട് ചെന്ന് കഴിഞ്ഞാൽ അന്ന് മുതൽ അവന് കഷ്ടകാലം ആണ് 😂😂😂😂
ഒരു റൂമിൽ ഇരുന്ന് ഇതുപോലെ വീഡിയോ ചെയ്താൽ തീരാവുന്ന പ്രശ്നമല്ല ഇങ്ങനെയൊക്കെ അനുഭവിക്കുന്നവർക്ക് വേണ്ടി മുന്നിട്ടിറങ്ങാൻ ഈ കോട്ടിട്ട വ്യക്തിക്ക് സാധിക്കുമോ സാധിക്കുകയില്ല എന്ന് എനിക്ക് നൂറിൽ 110% അറിയാം യൂട്യൂബിൽ ഇങ്ങനെ പറയുകയാണെങ്കിൽ അത് സാധിച്ചു കൊടുക്കാനും സാധിക്കണം പാവം ഡ്രൈവർമാരും വീട്ടുജോലി ചെയ്യുന്ന സ്ത്രീകളും ജീവിച്ചു പൊയ്ക്കോട്ടെ സൗദി അറേബ്യയിൽ ഉഡായിപ്പു മായി പോകുന്ന ഒരുപാട് സംഘടനകൾ ഉണ്ട് ഇവിടെ ഇതുപോലുള്ള ഉഡായിപ്പുമായി വന്നൽ മോന്ത പിടിച്ച് റോട്ടിൽ ഒരുതും ഞാൻ
ആടുജീവിതം പോലൊരു സിനിമ ഹൗസ് ഡ്രൈവറുടെ ജോലിയുടെയും വീട്ടിൽ ജോലിചെയ്യുന്ന സ്ത്രീകളുടെയും ബുദ്ധിമുട്ടുകൾ കാണിച്ച് ചെയ്താൽ നന്നായിരിക്കും അത് സൗദിയിലെ തിയേറ്ററുകളിൽ റിലീസിന് എത്തുകയും വേണം
ഹൗസ് ഹൗസ് ഡ്രൈവർമാരെ അവർക്ക് ടൈമിംഗ് ഒന്നുമില്ല എപ്പോ വിളിച്ചാലും ഡ്യൂട്ടിക്ക് പോണം ഒരു ലീവ് ഇല്ല ഒന്നുമില്ല നമ്മുടെ അറബി നമുക്ക് ഇതുവരെ വെക്കേഷൻ സാലറി തന്നിട്ടില്ല
Sir എന്റെ ലൈസൻസ് ഹെവി ആയിരുന്നു ഇപ്പോൾ പ്രൈവറ്റ് ഡ്രൈവർ ജോബിൽ വന്നപ്പോൾ സ്പോൺസർ എടുത്തു തന്നത് പ്രൈവറ്റ് ലൈസൻസ് ആണ് ഞാൻ എക്സിറ്റ് പോയി ഹെവി ഡ്രൈവർ വിസയിൽ വന്നാൽ എന്റെ ലൈസൻസ് ഹെവി ആകുമോ
ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താനുള്ളതല്ല ! യൂറോപ്യൻ / വെസ്റ്റേൺ രാജ്യങ്ങളുടെ കമ്മിറ്റികളിൽ നല്ല പോയിൻ്റ് നേടാനാണ്! ഇവിടെ കുവൈത്തിലും ഉണ്ട് ഇതിലും മധുരമുള്ള നിയമങ്ങൾ !
@@hameedmamusame avstha😂enikum lisnce esuth terunilla😢😢 vndi accidentayi oru saudi vann mootil keeti lisence venmn parayumbm pine pine tera ennan paryunnath endelum patiyaal nammal thoongum🥴🥴
x ഇതൊക്കെ പലപ്പോഴും വന്ന niyamangalanu❤ഇവിടെയെത്തിയാൽ എന്ത് നിയമമുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല ആദ്യം സ്‌പോൺസർമാർ മനുഷ്യത്വമുള്ളവരാകട്ടെ അല്ലങ്കിൽ ഏതു നിയമം വന്നാലും ഒരു മാറ്റവുമുണ്ടാകില്ല ആദ്യം ഇവർ ഹക്കും ബാത്തിലും മനസിലാക്കി അല്ലാഹുവിനെ പേടിക്കട്ടെ എല്ലാം ശരിയാകും
11 വർഷമായി ഒരു വീട്ടിൽ ഹൌസ് ഡ്രൈവർ ജോലി ചെയ്യുന്നു. ഇപ്പോൾ ഒരു കമ്പനിയിൽ തനാസിൽ എടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളവും ഓഫ്ഫർ ചെയ്തിട്ടുണ്ട്. കഫീൽ തനാസിൽ തരുന്നില്ല. നിയമപരമായി സർവീസ് അനുസരിച്ചു എനിക്ക് തനാസിലിനു അർഹത ഉണ്ടോ??
താങ്കളുടെ സ്പോൺസർ ആണെന്നുണ്ടെങ്കിൽ പുള്ളിക്കാരൻ കഫാല തന്നാൽ തനിക്ക് പോകാം അല്ലാതെ പറ്റില്ല പക്ഷേ പുള്ളിക്ക് ആവശ്യത്തിന് അങ്ങോട്ട് കൊടുത്തതാണെങ്കിൽ😊 രണ്ടുവർഷത്തെ കാലാവധിയാണ് പറയുന്നത് ആ രണ്ടു വർഷത്തെ കാലാവധി കഴിയുമ്പോൾ നിങ്ങൾ കഫല ചോദിക്കുമ്പോൾ തിരിച്ചു തരേണ്ടതാണ് തരേണ്ടതാണ് പക്ഷേ ഇവിടുത്തെ രീതികളും കാര്യങ്ങളും അറിയാവുന്ന ആളാണെന്നുണ്ടെങ്കിൽ കുറെ ബുദ്ധിമുട്ട് വേണ്ടിവരും ബുദ്ധിമുട്ട് ഉണ്ടാവും ചോദിക്കുമ്പോൾ ഉടനെ കഫല കിട്ടി എന്ന് ഇരിക്കുകയല്ല 🙏🙏🙏
കമ്പനി ആയ്‌ട്ട് പോലും 18 വർഷത്തെ സർവീസ് ബെനഫിട് തന്നില്ല. ലേബർ കോർട്ടിൽ കേസ് കൊടുത്തു. കേസ്സ് ഓൺലൈനിൽ ആയിരുന്നു നടന്നിരുന്നത്. അവസാനം വിധി വന്നപ്പോൾ ജഡ്ജ് പറഞ്ഞു ഒരു വർഷം കഴിഞ്ഞതിനാൽ ഇനി തരാൻ കമ്പനിക്ക് ബാധ്യതയില്ലാ എന്ന്. ഇതെന്ത് നിയമം. ഒരു വർഷം കഴിഞ്ഞാലും എനിക്ക് കിട്ടാനുള്ളത് എങ്ങനെ ഇല്ലാതാകും.
Hello sir, Ente iqama expire ayi July 11 2024. Njan last Oct 27 2023 il natil vannu via exit re entry. Sponsor enne huroob aki. Enik eni puthiya visayil puthiya sponsorude aduth pokamo? Pls reply.
നമ്മൾ എവിടെ പോയാലും വിജയിക്കില്ല ഞാൻ ദമ്മാമിൽ ഒരുപാട് കഷ്‌ട പെട്ടിട്ടുണ്ട് ശമ്പളംവും പോയി ലാസ്റ്റ് കൊറോണ വന്ന് നാട്ടിൽ അഞ്ചു പൈസ തരാതെ പറഞ്ഞു വിട്ടു പാവം ഞാൻ😢😢😢
Sir ente husbant house drivarai joli cheyyukarunu ippol 15 month ninnu ippol avide job illa nne thanasal maran 7000 riyal koduthale mari tharullune iduvarem thanasal koduthilla endhe cheyyum sir pls reply
മൂന്നു കാലഘട്ടത്തിൽ ഞാൻ സൗദിയിൽ ഉണ്ടായിരുന്നു നശിച്ച നാറാണത്തു കല്ലെടുത്ത് നാടാണ് സൗദി അറേബ്യ മിക്ക സമയത്തും ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് തിരിച്ചുവന്നത്😂
എനിക്ക് വർഷത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ടിക്കറ്റ് എടുത്തു തരുന്നു ഇനി പ്പോ അത് കിട്ടോ 🤔തല്ക്കാലം നാട്ടിൽ പോയിട്ട് മെസ്സേജ് അയക്കാം നിങ്ങൾ ഇത്ര സർവീസ് തരാൻ ഉണ്ട് ന്ന് 😃അത് എനിക്ക് തരാൻ ഉള്ള കടം ആണ് ചിലപ്പോൾ കിട്ടിയാലോ താഴെ അക്കൗണ്ട് നമ്പർ 😃
കുറച്ചൊക്കെ തൊള്ള തുറന്ന് പറയണം മിസ്റ്റർ രണ്ടു വർഷം ആയി എനിക്ക് നിൻ്റെ ജോലി വേണ്ടാ kurooj നഹായി വേണം എല്ലാത്തിനും താണ് കൊടുകാൻ നിൽക്കരുത് തള്ള ഇടക്ക് അവരുടെ പെങ്ങളെ ഓട്ടം ഓടാൻ ഓക്കേ പറയുമായിരുന്നു ആത്യം ഓക്കേ അറബി വല്ല പിടുത്തം ഇല്ലാതൊണ്ട് ചെയ്യുവായിരുന്നു ഒരു 6 മാസം കൈഞ്ഞപ്പോൾ ഞാന് പറഞ്ഞു pegale ഓട്ടം ഓടണമെങ്കിൽ മാസം 500 വേണം എന്ന് അവർ സമ്മതിച്ചില്ല ഞാൻ ഓടാൻ പറ്റില്ല എന്ന് പറഞ്ഞു വയക്കായി ഞാൻ സമ്മതിച്ചില്ല ഹുറൂബ് ആകും എന്ന് പറഞ്ഞു നീ ഹുറൂബോ ഉമ്പുവോ എന്ത് വേണേലും ചെയ്യി ഞാന് ഓടുല എന്ന് പറഞ്ഞു അന്ന് മുതൽ ഇപ്പോൾ 10 കൊല്ലം ആയി അതേ വീട്ടിൽ ഉണ്ട് പട്ടുലെങ്കിൽ ഇല്ലാണ് പറയണം
പാവം മനുഷ്യൻ ജീവിക്കട്ടെ❤ അറബികളോട് 100 Riyal റാത്തീബ് പോധിച്ചാൽ 500 റിയാലിൻ്റെ പണി എടുപ്പിക്കും മിണ്ടിയാൽ ഭീഷണി അവര രാജ്യം അവര നിയമം ഈ മാസം മലയാളിയും സൗദിയും തമ്മിൽ വഴക്കായി അടിയായി കഫീലിന് പിരടിക്ക് ഒന്ന് കൊടുത്തു വീണ് മരിച്ചു😢 മലയാളിയുടെ തല വെട്ടി എന്തിനാ പുകിൽ പറ്റൂലെ എങ്ങനെയും നാട്ടിൽ എത്തുക ❤ നല്ല അറബികൾ ദാരാളം ഉണ്ട് കാട്ടറബിയും ദാരാളം നമ്മുടെ ഭാഗ്യം 20 വർഷം ആയി ഞാൻ House ട്രൈവർ ആട് ജീവിതം 3 പടം എടുക്കാൻ ഉള്ള കഥയുണ്ട് അറബികൾക്ക് നന്മയും സന്തോഷവും നൽകട്ടെ🎉🎉🎉🎉
നിയമം ഉണ്ടാക്കിയാൽ മാത്രം പോരാ അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് കൂടി ഗവൺമെൻറ് ശ്രദ്ധിക്കണം.. നിയമം ലംഘിക്കുന്ന തൊഴിൽ ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം അല്ലാതെ ഇതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല
നല്ല വിദ്യാഭ്യാസമുള്ള കുട്ടികളാണ് ഭായ് ഈ ജോലിക്ക് കയറി വരുന്നത് മനുഷ്യന് പല സ്വഭാവമാണ് നല്ലവരുടെ അടുത്ത് വന്ന് പെട്ടാൽ രക്ഷപ്പെട്ടു അല്ലാതെ ഏതെങ്കിലും കെട്ട ജാഹികളുടെ അടുത്തു ഈ പറയുന്ന നിങ്ങൾ വന്ന് പെട്ടാലും ഇണ്ണാ വരക്കും കണ്ടന്റ് ഇല്ലെന്നു കരുതി ഒരു ഉപകാരവും ഇല്ലാത്ത വീഡിയോ ചെയ്യണോ?
ഇന്റെ പൊന്നാര കാക്ക ഞാൻ 150 rs തന്നു സബ്സ്ക്രൈബ് ചെയ്തതായിരുന്നു. വാട്സാപ്പിൽ മെസ്സേജ് ചെയ്തു സംശയം ചോയ്ക്കാൻ.. ഇങ്ങളൊന്നു നോകീതുപോലുമില്ല. നല്ല പാക്കേജ് 🤣
ഈ നിയമങ്ങൾ പണ്ടേഉള്ളടാണ് പക്ഷെനടപ്പിലാക്കുന്നില്ല എന്ന്മാത്രംമിക്കവീട്ടിലെയുംഹൗസ് ഡ്രൈവർമാരുടെ റൂംവളരെ കുടുസാണ് അവരുടെ വിട്ടിൽ വളർത്തുന്ന പട്ടികൾക്ക് നല്ല സൗകര്യം ഉണ്ടാവുംഅത്രയുംസൗകര്യം ഡ്രെവർ മാർക്ക് ഉണടാവില്ല
എൻ്റെ പൊന്നു കോട്ടിട്ട കാക്ക. ഇതൊക്കെ നിയമമാണ് എന്ന് കരുതി പുറകെ പോയാൽ തിരിച്ച് പണി കിട്ടും. സാധാരണക്കാരിൽ സാധാരണക്കാരായവരാണ് വീട്ട് ജോലിക്ക് വരുന്നത് അതും തുഛമായ ശമ്പളത്തിന്. ഇവിടെ കൊട്ടാരകണക്കിന് വീട് നിർമിക്കുമ്പോൾ ആട്ടിൻ കൂട് പോലെ ഒരു മുലയിൽ ഉണ്ടാവും ഡ്രൈവർ റൂം. കിച്ചനും ടോയ്ലറ്റും എല്ലാം അതിനുള്ളിൽ തന്നെ വാതിലു പോലും ഇല്ലാത്ത ടോയ്ലറ്റ് ഉള്ള റൂം പലതും ഞാൻ കണ്ടിട്ടുണ്ട്. കുറച്ച് മുന്നെ ഒരു ഹാരിസ് ഉണ്ടാവുമായിരുന്നു ഇന്നിപ്പൊ അതില്ല - ഡ്രൈവറും ഹാരിസും ഒക്കെ ഒരാൾ തന്നെ. ഇനിയിപ്പോൾ ഒരാൾ താങ്കളുടെ നിയമ പുസ്തകം കേട്ട് കേസിന് പോയാൽ പുറകെ പത്ത് കേസ് വരും മോഷണം, ഒളിഞ്ഞ് നോക്കി, അവിടെ തോണ്ടി എന്നൊക്കെ പറഞ്ഞ്.അത് കൊണ്ട് കഴിയുന്നവർ നിൽക്കട്ടെ അല്ലാത്തവർ പെട്ടെന്ന് നാട് പിടിക്കട്ടെ അതെ നടക്കൂ . പിന്നെ നിയമം എൻ്റെ പാസ്പോർട്ട് വലിച്ച് കീറി ജോലിയിൽ നിന്ന് പിരിച്ച് വിട്ട കഫീലിനെതിരെ ഞാൻ കേസ് ഫയൽ ചൈതു നമ്മുടെ എംബസി കൂടെ ഉണ്ടായിട്ട് പോലും ഒരു വർഷത്തിന് മുകളിൽ എടുത്തു തീരുമാനം ആവാൻ. അതാണ് അവസ്ഥ. ഒരു കമ്പനി ജോലിക്കാരെ പോലെ ഒരിക്കലും വീട്ടു ജോലിക്കാർക്ക് നിയമ വ്യവസ്ഥ നോക്കി മുന്നോട്ട് പോവാൻ കഴിയില്ല.
ആദ്യം ഈ ഗവൺമെന്റ് പരിശോധിക്കേണ്ടത് ഡ്രൈവർമാർക്ക് കൊടുക്കുന്ന റൂമുകൾ അവർക്ക് സൗകര്യപ്പെട്ടതാണോ എന്ന് ഉറപ്പുവരുത്തണം എന്നിട്ട് മാത്രമേ ഇവൾക്ക് വിസ നൽകാവൂ എങ്കിൽ സൽമാരാജാവ് 💪
100%100👍
ഞാന് സൗദിയിൽ കൺസഷൻ മേഖലയിലാണ് ജോലി ചെയ്യുന്നത് ഓരോ വില്ലകൾ പണിയുമ്പോഴും ആ വിലയിലെ ഏറ്റവും കുടുസ്സായ ഒരു ഇടമാണ് ഡ്രൈവർക്ക് മാറ്റിവെക്കുന്നത് അതിനകത്ത് ഉറങ്ങണം ഭക്ഷണം പാകം ചെയ്യണം ബാത്റൂം എല്ലാം അവിടെത്തന്നെ നിന്ന് തിരിയാൻ കഴിയുകയില്ല ഇപ്പോഴും അങ്ങനെ തന്നെയാണ് നിർമ്മിക്കുന്നത് കണ്ടാൽ സങ്കടം തോന്നും.
Mash Allah good nice disistion from Saudi government so nice adouse 👌👌👌
ഇതേ പോലെ അറബിയിൽ അറബി പറയുന്ന ഒരു വീഡിയോ ഇടാമോ കഫീൽമാർക്ക് ഒന്ന് കാണിച്ചു കൊടുക്കാനാണ് അവർക്ക് മലയാളത്തിൽ പറഞ്ഞാൽ അറിയില്ല അത് കൊണ്ട ( ഇതേ പോലെ ഒരു സൗദി പറയുന്ന വീഡിയോ ഇടാൻ പറ്റുമോ )
😂
💯💯👍
നിലവിലുള്ളജോലി കളഞ്ഞുകുളിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാകുംനല്ലത്
ഇതു ഫുള്ള് വേണ്ട കുറച്ചു അറബിയിൽ സംസാരിച്ചു കുറച്ചു ഇടാമോ...
എന്തിനാ പണിയിൽ നിന്ന് പിരിച്ച് വിടാൻ ആണോ😅
ഞാൻ സൗദി അറേബ്യയിൽ 20 വർഷമായിട്ട് ജോലി ചെയ്യുന്നു ഈ നിയമങ്ങളൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷേ നടത്തി കിട്ടാൻ വളരെ പാടാ ണ് ചേട്ടാ😂😂 ഈ നിയമം പറഞ്ഞു കഫീലിന്റെ അടുത്തോട്ട് ചെന്ന് കഴിഞ്ഞാൽ അന്ന് മുതൽ അവന് കഷ്ടകാലം ആണ് 😂😂😂😂
സത്യം..... ഇങ്ങനെ ഒക്കെ അങ്ങ് പോട്ടെ 🙏
ഒരു റൂമിൽ ഇരുന്ന് ഇതുപോലെ വീഡിയോ ചെയ്താൽ തീരാവുന്ന പ്രശ്നമല്ല ഇങ്ങനെയൊക്കെ അനുഭവിക്കുന്നവർക്ക് വേണ്ടി മുന്നിട്ടിറങ്ങാൻ ഈ കോട്ടിട്ട വ്യക്തിക്ക് സാധിക്കുമോ
സാധിക്കുകയില്ല എന്ന് എനിക്ക് നൂറിൽ 110% അറിയാം
യൂട്യൂബിൽ ഇങ്ങനെ പറയുകയാണെങ്കിൽ അത് സാധിച്ചു കൊടുക്കാനും സാധിക്കണം
പാവം ഡ്രൈവർമാരും വീട്ടുജോലി ചെയ്യുന്ന സ്ത്രീകളും ജീവിച്ചു പൊയ്ക്കോട്ടെ
സൗദി അറേബ്യയിൽ ഉഡായിപ്പു മായി പോകുന്ന ഒരുപാട് സംഘടനകൾ ഉണ്ട് ഇവിടെ
ഇതുപോലുള്ള ഉഡായിപ്പുമായി വന്നൽ മോന്ത പിടിച്ച് റോട്ടിൽ ഒരുതും ഞാൻ
എന്റെ വക്കിലെ ഇതൊക്കെ പറച്ചിൽ മാത്രം... ഇപ്പോഴും പാസ്പോര്ട് പിടിച്ചു വെക്കുന്ന കഫീലന്മാർ ഉണ്ട്....😊😊😊😊
Seri ann
കാല് നീട്ടി വെക്കാൻ പോലും സ്ഥലം ഇല്ലാത്ത റൂമിൽ ഇരുന്നു വിഡിയോ കാണുന്ന ഞാൻ 🤣
ഞാനും😂😂😂😂😂
ഞാനും
ഞാനും
😂😂😂😂😂
😂😂😂😂😂😂😂😂😂
ആടുജീവിതം പോലൊരു സിനിമ ഹൗസ് ഡ്രൈവറുടെ ജോലിയുടെയും വീട്ടിൽ ജോലിചെയ്യുന്ന സ്ത്രീകളുടെയും ബുദ്ധിമുട്ടുകൾ കാണിച്ച് ചെയ്താൽ നന്നായിരിക്കും അത് സൗദിയിലെ തിയേറ്ററുകളിൽ റിലീസിന് എത്തുകയും വേണം
ബദ്ക്കൾ തിയേറ്റർ കത്തിയ്ക്കും നിയമം ചിലർ പാളിയ്ക്കും 95 ശതമാനം അറബികളും മൃഗങ്ങൾക്ക് തുല്യം
എന്ത് വന്നിട്ടും കാര്യമില്ല മാമ കുക്ലി കുക്ലി 😂😂തഹൽ യാ ഹിമാർ
ഇവിടെ എന്ത് നിയമം വന്നാലും അതൊന്നും നടപ്പില്ല അതിനൊക്കെ ദുബായ് അബുദാബി
നിയമമുണ്ട് ഒരുപകാരവുമില്ല
ഹൗസ് ഹൗസ് ഡ്രൈവർമാരെ അവർക്ക് ടൈമിംഗ് ഒന്നുമില്ല എപ്പോ വിളിച്ചാലും ഡ്യൂട്ടിക്ക് പോണം ഒരു ലീവ് ഇല്ല ഒന്നുമില്ല നമ്മുടെ അറബി നമുക്ക് ഇതുവരെ വെക്കേഷൻ സാലറി തന്നിട്ടില്ല
സത്യം
Sir എന്റെ ലൈസൻസ് ഹെവി ആയിരുന്നു ഇപ്പോൾ പ്രൈവറ്റ് ഡ്രൈവർ ജോബിൽ വന്നപ്പോൾ സ്പോൺസർ എടുത്തു തന്നത് പ്രൈവറ്റ് ലൈസൻസ് ആണ് ഞാൻ എക്സിറ്റ് പോയി ഹെവി ഡ്രൈവർ വിസയിൽ വന്നാൽ എന്റെ ലൈസൻസ് ഹെവി ആകുമോ
ഇതെല്ലാം നമ്മൾ പറയുമ്പോൾ അവര് പറയുന്ന മറുപടി മറ്റുള്ള ഡ്രൈവർമാർ അതെല്ലാം ചെയ്യുന്നുണ്ട് നിനക്കെന്താ പ്രശ്നം എന്ന്
Ellavareyum thangal athil koottanda bro.
الحمدالله
Njan 15 varshamayi saudiyil House Driveraan inne vare enik oru budhimuttum undayittilla.... 👍
Kafeel hurub akiyal enthakilum vayi undo 2 days ayi
Jasaku mullahu hairan
Kaciran fidarain🎉🎉🎉❤
Pention kittumo sir
Oru chayakum oru sandwichinumulla vaka
ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താനുള്ളതല്ല ! യൂറോപ്യൻ / വെസ്റ്റേൺ രാജ്യങ്ങളുടെ കമ്മിറ്റികളിൽ നല്ല പോയിൻ്റ് നേടാനാണ്! ഇവിടെ കുവൈത്തിലും ഉണ്ട് ഇതിലും മധുരമുള്ള നിയമങ്ങൾ !
കേൾക്കാൻ രസമുണ്ട് ബായി
അതെ, നിയമം അങ്ങനെ ആണ്, എന്നാൽ 100ൽ 99പേർ കഫീൽ നു മാസമാസം പൈസവാങ്ങിച്ചു പുറത്തു പുറത്തു വിടലാണ്
Indiakkaru eathu labour official poi complaint cheyyum eavide irikkunna malarukalum nammude complaint kelkkillallo
👍😊
ഹൗസ് ഡ്രൈവർ... ജോലിയെടുക്കുന്ന ഒരു വ്യക്തിക്ക്...സർവീസ് മണിക്ക് അർഹത ഉണ്ടോ... ഉണ്ടെങ്കിൽ... അദ്ദേഹം എന്താണ് ചെയ്യേണ്ടത്.. മറുപടി പ്രതീക്ഷിക്കുന്നു..
Manny pidich kulukk appoll accoundil varum
Ekka njanu house driver anu enikk iqama update chythu tharunnille licence edutthuyharunnile salary carat time tharuille njanentha chayya nattil potatoes chodichuttu 2 year kayinjuttu pova ennanu parayunnathu . Nja entha chayya😢
Labour office il പരാതി കൊടുക്കുക
@@hameedmamusame avstha😂enikum lisnce esuth terunilla😢😢 vndi accidentayi oru saudi vann mootil keeti lisence venmn parayumbm pine pine tera ennan paryunnath endelum patiyaal nammal thoongum🥴🥴
x ഇതൊക്കെ പലപ്പോഴും വന്ന niyamangalanu❤ഇവിടെയെത്തിയാൽ എന്ത് നിയമമുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല ആദ്യം സ്‌പോൺസർമാർ മനുഷ്യത്വമുള്ളവരാകട്ടെ അല്ലങ്കിൽ ഏതു നിയമം വന്നാലും ഒരു മാറ്റവുമുണ്ടാകില്ല ആദ്യം ഇവർ ഹക്കും ബാത്തിലും മനസിലാക്കി അല്ലാഹുവിനെ പേടിക്കട്ടെ എല്ലാം ശരിയാകും
രണ്ടുവർഷം കഴിഞ്ഞാൽ നാട്ടിൽ പോവുകയാണെങ്കിൽ ടിക്കറ്റ് സ്പോൺസർ തരാൻ നിർബന്ധമാണോ
Yes
yes
അറിയാനിട്ടല്ല sir ചോദിച്ചാലും തരില്ല
സ്പോൺസർ ഹുറൂബ് ആക്കിയാൽ അതിനെ എങ്ങിനെയാണ് നിയമപരമായി കൈകാര്യം ചെയ്യുക ഒന്ന് അറിയിക്കാമോ
11 വർഷമായി ഒരു വീട്ടിൽ ഹൌസ് ഡ്രൈവർ ജോലി ചെയ്യുന്നു. ഇപ്പോൾ ഒരു കമ്പനിയിൽ തനാസിൽ എടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളവും ഓഫ്ഫർ ചെയ്തിട്ടുണ്ട്. കഫീൽ തനാസിൽ തരുന്നില്ല. നിയമപരമായി സർവീസ് അനുസരിച്ചു എനിക്ക് തനാസിലിനു അർഹത ഉണ്ടോ??
താങ്കൾക്ക് ഒരു അവകാശവും ഉണ്ടാകാൻ സാധ്യതയില്ല കാരണം താങ്കൾ ആധുനിക അടിമയാണ്
താങ്കളുടെ സ്പോൺസർ ആണെന്നുണ്ടെങ്കിൽ പുള്ളിക്കാരൻ കഫാല തന്നാൽ തനിക്ക് പോകാം അല്ലാതെ പറ്റില്ല പക്ഷേ പുള്ളിക്ക് ആവശ്യത്തിന് അങ്ങോട്ട് കൊടുത്തതാണെങ്കിൽ😊 രണ്ടുവർഷത്തെ കാലാവധിയാണ് പറയുന്നത് ആ രണ്ടു വർഷത്തെ കാലാവധി കഴിയുമ്പോൾ നിങ്ങൾ കഫല ചോദിക്കുമ്പോൾ തിരിച്ചു തരേണ്ടതാണ് തരേണ്ടതാണ് പക്ഷേ ഇവിടുത്തെ രീതികളും കാര്യങ്ങളും അറിയാവുന്ന ആളാണെന്നുണ്ടെങ്കിൽ കുറെ ബുദ്ധിമുട്ട് വേണ്ടിവരും ബുദ്ധിമുട്ട് ഉണ്ടാവും ചോദിക്കുമ്പോൾ ഉടനെ കഫല കിട്ടി എന്ന് ഇരിക്കുകയല്ല 🙏🙏🙏
കമ്പനി ആയ്‌ട്ട് പോലും 18 വർഷത്തെ സർവീസ് ബെനഫിട് തന്നില്ല. ലേബർ കോർട്ടിൽ കേസ് കൊടുത്തു. കേസ്സ് ഓൺലൈനിൽ ആയിരുന്നു നടന്നിരുന്നത്. അവസാനം വിധി വന്നപ്പോൾ ജഡ്ജ് പറഞ്ഞു ഒരു വർഷം കഴിഞ്ഞതിനാൽ ഇനി തരാൻ കമ്പനിക്ക് ബാധ്യതയില്ലാ എന്ന്. ഇതെന്ത് നിയമം. ഒരു വർഷം കഴിഞ്ഞാലും എനിക്ക് കിട്ടാനുള്ളത് എങ്ങനെ ഇല്ലാതാകും.
👍👍👍
Ponnu bai verum 4 masam pakaram driverayi ninnathaanu inu njan natilethi aa driving sugama kondu 9 hour rest hum. Agotu chellu.
Hello sir,
Ente iqama expire ayi July 11 2024. Njan last Oct 27 2023 il natil vannu via exit re entry. Sponsor enne huroob aki.
Enik eni puthiya visayil puthiya sponsorude aduth pokamo? Pls reply.
ഹുറൂബ് കേസ് പ്രയാസമാകാനിടയുണ്ട്
പതിനാല്മണിക്കൂർ ജോലി അവധിയില്ല അനുഭവം
Bro ithine Arab version onnu ayachu tharamoo🙏🙏🙏
പുതിയ വിസക്ക് വന്നാൽ രണ്ടുവർഷത്തെ കോൺട്രാക്ട് അത് ഉള്ളതാണോ
നമ്മൾ എവിടെ പോയാലും വിജയിക്കില്ല ഞാൻ ദമ്മാമിൽ ഒരുപാട് കഷ്‌ട പെട്ടിട്ടുണ്ട് ശമ്പളംവും പോയി ലാസ്റ്റ് കൊറോണ വന്ന് നാട്ടിൽ അഞ്ചു പൈസ തരാതെ പറഞ്ഞു വിട്ടു പാവം ഞാൻ😢😢😢
Sir ente husbant house drivarai joli cheyyukarunu ippol 15 month ninnu ippol avide job illa nne thanasal maran 7000 riyal koduthale mari tharullune iduvarem thanasal koduthilla endhe cheyyum sir pls reply
നിലവില്‍ ജോലിഇല്ലാതെയാണോ.
തനാസ്വില്‍ പലരുംതന്നെന്നുവരില്ല ലീവ് ചോദിച്ചുനാട്ടിലേക്കുവരികയോ Exit ചോദിക്കുകയോ ചെയ്യാം.
തനാസില്‍തരുമോ എന്നകാര്യം വളരെപ്രയാസമായിരിക്കും അങ്ങിനെകൊടുത്താല്‍പിന്നെഅവര്‍ക്ക് ഹൗസ്ത്രൈവര്‍ ജോലിക്കുള്ള വിസ കിട്ടാനുള്ളപ്രയാസമായിരിക്കും...എന്നയിരുന്നുമുന്‍പോക്കെ ഇപ്പോള്‍വല്ലമാറ്റവുമുണ്ടോന്നറിയില്ല..
എന്റെ കൂട്ടുകാരൻ ഹുറൂബ് ആയി കുടുങ്ങി ഇരിക്കുകയാ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
Nattil ketti vittal mathiyo ?
2500 sr chilav aavum
@@Sakeer3216ക്ഷീരമുള്ളൊരകിട്ടിലുംകൊതുകിന് ബ്ലഡ്ഢായിരുന്നത്രേ ഇഷ്ഠം
വെറുതെ ഹുറൂബ് ആക്കാനാകല്ലല്ലോ കൂട്ടുകാരന്‍ ചാടിപോയതാണോ..ഇപ്പോഴും ആകഫീലിന്റെകൂടെഉണ്ടോ.
Illa avanippol riyadhilanu kafeel jizanilum
@@Sakeer3216 ok
ഇവിടെ ഒന്നും നടക്കില്ല ബ്രോ
10 വർഷം ആയി ഒരു രൂപ പോലും തന്നിട്ടില്ല 😂😂😂😂
ഈ മാനവിശേഷി മന്ത്രാലയത്തിന് ഇതിന്റെ പേപ്പർ കിട്ടുമോ
മൂന്നു കാലഘട്ടത്തിൽ ഞാൻ സൗദിയിൽ ഉണ്ടായിരുന്നു നശിച്ച നാറാണത്തു കല്ലെടുത്ത് നാടാണ് സൗദി അറേബ്യ മിക്ക സമയത്തും ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് തിരിച്ചുവന്നത്😂
Sir അടുത്ത വീഡിയോ യിൽ കോൺടാക്ട് നമ്പർ ഒന്ന് പറയുമോ
എനിക്ക് വർഷത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ടിക്കറ്റ് എടുത്തു തരുന്നു ഇനി പ്പോ അത് കിട്ടോ 🤔തല്ക്കാലം നാട്ടിൽ പോയിട്ട് മെസ്സേജ് അയക്കാം നിങ്ങൾ ഇത്ര സർവീസ് തരാൻ ഉണ്ട് ന്ന് 😃അത് എനിക്ക് തരാൻ ഉള്ള കടം ആണ് ചിലപ്പോൾ കിട്ടിയാലോ താഴെ അക്കൗണ്ട് നമ്പർ 😃
ജയിൽ മാർഗം നാട്ടിൽ വന്നാൽ പിന്നെ തിരിച്ചു സൗദിയിൽ വരാൻ പറ്റുമോ ഞാൻ 6വർഷം ആയി നാട്ടിൽ വന്നിട്ട് നിയമം എങ്ങനെ യാണ്
5 varasham kazhinjal varaam
Ys ...pattum
Njaan jeyil vazhi naattil vannu 6 varsham ninnu
Eppoll riyaadh. Fysaliyyakk aduth erunn kondaan mssg vidunnadh
Oru kuzhappavum ella
Athine kurich oru vedio njaan youtubile ettitund
.huroob aavaruth
Fingher printum jeyilil vech edukkaruth..enghil....welcome to saudi
രണ്ട് വർഷം ഒരു വീട്ടിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു നമ്മൾ എക്സിറ്റ് ചോദിച്ചാൽ അവർ തരുമോ തന്നില്ലേൽ ഇന്ധാണ് ചെയ്യേണ്ടത്
കുറച്ചൊക്കെ തൊള്ള തുറന്ന് പറയണം മിസ്റ്റർ രണ്ടു വർഷം ആയി എനിക്ക് നിൻ്റെ ജോലി വേണ്ടാ kurooj നഹായി വേണം എല്ലാത്തിനും താണ് കൊടുകാൻ നിൽക്കരുത് തള്ള ഇടക്ക് അവരുടെ പെങ്ങളെ ഓട്ടം ഓടാൻ ഓക്കേ പറയുമായിരുന്നു ആത്യം ഓക്കേ അറബി വല്ല പിടുത്തം ഇല്ലാതൊണ്ട് ചെയ്യുവായിരുന്നു ഒരു 6 മാസം കൈഞ്ഞപ്പോൾ ഞാന് പറഞ്ഞു pegale ഓട്ടം ഓടണമെങ്കിൽ മാസം 500 വേണം എന്ന് അവർ സമ്മതിച്ചില്ല ഞാൻ ഓടാൻ പറ്റില്ല എന്ന് പറഞ്ഞു വയക്കായി ഞാൻ സമ്മതിച്ചില്ല ഹുറൂബ് ആകും എന്ന് പറഞ്ഞു നീ ഹുറൂബോ ഉമ്പുവോ എന്ത് വേണേലും ചെയ്യി ഞാന് ഓടുല എന്ന് പറഞ്ഞു അന്ന് മുതൽ ഇപ്പോൾ 10 കൊല്ലം ആയി അതേ വീട്ടിൽ ഉണ്ട് പട്ടുലെങ്കിൽ ഇല്ലാണ് പറയണം
പിന്നെ നിന്നെ രണ്ടു കൊല്ലാമോ ഒരു കൊല്ലമോ അടിമ ആയി നിർത്താൻ ഒന്നും പറ്റില്ല നിനക്ക് വേണ്ടെങ്കിൽ exit അടിച്ചു പോകാം നിനക്ക്
ഇപ്പോൾ എക്സിറ്റ് വേണ്ടാ റീ എൻട്രി യിൽ പോയാലും വേറെ വിസയിൽ വരാം.
@@abhineshvp7597 അത് house driverവാതകം അല്ല എന്നാണ് കേട്ടത് കമ്പനികൾക്കാണ് അതിപ്പോൾ നിയമം വന്നിരിക്കുന്നത്
ഇംഗ്ലീഷ്ൽ വീഡിയോ ഇടാമോ
Olakka kittum
പൊന്നാരെ ഇന്റെ ഭായി ഇതൊക്കെ എല്ലാഡ്രൈവർമാർക്കും അറിയാം പക്ഷേ ഭയം കൊണ്ട് ആരും സ്പോൺസർ മാരോട് ചോദിക്കാറില്ല
Correct ആണ്
ചോദിച്ചാൽ അപ്പോൾ തന്നെ കയറ്റി വിടും ഇവിടെ ഞാൻ അങ്ങനെ ഒരു കാഴ്ച കണ്ട്
നിങ്ങളുടെ നമ്പർ കൂടി കൊടുത്തു ടെ ഒരു ഉപകാരം ആയേനെ 👍👌
ഹൗസ് ഡ്രൈവർ പ്രോഫേഷൻ ചെയ്ഞ്ച് ആവുമോ
Yes
എല്ലാവരും അവർ പറയുന്നത് ചെയ്യുന്നത് എന്തുകൊണ്ടന്നാൽ അവർ വല്ലതും തരും എന്ന് കരുതിയാണ്
@2:34 ivdm thottu kandolu 😂
nthokke nadapadi vannalum sheri
ithonnum pravarthikam aavilla.
Huroob new update undo
Previous video കാണുക
പാവം മനുഷ്യൻ ജീവിക്കട്ടെ❤ അറബികളോട് 100 Riyal റാത്തീബ് പോധിച്ചാൽ 500 റിയാലിൻ്റെ പണി എടുപ്പിക്കും മിണ്ടിയാൽ ഭീഷണി അവര രാജ്യം അവര നിയമം ഈ മാസം മലയാളിയും സൗദിയും തമ്മിൽ വഴക്കായി അടിയായി കഫീലിന് പിരടിക്ക് ഒന്ന് കൊടുത്തു വീണ് മരിച്ചു😢 മലയാളിയുടെ തല വെട്ടി എന്തിനാ പുകിൽ പറ്റൂലെ എങ്ങനെയും നാട്ടിൽ എത്തുക ❤ നല്ല അറബികൾ ദാരാളം ഉണ്ട് കാട്ടറബിയും ദാരാളം നമ്മുടെ ഭാഗ്യം 20 വർഷം ആയി ഞാൻ House ട്രൈവർ ആട് ജീവിതം 3 പടം എടുക്കാൻ ഉള്ള കഥയുണ്ട് അറബികൾക്ക് നന്മയും സന്തോഷവും നൽകട്ടെ🎉🎉🎉🎉
ഇത് വല്ലതും നടക്കുമോ ഞങ്ങൾ കുറെ തൊഴിലാളികൾ വെറുതെ സൗദിയോട് സംസാരിച്ചു പ്രശ്നം ഉണ്ടാക്കിട്ട് കാര്യം ഇല്ല 😂😂😂
ഇതൊന്നു അറബിയിൽ പറഞ്ഞു തരുമോ അല്ലെങ്കിൽ ആ നിയമത്തിന്റെ അറബി പതിപ്പ് ഒന്ന് തരുമോ കബീലിന് കാണിച്ചുകൊടുക്കാൻ
നിയമം ഉണ്ടാക്കിയാൽ മാത്രം പോരാ അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് കൂടി ഗവൺമെൻറ് ശ്രദ്ധിക്കണം.. നിയമം ലംഘിക്കുന്ന തൊഴിൽ ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം അല്ലാതെ ഇതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല
Thakadaya shiksha koobann iveda
Evidunn oru naya pisayum kitulla ethonnumkett aarum kodikanda
കക്കൂസ് കഴുകൽ ഡ്രൈവറുടെ ഡ്യൂട്ടിയാണോ വക്കീലേ
കഫീലിന്റെ അനുവാദം ഇല്ലാദേ വേറെ വിസയിലേക് മാറാൻ പറ്റുമോ
ഇഖാമ transfer video കാണുക.
ഇഖാമ transfer video കാണുക.
എന്റെ പൊന്നു ചേട്ടാ വല്ല പണിയെടുത്ത് ജീവിച്ചൂടെ നിങ്ങൾക്ക് എന്ത് കോപ്പാ ഈ പറയുന്നേ
രണ്ടുവർഷം നിന്നാൽ ലീവ് സാലറി കിട്ടും അവന്റെ മുന്നിൽ പേടിച്ച് നിന്നാൽ കിട്ടില്ല. ചോദിക്കണം
Nngluday nombar tharumo
Click join button for number below my video
യൂട്യൂബ് മാർക്ക് ഒരു വീഡിയോ ക്കുള്ള കണ്ടൻറ് ഉണ്ട് അതിൽ കവിഞ്ഞ് ഒരു പ്രധാനവും ആരും ഇതിന് കൊടുക്കണ്ട ഇത് വിചാരിച്ചു ഇങ്ങോട്ട് വരും വേണ്ട
കോരന് കഞ്ഞി കുമ്പിളില് തന്നെ പണി ഒക്കെ എത്രയും എടുക്കായിരുന്നു ഇത് നടപ്പാവണ മെങ്കില് ലീവ് ശാലറി ESB അടക്കം ഗവണ്മെന്റ് അക്കൌണ്ട് വഴി തരാന് നിർബൻയിക്കണം
അതിൻ്റെ നിയമം വന്നിട്ടുണ്ട്.അതിൻ്റെ details വരുന്നുണ്ട്.
ആനുകൂല്യങ്ങൾ ഉണ്ട് എല്ലാം papperil മാത്രം ആണെന്ന് മാത്രം നിയമം പറഞ്ഞ് ലേബർ കോർട്ടിൽ പോയാലും പണി വേണ്ടെങ്കിൽ ടിക്കെറ്റ് എടുത്ത് പൊയ്ക്കോ എന്ന് പറയും
In sadui lot of law but useless 😂😂😂
Pls arabic vois🙋♂️
ഇതൊന്നും നടക്കുന്ന കേസ് അല്ല വെറുതെ പറഞ്ഞു പോകാം ഈ നിയമങ്ങളൊക്കെ പറയുന്നതുപോലെ നടന്നെങ്കിൽ വലിയ സന്തോഷം ഇതൊക്കെ വെറും പറച്ചിൽ മാത്രം
ഒന്ന് പോ കാക്ക... ഒരു വീട്ടിൽ പെട്ടാൽ പെട്ടു... പിന്നെ അവർ വിചാരിക്കണം ജീവൻ വേണെങ്കിൽ... ആളെ പറ്റിക്കുന്നത് നിർത്തു... നടക്കില്ല
നല്ല വിദ്യാഭ്യാസമുള്ള കുട്ടികളാണ് ഭായ് ഈ ജോലിക്ക് കയറി വരുന്നത് മനുഷ്യന് പല സ്വഭാവമാണ് നല്ലവരുടെ അടുത്ത് വന്ന് പെട്ടാൽ രക്ഷപ്പെട്ടു അല്ലാതെ ഏതെങ്കിലും കെട്ട ജാഹികളുടെ അടുത്തു ഈ പറയുന്ന നിങ്ങൾ വന്ന് പെട്ടാലും ഇണ്ണാ വരക്കും
കണ്ടന്റ് ഇല്ലെന്നു കരുതി ഒരു ഉപകാരവും ഇല്ലാത്ത വീഡിയോ ചെയ്യണോ?
ഇന്റെ പൊന്നാര കാക്ക ഞാൻ 150 rs തന്നു സബ്സ്ക്രൈബ് ചെയ്തതായിരുന്നു. വാട്സാപ്പിൽ മെസ്സേജ് ചെയ്തു സംശയം ചോയ്ക്കാൻ.. ഇങ്ങളൊന്നു നോകീതുപോലുമില്ല. നല്ല പാക്കേജ് 🤣
Sorry നോക്കിയിട്ട് പറയാം.🙏
Sir..phn numbet send cheyyamo...?
സാ൪ നിയമത്തി൯െറ ഒരു കോപ്പി അയച്ചു തരാമോ?
താങ്കൾ മണ്ടനാണോ അതോ അഭിനയിയ്ക്കുക ആണോ ( 12 മണിക്കൂർ ഡ്യൂട്ടി എന്ന് പറയുന്ന തന്നെ 12 മണിക്കൂർ റസ്റ്റ് ആണ് )
അവതരണം വളരെ മോശം
ബെറുതെ
ചുമ്മാ തളല്ല കൈട്ടോളിൻ
ഈ നിയമങ്ങൾ പണ്ടേഉള്ളടാണ് പക്ഷെനടപ്പിലാക്കുന്നില്ല എന്ന്മാത്രംമിക്കവീട്ടിലെയുംഹൗസ് ഡ്രൈവർമാരുടെ റൂംവളരെ കുടുസാണ് അവരുടെ വിട്ടിൽ വളർത്തുന്ന പട്ടികൾക്ക് നല്ല സൗകര്യം ഉണ്ടാവുംഅത്രയുംസൗകര്യം ഡ്രെവർ മാർക്ക് ഉണടാവില്ല
എൻ്റെ പൊന്നു കോട്ടിട്ട കാക്ക. ഇതൊക്കെ നിയമമാണ് എന്ന് കരുതി പുറകെ പോയാൽ തിരിച്ച് പണി കിട്ടും. സാധാരണക്കാരിൽ സാധാരണക്കാരായവരാണ് വീട്ട് ജോലിക്ക് വരുന്നത് അതും തുഛമായ ശമ്പളത്തിന്. ഇവിടെ കൊട്ടാരകണക്കിന് വീട് നിർമിക്കുമ്പോൾ ആട്ടിൻ കൂട് പോലെ ഒരു മുലയിൽ ഉണ്ടാവും ഡ്രൈവർ റൂം. കിച്ചനും ടോയ്ലറ്റും എല്ലാം അതിനുള്ളിൽ തന്നെ വാതിലു പോലും ഇല്ലാത്ത ടോയ്ലറ്റ് ഉള്ള റൂം പലതും ഞാൻ കണ്ടിട്ടുണ്ട്. കുറച്ച് മുന്നെ ഒരു ഹാരിസ് ഉണ്ടാവുമായിരുന്നു ഇന്നിപ്പൊ അതില്ല - ഡ്രൈവറും ഹാരിസും ഒക്കെ ഒരാൾ തന്നെ. ഇനിയിപ്പോൾ ഒരാൾ താങ്കളുടെ നിയമ പുസ്തകം കേട്ട് കേസിന് പോയാൽ പുറകെ പത്ത് കേസ് വരും മോഷണം, ഒളിഞ്ഞ് നോക്കി, അവിടെ തോണ്ടി എന്നൊക്കെ പറഞ്ഞ്.അത് കൊണ്ട് കഴിയുന്നവർ നിൽക്കട്ടെ അല്ലാത്തവർ പെട്ടെന്ന് നാട് പിടിക്കട്ടെ അതെ നടക്കൂ .
പിന്നെ നിയമം എൻ്റെ പാസ്പോർട്ട് വലിച്ച് കീറി ജോലിയിൽ നിന്ന് പിരിച്ച് വിട്ട കഫീലിനെതിരെ ഞാൻ കേസ് ഫയൽ ചൈതു നമ്മുടെ എംബസി കൂടെ ഉണ്ടായിട്ട് പോലും ഒരു വർഷത്തിന് മുകളിൽ എടുത്തു തീരുമാനം ആവാൻ. അതാണ് അവസ്ഥ. ഒരു കമ്പനി ജോലിക്കാരെ പോലെ ഒരിക്കലും വീട്ടു ജോലിക്കാർക്ക് നിയമ വ്യവസ്ഥ നോക്കി മുന്നോട്ട് പോവാൻ കഴിയില്ല.
എടോ താൻ ഇതൊക്കെ പറയും അങ്ങോട്ട് ചെന്നാൽമതി
ഞാനൊക്കെ ഒരു വർഷത്തിൽ ജനുവരില് ഒന്നാം തീയതിക്ക് ടിക്കറ്റ് കഫിൽ എടുത്തുവച്ചിരിക്കുന്നു
വാങ്ങാൻ അറിയണം.