അള്ളാഹു മഹാന്മാരുടെ സന്നിധിയിലേക്കുള്ള യാത്ര അള്ളാഹു സ്വീകരിക്കട്ടെ . മഹാന്മാരുടെ കാവൽ ഇരുലോകത്തും നമുക്ക് ഉണ്ടാവട്ടെ .. ദുആയിൽ ഉടനീളം നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തുക
നേരിട്ട് എത്താൻ കഴിഞ്ഞില്ല എങ്കിലും ഉസ്താദ് ന്റെ വീഡിയോ യിൽ മഹാന്മാരെ സന്ദർശിക്കുക ഭാഗ്യം ആണ്... അല്ലാഹ് നിങ്ങൾക്ക് ആഫിയതുള്ള ദീര്ഗായുസ്സും യാത്രയിൽ ഹയറും നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ
റൂട്ട് :1 എല്ലാ ദിവസവും കോയമ്പത്തൂരിലേക്ക് ട്രെയിൻ ഉണ്ട്.എല്ലാ ചൊവ്വാഴചയും രാത്രി 7.45 ന് കോയമ്പത്തൂരില്‍ നി്ന്നും രാമനാഥപുരത്തേക്ക് നേരിട്ട് ട്രെയ്ന്‍ ഉണ്ട്.പുലര്‍ച്ചെ രാമനാഥപുരത്തെത്തും. റെയില്‍വേ സ്‌റ്റേഷന്റെ മുന്നില്‍ നിന്ന് അപ്പോള്‍ തന്നെ ഏര്‍വാടിയിലേക്ക് ബ്‌സ് ഉണ്ട്.ഈ ട്രെയ്ന്‍ അന്ന് രാത്രി (ബുധൻ) 8.30 ന് തന്നെ രാമനാഥപുരത്ത് നിന്ന് തിരിച്ച് കയറിയാൽ പുലര്‍ച്ചെ കോയമ്പത്തൂരില്‍ എത്തും. കോയമ്പത്തൂരിലേക്ക് പോവാനും വരാനും നിന്നും നിരവധി ട്രെയ്‌നുകള്‍ ഉണ്ട്. റൂട്ട് :2 എല്ലാ ദിവസവും രാവിലെ 11.30 ന് തിരൂരില്‍ നിന്നും തൃശ്‌നാപള്ളിയിലേക്ക് ട്രെയ്ന്‍ ഉണ്ട്.രാത്രി 9.50 ന് അവിടെ എത്തും.തൃച്ചി സിയാറത് ചെയ്യാം.അവിടെ നിന്നും 11.20 ന് രാമനാഥപുരത്തേക്ക് ട്രെയിനുണ്ട്.പുലര്‍ച്ചെ 2:50 ന് എത്തും.അവിടുന്ന് ബസ് മാർഗം എർവാടിയിലെത്താം.തിരിച്ച് തൃശ്‌നാപള്ളിയില്‍ നിന്നും പുലര്‍ച്ചെ 5 മണിക്ക് തിരൂരിലേക്ക് എല്ലാദിവസവും ട്രെയ്ന്‍ ഉണ്ട്.അതിനു കണക്കാക്കി രാമനാഥപുരത്തു നിന്നും ട്രെയ്ന്‍ ഉണ്ട്. റൂട്ട് :3 എല്ലാ ദിവസവും തൃശ്ശൂരില്‍ നി്ന്നും പുലര്‍ച്ചെ 2 മണിക്ക് അമൃത എക്‌സ്പ്രസ്സില്‍ 8 മണിക്കൂര്‍ കൊണ്ട് മധുരയില്‍ എത്താം.അവിടുന്ന് രാമനാഥപുരത്തേക്കു ട്രെയിൻ ഉണ്ട്.തിരിച്ച് അമൃത എക്‌സ്പ്രസ്സ് വൈകീട്ട് 4.30 ന് മധുരയില്‍ നിന്നും പുറപ്പെട്ട് രാത്രി 11.15 ന് തൃശ്ശൂരില്‍ എത്തിച്ചേരും. ട്രെയിൻ സമയങ്ങളും സ്റ്റോപ്പുകളും പ്ലാറ്റഫോമും അറിയാന്‍ Where is my train use ചെയ്യുക
@@ZiyaravlogByJafarSaquafiറൂട്ട് 1 ൽ പറഞ രൂപത്തിൽ പോവുമ്പോ ഏർവാടി മഖാമിനടുത്ത് നിന്നും ബസ്സിലായി അധികം ദൂരമില്ലാതെ പ്രധാന സിയാറത്ത് കേന്ദ്രങ്ങൾ ഏതൊക്കെയാണ് ഉള്ളത്. (അന്ന് തന്നെ ബുധനാഴ്ച്ച രാത്രി 8.13 നുള്ള രാമനാഥപുരം- കോയമ്പത്തൂർ ട്രെയിൻ കിട്ടുന്ന രൂപത്തിൽ പോകാൻ കഴിയുന്ന)
അള്ളാഹു മഹാന്മാരുടെ സന്നിധിയിലേക്കുള്ള യാത്ര അള്ളാഹു സ്വീകരിക്കട്ടെ . മഹാന്മാരുടെ കാവൽ ഇരുലോകത്തും നമുക്ക് ഉണ്ടാവട്ടെ .. ദുആയിൽ ഉടനീളം നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തുക
തീർച്ചയായും ഇൻശാ അല്ലാഹ് 🤲🤲🌹👍
🤲🏻
Usthade. Orupad. Vishamagalum. Praysagalum. Anu. Afiyathinu. Vendi. Duacheyyane.. Markarutha... Plees.. Aameen.. 🤲🤲🤲😭😭🤲
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി സന്തോഷവും സമാദാനവും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
എന്റെ മകളുടെ വിവാഹം നടക്കാൻ ദുഃആ ചെയ്യണേ. ഉസ്താദ്
ഇൻശാ അളളാഹ് 5 ന് വെള്ളിയാഴ്ച രാത്രി നാട്ടിൽ പോവുകയാണ് എല്ലാം ഹൈറിലാകാൻ പ്രത്യേകം ദുആ ചെയ്യുക
Masha allah അല്ലാഹു എല്ലാം ഖൈറിലാക്കി തരട്ടെ 🤲🤲🤲🤲
Ma sha allah alhamdulillah duayilokkim ulpeduthanee
തീർച്ചയായും ദുആ ചെയ്യാം ഇൻശാ അല്ലാഹ് 🤲ഇങ്ങളും ദുആ ചെയ്യണേ..
@@ZiyaravlogByJafarSaquafi in shaa allah
Duayil ulpeduthane 🤝
തീർച്ചയായും ഇൻശാ അല്ലാഹ് ദുആ ചെയ്യാം.
അസ്സലാമു അലൈക്കും...സിഹ്റും കൈവിഷവും ബാധിച്ചു..പലരേയും കണ്ടിട്ടും മാറാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു...ദയവാവി ദു:ആ ചെയ്യണേ...
റബ്ബ് എത്രയും വേഗം സലാമത്താക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻തീർച്ചയായും ദുആ ചെയ്യാം.
@@ZiyaravlogByJafarSaquafi ok.. അള്ളാഹു താങ്കൾക്ക് ഹൈറ് വർദ്ധിപ്പിച്ചു തരുമാറകട്ടെ.....
@@shajishaji1530 ആമീൻ 🤲🏻
കയ് വിഷം ഉണ്ടോ
@@ഫാത്തിമ-ഥ5ഷ തനിക്ക് പിതാവ് ഉണ്ടോ...??
Mashaallah. Alhamduliaah. 🌹👍👌💐💞🥰🥰🤲🤲🤲😭😭
🤲🏻🤲🏻🤲🏻
MashaAllah 🌹🌹🌹
🤲🤲🤲🌹🌹👍
Mashallah engane.video.kanunnathil.orupadu.santhosham.thonnunnnu.mahanmarude.kabaridam.jangalku.ethan.kaziyatha.sthalangalil.nerittu.kanuna.santhosham.assalamu.alikum.ariyikanam
🤲🤲💯💯
ഇൻശാ അല്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
ഉസ്താദിന്റെ നമ്പർ തരുമോ
7558008489
Jazakkallah
@@ZiyaravlogByJafarSaquafi ആമീൻ
Mashaaa Allahhh 🥰🥰❤️
🤲🤲🌹🌹👍👍
അൽഹംദുലില്ലാഹ് 😍😍🤲🌹
🤲🤲🌹🌹🌹👍
Duaayil.ulpeduthane usthade. Ante.makkalkuvendi.duaa.cheyyanam.
റബ്ബ് ആ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ 🤲🤲🤲🤲🤲🤲അവരെ കൊണ്ട് ദുനിയാവിലും ആഖിറത്തിലും സന്തോഷിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲🤲🤲🤲
നേരിട്ട് എത്താൻ കഴിഞ്ഞില്ല എങ്കിലും ഉസ്താദ് ന്റെ വീഡിയോ യിൽ മഹാന്മാരെ സന്ദർശിക്കുക ഭാഗ്യം ആണ്... അല്ലാഹ് നിങ്ങൾക്ക് ആഫിയതുള്ള ദീര്ഗായുസ്സും യാത്രയിൽ ഹയറും നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ
ആമീൻ 🤲🤲🤲അല്ലാഹു ഇങ്ങൾക്കും ബറക്കത്ത് ചെയ്യട്ടെ 🤲🤲
@@ZiyaravlogByJafarSaquafi ആമീൻ
❤
🤲🏻🤲🏻🤲🏻
Masha Allah ♥️
🤲🤲🌹🌹👍
Shahul hameed thangale barkkath kond eluppathil oru veed undavan duha cheyyene usthade
റബ്ബ് ഖൈറായ വീട് എത്രയും വേഗം നൽകട്ടെ🤲🏻🤲🏻🤲🏻🤲🏻ദുആ ചെയ്യാം.
Ma sha allah
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
തീർച്ചയായും 🥰
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🤲🏻🤲🏻🤲🤲
🤲🏻🤲🏻🤲🏻
വ അലൈക്കും അസലാം . ദുആയിൽ ഉൾപ്പെടുത്തുമല്ലൊ !
തീർച്ചയായും ദുആ ചെയ്യാം ഇൻശാ അല്ലാഹ്.
🤲👆🏻
🤲🏻🤲🏻
👍
🤲🤲🤲🌹🌹👍
ആമീൻ 🌹🌹🎤✌🏽
🤲🤲🌹
Duaa chayannam inshallah
തീർച്ചയായും 🥰🥰
Kadayil kachavadam 🤲 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
🤲🏻🤲🏻
🤲🤲🤲🤲🤲🤲🤲🤲🤲
🤲🏻🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണംട്ടോ
തീർച്ചയായും
Ameen🤲😞😞😞👍
🤲🏻🤲🏻🤲🏻🌹👍🏻
Kadayil kachavadam 🤲
റബ്ബ് ഖൈറായ കച്ചവടം നൽകട്ടെ 🤲🏻🤲🏻🤲🏻
തിരുർ ന്ന്
എങ്ങനെ ട്രയിൻ വയി പോകും
Direct Train ഇല്ലേ ?
എല്ലാ ദിവസവും രാവിലെ 11.40 ന് തിരൂർ നിന്ന് ട്രെയിൻ ഉണ്ട് അത് രാത്രി 9.55 ന് തിരുച്ചിരപ്പള്ളി എത്തും. Train number:16160 മംഗലാപുരം ചെന്നൈ എക്സ്പ്രസ്സ്
12 36 ഇൽ കാണുന്ന ബോർഡ് കർണാടക ആണെല്ലോ😮
Vdo യിൽ
Jathpath Mastani Umma evideyaanu...?
അവരുടെ മഖ്‌ബറ ആന്ധ്രയിലാണ്
@@ZiyaravlogByJafarSaquafi ok..
Hii
🤲🤲🌹🌹👍
ഉസ്താദ് നിങ്ങളുടെ condct no തരോ
എനിക്ക് ട്രെയ്നിൽ muthpetta വരെ പോകണം plz അത് ഏത് ട്രെയിനിൽ പോക്ണം
ഒരു അപേക്ഷ ഉണ്ട് സൗദിയിൽ വന്നു കുറെ വീഡിയോ പിടിക്കാമോ കുറെ എപ്പിസോഡ് കിട്ടും വരുമെങ്കിൽ പറ
സൗദിയിൽ കുറേ എപ്പിസോഡ് കിട്ടും 💯ഇബ്നു അബ്ദുൽ വഹാബ് മഖ്‌ബറകൾ പൊളിച്ചെങ്കിലും ഒരുപാട് മഹാന്മാർ അവിടെ ഉണ്ടല്ലോ 💯
@@ZiyaravlogByJafarSaquafiഉസ്താദെ, തബ് ലെ ആലമിന്റെ മൗലൂദ്, അല്ലെങ്കിൽ തവസ്സുൽ ബൈത് ഉണ്ടോ.
@@saleemmp7097 ആഹ്
@@ZiyaravlogByJafarSaquafiഅത് കിട്ടാൻ എന്താണ് മാർഗം.
ഉസ്താദ് നിങ്ങളുടെ condct no തരോ
എനിക്ക് ട്രെയ്നിൽ muthpetta വരെ പോകണം plz
പല്ല് thakalum kanikano
ഇത് എന്ത ചോദ്യം
lngale namber അയക്കോ
7558008489
Dhuavasiyathody
ഇൻശാ അല്ലാഹ് തീർച്ചയായും ദുആ ചെയ്യാം.
ട്രിച്ചി റെയിൽവേ യിൽ ഇറങ്ങി പുറത്തു വന്നു രാജ ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി
🤲🤲🤲🌹👍
Poyi
🤲🏻🤲🏻
ഇതും ബിംബരധാന തന്നെ
ആദരവും ആരാധനയും രണ്ടും രണ്ടാണ് ബ്രോ 😊
Shirk
Shirrrrrrkk
തിരൂരിൽ നിന്നും ഏർവാടിയിലേക്കും തിരിച്ചും ഏതൊക്കെ ദിവസങ്ങളിലാണ് ട്രെയിൻ ഉള്ളത്
സമയവും അറിയിക്കോ
റൂട്ട് :1
എല്ലാ ദിവസവും കോയമ്പത്തൂരിലേക്ക് ട്രെയിൻ ഉണ്ട്.എല്ലാ ചൊവ്വാഴചയും രാത്രി 7.45 ന് കോയമ്പത്തൂരില്‍ നി്ന്നും രാമനാഥപുരത്തേക്ക് നേരിട്ട് ട്രെയ്ന്‍ ഉണ്ട്.പുലര്‍ച്ചെ രാമനാഥപുരത്തെത്തും. റെയില്‍വേ സ്‌റ്റേഷന്റെ മുന്നില്‍ നിന്ന് അപ്പോള്‍ തന്നെ ഏര്‍വാടിയിലേക്ക് ബ്‌സ് ഉണ്ട്.ഈ ട്രെയ്ന്‍ അന്ന് രാത്രി (ബുധൻ) 8.30 ന് തന്നെ രാമനാഥപുരത്ത് നിന്ന് തിരിച്ച് കയറിയാൽ പുലര്‍ച്ചെ കോയമ്പത്തൂരില്‍ എത്തും. കോയമ്പത്തൂരിലേക്ക് പോവാനും വരാനും നിന്നും നിരവധി ട്രെയ്‌നുകള്‍ ഉണ്ട്.
റൂട്ട് :2
എല്ലാ ദിവസവും രാവിലെ 11.30 ന് തിരൂരില്‍ നിന്നും തൃശ്‌നാപള്ളിയിലേക്ക് ട്രെയ്ന്‍ ഉണ്ട്.രാത്രി 9.50 ന് അവിടെ എത്തും.തൃച്ചി സിയാറത് ചെയ്യാം.അവിടെ നിന്നും 11.20 ന് രാമനാഥപുരത്തേക്ക് ട്രെയിനുണ്ട്.പുലര്‍ച്ചെ 2:50 ന് എത്തും.അവിടുന്ന് ബസ് മാർഗം എർവാടിയിലെത്താം.തിരിച്ച് തൃശ്‌നാപള്ളിയില്‍ നിന്നും പുലര്‍ച്ചെ 5 മണിക്ക് തിരൂരിലേക്ക് എല്ലാദിവസവും ട്രെയ്ന്‍ ഉണ്ട്.അതിനു കണക്കാക്കി രാമനാഥപുരത്തു നിന്നും ട്രെയ്ന്‍ ഉണ്ട്.
റൂട്ട് :3
എല്ലാ ദിവസവും തൃശ്ശൂരില്‍ നി്ന്നും പുലര്‍ച്ചെ 2 മണിക്ക് അമൃത എക്‌സ്പ്രസ്സില്‍ 8 മണിക്കൂര്‍ കൊണ്ട് മധുരയില്‍ എത്താം.അവിടുന്ന് രാമനാഥപുരത്തേക്കു ട്രെയിൻ ഉണ്ട്.തിരിച്ച് അമൃത എക്‌സ്പ്രസ്സ് വൈകീട്ട് 4.30 ന് മധുരയില്‍ നിന്നും പുറപ്പെട്ട് രാത്രി 11.15 ന് തൃശ്ശൂരില്‍ എത്തിച്ചേരും.
ട്രെയിൻ സമയങ്ങളും സ്റ്റോപ്പുകളും പ്ലാറ്റഫോമും അറിയാന്‍ Where is my train use ചെയ്യുക
@@ZiyaravlogByJafarSaquafi shukran jazakallah
@@ZiyaravlogByJafarSaquafi കോയമ്പത്തൂര് ജംഗ്ഷനിലോ നോർത്തിലോ ട്രയിൻ ഇറങ്ങൽ
@@ZiyaravlogByJafarSaquafiറൂട്ട് 1 ൽ പറഞ രൂപത്തിൽ പോവുമ്പോ
ഏർവാടി മഖാമിനടുത്ത് നിന്നും ബസ്സിലായി അധികം ദൂരമില്ലാതെ പ്രധാന സിയാറത്ത് കേന്ദ്രങ്ങൾ ഏതൊക്കെയാണ് ഉള്ളത്. (അന്ന് തന്നെ ബുധനാഴ്ച്ച രാത്രി 8.13 നുള്ള രാമനാഥപുരം- കോയമ്പത്തൂർ ട്രെയിൻ കിട്ടുന്ന രൂപത്തിൽ പോകാൻ കഴിയുന്ന)
@@HAPPYLIFE-ym2mq കീളക്കര വാല്നോക്കം കാട്ടുപള്ളി കഞ്ഞിപ്പള്ളി മായംകുളം