മണ്ണിടിച്ചിൽ ഉണ്ടായ സമയത്തേതെന്ന് കരുതുന്ന വീഡിയോ ട്വന്റിഫോറിന്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • മണ്ണിടിച്ചിൽ ഉണ്ടായ സമയത്തേതെന്ന് കരുതുന്ന വീഡിയോ ട്വന്റിഫോറിന്
    #Karnatakalandslide#rescueefforts#Karnataka#IndinArmy#Shirurlandslide

ความคิดเห็น • 60

  • @ponnu277
    @ponnu277 หลายเดือนก่อน +84

    മണ്ണ് ഇടിഞ്ഞതിനു ശേഷമാണല്ല് ഇത് 🙄

  • @yousufkochi5166
    @yousufkochi5166 หลายเดือนก่อน +88

    മണ്ണിടിച്ചിൽ ഉണ്ടാവുന്നതിന് മുന്നേ എന്ന് പറഞ്ഞിട്ട്,മണ്ണിടിച്ചിൽ ഉണ്ടായതിനു ശേഷം ഉള്ള വീഡിയോ ആണല്ലോ ഈ കാണിക്കുന്നത്.കാശുണ്ടാക്കാൻ വേറെ മാർഗം ഒന്നും കാണുന്നില്ലേ?

  • @krishna3032
    @krishna3032 หลายเดือนก่อน +59

    വെറുതെ ഒരു വ്യക്തത ഇല്ലാതെ എന്ത് വാർത്ത ആണ് ഇത്

  • @garsongeorge5778
    @garsongeorge5778 หลายเดือนก่อน +3

    ഈ വാർത്ത കണ്ട ഞാൻ ഇനി മുതൽ 24കാണില്ല എന്ന തീരുമാനിച്ചു

  • @MubashirAluva-m9l
    @MubashirAluva-m9l หลายเดือนก่อน +15

    എന്തായാലും ചേട്ടൻ കരുതിയതല്ലേ ഇനി അങ്ങനെ തന്നെ ഇരിക്കട്ടെ

  • @artshantivan1082
    @artshantivan1082 หลายเดือนก่อน +17

    മണ്ണിടിച്ചിൽ ഉണ്ടായതിനു ശേഷം ഉള്ള വീഡിയോ ആണല്ലോ ഇത്🙃🙃🙃🙃

  • @vismayalokam4543
    @vismayalokam4543 หลายเดือนก่อน +2

    വളരെ ശോകം ആഫ്റ്റർ mannidichil

  • @s9ka972
    @s9ka972 หลายเดือนก่อน +3

    Same issue is there in *Veeramala* , *Kasargod* NH 66 and *Attingal* *bypass* , *Thiruvananthapuram* . Kindly say authirities to build thick concrete wall and give a tolerance of 1.5 m . Please take it serious .

  • @roshilpm6719
    @roshilpm6719 หลายเดือนก่อน +1

    എന്തെങ്കിലുമൊക്കെ പറഞ്ഞു..., എന്തെങ്കിലുമൊക്കെ കാണിക്കണം അല്ലെ.? കഷ്ട്ടം..!!!

  • @abdul.basheer
    @abdul.basheer หลายเดือนก่อน +1

    ഈ വാർത്ത പതിനാറാം തീയതി പതിനേഴാം തീയതി ഒക്കെ കർണാടക ചാനലിൽ കാണിക്കുന്നുണ്ട് 24 ഇത് വലിയൊരു സംഭവമായിരുന്നു കാണിക്കേണ്ട കാരണം ഇതിൻറെ പല വിഷയങ്ങളും ഫെയ്സ്ബുക്കിൽ നിങ്ങൾക്ക് കാണാൻ പറ്റും പതിനേഴാം തീയതി തന്നെ പലരും പോസ്റ്റ് ചെയ്തത് മലയാള മാധ്യമങ്ങൾ നമ്മൾ മുന്നിട്ടുനിൽക്കുന്നു എന്ന് കരുതിയെങ്കിൽ ഇപ്പോൾ അവർ വളരെ പിന്നിലാണ് എന്നാണ് ഇപ്പോൾ തോന്നുന്നത്

  • @johnsondavid5637
    @johnsondavid5637 หลายเดือนก่อน +1

    എന്തൊന്ന്

  • @aswathypm1617
    @aswathypm1617 หลายเดือนก่อน +4

    Evide🙄🙄

  • @krishnakumarms994
    @krishnakumarms994 หลายเดือนก่อน

    😔

  • @nijitham.s142
    @nijitham.s142 หลายเดือนก่อน +1

    Tower veezhunna video okkey entey aduth und

  • @radhuradhu6291
    @radhuradhu6291 หลายเดือนก่อน +1

    ഓ തൊട്ടുമുൻപ് എന്നു (കരുതുന്ന) ദൃശ്യമാണോ? ഞാൻ വിചാരിച്ചു തൊട്ടുമുൻപുള്ള ദൃശ്യമാണെന്ന്😅

  • @midhunkhalidh8449
    @midhunkhalidh8449 หลายเดือนก่อน +2

    എത്രയോ ദിവസം ആയി ഈയൊരു വീഡിയോ വന്നിട്ട് എപ്പോഴാണോ കയ്യിൽ കിട്ടിയത്

  • @user-rq1sf9xn4m
    @user-rq1sf9xn4m หลายเดือนก่อน

    പുഴയിൽ രൂപപ്പെട്ട വലിയ മൺകൂനക്കുള്ളിലോ മൺകൂനയ്ക്ക് ഏറ്റവും അടിയിലായിട്ടോ ലോറിയും🚛🧍 അർജുനും കുടുങ്ങിയതെങ്കിലോ❓❓ പുറത്ത് നിന്ന് എങ്ങനെ നോക്കിയാലും അത് കാണാൻ സാധിക്കില്ല ലോഹ സിഗ്നൽ കൃത്യമായി കിട്ടുകയുമില്ല. പുഴയിൽ മണ്ണിന് കൂടെ വലിയ കല്ലുകളും മറ്റു മരങ്ങളും ഉണ്ടാവും 🙏

  • @bineshm7626
    @bineshm7626 หลายเดือนก่อน +1

    ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് കൊടുക്കുക, ഒരേ സമയം ജിജ്ഞാസയും ആശങ്കയും ഉണ്ടാക്കുന്ന തലകെട്ടുകൊടുക്കുക എന്നത് നിങ്ങളുടെ സ്ഥിരം പരിപാടി ആണ് എന്തിനാ ഇങ്ങനെ മുൾമുനയിൽ നിർത്തുന്നത്. മണ്ണിടിച്ചിൽ നടന്ന് അൽപ്പം സമയം ചിത്രീകരിച്ചത് അല്ലെ ഇത്

  • @binuclarity4204
    @binuclarity4204 หลายเดือนก่อน +2

    നദിയിലെ മൺകൂന, അപ്പോൾ നേരത്തേതന്നെ അവിടെ ഉണ്ടായിരുന്നു അല്ലേ..

    • @jithinchacko5968
      @jithinchacko5968 หลายเดือนก่อน +1

      Yes atha njanum srediche

    • @Bilal7yw8yg4t
      @Bilal7yw8yg4t หลายเดือนก่อน

      @@binuclarity4204 aggne aanel eeee media kkaare onnu ariyikkaanj pattuooo.... Allel avar avidunddennum paranju athintte pinjaale puogum

    • @Bilal7yw8yg4t
      @Bilal7yw8yg4t หลายเดือนก่อน

      Athu sheriyaanu eee media kkaar onnum ithu nuookkinillea

    • @Bilal7yw8yg4t
      @Bilal7yw8yg4t หลายเดือนก่อน

      Ivar ithu nuookki irunnel raksha prevarthanam kurachu koodi yeluppamaayenjea

    • @muhammadmusthafa3021
      @muhammadmusthafa3021 หลายเดือนก่อน

      ആളെ പറഞ്ഞു പറ്റിക്കാൻ എല്ലാവരും മിടുക്കർ

  • @althaftn3442
    @althaftn3442 หลายเดือนก่อน

    Ith pole nuna paranj aale pattikkana maprakal aanallo nammade naattile

  • @ansarh7951
    @ansarh7951 หลายเดือนก่อน

    Vartha kshamam😂😂

  • @Peace-zp8fm
    @Peace-zp8fm หลายเดือนก่อน

    Caption കണ്ടെങ്കിലും റീച്ച് എങ്ങനെ കൂട്ടാമെന്നാണ് ഇവറ്റകളുടെ ഒരിത്..

  • @vprakashpaike
    @vprakashpaike หลายเดือนก่อน

    No truck parked in the area🚛🚛😮😮

  • @zcmalayamBLOG2021
    @zcmalayamBLOG2021 หลายเดือนก่อน +1

    ഒരുമാതിരി ആളെ പറ്റിക്കല്ലേ

  • @shamilpssaleem564
    @shamilpssaleem564 หลายเดือนก่อน +2

    Entha ith😇

  • @sujinlalu
    @sujinlalu หลายเดือนก่อน

    Miss information
    Report adich vidafa
    Ith mannidinju kazhijittulla video anallo

  • @najeebweldcovlogs8963
    @najeebweldcovlogs8963 หลายเดือนก่อน

    എന്തൊടൊ ഇത് മുതലെടുക്കേന്നെല്ലെ ആദ്യം നിങ്ങൾക്ക് ഒരു വെക്തത വെരട്ടെ

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur3950 หลายเดือนก่อน

    ഇതിൽ നിന്നു തന്നെ മനസിലാക്കാം ഈ ചാനല്കാർക്കു vewvers മാത്രം ആണ് ലക്ഷ്യം നു, 😤😤😤

  • @gopangopan5732
    @gopangopan5732 หลายเดือนก่อน

    Konam

  • @ashraflatheefi1283
    @ashraflatheefi1283 หลายเดือนก่อน

    എന്തെങ്കിലും പറയണ്ടേ

  • @reshmianish364
    @reshmianish364 หลายเดือนก่อน

    Oru paniumile manushyare fool akan oronnu pokki pidichond vannekuva.

  • @Izzathjahana
    @Izzathjahana หลายเดือนก่อน

    ഇപ്പഴാണോ കിട്ടിയത് 😂

  • @muhammedpt3008
    @muhammedpt3008 หลายเดือนก่อน

    nigalkk allam kittum arju mone kiteela

  • @nycilah7050
    @nycilah7050 หลายเดือนก่อน

    കുറച്ചു വ്യൂസ് കിട്ടാൻ എല്ലാ പ്രമുഖ ചാനലുകളും... കുറെ കാണിച്ചു കൂട്ടുന്നുണ്ട് 🤌🙏

  • @Ur.CristanoRonaldo07
    @Ur.CristanoRonaldo07 หลายเดือนก่อน

    Olakka

  • @dysontk7457
    @dysontk7457 หลายเดือนก่อน

    കാർ ആയിരുന്നെങ്കിൽ കിട്ടിയേനെ. ഇത് ലോറി ആയി പോയി

  • @faisalkc3070
    @faisalkc3070 หลายเดือนก่อน

    😄ഉള്ള വിശ്വാസം കൂടി പോവല്ലേ

  • @sajeshsksreehari2357
    @sajeshsksreehari2357 หลายเดือนก่อน

    Ithenth news

  • @GafoorkKadambot
    @GafoorkKadambot หลายเดือนก่อน

    Anghineyenkilum viewersine kittanam alladhe andhaanu ee video

  • @Bilal7yw8yg4t
    @Bilal7yw8yg4t หลายเดือนก่อน

    Oru vekthadha illaatha vartha analluoo ithu

  • @unnikrishnan6168
    @unnikrishnan6168 หลายเดือนก่อน

    തട്ടിപ്പ് വെട്ടിപ്പ് , പറ്റിപ്പ് എങ്ങനെയും കാശുണ്ടാക്കണം🤣🤣🤣

  • @mashudmashud377
    @mashudmashud377 หลายเดือนก่อน

    Oola captionum newsum

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 หลายเดือนก่อน

    ഇത് എന്ത് ദൃശ്യമാണ് 42

  • @anooppdlm3010
    @anooppdlm3010 หลายเดือนก่อน

    പ്രാന്താണോ

  • @prathaptk8638
    @prathaptk8638 หลายเดือนก่อน

    നിർത്തി പോടോ

  • @uvaismp8538
    @uvaismp8538 หลายเดือนก่อน +1

    😂

  • @BabithaRajeesh-j3k
    @BabithaRajeesh-j3k หลายเดือนก่อน

    🙄🙄

  • @anilravindran7597
    @anilravindran7597 หลายเดือนก่อน

    Unsubsubsribed.Don't make thumbnails like this.Don't make others fools .ok

  • @GkManojKumar-ji3cg
    @GkManojKumar-ji3cg หลายเดือนก่อน

    Fake

  • @FunnEx-y5r
    @FunnEx-y5r หลายเดือนก่อน

    Ooolakal

  • @muhammedtp4952
    @muhammedtp4952 หลายเดือนก่อน

    😕😕

  • @shamilpssaleem564
    @shamilpssaleem564 หลายเดือนก่อน +1

    Entha ith😇