പഴം ജാം // മിച്ചം വന്ന പാളയം കോടൻ പഴം കുറഞ്ഞ ചെലവിൽ മുന്തിരി ജാം പോലെയാക്കാം.. // PAZHAM JAM

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • This video shows how to make tasty and colourful jam with PALAYAN KODAN PAZHAM
    Ingredients for PAZHAM JAM
    Palayamkodan pazham. 2 kg
    Sugar. 3/4
    Lime juice. 2 tbsp
    Cloves. 10
    Water. 1 litre
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

ความคิดเห็น • 58

  • @sanugeorge236
    @sanugeorge236 3 ปีที่แล้ว +2

    ഞാനും ഇന്നലെ ഇ vedeo കണ്ട് ജാം ഉണ്ടാക്കി. സൂപ്പർ ആയി. എല്ലാവരും കളർ ഒക്കെ ചേർക്കുന്നത് ചില വീഡിയോയിൽ കണ്ട്. അതിന്റെ ഒന്നും ആവശ്യം ഇല്ല. ഇ same കളറിൽ തന്നെ കിട്ടി. Thanku ആന്റി

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +3

    Good morning chechu. ഇതു് സൂപ്പർ ആണ്. ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാരും ട്രൈ ചെയ്തു നോക്കണം. Have a good day.

  • @manjumahal1387
    @manjumahal1387 3 ปีที่แล้ว +2

    സോഫി ചേച്ചി ഞാൻ ജാം ഉണ്ടാക്കി നോക്കി Super ആയിരുന്നു ചേച്ചിയുടെ എല്ലാ റെസിപ്പിയും ഉണ്ടാക്കി നോക്കാറുണ്ട്

  • @nishapeter5051
    @nishapeter5051 3 ปีที่แล้ว +1

    Liked it, ma'am. എപ്പോഴെങ്കിലും try ചെയ്യും.

  • @lovelyzachariah9751
    @lovelyzachariah9751 ปีที่แล้ว +1

    അടിപൊളി, keep it up. Nice presentation. 👍👍

  • @junjuly959
    @junjuly959 3 ปีที่แล้ว +1

    ഇതുകൊള്ളാല്ലോ അമ്മാമ്മേ..........!!!?
    കണ്ടിട്ട് എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് തോന്നുന്നു എന്തായാലും ഒന്ന് ഉണ്ടാക്കിനോക്കീട്ടെ ഉള്ളു.......!!!!!

  • @nimmymanilal7080
    @nimmymanilal7080 3 ปีที่แล้ว +1

    Tanks chechy nannayitundu

  • @kitchusexperiments1667
    @kitchusexperiments1667 2 ปีที่แล้ว +1

    Sooperrr aunty... Thank you 🙏 God blesss you

  • @soniyabalachandran2088
    @soniyabalachandran2088 ปีที่แล้ว

    Njan undakki jam ... nalla perfect ayitt kitty.Thank u aunty...👍🏻

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @binukpbinukp4476
    @binukpbinukp4476 ปีที่แล้ว +1

    ചേച്ചി ഞാനും ഉണ്ടാക്കിക്കൊണ്ടിരിക്കുവാണ് .......❤❤

  • @ezukitchen6129
    @ezukitchen6129 3 ปีที่แล้ว +1

    തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും

  • @mleaha
    @mleaha 3 ปีที่แล้ว +1

    Thank you 💞
    Leaha Mohan

  • @nimmymanilal7080
    @nimmymanilal7080 3 ปีที่แล้ว +1

    Suuuuuuper chechy

  • @mpunnithan8604
    @mpunnithan8604 ปีที่แล้ว +1

    ഗ്രാമ്പൂ ചേർത്തില്ലല്ലോ ചേച്ചി.?

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      ചേർത്തിട്ടുണ്ട്..
      വീഡിയോ ശ്രദ്ധിച്ച് ഒന്നുകൂടി കാണുമോ..
      Thank you ❤️

  • @betsygilead2877
    @betsygilead2877 3 ปีที่แล้ว

    Poovan pazham kondu jam undakkiyal chechi colour varumo Chechi aa pisadu kondu enthenkilum upayogam undo

  • @lino1503
    @lino1503 3 ปีที่แล้ว +1

    Thank you Anty🙏🙏

  • @celeenakd6374
    @celeenakd6374 3 ปีที่แล้ว +1

    Thank you chechi. All your recipes excellent. How long can we store this?

  • @nimmymanilal7080
    @nimmymanilal7080 3 ปีที่แล้ว +1

    Very good very easy

  • @ansuelizabethsaji662
    @ansuelizabethsaji662 10 หลายเดือนก่อน +1

    Hi aunty, kattiyayipoyi containerin akath..any solution pls

    • @cookwithsophy
      @cookwithsophy  10 หลายเดือนก่อน

      Thilappicha vellam ozhichu nannayi loose aaki edukkanam. Aduppil vechu veendum elakki jam aakkuka. Avasyathinu loose aayittu thanne edukkanam.
      Thank you 👍

  • @radhakrishnan7737
    @radhakrishnan7737 3 ปีที่แล้ว +1

    Nice sofimaa..

  • @premiladevi8532
    @premiladevi8532 ปีที่แล้ว +1

    Super

  • @lincylincoln9177
    @lincylincoln9177 3 ปีที่แล้ว +1

    കണ്ണൻ പഴം വെച്ച ഉണ്ടാകുമോ ജാം.

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      ഉണ്ടാക്കാം.. മധുരം കുറവാണെങ്കിൽ പഞ്ചസാര കൂട്ടണം

  • @ushadevis6866
    @ushadevis6866 3 ปีที่แล้ว

    സൂപ്പർ🙏🌹

  • @haneypv5798
    @haneypv5798 3 ปีที่แล้ว +1

    Super ❤️❤️❤️

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Thank you

    • @reenaalias8198
      @reenaalias8198 2 ปีที่แล้ว +1

      @@cookwithsophy ചേച്ചി ഇതിന്റ കട്ടി കുറച്ചു കൂടി പോയി... ഇതു ലൂസ് ആക്കാൻ പറ്റുമോ... ഞാൻ കുപ്പിയിൽ ആക്കിയായിരുന്നു... ഇപ്പൊ സ്പൂണിൽ എടുക്കാൻ കുറച്ചു പാടാണ്... എന്തെങ്കിലും ചെയ്യാൻ പറ്റുമോ... ഒന്നു പറഞ്ഞു തരണേ...

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      കുപ്പിയിൽ കുറച്ച് ചൂടു വെള്ളമൊഴിച്ചു വെക്കുക ( ബാക്കിയുള്ള സ്ഥലത്തിനു അനുസരിച്ച്). 1/2 മണിക്കൂർ കഴിഞ്ഞ് ഇളക്കി ഒരു പാനിൽ ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
      അടുപ്പിൽ വെച്ച് ഇളക്കി നല്ല ലൂസായി തന്നെ തണുക്കാൻ വെക്കാം

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 3 ปีที่แล้ว

    🙌🙌🙌🙌🙌🙌🙌🙌🙌

  • @adinanayirooz
    @adinanayirooz 6 หลายเดือนก่อน +1

    ❤❤supar❤❤❤supar❤❤subsribe❤❤

    • @cookwithsophy
      @cookwithsophy  6 หลายเดือนก่อน

      Thank you ❤️

  • @lucyjose7552
    @lucyjose7552 2 ปีที่แล้ว +1

    Super

  • @prasannakumari8029
    @prasannakumari8029 3 ปีที่แล้ว +1

    Super