അനക്കം കണ്ടപ്പോളെ കരുതി ചേറുമീൻ കാണുമെന്ന്[ traditional fish trapvidoes ]

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 22

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 หลายเดือนก่อน

    വയനാടിനൊപ്പം ❤️❤️❤️

  • @വൈഗസ്
    @വൈഗസ് หลายเดือนก่อน

    നാട്ടിൻപുറങ്ങളിലെ മീൻപിടുത്തം കാണാൻ ഒരു പ്രത്യേക ഭംഗിയാ ഇതുപോലെ ഗൾഫിൽ എവിടെയാണെന്ന് തോന്നുന്നു neyyar freaks എന്നും പറഞ്ഞ് ഒരു ചാനൽ ഈ ഇടയ്ക്ക് ഒരു വീഡിയോ കാണുകയുണ്ടായി... ഒരു രക്ഷയില്ലാത്ത മീൻപിടുത്തം...

  • @ldandrdmedia604
    @ldandrdmedia604 หลายเดือนก่อน +1

    വയനാട്ടിലെ ഓരോ----------കാണുമ്പോൾ എന്തിനാ ഇതൊക്കെ എന്ന് വിചാരിക്കുന്നു

  • @philominathomas102
    @philominathomas102 หลายเดือนก่อน

    The fish "Varaal" is a fresh water fish..why calling cheru meen? Kaari is cherumeen.

  • @user-ow9fx7dh2k
    @user-ow9fx7dh2k หลายเดือนก่อน

    ❤👌

  • @rejikarejika9356
    @rejikarejika9356 หลายเดือนก่อน +1

    ചേറ്മീൻ ഒരു 3kg കാണും.❤❤ Rply തരണേ... ചേറ്മീൻ വരാല് എത്രരൂപയാ കൊടുക്കുന്നത് kg ക്ക്

    • @kuttanadanfishing
      @kuttanadanfishing  หลายเดือนก่อน +1

      ചേറുമീൻ 250 വരാൽ 350

    • @rejikarejika9356
      @rejikarejika9356 หลายเดือนก่อน

      @@kuttanadanfishing ഇവിടെ 1 kg 450/500 ആണ് തിരുവല്ല

  • @LeoTheGamer500
    @LeoTheGamer500 หลายเดือนก่อน

    Superb video ❤❤❤❤❤❤❤❤❤❤❤

  • @deepthivipindeepthivipin2055
    @deepthivipindeepthivipin2055 หลายเดือนก่อน

    🎉🎉🎉 nice

  • @johnsonvfrancis4213
    @johnsonvfrancis4213 หลายเดือนก่อน

    ഹായ്

  • @PeterMDavid
    @PeterMDavid หลายเดือนก่อน

    മോശമില്ല അത്യാവശ്യം കിട്ടി 👌വയനാട് ഒരു ദുഖമായി മനസ്സിൽ നിൽക്കുന്നു 🤔

    • @kuttanadanfishing
      @kuttanadanfishing  หลายเดือนก่อน

      അതെ വയനാടിനെ പറ്റി ഓർക്കാനെ പറ്റുന്നില്ല

  • @mohammedsiyad9469
    @mohammedsiyad9469 หลายเดือนก่อน

    ചേട്ടാ നാടൻ വാരൽ ഒരു 2 കിലോ വേണം വളത്തു വരാൽ അല്ല നാടൻ എവിടെവരണം

    • @kuttanadanfishing
      @kuttanadanfishing  หลายเดือนก่อน

      എൻ്റെ വീട് ആർ. ബ്ലോക്കിൽ ആണ് ഇവിടെ വരാൻ പറ്റുമെങ്കിൽ നല്ലത്

  • @Rahul-SmS-g9g
    @Rahul-SmS-g9g หลายเดือนก่อน

    ഈ കൂട്ടിനകത്ത് തീറ്റി ഒന്നും ഇടാറില്ല?

    • @kuttanadanfishing
      @kuttanadanfishing  หลายเดือนก่อน

      തീറ്റ ഒന്നും വേണ്ടാ