എല്ലാ അമ്മായിഅമ്മമാരെയും സ്വന്തം അമ്മയാക്കാൻ ഒരു ഉഗ്രൻ ഐഡിയ ഉണ്ട്..ഒന്ന് കണ്ടാലോ?

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 340

  • @shivapriya3786
    @shivapriya3786 4 ปีที่แล้ว +11

    അമ്മായിഅമ്മ എന്ന് പറയണ്ട അമ്മ എന്ന് പറഞ്ഞാൽ മതി nice amma❤❤❤❤

  • @remaa6623
    @remaa6623 4 ปีที่แล้ว

    അമ്മായിയമ്മയ്ക്ക് തയ്ക്കുന്ന നൈറ്റിയും ചുരിദാറും നല്ല ഭംഗിയുണ്ട് അമ്മ ഇട്ടു കൊള്ളാം ഇത്രയും നല്ല രീതിക്ക് പറഞ്ഞുതരുന്ന മോക്ക് ഒരുപാട് നന്ദി നല്ല അമ്മ

  • @indiranarayanan4686
    @indiranarayanan4686 4 ปีที่แล้ว +18

    അമ്മ കൊള്ളാം നല്ല അമ്മ
    നല്ല ചിരി എന്നും സന്തോഷത്തോടെ
    ജീവിക്കട്ടെ

    • @EECreations
      @EECreations  4 ปีที่แล้ว +1

      🙏🙏🙏🙏🙏

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 4 ปีที่แล้ว +12

    സ്നേഹ മുള്ള അമ്മായി അമ്മയും സ്നേഹ മുള്ള മരുമകളും.എന്നും ഇത് പോലെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @leenaleela101
    @leenaleela101 4 ปีที่แล้ว +1

    U r a true house wife .. എല്ലാവരും കണ്ടു പഠിക്കട്ടെ ഈ സ്നേഹവും സന്തോഷവും. ടിനുവിന് അമ്മയെയും ഭർത്താവിനെയും കുട്ടികളെയും ജോലിയും വീടും എല്ലാം നല്ലപോലെ ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്നു. പ്രൗഡ് ഓഫ് യു...ഇങ്ങനെ ഒരു മരുമകളെ കിട്ടിയതിൽ അമ്മായിഅമ്മയും സന്തോഷിക്കുക...

  • @rasiyapt6329
    @rasiyapt6329 3 ปีที่แล้ว +1

    മോൾടെ ഓരോ മോഡൽലും ഞാൻ കാണാറുണ്ട്. എന്റെ സംശയം തീർക്കാൻ പറ്റുന്ന ഒരു ട്യൂഷൻ ക്ലാസ് പോലെ യാണ്. താക്സ് മോളെ. ഞാൻ പുറത്തേക്ക് തുന്നികൊടുക്കാറില്ല എങ്കിലും എന്റെ മക്കൾക്കും എനിക്കും അടിക്കാറുണ്ട്. ആ അമ്മയെ അമ്മായിയമ്മ എന്ന് പറയേണ്ട ഒരു പാവം അമ്മ
    അമ്മ എന്ന് പറഞ്ഞു കേൾക്കുമ്പോൾ ആ അമ്മയ്ക്കും ഒരുപാട് സന്തോഷം ആവും.

  • @vineethmkvini5824
    @vineethmkvini5824 4 ปีที่แล้ว +3

    ഹായ് ടിനു അമ്മ നല്ലത് ചിരി ആണലോ സൂപ്പർ ആയിട്ടുണ്ട് nighty ക്ലോത് അടിപൊളി നല്ലത് കളർ അമ്മ യ്ക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്‌ സൊ നൈസ് smile വിനീത kannur

  • @rishanasameerpattambi7550
    @rishanasameerpattambi7550 4 ปีที่แล้ว +1

    ചേച്ചി അമ്മ അടിപൊളി. ഞാൻ ഒരു sub ആണ്. ഇതിലെ ക്ലാസ്സ്‌ കണ്ടു ഞാൻ തൈക്കാൻ പഠിച്ചു. ഇപ്പോ പുറത്തേക്ക് തയ്ച്ചു കൊടുക്കുന്നു. Thanks ചേച്ചി. ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇത്രക്കൊന്നും തൈക്കാൻ അറിയില്ലായിരുന്നു. Happy new ഇയർ your family. എത്ര കുട്ടികൾ ആണ്.I love you ചേച്ചി 🌹🌹🌹🌹🌹😍😍😍😘😘😘

  • @naushadak7316
    @naushadak7316 4 ปีที่แล้ว +4

    ഞാൻ ഈ വീഡിയോ കണ്ട് ഒരു നെറ്റി തയ്ച്ച് അടിപൊളി ആയി ഇങ്ങനെ പറഞ്ഞ് മനസിലാക്കി തരുന്നതിന് നന്ദി

  • @special-ws3fr
    @special-ws3fr 4 ปีที่แล้ว

    ടിനു അമ്മ സൂപ്പർ, നല്ല അമ്മ, നൈറ്റിയും സൂപ്പറാട്ടോ, ഞാനും തൈച്ചു നോക്കി, പറഞ്ഞു തരുന്നത് നല്ല പോലെ മനസിലാകുന്നുണ്ട് കേട്ടോ,

  • @geethabnair9020
    @geethabnair9020 4 ปีที่แล้ว +1

    Nalla swabhavam ulla Amma santhamayittulla Amma eniku ishtamayi enikum ammayude prayam varum ipol ammaku stichu cheythathil anu complete ayi elllam manasilayathu janum ithu kandittanu patikunnathu ok thanks

  • @sewwave1394
    @sewwave1394 4 ปีที่แล้ว +1

    Ammayiama ennu parayunnathuthanne entammakkishtamallayirunnu Tinu ammayiamma ennu ethra pravashyam paranju Amma chirichondirunnu Nalla Amma 🥰💙💗❤

  • @rakuachumaloottyrakuachuma250
    @rakuachumaloottyrakuachuma250 4 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്, ടിനു നേരത്തെ തയിച്ച നൈറ്റി ഞാൻ എന്റെ അമ്മയ്ക്കും അമ്മായിഅമ്മയ്ക്കും തയിച്ചിട്ടുണ്ട്...

  • @mubenaasi2155
    @mubenaasi2155 4 ปีที่แล้ว +1

    Tinu.... Happy new year. Nanmayum santhoshavum niranjathakatte... 2021.
    Innalathe videode bakki kandillalloooo... Maranno...
    Katta waiting

    • @EECreations
      @EECreations  4 ปีที่แล้ว

      ഇല്ല.നാളെ കാണിക്കാം

  • @anuraoofthattara2020
    @anuraoofthattara2020 4 ปีที่แล้ว

    Tinu alavedukunnath vere churidaro nightyo vachayalum mathitto. Pnne njnum moonu nigty stitch cheithutto thinu. Shapil ninnum thazhottulla alav varakkan shariavathond njn alav nighty vach varakaranu aa bagam ath scale vach shape muthal thazhe attam varevarachal mathyo tinu

  • @resmilatheesh6279
    @resmilatheesh6279 4 ปีที่แล้ว +1

    Hi tinu, super , pavam amma, tinukuttiye poleyulla makale kittiya ammayude bhagyam, daivam anugrahikkatte, എല്ലാ നന്മകളും നേരുന്നു

  • @philominajoseph961
    @philominajoseph961 4 ปีที่แล้ว +3

    നൈറ്റി സൂപ്പർ 👌👍happy new year to you and your family.

  • @sathyanthrissur8802
    @sathyanthrissur8802 4 ปีที่แล้ว +6

    ഹായ്‌ ടിനു Happy new year..നൈറ്റിയും സൂപ്പർ അമ്മയും സൂപ്പർ,❣️❣️❣️❣️❣️❣️❣️❣️

  • @sandhyaponnu3485
    @sandhyaponnu3485 4 ปีที่แล้ว

    ടിനുചേച്ചി video സൂപ്പർ അമ്മയുടെ ചിരി 😀😀😀😀👌👌👌

  • @psnishani377
    @psnishani377 4 ปีที่แล้ว +1

    Thanks chechi..njnum ammayiammaku nighty thaykkan cloth vagichuvachirikkayayrunu😁..eni doubt elatey stitch chyam..🙏

    • @EECreations
      @EECreations  4 ปีที่แล้ว

      Okkkk👍👍👍👍

  • @beenajoshi9882
    @beenajoshi9882 4 ปีที่แล้ว +1

    Ammayiammakk thaichukoduthapol e Ammayiammakk santhosham ayi thanku tinu

  • @renilaraju957
    @renilaraju957 4 ปีที่แล้ว

    Hai ടീനു എൻെറ വീട് വൈപ്പനിൻനാണ് ഞാൻ എപ്പോഴും വീഡിയോ കാണാറുണ്ട്. സൂപ്പർ 😍😍

  • @salmalameesa934
    @salmalameesa934 4 ปีที่แล้ว +4

    വളരെ വിശദമായി പറഞ്ഞ് തരുന്നുണ്ട്, ഗുഡ്

  • @swarnamvs6040
    @swarnamvs6040 4 ปีที่แล้ว +1

    Super description, yesterday I stiched one according to your video and it came out very well.. Thank you❤

  • @muhammedanas.aabuthahir8197
    @muhammedanas.aabuthahir8197 4 ปีที่แล้ว

    Nalla sneha mulla അമ്മ
    അമ്മയും ണൈറ്റിയും നല്ല ഭംഗി 👍

  • @chitrasubramanian8083
    @chitrasubramanian8083 4 ปีที่แล้ว +1

    Very well explained.very nice tof you . Thank you for sharing this

  • @rinsiyashareef9819
    @rinsiyashareef9819 4 ปีที่แล้ว

    സൂപ്പർ എല്ലാം നല്ലദ് വരട്ടെ 🌹🌹🥰🥰

  • @omanap.k5859
    @omanap.k5859 4 ปีที่แล้ว +1

    അമ്മ സുന്ദരി ആണ് ട്ടോ.... കൊള്ളാം നന്നായിട്ടുണ്ട്

    • @EECreations
      @EECreations  4 ปีที่แล้ว

      Thanks 😃😄

    • @omanap.k5859
      @omanap.k5859 4 ปีที่แล้ว

      @@varityhomemalayalam3129 okay

  • @kanakalatharavi5882
    @kanakalatharavi5882 4 ปีที่แล้ว +1

    Hi tintu ellaa videosum njaan kaanaarund kettirikkaan thonnum nalla ammaayiammayaanennu thonnunnu kandittu .tinuvinum kudumbathinum ente new year aashaamsakal

  • @kanakaharidas7875
    @kanakaharidas7875 3 ปีที่แล้ว

    You sincerely show the details even clothes color i like very much thanks lot

  • @aryaprasanth7030
    @aryaprasanth7030 4 ปีที่แล้ว +3

    Happy newyear chechii🥳....innale cut cheytha topinte stiching video kandillalo

  • @siljamanoj719
    @siljamanoj719 4 ปีที่แล้ว

    Amma simple annalo face kandalariyam enik ishttapett

  • @jenyurikouth4984
    @jenyurikouth4984 ปีที่แล้ว

    Cute mum Tina. Thanks.

  • @lemisworld7569
    @lemisworld7569 4 ปีที่แล้ว +2

    Super Tinu.

  • @ramyavelloli6895
    @ramyavelloli6895 4 ปีที่แล้ว +1

    Happy new year 😍simple aayi paranju thannu... Thanks 😍

  • @sudheeshnk1150
    @sudheeshnk1150 4 ปีที่แล้ว

    Adipoli Tinu Emile ishttapettu nityum ammayum

  • @ankitasajeev2308
    @ankitasajeev2308 4 ปีที่แล้ว +1

    Super..... Selection adipoly 😄

  • @noushibashahimon2866
    @noushibashahimon2866 4 ปีที่แล้ว +2

    Nannayitund 👍

  • @saleenanoush3777
    @saleenanoush3777 4 ปีที่แล้ว

    നല്ല അമ്മ നല്ല ചിരി happy new year

  • @sinimartin1134
    @sinimartin1134 4 ปีที่แล้ว +2

    E nighty bit evidanna vangiyathu tinu?
    Super anallo

    • @EECreations
      @EECreations  4 ปีที่แล้ว

      Ithu veedinte aduthunu

  • @vinodvino7956
    @vinodvino7956 4 ปีที่แล้ว

    Chechi ethuvaraum half cooler nighty kanichillalo?

  • @eagleff4179
    @eagleff4179 4 ปีที่แล้ว +1

    Hi, side open kurti cutting & stitching കാണിക്കാമോ?

  • @alluzagcutz1210
    @alluzagcutz1210 4 ปีที่แล้ว

    Amma supr santhoshayi jeeviku

  • @rejithaanilkumar6874
    @rejithaanilkumar6874 4 ปีที่แล้ว +4

    അമ്മേടെ Selection Super ആണല്ലോ😍😍

    • @EECreations
      @EECreations  4 ปีที่แล้ว

      അതെ😄😄😃

  • @sreejak.s5712
    @sreejak.s5712 4 ปีที่แล้ว +5

    നന്നായിട്ടുണ്ട്.. ഒരുപാട് ഇഷ്ട്ടപ്പെട്ടു നൈറ്റിയും അമ്മയും.

  • @febztvr5781
    @febztvr5781 4 ปีที่แล้ว +2

    👌👌അമ്മ നല്ല ചിരി ആണല്ലോ 😄😄

  • @adhilmomz6588
    @adhilmomz6588 4 ปีที่แล้ว

    Nannayittund super

  • @mubaibru7067
    @mubaibru7067 4 ปีที่แล้ว

    Paavam amma orupaaadu eshttaaai😍😘

  • @binduv3255
    @binduv3255 3 ปีที่แล้ว

    സൂപ്പർ 👍👍👍👍👍👍🌹🌹🌹

  • @soniyasanthosh2434
    @soniyasanthosh2434 4 ปีที่แล้ว +3

    ഹായ് അമ്മേ നല്ല സന്തോഷം ഉണ്ടല്ലേ ഹാപ്പി ന്യൂ ഇയർ

  • @jojo-xo9ei
    @jojo-xo9ei 4 ปีที่แล้ว +2

    Happy newyear ....vedio super

  • @jeanamma7138
    @jeanamma7138 4 ปีที่แล้ว +1

    Ennale cutting kanichathu stitching ittilalo njan kure parathi Tinu molude amme happy new year

  • @reshmirajcreation3085
    @reshmirajcreation3085 2 ปีที่แล้ว

    Ee oru video super cheachi

  • @babymani.m.c4319
    @babymani.m.c4319 4 ปีที่แล้ว

    Super tinu

  • @ummuanas880
    @ummuanas880 4 ปีที่แล้ว

    Super aayittund

  • @rajeswaripremachandran9345
    @rajeswaripremachandran9345 4 ปีที่แล้ว +1

    Hai Tinu, Happy new year

  • @abishgnairg6321
    @abishgnairg6321 4 ปีที่แล้ว +1

    Chechiyude ammayum nityum suuuper.

  • @sheejaraghu1607
    @sheejaraghu1607 4 ปีที่แล้ว

    Super l will try

  • @cpa3497
    @cpa3497 4 ปีที่แล้ว +8

    കൂടെ കൂടെ അമ്മായിയമ്മ എന്ന് പറയാതിരുന്നൂടെ.. അത് അമ്മ തന്നെയല്ലെ.. അമ്മ എന്ന് പറയുമ്പോൾ അവർക്കും മനസ്സിലൊരു സന്തോഷം ഉണ്ടാവും

    • @vanajasubramanian9305
      @vanajasubramanian9305 4 ปีที่แล้ว

      അതെ അത് എനിക്കും തോന്നി

    • @anjurash1055
      @anjurash1055 4 ปีที่แล้ว

      സത്യം..... Njan അത് parayan തുടങ്ങുവാരുന്നു..

    • @lulunoufal
      @lulunoufal 4 ปีที่แล้ว

      അതെ. അല്ലേൽ ഭർത്താവിന്റെ അമ്മ എന്ന് പറഞ്ഞൂടെ

  • @sandragrace3028
    @sandragrace3028 4 ปีที่แล้ว

    Happy New Year chechi

  • @jyothiblooms747
    @jyothiblooms747 4 ปีที่แล้ว +1

    Nightiyum super, ammayiammayum super. 👌

  • @sruthisuju6328
    @sruthisuju6328 4 ปีที่แล้ว +1

    New year Spcl 70 Rs churidar stitching video ittittundoo...cutting njn kandu

    • @EECreations
      @EECreations  4 ปีที่แล้ว +1

      Stitching nale idaam

  • @justinantony3087
    @justinantony3087 4 ปีที่แล้ว

    Superrrrrrrr👍👍👍👍

  • @sreyaplatheesh9314
    @sreyaplatheesh9314 4 ปีที่แล้ว +1

    നല്ല ഭംഗിയുണ്ട്❤️

  • @minianson725
    @minianson725 3 ปีที่แล้ว

    നല്ല അമ്മ❤️❤️😘

  • @sunithasailendran7074
    @sunithasailendran7074 4 ปีที่แล้ว +1

    Happy New year chechi.

  • @hifsurahman1297
    @hifsurahman1297 4 ปีที่แล้ว +1

    Haitinu happy new year 👍 p annel anarkali display cheyyamo pls

  • @jyothimolr7934
    @jyothimolr7934 4 ปีที่แล้ว +2

    ഒരു പാവം അമ്മ അമ്മായിയമ്മ എന്നു വിളിക്കണ്ട അത് അകൽച്ചയുള്ള ഒരു വിളിക്കലായി എനിക്ക് തോന്നി.

  • @arshadavs6196
    @arshadavs6196 4 ปีที่แล้ว +1

    Super aaytund

  • @tenyjohnson1629
    @tenyjohnson1629 4 ปีที่แล้ว +2

    Tinu happy new year. God bless your family

  • @asharafhaidirali5024
    @asharafhaidirali5024 4 ปีที่แล้ว +1

    Kollam nannayittund

  • @anvara5003
    @anvara5003 3 ปีที่แล้ว

    Voice superchechi

  • @sooryaramesh8880
    @sooryaramesh8880 4 ปีที่แล้ว +3

    Happy New Year eachi😍

  • @kavyamols5c417
    @kavyamols5c417 4 ปีที่แล้ว

    കൊള്ളാം ടിനു 💖👍

  • @neethadenny8040
    @neethadenny8040 4 ปีที่แล้ว +1

    Super Happy New Year

  • @sheebaranadev6357
    @sheebaranadev6357 4 ปีที่แล้ว +1

    Hi tinu happy new year

  • @fashidashameer8398
    @fashidashameer8398 4 ปีที่แล้ว +1

    Ammaye kanichathil othiri santhosham...pavam amma

  • @sandhyapv4263
    @sandhyapv4263 4 ปีที่แล้ว

    Happy New year tinu

  • @maneeshagopal709
    @maneeshagopal709 4 ปีที่แล้ว +1

    Supportive mother I like it🙏

    • @EECreations
      @EECreations  4 ปีที่แล้ว

      Thanks 😄😃🙏🙏

  • @milusurendran3400
    @milusurendran3400 4 ปีที่แล้ว +1

    Hi amma nannayittundtto

  • @jyothimolr7934
    @jyothimolr7934 4 ปีที่แล้ว

    മിക്കവീഡീയോസും കാണാറുണ്ട്.തയ്യലിൽ പരീക്ഷണം നടത്താറുമുണ്ട്. ഇടയ്ക്ക മുഖം കാണിക്കണം കേട്ടോ.

  • @binduchandran9953
    @binduchandran9953 4 ปีที่แล้ว +1

    നല്ല അമ്മ💖💖

  • @sreelathab8034
    @sreelathab8034 4 ปีที่แล้ว +1

    Superb 👌👌👌👌

  • @jayasreevg2363
    @jayasreevg2363 4 ปีที่แล้ว +2

    Chechi oru home tour cheyyamo plssss

  • @thadayoosthadayoos6786
    @thadayoosthadayoos6786 4 ปีที่แล้ว +1

    Super video

  • @bijukb5989
    @bijukb5989 4 ปีที่แล้ว +1

    👌selection എന്റെ അമ്മക്ക് wife തയ്ക്കാറുണ്ട് പിന്നെ അവളാണ് വീഡിയോ കൾ കാണുന്നത് ന്യൂയർ നൈറ്റി തയ്ക്കാൻ ഞാൻ തുണി എടുത്തുകൊടുത്തിട്ടുണ്ട് 29ന് anniversary ആണ്

    • @bijukb5989
      @bijukb5989 4 ปีที่แล้ว +1

      അപ്പോൾ തയ്ച്ചു ഇടനാണ് പുള്ളികാരിത്തി cut ചെയ്തു വച്ചിട്ടുണ്ട്

    • @bijukb5989
      @bijukb5989 4 ปีที่แล้ว +1

      അമ്മ 👌

    • @EECreations
      @EECreations  4 ปีที่แล้ว

      ഞങ്ങളുടെയും വെഡ്ഡിംഗ് aaniversary jan 29 ആണ്...

  • @seemaap46
    @seemaap46 4 ปีที่แล้ว +1

    Ammayum suuper mollum suuper

  • @dearattire
    @dearattire 4 ปีที่แล้ว +2

    I think u r best in making thumbnails😃😃

    • @EECreations
      @EECreations  4 ปีที่แล้ว

      Thanks 😄😄😃

    • @dearattire
      @dearattire 4 ปีที่แล้ว

      @@EECreations ❤️💕❤️

    • @dearattire
      @dearattire 4 ปีที่แล้ว

      Happy newyrr🤩

  • @Jose-zc6oy
    @Jose-zc6oy 4 ปีที่แล้ว +1

    Super... Amma

  • @vavavavachi5208
    @vavavavachi5208 4 ปีที่แล้ว +2

    Ee varshathe adya coment super selection

  • @anithaani3935
    @anithaani3935 ปีที่แล้ว

    Nice vedio you smart

  • @vishnua.b5345
    @vishnua.b5345 4 ปีที่แล้ว +1

    Happy new year chechi😘😍

  • @rajalekshmyk
    @rajalekshmyk 4 ปีที่แล้ว

    Cute nighty and cute mother-in-law 🙂🙂🙂😊😊🙏😍

  • @angulkumarangulkumar3701
    @angulkumarangulkumar3701 4 ปีที่แล้ว +1

    Super 🌺🌺🌺🌺

  • @rathimenon1720
    @rathimenon1720 4 ปีที่แล้ว +1

    പാവം അമ്മ...അമ്മായി എന്ന് വിളിക്കല്ലേ...ആ ചിരി മതിയല്ലോ.

  • @kezializza7883
    @kezializza7883 4 ปีที่แล้ว +2

    HappY New year chechy😍😍😍😍💯

  • @jinisudhakar91
    @jinisudhakar91 4 ปีที่แล้ว +1

    Super mole 👌

  • @lucyleons8445
    @lucyleons8445 4 ปีที่แล้ว

    You are so sweet God Bless

  • @seemajp2761
    @seemajp2761 4 ปีที่แล้ว +3

    അമ്മേ.... 😘😘😘

  • @seemajp2761
    @seemajp2761 4 ปีที่แล้ว +1

    പുതുവത്സരാശംസകൾ ചേച്ചീ