ഈ കുർത്തി ഇട്ടാൽ എന്താ സുഖം അടിയിൽ പാന്റും വേണ്ട ഷോളും വേണ്ട Part-2

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 381

  • @aamiii8132
    @aamiii8132 3 ปีที่แล้ว +35

    ഇത്രയും ആത്മാർത്ഥമായി സ്റ്റിച്ചിംഗ് പറഞ്ഞുതരുന്ന ഒരു ചാനൽ വേറെയില്ല. Love uuu.. 😘👍e&e

  • @KSBaby-zq2yd
    @KSBaby-zq2yd 2 ปีที่แล้ว +1

    കൊട്ട് കൂടി ഉള്ള ചുരിദാർ തയ്ച്ചത് വളരെ നന്നായി ട്ടോ ടീനു എനിക്കു വളരെ ഇഷ്ടം മായി

  • @arya1231
    @arya1231 3 ปีที่แล้ว +5

    It's also use full for pregnant women.
    Thanks for sharing.
    Zip കൂടി വച്ചാൽ after delivery use ചെയ്യാം.

  • @ajithaks6638
    @ajithaks6638 3 ปีที่แล้ว +1

    സൂപ്പർ ആയിരുന്നു ഞാൻ തായ്യിച്ചു പക്ഷെ നെയിറ്റി തുണിയില്ല ആണ് സൂപ്പർ

  • @vineethmkvini5824
    @vineethmkvini5824 3 ปีที่แล้ว +2

    ഹായ് ടിനു വൈറ്റിംഗ് ആയിരുന്നു സൂപ്പർ നല്ല ഭംഗി ഉണ്ട് കാണാൻ അടിപൊളി ഒന്നും പറയാനില്ല പൊളിച്ചു ലൈക് ചെയ്തു വിനീത kannur

  • @sushamachithran1368
    @sushamachithran1368 3 ปีที่แล้ว

    Waiting ആയിരുന്നു.... ഞാൻ ഒരു govt. Pharmacist ആണ് ടിനു... എത്ര തിരക്കാണെങ്കിലും ടിനുവിന്റെ വീഡിയോ നോക്കി മിക്ക ടോപ്കളും ഞാൻ സ്റ്റിച്ച് ചെയ്തിട്ടുണ്ട്.. ഇതും ഞാൻ try ചെയ്യും.. താങ്ക് uuu dear.... God bless uuu💕💕💕❤❤

  • @nirmmalyanishad790
    @nirmmalyanishad790 3 ปีที่แล้ว +10

    ഹായ്‌ ക്ലാസ്സ്‌ 👌👌👌 വീഡിയോ 👌 ഞാൻ എന്നും കാണാറുണ്ട്.. new മെമ്പർ ആണ് തയ്യൽ ക്ലാസ്സിലെ. നന്നായി മനസ്സിൽ ആകുന്നുണ്ട് 🙏🙏🙏

  • @vidhyasaneesh7680
    @vidhyasaneesh7680 3 ปีที่แล้ว

    Super chechi ചേച്ചിയുടെ class കണ്ടിട്ട് ഞാൻ സ്റ്റിച്ചിങ് പഠിച്ചത് ഓരോ മോഡലും അടിച്ചു നോക്കും നന്നായി മനസ്സിലാകുന്നുണ്ട് tnx ഒരുപാട് 🙏

  • @podimolajay7497
    @podimolajay7497 3 ปีที่แล้ว +3

    നന്നായിട്ടുണ്ട്. നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നുണ്ട്. 😊😊😊

  • @jesseenajose8768
    @jesseenajose8768 3 ปีที่แล้ว

    ഇങ്ങനെ നോക്കി ഇരികുവരുന്നൂ ... ഇപ്പൊ കിട്ടി.. അടിപൊളി... ഇഷ്ടപ്പെട്ടു..

  • @Keerthana-w8x
    @Keerthana-w8x 3 ปีที่แล้ว +4

    ഞാനും സ്റ്റിച്ചിംഗ് കാത്തിരിക്കുകയായിരുന്നു,ഒരുപാട് ഇഷ്ടമായി ...♥️🥰😍

    • @lekshmiasok295
      @lekshmiasok295 3 ปีที่แล้ว

      Hi, super, neck design cheyan canvas vakile athu 2type undo , athine kurichu oru video cheyamo , please njan canvas vangi, valare kattyulathu kittiye

  • @reshmamohanan7901
    @reshmamohanan7901 3 ปีที่แล้ว

    ചേച്ചിടെ മുഖം കാണാൻ തോന്നുന്നു ❤❤❤... Love u chechi

  • @haseenaabdulla2182
    @haseenaabdulla2182 3 ปีที่แล้ว

    നന്നായിട്ടുണ്ട് ടിനു..... നിനക്ക് നന്നായി മാച്ച് ചെയ്യുന്നുണ്ട്.

  • @creativeideas4524
    @creativeideas4524 3 ปีที่แล้ว

    Adipoli ela vediosum kanarund njan oru fashion designing student aan..chechide vedio kanditan kure ideas enk kitare..thnku chechi

    • @EECreations
      @EECreations  3 ปีที่แล้ว

      Evideya course cheyyunathu???

  • @sanjaykrishnak4787
    @sanjaykrishnak4787 3 ปีที่แล้ว

    സൂപ്പർ ആയി. ഞാനും ഈ വീഡിയോ പോലെ ട്രൈ ചെയ്യും.

  • @favazefx3434
    @favazefx3434 3 ปีที่แล้ว

    Suppppperrrr. Chechinte video kantan stichingil confidence kittiyath. Thankyou.

  • @bindukp3542
    @bindukp3542 3 ปีที่แล้ว

    Super. Ellam nallapole paranjutharunnunde thanku.... Chechi

  • @arunima7035
    @arunima7035 3 ปีที่แล้ว +4

    Wedding reception idan pattunna long skirt and short blouse with shawl onnu stitch chyth kanich tharuo half saree model

  • @surajprasad9009
    @surajprasad9009 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത് വെരി വെരി സൂപ്പർ

  • @sahidsahid5552
    @sahidsahid5552 3 ปีที่แล้ว

    ഒത്തിരി ഇഷ്ടായി ടിനു ചേച്ചി... തുണി വാങ്ങിക്കട്ടെ എന്നിട്ട് ട്രൈ ചെയ്യുന്നുണ്ട്

  • @sreeharisreelaya2961
    @sreeharisreelaya2961 3 ปีที่แล้ว

    Adipoli kurthi
    Ijan try cheyyum
    Ella video'sm ijan kanarundu

  • @santhiyasandi6018
    @santhiyasandi6018 3 ปีที่แล้ว

    Cloths selection super and also your stitching.....

  • @sabirma1175
    @sabirma1175 3 ปีที่แล้ว

    Super ayittund chechi .nice video👍

  • @riyamary7253
    @riyamary7253 3 ปีที่แล้ว

    Valare nannayittund..chechi transparent neck varunna oru top stitching kaanikkamo kure naalayi chodhikkunnu

  • @priyavijayan614
    @priyavijayan614 3 ปีที่แล้ว

    നല്ല ഭംഗിയുണ്ട് eshtamayi🥰🥰🥰🥰 കൊള്ളാം 👍👏👏

  • @aaliyashibu1200
    @aaliyashibu1200 3 ปีที่แล้ว

    Kandit kothiyakunnu. Vannam ulla enik eth ettal cheruvo ennariella. Ennalum njan thaichu nokum.👌👌👌👌

  • @dhivyamohankumar4866
    @dhivyamohankumar4866 3 ปีที่แล้ว +1

    Very good teacher neat explanation 👌 👍 👏 😀 love from tamilnadu.

  • @nishavinu9438
    @nishavinu9438 3 ปีที่แล้ว +3

    ചേച്ചിക്ക് 3/4സ്ലീവ് നന്നായിട്ട് ചേരുന്നുണ്ട്

  • @lalithasathyan5689
    @lalithasathyan5689 3 ปีที่แล้ว

    ഒത്തിരി ഇഷ്ടം ആയി..ചെയ്തു നോക്കും..ഷുവർ

  • @beenaprakash6139
    @beenaprakash6139 3 ปีที่แล้ว

    Nalla bhangiyund. Chechi oru dout umbrla churiyharinum neck cros pies vachu thaikkamo onnu paranju tharo

  • @ഡീസന്റ്
    @ഡീസന്റ് 3 ปีที่แล้ว +1

    എല്ലാം ഒന്നിനൊന്നു മെച്ചം 🙏

  • @divyapv9573
    @divyapv9573 2 ปีที่แล้ว

    Ishtamayi nannyitund 👌👌👌

  • @nishadil7180
    @nishadil7180 3 ปีที่แล้ว

    Super chache , nannaye manasilakanundu

  • @user-ve2ed3yl7o
    @user-ve2ed3yl7o 3 ปีที่แล้ว

    ടിനു അടിപൊളി യേ...
    .

  • @chickujunaidha7223
    @chickujunaidha7223 3 ปีที่แล้ว

    നല്ല ഭംഗിയുണ്ട് കാണാൻ👍

  • @aleenaxavier7453
    @aleenaxavier7453 3 ปีที่แล้ว

    Chechi stich cheyunna Ella dressum poliyane

  • @vipirajravi1204
    @vipirajravi1204 3 ปีที่แล้ว

    Super ayitund try cheyyam,pleated kurthiku ethra meter material venam ennu paranju thatano plzzz

    • @EECreations
      @EECreations  3 ปีที่แล้ว

      Ee modelinu 3 mtr venam

  • @sreepriya6594
    @sreepriya6594 3 ปีที่แล้ว +3

    വെയ്റ്റിംഗ് ആരുന്നു...😍😍😍😍❤️ഇഷ്ടായി... ഇഷ്ടായി... ഇഷ്ടായി 😘😘😘

  • @raseenaasees5090
    @raseenaasees5090 3 ปีที่แล้ว

    Anikk valare ishtayi ,,'nalla avatharanam

  • @jinijose7574
    @jinijose7574 3 ปีที่แล้ว

    കട്ട വെയ്റ്റിംഗിലായിരുന്നു. Thank you....👌👌

  • @sharisarathchandran5221
    @sharisarathchandran5221 3 ปีที่แล้ว

    സൂപ്പർ സൂപ്പർ അടിപൊളി ചേച്ചി ഡ്രസ്സ്‌ സൂപ്പർ

  • @soumyasoman6730
    @soumyasoman6730 3 ปีที่แล้ว

    Super chechi. 💞 nalla colour combination 🥰🥰🥰

  • @sreedevisanthosh4355
    @sreedevisanthosh4355 3 ปีที่แล้ว +4

    എന്തിട്ടാലും കുട്ടിക്ക് സൂപ്പർ ആണ്... വണ്ണം ഇല്ലല്ലോ..... വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰

  • @sreedeviadoor7326
    @sreedeviadoor7326 3 ปีที่แล้ว +1

    ടിനു.. നാളെ ... കാണാം കേട്ടോ..
    ഇന്ന് ഫോണിന് ക്ഷീണമാണെന്നു പറഞ്ഞു😄😍💕💕💕💕

  • @omanamohan7211
    @omanamohan7211 3 ปีที่แล้ว

    Very good . Eppol arum showl edarillallo . Green and black , nice colors. Thank you.

  • @Angelcreations1995
    @Angelcreations1995 3 ปีที่แล้ว

    Churi bottom cutting idane chechi. Alavu edukkunnath padichu.

  • @musrimusri1088
    @musrimusri1088 3 ปีที่แล้ว

    അടിപൊളി ചേച്ചി.👍നല്ല കളർ കോ മ്പിനേഷൻ

  • @nishasuresh2932
    @nishasuresh2932 3 ปีที่แล้ว +6

    I was waiting for this video... Chechy late ayo upload cheyyan

  • @anittageorge9135
    @anittageorge9135 3 ปีที่แล้ว

    Super.adipoli😍😍😍😍

  • @devikhamohankumar3780
    @devikhamohankumar3780 3 ปีที่แล้ว +1

    Chechi crop top um pavadayum thayikunathe kanikoo plzzz

  • @mnbabu7605
    @mnbabu7605 3 ปีที่แล้ว +1

    So far so good. We are patiently waiting for the stitching and to see the final finishing.

  • @ambicakurup7940
    @ambicakurup7940 3 ปีที่แล้ว

    Nayanthara overcoat kurti cheyyumo

  • @02ajanyavinodan46
    @02ajanyavinodan46 3 ปีที่แล้ว

    Ithe color ,type cloth materials vaangaan kituo ellayidathuindaavuoo aavo .. super dress,,,,,,,😍

  • @nishadnasi2678
    @nishadnasi2678 3 ปีที่แล้ว

    Hlo. സൂപ്പർ chechi😍😍

  • @aishusworld749
    @aishusworld749 3 ปีที่แล้ว +3

    Super aayind..👍👍❤️

  • @sowmiapkuriakose1367
    @sowmiapkuriakose1367 3 ปีที่แล้ว

    Chechi engane slim aayi irikkunne....🥰
    Ella dress um pakka perfect aaaavum ee body yil🤗

  • @pesgaming8451
    @pesgaming8451 3 ปีที่แล้ว

    ഇഷ്‌ട മായി ട്ടോ 💕💕💕💕

  • @ayna4909
    @ayna4909 3 ปีที่แล้ว

    Wow നല്ല ഭംഗി undu

  • @hudhafathima3458
    @hudhafathima3458 3 ปีที่แล้ว

    Supper chichi nalla class

  • @farhanak.j6526
    @farhanak.j6526 3 ปีที่แล้ว

    Chechi eppozhum valiyavarude dressalle thaykkunnath kuttikalude model topumkalum onn adichu kaanikkumo

  • @jishageorge2103
    @jishageorge2103 3 ปีที่แล้ว

    Chechi epo frill ulla elastic vechu ullaa top stitch cheythu kanikkanee ... Athe thuani kondulla coatmm eppozhthe model.

  • @jyothinsreya991
    @jyothinsreya991 3 ปีที่แล้ว

    Ente chechi evideyayirunu ithra nal ee oru modelinte cutting ariyan Kure ayi try cheyyunu .thank u.super

  • @abhishekabhina9517
    @abhishekabhina9517 3 ปีที่แล้ว

    Your sound amezing. Perfection super❤️❤️🥳🥳

  • @UshaUsha-nw3qe
    @UshaUsha-nw3qe 3 ปีที่แล้ว

    നനനായി പറഞു തരുനനു. Thank you.

  • @mariathomas9506
    @mariathomas9506 3 ปีที่แล้ว

    Nalla adipoli dress thank you soooooo much

  • @jenyurikouth4984
    @jenyurikouth4984 ปีที่แล้ว

    Beautiful one. Thanks 😊

  • @nancymanoj3602
    @nancymanoj3602 3 ปีที่แล้ว

    Topinte mukalil coat😍😍😍pwolichu

  • @vaseemmullans4111
    @vaseemmullans4111 3 ปีที่แล้ว

    Very nice sister thank you so much

  • @aminaami5995
    @aminaami5995 3 ปีที่แล้ว

    Hai ടിനു... Thankyou...

  • @jasnajinaf6936
    @jasnajinaf6936 3 ปีที่แล้ว

    Super tinu chechi

  • @lalithasathyan5689
    @lalithasathyan5689 3 ปีที่แล้ว

    ഹായ്..കാത്തിരിക്കുകയായിരുന്നുട്ടോ...

  • @meriyamariyambiju6821
    @meriyamariyambiju6821 3 ปีที่แล้ว

    സൂപ്പർ chechiiii😍😍😍😍👌👌👌👌

  • @sijimol6898
    @sijimol6898 3 ปีที่แล้ว

    Chechi super ayittund❤❤❤

  • @philominajoseph961
    @philominajoseph961 3 ปีที่แล้ว

    അടിപൊളി ആണ് കേട്ടോ 👌👍👍

  • @sssss6584
    @sssss6584 3 ปีที่แล้ว

    Orennam ethe polee onnu thachu tharo plzzzz😊😊😊😊

  • @remanivb2871
    @remanivb2871 3 ปีที่แล้ว

    അടിപൊളിയാണ് മോളെ

  • @yrrvlogs3765
    @yrrvlogs3765 3 ปีที่แล้ว

    U look so butifull chechi stihing adipoli next vedeo katta weitingt👍👍👍

  • @mercykuriakose3540
    @mercykuriakose3540 3 หลายเดือนก่อน

    ടിനു ഒരു കോളർ കുർത്തി cutting, stiching പറഞ്ഞു തരാമോ ❤️🙏🏻പറഞ്ഞു തരണേ മോളെ 🥰🥰🥰

  • @marinamathew2062
    @marinamathew2062 3 ปีที่แล้ว

    Readymade Churidar. Shaping parayamo

  • @shijishanu8042
    @shijishanu8042 3 ปีที่แล้ว

    Chechi coller ulla full lengthil srug kanikkamo

  • @vejipuliyani299
    @vejipuliyani299 3 ปีที่แล้ว +1

    Super top and jacket💖💖

  • @BlitzzRBLX356
    @BlitzzRBLX356 3 ปีที่แล้ว

    Kaathirunnathu veruthe aayillaa....u always bring somethng new and stylish...superb tinu...❤️❤️❤️

  • @SwethaSwetha-dw1gw
    @SwethaSwetha-dw1gw 3 ปีที่แล้ว

    Waitting ആയിരുന്നു superbbbb..... 🌹🌹😍😍👍

  • @jollybabu8940
    @jollybabu8940 3 ปีที่แล้ว

    Very nice മോളേ 👌👌👌👌

  • @swapnaratnam4069
    @swapnaratnam4069 3 ปีที่แล้ว

    I dnt know the language... But still I understood by seeing... And i will try the same.. U showed it well...

    • @swapnaratnam4069
      @swapnaratnam4069 3 ปีที่แล้ว

      N love to follow ur videos.... So subscribed👍

  • @ajithama169
    @ajithama169 3 ปีที่แล้ว

    Gathering footu eppol available anu

  • @fathimashifna7517
    @fathimashifna7517 3 ปีที่แล้ว

    സൂപ്പർ ചേച്ചി 👍😍😍
    ഒരുപാട് ഇഷ്ട്ടായി

  • @priyaparu8664
    @priyaparu8664 3 ปีที่แล้ว +1

    സൂപ്പർ ചേച്ചി ♥♥♥

  • @raslashereef595
    @raslashereef595 3 ปีที่แล้ว +1

    Adipoli❤❤❤😍

  • @jafisali9982
    @jafisali9982 3 ปีที่แล้ว

    Superaattaa chechi

  • @Shimitha_ashif
    @Shimitha_ashif 3 ปีที่แล้ว

    Pink color umbrella cut ചുരിദാർ stitching nu vendi wait ചെയ്യുന്നു..വേഗം kanikkane

    • @EECreations
      @EECreations  3 ปีที่แล้ว +1

      അത് ഇട്ടലോ

    • @Shimitha_ashif
      @Shimitha_ashif 3 ปีที่แล้ว

      @@EECreations njan kandillalo..onnnkoodi nokate

    • @Shimitha_ashif
      @Shimitha_ashif 3 ปีที่แล้ว

      @@EECreations aa thumbnail kanduta..notification ipo saryaki.. ini kandit varam..

  • @jeanamma7138
    @jeanamma7138 3 ปีที่แล้ว

    Good teaching coat nu 26inches ayal nannairikumo

  • @sumishapranavsumisha5805
    @sumishapranavsumisha5805 3 ปีที่แล้ว

    Wow supr chechi poliyaa

  • @lekshmiasok295
    @lekshmiasok295 3 ปีที่แล้ว

    Hi, super aayitunde, neckil vakkuna canvasine kurichu oru video cheyamo please, njan vangiyapol valare, kattyulatha kittiye 2type undo, onnu parayamo

  • @sabirma1175
    @sabirma1175 3 ปีที่แล้ว

    Ithinde cutting video undo chechi

  • @rakhirajamma9263
    @rakhirajamma9263 3 ปีที่แล้ว

    ആഹാ അടിപൊളി ആയിട്ടുണ്ട്

  • @aswathymanu6037
    @aswathymanu6037 3 ปีที่แล้ว +1

    ഒത്തിരി ഇഷ്ടമായി 😘😘

    • @sumirobin2842
      @sumirobin2842 3 ปีที่แล้ว

      Onnum parayan illa super

  • @seemaap46
    @seemaap46 3 ปีที่แล้ว

    Nannayittund 👌👌

  • @deepaanil6356
    @deepaanil6356 2 ปีที่แล้ว

    Poliyatto😍😍

  • @ankitasajeev2308
    @ankitasajeev2308 3 ปีที่แล้ว

    Super..... I was waiting for this video...💕💕😘😘