ഹരിക്കാനും ഗുണിക്കാനും ഇനി പേടിക്കേണ്ട 😀😍PSC Maths|Division and Multiplication Shortcuts

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Division and Multiplication Shortcut For PSC and SSC
    Learn smart.Be Happy.
    Telegram Link-t.me/eduonlear...
    Eduon ക്ലാസുകൾ സ്ഥിരമായി ലഭിക്കാൻ SUBSCRIBE-- / eduonlearningsolutions
    --------------------------------------------
    നിങ്ങളുടെ ജില്ലയിൽ Pradeeep Gopinathan സംഘടിപ്പിക്കുന്ന Special Maths ക്ലാസിനു താല്പര്യം ഉള്ളവർ ഈ ഫോം പൂരിപ്പിക്കൂ
    docs.google.co...
    whatsaap broadcast-8075634214
    ---------------------------------------------
    Like this Facebook page for regular updates---- / eduonlearningsolutions
    #eduon
    #learnsmart
    #pradeepgopinathan

ความคิดเห็น • 592

  • @EduOnLearningSolutions
    @EduOnLearningSolutions  4 ปีที่แล้ว +65

    Hi All, ഈ വിഡിയോയിൽ 25കൊണ്ടുള്ള ഹരണവും അതുപോലെ 5 ഇൽ അവസാനിക്കുന്ന സംഖ്യയുടെ വർഗ്ഗം കാണാനുള്ള എളുപ്പമാർഗം ആണ് ഉള്ളത്. താഴെ മറ്റ് shortcut വീഡിയോയുടെ ലിങ്ക് കൊടുത്തിരിക്കുന്നു. ക്ലിക്ക് ചെയ്തു കാണൂ 🙂👍
    Multiplication by 15 and division with 5 th-cam.com/video/pTDQUF7BLE4/w-d-xo.html
    Multiplication by 5 and 11
    th-cam.com/video/DRsFNhXplRk/w-d-xo.html
    Multiplication With Other Numbers th-cam.com/video/mNFMiqGcZAs/w-d-xo.html

    • @toptips8653
      @toptips8653 4 ปีที่แล้ว +1

      Thanks for the video. I will share to my friends and son. My name is 🙉🍎💍👍

    • @EduOnLearningSolutions
      @EduOnLearningSolutions  4 ปีที่แล้ว

      @@toptips8653 thank you for sharing my video

    • @mimisbahi.c2485
      @mimisbahi.c2485 4 ปีที่แล้ว

      EduOn Learning Solutions s

    • @ayushquizzes8333
      @ayushquizzes8333 4 ปีที่แล้ว

      I like this

    • @shajiperozhi8906
      @shajiperozhi8906 4 ปีที่แล้ว

      Thank You Sir for this classes. I can study this method easily.

  • @akgeicl
    @akgeicl 3 ปีที่แล้ว +14

    ഇത്രയും Simple technique school-ൽ അദ്ധ്യാപകൻ പഠിപ്പിച്ചിരുന്നെങ്കിൽ ....
    Thanks brother

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 4 ปีที่แล้ว +29

    Mathhs എനിക്ക് ഇഷ്ടം ഇല്ലാ യിരുന്നു ... ഇങ്ങനെ സിമ്പിൾ ഐഡിയ കണ്ടപ്പോൾ ഹൊ... ഗുഡ് മാഷേ

  • @Soorajmarari
    @Soorajmarari 4 ปีที่แล้ว +29

    Maths നോട് പ്രണയം ഇല്ലാരുന്നു.... വെറുപ്പാരുന്നു... പ്രേമിക്കാൻ ധൈര്യം ഇല്ല അതായിരുന്നു മെയിൻ പ്രോബ്ലം.. ആ സമയത്തു നായകന്റെ intro..... pradeep gopinath..... പ്രണയിക്കാൻ ഉള്ള tips സർ ന്റെ കൈയിൽനിന്നും ഈ കുറച്ചു നാളുകൾ കൊണ്ടുതന്നെ ഒരുപാടാങ് കിട്ടി..... ഇപ്പോൾ അവളെ ഞാൻ ഒരുപാടു പ്രണയിച്ചു തുടങ്ങി.... Thanku sir.... ധൈര്യം തന്നെയാണ് സർ ഞങ്ങളുടെ.. love youuuuu😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @safusafi8
    @safusafi8 4 ปีที่แล้ว +64

    പഠിക്കുന്ന കാലത്ത് ഇ Formula അറിഞ്ഞിരുന്നെങ്കിൽ ഉഭകാരമായേനേ.... thanks.....sir

    • @najeelas66
      @najeelas66 4 ปีที่แล้ว

      *എന്തുപകാരം 😂 പഠിത്തം കഴിഞ്ഞ് ഇന്ന് വരെ ഒരു മഹ്ലൂഖും ആ ഫോർമുല ചോയ്ച്ച്ക്കില്ല.. എല്ലാം ഫെയ്ക്ക്!* 😢

  • @fabiswouldfabi1965
    @fabiswouldfabi1965 4 ปีที่แล้ว +6

    ഇനിയും ഇത്പോലെ ഉപകാരപ്പെടുന്ന (എളുപ്പ വഴിയുള്ള )ക്ലാസ്സ്‌ പ്രദീഷിക്കുന്നു thanks

  • @anandhuIndomitable
    @anandhuIndomitable 4 ปีที่แล้ว +25

    ചേട്ടായി. വേറെ സംഖ്യ വച്ച് ഡിവിഷൻ ചെയ്യാൻ പറഞ്ഞു തരാമൊ? ഇതു പോലെ Pls

  • @sudhink8169
    @sudhink8169 4 ปีที่แล้ว +2

    Sir 45 ന്റെ square കാണുമ്പോൾ 4*4+4 ചെയ്താൽ 16 കിട്ടും എന്നിട്ട് 25 എഴുതിയാൽ ശെരി ആവില്ലേ 1625 അവസാനം 5 വരുന്ന എല്ലാ സംഖ്യയും പറ്റും

  • @faruemzfaru7070
    @faruemzfaru7070 4 ปีที่แล้ว +23

    Mashanu mashe mash supr aa daivam aayussum aarogyavum tharatte...👍👍👍

  • @jaleelfine4892
    @jaleelfine4892 4 ปีที่แล้ว +34

    മച്ചാനെ ഇതുപോലെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാൻ വല്ല സംവിധാനവും ഉണ്ടോ ? ഉണ്ടെങ്കിൽ തീർച്ചയായും പറഞ്ഞുതരണം

    • @GearGarage278
      @GearGarage278 4 ปีที่แล้ว

      Bro, english house il join cheythaal mathi. Pettonn english padikkum. But korach cash chelavaakum ennu maatram

    • @farseenafyzel5699
      @farseenafyzel5699 3 ปีที่แล้ว

      😂

    • @farseenafyzel5699
      @farseenafyzel5699 3 ปีที่แล้ว +1

      Adhin you tubil ingish padikan Ann search cheydhaal madhi👍

    • @music_hub_3366
      @music_hub_3366 3 ปีที่แล้ว

      @@farseenafyzel5699 youtubinn padichaal english "ingish"aayippovum...😄

    • @jithushinu478
      @jithushinu478 3 ปีที่แล้ว

      First athinodulla pedi matiya mathii... njn anganeya padiche pinne ottak samsarikya... grammer apo thanne nokanda pineed poke poke ok aayikolum... ✌️ korachoke grammer padikanam ketto

  • @priyanair9365
    @priyanair9365 4 ปีที่แล้ว +81

    25കൊണ്ട് ഹരിക്കുന്നത് മാത്രേ ഉള്ളോ sir

    • @littletalks123
      @littletalks123 4 ปีที่แล้ว +17

      അങ്ങനെയൊന്നും ചോദിക്കരുത്, തൽക്കാലം 25 കൊണ്ട് അഡ്ജസ്റ്റ് ചെയ്യുക😂

    • @chandrikadevi4167
      @chandrikadevi4167 4 ปีที่แล้ว +3

      Athrayum sheriyayi manasslayallo

    • @suneeshkumar5474
      @suneeshkumar5474 4 ปีที่แล้ว +2

      Hi

    • @ajmals0
      @ajmals0 4 ปีที่แล้ว +2

      50 kondum harikkaam. iratti edukkuka, point after two digits

    • @smithak6456
      @smithak6456 4 ปีที่แล้ว

      @@littletalks123 😀😀

  • @user-mc3nz2zl7h
    @user-mc3nz2zl7h 3 ปีที่แล้ว +1

    എത്ര thanks പറഞ്ഞാലും മതിയാകില്ല..... Very nice..... God bless always...,...

  • @rajeevanvp-pu3lx
    @rajeevanvp-pu3lx 4 ปีที่แล้ว +3

    I'm Sindhu antha paraya super negal brilliant thanna anek maths onnum ariyyilla eppo sirenta fanaa👏👏👏🙏🙏👍🏻

  • @mithuarya4541
    @mithuarya4541 4 ปีที่แล้ว +23

    Sirnte class vannal thanne santhosham

  • @devadathan.j714
    @devadathan.j714 4 ปีที่แล้ว +2

    Edu on ന്റെ ക്ലാസുകൾ എല്ലാം അടിപൊളിയാണ് 👌👌🤩
    MATHEMATICS വളെരെ രസകരമായി ഇപ്പോൾ തോന്നുന്നു
    Soooper👌💪🤩🤩😍

  • @nehashinu6244
    @nehashinu6244 4 ปีที่แล้ว +4

    ഇത്രേം സിമ്പിൾ ആയി എടുക്കാൻ കഴിയുന്ന cls sirnte മാത്രം ആണ് thank u so much.. maths സീറോ ആയ എനിക്ക് വളരെ helpful ആണ്

  • @nishasanthosh8539
    @nishasanthosh8539 4 ปีที่แล้ว +6

    ഹായ്! മിടുക്കൻ സാർ ' good teaching.

  • @abdulmanaf7699
    @abdulmanaf7699 4 ปีที่แล้ว +3

    സാറെ 360÷7 നെ ഒന്ന് ഹരിച്ചു thanne kantte, ഏദ് സാങ്കേയെയും.25 കൊണ്ട് ഹരിച്ചാലേ. സാർ പറഞ്ഞ ആ നസർ കിട്ടു.

  • @neeraja3259
    @neeraja3259 4 ปีที่แล้ว +2

    Jevithathil adyamayitu njn nerechovve divide cheyan padichathu🙏🙏🙏🙏 thankssir

  • @arabicshelf6418
    @arabicshelf6418 3 ปีที่แล้ว +1

    Valiya Decimal numbersine valiya decimal number kond engane vegathil divide cheyyam enn parann tharamo sir
    Eg:20.9775÷2.2672

  • @shajahancp2333
    @shajahancp2333 4 ปีที่แล้ว +2

    അടിപൊളി ക്ലാസ്സ്‌. God bless you

  • @arjunhomekerala6309
    @arjunhomekerala6309 4 ปีที่แล้ว +6

    Bt it's a very limited option trick only.not for all numbers.so will not be much useful I think.We need trick which is acceptable to atleast 90% of division &multiplication question.Come on buji bro👍

  • @veenavs2978
    @veenavs2978 4 ปีที่แล้ว +1

    Super👌👌👌nallathupole mansilakunna clsukal 👏👏👏👏👏😍

  • @vishnuk1161
    @vishnuk1161 7 หลายเดือนก่อน

    Q128. Let x be the least number which subtracted from 10424 gives a perfect square number. What is the least number by which x should be multiplied to get a perfect square?
    SSC CGL Tier-II (16-11-2020)

  • @Ammu-lh7wq
    @Ammu-lh7wq 4 ปีที่แล้ว +2

    Hello Sir, "Interesting Class" and "Variety method" Super👌 💐 Thank you 🍁 May god bless you🕊

  • @alsabithentertainments1021
    @alsabithentertainments1021 4 ปีที่แล้ว +2

    Valare ellupathil aranam gunanum manasilayi by sainababeevi

  • @aabee9921
    @aabee9921 4 ปีที่แล้ว +18

    എന്തായാലും സർ പൊളി ആണ്

    • @niyasedavachal3297
      @niyasedavachal3297 4 ปีที่แล้ว

      I butten pooyo..?
      Kaanunnillallo...

    • @najuskitchenandvarieties7461
      @najuskitchenandvarieties7461 4 ปีที่แล้ว +1

      എല്ലാ നമ്പർ ഇങ്ങനെ ശരിയാകുമോ എനിക്ക് ഹരിക്കാൻ അറിയില്ല എപ്പോഴും തെറ്റി പോകും

  • @jaleelfine4892
    @jaleelfine4892 4 ปีที่แล้ว +9

    മച്ചാനെ പൊളിച്ചു ഇത് പണ്ടുകാലത്തെ ആകാമായിരുന്നു എങ്കിൽ ഞാൻ ഒക്കെ ഉയർന്ന നിലവാരത്തിൽ എത്തിയേനെ കണക്കിte കാര്യത്തിൽ

  • @anilkumarsaritha5164
    @anilkumarsaritha5164 3 ปีที่แล้ว

    ചേട്ടാ അഞ്ച് അവസാനം വരുന്ന സംഖ്യയിൽ മാത്രമേ 25 വരുള്ളൂ അപ്പോൾ ബാക്കി സംഖ്യ 6 7 തുടങ്ങിയ സംഖ്യ എല്ലാം അവസാനം വരുമ്പോൾ നമ്മുടെ സ്ക്വയർ റൂട്ട് കണ്ടു പിടിക്കാൻ എന്ത് ചെയ്യണം അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇടാമോ ചേട്ടാ .....

  • @lomo7137
    @lomo7137 ปีที่แล้ว +1

    Sir ningal poliyaanu ellam Correct aayi paranju thannu veryy tnxxx💓😍😍💓

  • @AkshaiyLal
    @AkshaiyLal 3 ปีที่แล้ว +1

    Sir, you awsome technically I hate mathematic but because of you now I loved it
    Thankyou SIr

  • @binips9166
    @binips9166 4 ปีที่แล้ว

    Sir... othiri useful aanu ee method. maths onnum ariyatha aal aanu njan pedi aayirunnu eppol ee videos allam kandathu muthal njan maths padichu thudagi. Othri thanks... god bless you always

  • @prasanthic3523
    @prasanthic3523 4 ปีที่แล้ว +1

    Sir poliyaanu. Kidu aanu. Marana mass aanu...

  • @rosejesus4423
    @rosejesus4423 4 ปีที่แล้ว

    അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണ്.... I appreciate you...
    ഞാൻ എട്ടാം ക്ലാസിൽ പഠിത്തം നിർത്തി. ഇപ്പോൾ എൻറെ മോള് അഞ്ചാം ക്ലാസിൽ പഠിക്കാൻ പോകുന്നു...
    എൻറെ അതേ ഗതിയാണ് അവൾക്കും എന്ന് തോന്നുന്നു... കൂട്ടാനും അറിയത്തില്ല ഹരിക്കാൻ അറിയത്തില്ല ഗുണിക്കാനും അറിയത്തില്ല....
    ഞാൻ പഠിച്ചിരുന്നത് കാലത്ത് കൂട്ടാനും ഗുണിക്കാനും അറിയാമായിരുന്നു.. ഹരിക്കാൻ പഠിച്ചുവന്ന തുടങ്ങിയതേയുള്ളൂ പഠിത്തം അവസാനിച്ചു...
    ഇപ്പോൾ മോളുടെ കണക്ക് വിഷയം വന്നപ്പോഴാണ്... ഗുണിക്കാൻ കൂടി മറന്നു പോയ കാര്യം ഓർമ്മ വന്നത്...
    ഈ വീഡിയോ കൂടിയാണ്പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ ഗുണിക്കാൻ എങ്ങനെയാണ് ചെയ്യുന്നതെന്ന് ഓർമ്മ വന്നത്.... ദയവായി എന്നെപ്പോലെ അനേകം ആൾക്കാരെ ഈ ഈ ലോകത്ത് ഉണ്ട്.. അതുകൊണ്ട് ദയവായി ഒരു തുടക്കം മുതൽ അതായത് കണക്കിന് പ്രാഥമിക സ്റ്റെപ്പുകൾ തൊട്ടു തുടങ്ങണം....
    കൂട്ടുന്നതെങ്ങനെ... ഗുനിക്കുന്നതു എങ്ങനെ ഹരിക്കുന്നത് എങ്ങനെ... പഴയകാല രീതിയിലും നിങ്ങളുടെ പുതിയ ടെക്നിക്കൽ രീതിയിലും.... ഇത്തരം ആഗ്രഹം കൊണ്ട് നടക്കുന്ന ഒത്തിരി ആൾക്കാർ ഉണ്ട്...
    അറിയാവുന്നവർ ആ വീഡിയോ കാണണ്ട... അറിയാത്തവർക്ക് അത് ഒരു അമൂല്യ നിധിയാണ്....
    നിങ്ങളുടെ മനസ്സിൻറെ മനസ്ഥിതി പോലെ കാര്യങ്ങൾ പോകട്ടെ....

    • @EduOnLearningSolutions
      @EduOnLearningSolutions  4 ปีที่แล้ว +1

      Cheyyam

    • @rosejesus4423
      @rosejesus4423 4 ปีที่แล้ว

      @@EduOnLearningSolutions
      നിങ്ങളുടെ മറുപടി കണ്ടപ്പോൾ.....,പെട്ടെന്ന് ഒരു ശ്വാസം മുട്ടൽ പോലെ ഒരു വീർപ്പുമുട്ടൽ ആണ് ആദ്യം ഫീൽ ചെയ്തത്....
      സത്യത്തിൽ അമ്മയില്ലാത്ത എൻറെ മോൾക്ക് വേണ്ടിയാണ് ഞാൻ അങ്ങനെ ഒരു മെസ്സേജ് അയച്ചത്...
      യേശുക്രിസ്തു തന്നെ ഈ ലോകത്ത് അമ്മ ഇല്ലാത്ത ഒരു പെൺകുഞ്ഞിനെ വളർത്തിയാൽ mental പിടിക്കുന്ന രീതിയിലാണ് ജീവിതാവസ്ഥ.
      ശരിക്കുപറഞ്ഞാൽ അറിയാവുന്നത് കൂടി പഠിപ്പിക്കാൻ കഴിയാത്ത സിറ്റുവേഷൻ ആണ്...
      പെട്ടിക്കട തൊട്ട് പള്ളി വരെ.... ഇതിനിടയിൽ സ്കൂളും ഉൾപ്പെടും...
      ഒരു പ്രത്യേക മനോഭാവത്തോടെ കൂടിയാണ് എല്ലാവരും പെരുമാറുന്നത്...
      സോ ഒരു ഡൗട്ട് ആരോടെങ്കിലും ചോദിക്കാമെന്ന് വിചാരിച്ചാൽ കൂടി അവർ വേണമെങ്കിൽ അതിനെ മറ്റൊരു അർഥവും വ്യാഖ്യാനവും കണ്ടെത്തും...
      അതിനു പുറമേ അവരുടെ പ്രത്യേകത സ്വഭാവ മഹിമയും നിഗൂഢ അർത്ഥം കൊള്ളുന്ന പെരുമാറ്റവും സഹിക്കേണ്ടിവരും...
      എന്താണ് ഏതാണ് എന്നൊന്നും ചോദിച്ചാൽ, ഞാൻ അതിന് ഉത്തരം പറഞ്ഞാലും മനസ്സിലാവില്ല. ഒരു പെൺകുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തി തന്നെ ജീവിച്ചാൽ മാത്രമേ അതു മനസ്സിലാക്കാൻ കഴിയു...
      ഈ ലോകത്ത് എത്രയോ അച്ഛന്മാരും ഒറ്റയ്ക്ക് പെൺമക്കളെ വളർത്തുന്നു എന്ന് ഒരുപക്ഷേ ചോദിക്കാം...
      അവർക്ക് സ്വന്തം നാടും വീടും ബന്ധുക്കളും സമ്പത്തും പദവിയും നാട്ടുകാരും സുഹൃത്തുക്കളും രാഷ്ട്രീയ ബന്ധങ്ങളും ഒക്കെ കാണും...
      പക്ഷേ എനിക്ക് ഇതിൽ ഒന്നും ഇല്ലാത്തതാണ് കാരണം.
      ഇത്രയും ആത്മാർത്ഥതയോടെ പറയേണ്ടി വന്നത്... രണ്ടു കാരണങ്ങൾ കൊണ്ടാണ്...
      ഒന്ന് ഞാൻ ചോദിച്ച കാര്യത്തിനുള്ള അനുകൂലമായ മറുപടി തന്നത് കൊണ്ടും...
      എൻറെ മകളുടെ നിർഭാഗ്യകരമായ വിദ്യാഭ്യാസപരമായ ജീവിത അവസ്ഥയും കൊണ്ടാണ്.
      താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ...
      NB മറന്നു കളയരുത് കേട്ടോ......

  • @mufeedhanishad8708
    @mufeedhanishad8708 4 ปีที่แล้ว +1

    E vedio 2014 samayangalil undayirunnel 10il maths nannayi score cheyyarunnu, ☺🤞🏽💕easy and wonderful methods 🙏🏻

  • @Gokublack0777
    @Gokublack0777 3 ปีที่แล้ว +1

    Thank you sir
    It is very helpful vedio...
    Thank you so much.... super 👏👏👏👏👏

  • @dayadiya4205
    @dayadiya4205 4 ปีที่แล้ว +9

    Thank you Sir
    Sir athu ethu oru number-neyum 25 kondu gunikkumbol mathravelle athu sheri aaku
    25 sthanath vere number varuvanenkil sheri aakuvo?

    • @farooklabba2799
      @farooklabba2799 4 ปีที่แล้ว +2

      Athee athinee kurichh ariyaaan thalparyam ndddd

    • @SUNESH.T
      @SUNESH.T 4 ปีที่แล้ว

      Illa wrong answers aanu kittunnath😣

    • @littletalks123
      @littletalks123 4 ปีที่แล้ว +1

      ഇപ്പോ 25 വച്ച് ചെയ്യുക, എല്ലാരും സഹകരിക്കുക pls 😁😁

    • @alivadakkayil480
      @alivadakkayil480 4 ปีที่แล้ว

      @@littletalks123 ഈ ചന്തു ആരേയും ചതിച്ചിട്ടില്ല

    • @chindhadhara8786
      @chindhadhara8786 4 ปีที่แล้ว

      Thanks sir nallavannam manasilavunnu

  • @shammyshammi4398
    @shammyshammi4398 4 ปีที่แล้ว

    Thankalkku arogyavum aayussum undakan prarthikkunnu. God bless you.

  • @balgopalclasses9706
    @balgopalclasses9706 4 ปีที่แล้ว +3

    Oru doubt divisor 25 mathrame ee method use cheyyam.

  • @sarithachathannkutty314
    @sarithachathannkutty314 4 ปีที่แล้ว +1

    Dear sir, onnum parayanilla. Namichu 🙏🙏🙏🙏

  • @neethukp5101
    @neethukp5101 4 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്‌ sir... സർ ന്റെ ക്ലാസ്സ്‌ കാണാൻ ആണ് യൂട്യൂബിൽ കേറുന്നത് തന്നെ 😍

  • @wingsoffire8364
    @wingsoffire8364 3 ปีที่แล้ว +2

    Sir can you please do a video on deviding a small number by large number , please 🙏🏻

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +1

    Sir very gd classes very best short cuts. Thank you sir

  • @vijithasiva1016
    @vijithasiva1016 4 ปีที่แล้ว

    സൂപ്പർ വീഡിയോസ് എല്ലാം കാണാറുണ്ട്, വളരെ helpful ആണ്, Thank you sir,,

  • @ziyanasrin6432
    @ziyanasrin6432 4 ปีที่แล้ว +1

    Root ulla sanghyaye gadaka kriya vazhi churukki ezhuthunnath enghaneyaan?

  • @swapnapj9428
    @swapnapj9428 4 ปีที่แล้ว

    അടിപൊളി ക്ലാസ്സ്‌... Very very താങ്ക്സ് സാർ

  • @akhilea4537
    @akhilea4537 4 ปีที่แล้ว +6

    നമിക്കുന്നു വളരെ നല്ല ക്ലാസ്സ്‌

  • @mridulam1529
    @mridulam1529 4 ปีที่แล้ว

    Teaching method very good.

  • @shibinxavier6734
    @shibinxavier6734 4 ปีที่แล้ว

    Ivde actually tharuna numberne * 4 chythitt divide by 100 alle chyne? 25 vech harikunaknd 25*4 100 so nml eathu akkathne aano harikn nokune athe * 4 divide by 100 chytha mathiylo?

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 4 ปีที่แล้ว +2

    Sir thanku for your explanation ☺️😊

  • @subhalekshmi5191
    @subhalekshmi5191 4 ปีที่แล้ว

    Valare nalla shrtcut method 👌Thank you sir

  • @jinu5823
    @jinu5823 4 ปีที่แล้ว +1

    25 maathramalla sir.. ella numberum kondu divide cheyyanulla easy tips paranju tharamoo please

  • @TG-qh8gm
    @TG-qh8gm 4 ปีที่แล้ว

    Ee bhagaman koodudal ishtappettadh.manasilavunnund.🙏🌹

  • @maxgameaaron5763
    @maxgameaaron5763 ปีที่แล้ว +1

    Sure maths very good

  • @sathvisworld2695
    @sathvisworld2695 4 ปีที่แล้ว +1

    Can we follow this method follow for kids

  • @jasnavillan3444
    @jasnavillan3444 4 ปีที่แล้ว +1

    Thank u sir...... സാർ oru സംഭവം തന്നെ.......

  • @chaithanyamukundan5070
    @chaithanyamukundan5070 3 ปีที่แล้ว

    Njanum maths padichu thudangi.thank you sir

  • @kl50abhisworld8
    @kl50abhisworld8 4 ปีที่แล้ว +2

    ഒരുപാട് ഒരുപാട് നന്ദി.

  • @agney3717
    @agney3717 4 ปีที่แล้ว

    Good idea sir ....I hope more easy methods for multiplication and division of other numbers...

  • @_nafla_nafla
    @_nafla_nafla 4 ปีที่แล้ว +1

    Sir25 ninet mathrame igane divide chyan patollu

  • @ajmals0
    @ajmals0 4 ปีที่แล้ว

    50 kondum harikkaam. iratti edukkuka, point after two digits| 5 kondum harikkaam point after one digit

  • @manikandank2204
    @manikandank2204 2 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ പ്രദീപ് സാർ 👍🏻👍🏻👍🏻

  • @jishnac3034
    @jishnac3034 4 ปีที่แล้ว

    Super cls thank you sir

  • @aryasurendran3161
    @aryasurendran3161 4 ปีที่แล้ว

    Thank you so much sir....very helpful method😍😍

  • @rajarajasekhar4803
    @rajarajasekhar4803 ปีที่แล้ว

    Try this quistion
    3-3×6+2=??????
    This quistion was provided by Albert aeinstein

  • @RagithaR-y4q
    @RagithaR-y4q 2 หลายเดือนก่อน +1

    Thank you sir

  • @jamshitaj3602
    @jamshitaj3602 4 ปีที่แล้ว +1

    Very helpfulll, thanks........

  • @DiyasVolke
    @DiyasVolke 2 ปีที่แล้ว

    Sir Adipoliyatto vekam manasilavind

  • @chandrikadevi4167
    @chandrikadevi4167 4 ปีที่แล้ว

    Ithraem vayassinidaku
    Maths ithrem easy ayi kandittilla
    Kanaku kanumppole pefiayrunnu.
    Thank you.

  • @sasikumar7447
    @sasikumar7447 4 ปีที่แล้ว

    Class easy to understand super

  • @travelpranky9926
    @travelpranky9926 4 ปีที่แล้ว +2

    നിങ്ങൾ പോളിയാണ് സാർ

  • @arjunhomekerala6309
    @arjunhomekerala6309 4 ปีที่แล้ว +3

    35 kond enganey divide cheyyum🤔?

  • @the_wyld__capr__7999
    @the_wyld__capr__7999 4 ปีที่แล้ว +2

    സംഖ്യകൾ വെട്ടി കൊണ്ട് ഹരിക്കുന്ന tips ഒന്ന്‌ പറഞ്ഞു കൊണ്ട് വീഡിയോ ചെയ്യോ

  • @rajirajeev6982
    @rajirajeev6982 4 ปีที่แล้ว

    Eniyum vere video cheyyane....valare use full anu

  • @athulraj3788
    @athulraj3788 4 ปีที่แล้ว +1

    12 ne kond. Ulla gunanam. 7 kond ulla ഹരണം ec metherd undo??

  • @vishnnuoffl
    @vishnnuoffl 4 ปีที่แล้ว

    Division basic simply cheyan valare bhudhimutt thonnunnund.. padikkan ulla tendency korayukayanu athond.

  • @pewer7728
    @pewer7728 4 ปีที่แล้ว

    Divisionum multipicationum 25konde ullu video valare useful aayi

  • @neethusithesh4428
    @neethusithesh4428 4 ปีที่แล้ว

    Padikunna kalath ishtam allarunu maths epo easy tips thank u sir..

  • @Rolex2OP32
    @Rolex2OP32 4 หลายเดือนก่อน

    Thanku sir very help ful❤️

  • @ahmmedyaseen9307
    @ahmmedyaseen9307 4 ปีที่แล้ว

    Adipoliya trick thanks God bless you

  • @m4evlogs631
    @m4evlogs631 4 ปีที่แล้ว +1

    Sr , tank you

  • @lathajk8444
    @lathajk8444 4 ปีที่แล้ว +2

    Best ideas.... Please translate in English

  • @sunithasuni3747
    @sunithasuni3747 4 ปีที่แล้ว +1

    Very good. ..👍

  • @jksallinone301
    @jksallinone301 4 ปีที่แล้ว

    Super knowledge, thank you

  • @padmas3454
    @padmas3454 ปีที่แล้ว

    Very easy method,good

  • @bincyprakashan1383
    @bincyprakashan1383 ปีที่แล้ว

    Thank You So much🙏

  • @swetty54600
    @swetty54600 ปีที่แล้ว

    Eth appo 25 kond ulla division ile matre ee trick use cheyan pattuvolla

  • @kajahussainkaja3834
    @kajahussainkaja3834 4 ปีที่แล้ว

    very use full video

  • @rajasreerj2173
    @rajasreerj2173 3 ปีที่แล้ว

    Thank you so much sir...u r excellent...really thank you

  • @shaheenanaduthodi5132
    @shaheenanaduthodi5132 4 ปีที่แล้ว +1

    Thanks

  • @reshisalasbq466
    @reshisalasbq466 4 ปีที่แล้ว

    Spr,sir.... sir veroru levelatto... ithu poloru kidilen maths njan kandittilla

  • @azharasaru1097
    @azharasaru1097 4 ปีที่แล้ว

    Avasam 5 vanamennillaa kootiyal 10 kittunnathayal mathiii like 48 x 42 53x47 etc

  • @aswinlavis98
    @aswinlavis98 4 ปีที่แล้ว

    25 node divide cheyumbol ,multiply with 4 and then divide with 100.thats more easy.

  • @shamilsamsusamsheer521
    @shamilsamsusamsheer521 3 ปีที่แล้ว

    Thank you sir very much

  • @sulfiparvi3234
    @sulfiparvi3234 4 ปีที่แล้ว

    ente ettavum valiya shathru maths aan but sirnte oro videosum kanumbo mathsinodulla verupp maari maari varaan 👍👍👍👍 thank uuuuuuuu sirrrrrrr sirnte class neritt kitto malappuram aan njan

  • @mercybabe6764
    @mercybabe6764 4 ปีที่แล้ว

    Very easy tricks thank you..

  • @anitamilena007
    @anitamilena007 3 ปีที่แล้ว

    EDU on inte PSC maths mathramayullo
    class 5 inte long divition undo

  • @sajithasajiths4050
    @sajithasajiths4050 4 ปีที่แล้ว

    Thankyou sir class nannayirunnu

  • @entrymedia9734
    @entrymedia9734 2 ปีที่แล้ว

    Sir ഇത്തരത്തിലുള്ള എല്ലാ വീഡിയോയും ഒരു നിശ്ചിത സംഖ്യയോട് മാത്രമാണല്ലോ??.കോമൺ ആയിട്ട് 25 എന്നല്ലാതെ ഏത് സംഖ്യയോടും ഹരിക്കാൻ പറ്റിയ മാർഗം ഉണ്ടോ??

  • @s.ncreation4977
    @s.ncreation4977 4 ปีที่แล้ว

    Sir kurekoodi points allegil oru portion muyuvan oru vedioyil ulpeduthikkode vedio pettann teerunnu. Part 2 kandupidikkan kazhinjillegil tudarcha nashtappedunnu..