സർ.. !! എത്ര പഠിച്ചിട്ടും പറ്റാത്ത ടോപ്പിക്ക് ആണ് train, t&w, allegations.. ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടതിൽ പിന്നെ ഒരുപാട് മാറ്റം വന്നു. ഞാൻ ഒരു ബാങ്കിംഗ് സ്റ്റുഡന്റ് ആണ്.... താങ്കളുടെ വീഡിയോ കണ്ടാണ് ഓരോന്ന് പഠിക്കുന്നത്..... thanku so much sir 💙💙.... അങ്ങിനെ എനിക്ക് ന്റെ ആദ്യ എക്സമിനു പ്രിലിംസ് 3 മാർക്കിന് പോയി.. അടുത്തവട്ടം കാൽ മാർക്കിന് പോയി, പിന്നീട് ഞാൻ പ്രിലിംസ് ക്വാളിഫയ് ആയി........ mains പോയി..... ഞാൻ തളർന്നില്ല താങ്കളുടെ വീഡിയോ പിന്നീടും കണ്ടു, അതിനു ശേഷം ibps എക്സാം എയുതി....... അതിൽ ഞാൻ prelims, mains qualify ആയി........ഇന്റർവ്യൂ കഴിഞ്ഞു...... കൊറോണ കാരണം റിസൾട്ട് വൈകി...... ഇപ്പോൾ വന്നു.... പക്ഷേ 1.6 മാർക്കിന് പോയി...... 😖.. എന്നാലും ഞാൻ തളരില്ല കാരണം നിങ്ങളെ പോലുള്ളവരിൽ അത്രയേറെ വിശ്വാസം, ബഹുമാനം ഒക്കെ അർപ്പിക്കുന്നു...... 💙thanku sir..... .
സർ maths ഇൽ ബിഗ് സീറോ ആയിരുന്ന ഞാൻ ഇപ്പോൾ 12 മാർക്ക് വരെ നേടുന്നു സാർ ക്ലാസ്സ് super, ഞങ്ങളെ പോലെ വീട്ടിൽ ഇരുന്നു പഠിക്കുന്ന എല്ലാവർക്കും വളരെ സഹായകമാണ്.
ഞാൻ അദ്യം അയാണ് ഓരു കമെന്റ് ഇടുന്നത്. പറയാതെ വയ്യ. Excellent ക്ലാസ്സുകൾ. 7 വർഷത്തിനു ശേഷം psc എഴുതുന്ന എനിക്ക് കുറച്ചെങ്കിലും confidence കിട്ടുന്നത് sir ന്റെ Class കണ്ടതിനു ശേഷമാണ്. നന്ദി ഉണ്ട്.
കണക്ക്നെ സ്നേഹിക്കാൻ തുടങ്ങി ,, ഏഴാം ക്ലാസിൽ വെറുത്തു ,,, ഇപ്പോൾ PSC എഴുതി തുടങ്ങിയപ്പോൾ ബാലികേറ മല ആയിരുന്ന കണക്കിൽ ,,ചുവടുവച്ചു തുടങ്ങി ,,,, ഒരായിരം നന്ദി
Hello sir, Train-ന്റെ Variety video ആണ്. PSC degree level exam വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. സാറിന്റെ effort പഠിക്കാൻ വളരെയേറെ പ്രചോദനം തരുന്നു. ഒത്തിരി നന്ദിയുണ്ട്.;;;🍁
Super bro... വളരെ സിമ്പിൾ ആയിട്ട് അവതരിപ്പിച്ചു... ഈസി ആയിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു.... Introduction എല്ലാം കൊള്ളാം.... 2 ടൈപ്പ് ആയിട്ട് തിരിച്ചു പറഞ്ഞതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു... അടുത്ത വീഡിയോ ഉടനെ ഇടണം... Waiting.....
സർ ഞാൻ ഏകദേശം 16 വർഷങ്ങൾക്ക് ശേഷം ആണ് ഇപ്പോൾ വീണ്ടും എക്സാം എഴുതുന്നത് ഈ കാലയളവിൽ പഠിച്ചതെല്ലാം മറന്നു പഠിക്കാനായി പുസ്‌തകം എടുത്താൽ ഒന്നും മാസസിലാകില്ലായിരുന്നു അതുപോലെ യൂട്യൂബിൽ ഒരുപാടുതിരഞ്ഞു അപ്പോളാണ് താങ്കളുടെ വീഡിയോ കാണുന്നത് വളരെ സിംപിൾ ആയി മനസിലാകുന്ന രീതിയിൽ താങ്കൾ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു ഇപ്പോൾ ഞാൻ ഓരോ പാർട്സും പ്രത്യേകം പ്രത്യേകം ഡൌൺലോഡ് ചെയ്തു പഠിക്കുന്നുണ്ട് വളരെ നന്ദി താങ്കളുടെ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു god bless you
Glad to write a comment. Sir ur classes are going well. Sir Hope u include portion in part 2 about when a train passes a moving object with a specified velocity in same and opposite direction. After all thanks for the spectacular classes......GOD BLESS U SIR
Valare Nalla classukal Anu. Maths prayasamulla oru subject anennum padikkan buddimuttanennum thonnunnavark eettavum simple ayum Oro classum valare interesting ode padikkuvanum kazhoyunna onnayi mari.you are abest teacher.sir me pole Ulla teachers anenkil mathsil kuttikal full mark vangikkumenna karyathil oru samshayavumilla.you are great sir
Sir ഞാൻ 7 തിൽ ആണ് പഠിക്കുന്നത്. എനിക്ക് uss exam ഉണ്ട്. അതിന് ഇങ്ങനെത്തെ question ചോദിക്കാറുണ്ട്. എനിക്ക് തീരെ മനസിലാവാത്ത ഭാഗം ആയിരുന്നു ഇത്. സാറിന്റെ ഈ ക്ലാസ്സ് കണ്ടപ്പോ എനിക്ക് നല്ലവണ്ണം മനസിലായി
Thank you so much sir. Very gud presentation. Sir kurachu koodi tough questions ella topiclum include cheyyane... its a request. Degree level qstns plz
Njanith ussn vendi kazhinja kollam kandathayirunnu. Pakshe pinneyum confused ayappo veendum kanan vannu. Athum sirinde class thanne venam enna nirbandhamayirunnu. Athavumbol mamassilakum. Koodathe nalla super explanation. Eni classin ppyalum koodi ith manassilavilla pakshe ath sir minutukalkkullil manassilakki thannnu. Very thanks sir. Vere orale njan youtubil ithe pole kandittillla. Yathrakalum koodi ayappo effort koodille. Sarallla. Ath njangalkkk helpful ayi too. Nmmsinum ith valare upakaraman. First thanne a trian kandappo santhoshayi. Prathip sirnde classukal njan eni kenttukondirikkum. Ok. Stay tuned. Sir. Sir nde veed railway stationde aduthano?. Sthalapere onnu parayavooo. Njan kozhikodan. Kozhikotttukar arelum umdel ivide ponnekk. Pinne sirnde effort teaching stylum, speedum elllam karanam atto sir nde class elllarkkum ishtavunne eniyum nannayi classukal cheythe channelil upload cheyyyka. Nalloru result kittatte. Ellavarkkum njan mukalil paranjjathavanamennillatto sir ne ishtappedan. 🤩😍😄😃😊 Sirne othiri othiri ishtamann. MAY ALLAH BLESS YOU. THANK YOU SO MUCH SIR. See you in next vidio. Bye bey 😁🏃♀️🚶♀️🧗♀️⛹️🚴♀️🤸♀️🚵♀️🧘♀️👣
Manass kond mmalk thonnanam eeee video orikkalum theeralle nnu.anghane anu pradeeo ettante oro video um njn kanumpol nik thonnarulladh Orupad thanks. "Thank you for watching ....cu later "
സ്റ്റുഡന്റസ്ന്റെ പൾസ് ശെരിക്കും മനസിലാക്കിയ സാർ 😇🙏
നല്ല ക്ലാസ്സ് 😇
ALEENA T DANIEL h
സർ.. !! എത്ര പഠിച്ചിട്ടും പറ്റാത്ത ടോപ്പിക്ക് ആണ് train, t&w, allegations.. ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടതിൽ പിന്നെ ഒരുപാട് മാറ്റം വന്നു. ഞാൻ ഒരു ബാങ്കിംഗ് സ്റ്റുഡന്റ് ആണ്.... താങ്കളുടെ വീഡിയോ കണ്ടാണ് ഓരോന്ന് പഠിക്കുന്നത്..... thanku so much sir 💙💙.... അങ്ങിനെ എനിക്ക് ന്റെ ആദ്യ എക്സമിനു പ്രിലിംസ് 3 മാർക്കിന് പോയി.. അടുത്തവട്ടം കാൽ മാർക്കിന് പോയി, പിന്നീട് ഞാൻ പ്രിലിംസ് ക്വാളിഫയ് ആയി........ mains പോയി..... ഞാൻ തളർന്നില്ല താങ്കളുടെ വീഡിയോ പിന്നീടും കണ്ടു, അതിനു ശേഷം ibps എക്സാം എയുതി....... അതിൽ ഞാൻ prelims, mains qualify ആയി........ഇന്റർവ്യൂ കഴിഞ്ഞു...... കൊറോണ കാരണം റിസൾട്ട് വൈകി...... ഇപ്പോൾ വന്നു.... പക്ഷേ 1.6 മാർക്കിന് പോയി...... 😖.. എന്നാലും ഞാൻ തളരില്ല കാരണം നിങ്ങളെ പോലുള്ളവരിൽ അത്രയേറെ വിശ്വാസം, ബഹുമാനം ഒക്കെ അർപ്പിക്കുന്നു...... 💙thanku sir..... .
Dedication level
🥰
Inspireing❤️❤️❤️
ഇപ്പോൾ ക്ലിയർ ആയോ ബാങ്ക് എക്സാം
ഇത്രയും creative ആയി concept oriented aayi ക്ലാസ് എടുക്കുന്ന വേറെ ഒരാൾ യൂട്യൂബിൽ ഇല്ലാ 😍😍😘😘
പാടായിരുന്നു എന്ന് കരുതിയിരുന്ന കണക്കുകൾ ഇത്രയും എളുപ്പത്തിൽ ചെയ്യാമെന്ന് കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട് സാർ....
സർ maths ഇൽ ബിഗ് സീറോ ആയിരുന്ന ഞാൻ ഇപ്പോൾ 12 മാർക്ക് വരെ നേടുന്നു സാർ ക്ലാസ്സ് super, ഞങ്ങളെ പോലെ വീട്ടിൽ ഇരുന്നു പഠിക്കുന്ന എല്ലാവർക്കും വളരെ സഹായകമാണ്.
ഞാൻ അദ്യം അയാണ് ഓരു കമെന്റ് ഇടുന്നത്.
പറയാതെ വയ്യ. Excellent ക്ലാസ്സുകൾ.
7 വർഷത്തിനു ശേഷം psc എഴുതുന്ന എനിക്ക്
കുറച്ചെങ്കിലും confidence കിട്ടുന്നത് sir ന്റെ
Class കണ്ടതിനു ശേഷമാണ്.
നന്ദി ഉണ്ട്.
പണ്ട് സ്കൂളിൽ teacher പറഞ്ഞു തന്നതാ ഒന്നും manasilayilla, ഇപ്പോ തോനുന്നു ഇത് ഇത്രേയുള്ളൂ, tnq sir
കണക്ക്നെ സ്നേഹിക്കാൻ തുടങ്ങി ,, ഏഴാം ക്ലാസിൽ വെറുത്തു ,,, ഇപ്പോൾ PSC എഴുതി തുടങ്ങിയപ്പോൾ ബാലികേറ മല ആയിരുന്ന കണക്കിൽ ,,ചുവടുവച്ചു തുടങ്ങി ,,,, ഒരായിരം നന്ദി
ഒടുവിൽ റെയിൽവേ സ്റ്റേഷനിലും പോയി എല്ലേ
Hi life is psc anil evideyum ethiyo
That's is called dedication or commitment👌
@@sankaranramachandran4188 😁😊
@@sankaranramachandran4188 njanum atha nokkiye eth kanumbozhum oru comment life is psc ude vaka ayirikkum
I am an average maths student with a lot of doubts...and confusions...you r very simply explaining it....thanks sir
Hello sir, Train-ന്റെ Variety video ആണ്. PSC degree level exam വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. സാറിന്റെ effort പഠിക്കാൻ വളരെയേറെ പ്രചോദനം തരുന്നു. ഒത്തിരി നന്ദിയുണ്ട്.;;;🍁
ഒരിക്കലും മനസിലാകാതെ ഇരുന്ന ട്രെയിൻ മാത്‍സ് മനസിലാക്കി തന്നതിന് വളരെ നന്ദി. god bless you sir
Sir njagalku veadi eadukkunna effort support eallathinum orupad thanks......👍👌
actually its 7 hrs work .. ha ha
Thank you sir
ഒരു രക്ഷയും ഇല്ല, എങ്ങനിപ്പോ ഇതിനൊക്കെ paraya, sir vere levelaan
Super bro... വളരെ സിമ്പിൾ ആയിട്ട് അവതരിപ്പിച്ചു... ഈസി ആയിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു.... Introduction എല്ലാം കൊള്ളാം.... 2 ടൈപ്പ് ആയിട്ട് തിരിച്ചു പറഞ്ഞതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു... അടുത്ത വീഡിയോ ഉടനെ ഇടണം... Waiting.....
പടച്ചോനെ.. ഇതൊക്കെ ഇത്ര എളുപ്പം ആയിരുന്നോ.. എത്ര എത്ര സര്‍ക്കാര്‍ ജോലികള്‍ ഞാൻ നഷ്ടപ്പെടുത്തി... 😐😐😐
Try again fail again fail better the world is yours
sir, ningade channel enikku bayankara usefull aanu... thank you
Thanks sir.
ഈ ക്ലാസ് കണ്ടിട്ടാണ് ട്രെയിൻ പ്രോബ്ലം പഠിച്ചത്.
സർ ഞാൻ ഏകദേശം 16 വർഷങ്ങൾക്ക് ശേഷം ആണ് ഇപ്പോൾ വീണ്ടും എക്സാം എഴുതുന്നത് ഈ കാലയളവിൽ പഠിച്ചതെല്ലാം മറന്നു പഠിക്കാനായി പുസ്‌തകം എടുത്താൽ ഒന്നും മാസസിലാകില്ലായിരുന്നു അതുപോലെ യൂട്യൂബിൽ ഒരുപാടുതിരഞ്ഞു അപ്പോളാണ് താങ്കളുടെ വീഡിയോ കാണുന്നത് വളരെ സിംപിൾ ആയി മനസിലാകുന്ന രീതിയിൽ താങ്കൾ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു ഇപ്പോൾ ഞാൻ ഓരോ പാർട്സും പ്രത്യേകം പ്രത്യേകം ഡൌൺലോഡ് ചെയ്തു പഠിക്കുന്നുണ്ട് വളരെ നന്ദി താങ്കളുടെ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു god bless you
Super sir. Sadharana e qstns ellam njan omit cheyumayirunnu. Eppo ethu easy aayi. Thank you sir.
Thank u so much sir ....I am csir aspirant ...your videos are really helpful....
Super class ethupole class eduthuthannathine very thanks
Pradeep sir.... thank you so much.... maths aanu enik villain. But ipo valare simple Ayi thonnunnu....
Valarey clear ayittulla explanation.easy to understand.Good Maths teacher
super .understanding very well
Valare nalla vedio ellarkkum manasilakunna tharathil avatharippikkunnathinu thanks
super. ethra simple ayittanu sir class. anik appozhum difficult ayirunna topic.simple ayi manasilayi
Classes are short
Clear
To the point...
Thank you Pradeepettan....
വളരെ നല്ല ക്ലാസ്സ്
Thank you sir
pradeep sir you are a great mathamatchean your class is very use full to as ok sir god bles you ok sir
Good explanation✨.Eppoya ellam clear ayathu😇 💯Thankyou soo much chta..
Glad to write a comment.
Sir ur classes are going well.
Sir Hope u include portion in part 2 about when a train passes a moving object with a specified velocity in same and opposite direction. After all thanks for the spectacular classes......GOD BLESS U SIR
Valare Nalla classukal Anu. Maths prayasamulla oru subject anennum padikkan buddimuttanennum thonnunnavark eettavum simple ayum Oro classum valare interesting ode padikkuvanum kazhoyunna onnayi mari.you are abest teacher.sir me pole Ulla teachers anenkil mathsil kuttikal full mark vangikkumenna karyathil oru samshayavumilla.you are great sir
Very helpful class Sir......basics manasilakan ithinum nalla class vere illa.....thank you sir
Super class .. hats off you
Nannayitundu class sir thank you🙏
I heartfully appreciate u for ur strong dedication in ur teaching......I liked this kind of teaching
frst time i see ur classes.. superb experience.. thanks ,.. salute u
Ethavanmaaranu ithinoke dislike idunnath.. !!! Dislike cheyyanayi kure ennam irangiyittund ennu thonnunnu.. Vivara doshikal.. Ur presentation is veru gud sir.. Thank u..
pradeep sir valare useful aya class anu Thank yoy verymuch........
Spr cls.... Eallam pettannu manassilavunnund.. Thank you sir...
Thank you so much sir.ee topic familiar arunu but exmnu poyorikumbo vallathanu. Ippo aa pedi marikkitti. Nalloru idea thannathinu..
Sir nannayitto....pandu muthale kanakk base onnumillatha enik ith valiya oru sahayanu sir nte eee class.allhu anugrahikkatte......
Sir..very useful
Super class.Thanks
GREAT Mr. Pradeep Sir
sirrrrrrrrr no words..... please teach all portions for university exam 🙏🙏🙏🙏🙏🙏🙏🙏
Sir ഞാൻ 7 തിൽ ആണ് പഠിക്കുന്നത്.
എനിക്ക് uss exam ഉണ്ട്. അതിന് ഇങ്ങനെത്തെ question ചോദിക്കാറുണ്ട്. എനിക്ക് തീരെ മനസിലാവാത്ത ഭാഗം ആയിരുന്നു ഇത്. സാറിന്റെ ഈ ക്ലാസ്സ് കണ്ടപ്പോ എനിക്ക് നല്ലവണ്ണം മനസിലായി
Thank you so much sir. Very gud presentation. Sir kurachu koodi tough questions ella topiclum include cheyyane... its a request. Degree level qstns plz
sure
I really like your classes... Very informative, simple and worthy....
Thanku very much sir .great effort.may god bless u.
വളരെ നല്ല അവതരണം
Kidu class sir thanks
Superbbb class sir... Really thank ful for u.. Highly useful for those who are not attending any Psc class..hats off to u sir...
Very good Class.....
very nice class
Super class.. i like it👍👍
Very useful. Tnx
Simple and excellent
Njanith ussn vendi kazhinja kollam kandathayirunnu. Pakshe pinneyum confused ayappo veendum kanan vannu. Athum sirinde class thanne venam enna nirbandhamayirunnu. Athavumbol mamassilakum. Koodathe nalla super explanation. Eni classin ppyalum koodi ith manassilavilla pakshe ath sir minutukalkkullil manassilakki thannnu. Very thanks sir. Vere orale njan youtubil ithe pole kandittillla. Yathrakalum koodi ayappo effort koodille. Sarallla. Ath njangalkkk helpful ayi too. Nmmsinum ith valare upakaraman. First thanne a trian kandappo santhoshayi. Prathip sirnde classukal njan eni kenttukondirikkum. Ok. Stay tuned. Sir. Sir nde veed railway stationde aduthano?.
Sthalapere onnu parayavooo. Njan kozhikodan. Kozhikotttukar arelum umdel ivide ponnekk.
Pinne sirnde effort teaching stylum, speedum elllam karanam atto sir nde class elllarkkum ishtavunne eniyum nannayi classukal cheythe channelil upload cheyyyka. Nalloru result kittatte. Ellavarkkum njan mukalil paranjjathavanamennillatto sir ne ishtappedan. 🤩😍😄😃😊
Sirne othiri othiri ishtamann.
MAY ALLAH BLESS YOU.
THANK YOU SO MUCH SIR.
See you in next vidio. Bye bey 😁🏃♀️🚶♀️🧗♀️⛹️🚴♀️🤸♀️🚵♀️🧘♀️👣
Thnku
Suprb sir . Kidu classs. Tanq so muchh
Good work goood explanation 👍
Sir good morining🙏🙏🙏🙏🙏🙏
Psc.exam.g.k paravavathimark പിടിക്കുന്ന ഞാൻ maths. നെഗറ്റീവ്.വരുന്നു.ഇപ്പൊ.എളുപ്പം. തോനുന്നു
A very good class sir
Your classes so helpful to me becoz I don't know anything abt maths..
Great effort!!!
God bless you!
🙂🙂
thank you
Sir vere level aan. Polichu. Kidukki
You are the best teacher ....Happy teachers day...
Good class and thanks alot.
Good maths teacher
Super,super,super...................
Manass kond mmalk thonnanam eeee video orikkalum theeralle nnu.anghane anu pradeeo ettante oro video um njn kanumpol nik thonnarulladh
Orupad thanks.
"Thank you for watching ....cu later "
(5=18) (10=18+18=36) =15= 36+18=54) (20=54+18=72) (25=72+18=90)
Really helpful
മറ്റു യൂട്യൂബ് ചാനൽ കാളും സാറിന്റെ ക്ലാസ്സ് ആണ് എനിക്ക് കൂടുതൽ മനസിലാകുന്നത്. സാറിന്റെ ക്ലാസ്സിൽ age problems കണ്ടില്ല.
Kure kalayi coaching classinu povunu bt ith ithrem easy ayi arum paranju thannitila orupad nanni sir. ..
Very useful...thank u sir...
Well explained🙏
ഒരു രക്ഷയുമില്ല. അസ്സലായി സർ .👍👍👍😍✌️⭐⭐⭐
സർ,
ഈ മാസം TDM എക്സാം ഉണ്ട്. കണക്കിൽ ഒരു മാർക്ക് കിട്ടിയാൽ പോലും അത് സാറിന്റെ ക്ലാസ് കണ്ട് പഠിച്ചതാണ്.. താങ്കൾ നല്ലൊരു അധ്യാപകൻ ആണ്.
Useful clz👍 Sir bank exams inn vendiyulla questions inde video ittal kore perku useful ayirikkum
Etta spr. Class nalla pole use akunnund
Thank you sir l got it clearly
Orupaadu nanniyund #pradeep_sir 💓💓💓
Bhayankara useful aann to ella videosum, nannayi manassilavunnund
Maths എന്ന് കേൾക്കുന്നത് തന്നെ പേടിയായിരുന്നു. പക്ഷെ ഇപ്പോൾ sir ന്റെ ക്ലാസ്സ് കണ്ട ശേഷം എത്രയോ സിമ്പിൾ ആയി
ഒരുപാട് നന്നിയുണ്ട് 👍
Wow excellent class
Thank you sir
Very useful
Great sjr ❤️❤️❤️💕
Outstanding👍👍👍
Thank you 😍
Very useful class... thank u so much sir...
Orupad nandiyundu sir
Thanks a million times sir 😍 may God give you health and happiness forever!
Thank you sir very much
നല്ല ക്ലാസ്സ്
Thank You
Goodclass thank you sir