പ്രായമായ മുളക്‌ചെടിയും ഇനി നിറയെ കായ്ക്കും | ഒരു ബ്ലെയ്ഡ് മതി | Green chilli growing tips |
ฝัง
- เผยแพร่เมื่อ 4 ก.ค. 2024
- പ്രായമായ മുളക്‌ചെടിയും ഇനി നിറയെ കായ്ക്കും | ഒരു ബ്ലെയ്ഡ് മതി | Green chilli growing tips |
For business Promotions:
whatsapp: 8111862301
#greenchilliplant #greenpepper #adukkalathottam
സൂപ്പർ 👍🏼
Ok thanks 👏👏👏👏❤
Super ❤
❤️❤️
❤
Useful information thanks mam 👍
😍❤🙏
Good Information 🎉
Thanks🥰🥰
ഒരു മുളക് ചെടി പ്രൂൺ ചെയ്തു കൊടുത്താൽ എത്ര നാൾ വരെ വിളവ് ലഭിക്കും
Mulakil urumbu varrunnu entha chaika
ഉറുമ്പ് പൊടി ഇട്ടു കൊടുക്കുക .പിന്നീട് പച്ചമുളക് പറിക്കുമ്പോൾ നന്നായി കഴുകി ഉപയോഗിക്കുക
Vinagiri dialute cheythu spray cheyyhsl mathy👍❤
പച്ച കക്ക പൊടി വളത്തിന്റെ കൂടെ mix ചെയ്ത് അതെ ദിവസം തന്നെ ചെടി നടാൻ പറ്റുമോ
Yes
ചീരക്ക് npk 19:19:19 spray ചെയ്തു കൊടുക്കാമോ....
Leafy plant nu nitregon mathram kooduthal mathy.. Cheerak jaiva valam aani nallathu.. Pachachanakam kalakki ozhichal mathy👍❤️
പുഴുങ്ങിയ മുട്ടയുടെ തോട് ഉപയോഗിച്ചാൽ ചെടിക്കു കുമ്മായം ഇടുന്ന effect കിട്ടുമോ
Calcium effect kittullu
Hybrid വിത്തിൽ നിന്നും ഉണ്ടാവുന്ന കായ്കൾ വിത്താക്കിയാൽ ശരിക്കു വിളവ് കിട്ടില്ല എന്ന് പറയുന്നത് ശരിയാണോ?
Namuk angane thonniyit und❤
5:41 @@sanremvlogs
മഴ സമയത്ത് ഫ് റൂൺ ചെയ്യാൻ പാടുണ്ടോ
Valya mazha aanel venda.. 👍❤