❤ കൊള്ളാം..... അങ്ങനെ അതിരാവിലെ ഒരു പൂരം കണ്ട സന്തോഷം കാട്ടിത്തന്ന അജുവേട്ടന്റെ മുഖത്ത് തനതു നിഷ്കളങ്ക ഭാവം.... ഗജവീരന്മാരുടെ അകമ്പടിയായി മേള കൊഴുപ്പോടെ ഒഴുകിയെത്തുന്ന പൂരാ മഹോത്സവം വർണ്ണപുലിമയുള്ള വർണ്ണ പുലിമയുള്ള ജനകീയ ആഘോഷത്തിൽ പ്രധാനമാണല്ലോ പ്രത്യേകിച്ച് കലാസാംസ്കാരിക സംശുദ്ധിയുടെ പ്രതീകമായ തൃശ്ശൂരിൽ പിന്നെ അന പിന്നെ അനിലൻ ചേട്ടനും ജഗ്ഗുവും സരിതയും സിനിമ പ്രവർത്തകനായ പ്രദീപ് ചേട്ടനും..... വിശിഷ്യാ വെള്ള കാന്താരിക്കും . അഭിനന്ദനങ്ങൾ.... happy സ്നേഹം ഇഷ്ടം പാട്ടുകൾ കുറയുന്നു എന്ന് ഹരിപ്പാടുകാരനായ ഒരു പ്രേക്ഷകൻ അടുത്ത വിസ്മയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു സസ് സ്നേഹം ........... പണിക്കർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉.
ജഗ്ലു കഷ്ടപ്പെട്ട് ആ വെള്ളരി പാതി ആക്കിയപ്പോൾ ഉള്ള ആ ആഹ്ലാദം ആരും കാണാതെ പോയി😅' നല്ല ആഗ്രഹമുണ്ട് നിങ്ങളെ നേരിട്ടു കാണാനും അടുക്കള തോട്ടം കാണാനും എന്നേലും സാധിക്കട്ടെ!
, സരിതെ മണിതക്കാളി കൊണ്ടാട്ടം ഉണ്ടാക്കാം മുത്തത് എടുത്ത് തയ്യിരിൽ ഉപ്പട്ട് മുളക് കൊണ്ടാട്ടം ഉണ്ടാകുനതുപോലെ ഉണക്കി വയറിന് അസുഖം ഉള്ളവർ എണ്ണയില്ലാതെ വറുക്കാം പോപ്പ് കോൺ പൊട്ടുന്നതുപോലെ പൊട്ടി വരും എണ്ണയിലു വറുക്കാം
Hi.... Good morning അജു ഏട്ടാ സരിതേച്ചി, അനിലേട്ടാ.... കുറച്ചു തിരക്കായിരുന്നു അതാണ് പല വീഡിയോസും കാണാൻ കഴിയാത്തത് ഇന്ന് കാണണണം അല്ലെങ്കിൽ മനസ്സിന് ഒരു സുഖം കിട്ടില്ല,.... 🥰🥰🥰🥰🥰🥰വീഡിയോ full കാണട്ടെ... കൈയിൽ ഫോൺ എടുത്തതും first കണ്ടത് "Ajus world "🥰🥰🥰❤️❤️❤️
Goodmorning Aju Saritha n Jagumon Innathe guest inu addukalla thottam othiri ishtapettu Food land il Pork 65 vaangichu n back to home that's all 2day's vsheshangals bye
അജു ഈ പറയുന്ന സാധനങ്ങൾ ഒക്കെ എവിടെ ന്ന് ചുറ്റും നോക്കുന്ന പ്രദീപേട്ടൻ 😂😂 ( ചുമ്മാ പറഞ്ഞതാട്ടോ ) അവിടെ ഏറെ ഇല്ലെങ്കിലും കുറെയെങ്കിലും അവിടെ ഉണ്ടെന്ന് അറിയാം
ഒക്കെ ശരിയാവും.അനിലേട്ടാ.അജുസ്.ശരിത.കേരള തിലെ ഏറ്റവും.നല്ല വ്ലോഗർ അജുസ്.ശരിത.അലിക്കാ.മലപ്പുറം..കമന്ദിൽ.അലിക്ക നെ പേര് പറയുക.അജൂസ്.ശരിത മോൾ.മറക്കരു ദേ.....❤❤❤
ഇത്രയും എളിമ ഉള്ള സിനിമക്കാരാ, നിങ്ങൾ സൂപ്പർ, എല്ലാം മറന്നു മുളക് നുള്ളാൻ കാണിക്കുന്ന പ്രദീപിന് എല്ലാ ദൈവാനുഗ്രഹങ്ങളും കൊടുക്കട്ടെ. സൂപ്പർ aju& സരിത.
മുളക് വിളവെടുപ്പിൽ അജുചേട്ടനോടൊപ്പം ചേർന്ന് എല്ലാം മറന്നു മനസ്സ് അറിയാതെ വിളവെടുപ്പ് നടത്തുന്ന പ്രതീപ് ചേട്ടൻ നല്ല രസമായിരുന്നു.... 💚💚💚💚💚💚💚💚😄😄👍
Neyyi mulag kittu oo Sarithe ninglude thotathil 🤔 nyan kore anneshchu Trichuril ...ningalk ariyndenge onn parayu tho ..pooram adipoli ayirnu 🎉🎉
❤❤❤❤❤തുന്തുരുവിൻ്റെ സംരംഭം വിജയമാണെന്ന് അറിഞ്ഞതിൽ സന്തോഷം തുന്തുരു തിരിച്ച് പോകുന്നില്ലേ
ഒരു കൊച്ചു മനോഹരമായ പൂരകാഴ്ച... രാവിലെ നല്ല രസമായി.. 💚💚❤️❤️🩵😄🙏
പ്രഭാത ത്തിൽഗംഭീരമായ പൂരകാഴ്ച.കണ്ണിനും മനസ്സിനും കുളിർമ കാഴ്ച.God Bless you Aju ,Saritha.jaggu
Harivandanam Good morning ajuvettan sarithechi jaggu nice good amazing oozam beautiful kidu video ❤❤❤❤❤
❤ കൊള്ളാം.....
അങ്ങനെ അതിരാവിലെ ഒരു പൂരം കണ്ട സന്തോഷം കാട്ടിത്തന്ന അജുവേട്ടന്റെ മുഖത്ത് തനതു നിഷ്കളങ്ക ഭാവം....
ഗജവീരന്മാരുടെ അകമ്പടിയായി മേള കൊഴുപ്പോടെ ഒഴുകിയെത്തുന്ന പൂരാ മഹോത്സവം വർണ്ണപുലിമയുള്ള വർണ്ണ പുലിമയുള്ള ജനകീയ ആഘോഷത്തിൽ പ്രധാനമാണല്ലോ പ്രത്യേകിച്ച് കലാസാംസ്കാരിക സംശുദ്ധിയുടെ പ്രതീകമായ തൃശ്ശൂരിൽ
പിന്നെ അന പിന്നെ അനിലൻ ചേട്ടനും ജഗ്ഗുവും സരിതയും സിനിമ പ്രവർത്തകനായ പ്രദീപ് ചേട്ടനും..... വിശിഷ്യാ വെള്ള കാന്താരിക്കും . അഭിനന്ദനങ്ങൾ....
happy സ്നേഹം ഇഷ്ടം
പാട്ടുകൾ കുറയുന്നു എന്ന് ഹരിപ്പാടുകാരനായ ഒരു പ്രേക്ഷകൻ
അടുത്ത വിസ്മയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
സസ് സ്നേഹം
........... പണിക്കർ
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉.
നമസ്കാരം.... 😃👍
മൂന്നാൾക്കും സിനിമയിൽ നല്ല അവസരങ്ങൾ കിട്ടട്ടെ അജു ചെടികളോട് കുറച്ചു മയത്തിൽ പെരുമാറു ഞാൻ തമാശ പറഞ്ഞതാണ് കേട്ടോ🥰❤️❤️❤️
ഹായ്... അനിലേട്ടൻ നമസ്കാരം 🙏🩵🩵🩵😄🙏🩵🩵🩵😄🙏
ഗുഡ്മോർണിംഗ് ❤❤❤❤❤❤ ഇന്ന് sunday ആയതു കൊണ്ട് എന്താ
ഉറക്കം ആയിപോയി... വൈകിപ്പോയി... പൂരം... ആന... വെടികെട്ടു.. എല്ലാം കണ്ടു.. മനസ്സ് അങ്ങ്.. തൃപ്തി ആയി.. എന്തൊരു സന്തോഷം.... സരിത, ജഗ്ഗു...❤❤❤❤സുഖമാണോ...
Mulake njettue kalanjittu ziplock coveril ittu freezer il keep cheithal unseasonal use cheyam
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
Goodmorning dear ❤️❤️❤️
സ്വർഗ്ഗമാകുന്ന താമരശ്ശേരി തറവാട്ടിൽ ഇനിയും എത്രമാത്രം അതിഥികൾ വരാനിരിക്കുന്നു.. ഈ വീടും പറമ്പും അത്രമാത്രം മനോഹരമാണ്.. 💚💚😄😄❤️👍👍🙏
My husband inte. Veedum Ottappalam aanu ottappalathu chunangadu aanu❤❤❤
മുളക് കണ്ടാൽ അജുവിന്റെ കണ്ട്രോൾ പോകും. സ്വയം തിന്നുന്നത് പോരാതെ പ്രദീപിനെ കൊണ്ടും തീറ്റിക്കാൻ ശ്രമിക്കുന്നു. 🥰🥰🥰🥰
If saritha gets an opportunity to act, she will be very good.
Broccoli weight loss nu nallathe. Saute in butter add salt and pepper only
Video super
Kodungallur Mani thakkalu ennalla marthangali ennanu parayuka
Iam from Ottapalam 🎉
ജഗ്ലു കഷ്ടപ്പെട്ട് ആ വെള്ളരി പാതി ആക്കിയപ്പോൾ ഉള്ള ആ ആഹ്ലാദം ആരും കാണാതെ പോയി😅' നല്ല ആഗ്രഹമുണ്ട് നിങ്ങളെ നേരിട്ടു കാണാനും അടുക്കള തോട്ടം കാണാനും എന്നേലും സാധിക്കട്ടെ!
Good morning aju saritha jaggu ❤️❤️❤️❤️❤️❤️❤️❤️❤️❤️
Friday weekend aayathukondu orders naraye miss aakuvaan chance undu. Weekend get-together okke working families Friday nadathaarundu. Friday open aakkiyittu ,Tuesday, Wednesday or Thursday yil ethengilum oru divasam holiday aakkunnathaanu better ennu thonnunnu.
Good morning ❤❤❤
Good morning 🌻🌻🌻
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️❤️♥️♥️♥️♥️
Good morning aju Sarita and jaggu ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Gd mrng dears 🥰
നമസ്ക്കാരം...... 🙏💕
, സരിതെ മണിതക്കാളി കൊണ്ടാട്ടം ഉണ്ടാക്കാം മുത്തത് എടുത്ത് തയ്യിരിൽ ഉപ്പട്ട് മുളക് കൊണ്ടാട്ടം ഉണ്ടാകുനതുപോലെ ഉണക്കി വയറിന് അസുഖം ഉള്ളവർ എണ്ണയില്ലാതെ വറുക്കാം പോപ്പ് കോൺ പൊട്ടുന്നതുപോലെ പൊട്ടി വരും എണ്ണയിലു വറുക്കാം
പഴുക്കുന്നതിന് മുൻപ് ഉള്ളത് ആണോ എടുക്കുന്നത്
അതെ പഴുത്തതു കുഴപ്പമില്ല പക്ഷെ മുത്തതാണ് നല്ലത്
Hi.... Good morning അജു ഏട്ടാ സരിതേച്ചി, അനിലേട്ടാ.... കുറച്ചു തിരക്കായിരുന്നു അതാണ് പല വീഡിയോസും കാണാൻ കഴിയാത്തത് ഇന്ന് കാണണണം അല്ലെങ്കിൽ മനസ്സിന് ഒരു സുഖം കിട്ടില്ല,.... 🥰🥰🥰🥰🥰🥰വീഡിയോ full കാണട്ടെ... കൈയിൽ ഫോൺ എടുത്തതും first കണ്ടത് "Ajus world "🥰🥰🥰❤️❤️❤️
Hi Good mornig അജു ' സരിത ഇഗ്ഗു❤❤❤
വെളുത്ത മുളകിന്റെ വിത്ത് അയച്ചു തരാമോ
Njangalum cheenimelaku ennanu parayuaa😁
Goodmorning Aju Saritha n Jagumon Innathe guest inu addukalla thottam othiri ishtapettu Food land il Pork 65 vaangichu n back to home that's all 2day's vsheshangals bye
Namaskaram ❤
Best blog
Aju sarita Jaggu Good morning ❤❤❤
🥰🥰🥰🥰🥰
Hello. Glad to see this beautiful Pooram.
Thanks a lot ❤️❤️❤️
ഞാൻ ആദ്യം ❤❤❤❤
❤️❤️❤️
Good morning 😊
തീർച്ചയായും തുന്ദുരുവിന്റെ ഷോപ്പിൽ ഒരു ദിവസം വരും... നല്ലൊരു രുചി തേടി... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 😄😄👍👍👍👍💚💚🩵🩵😄🙏
Goodmorning 😊
അജുവേട്ടൻ എന്താ ആളെ പിടിച്ചു നടക്കുന്നത് 😄
ഞങ്ങളെ പൂരത്തിന് വിളിച്ചില്ലല്ലോ കഷ്ടമായിപ്പോയി, 😢മിണ്ടൂല
Hiii dears❤️❤️❤️
Hii Aju sarita and jaggu Good morning 😂
❤❤❤
❤️❤️
💞💞💞💞💞💞💞💞
🙏👍🙏👍🙏
Set a CCTV Camera in Thuthurus shop
🙏❤️❤️❤️❤️❤️❤️❤️❤️
🎉🎉🎉🎉🎉🎉🎉🎉🎉
❤️❤️❤️
❤
❤️❤️❤️
❤❤❤❤❤❤❤❤❤❤
അജുചേട്ടാ മുളക് തീറ്റിച്ചു പ്രദീപ് ചേട്ടനെ വട്ടംചുറ്റിക്കണോ അജുചേട്ടൻ വട്ടം ചുറ്റണത് ഞങ്ങൾ കാണുന്നതല്ലേ ♥️♥️
നാട്ടിൽ വരുമ്പോൾ തീർച്ചയായും സരിതയുടെ വീട്ടിൽ വരും തുന്തുരുവിന്റെ കടയിലും വരും
അജു ഈ പറയുന്ന സാധനങ്ങൾ ഒക്കെ എവിടെ ന്ന് ചുറ്റും നോക്കുന്ന പ്രദീപേട്ടൻ 😂😂 ( ചുമ്മാ പറഞ്ഞതാട്ടോ ) അവിടെ ഏറെ ഇല്ലെങ്കിലും കുറെയെങ്കിലും അവിടെ ഉണ്ടെന്ന് അറിയാം
❤❤🌷🌹👍🏼👍🏼
😂
Saritha chechi drive cheyyumo?
ഒക്കെ ശരിയാവും.അനിലേട്ടാ.അജുസ്.ശരിത.കേരള തിലെ ഏറ്റവും.നല്ല വ്ലോഗർ അജുസ്.ശരിത.അലിക്കാ.മലപ്പുറം..കമന്ദിൽ.അലിക്ക നെ പേര് പറയുക.അജൂസ്.ശരിത മോൾ.മറക്കരു ദേ.....❤❤❤
❤❤❤❤
🥰🥰🥰
❤❤❤
❤
❤❤❤❤❤
❤❤❤❤👍
❤
❤❤❤❤❤
❤👍
❤❤❤❤❤
❤❤❤❤❤
❤❤❤
❤❤❤
❤❤❤❤❤❤