അജുവേട്ടാ എന്റെ വീട്ടിൽ ഉണ്ടായിരുന്നു മഹാഗണി , ഏകദേശം ഒരു 40 വര്ഷം പഴക്കം കാണും , എന്റെ വീടുപണിക്ക് ഫർണിച്ചറും ഡോറും ഒക്കെ ചെയ്യാൻ മുറിച്ചു , ഏകദേശം 118" വണ്ണമുണ്ടായിരുന്നു , മഹാഗണി നല്ല മൂപ്പ് ഉണ്ടെങ്കിലേ ഉപയോഗിക്കാൻ പറ്റൂ
മരം മുറിക്കുന്നത് കണ്ടപ്പോൾ കഴിഞ്ഞ ദിവസം ഒരു സ്ത്രീ മരം വീണു മരിച്ച ദാരുണ സംഭവം ഓർമ്മയിൽ വന്നു 😢 ഒട്ടും ശ്രദ്ധയില്ലാതെ ചെയ്ത ഒരു മരം മുറിക്കൽ ഒരാളുടെ ജീവൻ എടുക്കാൻ കാരണം ആയി. ഇവർ എത്ര ശ്രദ്ധയോടെയാണ് ചെയ്യുന്നത്. ഏത് ജോലിക്കും ശ്രദ്ധ വേണമെങ്കിലും ഇതിന് അല്പം കൂടുതൽ ശ്രദ്ധ വേണം ന്ന് തോന്നുന്നു.
പൊന്ന് കായ്ക്കുന്ന മരമായാലും പുരയ്ക്കു മീതെ ചാഞ്ഞാൽ വെട്ടണം എന്ന് എല്ലാരും പറയുന്നു.. പൊന്നു കായ്ക്കുന്ന മരത്തിൽ നിന്നും കുറച്ച് പൊന്നെടുത്ത് മരത്തിൽ നിന്നും കുറച്ചു മാറി വേറെ വീട് വെച്ചാൽ പോരേ.. 🤔
സരിതാ മഹാഗണി ഇപ്പോൾ ആരും അങ്ങനെ കൂടുതൽ ആയി ഉപയോഗിക്കാറില്ല . ഞാൻ തിരുവനന്തപുരം ജില്ലയിൽ ആണ്. വലിയ മരം കൊടുത്താൽ പോലും ഡിമാൻഡ് കുറവാണ്. അവർ പറയുന്നു വിറകിനെ പോകൂ എന്ന്.
@@ajusworld-thereallifelab3597 സത്യം . ഇപ്പോൾ എല്ലാ ഫ്രൂട്സ് മരങ്ങളും നമ്മുടെ നാട്ടിൽ സുലഭം ആയി വളരും . ഹൈ ബ്രീഡ് ഇനങ്ങൾ തെരഞ്ഞെടുക്കണം. പെട്ടന്ന് ഫലം കിട്ടും. അതായത് അജുവിന് പെട്ടന്ന് കഴിക്കാം. 👍👍👍🤣🤣🤣🤣🤣
മരം മുറിക്കുന്ന കണ്ടപ്പം വിഷമമായി പക്ഷേ അപകടം ഒഴിവാക്കാൻ വേറെ മാർഗം ഇല്ലല്ലോ. ഇപ്പോഴും മരം മുറിക്കാൻ ആളെ കിട്ടുന്നുണ്ടല്ലോ അതുതന്നെ ഭാഗ്യം. നാട്ടില് ഞങ്ങളുടെ വീടിന്റെ മുകളിലേക്കു ആഞിലി മറിയാൻ നിൽക്കുവാ.. മുറിക്കാൻ ആളെ അന്വേഷിച്ചിട്ടു കിട്ടുന്നില്ല 😢 സരിതെടെ കൌണ്ടർ ajuvettanu മനസിലായോ ആവോ (കായ തലയിൽ വീണാൽ മന്ദബുദ്ധി ആകുമെന്ന് 🤣🤣🤣🤣)
അജു ഏട്ടന്‍... ഇത് തലയില്‍ വീണാല്‍ മന്ദബുദ്ധി ആകും സരിത... അതു ഓര്‍ത്തു ചേട്ടൻ വിഷമിക്കേണ്ട... സത്യത്തിൽ കവി എന്താ ഉദേശിച്ചത്... 😂😂😂 ഇതില്‍ കൂടുതല്‍ ഇനി അവനൊന്നും ഇല്ല എന്ന് നിങ്ങള്‍ക്കു തോന്നിയാകില്‍ അതു വെറും യാദൃശ്ചികം മാത്രം 😜😜😜
അപകടാവസ്ഥ മുന്നേ മനസ്സിലാക്കി ചെയ്തത് നല്ല തീരുമാനം,,,, മഴക്കാലമായതിനാൽ അടുത്ത വേനപ്പകൽ ആവുമ്പോഴേക്കും ചില്ലകളും ഇലകളും പൊട്ടി തണൽ കിട്ടും,,, കൊമ്പൊടിഞ്ഞ് ലൈൻ കമ്പിയിൽ വീണാൽ രണ്ടു വശത്തെയും പോസ്റ്റുകൾ ഒടിയും,, ഇപ്പോൾ ഇലക്ട്രിക് പോസ്റ്റ് എല്ലാം വാർക്കുന്നത് പണ്ട് തെങ്ങ് വലിച്ചു കെട്ടുന്ന അലുമിനിയത്തിന്റെ കമ്പി ഉണ്ട് അത് ഉപയോഗിച്ചാണ് പല സ്ഥലത്തും കണ്ടിട്ടുണ്ട്,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,,🥰🥰🥰🥰🥰🥰🥰🥰🥰 😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
Kaaryam thamasha aanu athu manasilaayi and I also laughed but let me tell you something. Never say things like that about retarded people. You should never tease them by using their name like that. It can happen to anyone. If we have kids born retarded we will never use this word like that in our daily conversation. It’s heartbreaking to see families with retarded children. We all should make it a habit not to use words like that in our conversation. I used to say mandha budhi in my conversation but now stopped it completely after seeing one of my friends child born retarded. Onnu samadhaanamaayi marikkan polum aa ammakku pattumo. Njaan kuttapeduthiyathallatto.
16.48.eppozhenkilum ee kaya ajuettante thalayil veenittundo 😅😅ellenki ath thalayude aduth koode enkilum veezhan poyittundakum atha oru eth ajuettanu 😂😂❤❤❤
അജുചേട്ടാ കേടുവന്ന മരം മുറിച്ചത് കുഴപ്പം ഇല്ല. ഇനി വെയിൽ കിട്ടുമല്ലോ രണ്ടു സൈഡിലും ബേഡസ് ഐ ചില്ലി വച്ചു പിടിപ്പിക്കണേ. വെറൈറ്റി കളേഴ്‌സ് മേടിക്കാൻ കിട്ടും. ഓരോ മരവും മുറിക്കുമ്പോഴും സുഗതകുമാരി ടീച്ചറുടെ *നാളേക്കുവേണ്ടി *എന്ന കവിത പുതിയ തലമുറ ഓർക്കുന്നത് നല്ലത് 💞💞💞💞💞💞💞
BGM ന്റെ താളത്തിനൊപ്പം മരം മുറിക്കുന്ന അരുൺ കോക്ക്... നല്ല രസത്തിലാണെന്നു തോനുന്നു.... 👍👍👍👍💚💚💙💙💙💞👍
അജുവേട്ടാ എന്റെ വീട്ടിൽ ഉണ്ടായിരുന്നു മഹാഗണി , ഏകദേശം ഒരു 40 വര്ഷം പഴക്കം കാണും , എന്റെ വീടുപണിക്ക് ഫർണിച്ചറും ഡോറും ഒക്കെ ചെയ്യാൻ മുറിച്ചു , ഏകദേശം 118" വണ്ണമുണ്ടായിരുന്നു , മഹാഗണി നല്ല മൂപ്പ് ഉണ്ടെങ്കിലേ ഉപയോഗിക്കാൻ പറ്റൂ
ശേരിയാണ് ❤❤❤🥰🙏👍
Nellikka achar teernnu.....magic cubes rice adipoli I added soya also
❤️❤️❤️❤️🙏
Ashok world nte comment okke kalakkan anu😂😂😂
ഈ... കഠിനമായ വെയിലിൽ ജോലിചെയ്യുന്നവർക്കായി സ്നേഹമൊഴുകുന്ന ദാഹജലവുമായി സരിതചേച്ചിയുടെ വരവ് ഒത്തിരി ഇഷ്ട്ടമായി.......!!👍👍👍👍👍💚💚💚💚💚💙💙💞👍
❤️❤️❤️❤️🙏🙏
@@ajusworld-thereallifelab3597 mandatharam....when kseb see this video..they will cut it down free...
Enikku veedum placeum kanan thonnnunnu😊
കാണാമല്ലോ ❤️❤️❤️
മരം മുറിക്കുന്നത് കണ്ടപ്പോൾ കഴിഞ്ഞ ദിവസം ഒരു സ്ത്രീ മരം വീണു മരിച്ച ദാരുണ സംഭവം ഓർമ്മയിൽ വന്നു 😢 ഒട്ടും ശ്രദ്ധയില്ലാതെ ചെയ്ത ഒരു മരം മുറിക്കൽ ഒരാളുടെ ജീവൻ എടുക്കാൻ കാരണം ആയി. ഇവർ എത്ര ശ്രദ്ധയോടെയാണ് ചെയ്യുന്നത്. ഏത് ജോലിക്കും ശ്രദ്ധ വേണമെങ്കിലും ഇതിന് അല്പം കൂടുതൽ ശ്രദ്ധ വേണം ന്ന് തോന്നുന്നു.
വളരെ ശ്രദ്ധ വേണ്ട ഒരു കാര്യം ആണിത് 🥰🥰🥰🙏
അടുത്തവീടായിരുന്നെങ്കിൽ സരിതമോളെ സഹായിച്ചേനെ, ഭീഷണിയുള്ള മരങ്ങൾ വെട്ടി മാറ്റിയെ തീരു, 👌👌👍👍
സന്തോഷം ❤❤❤❤
മരം മുറിക്കുമ്പോൾ ഇട്ട ബീജിയം പൊളിച്ചൂ ❤
❤❤❤
എന്ത് expert ആയിട്ടാണ് Arun kokku team ആ മരമെല്ലാം മുറിച്ചത്.hats off
❤️❤️❤️❤️
അത് വഴി വരുന്നവരുടെ ബുദ്ധി സംരക്ഷിക്കാനുള്ള ഒരു നീക്കവും കൂടിയാണ് ഈ മരം മുറി അല്ലെ അജുവേട്ടാ "ഇല്ലാത്തവർ പേടിക്കേണ്ട" 😍😍😍👍👍👌👌
അതുകൊണ്ടാണ് എനിക്ക് പേടി ഇല്യാത്തത് 🤣🤣🤣
@@ajusworld-thereallifelab3597 😍😍😍
നമുക്ക് മരം കേടുവന്നാൽ മുറിക്കാതെ രക്ഷയില്ല ❤️❤️❤️
ശെരിയാ ❤️❤️🙏
മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റിയതോടെ വഴിയിൽ നല്ല വെളിച്ചമായി.... ഇപ്പോൾ കാണാനും നല്ല ഭംഗിയായിട്ടുണ്ട്.....!!👍👍👍👍👍👍💚💙💙💙💞👍
❤️❤️❤️❤️
പൊന്ന് കായ്ക്കുന്ന മരമായാലും പുരയ്ക്കു മീതെ ചാഞ്ഞാൽ വെട്ടണം എന്ന് എല്ലാരും പറയുന്നു..
പൊന്നു കായ്ക്കുന്ന മരത്തിൽ നിന്നും കുറച്ച് പൊന്നെടുത്ത് മരത്തിൽ നിന്നും കുറച്ചു മാറി വേറെ വീട് വെച്ചാൽ പോരേ.. 🤔
Swarnam kaakyunna maramayalum veedinte mukalikalu chanjal vetti kalayendi varum
Ninghl family ellapereum you tube thudanghi yo
Ivide ishtam pole mahaagani undu.athupole Devadhaaru maram athum undu.njangal summeril athinte chuvattilokke poyi paa virichu irikkaarundu kaattukittan vendi.chaacgaarum undu.nammude veedinte back sidil okke undu.kutikalkku kalikkaanokke ulla sthalam aanu.
Video addipoli😂😂😂🙏🙏🙏🤝
Thank you ❤️❤️❤️❤️
Tree trimming cheythu athukondu maram veenittu there won't be any problem
Yes❤❤❤
മരകൊമ്പുകൾ ശേഖരിച്ചുവച്ചാൽ... തുലാമാസത്തിൽ മഴ പെയ്യുമ്പോൾ നിങ്ങൾക്ക് സഹായകമാകുമെന്നൊരു ചൊല്ലുകൂടെയുണ്ട്.....!!👍👍👍👍👍👍💚💚💚💚💙💙💞👍
ഉവ്വോ 🤔🤔
Mahaganeyute kaye kattekkan nallata seed veezunnate kananum nalla bhageya karange karage😊
Correct ❤❤❤
Arun കൊക്കുവും friendsum നന്നായി ജോലി ചെയ്തു ഇ ന്നതെ like അവർക്ക്100/ .ok have a nice day
Thanks ❤️❤️❤️
U ve done a great thing Aju now u can try plants to beautify ur lane❤
❤️❤️❤️❤️
എന്തായാലും വെട്ടാതെ പറ്റില്ലല്ലോ തണൽ തരുന്നെങ്കിലും, വഴി വൃത്തിയായി കിടക്കട്ടെ അജു , സരിത
അതെന്നെ 🙏🙏❤️👍
Chaya matram ullu,ajunte comment 😂😂😂😂😂
ഞങ്ങളുടെ വീട്ടിൽ ഉള്ള മഹാഗണി മുറിച്ചു അത് കട്ടിൽ ഉണ്ടാക്കി.
അടിപൊളി ❤️❤️❤️🙏
Thakkali annu ഇന്നത്തെ താരം.
Vachakamadikurakku avare samaadhanamyi bhakshanam kazhikkan sammmathikkooo
❤❤❤🙏
അജുവേട്ടന്റെ ആ നാരങ്ങാസോഡ കുടിച്ചിട്ടുള്ള ആ ലാസ്റ് എക്സ്പ്രെഷൻ ഒന്നു പോസ്സ് ചെയ്തു നോക്കൂ , നമ്മുടെ സഗാവ് അച്യുതാനന്ദൻ തന്നെ 😂😂😂😂
😂😂🤣🤣🤣🤣
Baby Suriya Palakkad Ajuetta maram murikunnath sankadam aane enthucheyam apathayal murichalle pattu 😭😭😭😭😭😭😭😭😭😭😭😭😭😭
അതെ 😒😒😒
കോക്കുwork പൊളിച്ചു. തണൽ പോയി സാരല്യാ പിന്നെ നാരങ്ങ വെള്ളം കുടിച്ചാ expression പൊളിച്ചു .
സരിത video വരുമ്പോൾ തന്നെ കാണുട്ടോ തയ്ച്ചു കൊണ്ടിരിക്കുമ്പോൾ video കാണും comment ഇടാൻ വൈകി പോയി ഇപ്പോ ഓണത്തിൻ്റെ തിരക്കാട്ടോ
Super Aju and Sarita
❤️❤️❤️❤️
അങ്ങനെ ചേട്ടൻ ആലോചിച്ച് വിഷമിക്കേണ്ട😂 അപ്പോ അജുചേട്ടൻ അ 🤭
😂😂😂❤🙏
Chettanmarude veettil ,tomato ille Aju
ഉണ്ട് ❤️❤️❤️
സരിതാ മഹാഗണി ഇപ്പോൾ ആരും അങ്ങനെ കൂടുതൽ ആയി ഉപയോഗിക്കാറില്ല . ഞാൻ തിരുവനന്തപുരം ജില്ലയിൽ ആണ്. വലിയ മരം കൊടുത്താൽ പോലും ഡിമാൻഡ് കുറവാണ്. അവർ പറയുന്നു വിറകിനെ പോകൂ എന്ന്.
എല്ലാം വെട്ടി ഏതെങ്കിലും ഫ്രൂട്സ് മരങ്ങൾ വെക്കാണ് നല്ലത് ന്ന് തോന്നുന്നു 🥰🥰🥰
@@ajusworld-thereallifelab3597 സത്യം . ഇപ്പോൾ എല്ലാ ഫ്രൂട്സ് മരങ്ങളും നമ്മുടെ നാട്ടിൽ സുലഭം ആയി വളരും
. ഹൈ ബ്രീഡ് ഇനങ്ങൾ തെരഞ്ഞെടുക്കണം. പെട്ടന്ന് ഫലം കിട്ടും. അതായത് അജുവിന് പെട്ടന്ന് കഴിക്കാം. 👍👍👍🤣🤣🤣🤣🤣
Super photography and editing by Nidhin.
❤❤❤🙏
എന്താ വെള്ളത്തിൽ കലക്കി യത് അജു ചേട്ടാ .
മരത്തിന്റെ കായ് തലയിൽ വീണാൽ മന്ദബുദ്ധി ആവുമെന്ന അജുവിന്റെ കമന്റിനു സരിതയുടെ മറുപടി കലക്കി. ആ കായ തലയിലെങ്ങാനും വീണോ അജുവേ.. 🤣🤣
ഇതുവരെ ഇല്ല 😂😂😂
കൊച്ചീലെ പിള്ളേർ ആണല്ലോ
😂😂😂അല്ലാലോ തൃശൂരിലെ പിള്ളേരാ 🥰🥰💝
first first, parayu aju chetta parayu, nhan aano aa baagyavathi ( chakkaramuthil dileepinu lottery adikkumbol, marathinu veenu chodhikkana pole) 😅
അതെ... അതെ... അതെ.. 😄😄😄
Lunch time il disturb ചെയതത് തെറ്റായി poyi
അജു ഏട്ടാ... അവര് ചോറ് കഴിക്കുമ്പോൾ കുറച്ചു പ്രൈവസി കൊടുക്കാമായിരുന്നു.. 😊😊
അതുകൊണ്ടാണ് അവർ maripoyathu
തെർമോമീറ്റർ പൊട്ടിച്ചിട്ടതാണ് തോന്നുന്നു
അങ്ങനെ ചേട്ടൻ ആലോചിച്ചു വിഷമിക്കണ്ട. സരിത 🤣🤣punch dialogue 😂😂
😂😂😂😂
അരുൺ കൊക്കുവും. കൂട്ടുകാരും ആത്മാർത്ഥമായി ജോലിചെയ്തു... ഈ കൊടും വെയിലിൽ.. 👍👍👍👍💚💙💚💚💚💞👍
അതെ ❤️❤️❤️
നമസ്കാരം...... 😃👍 മഹാഗണി ഇപ്പൊ വെല്യ ഡിമാൻഡ് ഇല്ല, വിലയും കുറവാണ്....
ശെരിയാ 🙏🥰🥰
@@ajusworld-thereallifelab3597 👍😃
അജുവേട്ടൻ നല്ലയിനം വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവുകൾ നട്ടുപിടിപ്പിക്കുക
എന്നിട്ട്....!!🤔
Super😮
Avide noki erunu avarku vayaru prblm undakumo aju chetta😂😂
😂😂😂🙏🙏🙏
Good camera man and good editing good video
Thank you ❤️❤️❤️
ചായക്ക് കടി വേണ്ടാന്ന് അജു കള്ളം പറഞ്ഞാൽ ആളുകൾക്ക്മനസ്സിലാകുമെന്നു സരിത ..എന്നാലും ഉച്ചക്ക് ചോറു കൊടുക്കാത്ത സ്ഥിതിക്ക് വൈകീട്ട് ചായക്ക് 🤥കടികൊടുക്കാമായിരുന്നു ...
❤️❤️❤️❤️ശേരിയാണ്
സോഡാവെള്ളം കുടിച്ച അജുചേട്ടന്റ..മുഖത്തെ expression കാണാനൊരു രസം തന്നെയാ...!!👍👍👍😅😅😅😅😅😊💚💙💙👍
😂😂😂😂🙏
മഹാഗണി കായ തലയിൽ വീണാൽ മന്ദബുദ്ധി ആയിപ്പോകും.... അങ്ങിനെ ചേട്ടൻ പേടിക്കേണ്ട...😂😂😂 അതെന്താടോ സരിതെ അങ്ങിനെ പറഞ്ഞേ..😂😂
Saritha yude aa nottathil ellamundu😅😅😅kaya veezhathe thanne ok aanallonnu😂
😂😂😂🤣🤣🤣
അജു ചേട്ടാ പുതിയ മരം വക്കണേ 🎉
തീർച്ചയായും ❤❤🥰👍
Soda kudichadinu seshamulla Ajuvinte expression kalakki❤👌
😂😂😂❤️🙏
Masala dosa 1 Rupee in Binish cafe during the 4th standard .I was the daily customer in school time
ആണോ 😍😍😍
അജു സരിത മരം മുറിച്ചത്തിൽ വിഷമിക്കേണ്ട പൊണ് കായ്‌കുന്ന മരമയലും പുരയ്ക്കു മുകളിൽ ചയ്ഞ്ഞാൽ മുറികണമെന്ന്ന് പറയുന്നത്. നല്ല ആത്മാർത്ഥ മായ ജോലിക്കാർ.
അതെന്നെ 👍👍👍
അജുവേട്ടാ ഞാൻ ഒരു കാര്യം പറയട്ടെ മരം വെട്ടിയെടുത്ത് എല്ലാം നല്ല നാട്ടുമാവുകൾ വയ്ക്കൂ വീട്ടാവശ്യത്തിനും അത്യാവശ്യ കിളികൾക്കും അണ്ണാനും ഉപയോഗം ആവും
അതിനെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു ❤️❤️
ഒരു ചെറിയ മഹാഗണി മരം മുറിക്കാനാണൊ നാലാള് -
ചെറിയ മഹാഗണിയോ...!!🙄🙄 വീഡിയോ കണ്ടിട്ട് അങ്ങനെ ആണോ തോന്നിയത്..?? 🤔🤔
നിങ്ങളുടെ ഷാജൻ ചേട്ടന്റെ പറമ്പിലല്ലേ മാങ്ങാ നിൽക്കുന്നത്
അരുണിനും കൂട്ടുകാർക്കും 🙏🏽 നല്ല വെയിൽ ആയി ഇപ്പോൾ
❤❤❤
മരം മുറിച്ചിട്ട് നമുക്ക് പോസ്റ്റ്മോർട്ടത്തിന് അയക്കാം - ലെ സരിത ചേച്ചി 🤣🤣
😂❤🙏
അപകടം ഒഴിവാക്കാൻ മരം മുറിക്കുന്നത് കുഴപ്പമില്ല.
❤️❤️❤️❤️
മരം മുറിക്കുന്ന കണ്ടപ്പം വിഷമമായി പക്ഷേ അപകടം ഒഴിവാക്കാൻ വേറെ മാർഗം ഇല്ലല്ലോ. ഇപ്പോഴും മരം മുറിക്കാൻ ആളെ കിട്ടുന്നുണ്ടല്ലോ അതുതന്നെ ഭാഗ്യം. നാട്ടില് ഞങ്ങളുടെ വീടിന്റെ മുകളിലേക്കു ആഞിലി മറിയാൻ നിൽക്കുവാ.. മുറിക്കാൻ ആളെ അന്വേഷിച്ചിട്ടു കിട്ടുന്നില്ല 😢 സരിതെടെ കൌണ്ടർ ajuvettanu മനസിലായോ ആവോ (കായ തലയിൽ വീണാൽ മന്ദബുദ്ധി ആകുമെന്ന് 🤣🤣🤣🤣)
😂🙏🙏🙏മനസ്സിലായി 🤣🤣
അരുൺ കൊക്കു, അജു ഇട്ട പേര് ആണോ,, ഏതായാലും നല്ല പേര്, മരം മുറിക്കാൻ ഡോക്ടറേറ്റ് എടുത്തു കാണും 👋
അല്ല അവൻ സ്വയം ഇട്ട പേരാണ് 😂😂😂🙏🙏
അജു വീഡിയോ ക്ലിയർആയിട്ട് കാണുനില്ല
എന്ത് പറ്റി...?? ഇവിടെ പ്രശ്നം ഒന്നൂല്യ ലോ 🤔🤔🤔
ആ മരങ്ങൾ എല്ലാം മുറിച്ചു കളഞ്ഞിട്ടു Rambootan ഉം Mangosteen ഉം നട്ടു പിടിപ്പിക്കു.
മഹാഗണിയ്ക്കും തേക്കിനും ഒന്നും കച്ചവടക്കാർ നല്ല വില തരില്ല.
അത് ആലോചിക്കാവുന്ന ഒരു കാര്യം ആണ് ❤❤🙏🙏
Firsteeeeeee
അതെ 👍
Navarasam kalakke😂
ഹായ്.....സ്നേഹമുള്ള...അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും സ്നേഹം നിറഞ്ഞ..... നമസ്കാരം..... 🙏💙💚💛💜🙏💕💜💛💙💚🙏
നമസ്കാരം ❤❤🙏
ഒരു വീഡിയോ പോലും കാണാതിരിക്കില്ല pankhe comment type cheyyan madichanu comment ചെയ്യതത
അജു നമസ്കാരം👍❤️
നമസ്കാരം ❤️❤️🙏
Namaskaram🙏
നിങ്ങളുടെ ഹോസ്പിറ്റൽ വീഡിയോ ഇല്ലേ..ഓൺലൈൻ purchasinu ഡിസ്‌കൗണ്ട് കൂപ്പൺ വല്ലതും ഉണ്ടോ pls reply
ഹോസ്പിറ്റൽ വീഡിയോ...!???? 🤔🤔 അതേതാ..??
വ്ലോഗ് 1050
അജു അത് മെർക്കുറി ഇട്ടതാണ് അതുകൊണ്ടാണ് അങ്ങനെ പോയത്
ആരായിരിക്കും അത് ചെയ്തത്...!!🤭🤔🤔🤔
Super cute 😁😂😅😂
ആര്..?? ഞാനാണോ 😂🥰
@@ajusworld-thereallifelab3597 alla ningal 3 perum cute family👪
മിയാവാക്കി എന്തായി ചേട്ടാ
കാണിക്കാം 🥰🥰👍
Current line ഉള്ളത് കൊണ്ട് താഴ്ത്തി മുറിക്കണം. അരുൺ number post ചെയ്യു. കുറെ പേർക്ക് വേണം.കൃഷി ഓഫീസർ മരത്തിൻ്റെ കേട് പറഞ്ഞു തരും.
Ok 🥰🥰❤️🙏👍
മരത്തിന്റെ കടക്കൽ മാത്രേ കെടുള്ളു അല്ലെ ....
മതി ലോ... 🙏🙏
അജു ഏട്ടന്‍... ഇത് തലയില്‍ വീണാല്‍ മന്ദബുദ്ധി ആകും
സരിത... അതു ഓര്‍ത്തു ചേട്ടൻ വിഷമിക്കേണ്ട...
സത്യത്തിൽ കവി എന്താ ഉദേശിച്ചത്... 😂😂😂 ഇതില്‍ കൂടുതല്‍ ഇനി അവനൊന്നും ഇല്ല എന്ന് നിങ്ങള്‍ക്കു തോന്നിയാകില്‍ അതു വെറും യാദൃശ്ചികം മാത്രം 😜😜😜
😂😂😂😂
ഞാൻ തീ ഇട്ടു ഒരു മാവ് ചീത്തയായി പോയിട്ടുണ്ട്... നല്ല ഒന്നാന്തരം കയ്ക്കണ മാവ്, തീയിട്ട നല്ലതാണെന്നു പറഞ്ഞു 😒., ഓ ഒന്നും പറയണ്ട 😢
അയ്യോ 🙆♀️🙆♀️🙆♀️
വല്ല കൊട്ടേഷൻ ടീമും വരുന്നത് പോലേയുണ്ട് അവർ ഓട്ടോയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടപ്പോൾ😂😂
😥😥😥അയ്യോ പാവങ്ങൾ 😂😂😂🙏🙏
@@ajusworld-thereallifelab3597 🏃🏃🏃🏃🏃🏃🏃🏃
hii aju chettaa... pani mariyooo.
മാറി 👍
പനി ആയതുകൊണ്ട് ഇന്നത്തെ വീഡിയോ കാണൽ നാളത്തേക്ക് മാറ്റി വച്ച വിവരം അറിയിക്കുന്നു ❤
പനി വേഗം മാറി ഉഷാറായിട്ട് വരൂ ❤❤❤❤❤🙏
അപകടാവസ്ഥ മുന്നേ മനസ്സിലാക്കി ചെയ്തത് നല്ല തീരുമാനം,,,, മഴക്കാലമായതിനാൽ അടുത്ത വേനപ്പകൽ ആവുമ്പോഴേക്കും ചില്ലകളും ഇലകളും പൊട്ടി തണൽ കിട്ടും,,, കൊമ്പൊടിഞ്ഞ് ലൈൻ കമ്പിയിൽ വീണാൽ രണ്ടു വശത്തെയും പോസ്റ്റുകൾ ഒടിയും,, ഇപ്പോൾ ഇലക്ട്രിക് പോസ്റ്റ് എല്ലാം വാർക്കുന്നത് പണ്ട് തെങ്ങ് വലിച്ചു കെട്ടുന്ന അലുമിനിയത്തിന്റെ കമ്പി ഉണ്ട് അത് ഉപയോഗിച്ചാണ് പല സ്ഥലത്തും കണ്ടിട്ടുണ്ട്,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,,🥰🥰🥰🥰🥰🥰🥰🥰🥰 😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤🥰🥰🥰👍👍
അജു ചേട്ടൻ:മഹാഗണിയുടെ കായ തലയിൽ വീണാൽ മന്ദബുദ്ധി ആവും. സരിത ചേച്ചി:ചേട്ടൻ അത് ആലോചിച്ചു പേടിക്കണ്ട😂 അജുചേട്ടൻ:സരിത എന്താവോ അങ്ങനെ പറഞ്ഞേ🤔😁
മനസ്സിലായില്ല അല്ലേ 🤣🤣🤣
Kaaryam thamasha aanu athu manasilaayi and I also laughed but let me tell you something. Never say things like that about retarded people. You should never tease them by using their name like that. It can happen to anyone. If we have kids born retarded we will never use this word like that in our daily conversation. It’s heartbreaking to see families with retarded children. We all should make it a habit not to use words like that in our conversation. I used to say mandha budhi in my conversation but now stopped it completely after seeing one of my friends child born retarded. Onnu samadhaanamaayi marikkan polum aa ammakku pattumo. Njaan kuttapeduthiyathallatto.
സരിത Monday Elite hospitalil വന്നിരുന്നോ ?
വന്നിരുന്നു
ഷാജോൺ ചേട്ടനോട് പിണക്കമാണോ... അജുസ്
എന്തിന്...??
🎉🎉🎉
16.48.eppozhenkilum ee kaya ajuettante thalayil veenittundo 😅😅ellenki ath thalayude aduth koode enkilum veezhan poyittundakum atha oru eth ajuettanu 😂😂❤❤❤
ഉവ്വ ന്ന് തോന്നുന്നുണ്ട് 😂😂😂
Angane varatte eppozhalle karyam pidikittiye😂enthayalum maram vettiyathu nannayi 😂
അജുചേട്ടാ കേടുവന്ന മരം മുറിച്ചത് കുഴപ്പം ഇല്ല. ഇനി വെയിൽ കിട്ടുമല്ലോ രണ്ടു സൈഡിലും ബേഡസ് ഐ ചില്ലി വച്ചു പിടിപ്പിക്കണേ. വെറൈറ്റി കളേഴ്‌സ് മേടിക്കാൻ കിട്ടും. ഓരോ മരവും മുറിക്കുമ്പോഴും സുഗതകുമാരി ടീച്ചറുടെ *നാളേക്കുവേണ്ടി *എന്ന കവിത പുതിയ തലമുറ ഓർക്കുന്നത് നല്ലത് 💞💞💞💞💞💞💞
🥰🥰🥰👍👍
💖🧡♥️💚💜💝❤️💛💙💗💓💟❣️💞💕🧡♥️💖💚💜💝❤️💙💛💗💓
❤️❤️❤️❤️❤️
എത്ര രൂപയായി.
7500 രൂപ
Aju chetante soda kudichitt face expression😀
😂😂❤️
Aju chettante cooking pareekshanam kazhikkathirikkan aano choru vangeethennu oru samsayam alley sarithey... Kazhinja thavanathey grilled fish alley❤❤
Athe😂😂😂😂😂
സാരല്ല്യ, ഒരു 6 മാസത്തിനുളളിൽ തണൽ വരും എന്നിരുന്നാലും അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവർഷവും വെട്ടേണ്ടിവരും.
അതെ ❤️❤️❤️
മരത്തിന് fungul infection വന്നതാ
ആവാം ❤️❤️
തെങ്ങു കയറാൻ പഠിപ്പിക്കും എന്ന് പറഞ്ഞ് നോക്കി ഇരുന്നു ഞാൻ😂😂
അവരുടെ പണി കഴിഞ്ഞപ്പോൾ വൈകുന്നേരം ആയി 🙏🥰
അവര് ചായക്ക് കടി വേണ്ട വേണ്ട എന്ന് പറയും പക്ഷേ നിങ്ങൾ അറിഞ്ഞ് കൊടുക്കണമായിരുന്നു😅😅
അതെന്നെ. അടുത്ത തവണ ആവട്ടെ 🥰🥰😂😂
@@ajusworld-thereallifelab3597അടുത്ത തവണ നല്ല കടി കൊടുക്കുമോ.
മഹാഗണി മാറ്റി റെം ബൂട്ടാൻ മാൻഗോസ്റ്റിൻ രണ്ട് ഫുലാസാൻ എന്നിവ വെയ്ക്കു
വെക്കണം ❤️❤🙏👍
👍🥰
❤️❤️❤️