Ratheena Interview | Puzhu Movie | എന്റെ സെറ്റില്‍ ഒരാളും സ്ത്രീകളോട് മോശമായി പെരുമാറില്ല

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #SUBSCRIBE_NOW #RatheenaInterview #PuzhuMovie
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 200

  • @sineeshvadakara7731
    @sineeshvadakara7731 3 หลายเดือนก่อน +32

    റത്തീനയൊടൊപ്പം 17 വർഷം ഒന്നിച്ചു ജീവിച്ച അവൾക്ക് രണ്ട് കുഞ്ഞുങ്ങളുണ്ടായപ്പോഴും അതിനെ നോക്കെണ്ട ഭാരങ്ങൾ എറ്റെടുത്ത് അവളുടെ ലക്ഷ്യത്തിനുവേണ്ടി അശ്രീണ പരിശ്രമം ചെയ്തും കൂടെ നിന്ന സ്വന്തം ഭർത്താവിനെ പറ്റി ഒരക്ഷരം മിണ്ടാതെ ഇന്റർവ്യൂലൂടെ അവൾ കടന്നു പോയപ്പോൾ അവളുടെ താഴ്ചയുടെ പടികൾ തുടങ്ങിക്കഴിഞ്ഞു എന്നെനിക്കുറപ്പായി

    • @perumalasokan9960
      @perumalasokan9960 3 หลายเดือนก่อน

      മെഗാസ്റ്റാറിന്റെ സപ്പോർട്ട് ഉണ്ടെന്ന കാര്യം മറക്കേണ്ട

    • @Pravasinotgulf
      @Pravasinotgulf 22 วันที่ผ่านมา

      Nalla pole personal ​@@perumalasokan9960

    • @jeynjose9115
      @jeynjose9115 16 วันที่ผ่านมา

      Correct 👍🏻

  • @lethag9749
    @lethag9749 2 ปีที่แล้ว +30

    ഏറ്റവും സന്തോഷം ഒരു സ്ത്രീ ഇത്തരംഒരു serious സിനിമ ചെയ്തു എന്നതിൽ ആണ്. ..നന്ദി🙏Ratheena ❤️
    മമ്മൂട്ടി എന്ന നടൻ്റെ ഏറ്റവും നല്ല performance!!!

  • @thehero5316
    @thehero5316 2 ปีที่แล้ว +32

    പുഴു 🐛 ഗംഭീര സിനിമ❤️
    കണ്ടു മനസ്സ് നിറഞ്ഞു ❤️
    മമ്മൂക്ക ഒരു പ്രതിഭാസമാണ് ❤️
    തേച്ചുമിനുക്കി ഉണ്ടാക്കിയ പ്രതിഭാസം ❤️

  • @spectrummediacreater
    @spectrummediacreater 2 ปีที่แล้ว +5

    അടുത്ത കാലത്ത് കണ്ട സിനിമകളിൽ ഏറ്റവും മികച്ച ഒരു സിനിമയാണ് പുഴു. ചിത്രത്തിൽ പറഞ്ഞു പോകുന്ന സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങൾ, അത് സംഭവങ്ങളിലൂടെ ഒന്നിനുപിറകെ മറ്റൊന്നായി ഒരു പുഴുവിന്റെ ചലനം പോലെ അരിച്ചെത്തുന്നു. മമ്മുട്ടി എന്ന മഹാ നടന്റെ അഭിനയം ഒരിക്കൽ കൂടി വിസ്മയിപ്പിക്കുന്നു. മറ്റു കഥാപാത്രങ്ങളായി വേഷമിട്ടവരും മികച്ച പ്രകടനം കാഴ്ച വെച്ചു ഇത്തരത്തിൽ ഒരു ചിത്രമൊരുക്കിയ സംവിധായികയ്ക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹

    • @awakensoul390
      @awakensoul390 3 หลายเดือนก่อน

      😂😂😂

  • @rishyvinay6153
    @rishyvinay6153 2 ปีที่แล้ว +38

    From her words it's clear that this (Puzhu) is just a beginning... just a beginning.🔥🔥🔥

    • @awakensoul390
      @awakensoul390 3 หลายเดือนก่อน

      😂😂😂

  • @user-gg6gk2oc7v
    @user-gg6gk2oc7v 2 ปีที่แล้ว +17

    രസോണ്ട് രണ്ടാളേം കേട്ടിരിക്കാൻ, ഹർഷൂ ആൻഡ് രഥീനാ... lovz

  • @alifatih377
    @alifatih377 2 ปีที่แล้ว +32

    എന്നെ അത്ഭുതപ്പെടുത്തിയത് കുഞ്ചന്റെ കഥാപാത്രമാണ്.രണ്ടു സീൻ മാത്രമേയുള്ളൂ. പക്ഷെ കഥയുടെ നല്ലൊരു ഭാഗം മനസിലാക്കാൻ കഴിഞ്ഞു. Director's/Writer's Brilliance

    • @faisalka8491
      @faisalka8491 2 ปีที่แล้ว

      Nalla Acting aaayirunnu

    • @maggmanu6002
      @maggmanu6002 2 ปีที่แล้ว

      If you liked that character, see: michael haneke's cache (2005).

  • @sweetchinmusic801
    @sweetchinmusic801 2 ปีที่แล้ว +15

    Request to the great Mammootty, director Ratheena and the script writer of the movie Harshad (ex activist of the Banned Islamic radical organization SIMI). If you use the same energy that you spend in exaggerating the caste issue (which is being discussed for decades in Kerala) in fighting extremism within your own religion, that would help society in a big way . It was just 2 days ago that the video of a young boy shouting shockingly communal and violent slogans in a PFI rally in Kerala went viral. Why is that this religion is so prone to radicalization globally as opposed to other religions today? Its not that other religions do not have extremists but the proportion and the violence propagated by Islamic terrorists all over the world is of such a bigger proportion. Instead of introspecting and fighting extremism, the moderates in the muslim community is putting more effort in ignoring, justifying or deflecting the elephant in the room. There are so many online campaigns against Islamophobia (and rightly so) but have you ever seen an orchestrated global campaign by moderate muslims against radicalization and terrorism which is the need of the hour? Have you ever seen a community wide debate on how to reduce the radicalization?

    • @WaveRider1989
      @WaveRider1989 2 ปีที่แล้ว +1

      Exactly. The whole movie is written and directed by Muslims and Christians and telling non-existent stories of today's Kerala.

    • @awakensoul390
      @awakensoul390 3 หลายเดือนก่อน +1

      Watch her husband's interview that he says all the conspiracies behind this film

    • @perumalasokan9960
      @perumalasokan9960 3 หลายเดือนก่อน

      Excellent comments.
      Why these Muslims are worried about the so called casteism among Hindus.? Let Hindus alone sort it out. In the pretext of exposing upper caste, these jihadis are indirectly aiming Hinduism

  • @bijubiju4297
    @bijubiju4297 2 ปีที่แล้ว +17

    നടൻമാർ വലിപ്പ ചെറുപ്പമില്ലാതെ ചോദ്യങ്ങളോട് തമാശകൾ പറഞ്ഞ് ഒഴിഞ്ഞു മാറുമ്പോൾ . മലയാള സിനിമയിലെ സ്ത്രീകൾ കൃത്യമായി ഉയർന്ന നിലപാടുകൾ പറയുകയും ചോദ്യങ്ങളോട് ഗൗരവമായി ഉത്തരം പറയുകയും ചെയ്യുന്നുണ്ട്.. ഹർഷന്റെ നിരീക്ഷണം കൃത്യം...

  • @akhilpvm
    @akhilpvm 2 ปีที่แล้ว +40

    *Best Writing Direction Music,, ഇതിനൊപ്പം നിൽക്കുന്ന പെർഫോമൻസ് ചെയ്ത നടീ നടന്മാർ,, പുഴു ഒരു മികച്ച സിനിമ ആണെന്നതിൽ സംശയമില്ല* 🤗❤️

  • @PKSDas
    @PKSDas 2 ปีที่แล้ว +45

    ഇക്ക ഡിക്ഷണറി... അതെ dictionary of acting 🌹salute to director 👍

    • @nirakshara
      @nirakshara 2 ปีที่แล้ว +2

      Pinnalla 😎🔥

  • @Akshay76541
    @Akshay76541 2 ปีที่แล้ว +11

    This is not her first movie...cant believe for this courage

  • @devgowri
    @devgowri 2 ปีที่แล้ว +8

    നല്ല ആത്മവിശ്വാസമുള്ള സ്ത്രീ👍👌

  • @reju8433
    @reju8433 2 ปีที่แล้ว +30

    Mammootty Sir ❤️❤️...An actor par excellence.Mammootty Sir's terrific potrayal of emotions in Puzhu will send chills down your spine.A must watch movie. ❤️❤️

  • @awakensoul390
    @awakensoul390 3 หลายเดือนก่อน +8

    ഇവരുടെ ഭര്‍ത്താവിനെ interview കണ്ടു ഈ interview കണ്ടാല്‍ എല്ലാം മനസ്സിലാകും😂😂

    • @user-gp4nz8yu3m
      @user-gp4nz8yu3m 3 หลายเดือนก่อน +1

      ആരാ ഭർത്താവ്?

  • @pradeeeplearn
    @pradeeeplearn 2 ปีที่แล้ว +12

    Congrats Madam for such a nice creation..

  • @dreamshore9
    @dreamshore9 2 ปีที่แล้ว +11

    ഇവർ മലയാളത്തിനു ഒരു മുതൽക്കൂട്ടാണ് 👏

  • @Digital-Swami
    @Digital-Swami 2 ปีที่แล้ว +6

    Ratheena just got in the Elite club of directors Anjali Menon, Geethu Mohandas, Dileesh, Amal Neerad, Rajeev Ravi, Lijo Jose Pallissery , Ranjith....a call from these directors is a a lottery.. so actresses please dont fall for casting couches and please pray to get audition for these elite directors.

  • @avaneeth.aravind
    @avaneeth.aravind 2 ปีที่แล้ว +23

    നല്ല മറുപടികൾ... പല ചോദ്യങ്ങളിലും ഹർഷന്റെ 'പുഴു' സിനിമയോടുള്ള രാഷ്ട്രീയ വിയോജിപ്പ് മുഴച്ചു നിന്നു, എത്ര ഭംഗിയായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടും. ഇന്റർവ്യൂവിന്റെ ഒഴുക്കിനേയും ആസ്വാദനത്തെയും അത് ബാധിച്ചപോലെ തോന്നി. ഒരു പൊളിറ്റീഷ്യനേയോ ആക്റ്റിവിസ്റ്റിനേയോ ഇന്റർവ്യൂ ചെയ്യുന്നതും ഒരു ഫിലിം മേക്കറെ ഇന്റർവ്യൂ ചെയ്യുന്നതും വ്യത്യസ്തരീതികളിൽ ആവേണ്ടതുണ്ടെന്നു തോന്നുന്നു.

    • @aneesthayyil
      @aneesthayyil 2 ปีที่แล้ว

      സമൂഹത്തിന്റെ കാഴ്ചപ്പാട് ആണ് ചോദിച്ചത്.

    • @WaveRider1989
      @WaveRider1989 2 ปีที่แล้ว

      It was important ask, entha thettu? I liked the question at 8:00. This is what I was thinking too. In Kerala this Bhramin superiority, is it still there ? Where? I don't think so. Nambooris as shown barley have any power in Kerala. Muslims, ezhavas, Christians, Nairs, nambooris are not in any power list.

  • @elsammavm5282
    @elsammavm5282 2 ปีที่แล้ว +3

    Beautiful work.. You're a promising director, Ratheena. Love from the bottom of my heart ❤️

  • @bijubiju4297
    @bijubiju4297 2 ปีที่แล้ว +6

    ഈ അടുത്ത കാലത്ത് മലയാളത്തിൽ ഇത്ര ആഴത്തിൽ രാഷ്ട്രീയത്തെ ഉള്ളിൽ നിറച്ച ഒരു കഥാപാത്രo കണ്ടിട്ടില്ല... കുട്ടപ്പൻ എന്ന കഥാപാത്രം അത്രയധികം പറയാതെ പറഞ്ഞ് കൊളുത്തി വലിക്കുന്നുണ്ട്...

  • @sreeharisouparnika
    @sreeharisouparnika 2 ปีที่แล้ว +11

    Ratheena 💙

  • @jojipaulmanjaly5203
    @jojipaulmanjaly5203 2 ปีที่แล้ว +12

    Puzhu mind blowing movie!!!!!!
    അതിൽ അഭിനയിച എല്ലാവരും സൂപ്പർ അഭിനയം ആണു കാഴ്ച വചിരിക്കുന്നതു ..അതു ഒരു സംവിധായകയുടെ കഴിവിനെ കാണിക്കുന്നു ...ഒറ്റവാക്കിൽ പരഞ്ഞാൽ രത്തീന പുഴു
    കിടു വാണു !!!!!!

  • @mp2503
    @mp2503 ปีที่แล้ว +2

    Good. We also expect a film about the sufferings of Muslim women, from the brave and brilliant director

  • @alagappanagar
    @alagappanagar 2 ปีที่แล้ว

    മനോഹരമായ ദൃശ്യാനുഭവം, തിരകഥയും സംവിധാനവും എടുത്ത് പറയാവുന്ന പ്രത്യേകത. പ്രസക്തമായ കഥയാണ്.....ഇപ്പോഴും ഇത്തരം കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നു..
    എല്ലാവരും ചേർന്ന് നല്ലോരു സിനിമാനുഭവം.

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +2

    മലയാള സിനിമാ മേഖലയിൽ ഇതൊ ശക്തമായ സ്ത്രീ സംവിധാനസാന്നിധ്യം...രത്തീനാ..
    ❤️❤️👍👍

  • @muhamedfaizal1
    @muhamedfaizal1 2 ปีที่แล้ว +1

    Well done Ratheena...Good movie and great direction.. All actors are performed very well.

  • @UCHIHA_CLAN_N01
    @UCHIHA_CLAN_N01 2 ปีที่แล้ว +2

    Padam poli. Climax supper. Puzhu chorinju kayarunnund. Ratheena madathinu abhinandanangal 🌹🌹🌹

  • @richurichu8840
    @richurichu8840 2 ปีที่แล้ว +8

    മികച്ച സിനിമ

  • @fazilahameed8723
    @fazilahameed8723 3 หลายเดือนก่อน +1

    രഥീനാ .... സ്നേഹം ..... ഇഷ്ടം . തളരരുത് . ❤️❤️❤️❤️

  • @kasimkp462
    @kasimkp462 2 ปีที่แล้ว +8

    Super movie mammokka Poli megatastar indea

  • @sarathclalr1963
    @sarathclalr1963 2 ปีที่แล้ว +2

    ബോൾഡ് & ബ്യൂട്ടിഫുൾ. സൂപ്പർ സംവിധാനം

  • @ayrtonsenna7695
    @ayrtonsenna7695 2 ปีที่แล้ว +3

    Salute Ratheena 🤗 huge respect! 👍💥

  • @juanajuby7641
    @juanajuby7641 2 ปีที่แล้ว +6

    SUPER LADY.........CAST IS REALITY

  • @user-sm5ee8xc6z
    @user-sm5ee8xc6z 2 ปีที่แล้ว +7

    ഈ പുഴു അത്ര നിസ്സാരമല്ല.✍️

  • @T.VijayakumarTheendakara
    @T.VijayakumarTheendakara 11 วันที่ผ่านมา

    Congrats, keep it up👍🙏

  • @mtfsopnam6807
    @mtfsopnam6807 2 ปีที่แล้ว +2

    നല്ല, സിനിമ യുടെ, വാഗ്ധാനം,, റ ദിന ', സൂപ്പർ, മുവി

  • @inthewildwithajith
    @inthewildwithajith 2 ปีที่แล้ว +1

    നല്ല സിനിമ.. സിനിമയോടുള്ള അഭിനിവേശവും ആർത്തിയും കൊണ്ട് നെഗറ്റീവ് റോൾ പോലും ചെയ്യാൻ മടിയില്ലാതെ അത് ഗംഭീരമാക്കുന്ന മമ്മുക്ക. മികച്ച അഭിനയം എപ്പോഴും കാഴ്ചവയ്ക്കുന്ന പാർവ്വതി. ഓവറോൾ നല്ല direction..
    എന്നാലും പറയട്ടെ, ജാതിയും മതവും അതിന്റെ പല കാരണങ്ങളിലൂടെ സമൂഹത്തിൽ വേർതിരിവും വെറുപ്പും ഉണ്ടാക്കുമ്പോൾ അതിനെ ഓർമപ്പെടുത്തുകയും ഊതികത്തിക്കുകയും ചെയ്യുന്ന കഥയും സിനിമയും ഉണ്ടാവുന്നത് ഒരു വിഷമമാണ്.
    അങ്ങനെയൊന്നും ചിന്തിക്കാത്തവർക്ക്‌ പോലും അവർ ഒരു വിഭാഗത്തിൽ പെടുന്നത് കൊണ്ട് പല വിധത്തിലുള്ള മാനസിക വെറുപ്പ്‌ മറ്റുള്ളവരിൽ നിന്ന് അനുഭവിക്കേണ്ടി വരാറുണ്ട്. പുതു തലമുറയെയെങ്കിലും ഇങ്ങനെയൊരു ഓർമപ്പെടുത്തൽ നടത്തുന്നത് നല്ലതാണോ..?

    • @Joker-um2wl
      @Joker-um2wl 2 ปีที่แล้ว

      ഇതും.. ഒരു ചോദ്യമാണ്..👍

    • @bidhunk6465
      @bidhunk6465 2 ปีที่แล้ว

      Telling FACTS is a good choice. Let the Art do it's role

    • @mp2503
      @mp2503 ปีที่แล้ว

      Its done deliberately

  • @Bijakrishna
    @Bijakrishna 2 ปีที่แล้ว +2

    Masterclass movie... Hats of maa'm

  • @arjayachandran8904
    @arjayachandran8904 2 ปีที่แล้ว

    great | ഷർഷന്റെ പ്രതിഭ തെളിയിച്ചു. താങ്കൾക്കു വല്യ ചാനലോന്നും വേണ്ടാന്ന് മനസ്സിലായി. താങ്കൾ മുന്നോട്ട് തന്നെ പോകുക. grest🔥💥🌹🎉🎊

  • @Sarathchandran0000
    @Sarathchandran0000 2 ปีที่แล้ว +2

    Retheena explained well about Kuttappan harshan has to understand caste deeply....

  • @FootKickameen
    @FootKickameen 2 ปีที่แล้ว

    നല്ല സിനിമ ❤️ എല്ലാ അഭിനേതാക്കളും മത്സരിച് അഭിനയിച്ചു അഭിനന്ദനങ്ങൾ 💐

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 ปีที่แล้ว +4

    Excellent movie 👌👌👌👌

  • @babukoshy
    @babukoshy 2 ปีที่แล้ว +3

    Indrans was superb as well..

  • @baburajesh2162
    @baburajesh2162 2 ปีที่แล้ว +5

    രതീന ഗുഡ് മൂവി

  • @nadeerkodi1331
    @nadeerkodi1331 2 ปีที่แล้ว +3

    സൂപ്പർ അഭിനയം

  • @salihmaliyakkal7231
    @salihmaliyakkal7231 2 ปีที่แล้ว +1

    കേരളത്തിലും ഉണ്ട് ❤️❤️❤️🙏🙏🙏👍👍👍

  • @kamarkhan7915
    @kamarkhan7915 2 ปีที่แล้ว +2

    രതീന സൂപ്പർ മൂവി ❤️👍cngrs

  • @shanmughantrtr1829
    @shanmughantrtr1829 2 ปีที่แล้ว +5

    Good movie

  • @sweetysweety4619
    @sweetysweety4619 3 หลายเดือนก่อน +2

    Ival ano ayalude bharya. Ivalr kandalr ariyam velichadunna type anennu

  • @razaqali3114
    @razaqali3114 2 ปีที่แล้ว

    Ratheena ma'am.....Big salute.....
    After Boothakannadi, Mammookka's best...

  • @perumalasokan9960
    @perumalasokan9960 3 หลายเดือนก่อน +1

    ബാക്കിയുള്ളവരുടെ സെറ്റുകളിൽ സ്ത്രീകളോട് മര്യാദ കാണിക്കാറില്ല അല്ലെ?

  • @rajeeshraj1358
    @rajeeshraj1358 2 ปีที่แล้ว

    Indian acting king. മലയാളത്തിലെ മികച്ചസിനിമകളിൽ ഒന്ന്.

  • @bijubiju4297
    @bijubiju4297 2 ปีที่แล้ว +3

    മലബാറിൽ നിന്നുള്ള മുസ്ളിം വനിത എന്ന് എന്തിനാ ഹർഷൻ ചോദിക്കുന്നത്? ഹർഷന്റ ചോദ്യത്തിന്റെ അർത്ഥം മനസിലായെങ്കിലും രതീനയുടെ " മതം " അറിയേണ്ടാത്തവർക്ക് - അന്യേഷിക്കാത്തവർക്ക് ആ ചോദ്യം ഡിസ്റ്റർ ബിംങ്ങാകുന്നുണ്ട്.

    • @dileepkumar2881
      @dileepkumar2881 2 ปีที่แล้ว

      Even though he welcomes her entry in cinema as a director, he is against the politics she brings forth in this particular movie. 🙂
      That's why he brought consciously her Malappuram Muslim identity .He knows very well that it will limit the reachebility of her sincere voice raised through this movie in public domain . It is truly an unnecessary attribution done crucedly from the interviewer who clearly understands the current political chemistry in India...🙂
      Moreover, His appreciation kunjan and Indrans on their performance is not just an appreciation for them. It is cunningly used indirectly for degrading 'somebody' whom he is not interested to. 🙂
      Congratulations dear Harshaji.. LOVE you💕👏👏
      He would be happy if she directed a sterio type movie satisfying conventional malayali consciousness. That's all.

    • @SurajInd89
      @SurajInd89 2 ปีที่แล้ว

      @@dileepkumar2881 We all clearly understand the propaganda behind this movie. You don't like to acknowledge that. The interviewer partially did. No need to be irked for that.

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 2 ปีที่แล้ว +2

    കുട്ടപ്പൻ സമരം ചെയ്യുകയാണ്,
    പ്രതീക്ഷയില്ലാത്ത പ്രതീക്ഷയോടെ....

  • @thouseefusman5642
    @thouseefusman5642 2 ปีที่แล้ว

    It is clear from this interview that Mammootty has instructed Harshan not to ask anything about WCC in his interview

  • @TheArakkal1
    @TheArakkal1 2 ปีที่แล้ว +1

    Beautiful ❤

  • @LoJoPe
    @LoJoPe 8 วันที่ผ่านมา

    Ratheena is understood as a woman who betrayed her husband and who was not at all grateful to her husband for supporting her, but used him to climb the ladder of success and create job opportunities. Sad. She has no right to tell stories of others when she has her own betrayal stories to narrate. I wish her movies never saw light as she has put her husband in the dark.

  • @abhijithmk698
    @abhijithmk698 2 ปีที่แล้ว +3

    Basically script of movie is week...But performance are awsome

    • @rimikhan8659
      @rimikhan8659 2 ปีที่แล้ว +1

      Week അല്ല weak 😂

    • @abhijithmk698
      @abhijithmk698 2 ปีที่แล้ว

      @@rimikhan8659 ha shari master

    • @keralaisbeautiful
      @keralaisbeautiful 2 ปีที่แล้ว

      Script ഇല്ലാതെ എന്ത് മാങ്ങ വെച്ചിട്ടാണ് നടീനടന്മാർ perform ചെയ്യേണ്ടത്..

    • @abhijithmk698
      @abhijithmk698 2 ปีที่แล้ว

      @@keralaisbeautiful a good actor can perform without a detailed script.character description and performance is enough

    • @keralaisbeautiful
      @keralaisbeautiful 2 ปีที่แล้ว

      @@abhijithmk698 എന്നിട്ട് പുഴുവിലും ഭീഷ്മപർവത്തിലും കണ്ട മമ്മൂട്ടിയുടെ ഗംഭീര പ്രകടനം എന്താണ് ഗാനഗന്ധർവനിലും കുട്ടനാടൻ ബ്ലോഗിലും കാണാതിരുന്നത്?

  • @JINASEN9
    @JINASEN9 2 ปีที่แล้ว +1

    വെളുത്ത രാജാവിനെ ജനങ്ങൾ സംരക്ഷിക്കണം. ജനാധിപത്യ ഇന്ത്യയിൽ ഏറ്റവും നല്ല ചർച്ച ഇതായിട്ടാണ് എനിക്ക് തോന്നിയത്.

  • @rahimarshad1114
    @rahimarshad1114 2 ปีที่แล้ว

    Benedict Cumberbatch’nte The Power of the Dog ‘nte Plot’mai Puzhuvnte outline’u saamyam undo?

  • @rasheedttandasseri1701
    @rasheedttandasseri1701 2 ปีที่แล้ว

    ഇതാണ് സിനിമ 💛👍🏼

  • @msmallikaseshadri
    @msmallikaseshadri 2 ปีที่แล้ว

    Must come out impartially against all other happenings around you.Good luck.

  • @abijithp92
    @abijithp92 2 ปีที่แล้ว +1

    ഇതു തന്നെയാ വിജയ് ബാബുവും പണ്ട് പറഞ്ഞേ

  • @WaveRider1989
    @WaveRider1989 2 ปีที่แล้ว

    I liked the question at 8:00. This is what I was thinking too. In Kerala this Bhramin superiority, is it still there ? Where? I don't think so. Nambooris as shown barley have any power in Kerala. Muslims, ezhavas, Christians, Nairs, nambooris are not in any power list.

  • @rimikhan8659
    @rimikhan8659 2 ปีที่แล้ว +8

    ഹര്ഷന്റെ ഇരുപ്പ് , ശരീര ഭാഷ ഒട്ടും ചേരുന്നില്ല. രതീനയുടെ മുൻപിൽ അഹങ്കാരം നിറഞ്ഞ ഭാഷ്യം രതീന നന്നായി സംസാരിക്കുന്നു. വ്യക്തം.
    Harshan please change your attitude

    • @Scientifimode
      @Scientifimode 2 ปีที่แล้ว +1

      Enjoy the content, and the conversation

    • @pjith9909
      @pjith9909 2 ปีที่แล้ว +1

      Yes your honour...

    • @SurajInd89
      @SurajInd89 2 ปีที่แล้ว

      Ennal ivale thozhaam

    • @rimikhan8659
      @rimikhan8659 2 ปีที่แล้ว

      @@SurajInd89 തൊഴേണ്ടി വരും. കാലം അതു തെളിയിക്കും.

    • @rimikhan8659
      @rimikhan8659 2 ปีที่แล้ว

      @@SurajInd89 വേണ്ടി വരും. അല്ലെങ്കിൽ തൊഴി കൊള്ളും

  • @ggplus.
    @ggplus. 4 หลายเดือนก่อน +5

    Rajesh krishna..... 😂😂😂

  • @gmadhu712
    @gmadhu712 2 ปีที่แล้ว

    We want to know adout puzhu not about WCC or yours politics

  • @kabeerabdulkareem1964
    @kabeerabdulkareem1964 2 ปีที่แล้ว +3

    🐛🐛പുഴു" 🐛🐛 വിൽ
    രാഷ്ട്രീയമുണ്ട്;
    ദുഷ്പ്രഭുത്വ അധികാര ഗർവ്വുണ്ട്;
    മതവെറിയും, ജാതിവെറിയുമുണ്ട്,
    ടോക്സിക് പേരന്റിങ് കാണാം;
    #റത്തീന💚 👍✌💪✊ എന്ന പുതുമുഖ സംവിധായികയുടെ കയ്യൊപ്പ്
    #മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ സൂക്ഷ്മാഭിനയപ്രകടനം- -കുട്ടൻ-
    #അപ്പുണ്ണിശശി എന്ന നടൻ കുട്ടപ്പൻ ആയി തന്നെ ജീവിച്ചു..
    പിന്നെ,
    വാസുദേവ്,
    പാർവ്വതി,
    കോട്ടയം രമേശ്,
    ഒന്നോ രണ്ടോ സീനിൽ മാത്രം വന്നു തിളങ്ങിയ
    കുഞ്ചനും, ഇന്ദ്രൻസും.
    വ്യത്യസ്ത രീതിയിലുള്ള അവതരണം.
    ക്ലെെമാക്സിന് കുറച്ചു കൂടി ക്ലാരിറ്റി ആകാമായിരുന്നു.
    🐛🐛🐛🐛🐛🐛🐛🐛🐛

    • @aneesthayyil
      @aneesthayyil 2 ปีที่แล้ว

      തുള്ളിക്കൊരുകുടം 👍👍👍

  • @ashmilnjr4006
    @ashmilnjr4006 2 ปีที่แล้ว

    സൂപ്പർ ഇന്റർവ്യൂ

  • @sherifthrissur6155
    @sherifthrissur6155 2 ปีที่แล้ว

    GOOD

  • @mujuthabamm2113
    @mujuthabamm2113 2 ปีที่แล้ว

    Movie kandu pwoli movie 😍

  • @latheefkasthuri5500
    @latheefkasthuri5500 2 ปีที่แล้ว

    Super

  • @rasheedkottedath4899
    @rasheedkottedath4899 2 ปีที่แล้ว

    Super 👍👍👍

  • @richurichu8840
    @richurichu8840 2 ปีที่แล้ว +8

    വേൾഡ് സ്റ്റാർ മമ്മുക്ക

  • @AbdulRaheem-ud8gk
    @AbdulRaheem-ud8gk 2 ปีที่แล้ว

    Ratheena mam harshan Chetan
    Superb

  • @jammy6255
    @jammy6255 2 ปีที่แล้ว

    Adipoli cinema🥰

  • @Narayanganjggghhhff
    @Narayanganjggghhhff 2 ปีที่แล้ว

    Njangalkku ini kurachu nal mass matti ithupole clas mammookkaye kananam

  • @sandeepb7790
    @sandeepb7790 2 ปีที่แล้ว

    20.51 Nikhila Vimal 💓💓

  • @narayanankutty1003
    @narayanankutty1003 3 หลายเดือนก่อน

    സൂപ്പർ പുഴു 🥰

  • @prarthanajanani829
    @prarthanajanani829 2 ปีที่แล้ว

    മോഹന്‍ലാല്‍ കോക്കസില്‍ നിന്നും പുറത്ത് വന്ന് പുതുമുഖങ്ങള്‍ക്ക് ഡേറ്റ് കൊടുക്കണം.
    പുതിയ മോഹന്‍ലാലിനെ അവര്‍ തരും.
    മലയാള സിനിമയുടെയും മോഹന്‍ലാലിന്റെയും മറ്റൊരു വഴിതിരിവാകും അത്.
    NB - സിനിമ നന്നായിരുന്നു., ക്ലെെമാക്സിലെ ഇരവാദം ഒളിച്ചുകടത്തിയത് കൊളളാം

  • @abdulazizshamsudeen
    @abdulazizshamsudeen 2 ปีที่แล้ว +1

    പുരുഷൻ സ്ത്രീകളോട് മോശമായി പെരുമാറാനുള്ള കാരണം കണ്ടെത്തി അത് പരിഹരിക്കപ്പെടണം.
    ഒരിടത്തും സ്ത്രീ പൂരിഷനോട് മോശമായി പെരുമാറി എന്ന് വാർത്ത കണ്ടിട്ടില്ല 🤔

    • @hohi5995
      @hohi5995 2 ปีที่แล้ว

      Ath valare normalised aanu.ath kandalum athilippo enta itra kuzhappam.

    • @keralaisbeautiful
      @keralaisbeautiful 2 ปีที่แล้ว

      വളർത്തു ദോഷം / വളർന്ന സാഹചര്യത്തിൻ്റെ ദോഷം..

  • @kamalsree6662
    @kamalsree6662 2 ปีที่แล้ว

    👌👌👌👌👌👌👌

  • @kishanpallath
    @kishanpallath 2 ปีที่แล้ว +3

    നടന്മാർ സംസാരിക്കാത്തതിന്റെ കാരണങ്ങൾ പലതാണ്
    നിലനിൽക്കുക എന്നതാണ് അതിൽ പ്രധാനം അതും ഒന്നും നഷ്ടപ്പെടുത്താതെ ആരും മോശം പറയാതെ നിലനിൽക്കണമെങ്കിൽ "നിലപാടില്ലാതെ ജീവിക്കുക" എന്നതാണ് പ്രമുഖ നടന്മാരുടെ രീതി.
    എല്ലാ രാഷ്ട്രീയ പാർട്ടിയുമായും സൗഹൃദം സൂക്ഷിക്കണം
    ഫാൻസിനെ തൃപ്തിപ്പെടുത്തണം
    ചോദിക്കുന്ന പ്രതിഫലം
    അഥവാ എന്തെങ്കിലും പ്രശനമുണ്ടായാൽ പൊങ്കാലയിടാൻ ഫാൻസ്‌
    ഇങ്ങനെ എല്ലാ സൗകര്യങ്ങളും എല്ലായിടത്തും കിട്ടുമ്പോൾ വ്യക്തിപരമായ പ്രശ്നങ്ങൾ അല്ലാതെ ജോലിചെയ്തു ജീവിക്കാൻ ഒരു പ്രശ്നവും ഇല്ലാത്ത നടന്മാർ എന്തിന് സംസാരിക്കണം എന്നാകും അവരും ചിന്തിക്കുന്നത്.

    • @abhijithmk698
      @abhijithmk698 2 ปีที่แล้ว

      Yes

    • @aneesthayyil
      @aneesthayyil 2 ปีที่แล้ว

      ഒന്നും അല്ലായിരിക്കാം.
      ഇവരെല്ലാം നന്നായാലോ എന്ന് കരുതി കാണും....

  • @Ibrahim-yl5yi
    @Ibrahim-yl5yi 2 ปีที่แล้ว

    🔥

  • @riyascs7795
    @riyascs7795 2 ปีที่แล้ว

    ❤️❤️

  • @Tony2687
    @Tony2687 2 ปีที่แล้ว

    ഇൻ്റർവ്യൂ ഉഗ്രൻ ,പടം പേര് പോലെ തന്നെ ഇഴഞ്ഞു എത്തുന്നില്ല....

  • @richurichu8840
    @richurichu8840 2 ปีที่แล้ว +7

    വേൾഡ് സ്റ്റാർ മമ്മുക്ക്

    • @richurichu8840
      @richurichu8840 2 ปีที่แล้ว

      വേൾഡ് സ്റ്റാർ മമ്മുക്ക

  • @latheefhathica8050
    @latheefhathica8050 2 ปีที่แล้ว +2

    മമ്മൂട്ടി വ്യക്തമായി രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്

    • @aneesthayyil
      @aneesthayyil 2 ปีที่แล้ว

      ഇന്നിന്റെ ആവശ്യകത...

    • @perumalasokan9960
      @perumalasokan9960 3 หลายเดือนก่อน

      രതീനയുടെ ഭർത്താവ് ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല

  • @akhilrajmvasudevan8793
    @akhilrajmvasudevan8793 2 ปีที่แล้ว

    White king നേ ഞാൻ പറഞ്ഞത് കൊണ്ടല്ലേ നിനക്ക് കിട്ടിയത്. മകനും inheritted

  • @nisheedm7250
    @nisheedm7250 2 ปีที่แล้ว +1

    ഇവിടെ, മാസ്സ്, ആർക്കും താൽപര്യം ഇല്ല
    സത്യനന്തികാട്, മോടൽ, എടുക്കൂ
    നിങ്ങളുടെ, മമ്മൂട്ടി ഫാനല്ല, മമ്മൂട്ടി എന്ന, നടനേ, ഉപയോഗിക്കൂ
    സിനിമ നന്നായിരുന്നു
    ഒരു അഞ്ജലി, മേനോന്റെ, കൂടേ, ര, യു൦,

  • @pharikrishna5309
    @pharikrishna5309 2 ปีที่แล้ว

    Cinema ഉള്ള ഒരു നടിയും outspoken അല്ല 😇

  • @b4u338
    @b4u338 2 ปีที่แล้ว

    നല്ല മൂവി. 👍🏻

  • @akbarkp5834
    @akbarkp5834 2 ปีที่แล้ว

    Super👌👌👌👌👏👏👏👏👏🥰🐛🐛🐛🐛🐛👌👌

  • @mohammednazar4049
    @mohammednazar4049 2 ปีที่แล้ว

    മലബാറിലാണെന്നു പറഞ്ഞു എവിടെയാണെന്ന് പറഞ്ഞില്ല പ്രഭാത് ടാകീസിനെ പറ്റി പറഞ്ഞു അന്യഭാഷ ചിത്രങ്ങൾ കളിക്കാറുണ്ടെന്നും പറഞ്ഞു ബാലുശ്ശേരി അങ്ങിനെ ഒരു ടാകീസും ഉണ്ട് അന്യ ഭാഷ ചിത്രങ്ങൾ കളിക്കാറുമുണ്ട്

  • @gokul7053
    @gokul7053 2 ปีที่แล้ว +1

    ഉറക്കം വരുന്ന പ്രകൃതി സിനിമ

  • @MM-kn2er
    @MM-kn2er 3 หลายเดือนก่อน

    What about the stories within your own community ? Shame that you have to go elsewhere for the same . When you get an actor and a director why don’t you use it for casting out the heinous things within your own community . Take the log from your eye before taking the splinter from your brothers eye .

  • @shajiluckose5021
    @shajiluckose5021 2 ปีที่แล้ว +2

    ഞാൻ ഈ സിനിമ കണ്ടു, എനിക്കൊന്നും മനസിലായില്ല. മമ്മൂട്ടി എന്തോ മറിച്ചിതും എനിക്ക് കാണാൻ കഴിഞ്ഞില്ല.

  • @sakeerhussain9142
    @sakeerhussain9142 2 ปีที่แล้ว

    ഈ സിനിമയിൽ
    ഒന്നുമില്ല

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว

    മറ്റുള്ളവരുടെ സെറ്റിലോ?