ANTICHRIST/ ആരാണ് എതിർക്രിസ്‌തു ?

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • CONTACT DETAILS :- 917994420986
    profile.php?...
    / seedsower1997
    • ആനന്ദാതിരേകം/RAPTURE -...
    ലോകത്തിൽ ഒരുപാട് ദുരുപദേശങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് എതിർക്രിസ്തു വരുവാനിരിക്കുന്ന ഒരു വ്യക്തിയാണ് എന്നത്. എന്നാൽ ബൈബിൾ വളരെ വ്യക്തമായാണ് എതിർക്രിസ്തുവിനെ കുറിച്ച് പറയുന്നത്
    ഈ വീഡിയോ അതിനായി നിങ്ങളെ സഹായിക്കും എന്ന് പ്രാർത്ഥിക്കുന്നു.

ความคิดเห็น • 156

  • @varghesemammen6490
    @varghesemammen6490 21 วันที่ผ่านมา +13

    ആർക്കും ഇതെപ്പറ്റി, ആധികാരികമായി പറയാൻ കഴിയില്ല,, സംഭവിച്ചു കാണുമ്പോൾ, വിശ്വസിക്കുക, അതുവരെ കർത്താവ്‌ പറഞ്ഞത് പോലെ ജീവിക്കുക, അതാണ്‌ വിശ്വാസികൾ ചെയ്യേണ്ടത്. എല്ലാവരും കൂടി, ഒരോരോ വിശദീകരണം ഇറക്കിയാൽ, ആവിശ്വാസികൾ, അതില്കയറി പിടിക്കും, എതിർ ക്രിസ്തു വരട്ടെ അപ്പോൾ കാണാം, യേശു വരട്ടെ അപ്പോൾ കാണാം, തർക്കങ്ങൾ ഒഴിവാക്കി നമുക്ക് അതിനായി ഒരുങ്ങാം, ഇതാണ് എന്റെ അഭിപ്രായം.

  • @sanjujoseph6095
    @sanjujoseph6095 21 วันที่ผ่านมา +15

    പിതാവിനെയും പുത്രനേയും നിഷേധിക്കുന്നവനാരോ അവനാണ്..................

  • @AnoopWayanad-ir2ox
    @AnoopWayanad-ir2ox 21 วันที่ผ่านมา +10

    അന്തിക്രിസ്തു അല്ല ആന്റി ക്രൈസ്റ്റ് എന്നാണ് പറയപ്പെടുന്നത് അതായത് എതിർക്രിസ്തു ചിലരുടെ വിവര കൂടുതല് കാരണം അന്തിക്രിസ്തു എന്നു പറയുന്നു

  • @Aby_Simon
    @Aby_Simon 14 วันที่ผ่านมา +5

    എതിർ ക്രിസ്തു ഇസ്ലാം മതത്തിലെ മോഹമ്മദ് ആണ് അള്ളാഹു സാത്താനും.

  • @bobyjohn7710
    @bobyjohn7710 21 วันที่ผ่านมา +3

    കുറച്ചു കൂടി ശരിയാകാനുണ്ട് വല്ലവരും എഴുതി വെച്ചത് അപ്പാടെ സ്വീകരിക്കാതെ ബൈബിളിൽ ഉള്ളത് പഠിപ്പിക്കു ഒന്നുമല്ലെങ്കിലും നിങ്ങൾ ചെറുപ്പമല്ലേ ദിവസം ഒരു മണിക്കൂർ ബൈബിൾ വായിക്കു

  • @levian8718
    @levian8718 21 วันที่ผ่านมา +5

    എതിർക്രിസ്തു എന്നുപറയുന്ന ഒരാളില്ല, വരില്ല എന്നൊക്കെ എന്നു പറയുന്ന നിങ്ങളാണോ ആ എതിർക്രിസ്തു എന്നു സംശയിക്കേണ്ടിയിരിക്കുന്നു.😢

  • @jacksonjo759
    @jacksonjo759 14 วันที่ผ่านมา +2

    മഹോപദ്രവത്തിൽ മധ്യത്തിൽ ഏലിയവും മോശയും വീണ്ടും പ്രവചിക്കാൻ ഇസ്രായേലിൽ വരും.ബൈബിൾ ശെരിയായി പഠിക്കുക.

  • @kunjimoncm1501
    @kunjimoncm1501 21 วันที่ผ่านมา +1

    യേശു ശിശുവാണ്, മകൻ വേറെയാണ്. അതുകൊണ്ടാണ് യേശു അങ്ങനെയൊന്നും വിളിക്കപ്പെടാത്തത്. നിങ്ങൾ വിളിച്ചതുകൊണ്ട് കാര്യമില്ലല്ലോ. യിസ്രയേൽ ജനവും കൂടി വിളിക്കണ്ടേ?

  • @asishmon_biju
    @asishmon_biju 14 วันที่ผ่านมา

    എടാ പിള്ളേരെ നിങ്ങൾപ്പോയി 10 വർഷം ബൈബിൾ പഠിക്കണം എന്നിട്ട് ഇങ്ങനെ ഉള്ള വിഷയം എടുത്തു തർക്കത്തിന് ഇറങ്ങ് വര്ഷങ്ങളായി പഠിക്കുന്നവർ പോലും നിങ്ങളെ വരുന്നില്ല

  • @Aleenaprajeesh
    @Aleenaprajeesh วันที่ผ่านมา

    വലിയ വലിയ ധ്യാന ഗുരുക്കന്മാർ പറയുന്നതിനേക്കാൾ വെക്തമായി ഈ കുട്ടികൾ പറഞ്ഞ് തരുണ് വളരെ നല്ല ശ്രമങ്ങൾ ആണ് മക്കളെ നിങൾ എടുത്തിരിക്കുന്നത് പ്രാർത്ഥനയോടെ നടകുക ആമേൻ

  • @georgemadathil9710
    @georgemadathil9710 21 วันที่ผ่านมา +13

    നിങ്ങൾ പറയുന്ന ചിലകാര്യങ്ങൾ ശരിയാണ്,,,

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 21 วันที่ผ่านมา +1

    bro avasana nalil bhoomiyil sambhavikkunna valiya adayalangal enthokke anenn cristhumathathil undo? arenkilum varunnathine patti parayunnundo? and enthelum jeevikale patti parayunnundo?

  • @maxie_bgmi
    @maxie_bgmi 21 วันที่ผ่านมา +6

    എല്ലാവരും ബൈബിൾ പ്രവചനങ്ങൾ എന്ന് ചാനൽ പോയി കാണു. ബി ബ്രദർ നദീഷ്

  • @malayalambiblestudies5657
    @malayalambiblestudies5657 21 วันที่ผ่านมา +1

    ദൈവ വചനം സൂക്ഷ്മമായി പരിശോധിച്ച് പഠിപ്പിക്കുന്ന നിങ്ങളെ ദൈവം ധാരാളമായി ഇനിയും ഉപയോഗിക്കട്ടെ.good job 👍👍

  • @vazhipokkaN1
    @vazhipokkaN1 14 วันที่ผ่านมา

    great effort young minds! നിങ്ങളെ ദൈവം ധാരാളമായി ഇനിയും ഉപയോഗിക്കട്ടെ

  • @anilalexander-x9m
    @anilalexander-x9m 14 วันที่ผ่านมา

    Bible ethra busthakam undannu ariyamo

  • @NewRevelations
    @NewRevelations วันที่ผ่านมา

    Good 👍

  • @regimonm
    @regimonm 21 วันที่ผ่านมา

    Very good presentation, God bless your ministry. Continue the good work🎉

  • @rijjucr
    @rijjucr 21 วันที่ผ่านมา

    God bless you dear brothers keep it up ❤❤❤❤❤

  • @jhontj1859
    @jhontj1859 14 วันที่ผ่านมา +1

    Nadeesj brother nte bibil pravachanagal enna u tub chana l kaanu