Eschatology 7 II ആരാണ് അന്തിക്രിസ്തു?? നിങ്ങൾക്ക് അറിയാമോ??

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഒരു ക്രൈസ്തവന്റെ ജീവിതം സ്വർണ്ണമോ വെള്ളിയുടെയോ പുറകെ ഓടേണ്ടിയതല്ല, ഒരു ക്രൈസ്തവൻ വേണ്ടത് രണ്ടു അനുഗ്രഹങ്ങൾ മാത്രം ആണ് കൃപയും സമാധാനവും, നമ്മൾ പ്രാർത്ഥിക്കേണ്ടത് അപ്പോ മൂന്നു കാര്യങ്ങൾക്കു വേണ്ടി മാത്രം ദൈവത്തിന്റെ വലിയ കരുണ, കൃപയും, സമാധാനവും..
    We are in a Confused World..
    AntiChrist അന്തിക്രിസ്തു അല്ല എതിര്ക്രിസ്തു ആണ് ..
    Many Critically criticize the church, or the pope, or certain organizations like the UN, or the Governments.. What is the Truth about this?? What does the Church say about it??
    Watch and Learn Now How the AntiChrist Elements has become so Visible Through Our Eschatology Series..
    #antichrist #endtimes #catholic #eschatology #catholicchurch #theology #secondcoming #emmanuel #jesus #christ #christianity #jesuschrist #god #messiah #gospel #apologetics #propheticword #prophecy #malayalam #talk #discussion #study #dmf #last #lifeafterdeath #life #bible #biblestudy #catechism #ccc #youth #teen #renewal #charismatic #catechismernakulam #catholicteaching #lastday #lastdays #secondcomingofjesus #false #true #secondcomingofjesusmessage #catholicism #antichrist #apparition #miracle #dmf #lastjudgement #judgement #judgementday #end #doomsday #worldpeace #confused #struggle #government #new #life #technology #technologynews #positivity #negativity #meditation #mind #mindset #religion #home #family #familylife

ความคิดเห็น • 40

  • @BIBIN-z4i
    @BIBIN-z4i 6 หลายเดือนก่อน +1

    Amen

  • @sathyanraymond8400
    @sathyanraymond8400 ปีที่แล้ว +3

    Praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @joyjosephfelix8647
    @joyjosephfelix8647 ปีที่แล้ว +5

    Brother പറയുന്നതു വളരെ ശരിയാണ്. .🙏

  • @kuriyakosepkpkkuryakose2282
    @kuriyakosepkpkkuryakose2282 ปีที่แล้ว +4

    യേശുവേ നന്ദി യേശുവേ സ്തുതി

  • @lutts29
    @lutts29 ปีที่แล้ว +6

    Praise God. Great message. Prepare all for his great coming

  • @rosammajoshy1469
    @rosammajoshy1469 หลายเดือนก่อน

    Amen 🙏🙏🙏

  • @godspurposesforcreatingus4882
    @godspurposesforcreatingus4882 ปีที่แล้ว +4

    സ്തോത്രം

  • @antokk162
    @antokk162 ปีที่แล้ว +4

    ആമ്മേൻ🎉

  • @creatorbythecreator903
    @creatorbythecreator903 ปีที่แล้ว +3

    ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്‌തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്‌.
    1 കോറിന്തോസ്‌ 15 : 19
    അവന്‍ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക്‌ ഉത്‌കൃഷ്‌ടമായത്‌ ദൈവദൃഷ്‌ടിയില്‍ നികൃഷ്‌ടമാണ്‌.
    ലൂക്കാ 16 : 15

  • @mariammajacob130
    @mariammajacob130 11 หลายเดือนก่อน +2

    Lord Jesus is my Savior and God amen 🙏🙏🙏

  • @ressyalex3286
    @ressyalex3286 ปีที่แล้ว +3

    Thanks Sir

  • @poulosedevassy894
    @poulosedevassy894 ปีที่แล้ว +3

    Mercy already done, that's why Jesus Christ died for.

  • @steevensentp6614
    @steevensentp6614 ปีที่แล้ว +5

    ❤😅 àmmen 🙏❣️👍🙌🙏

  • @RenjithlalDivakaran-z1l
    @RenjithlalDivakaran-z1l ปีที่แล้ว +4

    ഇപ്പോൾ ലോകത്തുള്ള എല്ലാ ക്രിസ്ത്യാനികളും ഈ വചനം പാലിച്ചാൽ കർത്താവ് നാളെ തന്നെ എത്തും മത്തായി
    28:18 യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
    28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
    28:20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

  • @sofydavis3223
    @sofydavis3223 ปีที่แล้ว +2

    Good morning.

  • @kurianku5721
    @kurianku5721 ปีที่แล้ว +3

    🙏🙏🙏🙏🙏

  • @hopeinchrist6767
    @hopeinchrist6767 ปีที่แล้ว +21

    അന്ത്യ ക്രിസ്തു അല്ല, എതിർ ക്രിസ്തു

    • @DivineMercyFellowship
      @DivineMercyFellowship  ปีที่แล้ว +2

      Anti-Christ എന്ന് പറയുന്നത് അന്തിക്രിസ്തു അല്ല അത് എതിര് ക്രിസ്തു ആണ്. Watch this at th-cam.com/video/qvYE-RwBs-A/w-d-xo.htmlsi=mjQFKXhA87a2rH_Y&t=525 എതിര് ക്രിസ്തുവെന്നത് ഒരു വ്യക്തിയായോ പ്രസ്ഥാനമായോ വന്നേക്കാം ബൈബിൾ ഇൽ പറയുന്നത് പോലെ. അത് ക്രിസ്തു അല്ല, ക്രിസ്തുവിനു എതിര് ആയവൻ ആണ്. എന്നാൽ നാം ഈ എതിര് ക്രിസ്തുവിനെ കാണുന്നത് രണ്ടു ഭാവത്തിൽ ആണ്, ഒന്ന് എതിര് ക്രിസ്തുവിന്റെ അരൂപിയായും (Anti -Christ elements ) അത് നമ്മുടെ ഇടയിൽ നേരത്തെ തന്നെ ഉള്ളതാണ് അത് ക്രിസ്തുവിനു എതിരെ പ്രവർത്തിക്കുന്ന അരൂപിയാണ്, അത് നമ്മുടെ ഇടയിലും, നമ്മളിലും, ലോകം മുഴുവനും, പ്രസ്ഥാനങ്ങളിലും എല്ലാം, നമ്മളെ ക്രിസ്തുവിൽ നിന്ന് തിരിക്കാൻ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു, എന്നാൽ എതിര് ക്രിസ്തു ഒരു വ്യക്തിയായോ പ്രസ്ഥാനമായോ വരുന്നതിന്റെ അടയാളങ്ങളും സൂചനകളും നമ്മൾ ഇന്ന് നമ്മുടെ ചുറ്റിലും കണ്ടുതുടങ്ങുന്നു അതിനാൽ നമ്മളിലും നമ്മുടെ ചുറ്റുപാടിലും ഉള്ള ഈ എതിര് ക്രിസ്തുവിന്റെ അരൂപിയെ തിരിച്ചറിഞ്ഞു ഇതിനെ നമ്മളിൽ നിന്നും ചുറ്റുപാടിൽ നിന്നും കൂടുതൽ ക്രിസ്തുവിൽ ഐക്ക്യപെട്ടു അതിനെ നമ്മുടെയിടയി നിന്നും പടി പടിയായി നമ്മളിലെ പരിശുദ്ധാത്മാവിന്റെ അരൂപികൊണ്ടു അതിന്മേൽ ജയിക്കണം. അതിനായി ദൈവം നമ്മളെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @somarvelmathew
    @somarvelmathew ปีที่แล้ว +1

    സേനഹിതാ ... യഥാർത്ഥമായി വീണ്ടും ജനിക്കാത്തവർ എതിർ കിസ്തു. [ മുതിർന്ന ജല സാനം അല്ല വീണ്ടും ജനനം ]

  • @sajeevandrews3674
    @sajeevandrews3674 ปีที่แล้ว +1

    When will the anti Christ appear. Is he a person or a denomination.

  • @thomaskj4150
    @thomaskj4150 7 หลายเดือนก่อน

    ഇവിടെ തമ്മിലടിച്ചു തെരുവിൽ ഇറങ്ങുകയല്ലേ നമ്മൾ കാ രു കൊണ്ടിരിക്കുന്നത്. ക്രിസ്തുവിനെ പ്രാഘോഷിക്കാൻ ആർക്ക് സമയം ? പാരമ്പര്യം.... ആചാരം.... ആരാധന ക്രമം...... ആർക്കു വേണം ദൈവ വചനം...
    ആര് വിട്ടു വീഴ്ച ചെയ്യും ക്രിസ്തുവിനു വേണ്ടി... പാരമ്പര്യത്തിന്റെ പൊള്ളത്തരം പൊന്നു തമ്പുരാൻ ഫാരിസേയർക്കു കാണിച്ചു കൊടുക്കുന്നില്ലേ തിരു വചനങ്ങളിൽ...

  • @dantybenny9479
    @dantybenny9479 7 วันที่ผ่านมา +1

    അന്തിക്രിസ്തു ഒരു ആത്മാവാണ്. ഈ ആത്മാവ് വരുമ്പോൾ സഭയെ പിടിച്ച് കുലുക്കും. അനേകർ അവന്റെ വഴിയെ പോകും. വലിയ അത്ഭുതങ്ങൾ ചെയ്യും. അന്തിക്രിസ്തുവിനെക്കുറിച്ച് വെളിപാടിൽ വ്യക്തമായി പറയുന്നു. മുദ്ര സ്വീകരിക്കുന്ന സമയം വരും 3.50 വർഷക്കാലം.

  • @manubabu3048
    @manubabu3048 ปีที่แล้ว +4

    അന്തിക്രിസ്തു അല്ല ആന്റി ക്രൈസ്റ്റ് എന്ന് പറയണം... എതിർ എന്നത് അന്തിയല്ല.... അവസാനം വരുന്നത് ക്രിസ്തുവാണ് മഹത്വംപ്രത്യക്ഷത......

    • @DivineMercyFellowship
      @DivineMercyFellowship  ปีที่แล้ว

      Anti-Christ എന്ന് പറയുന്നത് അന്തിക്രിസ്തു അല്ല അത് എതിര് ക്രിസ്തു ആണ്. Watch this at th-cam.com/video/qvYE-RwBs-A/w-d-xo.htmlsi=mjQFKXhA87a2rH_Y&t=525 എതിര് ക്രിസ്തുവെന്നത് ഒരു വ്യക്തിയായോ പ്രസ്ഥാനമായോ വന്നേക്കാം ബൈബിൾ ഇൽ പറയുന്നത് പോലെ. അത് ക്രിസ്തു അല്ല, ക്രിസ്തുവിനു എതിര് ആയവൻ ആണ്. എന്നാൽ നാം ഈ എതിര് ക്രിസ്തുവിനെ കാണുന്നത് രണ്ടു ഭാവത്തിൽ ആണ്, ഒന്ന് എതിര് ക്രിസ്തുവിന്റെ അരൂപിയായും (Anti -Christ elements ) അത് നമ്മുടെ ഇടയിൽ നേരത്തെ തന്നെ ഉള്ളതാണ് അത് ക്രിസ്തുവിനു എതിരെ പ്രവർത്തിക്കുന്ന അരൂപിയാണ്, അത് നമ്മുടെ ഇടയിലും, നമ്മളിലും, ലോകം മുഴുവനും, പ്രസ്ഥാനങ്ങളിലും എല്ലാം, നമ്മളെ ക്രിസ്തുവിൽ നിന്ന് തിരിക്കാൻ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു, എന്നാൽ എതിര് ക്രിസ്തു ഒരു വ്യക്തിയായോ പ്രസ്ഥാനമായോ വരുന്നതിന്റെ അടയാളങ്ങളും സൂചനകളും നമ്മൾ ഇന്ന് നമ്മുടെ ചുറ്റിലും കണ്ടുതുടങ്ങുന്നു അതിനാൽ നമ്മളിലും നമ്മുടെ ചുറ്റുപാടിലും ഉള്ള ഈ എതിര് ക്രിസ്തുവിന്റെ അരൂപിയെ തിരിച്ചറിഞ്ഞു ഇതിനെ നമ്മളിൽ നിന്നും ചുറ്റുപാടിൽ നിന്നും കൂടുതൽ ക്രിസ്തുവിൽ ഐക്ക്യപെട്ടു അതിനെ നമ്മുടെയിടയി നിന്നും പടി പടിയായി നമ്മളിലെ പരിശുദ്ധാത്മാവിന്റെ അരൂപികൊണ്ടു അതിന്മേൽ ജയിക്കണം. അതിനായി ദൈവം നമ്മളെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @abeychan1970
    @abeychan1970 ปีที่แล้ว +3

    Anti-Christ അന്തിക്രിസ്തുവല്ല എതിർ ക്രിസ്തു ആണ് .

  • @bennypaul4736
    @bennypaul4736 ปีที่แล้ว +3

    Jesus Christ is only one God, who can save, or sinner can approach to reach heaven. Human being are creation of God, not originated from evolution theory.

    • @Wellwisher211
      @Wellwisher211 ปีที่แล้ว

      Jesus Christ told u he is god !
      There is no mention about jesus in bible as a god !!!

    • @DivineMercyFellowship
      @DivineMercyFellowship  ปีที่แล้ว

      th-cam.com/video/n7-DKT6ipeg/w-d-xo.htmlsi=pGMkPmNIkW_0MFLn
      Watch Our Series Absolute Truth for Clarity regarding these doubts.

  • @Seema-hp2fz
    @Seema-hp2fz ปีที่แล้ว +2

    ഒരു മനുഷ്യനായി ജന്മം എടുത്ത യേശു എങ്ങിനെ ദൈവം ആകും യേശു ഒരു അമ്മയുടെ ഗർഭപ്രാത്രത്തിൽ ജന്മം എടുത്തതല്ലെ ഒരു അമ്മ പ്രസവിച്ചതല്ലെ മനുഷ്യദൈവമോ ?
    യഹോവ അല്ലെ ദൈവം ?

    • @DivineMercyFellowship
      @DivineMercyFellowship  ปีที่แล้ว +1

      @Seema-hp2fz Peace of Christ.. Please Watch this Episode for your answer. Thanks.
      th-cam.com/video/8y3pk-ecyyA/w-d-xo.htmlsi=JK6YFl_N8IywJnjL

    • @DivineMercyFellowship
      @DivineMercyFellowship  ปีที่แล้ว +1

      th-cam.com/video/R0lq3fUqZ2w/w-d-xo.htmlsi=DYfp597OU6EdUQmS

    • @inshot315
      @inshot315 ปีที่แล้ว +2

      ബൈബിള് വായിക്കുന്നർക്കേണ് യേശു ദൈവം ആണെന്ന് മനസ്സിലാകൂ...ഒറ്റവാക്കിൽ പറഞാൽ യഹോവയുടെ വചനം ആണ് യേശു

  • @deepuunc
    @deepuunc ปีที่แล้ว +3

    അന്തിക്രിസ്തു എന്ന വാക്ക് ബൈബിളിൽ ഇല്ല എതിർ ക്രിസ്തു എന്നാണ് എഴുതീരിക്കുന്നത്

    • @DivineMercyFellowship
      @DivineMercyFellowship  ปีที่แล้ว

      Anti-Christ എന്ന് പറയുന്നത് അന്തിക്രിസ്തു അല്ല അത് എതിര് ക്രിസ്തു ആണ്. Watch this at th-cam.com/video/qvYE-RwBs-A/w-d-xo.htmlsi=mjQFKXhA87a2rH_Y&t=525 എതിര് ക്രിസ്തുവെന്നത് ഒരു വ്യക്തിയായോ പ്രസ്ഥാനമായോ വന്നേക്കാം ബൈബിൾ ഇൽ പറയുന്നത് പോലെ. അത് ക്രിസ്തു അല്ല, ക്രിസ്തുവിനു എതിര് ആയവൻ ആണ്. എന്നാൽ നാം ഈ എതിര് ക്രിസ്തുവിനെ കാണുന്നത് രണ്ടു ഭാവത്തിൽ ആണ്, ഒന്ന് എതിര് ക്രിസ്തുവിന്റെ അരൂപിയായും (Anti -Christ elements ) അത് നമ്മുടെ ഇടയിൽ നേരത്തെ തന്നെ ഉള്ളതാണ് അത് ക്രിസ്തുവിനു എതിരെ പ്രവർത്തിക്കുന്ന അരൂപിയാണ്, അത് നമ്മുടെ ഇടയിലും, നമ്മളിലും, ലോകം മുഴുവനും, പ്രസ്ഥാനങ്ങളിലും എല്ലാം, നമ്മളെ ക്രിസ്തുവിൽ നിന്ന് തിരിക്കാൻ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു, എന്നാൽ എതിര് ക്രിസ്തു ഒരു വ്യക്തിയായോ പ്രസ്ഥാനമായോ വരുന്നതിന്റെ അടയാളങ്ങളും സൂചനകളും നമ്മൾ ഇന്ന് നമ്മുടെ ചുറ്റിലും കണ്ടുതുടങ്ങുന്നു അതിനാൽ നമ്മളിലും നമ്മുടെ ചുറ്റുപാടിലും ഉള്ള ഈ എതിര് ക്രിസ്തുവിന്റെ അരൂപിയെ തിരിച്ചറിഞ്ഞു ഇതിനെ നമ്മളിൽ നിന്നും ചുറ്റുപാടിൽ നിന്നും കൂടുതൽ ക്രിസ്തുവിൽ ഐക്ക്യപെട്ടു അതിനെ നമ്മുടെയിടയി നിന്നും പടി പടിയായി നമ്മളിലെ പരിശുദ്ധാത്മാവിന്റെ അരൂപികൊണ്ടു അതിന്മേൽ ജയിക്കണം. അതിനായി ദൈവം നമ്മളെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    • @joshyjose4430
      @joshyjose4430 ปีที่แล้ว

      What do you mean by ' anti Christ' please listen to the preach completely.

  • @joyv.chandy6245
    @joyv.chandy6245 11 หลายเดือนก่อน +3

    Amen

  • @renjurajeev6237
    @renjurajeev6237 ปีที่แล้ว +4

    Amen 🙏

  • @antonykaithamana2951
    @antonykaithamana2951 ปีที่แล้ว +4

    Amen