തിരുമേനി പറയുന്നത് സത്യം തന്നെ,,വീഡിയോയിൽ പറയുന്നതു എല്ലാം അനുഭവത്തില് ഉണ്ട്, കേസ്, Bank കുടിശ്ശിക എല്ലാ, മരിക്കാൻ തോന്നുന്നു, ഈശ്വര പ്രാർത്ഥന കൊണ്ടു മാത്രം പിടിച്ചു നിക്കുന്ന് ബീന പൂയം നക്ഷത്രം 🙏🙏🙏
ഇനിയെന്തു ഹാനിഅനുഭവിച്ചു മടുത്തു എന്തെങ്കിലും ഗുണം അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കണ്ട ഇതു കേട്ടപ്പോൾ ഭയങ്കര സന്തോഷമായി വരാനുള്ള തൊന്നും വഴിയിൽ തങ്ങുകയില്ല വരട്ടെ

@@RadhamaniAyyappan സന്തോഷമായിട്ടിരിക്കൂ ജീ. എല്ലാം ശരിയാകും. പ്രാർത്ഥിക്കാം...
God bless you
Thank you
🙏🙏🙏❤️
True
പൂയ്യം നക്ഷത്രത്തിൽ മാത്രം ജനിക്കരുതേ..... ഒരിക്കലും ജീവിതം നന്നാകില്ല.......
പ്രാർത്ഥിക്കാം ജീ..
അങ്ങനെ ഒന്നും ഇല്ല. രക്ഷപ്പെട്ട പലരെയും എനിക്ക് അറിയാം.
പൂയം സ്ത്രീ കൊള്ളാം.
പൂയം നശിച്ച നാൾ
Sathym
സർ. ഇ 12 ഭാവധിപൻ 9 ൽ ഉച്ചത്തിൽ നിൽകുമ്പോൾ ദോഷം ആണോ
നല്ലതാണ് ജീ ...
Check thumbnail, Pooram aanu ezhuthiyath...pooyamalle?
@@BK-Speech Thank you ji...
ഓരോ ചാനൽ ഓരോന്ന് ആണല്ലോ കർക്കിടം രാശി 😂
@@Shebunashemeer143 ആര് പറയുന്നതാണ് ശരി എന്നു തോന്നുന്നത് അവരെ പിൻതുടരൂ ജീ ...