38 വയസ്സ് ആയി പൂയം ഇതുവരെ രക്ഷപെട്ടടില്ല 😥😥😥😥 എന്നും ദുഃഖങ്ങൾ മാത്രം എല്ലാ കാര്യത്തിലും തടസങ്ങൾ മാത്രം അതുകൊണ്ട് ഇതുവരെ രക്ഷപെടാൻ സാധിക്കുന്നില്ല 😥😥😥😥😥😥😥 അവരാതിച്ച ശനി
ജനനം മരണം ജീവിതം ഇത് മൂന്നും ആരുടേയും നിയന്ത്രണത്തിലല്ല, എന്നാൽ ജീവിക്കുന്ന കാലത്ത് നല്ലകാര്യങ്ങൾ ചെയ്യാനും ലോകത്തിന് ഗുണമുണ്ടാകാനുമാണ് ,മറ്റുജീവികൾക്കില്ലാത്ത പലകഴിവുകളും മനുഷ്യന് ഉണ്ടായത്,അത് എങ്ങനെ ലോകത്തെ നശിപ്പിക്കാം എന്നു ചിന്തിക്കുന്ന കാലമാണ്, ഇത് ജന്മംനൽകിയവന്റെ കുഴപ്പമല്ല, ജനിച്ചു ജീവിക്കുന്നതിന്റെ സ്വഭാവംപോലെയിരിക്കും.
ജനനം മുതൽ മരണംവരെ എന്നും സുഖം മാത്രമേ ഉണ്ടാകാവൂ എന്നാഗ്രഹിക്കാം,ലോകത്താർക്കും അങ്ങനെയൊന്ന് ഉണ്ടാകില്ല,ജീവിതമാണ് ഓം സുഖവും ദു:ഖും ഉണ്ടാകും, അതിൽ നല്ല കാലവും മോശം സമയവും അറിഞ്ഞ് ജീവിക്കാൻ ജ്യോതിഷം സഹായിക്കും.
HKK പൂയം നക്ഷത്രത്തിൽ ആരും ജനിക്കരു ത് .ഈ നക്ഷത്രത്തെ ക്കാൾ ശപിക്കപ്പെട്ട മറ്റൊരു നാള് ഇല്ല. ജനനം മുതൽ മരണം വരെയും ശനി കൂടെ ഉണ്ടാകും സകല ദോഷങ്ങളും ചെയ്യ്തു കൊണ്ടേയിരിക്കും. ശനിക്ക് മറ്റൊരു നാളിനോടും ശത്രുത ഇല്ല.
ജ്യോതിഷം ഒന്നുതന്നെ പറയും എന്നാൽ അതിന്റെ പേരുപറഞ്ഞ് ഉടനേ രാജയോഗം വന്ന് പിടിച്ചാൽ കിട്ടില്ല കോടീശ്വരനാകും ഈ നക്ഷത്രക്കാർ വീട്ടിലുണ്ടോ നാളെ കഷ്ടകാലം മാറും എന്നൊക്കെ തള്ളി മറിക്കുന്നത് ജ്യോതിഷമല്ല വെറും വാചകമടിയാണ്.
@Janardhananpillai.Raghav-wn8ci എന്ത് പ്രാർത്ഥന? പ്രാർത്ഥന ചെയ്ത് മടുത്തു. ആര് കേൾക്കാൻ, ആര് സഹായിക്കാൻ? കർത്താവിനോട് പ്രാർത്ഥിച്ചു മടുത്തു.ഇപ്പോൾ പ്രാർത്ഥന ഇല്ല. ഞാൻ ഒഴുക്കിയ കണ്ണീർ കർത്താവ് ഇരിക്കുന്ന സിംഹാസനത്തിന്റെ അടിയിൽ സുനാമി തിരമാലകൾ പോലെ അടിച്ചു കൊണ്ടിരിക്കുകയാണ്. എന്നിട്ടും മൂപ്പർക്ക് ഒരു കുലുക്കവുമില്ല.പാലം കുലുങ്ങിയാലും കേളൻ കുലുങ്ങിയില്ല എന്ന് ഒരു ചൊല്ലുണ്ട്.
ശനിയാഴ്ച പുതിയ തീരുമാനം എടുക്കരുത്, എഗ്രിമെന്റ്, മറ്റ് കൊടുക്കൽ വാങ്ങൽ ഒന്നും ചെയ്യരുത്,നീല കറുപ്പ് വസ്ത്രം ധരിക്കുക , പറ്റുമെങ്കിൽ ശബരിമലയിൽ വ്രതം നോക്കി പോകുന്നവരുടെ കൈയിൽ ഒരു നെയ്തേങ്ങാ കൊടുത്തുവിടുക, വീട്ടിൽ കിഴക്കോട്ട് തിരിഞ്ഞ് പ്രാർത്ഥന നടത്താനുളളസൗകര്യവുണ്ടെങ്കിൽ അവിടെ തറയിൽ നിന്ന് അല്പം ഉയരത്തിൽ നിങ്ങളുടെ വിശ്വാസമനുസരിച്ച് ഒരു ഫോട്ടോ വക്കാൻ ടേബിളോ സ്റ്റാൻഡോ ഉണ്ടാക്കി ഫോട്ടോക്ക് മുമ്പിൽ ഒരു ആറന്മുള കണ്ണാടി വക്കുക, മെഴുകുതിരി കത്തിക്കുമ്പോൾ വലിയ ചൂട് തട്ടാതെ അല്പം അകലത്തിൽ അകലത്തിൽ വയ്ക്കുക, ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുക, ജന്മദിവസം പറ്റുമെങ്കിൽ വീട്ടിൽ എല്ലാവരും ചേർന്ന് ഒരു പ്രാർത്ഥന നടത്തുക.(ഇതെല്ലാം വിശ്വാസമുണ്ടെങ്കിൽ മാത്രം ചെയ്യുക.)
ശനിയെ സൂര്യപുത്രനായി കണക്കാക്കുന്നു,അതിന്റെപിന്നിൽ ചിലശാസ്ത്ര തത്വങ്ങൾ കാണും.സൂര്യന്റെ ദേവത ശിവനാണ്.എല്ലാം ഗ്രഹങ്ങളും നക്ഷത്രങ്ങളും ആണ്. ഇത് ഭൂമിയിൽ ചെലുത്തുന്ന മാറ്റവും പ്രകൃതിയുടെ അവസ്ഥയും മനസിലാക്കി കണ്ടെത്തിയതാണ് പഴയ ജ്യോതിശാസ്ത്രം,പുതിയ ലോകം അതിനെ രണ്ടായി തിരിച്ചു ഒന്ന് ഭാവന,ഒന്ന് ശാസ്ത്രം.ആകാശത്ത് കാർമേഘം കാണുമ്പോൾ മഴ പെയ്യും എന്നുപറയുന്നത്,അനുഭവം കൊണ്ടും വിശ്വാസം കൊണ്ടും പറയുന്നതാണ്,അല്ലാതെ ശക്തിയേറിയ ദൂരദർശിനിയിൽ നോക്കി കണ്ടതല്ല.ഇതുണ്ടാകുന്നതിന് മുമ്പ് ഗ്രഹങ്ങളും നക്ഷത്രങ്ങളും അതിന്റെ സഞ്ചാരവും കണ്ടുപിടിച്ചത് ബുദ്ധിയുപയോഗിച്ചാണ്.
@@Janardhananpillai.Raghav-wn8ciപൂയം യത്തിൽ ജനിക്കുമ്പോൾ ജന്മം തന്ന പിതാവ് യും ആയി ശത്രു തയിൽ വരുമെന്ന് പല ജ്യോതിഷ്ന്മാർ പറയുന്നുണ്ട്...... അപ്പോ പിതാവ് സൂര്യൻ ആകും ശനി യും സൂര്യനും തമ്മിൽ ശത്രു തയിൽ ആയിരിക്കും..... ജീവിത അനുഭവത്തിൽ എനിക്ക് പിതാവ് എല്ലാ കാര്യത്തിലും എതിർ ആയിരുന്നു... ഭൂമിയിലെ പിതാവ് സൂര്യൻ ആണെങ്കിൽ ശനി സഹായകൻ ആകേണ്ടതല്ലേ 🤔🤔🤔🤔🤔🤔🤔 ചില സംശയങ്ങൾ ഉണ്ടായി...... ഇത് Babelon യിൽ ഉടലെടുത്ത ശാസ്ത്ര ശാഖ ആണ്...... ഇത് ഇന്ത്യയിലേക്ക് വന്നതാണ്.......
ആദ്യം എനിക്ക് പറയാനുള്ളത്.. ആദ്യം ഇമ്മാതിരി ചാനലിൽ ഇരിന്നു വള വള പറയുന്നവരെ കേൾക്കുന്നത് ആദ്യം നിർത്തുക. Hardwork ചെയ്യുക.. കർമം ആണ് ഫലം തരിക. ജന്മ നക്ഷത്രമോ സമയമോ അല്ല നല്ല ജീവിതം തരിക. കർമ ആണ് ദൈവം.. നീ നിന്നിൽ വിശ്വസിക്കുക. ഒരു ഉദാഹരണം പറയുക ആണെങ്കിൽ..CR7 പൂയം നക്ഷത്രം ആണ്. Hardworking ആണ് cr7 ന്റെ വിജയ രഹസ്യം
ഇഷ്ടമുള്ളവർ കാണുന്നു, cr7ഏതുശാസ്ത്രമാണ്, അങ്ങനെ ഒന്ന് കേട്ടിട്ടില്ല,താത്പര്യമില്ലെങ്കിൽ നിങ്ങൾ ഇത് കാണാതീരിക്കുക കാണാതിരിക്കുക, ഇത് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന വിഷയമാണ്.
Valare vishadamayi thanne paranju.santhosham❤❤
Dosham maathram paranju, March 29 muthal May 29 vare enthaanennu polum paranjilla...
Molu pururuttathi oru kunjuvavakku vendiyane Om Namashivaya Thank You Thirumeni❤❤❤❤
അതെ
🙏🙏🙏🙏🙏🙏🙏
Oppo saryakum ennu vijarichu vijarichu vayas 49 ayi ippozhum paraunnu athrakku pora🤔😀😀😀
ഏതായാലും പൂയം നാളുകാർ ഒരിക്കലും രക്ഷപെടുകേ ലെന്നു സാരo
🙏
🤝
നന്ദിയുണ്ട്.
38 വയസ്സ് ആയി പൂയം ഇതുവരെ രക്ഷപെട്ടടില്ല 😥😥😥😥 എന്നും ദുഃഖങ്ങൾ മാത്രം എല്ലാ കാര്യത്തിലും തടസങ്ങൾ മാത്രം അതുകൊണ്ട് ഇതുവരെ രക്ഷപെടാൻ സാധിക്കുന്നില്ല 😥😥😥😥😥😥😥 അവരാതിച്ച ശനി
65 ന് ശേഷം എല്ലാം നിവർത്തി അടയും
Lagnal ,chandral, 8il sani .phalam parayamo?
വീഡിയോ ഉണ്ട് അത് കാണുക
Enthonnu. Appane. Ethu. Shani. Pokumbol. Vyazathinte. Varavu. Kaztam
Nammukk vilakk kathikkano puja cheyyano pattilla panikkare
Ippol nammukke samadhanam illathathullu ithu chaithal nattil iru kuttarum thammil samathanam undavilal
Nalla pani eduthal maatam undakumo
Ithu kelkkumbol ente jeevitha katha paranjathu pole thonni ..
Ithil paranja ella budhimuttum thalayil kondu nadakkunna oralaa njan ..
2025 oru pradheekshayode kaathu nilkkukayaayirunnu
Avide reksha illa
Ingane sikshikkan anengil enthin ii naalil oru janmam nalkunnu ..
Appol janmam thannavan nammale chathikkukayayirunnuvalle .. ..
ജനനം മരണം ജീവിതം ഇത് മൂന്നും ആരുടേയും നിയന്ത്രണത്തിലല്ല, എന്നാൽ ജീവിക്കുന്ന കാലത്ത് നല്ലകാര്യങ്ങൾ ചെയ്യാനും ലോകത്തിന് ഗുണമുണ്ടാകാനുമാണ് ,മറ്റുജീവികൾക്കില്ലാത്ത പലകഴിവുകളും മനുഷ്യന് ഉണ്ടായത്,അത് എങ്ങനെ ലോകത്തെ നശിപ്പിക്കാം എന്നു ചിന്തിക്കുന്ന കാലമാണ്, ഇത് ജന്മംനൽകിയവന്റെ കുഴപ്പമല്ല, ജനിച്ചു ജീവിക്കുന്നതിന്റെ സ്വഭാവംപോലെയിരിക്കും.
മൊത്തത്തിൽ പറഞ്ഞാൽ പുണർതം പൂയം ആയില്യം എന്നീ നക്ഷത്രത്തിൽ ജനിക്കരുതാരും ഒരു ഗുണവും ഉണ്ടാവില്ല,
ജനനം മുതൽ മരണംവരെ എന്നും സുഖം മാത്രമേ ഉണ്ടാകാവൂ എന്നാഗ്രഹിക്കാം,ലോകത്താർക്കും അങ്ങനെയൊന്ന് ഉണ്ടാകില്ല,ജീവിതമാണ് ഓം സുഖവും ദു:ഖും ഉണ്ടാകും, അതിൽ നല്ല കാലവും മോശം സമയവും അറിഞ്ഞ് ജീവിക്കാൻ ജ്യോതിഷം സഹായിക്കും.
Pooyavum athu Thane 31 vayasu aayi anik. Ithuvare sangadangal alathe veere onnum illa. Iniyum 7 years kashtakaalam aanu enna paranje pinne enthina jeevikune ennu thonan thudangi. 40 vayasu kazhiyum
HKK പൂയം നക്ഷത്രത്തിൽ ആരും ജനിക്കരു ത് .ഈ നക്ഷത്രത്തെ ക്കാൾ ശപിക്കപ്പെട്ട മറ്റൊരു നാള് ഇല്ല. ജനനം മുതൽ മരണം വരെയും ശനി കൂടെ ഉണ്ടാകും സകല ദോഷങ്ങളും ചെയ്യ്തു കൊണ്ടേയിരിക്കും. ശനിക്ക് മറ്റൊരു നാളിനോടും ശത്രുത ഇല്ല.
@@VilasiniK-bd9uj41 ആയി നോ രക്ഷ..പൂയം ...ഓരോ വയസ്സിലും മാറ്റം വരും എന്ന് ജോതിഷൃർ പറയും...ഒരു മാറ്റവുമില്ല 😂
42 kazhinju maduthu@@reji2430
ഞാൻ ആയില്യം ആണ്.ഞങ്ങളെ ആരും ഉപദ്രവിക്കാതിരുന്നാൽ മതി.. എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോളാമേ😂
ചുരുക്കം പറഞ്ഞാൽ ഒരിക്കലും....എന്നും കഷ്ടപാടുതന്നെ
അണ്ണാ പലരും പലതും പറയാതെ ഒരുപോലെ പറ
ജ്യോതിഷം ഒന്നുതന്നെ പറയും എന്നാൽ അതിന്റെ പേരുപറഞ്ഞ് ഉടനേ രാജയോഗം വന്ന് പിടിച്ചാൽ കിട്ടില്ല കോടീശ്വരനാകും ഈ നക്ഷത്രക്കാർ വീട്ടിലുണ്ടോ നാളെ കഷ്ടകാലം മാറും എന്നൊക്കെ തള്ളി മറിക്കുന്നത് ജ്യോതിഷമല്ല വെറും വാചകമടിയാണ്.
നക്ഷത്രത്തിൻ്റെ പാദങ്ങൾ കണക്കാക്കുന്നത് എങ്ങിനെയാണ്
ജന്മനക്ഷത്ര ദോഷം, നക്ഷത്രദശയും അപഹാരങ്ങളും ,മുതലായ വീഡിയോ ചെയ്തിട്ടുണ്ട് കാണുക.
ശനിയുടെ സകല ദോഷങ്ങളും മാറ്റാൻ എന്ത് ചെയ്യണം ഗുരു ജി?
പ്രാർത്ഥന നടത്തുക
@Janardhananpillai.Raghav-wn8ci എന്ത് പ്രാർത്ഥന? പ്രാർത്ഥന ചെയ്ത് മടുത്തു. ആര് കേൾക്കാൻ, ആര് സഹായിക്കാൻ? കർത്താവിനോട് പ്രാർത്ഥിച്ചു മടുത്തു.ഇപ്പോൾ പ്രാർത്ഥന ഇല്ല. ഞാൻ ഒഴുക്കിയ കണ്ണീർ കർത്താവ് ഇരിക്കുന്ന സിംഹാസനത്തിന്റെ അടിയിൽ സുനാമി തിരമാലകൾ പോലെ അടിച്ചു കൊണ്ടിരിക്കുകയാണ്. എന്നിട്ടും മൂപ്പർക്ക് ഒരു കുലുക്കവുമില്ല.പാലം കുലുങ്ങിയാലും കേളൻ കുലുങ്ങിയില്ല എന്ന് ഒരു ചൊല്ലുണ്ട്.
Ippozhe husband nu mosam swabhavam aanu....Ayilyam
ശനിയാഴ്ച പുതിയ തീരുമാനം എടുക്കരുത്, എഗ്രിമെന്റ്, മറ്റ് കൊടുക്കൽ വാങ്ങൽ ഒന്നും ചെയ്യരുത്,നീല കറുപ്പ് വസ്ത്രം ധരിക്കുക , പറ്റുമെങ്കിൽ ശബരിമലയിൽ വ്രതം നോക്കി പോകുന്നവരുടെ കൈയിൽ ഒരു നെയ്തേങ്ങാ കൊടുത്തുവിടുക, വീട്ടിൽ കിഴക്കോട്ട് തിരിഞ്ഞ് പ്രാർത്ഥന നടത്താനുളളസൗകര്യവുണ്ടെങ്കിൽ അവിടെ തറയിൽ നിന്ന് അല്പം ഉയരത്തിൽ നിങ്ങളുടെ വിശ്വാസമനുസരിച്ച് ഒരു ഫോട്ടോ വക്കാൻ ടേബിളോ സ്റ്റാൻഡോ ഉണ്ടാക്കി ഫോട്ടോക്ക് മുമ്പിൽ ഒരു ആറന്മുള കണ്ണാടി വക്കുക, മെഴുകുതിരി കത്തിക്കുമ്പോൾ വലിയ ചൂട് തട്ടാതെ അല്പം അകലത്തിൽ അകലത്തിൽ വയ്ക്കുക, ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുക, ജന്മദിവസം പറ്റുമെങ്കിൽ വീട്ടിൽ എല്ലാവരും ചേർന്ന് ഒരു പ്രാർത്ഥന നടത്തുക.(ഇതെല്ലാം വിശ്വാസമുണ്ടെങ്കിൽ മാത്രം ചെയ്യുക.)
പരിഹാരം ചെയ്യുന്നത് എന്താണെന്ന് പറഞ്ഞത് നോക്കുക.
Mannaril. Ninnano.
അടൂർ
@@Janardhananpillai.Raghav-wn8ci ok
ശനിയും ശിവനും തമ്മിൽ ഒരു ബന്ധവും ഇല്ലാലോ...... ശനി ഒരു നക്ഷത്ര ആണ് അതു ശിവനും ആയി എന്ത് ബന്ധം 🤔🤔🤔🤔🤔
ശനിയെ സൂര്യപുത്രനായി കണക്കാക്കുന്നു,അതിന്റെപിന്നിൽ ചിലശാസ്ത്ര തത്വങ്ങൾ കാണും.സൂര്യന്റെ ദേവത ശിവനാണ്.എല്ലാം ഗ്രഹങ്ങളും നക്ഷത്രങ്ങളും ആണ്. ഇത് ഭൂമിയിൽ ചെലുത്തുന്ന മാറ്റവും പ്രകൃതിയുടെ അവസ്ഥയും മനസിലാക്കി കണ്ടെത്തിയതാണ് പഴയ ജ്യോതിശാസ്ത്രം,പുതിയ ലോകം അതിനെ രണ്ടായി തിരിച്ചു ഒന്ന് ഭാവന,ഒന്ന് ശാസ്ത്രം.ആകാശത്ത് കാർമേഘം കാണുമ്പോൾ മഴ പെയ്യും എന്നുപറയുന്നത്,അനുഭവം കൊണ്ടും വിശ്വാസം കൊണ്ടും പറയുന്നതാണ്,അല്ലാതെ ശക്തിയേറിയ ദൂരദർശിനിയിൽ നോക്കി കണ്ടതല്ല.ഇതുണ്ടാകുന്നതിന് മുമ്പ് ഗ്രഹങ്ങളും നക്ഷത്രങ്ങളും അതിന്റെ സഞ്ചാരവും കണ്ടുപിടിച്ചത് ബുദ്ധിയുപയോഗിച്ചാണ്.
@@Janardhananpillai.Raghav-wn8ciപൂയം യത്തിൽ ജനിക്കുമ്പോൾ ജന്മം തന്ന പിതാവ് യും ആയി ശത്രു തയിൽ വരുമെന്ന് പല ജ്യോതിഷ്ന്മാർ പറയുന്നുണ്ട്...... അപ്പോ പിതാവ് സൂര്യൻ ആകും ശനി യും സൂര്യനും തമ്മിൽ ശത്രു തയിൽ ആയിരിക്കും..... ജീവിത അനുഭവത്തിൽ എനിക്ക് പിതാവ് എല്ലാ കാര്യത്തിലും എതിർ ആയിരുന്നു... ഭൂമിയിലെ പിതാവ് സൂര്യൻ ആണെങ്കിൽ ശനി സഹായകൻ ആകേണ്ടതല്ലേ 🤔🤔🤔🤔🤔🤔🤔 ചില സംശയങ്ങൾ ഉണ്ടായി...... ഇത് Babelon യിൽ ഉടലെടുത്ത ശാസ്ത്ര ശാഖ ആണ്...... ഇത് ഇന്ത്യയിലേക്ക് വന്നതാണ്.......
☹️
ആദ്യം എനിക്ക് പറയാനുള്ളത്.. ആദ്യം ഇമ്മാതിരി ചാനലിൽ ഇരിന്നു വള വള പറയുന്നവരെ കേൾക്കുന്നത് ആദ്യം നിർത്തുക. Hardwork ചെയ്യുക.. കർമം ആണ് ഫലം തരിക. ജന്മ നക്ഷത്രമോ സമയമോ അല്ല നല്ല ജീവിതം തരിക. കർമ ആണ് ദൈവം.. നീ നിന്നിൽ വിശ്വസിക്കുക. ഒരു ഉദാഹരണം പറയുക ആണെങ്കിൽ..CR7 പൂയം നക്ഷത്രം ആണ്. Hardworking ആണ് cr7 ന്റെ വിജയ രഹസ്യം
ഇഷ്ടമുള്ളവർ കാണുന്നു, cr7ഏതുശാസ്ത്രമാണ്, അങ്ങനെ ഒന്ന് കേട്ടിട്ടില്ല,താത്പര്യമില്ലെങ്കിൽ നിങ്ങൾ ഇത് കാണാതീരിക്കുക കാണാതിരിക്കുക, ഇത് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന വിഷയമാണ്.
CR7 is Christiano Ronaldo... 🤣🤣🤣@@Janardhananpillai.Raghav-wn8ci
Podey.fulll negative
@@SujeeshSujeesh-i6z ഉള്ളത് പറയുമ്പോൾ നെഗറ്റീവ്, ജ്യോതിഷത്തിന്റെ പേരുപറഞ്ഞ് തളളിമറിക്കൽ നടത്തുന്നത് അത്യുത്തമം ആയിരിക്കും,