12:28 karkidakkam I have a doubt 12 il vyazham swantham house alley, avidey varumbol 9il athinte bhavam undaviley. Swantham kshathrathil varunna ethu plantum nallathaley cheyyukka. Pinne vyazham octoberil vakrathil poviley athum karki1st housil. I am just learning astrology. Also, 9thil sani won't harm but at the same time won't doing good! In a neutral state but based on persons karma! I am sorry if i am wrong!
സർ ഇത് ഒരു അധികപ്രസംഗി ത്തരമായി കാണരുത്. ഒരു സംശയമാണ്. ഇനി ശനി മാറ്റത്തിന് എത്ര മാത്രം കൃത്യത ഉണ്ട്. ഒരേ നാളു കാർക്ക് വ്യത്യസ്തമായിട്ടു ള്ള ഫലങ്ങളാണല്ലോ കണ്ടു വരുന്നത്. ഉദാ -മീനക്കുറ് മിഥുന ലഗ്ന ജാതനായ വ്യക്തിക്ക് ഇപ്പോൾ ഏഴര ശനിയാണല്ലോ. പക്ഷേ ആ വ്യക്തിക്ക് ഒമ്പതാം ഭാവാധിപനായ ശനി ഭാഗ്യത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോൾ ആ ഭാവ സംബ ന്ധമായ ഗുണങ്ങളല്ലേ ഉണ്ടാകൂ. ലഗ്നേ വാ ഫല ദാതൃഗേഹം അഥവാ തസ്യോച്ചഭം വാ യദാ യായാദിന്ദുരിനോf ഥ വാഥ ഫലദോ വാച്യം തദാ തൽ ഫലം ഭൂതേ വാ സമയേ ഭവിഷ്യതി യതാ ലഗ്നസ്യ പാപ ന്വയ സ്തല്ക്കാലേ ശുഭമാദിശേഛ് ശുഭ സമായോഗേ ശുഭം പൃച്ഛതാം. എന്ന പ്രമാണ പ്രകാരവും ഭാവേ തദീശ്വാന്വിതഭാംശകേ വാ തേഷാം ത്രികോണ ച യദാ ചരന്തി ലഗ്നേശ ഭാവാധിപ കാരകാഖ്യാ സദാ തു ഭാവാ സഫലാ ഭവന്തി ലഗ്‌നാടിസ്ഥാനത്തിൽ ചാര ഫലം പറയുന്ന തിനാല്ലേ കൂടുതൽ പ്രാമുഖ്യം കൊടുക്കേണ്ടത്. ലഗ്‌നം അല്ലേ സൂക്ഷ്മമായിട്ടു ള്ളത്. കൂറിനേ ആടിസ്ഥാനമാക്കു മ്പോൾ ഫലങ്ങൾക്ക് കൃത്യത കുറയുന്നുണ്ടല്ലോ. ഹോരാശാസ്ത്രത്തിൽ മിഹിരാചാര്യൻ തന്നെ പറയുന്നുണ്ടല്ലോ ലഗ്‌നത്തിനാണ് കൂടുതൽപ്രാധാന്യം എന്ന്. ചന്ദ്രനെ അടിസ്ഥാനമാക്കുന്നതിനേക്കാൾ ലഗ്‌നാടിസ്ഥാനത്തിൽ ചാര ഫലം പറയുന്നതിനല്ലേ കൂടു തൽ കൃത്യത
ഞാൻ രോഹിണി.50 വയസ്സ്.അടുത്ത വർഷം പകുതിയോട് കൂടി നീണ്ട 19വർഷത്തെ ശനിയുടെ അപഹാരം തുടങ്ങുകയാണ്.ഇടവകൂറുകാർക്ക് ശനി ദോഷം ചെയ്യില്ല എന്ന് കേട്ടിട്ടുണ്ട്.ശെരിയാണോ.അതോ 11 ലെ ശനിയുടെ ഗുണം ശനിയുടെ അപഹാരത്തിൽ മുങ്ങിപോകുമോ.ഇത് chess കളി പോലെയാണ്.
എനിക്ക് ശനി ദശയാണ്. ശശമഹായോഗമുള്ള ശനി ആണ്. തുലാ ക്കൂറിൽ ശനി ഉച്ചനായ നക്ഷത്രത്തിൽ ശുക്ര വാരത്തിൽ ജനിച്ചു. ശനിയിൽ ശുക്രാപഹാരം നടക്കുന്നു.. ശനിക്കും ശുക്രനും രാശിമാറി നിന്ന് മഹാപരി വർത്തന യോഗം ഉണ്ട്. ശുക്രൻ പത്തിൽ മകരം രാശിയിലും ശനി ഏഴിൽ തുലാം രാശിയിലും ആണ്.. കൂടാതെ രുചകയോഗവും മഹാഭാഗ്യ യോഗറും രാജയോഗവും പാരിജാത യോഗവും കാണുന്നു..
ശ്രീ അനിൽ വെളിച്ചപ്പാടൻ വളരെ വിശദമായി ഈ ശനി മാറ്റത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു...🙏🙏🙏 എല്ലാവർക്കും മംഗളകരമായി വരുവാൻ പ്രാർത്ഥിക്കുന്നു...
❤❤
ഓം നമോ ഭഗവതേ ശനൈശ്ചരായ
ക്ഷിപ്ര പ്രസാദനായ സ്വാഹാ...
Good Luck Anil ji
പഴയ കാലത്ത് പ്രവചനം വളരെ കറക്റ്റ് ആയിരുന്നു. ഇപ്പോൾ എല്ലാവരുടെയും പ്രവചനം വളരെ വ്യത്യസ്തം..
ഫലദീപിക അന്നുമുണ്ട്, ഇന്നുമുണ്ട്. അതാണ് ഞങ്ങൾ, ഉത്തരാ ആസ്‌ട്രോളജി ഫോളോ ചെയ്യുന്നത്.
നമസ്കാരം അനിൽ ചേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
THANK U SIR NAAN EDAVA
KOOR KAARTIKA MUNNAM
PAADAM ANIKU VENDHEE
PRARTHIKANAM
Very nice presentation.. Valarie nannayi mansil aayi .. thank you 🙏
❤❤
Super sir🙏thanks 🙏
🥰🥰🥰💐❤️❤️❤️സൂപ്പർ 🙏🙏🙏
Thank you🙏🌹
Presantation👌❤️
Thanks a lot 😊
Very good
thank you sir!🙏🙏🙏
Angerodu.vaari.vitharathey
Oororuthareyum
Kaikalil.ethikkan.parayaney
Madichu.thirichu.veettil
Keari.irikkaruthu.ennu.koody
Oormapeduthanam....🙏
💐💐💐
Thankyousir
🙏
12:28 karkidakkam I have a doubt 12 il vyazham swantham house alley, avidey varumbol 9il athinte bhavam undaviley. Swantham kshathrathil varunna ethu plantum nallathaley cheyyukka. Pinne vyazham octoberil vakrathil poviley athum karki1st housil. I am just learning astrology. Also, 9thil sani won't harm but at the same time won't doing good! In a neutral state but based on persons karma! I am sorry if i am wrong!
OM NAMASIVAYA 22.2.1970 MOHANLAL KB PURAM
നമസ്കാരം സാർ mohananp ഉത്രട്ടാതി
❤❤❤
🙏🙏❤
ഇപ്പോൾ എങ്ങനെ 🙏🏼February 29 vare🙏🏼
😎😎😎😎😎
ശനി മാറ്റ മൽസരത്തിൽ ചേട്ടന് എട്ടാം സ്ഥാനമേ ഉള്ളു വേഗം വ്യാഴമാറ്റത്തിൽ പിടിച്ചൊ
😅😅
So for all the rasis sani movement is good if they praying to God and do good to others.
🙏🙏🙏🙏thulam🙏🙏🙏🙏
Omsamsanai swarayanamahh
Atham nakshatramo?
സജിത്ത് എസ് കാർത്തിക ഇടവകൂർ 🙏🙏🙏🙏🙏
🎉🎉🎉🎉
Sasi Kumar 2-2-1974 - ROHINI
സൂപ്പർ...ഇനി 30000 വർഷം വരെയുള്ളത് പോരട്ടെ😂😂😂
എന്താ ആവിശ്ജ്യ pedunne
ചേട്ടാ നമസ്തേ 🥰 പൂയം മോശം ആണോ 🤔🤔
വളരെ ദോഷമായിരിക്കില്ല
E pullikaran paranjathinte nere thiricha bakki ellavRum parayunne
മഹാദേവൻ നായർ മൂലം രോഹിണി - രോഹിണി നക്ഷത്രം
Ente nale chathayam aanu 16 /05/1982 9.30 pm aanu enikk അടുത്തവർഷമെങ്കിലും ഒരാശ്വാസം ഉണ്ടാവുമോ
സാറിൻ്റെ നമ്പർ തരുമോ
🙈
11 ിൽ ശനി..2ഇൽ ഗുരു. 2023 തൊട്ട് ഇത് തന്നെ കേള്ക്കുന്നു. Nothing has happened so far. Channel കർക് .parayan oru വിഷയം. അത്ര തന്നെ.
😢😢
മിഥുനക്കൂർ മകയിരം ആയുർസൂക്ത പുഷ്പാഞ്ജലി ആണോ ചെയ്യണ്ടത്?
അതെ
ഇതാണോ ബ്രോ രാജ് യോഗം, ഇത് എല്ലാ നാളുകർക്കും കഷ്ടകാലം ആണ് പറയുന്നത്, എല്ലാവർക്കും ശാസ്ത്താവിന് ഭാഗ്യസൂക്താർച്ചൻ, ഇത് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 😂😂😂🤣🤣🤣🤣
ഉവ്വ
കരുവാന്റെ ആലയിലെ ഇരുമ്പ് പോലെ ആകുമോ മാഷേ.. നല്ല ചുട്ട് പഴുത്തു നിൽക്കയാണ്
സർ
ഇത് ഒരു അധികപ്രസംഗി ത്തരമായി കാണരുത്.
ഒരു സംശയമാണ്.
ഇനി ശനി മാറ്റത്തിന് എത്ര മാത്രം കൃത്യത ഉണ്ട്.
ഒരേ നാളു കാർക്ക് വ്യത്യസ്തമായിട്ടു ള്ള ഫലങ്ങളാണല്ലോ കണ്ടു വരുന്നത്.
ഉദാ -മീനക്കുറ് മിഥുന ലഗ്ന ജാതനായ വ്യക്തിക്ക് ഇപ്പോൾ ഏഴര ശനിയാണല്ലോ.
പക്ഷേ ആ വ്യക്തിക്ക് ഒമ്പതാം ഭാവാധിപനായ ശനി ഭാഗ്യത്തിലൂടെ സഞ്ചരിക്കുന്നു.
അപ്പോൾ ആ ഭാവ സംബ ന്ധമായ ഗുണങ്ങളല്ലേ ഉണ്ടാകൂ.
ലഗ്നേ വാ ഫല ദാതൃഗേഹം അഥവാ തസ്യോച്ചഭം വാ യദാ
യായാദിന്ദുരിനോf ഥ വാഥ ഫലദോ വാച്യം തദാ തൽ ഫലം ഭൂതേ വാ സമയേ ഭവിഷ്യതി യതാ
ലഗ്നസ്യ പാപ ന്വയ സ്തല്ക്കാലേ ശുഭമാദിശേഛ് ശുഭ
സമായോഗേ ശുഭം പൃച്ഛതാം.
എന്ന പ്രമാണ പ്രകാരവും
ഭാവേ തദീശ്വാന്വിതഭാംശകേ വാ തേഷാം ത്രികോണ ച യദാ ചരന്തി ലഗ്നേശ ഭാവാധിപ കാരകാഖ്യാ സദാ തു ഭാവാ സഫലാ ഭവന്തി
ലഗ്‌നാടിസ്ഥാനത്തിൽ ചാര ഫലം പറയുന്ന തിനാല്ലേ കൂടുതൽ പ്രാമുഖ്യം കൊടുക്കേണ്ടത്.
ലഗ്‌നം അല്ലേ സൂക്ഷ്മമായിട്ടു ള്ളത്.
കൂറിനേ ആടിസ്ഥാനമാക്കു മ്പോൾ ഫലങ്ങൾക്ക് കൃത്യത കുറയുന്നുണ്ടല്ലോ.
ഹോരാശാസ്ത്രത്തിൽ മിഹിരാചാര്യൻ തന്നെ പറയുന്നുണ്ടല്ലോ ലഗ്‌നത്തിനാണ് കൂടുതൽപ്രാധാന്യം എന്ന്.
ചന്ദ്രനെ അടിസ്ഥാനമാക്കുന്നതിനേക്കാൾ ലഗ്‌നാടിസ്ഥാനത്തിൽ ചാര ഫലം പറയുന്നതിനല്ലേ കൂടു തൽ കൃത്യത
m ന്ദി തിരുമേനി
പലരും പല പ്രവചനങൾ നടത്തുന്നു എതാ ശരി തെറ്റ് അറിയുന്നില്ല
Oruthaneyum nokkenda.... dhaivam aayi manasil kaanunna aare aano avare vilikkuka... aarkum dhroham cheyyathirikkuka... ellarkum nallath veruthan prarthikkuka... ellarodum shemikkuka... bhakki ponnu thampuran nokkikolum
Ushauthratathipujayilulpeduthauathirumani
Ushauthyu
ഓക്കേ കണക്കു തന്നെ പാപി ചെലുന്നിടം പാതാളം
2024 കഴിയട്ടെ ചേട്ട എന്നിട്ട് പറഞ മതി
😂😂
😢😢
👍👍👍
@RadhikaRani-p2v മത്സരം ആണല്ലോ ഞാൻ മുൻപേ ഞാൻ മുൻപേ... 🤣 നടക്കട്ടെ.. നമുക്ക് വരാനുള്ളത് വരും അവർക്ക് നഷ്ടം ഒന്നുമില്ലല്ലോ. 🤣
🤣🤣
ബൈജു, മകം
Ellamnegativeanuparaunattu
Binoy Atham
ജനിച്ചപ്പോൾ മുതൽ കേൾക്കുന്നതാ ശനിയാഴ് ശനിയാ എന്ന്. ഇത് തീരത്തില്ലേ 🤔
la
Ennm kandakasanyanu verejoli onnumilla
Santhosh. Chothi
ഞാൻ രോഹിണി.50 വയസ്സ്.അടുത്ത വർഷം പകുതിയോട് കൂടി നീണ്ട 19വർഷത്തെ ശനിയുടെ അപഹാരം തുടങ്ങുകയാണ്.ഇടവകൂറുകാർക്ക് ശനി ദോഷം ചെയ്യില്ല എന്ന് കേട്ടിട്ടുണ്ട്.ശെരിയാണോ.അതോ 11 ലെ ശനിയുടെ ഗുണം ശനിയുടെ അപഹാരത്തിൽ മുങ്ങിപോകുമോ.ഇത് chess കളി പോലെയാണ്.
Ningalku avide ankilum povan undo vegam parayunnu
😈
Kanni 😂😂
ഒരു. പുല്ലും. നടക്കില്ല. താൻ. ഉ. Tube
ഉലയ്ക്ക യോഗം ജ്യോതിഷപുംഗവന്മാരെ വേറെ പണിനോക്കുക
കഴിഞ്ഞ വർഷത്തെ ശനി മാറ്റം കൊണ്ടുണ്ടായ പൈസ ഒന്ന് തീർത്തിട്ട് പോരെ വീണ്ടും ഭാഗ്യം വരുത്തുന്നത്? . പ്രവചനങ്ങൾ പാളിച്ചകൾ.. ഹഹഹ....
എനിക്ക് ശനി ദശയാണ്.
ശശമഹായോഗമുള്ള ശനി ആണ്.
തുലാ ക്കൂറിൽ ശനി ഉച്ചനായ നക്ഷത്രത്തിൽ
ശുക്ര വാരത്തിൽ
ജനിച്ചു.
ശനിയിൽ ശുക്രാപഹാരം നടക്കുന്നു..
ശനിക്കും ശുക്രനും രാശിമാറി നിന്ന് മഹാപരി വർത്തന യോഗം ഉണ്ട്.
ശുക്രൻ പത്തിൽ മകരം രാശിയിലും
ശനി ഏഴിൽ തുലാം രാശിയിലും ആണ്..
കൂടാതെ
രുചകയോഗവും
മഹാഭാഗ്യ യോഗറും
രാജയോഗവും
പാരിജാത യോഗവും
കാണുന്നു..
എടാ നീ കൂളിംഗ് ഗ്ലാസ് ഇട്ടിട്ട് ഈ ഇരിക്കുന്ന സമയത്ത് വേറെ എന്തെങ്കിലും പണി മറ്റുള്ളവരെ
ഓരോരുത്തർ ഓരോ കൂറ് ആണ് പറയുന്നത്
Thank you 🙏
👍👍👍
🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏