പറ്റും but 1st സർവീസ് കഴിഞ്ഞു ചെയ്യുന്നതാണ് നല്ലത് കുറച്ചുകൂടെ കൃത്യമായ റിസൾട്ട് കിട്ടും.. Fi വണ്ടികളിൽ മിനിമം ഒരു അളവ് ഇന്ധനം un usable ആണ്... അതിനും മുകളിൽ അടിക്കുന്ന ഇന്ധനം മാത്രമേ engine എടുക്കുക ഉള്ളു അതുകൊണ്ട് fi വണ്ടികൾ മൈലേജ് ചെക്ക് ചെയ്യാൻ ഫുൾ tank അടിച്ചു ഉള്ള മെത്തേഡ് ഉപയോഗിച്ച് നോക്കുന്നത് ആണ് ബെറ്റർ ☺️
Access 125 ഇത്രയും worst ആയ വണ്ടി ഞാൻ കണ്ടിട്ടില്ല. 6300 കൊടുത്ത് പിസ്റ്റണിൻ്റെ പണി എടുപ്പിച്ചു. മൈലേജ് 26-28 വരെ മാത്രം, 6 വർഷമായി BS4 ഉപയോഗിക്കുന്നു ടെക്നീഷ്യന്മാർ ആരും ഇതുവരെ എന്നോട് ഇതിനെപ്പറ്റി പോസിറ്റീവ് പറഞ്ഞിട്ടില്ല ആരും ദയവായി എടുക്കരുത്.
Good information....
Bro 1 service കഴിയുന്നതിനു മുൻപ് mileage check ചെയാൻ പറ്റുമോ? Fi വണ്ടികളിൽ 1 L petrol അടിച്ചിട്ട് mileage check ചെയ്താൽ correct mileage കിട്ടുമോ bro?
പറ്റും but 1st സർവീസ് കഴിഞ്ഞു ചെയ്യുന്നതാണ് നല്ലത് കുറച്ചുകൂടെ കൃത്യമായ റിസൾട്ട് കിട്ടും.. Fi വണ്ടികളിൽ മിനിമം ഒരു അളവ് ഇന്ധനം un usable ആണ്... അതിനും മുകളിൽ അടിക്കുന്ന ഇന്ധനം മാത്രമേ engine എടുക്കുക ഉള്ളു അതുകൊണ്ട് fi വണ്ടികൾ മൈലേജ് ചെക്ക് ചെയ്യാൻ ഫുൾ tank അടിച്ചു ഉള്ള മെത്തേഡ് ഉപയോഗിച്ച് നോക്കുന്നത് ആണ് ബെറ്റർ ☺️
@@SHYAMVISWAS thanks bro ❤️
അറിയാത്ത കാര്യം ആയിരുന്നു... എനി ഒന്ന് നോക്കണം 👌
Good information bro❤
Thnx
alla ningale drive cheyyumbo epppzhum 100 above ano oodiche. Edkk edkk oodichal pore
Njan long drive poyappo check cheytu enne ullu idak idak odichalum mathi
അതിന്. ഫുൾ ടാങ്ക് അടിക്കുക. ഒരു ബോട്ടൽ പ്രെ ട്രോൾ കരുതുക എണ്ണ തീർന്നാൽ.. എത്ര പൈസക്കാണോ അടിച്ചത്.. കാൽ കുലേഷൻ ചെയ്താൽ പോരെ
വണ്ടി full tank പെട്രോളും oodi തീരാൻ കുറെ ഓടിക്കണം ഇതു oru 100 km ഓടിച്ചാൽ മതി
Access 125
ഇത്രയും worst ആയ വണ്ടി ഞാൻ കണ്ടിട്ടില്ല. 6300 കൊടുത്ത് പിസ്റ്റണിൻ്റെ പണി എടുപ്പിച്ചു. മൈലേജ് 26-28 വരെ മാത്രം, 6 വർഷമായി
BS4 ഉപയോഗിക്കുന്നു
ടെക്നീഷ്യന്മാർ ആരും ഇതുവരെ എന്നോട് ഇതിനെപ്പറ്റി പോസിറ്റീവ് പറഞ്ഞിട്ടില്ല
ആരും ദയവായി എടുക്കരുത്.
സ്കൂട്ടിയിൽ എങ്ങനെ റിസർവ് ആവുക?