പല Mileage testing videos ഇലും ഞാൻ കണ്ടത് Bharath Petroleum ആയിരുന്നു ഏറ്റവും കൂടുതൽ Mileage തരുന്നത്! ദിവസവും Petrol ഇന് വില കൂടുന്ന ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് ഉപയോഗപ്പെടുന്ന രീതിയിൽ ഒരു exp video ചെയ്യാൻ കാണിച്ച MasterPiece Team💯❤️
യെസ് എനിക്ക് ഡീസൽ വാഹനമാണ് ഉള്ളത് എനിക്കും ബിപി യിൽനിന്നും ഡീസൽ അടിക്കുമ്പോൾ കൂടുതൽ മൈലേജ് കിട്ടുന്നുണ്ട് സ്ഥിരമായി ബിപി യിൽ നിന്ന് തന്നെയാണ് അടിക്കാറ്!!!! കാർഡ് ഉപയോഗിച്ച് അടിച്ചാൽ നേരിയ ഡിസ്‌കൗണ്ടും കിട്ടും "!!!
Keralathile ella company petrol and diesel ellam almost kochin refinery ninnum store cheyth aanu delivery cheyyunnath keralathil hp and Ioc kku no refineries
സമ്മതിച്ചു ഇത് പോലെ എക്സ്പീരിയൻസ് ആവശ്യമാണ് നമുക്ക് റേറ്റിംഗ് അറിയാമല്ലോ അടിപൊളി ഇന്ത്യൻ ടൂർ കഴിഞ്ഞപ്പോൾ ഇത്ര അടിപൊളി വീഡിയോ പ്രതീക്ഷിച്ചിരുന്നില്ല എന്തായാലും അടിപൊളി all the best
Same experiment വീണ്ടും ചെയ്ത് നോക്കുക. കാരണം 100 ml അളവ് ചിലപ്പോൾ കുറച്ച് വ്യത്യാസം വരാം . കൂടാതെ oposit ആയിട്ടും Front ലും ഒക്കെ വേറേ വണ്ടി വരുമ്പോൾ Breake ചെയ്യേണ്ടി വരാം Acilator കൂട്ടുകയും കുറക്കുകയും ഒക്കെ ചെയ്യേണ്ടി വരും അതുകൊണ്ട് experiment repeat ചെയ്യുന്നത് കൊണ്ട് കുറച്ചു കൂടി കൃത്യം result കിട്ടും
ഞാൻ കണ്ടിട്ടുള്ള ഇത്തരം experiment videosil എല്ലാം Bharat Petroleum ആണ് മുന്നിൽ. Personal experience വച്ച് നോക്കിയാലും അവൻ തന്നെ 🙌 പക്ഷേ ഇവിടെ എന്തു പറ്റി എന്നറിയില്ല. എനിക്ക് തോന്നുന്നത്...100 ml വച്ച് ചെയ്യുമ്പോൾ വളരെ ചെറിയൊരു breaking distance പോലും experimentine സാരമായി ബാധിച്ചേക്കാം...1 L / ₹100 ന്റെ പെട്രോളോ ആണേൽ കുറച്ചൂടെ accurate ആയിട്ടുള്ള result കിട്ടും. അല്ലെങ്കിൽ ഇതേ experiment തന്നെ 5 ഓ 6 ഓ തവണ ചെയ്തിട്ട് average mileage എടുത്തു നോക്കുക 🙂
സൂപ്പർ എന്റെ discover 100T ബൈക്ക് ന് HP യുടെ പെട്രോൾ നാണ് മൈലേജ് കിട്ടുന്നത് ഞാൻ എല്ലാം ഇതു പോലെ പരീക്ഷിച്ചു നോക്കിയിട്ടാണ് HP യിലേക്കെത്തിയത് ഓരോ ബൈക്ക് നും കമ്പനി വെത്യാസപ്പെടാം
വരുന്ന ലോഡുകളിൽ എണ്ണയുടെ ഡൻസിറ്റിയും റ്റംബറേച്ചർ വ്യത്യസ്തമായിരിക്കും കേരളത്തിൽ ഉള്ള ഏതു കംബനിയുടെയും എണ്ണയും അങ്ങിനെ തന്നെ രാവിലെയും ഉച്ചയ്ക്ക് വൈകിട്ടു ഒരു പബിലെ ഒരേ എണ്ണയുടെ നിലവാരം വൃത്യസ്ഥമായിരിക്കം കാലാവസ്ഥയുടെ അനുസരിച്ചു എണ്ണ യുടെ മൈലേജിൽ വൃത്യാസം വരാം അതായത് ചുരുങ്ങുകയും വീകസിക്കുകയും ചെയ്യുന്നു പലപ്പോഴും രാവിലെ അടിച്ചാൽ അൽപ്പംകുടാം മൈലേജ് ഏല്ലാ കബനിയുംകോച്ചിൻ റിഫൈനറിയിൽ നിന്നാണ് എണ്ണ യെടുക്കുന്നത് ഉൽപാദിപ്പിക്കുന്ന എണ്ണ ഓരോ ബാച്ചും ക്വാളിറ്റിയിൽ ചെറിയ മാറ്റം ഉണ്ട് നിയപരമായി അനുവദനീയമാണ് ഇന്നലെ അടിച്ച എണ്ണയ്ക്കു മൈലേജ് ഉണ്ട് അതേ പബിൽ ഇന്ന് അടിച്ചാൽ ചെറിയ മാറ്റം ഉണ്ടാകാം ഭാരത് പെട്രോളിയത്തിൻെറ കോച്ചിൻ റിഫൈനറിയിൽ നിന്നാണ് കേരളം മുഴുവൻ എണ്ണ വിതരണം ചെയ്യുന്നത് കാസർകോട് ജില്ലയിൽ മംഗലാപുരത്തു നിന്നു എണ്ണ എത്താറുണ്ട് അളവ് ഒരു ലിറ്റർ അടിക്കുബോൾ ഒരു ലിറ്ററോ 20 മില്ലി കുറവോ കുടുതലോ വരാം അതും മിഷ്യനിൽ ഉണ്ടാകാം 20 മില്ലിക്കു മൂകളിലോ താഴെയൊ വ്യത്യാസം വന്നാൽ കബനി ആളെത്തി ലിഗൽമെട്രോളജി വകുപ്പിൽ ആളെത്തി അളവു ശരിയാക്കി സിൽ വെക്കും പബിലെ ഉടമസ്ഥനോ ജിവനക്കാർക്കോ കുട്ടാനോ കുറക്കാനോ സാധിക്കില്ല
കഴിഞ്ഞ 11 വർഷമായി ഞാൻ എന്റെ പാഷൻ പ്രോ യിൽ എല്ലാ പമ്പിൽ നിന്നും എണ്ണ അടിച്ചു നോക്കാറുണ്ട്... ഇൻഡ്യൻ ഓയിൽ ലിറ്ററിന് ഹൈവേയിൽ 68 to 72. മറ്റു ബ്രാൻഡ് എണ്ണ ഉപയോഗിക്കുമ്പോൾ 3 - 5 km കുറയറുണ്ട്.. 1. Indain oil ( palakkad malappuram kozhikode ജില്ലയിലെ മിക്ക പമ്പിൽ നിന്നും ഉപയോഗിച്ചിട്ടുണ്ട്. 2. Hp (65 -70)
ഏതു പെട്രോൾ use ചെയ്താലും മാക്സിമം പവർ and mileage കിട്ടാൻ ഒരു മാർഗം ഉണ്ട്, പെട്രോളിൽ acetone മിക്സ് ചെയ്താൽ മതി, ഞാൻ എന്റെ tvs jupiter സ്കൂട്ടറിൽ(2016 മോഡൽ, 46,000 kms കഴിഞ്ഞു ) mileage നോക്കിയിട്ട് 55-59 കിട്ടുന്നുണ്ട് , ബൈക്ക് ആണെങ്കിൽ പഴയ ബജാജ് wind 125 ആണ് (18 വർഷം പഴക്കം ഉണ്ട്, 3 ലക്ഷം kms കഴിഞ്ഞ വണ്ടി ) അതിൽ പോലും 70-80 above കിട്ടും, കാർ 2017 സ്വിഫ്റ്റ് ആണ്, അതിൽ 20.2 - 20.8 വരെ കിട്ടും ആവറേജ്. 20.4 ആണ് ARAI Certified mileage, അതിൽ കൂടുതൽ mileage കിട്ടുന്നവർ കാണും. ഞാൻ ഈ ഒരു acetone use തുടങ്ങിട്ടു 15 വർഷം ആയിട്ടുണ്ട്, വണ്ടിയിൽ ഇത് വരെ കാര്യം ആയിട്ട് ഒരു സർവീസ് പോലും വന്നിട്ടില്ല, നോർമൽ സർവീസ് മാത്രം. 400 ml acetone വില ഏകദേശം 200 രൂപ വരും. Above 6 months use ചെയ്യാൻ പറ്റും ഒരു bottle. പെട്രോൾ അടിക്കുമ്പോൾ അതിലേക്കു ഒരു 5ml mix ചെയ്യണം ...
പമ്പ് കാരിൽ തരികിടയുണ്ട് !ഫസ്റ്റ് HP 2) BP company pump 3) IOC. 4) reliance 5) nayara 6) Essar ! ഇതായിരുന്നു എന്റെ ടെസ്റ്റ് റിസൾട്ട് (64,57,54,53,48,42)
Oru suggestion... Pala traffic el koode odikkunnathinu pakaram,oru ideal conditionel (if possible something like dyno test) vandi run cheyuka aayirunnangil kurachu koode correct aaya oru result kittum aayirunnu. Because riding condition anusarichu petrol upayogam maaramallo..
You have compared the performance of petrol samples taken from 4 outlets. This cannot be considered as a comparison of the petrol of the companies ! There is a big difference. Very often, the petrol stored at the outlets of all psu companies come from the same source (refinery). Eg, in Kochi, the petrol in all the outlets of all the 3 companies usually come from the Kochi refinery.
ഞാൻ bpcl kochi refineryl പെട്രോൾ ഉണ്ടാക്കുന്ന plant ൽ ആണ് work ചെയ്യുന്നത്. ഒരു കാര്യം ഉറപ്പിച്ചു പറയാം മധ്യ് കേരളത്തിൽ ഒട്ടു മിക്ക പമ്പിലും kochi refineryle പെട്രോൾ ആണ്. ഇരുമ്പനം ioc കമ്പനി ക്കു വലിയ storage ടാങ്കുകൾ ഉണ്ട് അങ്ങോട്ട് പെട്രോൾ ഡീസൽ കൊച്ചി refineryl നിന്നും ആണ് പോകുന്നത്. Symply പറഞ്ഞാൽ ഏത് കമ്പനി ടെ refinery ആണൊ അടുത്തുള്ളത് ioc, bpcl, hpcl എല്ലാം അവിടുന്ന് കൊണ്ട് വരുന്ന പെട്രോൾ ഡീസൽ ആണ് വിൽക്കുന്നത്. കമ്പനികൾ തമ്മിൽ ഇതിന് കണക്കും ഉണ്ട്.
@MALLU BOYS ...Bosse.. ഇത് ഈ വണ്ടിൻ്റെ മൈലേജ് ആണ്... ഇതിൽ നോക്കേണ്ടത് ഏതു പെട്രോൾ കൊണ്ട് ആണ് കൂടുതൽ ഓടുന്നത് എന്ന് ആണ്...പിന്നെ പല ആൾക്കാർ അല്ല ഓടിക്കുന്നത് ഒരേ വ്യക്തി ആണ്.....
ഏഹ്!അയിന് കേരളത്തിൽ ഉള്ള എല്ലാം pumpinte പെട്രോളും കൊച്ചിയിൽ ഉള്ള bharat petrolium refinery നിന്നാണ് വരുന്നത് . Appo bharat petroleum കാലും mileage മറ്റു ബ്രാണ്ടിന് വന്നാൽ അതിന് അർത്ഥം pure പെട്രോൾ അല്ല വേറെ addictives ആഡ് ചെയ്തുകാണും എന്നല്ലേ(like diesel, kerosene)🙂
കേരളത്തിലെ എല്ലാ പമ്പുകളിലേക്കും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കൊച്ചിയിലെ റീഫില്ലിംഗ് സ്റ്റേഷനിൽ നിന്നുമാണ് എണ്ണ എത്തുന്നത് മൈലേജ് വ്യത്യാസമുണ്ടങ്കിൽ അത് അതത് പമ്പുകളിൽ ചെയ്യുന്ന കൃത്രിമമായിരിക്കും
ചീക്കോട് സ്കൂളിൽ ട്രൈനിങ്ങിന് പോയിരുന്ന സമയത്ത് ഒരുപാട് തവണ യാത്ര ചെയ്ത റൂട്ട് 😍😍😍 അന്നൊരിക്കൽ masterpiece ഷോപ്പിൽ കയറി ഇവരോടൊപ്പം സെൽഫിയും എടുക്കാൻ പറ്റി 🥰 love u both❤
Next investigation എന്ത് വേണം ? coment ചെയ്യു 👍👍👍👍
Reliance petrol investigation koodi idumo 🤔
ഇത് പോലെ ഡീസൽ നോക്കിയാലോ
Relance pls
RELIANCE
Vi net
ഫുൾ വീഡിയോ കാണാൻ മടി ഉള്ളവർക്ക്
1.Indian oil (5.6km)
2.HP (5.6km)
3. Bharath Petrol (5.1km)
ആ പഴയ മാസ്റ്റർപീസ് തിരിച്ച് വന്നിരിക്കയാണ് guys.!🤩
100%%%❤️❤️🔥🔥😍😍😍
Crct 🔥🔥
Athe🔥🔥🔥🔥
💯
100./'
9:14 ഒരു റോക്കറ്റ് അല്ലെ ആ പോയത് 😂😲
പല Mileage testing videos ഇലും ഞാൻ കണ്ടത് Bharath Petroleum ആയിരുന്നു ഏറ്റവും കൂടുതൽ Mileage തരുന്നത്!
ദിവസവും Petrol ഇന് വില കൂടുന്ന ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് ഉപയോഗപ്പെടുന്ന രീതിയിൽ ഒരു exp video ചെയ്യാൻ കാണിച്ച MasterPiece Team💯❤️
Ya..njanum vicharichu irunatha Bharat petroleum aanu kooduthal enna
Bharath petroleumthil ninn innale full tank adicha njan😷😑😪
യെസ് എനിക്ക് ഡീസൽ വാഹനമാണ് ഉള്ളത് എനിക്കും ബിപി യിൽനിന്നും ഡീസൽ അടിക്കുമ്പോൾ കൂടുതൽ മൈലേജ് കിട്ടുന്നുണ്ട് സ്ഥിരമായി ബിപി യിൽ നിന്ന് തന്നെയാണ് അടിക്കാറ്!!!! കാർഡ് ഉപയോഗിച്ച് അടിച്ചാൽ നേരിയ ഡിസ്‌കൗണ്ടും കിട്ടും "!!!
@@jk9832 o
അതെ ഭാരത് ആണ് നല്ലത്
1. Indian Oil - 5.6 km
2. Hp - 5.6
3. Bharat petroleum - 5.1 km
Keralathile ella company petrol and diesel ellam almost kochin refinery ninnum store cheyth aanu delivery cheyyunnath keralathil hp and Ioc kku no refineries
Atmosphere temperature kuravulla tym il petrol fill cheythaal namuk temperature expansion kittum
Barath petrol 5.1 km
Hp 5.6 km
Nayara 5.1 km
Indianoil 5.6 km 🔥😏
Bp annu best India oil low milege anno
Reliance an
your 23 minutes is here ✌🏼
Tnx man
Indian oil എന്നും ഇഷ്ടം
അടുത്തത് ഡീസൽ ഉപയോഗിച്ച് ഒരു goods ഓട്ടോ മൈലേജ് ടെസ്റ്റ് ചെയ്യുമോ ❓️❓️
സമ്മതിച്ചു ഇത് പോലെ എക്സ്പീരിയൻസ് ആവശ്യമാണ് നമുക്ക് റേറ്റിംഗ് അറിയാമല്ലോ അടിപൊളി ഇന്ത്യൻ ടൂർ കഴിഞ്ഞപ്പോൾ ഇത്ര അടിപൊളി വീഡിയോ പ്രതീക്ഷിച്ചിരുന്നില്ല എന്തായാലും അടിപൊളി all the best
കളിയാക്കിയവർക്കും പുച്ഛിച്ചവർക്കും MASTER PIESE കിടിലൻ മറുപടി ✨️🔥🔥
yah
master piese
Master pees
ആറാടുകയാണ്
😍
*അങ്ങനെ അവർ തിരിച്ചു വന്നു സുഹൃത്തുക്കളെ 🥳❤️ഇനി പൊളിക്കും 🥳❤️*
Same experiment വീണ്ടും ചെയ്ത് നോക്കുക. കാരണം 100 ml അളവ് ചിലപ്പോൾ കുറച്ച് വ്യത്യാസം വരാം . കൂടാതെ oposit ആയിട്ടും Front ലും ഒക്കെ വേറേ വണ്ടി വരുമ്പോൾ Breake ചെയ്യേണ്ടി വരാം Acilator കൂട്ടുകയും കുറക്കുകയും ഒക്കെ ചെയ്യേണ്ടി വരും അതുകൊണ്ട് experiment repeat ചെയ്യുന്നത് കൊണ്ട് കുറച്ചു കൂടി കൃത്യം result കിട്ടും
ഈ 4 പെട്രോളും ഒരേ അളവിൽ മിക്സ് ചെയ്തു എടുത്തു ടെസ്റ്റ് ചെയ്താൽ എത്ര milage കിട്ടുമെന്ന് നോക്കിയാലോ 😌😌😌 ഒരു കൌതുകം 😁😁
Yente പോലെ 😄😄🤪
😂😂😂😂
ഇത് chemistry lab ആണോ
25 ml vech mix cheythal sett
Kouthukam lesham kuudthala
Rilance കൂടെ ചെക്ക് ചെയ്ത് ഒരു കമൻ്റെങ്കിലും അയച്ചാൽ അതും മനസിലാക്കാമാ യിരുന്നു
നേരറിയാൻ MASTERPIECE 🔥❤️
😃😃
Polichu🌹🌹🌹
Bro Reliance koodi include chaiyyarunnu.......anyway nice video❤️❤️❤️❤️
ഈ experiment തന്നെ ഒരേ കമ്പനി പെട്രോൾ വച്ചിട്ട് 2 അല്ലെങ്കിൽ 3 തവണ ചെക്ക് ചെയ്താൽ നന്നായിരിക്കും🥰
Nalla sugalle😂😂😂
😁
ഞാൻ കണ്ടിട്ടുള്ള ഇത്തരം experiment videosil എല്ലാം Bharat Petroleum ആണ് മുന്നിൽ. Personal experience വച്ച് നോക്കിയാലും അവൻ തന്നെ 🙌
പക്ഷേ ഇവിടെ എന്തു പറ്റി എന്നറിയില്ല.
എനിക്ക് തോന്നുന്നത്...100 ml വച്ച് ചെയ്യുമ്പോൾ വളരെ ചെറിയൊരു breaking distance പോലും experimentine സാരമായി ബാധിച്ചേക്കാം...1 L / ₹100 ന്റെ പെട്രോളോ ആണേൽ കുറച്ചൂടെ accurate ആയിട്ടുള്ള result കിട്ടും. അല്ലെങ്കിൽ ഇതേ experiment തന്നെ 5 ഓ 6 ഓ തവണ ചെയ്തിട്ട് average mileage എടുത്തു നോക്കുക 🙂
My experience is same to you
Same.. bharath aan kooduthal milage kittiyath..
പിന്നെല്ല ഇങ്ങൾ പൊളി 💥🤗😘
സൂപ്പർ എന്റെ discover 100T ബൈക്ക് ന് HP യുടെ പെട്രോൾ നാണ് മൈലേജ് കിട്ടുന്നത് ഞാൻ എല്ലാം ഇതു പോലെ പരീക്ഷിച്ചു നോക്കിയിട്ടാണ് HP യിലേക്കെത്തിയത് ഓരോ ബൈക്ക് നും കമ്പനി വെത്യാസപ്പെടാം
18:23 aggane nammal nayara petrolinem avide kondoyaakki 🤣🤣🤣
ആര് എന്തു പറഞ്ഞാലും masterpiece... Pewer ane pewer... 💯
Reliance, Shell, MRPL, Essar try ചെയ്തു നോക്ക്....
Essar തന്നെ ആണ് nayara
Eassar new name anu bro nayara
Try shell please
Driving and road conditions also a factor ,try fuel frum BPCL COCO (company owned and company operated )pump .
MRPL ഒന്ന് നോക്ക്
വരുന്ന ലോഡുകളിൽ എണ്ണയുടെ ഡൻസിറ്റിയും റ്റംബറേച്ചർ വ്യത്യസ്തമായിരിക്കും കേരളത്തിൽ ഉള്ള ഏതു കംബനിയുടെയും എണ്ണയും അങ്ങിനെ തന്നെ രാവിലെയും ഉച്ചയ്ക്ക് വൈകിട്ടു ഒരു പബിലെ ഒരേ എണ്ണയുടെ നിലവാരം വൃത്യസ്ഥമായിരിക്കം കാലാവസ്ഥയുടെ അനുസരിച്ചു എണ്ണ യുടെ മൈലേജിൽ വൃത്യാസം വരാം അതായത് ചുരുങ്ങുകയും വീകസിക്കുകയും ചെയ്യുന്നു പലപ്പോഴും രാവിലെ അടിച്ചാൽ അൽപ്പംകുടാം മൈലേജ് ഏല്ലാ കബനിയുംകോച്ചിൻ റിഫൈനറിയിൽ നിന്നാണ് എണ്ണ യെടുക്കുന്നത് ഉൽപാദിപ്പിക്കുന്ന എണ്ണ ഓരോ ബാച്ചും ക്വാളിറ്റിയിൽ ചെറിയ മാറ്റം ഉണ്ട് നിയപരമായി അനുവദനീയമാണ് ഇന്നലെ അടിച്ച എണ്ണയ്ക്കു മൈലേജ് ഉണ്ട് അതേ പബിൽ ഇന്ന് അടിച്ചാൽ ചെറിയ മാറ്റം ഉണ്ടാകാം ഭാരത് പെട്രോളിയത്തിൻെറ കോച്ചിൻ റിഫൈനറിയിൽ നിന്നാണ് കേരളം മുഴുവൻ എണ്ണ വിതരണം ചെയ്യുന്നത് കാസർകോട് ജില്ലയിൽ മംഗലാപുരത്തു നിന്നു എണ്ണ എത്താറുണ്ട് അളവ് ഒരു ലിറ്റർ അടിക്കുബോൾ ഒരു ലിറ്ററോ 20 മില്ലി കുറവോ കുടുതലോ വരാം അതും മിഷ്യനിൽ ഉണ്ടാകാം 20 മില്ലിക്കു മൂകളിലോ താഴെയൊ വ്യത്യാസം വന്നാൽ കബനി ആളെത്തി ലിഗൽമെട്രോളജി വകുപ്പിൽ ആളെത്തി അളവു ശരിയാക്കി സിൽ വെക്കും പബിലെ ഉടമസ്ഥനോ ജിവനക്കാർക്കോ കുട്ടാനോ കുറക്കാനോ സാധിക്കില്ല
വളരെ ശെരിയാണ്. ഇന്ത്യൻ ഓയിൽ തന്നെ ആണ് കൂടുതൽ കിട്ടാർ. എന്റെ passion proയിൽ എന്റെ അനുഭവം ആണ്.
Anyways good experiment. ♥️✨️
എന്റെ centro ആണ് മൈലേജ് iocl ആണ്
Masterpiece നെ ആരും തരം താഴ്ത്തണ്ട
എല്ലാം സത്യസന്ധത മായയാണ് ചെയ്യുന്നത്
Kidu 🔥🔥
Ooh ഭാഗ്യം എൻ്റെ വീട്ടിൻ അടുത്ത് indian oil pumb തന്നെയാണു. എപ്പോഴും ഞാൻ അവിടുന്ന് തന്നെയാണു അടിക്കൽ. HP യക്കളും 20m കിട്ടുനുണ്ടെല്ല അത് മതി 😅😂
അടിപൊളി bro ഇങ്ങനെ ഉള്ള അടിപൊളി വീഡിയോ വിണ്ടും കൊണ്ടുവരിക കട്ട സപ്പോർട്ട് 👍🏻👍🏻👍🏻🌹🌹🌹
ഹെൽമെറ്റ് മുകൃo ബിഗിലെ🔥
Gear changing എല്ലാം മൈലേജിനെ ബാധിക്കും ബ്രോ... 🤗
Volg ചെയ്യുന്ന യിടയിലും ബാങ്കിനെ ശ്രദ്ധിച്ച താങ്കൾക്ക്🙏🙏🙏🙏🙏🙏
ആദ്യം കാർബനേറ്ററിൽ ഉണ്ടായ എണ്ണ ഏതായിരുന്നു.. അതും ഭാരത് പെട്രോളിയം ആണോ 🤔?
കഴിഞ്ഞ 11 വർഷമായി ഞാൻ എന്റെ പാഷൻ പ്രോ യിൽ എല്ലാ പമ്പിൽ നിന്നും എണ്ണ അടിച്ചു നോക്കാറുണ്ട്... ഇൻഡ്യൻ ഓയിൽ ലിറ്ററിന് ഹൈവേയിൽ 68 to 72. മറ്റു ബ്രാൻഡ് എണ്ണ ഉപയോഗിക്കുമ്പോൾ 3 - 5 km കുറയറുണ്ട്..
1. Indain oil ( palakkad malappuram kozhikode ജില്ലയിലെ മിക്ക പമ്പിൽ നിന്നും ഉപയോഗിച്ചിട്ടുണ്ട്.
2. Hp (65 -70)
ഇനി ഇപ്പൊ കുറച്ചു milage ഉണ്ടായാ പോരാ എന്ന് പറയുന്ന നിലയിലേക്ക് വില കുതിക്കുകയല്ലേ ....
ഇപ്പൊ 104.80 എങ്കിൽ
നാളെ മുതൽ എത്ര എന്ന് കൊണ്ടറിയാം💁
Evide 107 ann bro😐
@@mr.z_yco239 ജില്ല??
എല്ലാ പെട്രോളും കൂടെ മിക്സ് ചെയ്ത ഒരു വീഡിയോ ചെയ്യാമോ അതിൽ മൈലേജ് വ്യത്യാസം ഉണ്ടോ എന്ന് അറിയാനാ🥰
@@himalayan1665 tvm
Evide 92 aan
ഏതു പെട്രോൾ use ചെയ്താലും മാക്സിമം പവർ and mileage കിട്ടാൻ ഒരു മാർഗം ഉണ്ട്, പെട്രോളിൽ acetone മിക്സ് ചെയ്താൽ മതി, ഞാൻ എന്റെ tvs jupiter സ്കൂട്ടറിൽ(2016 മോഡൽ, 46,000 kms കഴിഞ്ഞു ) mileage നോക്കിയിട്ട് 55-59 കിട്ടുന്നുണ്ട് , ബൈക്ക് ആണെങ്കിൽ പഴയ ബജാജ് wind 125 ആണ് (18 വർഷം പഴക്കം ഉണ്ട്, 3 ലക്ഷം kms കഴിഞ്ഞ വണ്ടി ) അതിൽ പോലും 70-80 above കിട്ടും, കാർ 2017 സ്വിഫ്റ്റ് ആണ്, അതിൽ 20.2 - 20.8 വരെ കിട്ടും ആവറേജ്. 20.4 ആണ് ARAI Certified mileage, അതിൽ കൂടുതൽ mileage കിട്ടുന്നവർ കാണും.
ഞാൻ ഈ ഒരു acetone use തുടങ്ങിട്ടു 15 വർഷം ആയിട്ടുണ്ട്, വണ്ടിയിൽ ഇത് വരെ കാര്യം ആയിട്ട് ഒരു സർവീസ് പോലും വന്നിട്ടില്ല, നോർമൽ സർവീസ് മാത്രം.
400 ml acetone വില ഏകദേശം 200 രൂപ വരും. Above 6 months use ചെയ്യാൻ പറ്റും ഒരു bottle.
പെട്രോൾ അടിക്കുമ്പോൾ അതിലേക്കു ഒരു 5ml mix ചെയ്യണം ...
pani kittuvo bro
Hi
Hello Bro Njaan Oru Petrol Tanker lory Driver aanu. munp Reliance ,Nayara pinne ippol Indian oil vandi oodikunnu. Keralathile Reliance num Nayara kkum BPCL ( Bharath petrolium) inte Irimpanam(kakanaad). Ninnanu Oru nishchitha Shathamanam Load varunnath. Pinne HP IOC BPCL ithini mooninum Kochin Refainary (KR) il nirmikumma ennayanu Keralathil vilkapedunnath. Pinne Reliance Nayara ennivak avarude Refainary kalil ulpadipikunna enna kochi Island in ninnanu varunnath avide oru cheriya setup Depot aanu ullath. Nayara kku aavashyamulla enna Tanker il fill cheyyanulla setup avide kuravanu. So BPCL Irumpanam thil ninnum BPCL inte same enna edukunnu.
Yes bro
എന്റെ ഒരു അനുഭവത്തിൽ നോർമൽ പെട്രോളുകളെക്കാൾ റിലയൻസിന്റെ പെട്രോൾ ടൂവീലറുകളിൽ ഉപയോഗിച്ചാൽ ഒമ്പതു മുതൽ പത്ത് കിലോമീറ്റർ കൂടുതൽ ലഭിക്കും.
ലൈസ്. ബിംഗോ പാക്കറ്റിൽ ഏതിൽ ആണ് കാറ്റ് കൂടുതൽ ഉള്ളതെന്ന് . ഒന്ന് investigation നടത്തുമോ......😜😜😜
😂😂😂
😂
😂😂🤣
@@ibruspt Bro Thrissur Aano Pang Puvathur Ariyo Njan Avide Bagathanu Mullassery Adhond Choichatha
😂😂
09: 15 എന്താ ഒരു സാധനം അതിലെ പോയത് 😂😂😂
🚀
Cls pokatha ആരെക്കിലും ethu kanundo😄
.
Njan thone days aayitt ithupolethe video kath nikkeni.adipoli experiment
100 മില്ലി സിറിഞ്ച് എടുത്തിരുന്നെങ്കി ഒന്നൂടി കൃത്യം ആയേനെ എന്തായാലും കലക്കി
ഇന്ത്യൻ ഓയിൽ, hp ആണ് കൂടുതൽ മൈലേജ് തരുന്നത്
bharath മീഡിയം
nayara വൻ പോക്ക് ആണ്
വളരെ കുറവ് ആണ്
⚠️ Pls check the mileage of same (any) brand Petrol from the different Petrol Bunk.
Let’s find out any cheating from Dealer to Dealers.
പമ്പ് കാരിൽ തരികിടയുണ്ട് !ഫസ്റ്റ് HP 2) BP company pump 3) IOC. 4) reliance 5) nayara 6) Essar ! ഇതായിരുന്നു എന്റെ ടെസ്റ്റ് റിസൾട്ട് (64,57,54,53,48,42)
I think Bharat petroleum and Indian oil is best. I don't know what happened to bharth in this video. My experience.. thanks 😊
Bunk quality density and overall supply quality etc will determine
2 years aayittu bharath petroleum aanu use cheyyunne mattu ella company petrolum mileage kuravanu B. P is best then indian oil
Le bike : eethegilum oru petrol ozhikyade !😂😍... Pwoli vedio
കേരളത്തിൽ ബിപിസിൽ ആണ് മറ്റെല്ലാ കമ്പനിക്ക് ഇന്ധനം നൽകുന്നത്. 1:46
VINTAGE MASTERPIECE IS BACK💥💥💥
Super video. Good message. ഇത് പോലുള്ള പുതിയ ആശയങ്ങളുമായി വീണ്ടും വരിക..
🔥Very helpful message.thx Master Piece 🔥🔥
Kolllam. Ethu pole nalla vedio. Cheyyunnathinu big salute....... Bros
Oru suggestion... Pala traffic el koode odikkunnathinu pakaram,oru ideal conditionel (if possible something like dyno test) vandi run cheyuka aayirunnangil kurachu koode correct aaya oru result kittum aayirunnu. Because riding condition anusarichu petrol upayogam maaramallo..
Ente ponno... Ithpolthe contents irakkk... Njangalkum upakaaram aane🙂🤍
Outside kerala can you do a video? Maybe mysore bangalore road you ll get empty good roads. Also next time please add shell to comparison as well .
shell is the king😍
Shell provides good mileage.
വളരെയധികം ഉപകാരം ഉള്ള വീഡിയോ ആണിത് ബ്രോ 👍
Ee video cls ninn kaanunnavra ndo 😂
Padicho....vannitt kaanam🤭🤭🤭
@@MasterPiece 😂😂😂
Yaa
Illa
Undeda
നയാര പമ്പിന്റെ ക്കോമ്പോണ്ട് വൃത്തി മാത്രമേ ഒള്ളുല്ലേ...
ഇന്ത്യൻ ഓയിൽ 🔥❤
😅
👍
Nice bathroom 🤓
You have compared the performance of petrol samples taken from 4 outlets. This cannot be considered as a comparison of the petrol of the companies ! There is a big difference. Very often, the petrol stored at the outlets of all psu companies come from the same source (refinery). Eg, in Kochi, the petrol in all the outlets of all the 3 companies usually come from the Kochi refinery.
സൂപ്പർ വീഡിയോ ബ്രോ.... പൊളിച്ചു. Very useful video.
Masterpiece ningal ningalude pazhaya bgm thrichu kondavarumo
ഇനി indian oil speed ഉം indian oil normal കൂടി ഒന്ന് കാണിക്കാമോ എന്താണ് അതിലെ തട്ടിപ് എന്ന് അറിയട്ടെ..
Dedication level💥🔥🔥🔥
Fuel booster ഒട്ടിച്ച ശേഷം ഉള്ള റിസൾട്ട് കൂടി പറയുമോ
Reliance petrol ളും കൂടി ഉൾപ്പെടുത്താമായിരുന്നു..
ഞാൻ bpcl kochi refineryl പെട്രോൾ ഉണ്ടാക്കുന്ന plant ൽ ആണ് work ചെയ്യുന്നത്. ഒരു കാര്യം ഉറപ്പിച്ചു പറയാം മധ്യ് കേരളത്തിൽ ഒട്ടു മിക്ക പമ്പിലും kochi refineryle പെട്രോൾ ആണ്. ഇരുമ്പനം ioc കമ്പനി ക്കു വലിയ storage ടാങ്കുകൾ ഉണ്ട് അങ്ങോട്ട് പെട്രോൾ ഡീസൽ കൊച്ചി refineryl നിന്നും ആണ് പോകുന്നത്. Symply പറഞ്ഞാൽ ഏത് കമ്പനി ടെ refinery ആണൊ അടുത്തുള്ളത് ioc, bpcl, hpcl എല്ലാം അവിടുന്ന് കൊണ്ട് വരുന്ന പെട്രോൾ ഡീസൽ ആണ് വിൽക്കുന്നത്. കമ്പനികൾ തമ്മിൽ ഇതിന് കണക്കും ഉണ്ട്.
H P പോളിയെ പോളി ഞാൻ
Hp ഉപപോക്താവ് ആണ്.🔥🔥🔥
തീരെ പോരാ
ഓടിക്കുന്നത് പകരം start ചെയ്തു idle ചെയ്താൽ പോരെ. എന്നിട്ട് സമയം നോക്കണം. അതാകുമ്പോൾ external traffic interference മാറിക്കിട്ടും.
അപ്പോൽ mileage അറിയാൻ പറ്റില്ലല്ലോ ..
@@Abhishek_Jyothish mileage വേണ്ട. ഏറ്റവും കൂടുതൽ സമയം ഓടുന്നത് ഏറ്റവും നല്ല fuel
@@wolverine8085 mileage കൂടി അറിയുന്നതല്ലെ നല്ലത്..
Please show us the video from which petrol pump are you buying the petrol. That's important sir 😊
Masterpiece ennum adaaar piece thannee.. Poli poli
മാസ്റ്റർപീസ് 🤩👌🏻
Indian oil premium ആണ് ഉപയോഗിക്കുന്നത്. നിലവിൽ milege check ചെയ്തപ്പോൾ എനിക്ക് 54kmpl കിട്ടുന്നുണ്ട്. (R15v4M) pretty satisfied.
മച്ചാനെ പലവണ്ടിക്ക് പല മയിലേജ് അന്ന് കിട്ടാ അല്ലെ പല ആൾക്കാരുടെ ഡ്രൈവിംഗ് പോലെ ആയിരിക്കും മയിലേജ് 🔥😊
@MALLU BOYS ...Bosse.. ഇത് ഈ വണ്ടിൻ്റെ മൈലേജ് ആണ്... ഇതിൽ നോക്കേണ്ടത് ഏതു പെട്രോൾ കൊണ്ട് ആണ് കൂടുതൽ ഓടുന്നത് എന്ന് ആണ്...പിന്നെ പല ആൾക്കാർ അല്ല ഓടിക്കുന്നത് ഒരേ വ്യക്തി ആണ്.....
Pala vandi alla nookende .eth petrol brand ann kooduthal milage ennann nokendath
Aanalle budhimaaan
Timum vekkanamayirunnu
@mallu boys ഫുദ്ധിമാൻ 😀😀
10:09 മറിച്ച് വെച്ചാൽ ഏതെങ്കിലും കുട്ടികൾ എടുത്ത് കൊണ്ട് പോകും 🤣🤣🤣🤣
ഏഹ്!അയിന് കേരളത്തിൽ ഉള്ള എല്ലാം pumpinte പെട്രോളും കൊച്ചിയിൽ ഉള്ള bharat petrolium refinery നിന്നാണ് വരുന്നത് .
Appo bharat petroleum കാലും mileage മറ്റു ബ്രാണ്ടിന് വന്നാൽ അതിന് അർത്ഥം pure പെട്രോൾ അല്ല വേറെ addictives ആഡ് ചെയ്തുകാണും എന്നല്ലേ(like diesel, kerosene)🙂
You are correct
Petorl thurannu vechu odichal aviayi pokille?
Reliance ഇതിനേക്കാൾ മികച്ച എണ്ണ ആണ്
Reliance petrol check cheyyaathathu എന്തുകൊണ്ടാണ്?
Bro extra premium petrol and normal petrol milage nokamo?
Ithu avishyam ulllathayirunnnu nic idea keep going 👍
❤❤ master of content
Masterpiece🥰
കേരളത്തിലെ എല്ലാ പമ്പുകളിലേക്കും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കൊച്ചിയിലെ റീഫില്ലിംഗ് സ്റ്റേഷനിൽ നിന്നുമാണ് എണ്ണ എത്തുന്നത് മൈലേജ് വ്യത്യാസമുണ്ടങ്കിൽ അത് അതത് പമ്പുകളിൽ ചെയ്യുന്ന കൃത്രിമമായിരിക്കും
ചീക്കോട് സ്കൂളിൽ ട്രൈനിങ്ങിന് പോയിരുന്ന സമയത്ത് ഒരുപാട് തവണ യാത്ര ചെയ്ത റൂട്ട് 😍😍😍 അന്നൊരിക്കൽ masterpiece ഷോപ്പിൽ കയറി ഇവരോടൊപ്പം സെൽഫിയും എടുക്കാൻ പറ്റി 🥰 love u both❤
Areekod aano
Reliance petrol kurachu koodi nallathaanennu thoniyitundu engine performance il.vere aarkenkilum thoniyitundoo.....
Mileage is a wrong word
The correct word is FUEL ECONOMY (FE)
Aiseriiiii
aysheri
Adhsherii....!
Reliance Elle testill
Ayseri
5.1 km - BP
5.6 km - HP
5.1 km - Nayara
5.6 km - IO
WOW SUCH AN AMAZING EXPERIMENT
Reliance te nalla petrol aanu bro 👌👌
May be indian oil te okke koode pidich nikkum
Pakshe avanmaru aanu petrol-nu ithrem Vila koodanulla ettavum valiya karanam
@@abunirmal2535 reliance ന്റെ പമ്പിൽ ഒരു രൂപ കുറവാണ്
Coconut oil experiment please
നായര് കുറവ് തന്നെയാണ് എനിക്ക് ഫീൽ ചെയ്തത് .എൻ്റെ അടുത്ത പമ്പ് അതാണ് .എസ്സാർ ആയപ്പോൾ കുറച്ച് നല്ലതായിരുന്നു
Oro petrol pumpileyum same company mileage thane differences vararund.... quality difference und.
എല്ലാ പെട്രോളും കൂടെ മിക്സ് ചെയ്ത ഒരു വീഡിയോ ചെയ്യാമോ അതിൽ മൈലേജ് വ്യത്യാസം ഉണ്ടോ എന്ന് അറിയാനാ🥰
അത് polikkum
Ente Vishwasavum Adanu Anuba vauvavum Adanu INDIAN OIL Thanks Brother .
ഒരേ പൊളി 😍🔥
9:14 : entaa aa poyeee 😌
സിറ്റികളിലെ പമ്പുകളിൽ നിന്നും അടിച്ചാൽ മൈലേജ് ലഭിക്കും. ഗ്രാമങ്ങളിൽ മിക്കതും കലർപ്പാണ്.
100 മില്ലി. വാങ്ങി test cheyy power petrol or normal petrol
ഹെൽമറ്റും ഇല്ല മാസ്കും ഇല്ല,,, വണ്ടി ആണെങ്കിൽ മോഡിഫൈ ചെയ്ത് ഫ്യൂവൽ ടാങ്ക് എയറിൽ കേറ്റിയിരിക്കുന്നു..... വീടിൻന്റെ ആധാരം "ഫൈൻ" ആയി തന്നു പൊക്കോ.... 😂😂😂
😹😹😹
@@knamz 😅
Alhamdulillah kollaaaa keep going best friend