റെനീഷ ഫസ്റ്റ് റണ്ണർ അപ്പ് എന്ന സ്ഥാനത്തിന് 💯% അർഹ.... ♥️ ആണ് അതിൽ മറ്റൊരു ഓപ്ഷൻ ഇല്ല. അവൾ അവിടെ ഒർജിനൽ ആയിട്ട് ആരെയും താങ്ങാതെ ഒറ്റക്കാണ് നിന്നത്....🔥🔥
reneesha bb5വിന്നർ ആവണം. Reneesha സ്ട്രോങ്ങ് gamer എന്റർടൈൻമെന്റ് ടാസ്ക് ആയാലും ഫ്യ്സിക്കൽ ടാസ്ക് അയലും എല്ലാറ്റിലും കൂടുതൽ ജയിച്ചത് reneesha തന്നെ ആണ് പിന്നെ അഖിൽ അതുപോലെ ഏറ്റവും കൂടുതൽ നോമിനേഷൻ വന്ന ആളും reneesha തന്നെ പിന്നെ അഖിൽ, റെനീഷയുടെ നാഗവല്ലി,കാർത്തുമ്പീ ഒക്കെ അവാർഡ് കൊടുക്കേണ്ട പെർഫെക്ട് പെർഫോമൻസ്,അന്യായം എന്ന് തോന്നുന്ന എല്ല വിഷയത്തിലും reneesha അവിടെ നന്നായി മുഖം നോക്കാതെ പ്രതികരിച്ചിട്ടുണ്ട്, reneesha ആരെയും താങ്ങാനും സുഖിപ്പിച്ചു നടക്കാനും നിന്നിട്ടില്ല reneesha അവിടെ ഒറ്റക്കാണ്, എല്ലാർക്കും അവിടെ കൂടെ നിന്ന് suport ണ് ആളുണ്ട് റെനീഷക് അതുപോലുമില്ല റെനീഷ് ഒരു individual gamer ആണ്, soba, serena ഇവരെ പോലെ എല്ലാരേയും സുഖിപ്പിച്ചു നടന്നു നോമിനേഷൻ ൽ വരാതെ സേഫ് ആയി നിന്നതല്ല reneesha, reneesha ഗെയിം കളിച്ചു തന്നെ ആണ് നില്കുന്നത്, serena reneesha ഉറങ്ങുമ്പോൾ വരെ റെനീഷയെ ഡീഗ്രേഡ് ചെയ്യാൻ പരദൂഷണം ആയി സിജു and അഖിൽ ന്ടെ അടുത്ത് ചെന്ന് പറയുന്നു, അതുപോലെ soba, നദിര ജുനൈസ് ഇവരോട് ഒക്കെ വെറും പരദൂഷണം പറഞ്ഞു നടക്കുന്ന serena വെറും കട്ടപ്പ. Reneesha ഒരാളോടും ഒരു പരദൂഷണം വും പറയാൻ പോയിട്ടില്ല അത്രമാത്രം srrena reneesha യെ ദ്രോഹിച്ചിട്ടും ഒരാളോടും പറഞ്ഞില്ല, ജനങ്ങൾ out ആക്കിയലും serena and soba യെ bb and മോഹൻലാൽ പിടിച്ചു നിർത്തുന്നു ഒരു യോഗ്യത യുമില്ലാതെ massaging, സാഗർ ണ് കിസ്സ്, reneesha യെ പരദൂഷണം പറച്ചിൽ ഇതാണ് serena യുടെ content, soba യുടേത് അഖിൽ നെ വൈരാഗ്യം വെച്ച് തെറി പറയലും പക വെച്ചുള്ള സംസാരം വേറൊന്നുമില്ല അഖിൽ ന്ടെ കേറോഫിൽ ആ content ൽ നില്കുന്നു, ആകെ നോമിനേഷൻ 3പ്രാവശ്യം മാത്രം അതിൽ ഒരു പ്രാവശ്യം ജുനൈസ് കേറോഫിൽ ലാസ്റ്റ് സേഫ് ആക്കി കൊടുത്തു bb and മോഹൻലാൽ വഴി കിട്ടിയ ദാനം, അവിടെ യോഗ്യത ഉള്ള വിഷ്ണു വിനെ bb ഒഴിവാക്കി ഈ രണ്ടു എണ്ണത്തിനും വേണ്ടി
ഞാൻ എന്റെ വോട്ട് മുഴുവനും കൊടുത്തത് റെനീഷക്കാണ് അതിൽ എനിക്ക് അഭിമാനം തോന്നുന്നു ❤️❤️❤️Original എന്ന title നോട് 100% നീതി പുലർത്തിയ ആളാണ് റെനീഷ...മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ആരോടായാലും മുഖത്തു നോക്കി ചോദിക്കും പറയും ചെയ്യും.. അതുകൊണ്ട് തന്നെ വീട്ടിനുള്ളിൽ ഉള്ളവർക്കൊന്നും അവളെ ഇഷ്ടമാവണമെന്നില്ല.. പക്ഷെ അവിടെ ഉള്ള ആരെ പറ്റിയും അവൾ മാറി നിന്ന് കുറ്റം പറഞ്ഞിട്ടില്ല.. നല്ല ഒരു entertainer ആണ്, ടാസ്കുകൾ നന്നായി ചെയ്യാറുണ്ട്, ആത്മാർത്ഥമായി എല്ലാ ജോലികളും ചെയ്യാറുണ്ട്.. അതൊന്നും മറ്റുള്ളവരെ കാണിക്കാനായി ചെയ്തിട്ടില്ല.. ആരെയും സോപ്പിട്ടു നില്കുന്നത് കണ്ടിട്ടില്ല.. Emotions അധികം പ്രകടിപ്പിക്കാത്ത Character ആണ്.. എന്നാൽ അവൾക്കു എല്ലാരോടും നല്ല സ്നേഹമുണ്ട് 🥺❤
Oru arhathayum ella reneesha ke top 2 varan Enth content anne reneesha thanath?? Junu nad shobha anne avide too 2 arhatha game anne engilum content anne engilum 💯💯💯💯. Eth game anne southarya malsaram alla 💯
@@jaaz1150 arre junais anne AKHIL node fight undaki content thanath shobha yum akhil unde engil avide junais unde ni akhil te oppam reneesha ne pidikatha enth content anne reneesha thanath ennu para? Akhil 🔥 Reneesha 0 content 0 gameplay AKHIL pidich maranjirikath enth content Reneesha cereena alla unjale poyi erunu baki ullavarude kuttam parayan 💯💯. This game show anne aggane para sawtharya malsaram alla aggane anne engil cereena alla 2nd varamde 😂😂.
Polls were filled by raneesha's mass PR😅.That's it.Her polls were suddenly increased in finale week more,before she was some where equal with junaiz and rinosh ..that's truth!
@@glitbae3152 കിണ്ടി ആണ്😂....i'm a Marar fan..my finale weeks votes were for Reneesha and Shiju on alternate days. Be glad that Sobha made it to top 5...റിനോഷിന്റെ വരട്ടു ചൊറിക്കും നാദിറയുടെ പണപ്പെട്ടിക്കും നന്ദി പറയാം.😌
@@glitbae3152കോപ്പ് ആണ്...ഫസ്റ്റ് week മുതൽ എല്ലാ നോമിനേഷൻ voting ലും polilum raneesha 2 nd place ആയിരുന്നു.. പിന്നെ അഖിൽ മാരാർ വിന്നർ ആയപ്പോൾ അയാളുടെ fan page ൽ കപ്പ് അണ്ണൻ തൂക്കി... അണ്ണൻ ആഗ്രഹിച്ചത് പോലെ runner up ആയിട്ട് ശോഭ അല്ല.. അത് raneesha ❤️തൂക്കി എന്ന് ആഹ്ലാദo പ്രകടിപ്പിച്ചാണ് പോസ്റ്റ് ഇട്ടത്...
ദില്ഷ യെ പോലെ അല്ല റെനീഷ ബോൾഡ് ആണ്.. ഒറ്റക് കളിച്ചിട്ട് ഉണ്ട്... അഭിപ്രായം തുറന്ന് പറയാറുണ്ട്.... മറ്റൊരാളുടെ ഫാൻസ് ന്റെ ഔദാര്യമല്ല റെനീഷ കു കിട്ടിയ വിജയം
ദിൽഷയുമായി compare ചെയ്യരുത്. എല്ലാവർക്കും family important ആണ്. ദിൽഷ fake ആയി തോന്നി.. പിന്നെ vote കിട്ടി ജയിച്ചത് സ്വന്തം ഫാൻസിന്റെ votes അല്ല. റെനീഷ അങ്ങനെ അല്ല.. Safe game ഉം അല്ലായിരുന്നു
നാദിറ സെറീന ഒക്കെ കഷ്ടിച്ചു വോട്ടിംഗ് ൽ നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടു വന്നതാ ..raneesha എപ്പോഴും അഖിലിന്റെ പിറകിൽ ഉണ്ടായിരുന്നു ....u deserve it raneesha❤
@@naznin2281ഒന്നും അറിയാതെ കരയല്ലേ😂 നാദിറ ഒന്നും അല്ല അടുത്തത് പോകേണ്ടിയിരുന്നത്. അവൾ നല്ലൊരു കണ്ടസ്റ്റൻ്റ് ആയിരുന്നു. അവസാനം നല്ല സപ്പോർട്ടും ഉണ്ടായിരുന്നു. വെറുതെ കുറ്റം പറയാൻ വന്നേക്കുന്ന്😡
Unofficial Vottil എല്ലാം റെനീഷ സെക്കന്റ് പൊസിഷനിൽ ആയിരുന്നു... പിന്നെ എങ്ങനെ deserving അല്ലാതാവും...പറയുന്നവർ പറയട്ടെ...BB കാണുന്ന ഭൂരിഭാഗം പ്രേക്ഷകർ തിരെഞ്ഞടുത്തതാണ് Top 2. RENEESHA RAHIMAN ♥️😘
First thottu support cheythathineyum, votes cheythathineyum orth njn ippo abhimanikkunnuuu...... Serial industriyil ninnulla first strong contestant...... image nokkathe kalichu.... orupad opportunities kittan daivam anugrahikkatte.... good luck Dr ❤❤❤
അവളുടെ ഇഷ്ടങ്ങൾ ആണ് എന്റെ ഇഷ്ടങ്ങൾ (but അവൾ എന്ത് ഇഷ്ടപെടണം എന്ന് ഞാന് തീരുമാനിക്കും😂😂😂) (അവളുടെ എന്തോരം മുടി വെട്ടിയാൽ അവൾക്ക് ഇഷ്ടം ആവും എന്ന് എനിക്ക് അറിയാം അത് ഞാൻ പറയും) നല്ല ചേട്ടൻ😇
@@mango5906 അത് അവൾക്ക് ഇഷ്ടമാണെങ്കിൽ എന്താണ് പ്രശ്നം ..ചിലർ വിചാരിക്കുന്നത് ഫ്രീഡം എന്നാൽ ആരെയും നോക്കാണ്ടെ നടന്നാൽ ഫ്രീഡം ആയിന്നാണ്. നമ്മൾ ഇഷ്ടപെടുന്ന പോലെ ജീവിക്കാൻ പറ്റുന്നെങ്കിൽ അതാണ് freedom..reneeshakk അത് ഇഷ്ടമാണെങ്കിൽ അത് ചെയ്യട്ടെ ..നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ follow ചെയ്യണ്ട ..ആ കുട്ടി മറ്റുള്ളവരെ accept ചെയ്യുന്ന പോലെ എന്താ പുരരോഗമനവാദികൾക്ക് അവരുടേം accept ചെയ്യാൻ pattaathe
@@rishanasiraj8881 അവര് അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ചോട്ടെ, അവളോട് വീട്ടുകാരെ ധികരിച്ചു ജീവിക്കാൻ ആരും പറഞ്ഞിട്ടില്ല... പക്ഷെ പ്രായപൂർത്തിയായ ഒരു വ്യക്തി സ്വന്തം കാലിൽ നിന്നും അധ്വാനിക്കുന്ന വ്യക്തി അവരുടെ സ്വന്തം തലമുടി വെട്ടാൻ അണ്ണന്റെ അനുവാദം വേണം, ചോദിക്കാതെ ചെയ്താൽ അയാൾ ദേഷ്യപ്പെടും പക്ഷെ അത് അണ്ണന്റെ സ്നേഹമാണ് കരുതലാണ് എന്നൊക്കെ ഒരു പബ്ലിക് പ്ലാറ്റ്ഫോംമിൽ നിന്നും പറയുമ്പോൾ ആണ് പ്രശ്നം.. അവളുടെ മുടി മുറിക്കുന്നിടത്തു എന്ത് സഹോദര സ്നേഹമാണ് നിങ്ങൾ കാണുന്നത് എന്ത് കേറിങ് ആണ് കാണുന്നത്... അവൾ തന്നെ പറയുന്നുണ്ട് മുടി കട്ട് ചെയ്യാൻ ഇഷ്ടമാണ് എന്ന് അതിന് ശേഷമാണു ആണന്റെ അനുവാദം വാങ്ങും എന്ന് പറയുന്നത് അപ്പോഴാണ് ജൂനിസോ മറ്റോ ഇതിനെ കുറിച്ച് പറയുന്നത്... സ്വന്തം ഇഷ്ടം ഒരാളെ പേടിച്ചു മാറ്റി വെക്കുന്നത് ഫ്രീഡം അല്ല അതിനെ അടിമത്തം എന്നാണ് പറയുന്നത്..
@@sreehari8990ഒന്നോ രണ്ടോ ആൾക്ക് തോന്നിയില്ലെങ്കിൽ അത് അവരുടെ കുഴപ്പമല്ല . ഇതുപോലെ വീട്ടുകാരെ അംഗീകരിച്ചില്ലെങ്കിൽ ലച്ചു ഇട്ടതുപോലെ ബ്രെസറും ഇട്ടു നടന്നേനെ അങ്ങനെ നടക്കുമ്പോൾ സമൂഹത്തിൽ ഒരു വിലയും ആരും കല്പിക്കില്ല. പക്ഷെ റെനീഷക് അന്തസായിട്ട് തല ഉയർത്തി ആളുകളുടെ മുന്നിൽ നിക്കാം.
I supported Reneesha .. the points I wrote in one of the Bigg boss whatspp groups 1. She’s very bold and speaks from her heart 2. She is very active in physical tasks and other tasks 3. She is not fake . She’s one of the originals 4. She is independent ..she is not in any groups or show any favoritism to either Akhil Marar or Junaiz or Shobha 5. She didn’t try to do any Love strategy 6. She didn’t do hair massages🙄 7. She is not poison like some others 8. She is talented 9. She stands for what / whose side the right is 10. Overall I like her and wish and pray she’s in Top3 ☺️☺️
I loved it... I love the way she holds her family values. Family value hold cheyyunnath progressiveness alla ennu parayunna so called person nodu verum pucham Family values athariyanamenkil athinu oru yogavum bagyavum venam.... I am living in US ivide polum parayatha oru progressiveness chindagathikar anu ipo nattil ullath . Chilapo thonnum inipo nattil varumbo aredelum samsarikanel adyame rhottu malayalam padikendi varuvo ennu bcz chuttum political correctness alle.
Ur quality is clearly displayed through the points after a gameshow u guys need to still defame another contestent to say about the qualities of a person pitty on u guys .
Ammmuuuuu.. ആരെന്തു പറഞ്ഞാലും എന്നെ പോലെയുള്ള ഒരുപാട് ആൾകാർ കൂടെയുണ്ട്.. ഞങ്ങൾക്ക് 100% ഉറപ്പായ കാര്യം ആണ് deserved ആണെന്ന്.. ഒരുപാട് ഉയരങ്ങളിൽ എത്താൻ വേണ്ടി സ്നേഹവും പ്രാർത്ഥനയും എന്നും കൂടെയുണ്ടാവും.. 💞
റെനീഷ ❤🎉 അർഹമായ First റണ്ണർ അപ്പ് 😊 അവിടെ ഈ സീസണിൽ കണ്ടത്തിൽ വെച്ച് ഏറ്റവും മികച്ച ലേഡി Contestant - വ്യക്ത്യ ത്വമായാലും , ഗെയിം സ്പിരിറ്റ് ആയാലും ക്വാളിറ്റിയുള്ള Contestant ആയിരുന്നു റെനീഷ
റെനീഷ ഒറിജിനൽ ആണ് അതുകൊണ്ട് വോട്ട് ഞാൻ ചെയ്തതിൽ സന്തോഷിക്കുന്നു 😍😍😍😍runner up ആകണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു അത് നടന്നു 🔥🔥🔥അർഹത പെട്ട തു കിട്ടി ❤️❤️❤️❤️❤️❤️റെനീഷ 🔥🔥🔥🔥🔥
First of all I gave vote to junaiz and sobha,but afterwards I felt reneesha is becoming good.thats why I gave vote to reneesha afterwards❤congratulations dear runner up❤
@@Harikrishnan-216She's a great performer. Gave her 100% in physical tasks...vote inu vendi areyum sukhipichu nadannittumilla....vere chilare pole visham cheetti veruppichittumilla...true that there was a dip in form after 50 days...ennittum 2nd half il polum Sobhaye thirichu onnum parayaan illaatha vidham nirthi porichittund... Junaiz ine pinne ennum eduthittu alakkunnathaanallo...Even when Marar came face to face with her thrice, 2 out of the 3 times he was forced to retreat without a comeback. Ithrayum achievements mathiyo chetta?😌
Reneesha you were a good contestant in BB5. But I request you to continue the friendship with Cerena. Because she is also good like you. I like your friendship combo. Ignore the negative comments ❤
Reneesha is the best lady contestant in this season ❤ She is genuine and straight forward 😍. A lady with good character quality that's the best positive of Reneesha among from others. She perfectly deserved in that tag line : Season of originals 🙌 Congratulations Reneesha winning as First Runner up 🎉 Also you won millions of hearts ❤
@@sarathm005 നിന്റെ കൂതറ അരി പൊടി എന്തു പറയുന്നു പട്ടി കാട്ടമേ. രനിഷയെyum ദിൽഷയുടെയും അടുത്തു വെക്കാൻ കോളില്ല നിന്റെ അലറൽ വീരനെയും അവന്റെ അരി പൊടിയെയും, ഇറങ്ങി പോടാ മലരേ, പട്ടി 🔥മേ
@@sarathm005നിന്റെ കൂതറ അലറൽ വീരനെ അരി പൊടിയകൾ ഭേദം ആണ് 🔥മേ, രനിഷയും ദിൽഷ ഓക്കേ വേറെ ലെവൽ ആണ് നിന്നെ പോലെ ഒള്ള ടോക്സിക് ഫാൻസ് ആണ് ആ കുട്ടിക്ക് hate വാങ്ങി കൊടുക്കുന്നത്, നിന്നെ പോലെ ഒള്ള പേ പട്ടികൾ ആണ് ശാപം
റെനീഷക് 2 nd സ്ഥാനം അർഹത പെട്ടത് തന്നെയാണ്... കാരണം തുടക്കത്തിലേ റെനീഷയുടെ ഗെയിം കണ്ടിട്ടുള്ളവർക് അത് മനസിലാകും... നല്ല പ്ലെയർ ആയിരുന്നു.. ഇടക് ഫ്രണ്ട്ഷിപ്പിൽ പെട്ട് കൺഫ്യൂസ് ആയി പോയി... ഒറ്റപെട്ട പോലെ ആയി... അല്ലാരുന്നേൽ അടിപൊളി ആയിരുന്നേനെ... പക്ഷെ battle of originals എന്ന ടാഗിനോട് 100 % നീതി പുലർത്തിയ contestant ആണ് റെനീഷ... 🥰അഖിൽ ചേട്ടൻ എല്ലാരുന്നെങ്കിൽ ഉറപായിട് വോട്ട് ചെയ്തേനെ....
Our BB QUEEN 👑❣️❣️ Pure soul ❤❤ Genuine ❤❤ Bold and Strong ❤❤ Straight forward ❤❤ Loved the way of talking ❤❤ Expression Queen ❤❤ ❤One and only ❤ ❤ R❤ ❤E❤ ❤N❤ ❤E❤ ❤E❤ She deserved Top 2❤❤❤
reneesha bb5വിന്നർ ആവണം. Reneesha സ്ട്രോങ്ങ് gamer എന്റർടൈൻമെന്റ് ടാസ്ക് ആയാലും ഫ്യ്സിക്കൽ ടാസ്ക് അയലും എല്ലാറ്റിലും കൂടുതൽ ജയിച്ചത് reneesha തന്നെ ആണ് പിന്നെ അഖിൽ അതുപോലെ ഏറ്റവും കൂടുതൽ നോമിനേഷൻ വന്ന ആളും reneesha തന്നെ പിന്നെ അഖിൽ, റെനീഷയുടെ നാഗവല്ലി,കാർത്തുമ്പീ ഒക്കെ അവാർഡ് കൊടുക്കേണ്ട പെർഫെക്ട് പെർഫോമൻസ്,അന്യായം എന്ന് തോന്നുന്ന എല്ല വിഷയത്തിലും reneesha അവിടെ നന്നായി മുഖം നോക്കാതെ പ്രതികരിച്ചിട്ടുണ്ട്, reneesha ആരെയും താങ്ങാനും സുഖിപ്പിച്ചു നടക്കാനും നിന്നിട്ടില്ല reneesha അവിടെ ഒറ്റക്കാണ്, എല്ലാർക്കും അവിടെ കൂടെ നിന്ന് suport ണ് ആളുണ്ട് റെനീഷക് അതുപോലുമില്ല റെനീഷ് ഒരു individual gamer ആണ്, soba, serena ഇവരെ പോലെ എല്ലാരേയും സുഖിപ്പിച്ചു നടന്നു നോമിനേഷൻ ൽ വരാതെ സേഫ് ആയി നിന്നതല്ല reneesha, reneesha ഗെയിം കളിച്ചു തന്നെ ആണ് നില്കുന്നത്, serena reneesha ഉറങ്ങുമ്പോൾ വരെ റെനീഷയെ ഡീഗ്രേഡ് ചെയ്യാൻ പരദൂഷണം ആയി സിജു and അഖിൽ ന്ടെ അടുത്ത് ചെന്ന് പറയുന്നു, അതുപോലെ soba, നദിര ജുനൈസ് ഇവരോട് ഒക്കെ വെറും പരദൂഷണം പറഞ്ഞു നടക്കുന്ന serena വെറും കട്ടപ്പ. Reneesha ഒരാളോടും ഒരു പരദൂഷണം വും പറയാൻ പോയിട്ടില്ല അത്രമാത്രം srrena reneesha യെ ദ്രോഹിച്ചിട്ടും ഒരാളോടും പറഞ്ഞില്ല, ജനങ്ങൾ out ആക്കിയലും serena and soba യെ bb and മോഹൻലാൽ പിടിച്ചു നിർത്തുന്നു ഒരു യോഗ്യത യുമില്ലാതെ massaging, സാഗർ ണ് കിസ്സ്, reneesha യെ പരദൂഷണം പറച്ചിൽ ഇതാണ് serena യുടെ content, soba യുടേത് അഖിൽ നെ വൈരാഗ്യം വെച്ച് തെറി പറയലും പക വെച്ചുള്ള സംസാരം വേറൊന്നുമില്ല അഖിൽ ന്ടെ കേറോഫിൽ ആ content ൽ നില്കുന്നു, ആകെ നോമിനേഷൻ 3പ്രാവശ്യം മാത്രം അതിൽ ഒരു പ്രാവശ്യം ജുനൈസ് കേറോഫിൽ ലാസ്റ്റ് സേഫ് ആക്കി കൊടുത്തു bb and മോഹൻലാൽ വഴി കിട്ടിയ ദാനം, അവിടെ യോഗ്യത ഉള്ള വിഷ്ണു വിനെ bb ഒഴിവാക്കി ഈ രണ്ടു എണ്ണത്തിനും വേണ്ടി
എന്ത് matured ആയിട്ടാണ് Reneesha oro ചോദ്യത്തിന് ഉത്തരം കൊടുക്കുന്നെ.... ഈ ഒരു വെക്തിത്വം തന്നെ ആണ് Bigg bossil ഉം കാണാൻ സാധിച്ചത്... ഉറപ്പായും Reneesha Top 2 deserving ആണ്.. നാദിറ ശോഭ അങ്ങനെ പറഞ്ഞെങ്കിൽ അവർ അവരെ പറ്റി ഒന്ന് സ്വയം വില ഇരുത്തുന്നത് നല്ലതാണ്.. നാദിറ ടിക്കറ്റ് to finale win ചെയ്തത് കൊണ്ടും കോടതി taskil entertain ചെയ്തകൊണ്ടും മാത്രം ആണ് കൊറച്ചു support വന്നത് അല്ലാതെ Top 2 എത്താൻ ഉള്ള ഒരു performance ഓ game ഓ കണ്ടിട്ടില്ലാ... അതെ സമയം reneesha ആദ്യ weekkil തന്നെ akhil മാരാരും അയ്യിട്ടു fight തുടങ്ങി അതിൽ റെനീഷ യുടെ ഭാഗത്തു ആരുന്നു ന്യായം.. അന്ന് തുടങ്ങിയ പ്രേക്ഷക പിന്തുണ ആണ്.. Top 2 വരെ എത്തിച്ചത്... മറ്റുള്ളവർ മാറി ഇരുന്ന് കുറ്റം പറഞ്ഞു Double stand കളിക്കുമ്പോൾ reneesha ഒറ്റ stand, ഒരേ നിലപാട്, എന്തും തുറന്ന് ആരുടെ മുഖത്ത് നോക്കി പറയുകയും ചെയ്തു.. ടാസ്കുകളിൽ എല്ലാം മികച്ച performance ഉം ആയിരുന്നു... എല്ലാരും അവിടെ ഒറ്റപ്പെടുത്തിയപ്പഴും Friendship Break ആയപ്പഴും എല്ലാം അതെ നിലപാടിൽ തന്നെ നിന്ന് strong ആയിട്ട് മുന്നോട്ട് വന്നു... ഇതൊക്കെ നാദിറ ശോഭ junaiz ഒക്കെ ഇരുന്ന് Eppisode കാണേണ്ടത് ആണ്.. അപ്പൊ മനസ്സിലാകും... Reneesha യുടെ Top 2 position deserving ആണോ എന്ന്... ഇപ്പൊ ഒരു പഴഞ്ചൊല്ല് ഓർമ വരുന്നു... "കിട്ടാത്ത മുന്തിരി പുളിക്കും...." അത്രേ ഒള്ളു...😌 Reneesha You are 100% deserving ആണ്... ഈ ലക്ഷകണക്കിന് പ്രേക്ഷകർ vote ചെയ്ത് Top 2 എത്തിച്ചെങ്കിൽ അതിൽപരം എന്താ വേണ്ടത്... ആ കൂടെ ഈ ഞാനും ഉണ്ടാരുന്നു ഓരോ vote ചെയ്യാനും... 💕🙌 Keep going... All the very best for your bright future... 💕✨️
Obviously, people who are having common sense will understand that he is not meant it for Cerena.. He conveyed what audience wanted to tell her..But Cerena was using her friendship for game , eventhough they r friends..but their wavelength is different.. Renesha is very straight forward
original എന്ന ടാഗിനോട് 100% നീതി പുലർത്തിയ മത്സരാർത്ഥി......
RR 👸😘😘😘😘😘😘😘😘
Uvva
Original fake
ഒറിജിനൽ വിഷത്തിനെക്കാൾ ബേധം റെനീഷ തന്നെ 🤘🏼😌
Ooh thanne poyi first 50 episode kanau apo ariyam original ano aliyonn😂😂😂
ഇതാണ് റെനീഷ റഹ്മാൻ... the real pure soul our BB5 Queen ❤❤❤…
Akhil❤❤
നല്ല ഒരു പെൺകുട്ടി . മാരാർ ഇല്ലെങ്കിൽ ഞാൻ വോട്ട് കൊടുത്തനെ 🥰🥰🥰🥰🥰
Njanum
സത്യം 👍 ഞാനും എന്നാൽ എന്റെ വീട്ടിൽ ഉള്ള എന്റെ സഹോദരിയും എന്റെ അമ്മയും ഈ കുട്ടിയെ ഭയങ്കര ഇഷ്ടം ആയിരുന്നു അവർ full വോട്ട് റിനീഷക്ക് ആയിരുന്നു
ഞാനും
Sathiyam
Njanum
Vote കൊടുത്തത് അഖിൽ മാരാരിന് ആണെങ്കിലും ശോഭയേക്കാൾ യോഗ്യത റെനീഷക്ക് തന്നെയാണ്..💯
Athanne
Shobaaaaa..... Deserves
Lady gundak enth yogyatha an ullath top 2avan
Unda yanu
@@FahmidaKp-ex2jj lady gund top 2 avrth en indo😵💫
റെനീഷ നല്ലപക്വത ഉള്ള മോളു. ഞാൻ എപ്പോഴും റെനീഷയുടെ കൂടെ ആയിരുന്നു. രണ്ടാം സ്ഥാനത്തു നിന്നും മാറിമറിഞ്ഞു വീണ്ടും രണ്ടാംസ്ഥാനം നിലനിർത്തി അഭിനന്ദനങ്ങൾ
റെനീഷ ഫസ്റ്റ് റണ്ണർ അപ്പ് എന്ന സ്ഥാനത്തിന് 💯% അർഹ.... ♥️ ആണ് അതിൽ മറ്റൊരു ഓപ്ഷൻ ഇല്ല. അവൾ അവിടെ ഒർജിനൽ ആയിട്ട് ആരെയും താങ്ങാതെ ഒറ്റക്കാണ് നിന്നത്....🔥🔥
Correct
ഇവൾക്ക് ഭയങ്കരനാക്കാണ്. വായാടി .
As a gamer sobhayaanu deservingg
@@Asna765 shoba fake..
Reneesha മോൾക്ക് വോട്ട് ചെയ്തു എന്നതിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤ മോളെ God bless you ❤❤❤
Athe
reneesha bb5വിന്നർ ആവണം.
Reneesha സ്ട്രോങ്ങ് gamer എന്റർടൈൻമെന്റ് ടാസ്ക് ആയാലും ഫ്യ്സിക്കൽ ടാസ്ക് അയലും എല്ലാറ്റിലും കൂടുതൽ ജയിച്ചത് reneesha തന്നെ ആണ് പിന്നെ അഖിൽ അതുപോലെ ഏറ്റവും കൂടുതൽ നോമിനേഷൻ വന്ന ആളും reneesha തന്നെ പിന്നെ അഖിൽ, റെനീഷയുടെ നാഗവല്ലി,കാർത്തുമ്പീ ഒക്കെ അവാർഡ് കൊടുക്കേണ്ട പെർഫെക്ട് പെർഫോമൻസ്,അന്യായം എന്ന് തോന്നുന്ന എല്ല വിഷയത്തിലും reneesha അവിടെ നന്നായി മുഖം നോക്കാതെ പ്രതികരിച്ചിട്ടുണ്ട്, reneesha ആരെയും താങ്ങാനും സുഖിപ്പിച്ചു നടക്കാനും നിന്നിട്ടില്ല reneesha അവിടെ ഒറ്റക്കാണ്, എല്ലാർക്കും അവിടെ കൂടെ നിന്ന് suport ണ് ആളുണ്ട് റെനീഷക് അതുപോലുമില്ല റെനീഷ് ഒരു individual gamer ആണ്, soba, serena ഇവരെ പോലെ എല്ലാരേയും സുഖിപ്പിച്ചു നടന്നു നോമിനേഷൻ ൽ വരാതെ സേഫ് ആയി നിന്നതല്ല reneesha, reneesha ഗെയിം കളിച്ചു തന്നെ ആണ് നില്കുന്നത്, serena reneesha ഉറങ്ങുമ്പോൾ വരെ റെനീഷയെ ഡീഗ്രേഡ് ചെയ്യാൻ പരദൂഷണം ആയി സിജു and അഖിൽ ന്ടെ അടുത്ത് ചെന്ന് പറയുന്നു, അതുപോലെ soba, നദിര ജുനൈസ് ഇവരോട് ഒക്കെ വെറും പരദൂഷണം പറഞ്ഞു നടക്കുന്ന serena വെറും കട്ടപ്പ. Reneesha ഒരാളോടും ഒരു പരദൂഷണം വും പറയാൻ പോയിട്ടില്ല അത്രമാത്രം srrena reneesha യെ ദ്രോഹിച്ചിട്ടും ഒരാളോടും പറഞ്ഞില്ല, ജനങ്ങൾ out ആക്കിയലും serena and soba യെ bb and മോഹൻലാൽ പിടിച്ചു നിർത്തുന്നു ഒരു യോഗ്യത യുമില്ലാതെ massaging, സാഗർ ണ് കിസ്സ്, reneesha യെ പരദൂഷണം പറച്ചിൽ ഇതാണ് serena യുടെ content, soba യുടേത് അഖിൽ നെ വൈരാഗ്യം വെച്ച് തെറി പറയലും പക വെച്ചുള്ള സംസാരം വേറൊന്നുമില്ല അഖിൽ ന്ടെ കേറോഫിൽ ആ content ൽ നില്കുന്നു, ആകെ നോമിനേഷൻ 3പ്രാവശ്യം മാത്രം അതിൽ ഒരു പ്രാവശ്യം ജുനൈസ് കേറോഫിൽ ലാസ്റ്റ് സേഫ് ആക്കി കൊടുത്തു bb and മോഹൻലാൽ വഴി കിട്ടിയ ദാനം, അവിടെ യോഗ്യത ഉള്ള വിഷ്ണു വിനെ bb ഒഴിവാക്കി ഈ രണ്ടു എണ്ണത്തിനും വേണ്ടി
ദുബായ് ചോക്ലേറ്റ് എന്ന് കേട്ടാൽ അനീഷ് ചേട്ടനെ ഓർമ വരും 😂😂raneesha വളരെ bold ആയ നല്ല കുട്ടി ആണ്.
റെനിഷ 100% 1st runner up യോഗ്യത ഉള്ള കുട്ടിയായിരുന്നു.
How? Oru scene enkikum onu parayumo .. oru gamer ayit!
@@Chankponn first month vere level arnnu...
Renee❤️🔥
Serial nadi aaythkonddd votes kittan vellya pani onnilla
No
ഞാൻ എന്റെ വോട്ട് മുഴുവനും കൊടുത്തത് റെനീഷക്കാണ് അതിൽ എനിക്ക് അഭിമാനം തോന്നുന്നു ❤️❤️❤️Original എന്ന title നോട് 100% നീതി പുലർത്തിയ ആളാണ് റെനീഷ...മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ആരോടായാലും മുഖത്തു നോക്കി ചോദിക്കും പറയും ചെയ്യും.. അതുകൊണ്ട് തന്നെ വീട്ടിനുള്ളിൽ ഉള്ളവർക്കൊന്നും അവളെ ഇഷ്ടമാവണമെന്നില്ല.. പക്ഷെ അവിടെ ഉള്ള ആരെ പറ്റിയും അവൾ മാറി നിന്ന് കുറ്റം പറഞ്ഞിട്ടില്ല.. നല്ല ഒരു entertainer ആണ്, ടാസ്കുകൾ നന്നായി ചെയ്യാറുണ്ട്, ആത്മാർത്ഥമായി എല്ലാ ജോലികളും ചെയ്യാറുണ്ട്.. അതൊന്നും മറ്റുള്ളവരെ കാണിക്കാനായി ചെയ്തിട്ടില്ല.. ആരെയും സോപ്പിട്ടു നില്കുന്നത് കണ്ടിട്ടില്ല.. Emotions അധികം പ്രകടിപ്പിക്കാത്ത Character ആണ്.. എന്നാൽ അവൾക്കു എല്ലാരോടും നല്ല സ്നേഹമുണ്ട് 🥺❤
Good analysis 😊😊
👍💯
👍👍❤️❤️
Shobhaye കുറിച്ച് കുറ്റം പറഞ്ഞിട്ടില്ലേ മാറി നിന്നു 🤣🤣🤣
Njhanum renishakk vote koduthu❤❤❤❤❤❤❤❤
ഏറ്റവും അർഹതപ്പെട്ടവർക്ക് തന്നെയാണ് ഈ സീസൺ Top 2 വന്നത്. ജനങ്ങൾ തിരഞ്ഞെടുത്ത 2 പേർ.
Marar and Reneesha❤️
ജുനൈസ് ഒരു ഇന്റർവ്യൂ ഇൽ പറയുന്നത് കേട്ടു 2 ടോപ്പിൽ അവനാരുന്നു വരേണ്ടിയിരുന്നത് എന്ന്..... 😂
Oru arhathayum ella reneesha ke top 2 varan
Enth content anne reneesha thanath??
Junu nad shobha anne avide too 2 arhatha game anne engilum content anne engilum 💯💯💯💯. Eth game anne southarya malsaram alla 💯
@@subinvlogger3215 രണ്ടു പേരും എന്തു കണ്ടെന്റ് ആണാവൊ തന്നത്.... അപ്പുരതിരുന്ന് ഊഞ്ഞാലാടി ഏഷണിയും പരദൂഷണവും പറയുക എനല്ലാതെ..... 😂😂😂😂 അഖിൽ & റെനീഷ 🥳💗💗💗💗
@@jaaz1150 arre junais anne AKHIL node fight undaki content thanath shobha yum akhil unde engil avide junais unde ni akhil te oppam reneesha ne pidikatha enth content anne reneesha thanath ennu para?
Akhil 🔥
Reneesha 0 content 0 gameplay
AKHIL pidich maranjirikath enth content
Reneesha cereena alla unjale poyi erunu baki ullavarude kuttam parayan 💯💯.
This game show anne aggane para sawtharya malsaram alla aggane anne engil cereena alla 2nd varamde 😂😂.
@@jaaz1150 avide baki ullavare kurich paratmdushanam parayanath reneesha and cereena anne 💯💯. Enike reneesha ne ishtam anne but not deserving top 2 💯💯
Reneesha ❤️❤️ ഞങ്ങളുടെ സിംഹക്കുട്ടിയാണ്❤️❤️❤️Rinku🔥
റെനീഷക് അഖിൽ maarark ശേഷം second പൊസിഷൻ vote ഉണ്ട് അതോണ്ട് ജയിച്ചു.കുരുപൊട്ടുന്നവർ പൊട്ടട്ടെ 😊😊😊
Athe
അതെ.. പൂക്കട്ടെ കാവടി 😂
spr comment😂
Pr. Elldth poi comment ittu kalikkua
അഖിൽ & റെനീഷ ❤❤❤ഇവർ തന്നെ അർഹതപ്പെട്ടവർ മാരാർ ഇല്ലെങ്കിൽ റെനീഷ തന്നെ വിന്നർ. ❤❤❤❤❤
റെനീഷ.. ബാക്കി ഉള്ള fans എന്ത് തേങ്ങ എങ്കിലും പറയട്ടെ താൻ തന്റെ കരിയർ ഫോക്കസ് ചെയ്യുക. Stay positive 😊♥️♥️
Nadiraku bb show starting muthale ulla deshyamanu raneesha de aduthu അത് kanunnavarku valare clear aanu Raneesha 100%deserve aanu❤
നടുവിരൽ ഉയർത്തിയത് ചോദ്യംചെയ്ത കേസ്.
റെനീഷ decerved അല്ല എന്ന് പറയുന്നവർ പോയി പോൾ ചെക് ചെയ്യുക പൊസിഷൻ കാണുക അപ്പുറത് മാറി നിന്നു കരയുക. She decerved top 2♥️♥️
😂😂 ഇജാതി 👍
Last 50 days aahn pr ne koduthe poi pazhe poll nokke
അതാണ്. മാസങ്ങൾക്ക് മുൻപ് റെനീ തന്നെയാണ് top 2-വിൽ. റെനീയേ കുറ്റം പറയുന്നവർ BB സീസൺ 5 കണ്ടവർ അല്ലെന്ന് തോന്നുന്നു
@@LETmeSavEyoU13 Kopaanu.. PRinte Thengaa.. Lesham Uluppondodeii Ninakku Okke.. Vanna Aadhya Week Thanne Strng Aaya Oru Fan Base Indaakki Edutha Cntstnt Aanu Aval.. Pinna Idakk Vech Ath Koranj Pinne Veendum Koodii Last Aayappo Nallapole Koodii.. Avalkk Already Financial Issues Ond Appazhaanu PR Kopp Vekkaan Ponath.. Avidenn Kittunna Cash PRnu Kodukkaan Thalakk Olam Allee.. Kazhinja Seasonile Oru Alaral Veeran Thottaanu Koree Maravaazhakal Enthinum Yethinum PR Maannaankatta Ennum Prnj Nadakkanath.. Immaathiri Oola Cmnts Kaanumbo Thanne Ippo Cringeodu Cringe Thonnum.. Avalkk 100% Deserving Aayath Kond Thanneyaa Avalkku Ist Runner Up Aavaan Pattiyath.. 😼 Njn Thanne Avalkk 9 Acntseenn Daily Votes Kodukkornn Athepole Frndsintem Rltvsintennokke Vote Koduppikkm Aayrnn.. Avale Ishtapedunna Orupaadu Peru Enthaayaalum Ingane Orupaadu Votes Koduth Kaanum.. 💯
@@LETmeSavEyoU13Avalda Nagavalli, Kaarthumbi Thudangiya Mikya Performanceum, Actingm, Danceum, Ellaarodum Parayaan Olla Avalda Opinion Nerittu Parayana Straight Frwrd Chrctrum.. Chodikkaanollathum Parayaan Ollathum Nere Mukhath Nokki Chodikkm Allaathe Vere Aalodu Poirunn Paradhooshnam Parayaarillaa.. Rltnshpsl Kodukkunna Genuinetym And Avalda Bst Frnd Cheytha Pole Backstab Cheyyalum Koode Ninn Chathikkalum Avalde Absenceil Mattullavarodu Poii Avale Maxm Degrade Cheyth Samsaarikkalonnm Avalkkillaa.. And Worksokke Oru Madiyum Koodaathe 100% Sincere Aaytt Cheyyum Allaathe Chilavare Pole Captncy Taskokke Kazhinjathinu Shesham Pani Edukkal Nirthiyathum & Camerakk Vendii Kidenn Pani Edukkunna Swabhaavam Onnum Avalkkillaa.. Pinne Ceru Mwoleii Pole Ellavardem Aduth Butter Cheythu Kalich Chirichu Nadannitt Same Aalkkaare Kurich Thanne Maari Maari Poii Paradooshnam Parayunna Ayalkkoottam Teaminte Swabhavom Avalkkillaa.. Chodikkaanollathum Parayaan Ollathum Nere Mukhath Nokki Chodikkm.. Pinne Enth Games Vannaalum Avalda 100 % Koduth Aval Kalikkum.. Ingane Avalde Qualitiesm Talentsm Okke Kandittaado Avalkk Majority Audienceum Vote Koduthath..
കൂടെയുള്ളവർ അത്ര space കൊടുക്കാതിരുന്നിട്ടും, തീർത്തും ഒറിജിനൽ ആയി നിന്ന റെനിഷ അർഹതപ്പെട്ട കുട്ടിയാണ് കേട്ടോ ❤
ഞാൻ ആദ്യമായി vott ചെയ്ത സീസൺ ഈ സീസൺ ആണ്. ആദ്യമായി വോട്ടു ചെയ്തതും ഇവൾക്ക് തഞ്ഞെ. നല്ല ഒരു കുട്ടിയാണ് ❤❤❤
ഒരുപാട് ഒരുപാട് ഇഷ്ടം 💞റെനീഷ our queen... അർഹിക്കുന്ന വിജയം തന്നെയാണ് ഞങ്ങൾ നൽകിയത് 💞
അമ്മുക്കുട്ടി മോളാണ് ഞങ്ങളുടെ മനസ്സിലെ വിജയി. ഒരായിരം ഉമ്മ 👍👍♥️♥️♥️♥️
Renesha was clear second in almost all online polls..Although Sobha Akhil combo got many views , most of those votes went to Akhil only..
Akhil fans hated shobhaa ... it was only shobha s pr picking the Tom n Jerry to create hype for shobha... ppl actually disliked shobas game
Polls were filled by raneesha's mass PR😅.That's it.Her polls were suddenly increased in finale week more,before she was some where equal with junaiz and rinosh ..that's truth!
@@glitbae3152 കിണ്ടി ആണ്😂....i'm a Marar fan..my finale weeks votes were for Reneesha and Shiju on alternate days. Be glad that Sobha made it to top 5...റിനോഷിന്റെ വരട്ടു ചൊറിക്കും നാദിറയുടെ പണപ്പെട്ടിക്കും നന്ദി പറയാം.😌
@@glitbae315210 lakh pr cheydha shoba 8 lakh pr cheydha rinoshnekkal valiya prukalo
@@glitbae3152കോപ്പ് ആണ്...ഫസ്റ്റ് week മുതൽ എല്ലാ നോമിനേഷൻ voting ലും polilum raneesha 2 nd place ആയിരുന്നു.. പിന്നെ അഖിൽ മാരാർ വിന്നർ ആയപ്പോൾ അയാളുടെ fan page ൽ
കപ്പ് അണ്ണൻ തൂക്കി...
അണ്ണൻ ആഗ്രഹിച്ചത് പോലെ runner up ആയിട്ട് ശോഭ അല്ല.. അത് raneesha ❤️തൂക്കി എന്ന് ആഹ്ലാദo പ്രകടിപ്പിച്ചാണ് പോസ്റ്റ് ഇട്ടത്...
Reneesha ക്ക് അർഹത പെട്ട സ്ഥാനം തന്നെ യാണ് 1 st runnerup ❤️
റെനീഷയ്ക്ക് വേണ്ടി പ്രാർത്ഥിച്ചതും വോട്ട് ചെയ്തതുമായ ഒത്തിരി ആളുകൾ ഉണ്ട്.... അവർ നിന്നെ ഇഷ്ടപെട്ടത് കൊണ്ടാണ്.... ഇപ്പോഴും ഇഷ്ടം love u റെനീഷാ ❤❤❤
Reneesha deserve the first runner up❤
ദിൽഷയും രനിഷയും ഫാമിലികു important കൊടുക്കുന്ന നല്ല കുട്ടികൾ ആണ്, അത് ആണ് രണ്ടു പേരെയും ഒരേ പോലെ തോന്നുന്നത് രണ്ടു പേരും അടിപൊളി ആണ് 😍
Mmm thanne thanne nte ponneee parayalle dilsheye pole plzzzzz
ദില്ഷ യെ പോലെ അല്ല റെനീഷ ബോൾഡ് ആണ്.. ഒറ്റക് കളിച്ചിട്ട് ഉണ്ട്... അഭിപ്രായം തുറന്ന് പറയാറുണ്ട്.... മറ്റൊരാളുടെ ഫാൻസ് ന്റെ ഔദാര്യമല്ല റെനീഷ കു കിട്ടിയ വിജയം
ദിൽഷയുമായി compare ചെയ്യരുത്. എല്ലാവർക്കും family important ആണ്. ദിൽഷ fake ആയി തോന്നി.. പിന്നെ vote കിട്ടി ജയിച്ചത് സ്വന്തം ഫാൻസിന്റെ votes അല്ല. റെനീഷ അങ്ങനെ അല്ല.. Safe game ഉം അല്ലായിരുന്നു
My favourite reneesha❤
നാദിറ സെറീന ഒക്കെ കഷ്ടിച്ചു വോട്ടിംഗ് ൽ നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടു വന്നതാ ..raneesha എപ്പോഴും അഖിലിന്റെ പിറകിൽ ഉണ്ടായിരുന്നു ....u deserve it raneesha❤
അതാണ് സത്യം 😄
Sathyam..reneesha eppozhokke nomination il vanno apozhokke voting trends nokkumbo akhil illel first allel second ithayeunnu avastha...nadira cereena yude okke avastha kaiyala purathe thenga polayirunnu..enittu athiloru thengayanu reneesha deserving alla ennu parayunnathu...kastam😅😅
Sathyam.. Aah Nadhira Cash Eduthu Purath Poillaairunnel NxT Out Aavendath Aval Aayrnnu.. Cash Eduthond Aval Rakshapett.. Aah Cerenakk Aanel Cashum Kittiyillaa Top 5 um Kittiyillaa 😂
@@naznin2281ഒന്നും അറിയാതെ കരയല്ലേ😂 നാദിറ ഒന്നും അല്ല അടുത്തത് പോകേണ്ടിയിരുന്നത്. അവൾ നല്ലൊരു കണ്ടസ്റ്റൻ്റ് ആയിരുന്നു. അവസാനം നല്ല സപ്പോർട്ടും ഉണ്ടായിരുന്നു. വെറുതെ കുറ്റം പറയാൻ വന്നേക്കുന്ന്😡
Athe athukondanu paranje ....karanam adaym divasam muthal vote kitanam enkil onilekil ayaale nerathe alujalku ishtamanu...allenkil aday day muthal nananyt kalikanam oru gamer ena nilayil anavashyamay idapedunathayum..friensdhip nte karynagalil matram sredhikunathayum eniku thonnu alathe oru space polum avide ubdakeetila...sathyam paranja thoonum chari ninnavan pennum kodmu poyi enu paranjapole aanu..njan full kandatha bigbosss...raneesha nalla kutiya ..but ith oru game alle ? Avide enthenkilum onu cheyandee..?? Adyam divasam muthal oralku vote kitunenkil athu game matram alla enurappanu....
റിങ്കു അടിപൊളി ആണ് ❤ പറയുന്നവര് പറയട്ടെ....deserving and genuine personality❤❤
എന്താ അവളുടെ സംസാരം ഇങ്ങനെയൊരു മോളെ കിട്ടണം, സ്ട്രോങ്ങ് ലേഡി 🔥🔥
Love u Reneesha.. you were original.. my votes were for you ❤️
Favourite combos
Rinku-Vinku❤
Reneesha - Cerena 💜
Cerena & reneesha friend ship nalla reethiyil avasanippikkunnathu ayirikkum nallathu. 2 pereyum 2 vazhikku viduka
@@Ammuzz90No. Cerenayum Reneesha yum nalla friends aan. Avar ath solve cheyth munnot pokatte❤
Apo ningal kandath vere bigboss aano??? Ee ringu vingu ennoke parayaan maathram athinakath entha undaayath😂😂
പലരും പലതും ഇരുന്ന് പറയും, "Battle of the Orginal" എന്ന ടാഗിനോട് 100% നീതി പുലർത്തിയ ആളെന്ന നിലക്ക് റെനീഷ തന്നെ ആണ് അതിന് അർഹതപെട്ടത്.
Unofficial Vottil എല്ലാം റെനീഷ സെക്കന്റ് പൊസിഷനിൽ ആയിരുന്നു... പിന്നെ എങ്ങനെ deserving അല്ലാതാവും...പറയുന്നവർ പറയട്ടെ...BB കാണുന്ന ഭൂരിഭാഗം പ്രേക്ഷകർ തിരെഞ്ഞടുത്തതാണ് Top 2.
RENEESHA RAHIMAN ♥️😘
First thottu support cheythathineyum, votes cheythathineyum orth njn ippo abhimanikkunnuuu......
Serial industriyil ninnulla first strong contestant...... image nokkathe kalichu.... orupad opportunities kittan daivam anugrahikkatte.... good luck Dr ❤❤❤
അവളുടെ ഇഷ്ടങ്ങൾ ആണ് എന്റെ ഇഷ്ടങ്ങൾ (but അവൾ എന്ത് ഇഷ്ടപെടണം എന്ന് ഞാന് തീരുമാനിക്കും😂😂😂)
(അവളുടെ എന്തോരം മുടി വെട്ടിയാൽ അവൾക്ക് ഇഷ്ടം ആവും എന്ന് എനിക്ക് അറിയാം അത് ഞാൻ പറയും)
നല്ല ചേട്ടൻ😇
Reneesha മോളെ first runner up aakunnathinu vendi പള്ളിയിൽ നേർച്ച വരെ നേർന്നു....Thank God ...Reneesha eshttam ❤️❤️💕❤️❤️💕
😂
വിന്നർ ആക്കാമായിരുന്നില്ലെ നേർച്ച നേർന്ന്
@@praveenjoseph088 സത്യം ആണ് ...കൃപാസനം പള്ളിയിൽ ❤️🥰💕
നേർന്നൊ ണ്ടാക്കാൻ അവളാ രാ നിങ്ങടെ ?😂😂😂
കോപ്പ് 50ദിവസം കഴിഞു അവൾ എന്താ ചെയ്തത്
നല്ല ഒരു മോൾ ആണ് റെനിഷ, first കിട്ടണം എന്ന് ആഗ്രഹം undayirunnu, മോൾക്ക് എല്ലാ വിധ എൈശൃരൃവു൦ സൌഭാഗൃവു൦ ഉണ്ടാകട്ടെ
റെനീഷേടെ അണ്ണൻ full jolly fun ടൈപ്പ് ആണ്.caring ആണ്.എനിക്കും ഇങ്ങനെ ഒരു അണ്ണൻ ഉണ്ടായിരുന്നെങ്കിൽ😢😊
സ്വന്തം മുടി ഒന്ന് മുറിക്കാൻ അണ്ണന്റെ അനുവാദം വേണം, ചോദിക്കാതെ ചെയ്താൽ അണ്ണൻ കലിപ്പാക്കും ഇതിനെ നിങ്ങളുടെ നാട്ടിൽ കേറിങ് എന്നാണോ പറയുന്നത് 🤪🤭🤪🤭
@@mango5906 അത് അവൾക്ക് ഇഷ്ടമാണെങ്കിൽ എന്താണ് പ്രശ്നം ..ചിലർ വിചാരിക്കുന്നത് ഫ്രീഡം എന്നാൽ ആരെയും നോക്കാണ്ടെ നടന്നാൽ ഫ്രീഡം
ആയിന്നാണ്. നമ്മൾ ഇഷ്ടപെടുന്ന പോലെ ജീവിക്കാൻ പറ്റുന്നെങ്കിൽ അതാണ് freedom..reneeshakk അത് ഇഷ്ടമാണെങ്കിൽ അത് ചെയ്യട്ടെ ..നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ follow ചെയ്യണ്ട ..ആ കുട്ടി മറ്റുള്ളവരെ accept ചെയ്യുന്ന പോലെ എന്താ പുരരോഗമനവാദികൾക്ക് അവരുടേം accept ചെയ്യാൻ pattaathe
പക്ഷെ ഉയർന്ന വ്യക്തിത്വത്തിന്റെ ഉടമയായി തോന്നുന്നില്ല. ഇദ്ദേഹം മാത്രമല്ല. ആ ഫാമിലിയിലെ ആരും.
@@rishanasiraj8881 അവര് അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ചോട്ടെ, അവളോട് വീട്ടുകാരെ ധികരിച്ചു ജീവിക്കാൻ ആരും പറഞ്ഞിട്ടില്ല... പക്ഷെ പ്രായപൂർത്തിയായ ഒരു വ്യക്തി സ്വന്തം കാലിൽ നിന്നും അധ്വാനിക്കുന്ന വ്യക്തി അവരുടെ സ്വന്തം തലമുടി വെട്ടാൻ അണ്ണന്റെ അനുവാദം വേണം, ചോദിക്കാതെ ചെയ്താൽ അയാൾ ദേഷ്യപ്പെടും പക്ഷെ അത് അണ്ണന്റെ സ്നേഹമാണ് കരുതലാണ് എന്നൊക്കെ ഒരു പബ്ലിക് പ്ലാറ്റ്ഫോംമിൽ നിന്നും പറയുമ്പോൾ ആണ് പ്രശ്നം.. അവളുടെ മുടി മുറിക്കുന്നിടത്തു എന്ത് സഹോദര സ്നേഹമാണ് നിങ്ങൾ കാണുന്നത് എന്ത് കേറിങ് ആണ് കാണുന്നത്...
അവൾ തന്നെ പറയുന്നുണ്ട് മുടി കട്ട് ചെയ്യാൻ ഇഷ്ടമാണ് എന്ന് അതിന് ശേഷമാണു ആണന്റെ അനുവാദം വാങ്ങും എന്ന് പറയുന്നത് അപ്പോഴാണ് ജൂനിസോ മറ്റോ ഇതിനെ കുറിച്ച് പറയുന്നത്...
സ്വന്തം ഇഷ്ടം ഒരാളെ പേടിച്ചു മാറ്റി വെക്കുന്നത് ഫ്രീഡം അല്ല അതിനെ അടിമത്തം എന്നാണ് പറയുന്നത്..
@@sreehari8990ഒന്നോ രണ്ടോ ആൾക്ക് തോന്നിയില്ലെങ്കിൽ അത് അവരുടെ കുഴപ്പമല്ല . ഇതുപോലെ വീട്ടുകാരെ അംഗീകരിച്ചില്ലെങ്കിൽ ലച്ചു ഇട്ടതുപോലെ ബ്രെസറും ഇട്ടു നടന്നേനെ അങ്ങനെ നടക്കുമ്പോൾ സമൂഹത്തിൽ ഒരു വിലയും ആരും കല്പിക്കില്ല. പക്ഷെ റെനീഷക് അന്തസായിട്ട് തല ഉയർത്തി ആളുകളുടെ മുന്നിൽ നിക്കാം.
Reneesha..muth❤😘😘Njn vote cheythath..veruthe aayilla..she deserved❤❤❤
നദിര ഒരു അസൂയ കുട്ടി ആണ് റെനീഷ രണ്ടാം സ്ഥാനം അർഹത പെട്ടതാണ് ❤️❤️❤️❤️♥️
Athanne
I supported Reneesha .. the points I wrote in one of the Bigg boss whatspp groups
1. She’s very bold and speaks from her heart
2. She is very active in physical tasks and other tasks
3. She is not fake . She’s one of the originals
4. She is independent ..she is not in any groups or show any favoritism to either Akhil Marar or Junaiz or Shobha
5. She didn’t try to do any Love strategy
6. She didn’t do hair massages🙄
7. She is not poison like some others
8. She is talented
9. She stands for what / whose side the right is
10. Overall I like her and wish and pray she’s in Top3
☺️☺️
I loved it... I love the way she holds her family values. Family value hold cheyyunnath progressiveness alla ennu parayunna so called person nodu verum pucham
Family values athariyanamenkil athinu oru yogavum bagyavum venam....
I am living in US ivide polum parayatha oru progressiveness chindagathikar anu ipo nattil ullath .
Chilapo thonnum inipo nattil varumbo aredelum samsarikanel adyame rhottu malayalam padikendi varuvo ennu bcz chuttum political correctness alle.
Ithoke cheyan veruthe ninna mathi...ithina parayume thoonum chari ninnavan pennum kodnu poyi ennu
Raneesha oru mosham kutiyanenallato najn paranjathu..nalla kutti thanneyanu..
Ur quality is clearly displayed through the points after a gameshow u guys need to still defame another contestent to say about the qualities of a person pitty on u guys .
Add this too.. She is modern kulasthree 😌
Ammmuuuuu.. ആരെന്തു പറഞ്ഞാലും എന്നെ പോലെയുള്ള ഒരുപാട് ആൾകാർ കൂടെയുണ്ട്.. ഞങ്ങൾക്ക് 100% ഉറപ്പായ കാര്യം ആണ് deserved ആണെന്ന്.. ഒരുപാട് ഉയരങ്ങളിൽ എത്താൻ വേണ്ടി സ്നേഹവും പ്രാർത്ഥനയും എന്നും കൂടെയുണ്ടാവും.. 💞
റെനീഷ ❤🎉
അർഹമായ First റണ്ണർ അപ്പ് 😊
അവിടെ ഈ സീസണിൽ കണ്ടത്തിൽ വെച്ച് ഏറ്റവും മികച്ച ലേഡി Contestant - വ്യക്ത്യ ത്വമായാലും , ഗെയിം സ്പിരിറ്റ് ആയാലും ക്വാളിറ്റിയുള്ള Contestant ആയിരുന്നു റെനീഷ
Wait cheyyayurunnu...
Aaruvannalum poyalum reneesha aan nte muth❤
True ❤
@@rameezshaji8891athaan❤❤
റെനീഷ metured ആയിട്ട് ആണ് സംസാരിക്കുന്നത്.ഇതേപോലെ മുന്നോട്ട് പോവുക👍😊. നെഗറ്റീവ് കമന്റ്സ് mind ആക്കണ്ട
നല്ല കുട്ടിയാണ് റെനീഷ
Queen of Bigg Boss Malayalam Season 5 - RENEESHA RAHIMAN ❤🎉
Reneesha❤
റെനീഷ ഒറിജിനൽ ആണ് അതുകൊണ്ട് വോട്ട് ഞാൻ ചെയ്തതിൽ സന്തോഷിക്കുന്നു 😍😍😍😍runner up ആകണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു അത് നടന്നു 🔥🔥🔥അർഹത പെട്ട തു കിട്ടി ❤️❤️❤️❤️❤️❤️റെനീഷ 🔥🔥🔥🔥🔥
She is gem❤💎
Dilshaye deserve Alla enn parayaan kaaranam robine ishttapettath kond dilshakk vote Kitti raneesha ottakk ninn aan kalichath she is deserve
Reneesha ❤❤❤❤❤❤❤
First of all I gave vote to junaiz and sobha,but afterwards I felt reneesha is becoming good.thats why I gave vote to reneesha afterwards❤congratulations dear runner up❤
നല്ലൊരു molaanu രനീഷ,അടുക്കും ചിട്ടയും വ്യക്തമായ നിലപാടുകളും ഉള്ള ഒരു സ്ട്രോങ്ങ് ആയ പെൺകുട്ടി ,അവൾക്ക് 100 percent അർഹതയുണ്ട് രണ്ടാം സ്ത്ഥാനതിന്❤❤❤❤
Enth content ahnn junaiz and shobha yekkal as reneesha koduthe aakapde 2 frnds ine bestt frnd enn paranj nadakkanu avar aayitt vazhak indakkunu
@@Harikrishnan-216She's a great performer. Gave her 100% in physical tasks...vote inu vendi areyum sukhipichu nadannittumilla....vere chilare pole visham cheetti veruppichittumilla...true that there was a dip in form after 50 days...ennittum 2nd half il polum Sobhaye thirichu onnum parayaan illaatha vidham nirthi porichittund... Junaiz ine pinne ennum eduthittu alakkunnathaanallo...Even when Marar came face to face with her thrice, 2 out of the 3 times he was forced to retreat without a comeback. Ithrayum achievements mathiyo chetta?😌
@@Harikrishnan-216Ethu task aanu junais maryaadayk complete chythathu...akhil mararod thallukooda ozhike avan avde enthaaa chythath
@@taehyungkim-qb1gy sobha ooo reneesheyekkal adipowli aayi ella task kum cheythittund entertainment thannittund pinne content um koduthittund
@@parvathys143 sobha tom and Jerry mathrame kalichollo akhil aayitt fight cheythath ellam content ahnn
Reneesha - Pure soul ❤😊
Reneesha♥️♥️🔥
Raneesha 👍👍👍...vishamikunna anthina ..nadhira alla ninte position theerumanikunnath ..2 nd position audience aanu thannath. .u deserve it ..👍
Yes
Reneee adipoliyaanuu🥰🥰🫶🏻🫶🏻🫶🏻we love youu 🫶🏻❤️❤️❤️you won our heart❤️
100 days original ആയി നിന്ന ഒരു മത്സരർത്തി ❤️❤️റെനീഷ 😍
Reneesha BB5 Queen 👸 ❤❤❤
അനീഷ് ഏട്ടൻ അടുത്ത bigg boss ൽ വരണം എന്റെ ഫുൾ വോട്ടും റനീഷകെ ആയിരുന്നു ❤
😂😂😂 personal life onnum ariyillale
@@gracia8743എന്താ....?പേർസണൽ?
@@gracia8743enthu
@@gracia8743എന്താ പറയു
അതിന് ധൈര്യം കാണില്ല 😄... Gosip ഈസി ആണലോ..
Reneesha you were a good contestant in BB5. But I request you to continue the friendship with Cerena. Because she is also good like you. I like your friendship combo. Ignore the negative comments ❤
Well deserved winner and 1st runner up🎉🎉🎉,she is bold beautiful and genuine woman 👩 👸🏻🤩
ഞാൻ വോട്ട് ചെയ്തത് റെനീഷക്ക് ആണ്. സെക്കന്റ് കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി❤
Reneesha is the best lady contestant in this season ❤
She is genuine and straight forward 😍.
A lady with good character quality that's the best positive of Reneesha among from others.
She perfectly deserved in that tag line : Season of originals 🙌
Congratulations Reneesha winning as First Runner up 🎉
Also you won millions of hearts ❤
Raneesha❤
Reneesha kuttyyy...... Annan...... super.....❤❤
❤❤❤bb queen love u ❤❤❤ഒരുപാട് ഇഷ്ടം ....u r perfect ...
Waiting renezzzz interview...❤❤❤❤❤❤🎉🎉🎉🎉🎉🎉🎉 Well deserved BB5 QUEEN ❤❤❤❤❤❤
She is deserved for top 2
Reneesha you are a good lady❤.
You definitely deserves Top 2 .
We know your content from starting onwards and you are original upto Finale🎉
Rinku vinku interviews aagrahikkunnavar undo
☺️😌
റെനിഷ ❤❤❤
Nalla manasulla raneesha ❤❤❤❤❤
എല്ലാ അവസ്ഥ യിലും ഈ ബ്രോ sis ബന്ധം പവിത്രമായി നില നിൽക്കട്ടെ...
റെനീഷേടെ അണ്ണൻ ഒരു biggboss മെറ്റീരിയൽ ആണല്ലോ 😂😂ആൾ അടുത്ത സീസണിൽ ഉണ്ടായിരുന്നേൽ പൊളി ആയേനെ
My fav reneesha...
Super ethra proud ayitta chettan samsarikkunne 🥺🥰🥰😍😍
Queen of Bigg Boss Malayalam Season 5
Reneesha Rahman
🖤😘
😂😂
@BIGGBOSSEASON Reneesha original Contestant ആണ്. അല്ലാതെ നിൻ്റെ കൂതറ Dilsha യെ പോലെ, Reneesha വേറെ ലെവൽ 🔥💙
ഇതാണോ queen... അത് ഞങ്ങടെ സോപ്പേച്ചി അല്ലെ...വോട്ട് കിട്ടിയില്ല എന്നൊരു ചെറിയ കാരണം കൊണ്ട് മാത്രം തോറ്റ് പോവേണ്ടി വന്ന ഒരു പാവം😁
@@sarathm005 നിന്റെ കൂതറ അരി പൊടി എന്തു പറയുന്നു പട്ടി കാട്ടമേ. രനിഷയെyum ദിൽഷയുടെയും അടുത്തു വെക്കാൻ കോളില്ല നിന്റെ അലറൽ വീരനെയും അവന്റെ അരി പൊടിയെയും, ഇറങ്ങി പോടാ മലരേ, പട്ടി 🔥മേ
@@sarathm005നിന്റെ കൂതറ അലറൽ വീരനെ അരി പൊടിയകൾ ഭേദം ആണ് 🔥മേ, രനിഷയും ദിൽഷ ഓക്കേ വേറെ ലെവൽ ആണ് നിന്നെ പോലെ ഒള്ള ടോക്സിക് ഫാൻസ് ആണ് ആ കുട്ടിക്ക് hate വാങ്ങി കൊടുക്കുന്നത്, നിന്നെ പോലെ ഒള്ള പേ പട്ടികൾ ആണ് ശാപം
റെനീഷക് 2 nd സ്ഥാനം അർഹത പെട്ടത് തന്നെയാണ്... കാരണം തുടക്കത്തിലേ റെനീഷയുടെ ഗെയിം കണ്ടിട്ടുള്ളവർക് അത് മനസിലാകും... നല്ല പ്ലെയർ ആയിരുന്നു.. ഇടക് ഫ്രണ്ട്ഷിപ്പിൽ പെട്ട് കൺഫ്യൂസ് ആയി പോയി... ഒറ്റപെട്ട പോലെ ആയി... അല്ലാരുന്നേൽ അടിപൊളി ആയിരുന്നേനെ... പക്ഷെ battle of originals എന്ന ടാഗിനോട് 100 % നീതി പുലർത്തിയ contestant ആണ് റെനീഷ... 🥰അഖിൽ ചേട്ടൻ എല്ലാരുന്നെങ്കിൽ ഉറപായിട് വോട്ട് ചെയ്തേനെ....
Raneesha love you..... Bold, strong, cute raneesha rahman 🌹🌹🌹🌹
Reneesha...you deserved it❤❤❤
Raneesha love u.original in BBHOUSE..Congratulations. rinku vinku together oru interview undavumo
റിങ്കു ❤❤❤❤
ചേട്ടൻ കൊള്ളാം❤ smart and handsome 👌
😂😂
I and my family voted for you girl you deserve top 2❤💯 .
Rinku😘😘😘👑I am so proud of you to be your fan... ente full vote reneeshaykayirunnu...you really deserved for 1st runner up
Ende Renikutty❤❤..Queen of season of bb5..You are so good, Bold,Strong,Individual,Pure soul..❤❤
Raneesha chechi poliyaa ❤❤❤........
Congratulations for winning first runner-up of Bigg Boss Malayalam season 5 👏
Strong lady contestant🥰🥰🥰Reneesha Rahuman🔥🔥💖💖💖
Reneesha only u deserves top 2.❤❤
Renee ❤❤❤
Our BB QUEEN 👑❣️❣️
Pure soul ❤❤
Genuine ❤❤
Bold and Strong ❤❤
Straight forward ❤❤
Loved the way of talking ❤❤
Expression Queen ❤❤
❤One and only ❤
❤ R❤
❤E❤
❤N❤
❤E❤
❤E❤
She deserved Top 2❤❤❤
PR work, good❤
@@anitathomas1184veshmam undenkil mari irunnu karay
Battle of orginal.. Title atreyum apt
Pure gem..🧡🧡🧡
Our lady gunda🔥🔥🔥
Great human ❤❤😘😘😘
reneesha bb5വിന്നർ ആവണം.
Reneesha സ്ട്രോങ്ങ് gamer എന്റർടൈൻമെന്റ് ടാസ്ക് ആയാലും ഫ്യ്സിക്കൽ ടാസ്ക് അയലും എല്ലാറ്റിലും കൂടുതൽ ജയിച്ചത് reneesha തന്നെ ആണ് പിന്നെ അഖിൽ അതുപോലെ ഏറ്റവും കൂടുതൽ നോമിനേഷൻ വന്ന ആളും reneesha തന്നെ പിന്നെ അഖിൽ, റെനീഷയുടെ നാഗവല്ലി,കാർത്തുമ്പീ ഒക്കെ അവാർഡ് കൊടുക്കേണ്ട പെർഫെക്ട് പെർഫോമൻസ്,അന്യായം എന്ന് തോന്നുന്ന എല്ല വിഷയത്തിലും reneesha അവിടെ നന്നായി മുഖം നോക്കാതെ പ്രതികരിച്ചിട്ടുണ്ട്, reneesha ആരെയും താങ്ങാനും സുഖിപ്പിച്ചു നടക്കാനും നിന്നിട്ടില്ല reneesha അവിടെ ഒറ്റക്കാണ്, എല്ലാർക്കും അവിടെ കൂടെ നിന്ന് suport ണ് ആളുണ്ട് റെനീഷക് അതുപോലുമില്ല റെനീഷ് ഒരു individual gamer ആണ്, soba, serena ഇവരെ പോലെ എല്ലാരേയും സുഖിപ്പിച്ചു നടന്നു നോമിനേഷൻ ൽ വരാതെ സേഫ് ആയി നിന്നതല്ല reneesha, reneesha ഗെയിം കളിച്ചു തന്നെ ആണ് നില്കുന്നത്, serena reneesha ഉറങ്ങുമ്പോൾ വരെ റെനീഷയെ ഡീഗ്രേഡ് ചെയ്യാൻ പരദൂഷണം ആയി സിജു and അഖിൽ ന്ടെ അടുത്ത് ചെന്ന് പറയുന്നു, അതുപോലെ soba, നദിര ജുനൈസ് ഇവരോട് ഒക്കെ വെറും പരദൂഷണം പറഞ്ഞു നടക്കുന്ന serena വെറും കട്ടപ്പ. Reneesha ഒരാളോടും ഒരു പരദൂഷണം വും പറയാൻ പോയിട്ടില്ല അത്രമാത്രം srrena reneesha യെ ദ്രോഹിച്ചിട്ടും ഒരാളോടും പറഞ്ഞില്ല, ജനങ്ങൾ out ആക്കിയലും serena and soba യെ bb and മോഹൻലാൽ പിടിച്ചു നിർത്തുന്നു ഒരു യോഗ്യത യുമില്ലാതെ massaging, സാഗർ ണ് കിസ്സ്, reneesha യെ പരദൂഷണം പറച്ചിൽ ഇതാണ് serena യുടെ content, soba യുടേത് അഖിൽ നെ വൈരാഗ്യം വെച്ച് തെറി പറയലും പക വെച്ചുള്ള സംസാരം വേറൊന്നുമില്ല അഖിൽ ന്ടെ കേറോഫിൽ ആ content ൽ നില്കുന്നു, ആകെ നോമിനേഷൻ 3പ്രാവശ്യം മാത്രം അതിൽ ഒരു പ്രാവശ്യം ജുനൈസ് കേറോഫിൽ ലാസ്റ്റ് സേഫ് ആക്കി കൊടുത്തു bb and മോഹൻലാൽ വഴി കിട്ടിയ ദാനം, അവിടെ യോഗ്യത ഉള്ള വിഷ്ണു വിനെ bb ഒഴിവാക്കി ഈ രണ്ടു എണ്ണത്തിനും വേണ്ടി
Raneesha is a strong player❤..and she deserves this than Shoba
എന്ത് കൊണ്ട് ശോഭ വന്നില്ല 🤔🤔
Frnds mindilla mind akkanilla enn paranj karyaane aal ahnno strong
@@Harikrishnan-216 കരയാത്ത ഒരാളെ പറയുമോ????????
@@Harikrishnan-216nominationil vannapo camera nokki karanja shoba ano pne strong
ശോഭക്ക് ഒരു പട്ടികുഞ്ഞു പോലും വോട്ട് ചെയ്തില്ല... എന്നിട്ടിപ്പൊ കിടന്നു മോങ്ങുന്നു😁
Day 1 thott almost 85 % polilumm reneesha thaneyannu 2nd and 25 % polil 1stum ennitum kidanu karaya kure ennam deserved aallanuu... njalgale pole heartiln snehikunvar oke PR aanekil aanuu....
Love from uae❤❤❤❤❤❤
But after 50,she was down her graph was down.She wasn't a content creator an was having less screen space
@@glitbae3152screen space illan parayaruthuu....njagaloke avale kandirunuu...content kurach kuranjirunuu...aval avde ottapetta avasthayil aayirunallo....
Ennutum avde strong aayi ninnu palarekaalumm....
എന്ത് matured ആയിട്ടാണ് Reneesha oro ചോദ്യത്തിന് ഉത്തരം കൊടുക്കുന്നെ.... ഈ ഒരു വെക്തിത്വം തന്നെ ആണ് Bigg bossil ഉം കാണാൻ സാധിച്ചത്... ഉറപ്പായും Reneesha Top 2 deserving ആണ്.. നാദിറ ശോഭ അങ്ങനെ പറഞ്ഞെങ്കിൽ അവർ അവരെ പറ്റി ഒന്ന് സ്വയം വില ഇരുത്തുന്നത് നല്ലതാണ്.. നാദിറ ടിക്കറ്റ് to finale win ചെയ്തത് കൊണ്ടും കോടതി taskil entertain ചെയ്തകൊണ്ടും മാത്രം ആണ് കൊറച്ചു support വന്നത് അല്ലാതെ Top 2 എത്താൻ ഉള്ള ഒരു performance ഓ game ഓ കണ്ടിട്ടില്ലാ... അതെ സമയം reneesha ആദ്യ weekkil തന്നെ akhil മാരാരും അയ്യിട്ടു fight തുടങ്ങി അതിൽ റെനീഷ യുടെ ഭാഗത്തു ആരുന്നു ന്യായം.. അന്ന് തുടങ്ങിയ പ്രേക്ഷക പിന്തുണ ആണ്.. Top 2 വരെ എത്തിച്ചത്... മറ്റുള്ളവർ മാറി ഇരുന്ന് കുറ്റം പറഞ്ഞു Double stand കളിക്കുമ്പോൾ reneesha ഒറ്റ stand, ഒരേ നിലപാട്, എന്തും തുറന്ന് ആരുടെ മുഖത്ത് നോക്കി പറയുകയും ചെയ്തു.. ടാസ്കുകളിൽ എല്ലാം മികച്ച performance ഉം ആയിരുന്നു... എല്ലാരും അവിടെ ഒറ്റപ്പെടുത്തിയപ്പഴും Friendship Break ആയപ്പഴും എല്ലാം അതെ നിലപാടിൽ തന്നെ നിന്ന് strong ആയിട്ട് മുന്നോട്ട് വന്നു... ഇതൊക്കെ നാദിറ ശോഭ junaiz ഒക്കെ ഇരുന്ന് Eppisode കാണേണ്ടത് ആണ്.. അപ്പൊ മനസ്സിലാകും... Reneesha യുടെ Top 2 position deserving ആണോ എന്ന്... ഇപ്പൊ ഒരു പഴഞ്ചൊല്ല് ഓർമ വരുന്നു... "കിട്ടാത്ത മുന്തിരി പുളിക്കും...." അത്രേ ഒള്ളു...😌 Reneesha You are 100% deserving ആണ്... ഈ ലക്ഷകണക്കിന് പ്രേക്ഷകർ vote ചെയ്ത് Top 2 എത്തിച്ചെങ്കിൽ അതിൽപരം എന്താ വേണ്ടത്... ആ കൂടെ ഈ ഞാനും ഉണ്ടാരുന്നു ഓരോ vote ചെയ്യാനും... 💕🙌 Keep going... All the very best for your bright future... 💕✨️
Obviously, people who are having common sense will understand that he is not meant it for Cerena.. He conveyed what audience wanted to tell her..But Cerena was using her friendship for game , eventhough they r friends..but their wavelength is different.. Renesha is very straight forward
Nth mature ayit anu samsarikunne.very gud keep going.reneesha.ninglk vote cheythathil eanik santhosham und epo