എന്റെ അമ്മുസ് ഇന്ന് zoom മീറ്റിംഗ് വന്നിട്ട് ഉണ്ടായിരുന്നു എന്ത് സ്നേഹം ആണ് അമ്മുവിന് തന്നെ സ്നേഹിച്ചവരെ ചേർത്ത് പിടിക്കുന്ന എന്റെ അമ്മുക്കുട്ടിക്ക് എന്നും നന്മകൾ നേരുന്നു പ്രാർത്ഥിക്കുന്നു lov uuuu da പൊന്നേ ❤❤❤❤❤❤❤❤❤❤
അമ്മ പറഞ്ഞത് പോലെ god തന്ന gift തന്നെയാണ് അമ്മുസും അണ്ണനും.. 💞life ൽ അനുഭവിച്ചതും സങ്കടപെട്ടതിനുമൊക്കെ ഇനി മുതൽ നല്ലത് മാത്രം ഉണ്ടാവട്ടെ.. ഇനി ഒരിക്കലും കണ്ണ് നനയാൻ ഇട വരുത്തുകയില്ല.. Enne പോലെ അമ്മുന് വേണ്ടി സ്നേഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ആൾകാർ ഉണ്ട് 💞💞💞god bless u dear.... 💞💞💞💞
റെനീഷ നല്ല ഒരു കുട്ടി ആണ് അനിയൻ മിഥുൻ മോർണിംഗ് ടാസ്ക് പെരുമാറിതു ഇഷ്ട്മായില്ല എന്നു മിഥുനെ തനിച്ചു കൊണ്ട് പോയി കാര്യം പറഞ്ഞു മനസിൽആക്കി കൊടുത്ത് ഒരു നല്ല കുട്ടി ആണ് റെനീശ . കേരളത്തിലേ എല്ലാം ജനങ്ങൾ അതു കണ്ടത് ആണ്. അനാവശ്യമായി ലവ് stragery കളിച്ചിട്ട് ഇല്ല. ഒർജിനൽ ആയി പെരുമാറി. അല്ലാതെ nadireye പോലെ തെറി double മീനിങ് പറഞ്ഞു കൊണ്ടുo ശോഭ അഖിൽ തമ്മിൽ ഇരിപിരി കൂട്ടി തല്ലു കൂടിപിടിച്ചിട്ട് ഇല്ല. Reneehsa 2ആയിട്ട് ഉണ്ടെങ്കിൽ കേരളത്തിലെ ജനം കൊടുത്ത സ്ഥാനം ആണ് അതു ചോദ്യം ചെയ്ൻ എന്തു യോഗ്യത ആണ് നദിർക്കു ഉള്ളത്... അഖിൽ കപ്പിന് അർഹൻ ആണ്. പിന്നെ ഷിജു, അഖിൽ എത്രയോ ടൈം പറഞ്ഞു reenesha നല്ല ഫാമിലി loving കുട്ടി ആണ്... നല്ലത് ച്യ്താൽ നല്ലത് തന്നെ പറയും.nadirku തീരെ അസൂയ ഇല്ല ഇല്ലേ.
റെനീഷ റഹ്മാനോട് ഒരു ചോദ്യം. കടം കൊടുത്ത പൈസ തിരിച്ചു ചോദിക്കുന്നത് തെറ്റാണ് എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്? ഒരിക്കലും അവർ പെരുമാറിയ രീതിയോട് ഞാൻ യോജിക്കില്ല, പക്ഷെ അവരുടെ ഭാഗത്തു നിന്ന് ചിന്തിച്ചിട്ടുണ്ടോ? എത്ര തവണ പണം തിരിച്ചു ചോദിച്ചു ലഭിക്കാതെ ആയിരിക്കും അവർ അത്രയ്ക്ക് ക്ഷമ നശിച്ചു അന്ന് താങ്കളോട് അങ്ങനെ പെരുമാറിയിട്ടുണ്ടാവുക? ഇപ്പൊ നിങ്ങൾ ഒരു അവസരം കിട്ടുമ്പോൾ മലയാളികൾ മുഴുവൻ കാണുന്ന ഒരു പരിപാടിയിൽ വന്നു അവരെ അപമാനിക്കുന്നു. നിങ്ങള്ക്ക് പൈസ തന്നു സഹായിച്ചു എന്നൊരു കാരണത്താൽ അല്ലെ അവർ ഇപ്പൊ ഇത് നേരിടുന്നത്? ഒരിക്കലും സഹായിച്ചവരെ അപമാനിക്കരുത് .ബുദ്ധിമുട്ടി ഉണ്ടാക്കിയ പൈസ തിരിച്ചു കിട്ടാതെ ആകുമ്പോൾ ആരായാലും ഒരു പരിധി കഴിഞ്ഞാൽ പ്രതികരിക്കില്ലേ? വാങ്ങിയാൽ കഴിയുന്നതും വേഗം പറ്റിയാൽ വാങ്ങിയതിനേക്കാൾ ഒരു രൂപ കൂടുതൽ ആയി പറഞ്ഞ സമയത്തു തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. എല്ലാ കംമെന്റ്സും വായിക്കും എന്ന് പറഞ്ഞത് കൊണ്ടാണ് ഈ ചോദ്യം. എനിക്കും ഉണ്ട് കടം കൊടുത്തത് കാരണം ബന്ധുക്കൾ ശത്രുക്കൾ ആയ സാഹചര്യം. കഴിഞ്ഞ കാര്യങ്ങളെ ന്യായീകരിക്കാതെ മറ്റുള്ളവരുടെ വീക്ഷണത്തിൽ കൂടെ കാര്യങ്ങൾ കാണാൻ ശ്രെമിക്കുക. Peace ✌🏻
അതിന് ഒരു കൊച്ച് കുട്ടിയോട് ആണ് പൈസ ചോദിക്കേണ്ടത് അതും പൊതുവിടത്തിൽ അപമാനിച് 🙄. കടം ആരാണോ വാങ്ങിയത് അവരോട് അല്ലെ ചോദിക്കേണ്ടത്. ഇവിടെ റെനീഷ പറഞ്ഞത് അവൾക്ക് ആ ചെറിയ പ്രായത്തിൽ മനസ്സിൽ ഏറ്റ അപമാനം മുറിവ് നെ പറ്റിയാണ്. അത് ചെയ്തവരുടെ പേര് ഒന്നും എടുത്ത് പറഞ്ഞില്ലലോ
ആ പെരുമാറിയ രീതിയോട് ഞാനും യോജിക്കുന്നില്ല. പക്ഷെ ഒരിക്കൽ ഇവരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞു സഹായിച്ചതിന്റെ പേരിൽ അവരെ വീണ്ടും വീണ്ടും ഒരു സമൂഹ മാധ്യമത്തിന് മുൻപിൽ കുറ്റപ്പലെടുത്തുന്നതിൽ ആണ് പ്രശ്നം. അവർക്കും ഇല്ലേ ഈപറയുന്ന കുടുംബവും അന്തസ്സും? സഹായിക്കേണ്ട എന്ന് അവർ അന്ന് തീരുമാനിച്ചിരുന്നെങ്കിൽ ഇത്രയും വർഷത്തിന് ശേഷം അവർ വീണ്ടും അപമാനിക്കപ്പെടുമായിരുന്നോ? ഇനി അവർ ഒരാളെ സഹായിക്കുന്നതിന് മുതിരുമോ? അത്രേയുള്ളു
@@jahfi2453 ആ കുടുംബത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ ഊഹിക്കാം .ഇതിലൂടെ മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ഒരു മനസ്ഥിതി ആണ് ഇല്ലാതെ ആകുന്നത്. ഇവർ ഈ ബിഗ് ബോസ് ഷോയിൽ പറയുന്നുണ്ട് വല്യച്ഛന്റെ മകൾ ആണ് എന്ന്.
എനിക്ക് റെനീഷയെ നേരിട്ട് കാണാൻ തോനുന്നു 😢😢
ന്തോ അത്രക്കും ഇഷ്ടമാ റെനീഷയെ 💜💜
എനിക്കും
സത്യം. ശാലിനി അജിത്തിൻ്റെ സാമ്യം തോന്നുന്നത് എനിക്ക് മാത്ര മാണോ❤
Same ഇതുവരെ എനിക്ക് ഇങ്ങനെ ആരേം കാണാൻ തോന്നിട്ടില്ല... ഒരു hug കൊടുക്കാൻ തോന്നുന്നു
എന്റെ അമ്മുസ് ഇന്ന് zoom മീറ്റിംഗ് വന്നിട്ട് ഉണ്ടായിരുന്നു എന്ത് സ്നേഹം ആണ് അമ്മുവിന് തന്നെ സ്നേഹിച്ചവരെ ചേർത്ത് പിടിക്കുന്ന എന്റെ അമ്മുക്കുട്ടിക്ക് എന്നും നന്മകൾ നേരുന്നു പ്രാർത്ഥിക്കുന്നു lov uuuu da പൊന്നേ ❤❤❤❤❤❤❤❤❤❤
Reneesha വളരെ നല്ല കുട്ടിയാണ് നേരായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന മോളാണ് അവൾക്ക് നല്ലത് വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു❤❤❤🙏🙏🙏
Matullavare idichu papadam aakuna, Angeline, Hanan, lachu okke oru pucham ulla neraya kutti... Thankaa kutti
Reneesha മോൾ ❤❤
എന്തുകൊണ്ടും രണ്ടാം സ്ഥാനത്തിന് അർഹതയുള്ള ആൾ റെനീഷ തന്നെ ❤
എവിടെയും ammu മാത്രം 🔥💜💚❤️
Reneeshayum uppayum mind wise bhayankara similar aanennu thonnunu. Such a pure person reneesha 🧡🧡🧡🧡🧡🧡🧡🧡
അതെ മറ്റുള്ളവരെ കണ്ണച്ചു വിശ്വസിക്കും. അവള്ടെ ലൈഫ് സ്റ്റോറി കേട്ടപ്പോ തോന്നി
മലപ്പുറത്തിന്റെ മണ്ണിൽ നിന്നും അമ്മു മോൾക്ക് ❤️❤️❤️
ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കരച്ചിൽ വന്നു 😰😰🌹🌹🌹🌹❤️❤️❤️❤️
Njan karanju😢😢
Reneesha Bb queen 👸✨
മോളെ ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏❤️❤️❤️❤️❤️
Reneesha ❤ always with you ❤
പാവം ❤️❤️❤️❤️❤️❤️കടം കൊണ്ട് കുറെ നാണം കേട്ടു ❤️❤️❤️❤️❤️❤️റെനീഷ നല്ല കുട്ട്യാ ഗോഡ് 🙏🏼🙏🏼🙏🏼🙏🏼സഹായിക്കും 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മ പറഞ്ഞത് പോലെ god തന്ന gift തന്നെയാണ് അമ്മുസും അണ്ണനും.. 💞life ൽ അനുഭവിച്ചതും സങ്കടപെട്ടതിനുമൊക്കെ ഇനി മുതൽ നല്ലത് മാത്രം ഉണ്ടാവട്ടെ.. ഇനി ഒരിക്കലും കണ്ണ് നനയാൻ ഇട വരുത്തുകയില്ല.. Enne പോലെ അമ്മുന് വേണ്ടി സ്നേഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ആൾകാർ ഉണ്ട് 💞💞💞god bless u dear.... 💞💞💞💞
സഹോദര. സ്നേഹം. ഇതുപോലെ
നൂറ്റാണ്ടു
കാലം. നിക്കാൻ. പ്രാർത്ഥിക്കുന്നു. ആരും. കണ്ണുവെക്കല്ലേ. ഗോഡ്. ബ്ലെസ്. To ഫാമിലി.
Sathyam enikum thonni
ഇവരുടെ സ്നേഹം കാണുമ്പോൾ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാണ് 😊
Reneesha is very strong women🔥✨️🤩
Aww... reneesha l🥹🫂❤️🔥
Rinku baby ❤️❤️🥰😘
Reneesha nalla midukkikuttyanu tto 👌😘❤
റെനിഷ ❤❤
Eniku reneeshayae orupadishtapettu iniyum.uyarangalil ethan prarthikunnu god bless u
ജീവിതത്തിന്റെ നാൾവഴികളിൽ എല്ലാ ഭാവുകങ്ങളും നേരുന്നു raneesha ❤
Reneeshade fan Anennuu parayunnathil abhimanam thonnunnunnu ❤❤❤❤.....
Nalla oru sneham olla pavam kuttiii❤❤❤
Reneesha 🔥🔥🔥♥️
റെനീഷ നല്ല ഒരു കുട്ടി ആണ് അനിയൻ മിഥുൻ മോർണിംഗ് ടാസ്ക് പെരുമാറിതു ഇഷ്ട്മായില്ല എന്നു മിഥുനെ തനിച്ചു കൊണ്ട് പോയി കാര്യം പറഞ്ഞു മനസിൽആക്കി കൊടുത്ത് ഒരു നല്ല കുട്ടി ആണ് റെനീശ . കേരളത്തിലേ എല്ലാം ജനങ്ങൾ അതു കണ്ടത് ആണ്. അനാവശ്യമായി ലവ് stragery കളിച്ചിട്ട് ഇല്ല. ഒർജിനൽ ആയി പെരുമാറി. അല്ലാതെ nadireye പോലെ തെറി double മീനിങ് പറഞ്ഞു കൊണ്ടുo ശോഭ അഖിൽ തമ്മിൽ ഇരിപിരി കൂട്ടി തല്ലു കൂടിപിടിച്ചിട്ട് ഇല്ല. Reneehsa 2ആയിട്ട് ഉണ്ടെങ്കിൽ കേരളത്തിലെ ജനം കൊടുത്ത സ്ഥാനം ആണ് അതു ചോദ്യം ചെയ്ൻ എന്തു യോഗ്യത ആണ് നദിർക്കു ഉള്ളത്... അഖിൽ കപ്പിന് അർഹൻ ആണ്. പിന്നെ ഷിജു, അഖിൽ എത്രയോ ടൈം പറഞ്ഞു reenesha നല്ല ഫാമിലി loving കുട്ടി ആണ്... നല്ലത് ച്യ്താൽ നല്ലത് തന്നെ പറയും.nadirku തീരെ അസൂയ ഇല്ല ഇല്ലേ.
റെനീഷയുടെ ഫാമിലിയോട് meadias ചോദിക്കുന്ന എല്ലാ questionsinum answer കൊടുക്കണ്ട എന്ന് പറഞ്ഞോളൂ. ബാക്കി ഉള്ളവർ വേറെ രീതിയിൽ വളച്ചൊടിക്കും
ഉമ്മയുടെ പോലെ മകൻ
ഉപ്പയുടെ പോലെ മകൾ
മാഷാ അള്ളഹാ❤
എല്ലാ തെമ്മാടിത്തരത്തിനും മാഷാ അല്ലാഹ് 😂
Reneesha 🫶❤️ അണ്ണൻപൊളിയാണ് ❤️💯
Renneesha ini uthiri uyiragalil ethette njagal aarum kai vidila sneham matram ❤
ഉമ്മാടെ വാക്കുകൾ റെനീഷ വലിയ ഉയരങ്ങളിൽ എത്തട്ടെ 😍😍😍😍
റെനീഷ നല്ലൊരു മോളാണ് എന്നും നല്ലത് മാത്രം വരട്ടെ❤❤
നല്ലരു ഫാമിലി ആണ് ❤
Reneesha ❤❤❤❤❤❤
❤❤❤❤❤❤❤
❤❤❤❤
അണ്ണന്റെ അമ്മുക്കുട്ടി ❤❤❤❤❤
Ammuz🥺 we love you❤️😘
Raneesha❤️❤️✨️
Ammu Annan ❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘
റെനീഷേടെ ഫാമിലിയെ ഇനി മീഡിയസിന്റെ മുന്നിൽ കൊണ്ട് വരണ്ട. തന്റെ ഫാമിലിയെ കാര്യം അറിയാതെ മറ്റുള്ള ഫാൻസുകാർ മോശം ആയി ഡീഗ്രേഡ് ചെയ്യുന്നുണ്ട് ❤️❤️❤️
Yes .chilare pole artificial aayi samsarikan avarku ariyilla.. innocent aayi marupadi parayunnu. .athu haters valachodikunnu ..
Anagne degrade cheyyunnagh mosham.allae nadirayae paranjapo kurae alkar vannu parayunnundyairunnu avaludae abhiprayam paranjath ennokae appo mattu fansukar avarudae alkarudae karyam.nokunnath nannayirikum
Reneesha ❤❤
Chila vivaram lavalessan illatha pampara viiddykal undu .avarkku parayan ullathu avar parayatte ithinw onnum mind cheyyanda karyam illa .nalla snehavum othorumayum ulla family ❤❤❤❤❤ennum ingane thanne nilanilkkatte
Reneesha❤️❤️❤️❤️❤️
Reneesha Rahman (Ammu) ചേച്ചിയുടെ Family അടിപൊളി ആണ് 💙😘
Strong girl we love you♥️😍🥹
Very genuine personality ❤❤❤❤
Reneesha
Brotherum Sisterum Poli anu 🥰🥰
റെനീഷ ഫാമിലിക്ക് മീഡിയസിനെ face ചെയ്ത് ശീലം ഇല്ല അതോണ്ട് ഇതുപോലെ ഉള്ള questionsinu reply കൊടുക്കണ്ട എന്ന് അവരോട് പറഞ്ഞോളൂ.പ്രോബ്ലം ആവും 👍
Reneeshaaa annan combho ishtamullavar likee adiii❤❤
Reneesha you are awesome ❤
രണ്ടു giftum പൊളിച്ച് 🎉🎉🎉
Ellaadthum reneesha mayam❤❤😅🎉
Reneesha അടിപൊളി superb ❤❤
Reneesha ❤❤❤❤
Reneeshakutty 🥰🥰
Raneesha very strong 💪💪
Ammu istam... ❤️❤️❤️❤️🥰🥰🥰😘😘😘
റെനീഷയുടെ അണ്ണൻ spr. ആണ്.ഒന്ന് സിനിമയിൽ okk പോവാൻ പറ്റിയ ആൾ 👍👍👍👍
എല്ലാ എപോസ്ഡ് ഉം കണ്ടു.,.. അണ്ണനും കുഞ്ഞും ആടിപൊളി
Reneesha best of luck ❤❤❤
Raneesha ആണല്ലോ ഇന്ന് എല്ലായിടത്തും
Renisha❤
Raneesha❤❤
Aaa ammaudey vakkukal kelkkumpol kanunna enik kannu niranju... Padachon nigalk 2perkkum avathum arogyavum ayassum tharatte athupole ammakkum athakkum...... Eee samayavum kadannu pokum alle reneesha athrem ortha mathi.... Nigal nigalday athakkum ammakkum kodukkunna aaa sneham respct nigal 2 alem uyaragalil ethikkum.... Padachon valiyavana....❤❤❤❤❤❤ love uuu kanan valiya agrahama.... Anna annan uai eviday anu njagal Uai anu. Insha allah nallath varatte
*Reneesha Bro(അണ്ണൻ പൊളി 😍) ❤️😍*
Wish you all the best for your dreams & Future 💐👏❤bb Queen 👑😍❤️Reneesha kutty ❤❤
Reneesha really you are a pure soul Queen of BB5 love you ❤️❤️❤️
Ammuuuu❤❤❤❤❤❤❤
അണ്ണൻ പൊളി 🎉🎉
Poli vibe... Annan ammu poli
Ammu❤️❤️🥰🥰❤️❤️❤️❤️
Rennesha ❤️❤️❤️🖤🖤🖤🖤🖤🖤🖤🖤
അത്താ❤️
അമ്മ ❤️
അണ്ണൻ ❤
അക്ക ❤
ഒരുപാട് സ്നേഹം ഉള്ള ഫാമിലി ❤️
അന്ന് എയർപോർട്ടിൽ പോയപ്പോൾ ഇവരുടെ കൂടെ കൂടിയപ്പോൾ മനസിലായി ☺️💝
Inn full renishism ❤
Ith kandu vallathe sangatam thonni😢reneesha chechi ennum chirich kanananu njngal aagrahikunnath❤enim orikalum chechik veshamikndi verilla njngade prarthana koode ond😘🥺
അണ്ണനെ അങ്ങു ഇഷ്ടപ്പെട്ടുപോയി 😘 😘😘
Ammuse😍 always with you 😍😍
RINKU❤
Reni kutty love you chakkare❤❤❤
Ammuse ninnepole oru makal undenkil ennagrahichu pookunnu.nee swapnam kandathu pole ulla jeevitham kittatte.❤❤❤
Sahodaryabhandhum❤❤
Rinkus❤
റെനീഷയെ വളരെ ഇഷ്‌ടമാണ് അടിപൊളി സൂപ്പർ ❤😍
Ammukutty 🥰🥰🥰🥰
Reneesha rahiman😍💖
After first week of BB , it was sure shot she would be in top 3
Rene bold,straight forward family girl...❤❤❤❤
Ammu ❤❤❤❤❤
Eniyum family aaayi Dubai il happy aaayi jeeevikkan pattatte 🫶🏻
Super family
റെനീഷ റഹ്മാനോട് ഒരു ചോദ്യം. കടം കൊടുത്ത പൈസ തിരിച്ചു ചോദിക്കുന്നത് തെറ്റാണ് എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്? ഒരിക്കലും അവർ പെരുമാറിയ രീതിയോട് ഞാൻ യോജിക്കില്ല, പക്ഷെ അവരുടെ ഭാഗത്തു നിന്ന് ചിന്തിച്ചിട്ടുണ്ടോ? എത്ര തവണ പണം തിരിച്ചു ചോദിച്ചു ലഭിക്കാതെ ആയിരിക്കും അവർ അത്രയ്ക്ക് ക്ഷമ നശിച്ചു അന്ന് താങ്കളോട് അങ്ങനെ പെരുമാറിയിട്ടുണ്ടാവുക? ഇപ്പൊ നിങ്ങൾ ഒരു അവസരം കിട്ടുമ്പോൾ മലയാളികൾ മുഴുവൻ കാണുന്ന ഒരു പരിപാടിയിൽ വന്നു അവരെ അപമാനിക്കുന്നു. നിങ്ങള്ക്ക് പൈസ തന്നു സഹായിച്ചു എന്നൊരു കാരണത്താൽ അല്ലെ അവർ ഇപ്പൊ ഇത് നേരിടുന്നത്? ഒരിക്കലും സഹായിച്ചവരെ അപമാനിക്കരുത് .ബുദ്ധിമുട്ടി ഉണ്ടാക്കിയ പൈസ തിരിച്ചു കിട്ടാതെ ആകുമ്പോൾ ആരായാലും ഒരു പരിധി കഴിഞ്ഞാൽ പ്രതികരിക്കില്ലേ? വാങ്ങിയാൽ കഴിയുന്നതും വേഗം പറ്റിയാൽ വാങ്ങിയതിനേക്കാൾ ഒരു രൂപ കൂടുതൽ ആയി പറഞ്ഞ സമയത്തു തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. എല്ലാ കംമെന്റ്സും വായിക്കും എന്ന് പറഞ്ഞത് കൊണ്ടാണ് ഈ ചോദ്യം.
എനിക്കും ഉണ്ട് കടം കൊടുത്തത് കാരണം ബന്ധുക്കൾ ശത്രുക്കൾ ആയ സാഹചര്യം. കഴിഞ്ഞ കാര്യങ്ങളെ ന്യായീകരിക്കാതെ മറ്റുള്ളവരുടെ വീക്ഷണത്തിൽ കൂടെ കാര്യങ്ങൾ കാണാൻ ശ്രെമിക്കുക. Peace ✌🏻
Ath aah prayattil avalod chodhichu yennattil aahn tett yennala
അതിന് ഒരു കൊച്ച് കുട്ടിയോട് ആണ് പൈസ ചോദിക്കേണ്ടത് അതും പൊതുവിടത്തിൽ അപമാനിച് 🙄. കടം ആരാണോ വാങ്ങിയത് അവരോട് അല്ലെ ചോദിക്കേണ്ടത്. ഇവിടെ റെനീഷ പറഞ്ഞത് അവൾക്ക് ആ ചെറിയ പ്രായത്തിൽ മനസ്സിൽ ഏറ്റ അപമാനം മുറിവ് നെ പറ്റിയാണ്. അത് ചെയ്തവരുടെ പേര് ഒന്നും എടുത്ത് പറഞ്ഞില്ലലോ
ആ പെരുമാറിയ രീതിയോട് ഞാനും യോജിക്കുന്നില്ല. പക്ഷെ ഒരിക്കൽ ഇവരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞു സഹായിച്ചതിന്റെ പേരിൽ അവരെ വീണ്ടും വീണ്ടും ഒരു സമൂഹ മാധ്യമത്തിന് മുൻപിൽ കുറ്റപ്പലെടുത്തുന്നതിൽ ആണ് പ്രശ്നം. അവർക്കും ഇല്ലേ ഈപറയുന്ന കുടുംബവും അന്തസ്സും? സഹായിക്കേണ്ട എന്ന് അവർ അന്ന് തീരുമാനിച്ചിരുന്നെങ്കിൽ ഇത്രയും വർഷത്തിന് ശേഷം അവർ വീണ്ടും അപമാനിക്കപ്പെടുമായിരുന്നോ? ഇനി അവർ ഒരാളെ സഹായിക്കുന്നതിന് മുതിരുമോ? അത്രേയുള്ളു
thankal ano aa kudumbam..
aval peru onnum paranjillallo..pinnentha problem
@@jahfi2453 ആ കുടുംബത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ ഊഹിക്കാം .ഇതിലൂടെ മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ഒരു മനസ്ഥിതി ആണ് ഇല്ലാതെ ആകുന്നത്. ഇവർ ഈ ബിഗ് ബോസ് ഷോയിൽ പറയുന്നുണ്ട് വല്യച്ഛന്റെ മകൾ ആണ് എന്ന്.
Wish you all best dear raneesha .. Allah will bless you dear
❤❤❤
*renesha fans assemble😻*
*no one can replace renesha💯*
Shobha haters assemble eenu parayunathalle sheri🤣🤣 Avarodulaa virodham kond vote marichaa kure toxic fans
@@DevGenius-cb9dg Ella positive comment ilum vannu mongunna ningal thanne aanu toxic lol. Show kazhinille. Ini enthina degrading?
@@ZB1902R ithokke degrading aanengil aa shobhayod kaanichath pinnenthanu... Avarude profession keri degrade cheyth rasichavara purathu.. Ee aarjavam elarodum venam
Oraal deserving ennu paranjapol njan athalla entha reson koode paranju.. Athra thanne
Reneesha മുത്തേ ❤❤
Love You Chechiii ❤️❤️🤗😍
Ammuch🥰🥰😍😍❤️❤️❤️
🧿🧿 ❤ ❤
Renee❤
Brother is real cute
Bro and sis adipoli 😍🔥
Raneeshayude ella interview poliyan😍😍🔥🔥
റെനീഷയുടെ ഉപ്പ ബാക്കി ഉള്ളവർ അവർക്കൊക്കെ age ആയി മീഡിയസിനെ face ചെയ്തിട്ടില്ല. അവർ എന്തെങ്കിലും അറിയാതെ reply കൊടുത്താൽ പണി ആവും
Reneesha ❤ ❤ ❤
Supar❤❤❤