മകനെ തോളിൽ എടുത്ത് ക്രിസ്സും ദിവ്യയും IFFK വേദിയിൽ എത്തിയപ്പോൾ 😍

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 83

  • @jessyjijo1007
    @jessyjijo1007 2 วันที่ผ่านมา +52

    എനിക്കൊരു പെൺകുഞ്ഞ് വളർന്നുവരുന്നു എന്നത് കണ്ടതുകൊണ്ടല്ലേ ആ ദിവ്യ ഈ ഇത്രയും വർഷം ഒറ്റയ്ക്ക് ജീവിച്ചത് എന്തെല്ലാം സഹിച്ചു എന്തെല്ലാം സഹിച്ചിട്ടാണ് മക്കൾക്ക് വേണ്ടി ജീവിച്ചത് ഇത്രയും വർഷക്കാലം ഡൈവേഴ്സ് ചെയ്തിട്ട് പിന്നെ ആ ഭർത്താവിന് ആരും അവർ ഒരുപാട് പീഡിപ്പിക്കപ്പെട്ടു എന്നിട്ട് സഹിച്ചു രണ്ടു മക്കൾക്ക് വേണ്ടി ഇപ്പോൾ ദിവ്യ നല്ല ഒരു മനുഷ്യൻ ദൈവം അവർക്ക് ഭർത്താവായി കൊടുത്തത് നല്ലൊരു മനുഷ്യന്റെ കൂടെയാണ് ദിവ്യയും മക്കളും ജീവിക്കുന്നതും സമൂഹത്തിനുമുന്നിൽ മാന്യമായി വിവാഹം കഴിഞ്ഞാണ് ജീവിക്കുന്നത് വേറെ രീതിയിൽ അല്ല ജീവിക്കുന്നത് അതുകൊണ്ട് നല്ലൊരു കുടുംബത്തിലെ ഒരു അംഗങ്ങൾ ആയതുകൊണ്ട് ആ മനുഷ്യന്റെ കൂടെ കണ്ണടച്ച് ജീവിക്കാൻ രണ്ടു മക്കൾക്കും സ്വന്തം അച്ഛൻ ജന്മം കൊടുത്തുകൊണ്ട് അച്ഛനാകില്ല സ്നേഹവും സംരക്ഷണ ഉത്തരവാദിത്വം ഞാൻ ആ സാറിൽ കാണുന്നു. അതിന് ആരും കുശുമ്പ് കുത്തിയിട്ട് കാര്യമില്ല എല്ലാം ദൈവനിയോഗമാണ്❤❤❤❤❤❤❤❤❤ അവരെ വേദനിപ്പിക്കുന്നതും കുടുംബ കലക്കുന്ന മെസ്സേജും ആരും ഇടാതിരിക്കുക ഒരു കുടുംബം തകർക്കാൻ ശ്രമിക്കരുത് അവർ ജീവിച്ചു വരുന്നതേയുള്ളൂ അവർ സന്തോഷമായി ജീവിച്ചോട്ടെ കുഞ്ഞുങ്ങളും അടിച്ചുപൊളിക്കട്ടെ❤❤❤❤❤❤❤❤❤

    • @vijayakumarysumathy931
      @vijayakumarysumathy931 2 วันที่ผ่านมา +1

      എനിക്ക് ജെസ്സിയെ അറിയില്ല. എന്നാലും ജെസ്സിയുടെ പോസ്റ് ഒരു പക്വത ഉണ്ടന്ന് തോന്നിയത് കൊണ്ടാണ് ഞാൻ എഴുതുന്നത്. ഞാൻ ഇവരുടെ വീഡിയോക്ക് ഒരു reply ഇട്ടു. ദിവ്യ നല്ലതുപോലെ replyum തന്നു. 65 വയസുള്ള ഒരു ലേഡി ആണ് ഞാൻ. 32 വയസിൽ vidow ആയി. 37 വയസുള്ള ഒരു മോൾ എനിക്കുണ്ട്. ഓട്ടിസം കുട്ടിയാണ്. ഒരു കുട്ടിയെ അച്ഛൻ ഇല്ലാതെ വളർത്തുന്ന ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകും. ദിവ്യ കല്യാണം കഴിച്ചത് നല്ലത് ആണ്. അതും ഒരു നല്ല മനുഷ്യനെ. പെൺകുട്ടികളുടെ മനസ് പെറ്റമ്മയ്ക്കു പോലും പിടി കിട്ടില്ല. ഇതൊക്കെ കാണുമ്പോൾ എനിക്കും ഒരു കൂട്ട് വേണം എന്ന് തോന്നിയാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അതെ ഞാൻ ഉദ്ദേശിച്ചുള്ളൂ. അല്ലാതെ സംസാര വിഷയം ആകാനല്ല. എനിക്ക് എൻ്റെ മോളെ നോക്കാൻ 24 hrs പോര. അത് കൊണ്ട് എനിക്ക് ഇതിന് reply വേണ്ട. ജെസ്സി നന്നായി എഴുതിയത് കൊണ്ട് ഞാൻ കര്യങ്ങൾ പറഞ്ഞു എന്നെ ഉള്ളു

    • @suhrakallada3874
      @suhrakallada3874 วันที่ผ่านมา

      കറക്റ്റ്. സ്വന്തം അച്ഛനിൽ നിന്ന് കിട്ടാത്ത വാത്സല്യവും കരുതലും ആ മോനോട് ക്രിഷ്കാണിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നുന്നു 'പാവം കുട്ടികൾ അവർ സന്തോഷിക്കട്ടെ.ദിവ്യയും❤

  • @SusammaThomas-q8t
    @SusammaThomas-q8t 2 วันที่ผ่านมา +14

    ആ മോനു ഒരുപിതാവിന്റെ സ്നേഹം കിട്ടേണ്ട സമയമല്ലേ അതു അതു മൂർത്തി സർ നന്നായികൊടുക്കുന്നു ആ മനുഷ്യന് നല്ലത് മാത്രം വരട്ടെ ❤️👍

  • @prasannanchellappan7915
    @prasannanchellappan7915 วันที่ผ่านมา +5

    ദിവ്യയും, മൂർത്തി സാറും മക്കളും ആണ് ജോഡികൾ nice faamily🙏ദൈവം 🙏ഈ familiy യെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🕉️🕉️🕉️

  • @JKN5379
    @JKN5379 4 วันที่ผ่านมา +37

    മകന് അച്ചൻ്റെ സ്നേഹവാത്സല്യം👍👍👍👍👍

  • @amblieamnile8981
    @amblieamnile8981 4 วันที่ผ่านมา +35

    കുഞ്ഞുമോൻ അവൻ നന്നായ് enjoy ചെയ്യുന്നൂണ്ട്

  • @minijose6312
    @minijose6312 2 วันที่ผ่านมา +5

    എന്തു കാണിക്കുന്നു എന്നാണ് പറയുന്നത്. അവർ ഫാമിലി ആയിട്ട് പോകുന്നതിനു എന്താണ് കുഴപ്പം. അങ്ങനെ അല്ലേ പോകേണ്ടത്. എന്തിനും ഏതിനും നെഗറ്റീവ് കമന്റ്‌. അവർ ജീവിക്കട്ടെ 🤗🤗

  • @__Mini__Sam6789
    @__Mini__Sam6789 3 วันที่ผ่านมา +5

    Good father and husband ❤🙏

  • @sajithakp8668
    @sajithakp8668 วันที่ผ่านมา +1

    Mon paavam.moorthisaarina kuttikal nokkum age aakumbol ❤

  • @BeenaPk-el8sl
    @BeenaPk-el8sl 3 วันที่ผ่านมา +4

    Good father and husband

  • @jayasatheeshan4214
    @jayasatheeshan4214 4 วันที่ผ่านมา +18

    Kriss nalla manasulla father thanne. 👍🏿👍🏿👍🏿😍

  • @priyapranav8578
    @priyapranav8578 2 วันที่ผ่านมา +1

    Good father and husband❤

  • @MinigeorgeKurisungal-qh7nt
    @MinigeorgeKurisungal-qh7nt 4 วันที่ผ่านมา +17

    Super family

  • @annmariareji2810
    @annmariareji2810 4 วันที่ผ่านมา +13

    ഒത്തിരി സന്തോഷം

  • @kunjumolsibi7644
    @kunjumolsibi7644 4 วันที่ผ่านมา +27

    സാർ താടി കുറച്ചു നീളം വെട്ടി മുടിയും ഒന്നു വെട്ടിയാൽ very super 👍🏿👍🏿🎀🎀💐💐💐💐💐😁😁👌🏿👌🏿👌🏿👌🏿

  • @ramaniviswanathan4939
    @ramaniviswanathan4939 วันที่ผ่านมา

    Nice family 🥰🥰❤️❤️

  • @Gracyjoseph-u8j
    @Gracyjoseph-u8j 4 วันที่ผ่านมา +9

    Very happy ❤❤❤❤

  • @chinnuchinnu2294
    @chinnuchinnu2294 4 วันที่ผ่านมา +6

    U both deserve ❤❤❤❤

  • @Letha-x3k
    @Letha-x3k 2 วันที่ผ่านมา

    എന്നും സന്തോഷമായിരിക്കട്ടെ

  • @prabhurabhu4384
    @prabhurabhu4384 2 วันที่ผ่านมา

    Cute Son❤

  • @manjulap6625
    @manjulap6625 4 วันที่ผ่านมา +5

    Very nice ❤

  • @SkimmerNinja
    @SkimmerNinja 3 วันที่ผ่านมา

    Poor Kriss. He deserved a lady of class.

  • @fathimapp4066
    @fathimapp4066 3 วันที่ผ่านมา +5

    ദിവ്യ മോളുടെ ഷർട്ട് ഇൻ ചെയ്തത് മുൻപിൽ കുറച്ച് തഴ്ത്തി ഇടമായിരുന്നു

  • @julibiju1357
    @julibiju1357 4 วันที่ผ่านมา +8

    Son father 👍👍👍👏👏👏

  • @Jasna3088
    @Jasna3088 2 วันที่ผ่านมา +1

    ന്നാലും sreevidya മാന്യ വേഷം.. ഒരു കോലം kettal ഒന്നുമില്ല അടിപൊളി

  • @afsathafsathsv3293
    @afsathafsathsv3293 3 วันที่ผ่านมา +7

    ആളുകൾ കാണാൻ സ്നേഹിക്കെല്ലേ ഗോഡ് കാണാൻ സ്നേഹിക്കൂ

  • @sreekumarinair2913
    @sreekumarinair2913 3 วันที่ผ่านมา +6

    Adutha nadakam.

    • @Divya_kriss
      @Divya_kriss 3 วันที่ผ่านมา +3

      നാടകം കാണാൻ നിൽക്കണ്ട

  • @SheejaVp-p5x
    @SheejaVp-p5x 3 วันที่ผ่านมา +1

    Happy❤

  • @sindhujohn6799
    @sindhujohn6799 4 วันที่ผ่านมา +18

    സന്തോഷ൦എന്നു൦നിലനില്കട്ടെ❤

  • @sreedeviram2667
    @sreedeviram2667 4 วันที่ผ่านมา +5

    ഇത് ഗൗരിശങ്കരത്തിൽ അഭിനയിക്കുന്ന ആളല്ലേ 👍👍👍👍👌🥰🥰🥰🥰🥰👌🥰

  • @Salusalini839
    @Salusalini839 4 วันที่ผ่านมา +7

    ❤❤❤❤👌🏻

  • @prasannaks7250
    @prasannaks7250 3 วันที่ผ่านมา +5

    Kurachu Koodi Kazhiyatte Appol Ariyam Thaniniram.

    • @Divya_kriss
      @Divya_kriss 3 วันที่ผ่านมา +2

      Ohh... സാരമില്ല... എന്തുണ്ടെങ്കിലും ഞങ്ങൾ സഹിച്ച പോരെ

  • @BinduK-b4f
    @BinduK-b4f 4 วันที่ผ่านมา +34

    എന്തൊക്കെയോ കാട്ടി കൂട്ടുന്നു

    • @Divya_kriss
      @Divya_kriss 3 วันที่ผ่านมา +2

      എന്തൊക്കെ?

    • @dhanya6357
      @dhanya6357 2 วันที่ผ่านมา +1

      എന്താപ്പോ ഇതിൽ കാട്ടി കൂട്ടുന്നെ ഒന്നു പറഞ്ഞു തന്നേ 😡😡😡ഒരാള് happy ആയി ഇരിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല ല്ലേ കഷ്ടം

  • @sherlyp8760
    @sherlyp8760 3 วันที่ผ่านมา

    👍👍👍

  • @JishaShaji-yh5cy
    @JishaShaji-yh5cy วันที่ผ่านมา

    Swantham achanu abhinayikkenda aavasyamilla

  • @kunjumolsibi7644
    @kunjumolsibi7644 4 วันที่ผ่านมา

    എന്തൊരു sneham❤ആ കുഞ്ഞുങ്ങളുടെ ഒരു സന്തോഷം കാണേണ്ടത് തന്നെ. മോൾ ഇത്തിരി മാറി നിൽക്കുന്നു ചിലപ്പോൾ. അതെന്താ 👌🏿👌🏿😁😁🎀🎀🎀🎀🎀🎀🎀🎀🎀🎀🎀

  • @anitha5523
    @anitha5523 4 วันที่ผ่านมา +3

    ❤❤❤❤❤

  • @sujatham6596
    @sujatham6596 3 วันที่ผ่านมา +2

    Etjo oruthi photo ku vevndi divya ye oty oty nadakunnu

    • @Divya_kriss
      @Divya_kriss 3 วันที่ผ่านมา

      ഏതോ ഒരുത്തി അല്ല 😡

  • @sarithasari-yp8jf
    @sarithasari-yp8jf 3 วันที่ผ่านมา +1

    Ellam avashyathinu venam ethu kurachu kusuthala

  • @SelbyDevadas
    @SelbyDevadas 3 วันที่ผ่านมา

    ❤❤🎉🎉

  • @ReenaJoseph-n7e
    @ReenaJoseph-n7e 3 วันที่ผ่านมา

    Nalla kazcha

  • @SajithaVp-sd6cf
    @SajithaVp-sd6cf 4 วันที่ผ่านมา +1

    Santhoosham

  • @vijayakumarysumathy931
    @vijayakumarysumathy931 4 วันที่ผ่านมา +48

    പ്രായപൂർത്തി ആയ ഒരു മോളെയും കൊണ്ട് ഇങ്ങിനെ ഒക്കെ കാണിക്കുന്നത് ശ്രദ്ധിക്കണം. മറ്റൊരു ദിവ്യശ്രീധർ ആകരുത് ആ കുഞ്ഞു

    • @LILLYDAS-r7v
      @LILLYDAS-r7v 4 วันที่ผ่านมา +5

      100%ശരി.ഇതൊക്കെ കാണുമ്പോൾ പേടി തോന്നുന്നു.

    • @sarithak6760
      @sarithak6760 4 วันที่ผ่านมา +17

      ഏത് കാണിച്ചു 🤔ആ ഷർട്ട് ഇട്ടത് ആണ് അവളുടെ മകൾ .

    • @niya143
      @niya143 4 วันที่ผ่านมา +7

      മകൾക്ക് എന്താ കുഴപ്പം യെല്ലോ അല്ല മകൾ ചെക്ക് ഷർട്ട്‌ black

    • @annammaantony5782
      @annammaantony5782 4 วันที่ผ่านมา +9

      നിനക്കൊക്കെ അസൂയ ആണ്

    • @Divya_kriss
      @Divya_kriss 3 วันที่ผ่านมา +15

      എന്ത് കാണിച്ചു എന്നാ ഈ പറയുന്നേ... മാന്യമായ രീതിൽ വസ്ത്രം ധരിച് മാന്യമായ രീതിയിൽ ആളുകളോട് സ്നേഹത്തിൽ സംസാരിച്ചു... ഇതിൽ എന്താണ് മോശം ആയി തോന്നിയത്... കുറ്റം മാത്രം പറയാനല്ലാതെ നല്ലത് പറയാൻ പറ്റുന്നില്ലേ

  • @Rajamma62
    @Rajamma62 4 วันที่ผ่านมา +23

    ഇയാളും ഈ നടിയും വെറുപ്പിക്കൽ ആയി

    • @sreelekshmis3068
      @sreelekshmis3068 4 วันที่ผ่านมา +3

      Eyalu kananda

    • @shinimolm4
      @shinimolm4 3 วันที่ผ่านมา +1

      ഒരു അൽപ്പം അസൂയ ഉണ്ടല്ലേ

    • @Sreelatha_ks
      @Sreelatha_ks 3 วันที่ผ่านมา

      Satyam

    • @Divya_kriss
      @Divya_kriss 3 วันที่ผ่านมา +1

      ​@shinimolഅതെ ഉള്ളു m4

    • @fathimapp4066
      @fathimapp4066 3 วันที่ผ่านมา

      ദിവ്യ മോളുടെഷർട്ട്‌ മുമ്പിൽ ഇൻ ആക്കിയത് കുറച്ച് തഴ്ത്തി ഇടമായിരുന്നു

  • @Soumyasumesh-d8f
    @Soumyasumesh-d8f 3 วันที่ผ่านมา

    Sathoshathode oru family.Avar avide chennapoo ee channel atheduthu post cheythu. Athinu enthinu ithra negatives. Frustration moothu vattaayavar ano.

  • @philominajohn1374
    @philominajohn1374 3 วันที่ผ่านมา

    Anthina thadi.. Kolloola tto

  • @ancymathew1836
    @ancymathew1836 4 วันที่ผ่านมา +6

    Sarikum manushyark verupou undakathe geeviku

    • @Divya_kriss
      @Divya_kriss 4 วันที่ผ่านมา +2

      ആരെങ്കിലും വെറുക്കാൻ പറയുന്നുണ്ടോ 🙄🙄🙄🙄

    • @nazreenshakeel2971
      @nazreenshakeel2971 4 วันที่ผ่านมา

      Correct Divya nalla marupadi

    • @sreelekshmis3068
      @sreelekshmis3068 4 วันที่ผ่านมา +2

      Thankalkku nalla frustration und alle.. Avar etra happy ayi nadakkunnu.. Athukandu happy aku chechi

  • @RajeshR-z5r
    @RajeshR-z5r 4 วันที่ผ่านมา +2

    Hi🎉😢👌🥰👍👍

  • @LATHANAIR-p3y
    @LATHANAIR-p3y 3 วันที่ผ่านมา

    👌👌👌👍❤️❤️❤️🧡💛

  • @ShabanaYasmin-u5w
    @ShabanaYasmin-u5w 2 วันที่ผ่านมา

    Very happy❤

  • @anpuselvi5823
    @anpuselvi5823 4 วันที่ผ่านมา

    ❤❤❤❤❤❤

  • @PreethiVenugopal-i6f
    @PreethiVenugopal-i6f 3 วันที่ผ่านมา +1

    ❤❤❤

  • @VilasiniAdukkaden
    @VilasiniAdukkaden 4 วันที่ผ่านมา

    ❤️🥰🥰🥰🥰🥰❤️❤️🥰🥰🥰❤️❤️🥰🥰🥰❤️❤️❤️❤️🥰🥰🥰❤️❤️🥰🥰❤️❤️🥰🥰🥰❤️❤️

  • @padmakumari1133
    @padmakumari1133 4 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤

  • @sunithark8305
    @sunithark8305 3 วันที่ผ่านมา

    ❤❤❤❤