ഇത് ആരും എഴുന്നേറ്റു നിന്ന് കയ്യടിക്കും മിന്നും പ്രകടനം... 🔥| Super 4 Season 2

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #Super4Season2 #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    സപ്തസ്വരങ്ങൾ കൊണ്ട് വേദിയിൽ അത്ഭുതം തീർത്ത് അഭിജിത്തിന്റെ STANDING OVATION പെർഫോമൻസ്‍...😍
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ : bit.ly/39aMjsJ
    Super 4 Season 2 || Saturday and Sunday @ 8 PM || Mazhavil Manorama
    #MazhavilManorama #Super4Season2 #ManoramaMAX #MazhavilSuper4Season2 #MazhavilSuper4 #Super4 #Rimitomy #VidhuPrathap #Sithara #Jyotsna Cutee Soap Sumix Kids Wear
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

ความคิดเห็น • 662

  • @bansali6226
    @bansali6226 3 ปีที่แล้ว +267

    ഈ പാട്ട് സീൻ ഷൂട്ട്‌ ചെയ്യുമ്പോൾ...... light ബോയ്സിൽ ഒരാൾ ഞാനായിരുന്നു........ ലാലേട്ടൻ 😍😍😍

  • @abhijithanilkumar8764
    @abhijithanilkumar8764 3 ปีที่แล้ว +156

    Thankyou soo much everyone for 1M views !! Keep supporting ❤️❤️

    • @aparnaps626
      @aparnaps626 3 ปีที่แล้ว +5

      Congratulations abhijith😍😍😍🥰🥰

    • @prabhakaranpc3512
      @prabhakaranpc3512 3 ปีที่แล้ว +2

      😍

    • @darsanapramod
      @darsanapramod ปีที่แล้ว +1

      കഴിവിനുള്ള support തന്നെയാണ് bro ❤

  • @shafeekmedia9763
    @shafeekmedia9763 4 ปีที่แล้ว +168

    ഇത്രയും ഫെർഫക്ടായി സ്റ്റേജിൽ പാടുന്നത് ആദൃമായാ കേൾക്കുന്നത്..സൂപ്പർ. 👌👏👏🥳🥳🥳

    • @aparna_RM
      @aparna_RM 4 ปีที่แล้ว +13

      ടോപ് സിങ്ങർ തേജസ്‌ പാടിയത് കേട്ട് നോക്കിയേ ഇഷ്ടാവും 100%

    • @shafeekmedia9763
      @shafeekmedia9763 4 ปีที่แล้ว +1

      @@aparna_RM evdea..link vid

    • @aparna_RM
      @aparna_RM 4 ปีที่แล้ว +5

      @@shafeekmedia9763top singer grand finale episode 544 part 2

    • @Proud2BnIndian24
      @Proud2BnIndian24 3 ปีที่แล้ว +3

      Top singer grand finale il thejus enna kochukutti paadiyath onnu kettunokkoo

    • @Proud2BnIndian24
      @Proud2BnIndian24 3 ปีที่แล้ว +3

      Perfection only by thejus, (Jr.dasettan)..... After the original (Dasettan)

  • @satheeshlily6840
    @satheeshlily6840 3 ปีที่แล้ว +13

    തീർച്ചയായും അഭിമാനിക്കാൻ ഈ ഗായകൻ അർഹനാണ്.കൊതിച്ചു പോയി വീണ്ടും വീണ്ടും കേൾക്കാൻ. പറയാതെ വയ്യ മോനേ

  • @sree7815
    @sree7815 3 ปีที่แล้ว +22

    രവീന്ദ്രൻ മാഷിന്... പ്രണാമം.... what a composition....... അഭി... അടിപൊളി ആയി പാടി........ ഈ ധൈര്യത്തിന് 🙏🙏🙏🙏

  • @harihd2548
    @harihd2548 3 ปีที่แล้ว +74

    ഈ പാട്ട് അതികം ആരും ലൈവ് ആയി പാടുന്നത് കണ്ടിട്ടില്ല അത്ര പ്രയാസമുള്ള പാട്ടാണ് പക്ഷെ ഈ ബ്രോ വളരെ നന്നായി പടിയിട്ടുണ്ട്. എന്നുള്ളവർ ഇവിടെ ലൈക്‌ അടിക്കണേ അറിയാൻ വേണ്ടി 🙏

    • @basheerktni5941
      @basheerktni5941 3 ปีที่แล้ว

      ബിനു അടിമാലി ഒരു ഗായകനല്ലാതിരുന്നിട്ടും സ്റ്റർമാജിക് ഇൽ പാടിയിട്ടുണ്ട് ലൈവ് ആയി ഇത്ര ഫീലില്ലെങ്കിലും ഒരുപാടു ഇഷ്ടായി 🥰🥰🥰

  • @divyasasidharan5932
    @divyasasidharan5932 3 ปีที่แล้ว +16

    അഭിജിത് ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ട് എന്ന് അറിയില്ല അത്രക്കും സൂപ്പർ great singer 🙏🙏🙏🙏🙏🙏😍🙏

  • @rafanrafan734
    @rafanrafan734 4 ปีที่แล้ว +366

    ആദ്യം ഒക്കെ എനിക്ക് ഇഷ്ട്ടം അമലിന്റെ പാട്ടുകൾ ആയിരുന്നു എന്നാൽ അഭിജിത് വന്നത് മുതൽ തൊട്ടു എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സിങ്ങർ ഉം പാട്ടുകളും അഭിജിത്തിന്റേതാണ്

    • @shajahanshajushaju2720
      @shajahanshajushaju2720 4 ปีที่แล้ว +22

      ഇവൻ തന്നെ ആയിരിക്കും വിന്നർ.
      ജഡ്ജസിന് പോലും അഭിപ്രായം പറയാൻ കുറച്ചു പേടിയുണ്ടാകും. കാരണം അവൻ സംഗീത കുടുംബത്തിലായത് കൊണ്ട്.

    • @smilewithabia1774
      @smilewithabia1774 4 ปีที่แล้ว +6

      @@shajahanshajushaju2720 athe..exactly

    • @drtoothkrk
      @drtoothkrk 4 ปีที่แล้ว +3

      🔥🔥🔥

    • @sajeeshm5584
      @sajeeshm5584 3 ปีที่แล้ว +7

      രണ്ടു പേരും കൊള്ളാം ദൈവാനു ഗ്രഹം ഉള്ളവരാണ്‌

  • @sarahcolbay
    @sarahcolbay 4 ปีที่แล้ว +123

    Abhijith you are a great singer👏👍ഇനി വരുന്ന റിയാലിറ്റി ഷോകളിൽ കുട്ടികൾ പാടുന്ന ഗാനങ്ങൾ അഭിജിത്തിന്റെതായിരിക്കും...അത് judge ചെയ്യുന്ന judges panel il അന്ന് ABHIJITH ഉം ഉണ്ടാവും...തീർച്ച♥️

    • @karaoke8230
      @karaoke8230 4 ปีที่แล้ว +5

      Atrakk okke pokkan entha ullath. Ithilum nalla etrayo performances reality showsil undayittund.

    • @sarahcolbay
      @sarahcolbay 4 ปีที่แล้ว +11

      @@karaoke8230 yes undu.....angeyullavaryde show il avarude performance inum arhamaya abhinandhanam rekhapeduthiyitundu ....Abhijith inte paattinu njan paranja comment thikachum chernnathaanu....ingane reallity show il vannu paadi ippo athupole ulla showil judge aayi irikunna singers aanu sitharayum vidhuvum....avarepole oraal aavum abhijith um enna paranjathu....be positive sis🙏

    • @maysunkj
      @maysunkj 4 ปีที่แล้ว +1

      എന്തൊരു തള്ളല്‍ ആണ് സജീ... Ivan അത്രയ്ക്കൊന്നും പോര. Classical മ്യൂസിക് പഠിച്ചത് കൊണ്ടുള്ള ഒരു mikav. അത്രയും ഒക്കെയേ ഉള്ളു. അല്ലാതെ എക്സ്ട്രാ ഓര്‍ഡിനറി ഒന്നും അല്ല.

    • @karaoke8230
      @karaoke8230 4 ปีที่แล้ว +1

      @@maysunkj exactly

    • @sachinks7701
      @sachinks7701 3 ปีที่แล้ว +5

      @@karaoke8230 but ivan poliya

  • @songsofthobiyas1854
    @songsofthobiyas1854 4 ปีที่แล้ว +424

    ഈ പാട്ടിനു ഇത്രയും മനോഹാരിത ഉണ്ടായിരുന്നോ ❤❤❤👌👌👌

    • @karaoke8230
      @karaoke8230 4 ปีที่แล้ว +49

      Ee paattin pande nalla manohaarithaya

    • @jolsnanechiyil1600
      @jolsnanechiyil1600 4 ปีที่แล้ว +2

      Exactly

    • @karaoke8230
      @karaoke8230 4 ปีที่แล้ว +13

      @@jolsnanechiyil1600 new gen🍼🍼

    • @xxavierdas
      @xxavierdas 4 ปีที่แล้ว +9

      E pattum sinimayum thakarppan anu lalettan thakarthu afinayichu. Dasettan vedhystha sailiyil padi

    • @arunchandran0289
      @arunchandran0289 4 ปีที่แล้ว

      @@xxavierdas 😍😍😍

  • @jinsonpoomkudi4788
    @jinsonpoomkudi4788 3 ปีที่แล้ว +19

    ഒരു രക്ഷയും ഇല്ലാത്ത ആലാപനം 💞💞ഒർജിനലിനെ വെല്ലുന്ന ഓർക്കെസ്ട്രാ 💞💞

  • @narayanank2026
    @narayanank2026 3 ปีที่แล้ว +24

    ഈ പാട്ടിന് ഇത്രയും മനോഹാരിതയുണ്ടായിരുന്നോ, നമിയ്ക്കുന്നു മോനെ.

  • @vipinabhiabhi6190
    @vipinabhiabhi6190 4 ปีที่แล้ว +185

    Abhi ettaaa... നിങ്ങള് മരണ മാസ്സ് ആണ്.. ഓരോ സംഗതികളും പുഷ്പം പോലെ.. All the best broiii😘😘😘😘😘

  • @greeshmapmenon3056
    @greeshmapmenon3056 4 ปีที่แล้ว +86

    Shanikke maaaatram nokki "maaaaaaaneeee" nnn last padyapol.....
    Shanikka🌹: avasaram tharaaaam mooneee....☺️☺️

  • @rakhiramachandran4382
    @rakhiramachandran4382 4 ปีที่แล้ว +47

    Abhijithinte malayalam song performance kanan waiting aarnnu..super singing😍❤

    • @drtoothkrk
      @drtoothkrk 4 ปีที่แล้ว

      🔥🔥🔥🔥🔥

  • @sujaps9010
    @sujaps9010 4 ปีที่แล้ว +194

    Abhijith & vaishnav powli .2 wild entries are really making super 4 super

    • @drtoothkrk
      @drtoothkrk 4 ปีที่แล้ว +5

      2 wild cards🔥🔥🔥

    • @sushithaprinov7709
      @sushithaprinov7709 4 ปีที่แล้ว +2

      Exactly....

    • @Quit-9j7
      @Quit-9j7 4 ปีที่แล้ว +1

      Athe🥰

    • @drtoothkrk
      @drtoothkrk 4 ปีที่แล้ว +1

      ❤❤❤❤🔥🔥🔥🔥

    • @yusufarakkal9861
      @yusufarakkal9861 3 ปีที่แล้ว +1

      സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @jemshichelari2517
    @jemshichelari2517 ปีที่แล้ว +1

    ഓർക്കസ്ട്രാ ഒരു രക്ഷയും ഇല്ല.... Super..

  • @shinilp.b8045
    @shinilp.b8045 4 ปีที่แล้ว +42

    A real wild card entry into the show👏👏 Great singing Abhijith 🎁 🛍🎉. There are better singers behind the screen and he is one of the best finding. A Big salute to the Super 4 panels🤗🤗

  • @sethulekshmi9463
    @sethulekshmi9463 4 ปีที่แล้ว +15

    Abhijith adipoli....oru reksha illa
    There's a chance for tie competition...U are osam😍😍

  • @annmariajohnson4762
    @annmariajohnson4762 4 ปีที่แล้ว +35

    Ithrem naal evade aayirunu... Super singer😘🥰

  • @jamshimfwa4373
    @jamshimfwa4373 4 ปีที่แล้ว +66

    ഒരുപാട് ദിവസമായി അഭിജിത്.... മാനേ super 4 എന്ന് searching തുടങ്ങിയിട്ട്... ഇന്നാണ് വന്നത്... 😍😍

    • @abhinavabhi8463
      @abhinavabhi8463 4 ปีที่แล้ว

      Innale ayirunnu tv yil telecast cheythath

    • @jamshimfwa4373
      @jamshimfwa4373 4 ปีที่แล้ว

      @@abhinavabhi8463 അതെ.. കുറച്ചു ദിവസം മുൻപേ കാണിക്കുന്നുണ്ടായിരുന്നു... ഞാൻ വിചാരിച്ചു telecast കഴിഞ്ഞെന്ന്. 😄

  • @alexsajan9027
    @alexsajan9027 4 ปีที่แล้ว +362

    Any abhijith fans ? ❤️❤️❤️❤️❤️❤️❤️❤️

    • @drtoothkrk
      @drtoothkrk 4 ปีที่แล้ว +1

      🔥🔥🔥🔥🔥

    • @Quit-9j7
      @Quit-9j7 4 ปีที่แล้ว +5

      ഇഷ്ടമാണ് പക്ഷെ കുറച്ചു കൂടുതൽ ഇഷ്ടം വൈഷ്ണവ് innocennts 🥰🥰🥰
      ബട്ട്‌ വിന്നർ no doubt👍Abijith🥰

    • @indirajayan88
      @indirajayan88 3 ปีที่แล้ว

      Super song

    • @indirajayan88
      @indirajayan88 3 ปีที่แล้ว

      Fantastic.. Song.. I. Love it. So much

    • @karunakaranug3
      @karunakaranug3 3 ปีที่แล้ว

      I am big fan of you abhijith

  • @_anonymous_8023
    @_anonymous_8023 4 ปีที่แล้ว +18

    Daivame.... 👏👏👏👏👏❤️❤️❤️ 🧿🧿🧿🧿🧿🥰🥰🥰🥰🥰🥰 Asadhyam.... Great musician Abhijeet 👍👍

  • @abdulnazart6443
    @abdulnazart6443 4 ปีที่แล้ว +6

    ഹൗ! എന്തൊരു പെർഫോമൻസ് ആണ്.... അപാര മോഡുലേഷൻസ്... highly talented singer!

  • @abhilashk.k9929
    @abhilashk.k9929 4 ปีที่แล้ว +79

    Abhijith super 4 le Nalla oru competitor , ❤️

    • @abhilashk.k9929
      @abhilashk.k9929 4 ปีที่แล้ว +1

      @@sabanava248 but he will get recognised more from now on ❤️

  • @dr.amitha5176
    @dr.amitha5176 3 ปีที่แล้ว +20

    This guy is really amazing 🤩..Touchwood 🧿 .Cnt wait for finale to see him holding the title winner trophy 🏆…

  • @santhiv9300
    @santhiv9300 4 ปีที่แล้ว +178

    Was waiting his singing again ...its sure that a generation itself is waiting to listen him ...all the best to be the singer of the next generation .....👏👏👏

    • @drtoothkrk
      @drtoothkrk 4 ปีที่แล้ว +1

      🔥🔥🔥

    • @nithinraj7787
      @nithinraj7787 4 ปีที่แล้ว +1

      I thought same

    • @drtoothkrk
      @drtoothkrk 4 ปีที่แล้ว +1

      @@maysunkj 😅

    • @രാജാവ്-ഠ3മ
      @രാജാവ്-ഠ3മ 3 ปีที่แล้ว

      @@maysunkj thaniku negative parayan ariyullu, thante Ella comment um kandittund

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +3

    തേജുട്ടന്റെ പാട്ട് കേട്ട് ഒരിക്കൽ ഞാൻ ഞെട്ടിയതാ....
    എടാ അഭിജിത്തേ ഇന്ന് നിന്റെ പാട്ടും കേട്ട് ഞാൻ ഞെട്ടിപ്പോയി ട്ടൊ
    കൊള്ളാം... അതിമനോഹരം തന്നെ

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +4

    അഭിജിത്ത്.... തനതു ശൈലിയാൽ
    ആലാപനം... മികച്ചതായി. 🤝👍😍

  • @jamsheeralbazar1376
    @jamsheeralbazar1376 3 ปีที่แล้ว +5

    അ അമ്മച്ചിയെആരെങ്കിലും ശ്രെദ്ധിച്ചോ മേനഘയെ പോലെ ഇല്ലേ 👌👌👌സോങ് 👍👍

  • @azukaofficial2229
    @azukaofficial2229 4 ปีที่แล้ว +6

    Super 4 abijith angu edukkenu...
    Woah!
    God bless you muthe❤❤❤👌👌

  • @zabinsimran7892
    @zabinsimran7892 4 ปีที่แล้ว +10

    Abhijit soooper 👍 angane vidhuchettante team ilum nalloru aale kitty

  • @ഹരിപ്പാടൻസ്
    @ഹരിപ്പാടൻസ് 3 ปีที่แล้ว +5

    സത്യത്തിൽ ഇത്ര easy ആണോ ഈ പാട്ട് .. wow .. you are god blessed ...a natural voice

  • @subramaniamiyer4339
    @subramaniamiyer4339 ปีที่แล้ว +6

    Have watched this about 100 times . What a talent . So glad to see his career progression,since then. Abhijit is awesome 👍

  • @Rohan-ry4dd
    @Rohan-ry4dd 4 ปีที่แล้ว +62

    ഓഡിഷൻ കൊറച്ചു മോശമായിരുന്നു.....
    പാട്ടിനേക്കാൾ കൂടുതൽ പെർഫോമൻസിന് മുൻ‌തൂക്കം കൊടുത്തു....
    എന്നാൽ Wild card entry പൊളിച്ചു...❤️
    Abhijeeth and Vaishnav 💕
    സൂപ്പർ 4 സീസൺ 2 വിജയി.... അത് അഭിജിത്ത് തന്നെ 💥💥💥💕

  • @anandhalakshmiharidas5583
    @anandhalakshmiharidas5583 4 ปีที่แล้ว +87

    Thejusine ormavarunnu ee song kekkumbo 😍😍😍😍

    • @anjalyvenugopal3121
      @anjalyvenugopal3121 4 ปีที่แล้ว +4

      Thekkuttan 😍

    • @aparna_RM
      @aparna_RM 4 ปีที่แล้ว +3

      തേക്കുട്ടൻ 💓

    • @jessisamalex1945
      @jessisamalex1945 4 ปีที่แล้ว +1

      @@aparna_RM y9🎉I
      .

    • @fathuzzrockz4634
      @fathuzzrockz4634 4 ปีที่แล้ว +2

      Lalettante vadi kondulla timing aanu.. Ente ponne.. Ennum ee song orthirikkum

    • @arya3671
      @arya3671 4 ปีที่แล้ว +2

      Thekkuttan😍

  • @georgekuriakose1324
    @georgekuriakose1324 3 ปีที่แล้ว +7

    4:45 - what a beautiful rendering that was. Amazing!

  • @ansashani
    @ansashani 4 ปีที่แล้ว +81

    Excellent singing! Great job! Keep it up.Now we know that it is not the sound engineer’s problem.

    • @drtoothkrk
      @drtoothkrk 4 ปีที่แล้ว +2

      🔥🔥🔥🔥

    • @preeti806
      @preeti806 4 ปีที่แล้ว +2

      😂😂👍

  • @anjanaanju3019
    @anjanaanju3019 4 ปีที่แล้ว +148

    Abijith is a tough competitor for Amal😍😁both guys are superb..👌

    • @anilanoop9326
      @anilanoop9326 4 ปีที่แล้ว +23

      amal ne kkal better aayi thonniyittund palapattilum

    • @greeshmapmenon3056
      @greeshmapmenon3056 4 ปีที่แล้ว +5

      Soo true... But 2 perudem sound unique anu.. Avrde soundinu cherna songs select cheyan pattaate...🙏🙏

    • @drtoothkrk
      @drtoothkrk 4 ปีที่แล้ว

      🔥🔥🔥🔥

    • @saheeranizar5711
      @saheeranizar5711 4 ปีที่แล้ว +1

      Amal ippo nallonam perform cheyyunilla

    • @saumyamathew5893
      @saumyamathew5893 4 ปีที่แล้ว +1

      Yes

  • @ramakrishnaramakrishna4040
    @ramakrishnaramakrishna4040 3 ปีที่แล้ว +6

    അമ്മയും മകനും അടിച്ചു പൊളിച്ചു

  • @arundhathims3686
    @arundhathims3686 4 ปีที่แล้ว +39

    Supperb singing, 👌👌❤️❤️

    • @drtoothkrk
      @drtoothkrk 4 ปีที่แล้ว

      🔥🔥🔥🔥

  • @umamaheswar9994
    @umamaheswar9994 4 ปีที่แล้ว +6

    അഭിജിത് തീർച്ചയായും വലിയ സംഗീത ശിരോമണിയാവും 👍👍

  • @sreekutty311
    @sreekutty311 2 ปีที่แล้ว +1

    പറയാൻ വാക്കുകൾ ഇല്ല. God bless u mone.. 👍👍👍👍💓🙏

  • @zulfipp8497
    @zulfipp8497 3 ปีที่แล้ว +2

    അഞ്ചാമത്തെ പ്രാവശ്യത്തെ കേൾക്കൽ.... ഇനിയും തുടരുമെന്ന് അറിയിക്കുന്നു.... ചെക്കൻ ഒടുക്കത്തെ പെർഫോമൻസ്..... 🏃🏃🏃🏃🌹🌹

  • @suroorafsal
    @suroorafsal 4 ปีที่แล้ว +8

    Ithin vendi waiting aayirunnu. Headphones il kelkkumbo onnoode pwoliyaayi🖤 Long way to go dear. Really talented.😍👍

    • @shajahanshajushaju2720
      @shajahanshajushaju2720 4 ปีที่แล้ว

      ഒരു മാസം കഴിഞ്ഞു
      നോക്കിയ മതി uplod

    • @_anonymous_8023
      @_anonymous_8023 4 ปีที่แล้ว

      @@shajahanshajushaju2720 😂😂😂 athum sathym

  • @anandhusatheesh.m9883
    @anandhusatheesh.m9883 4 ปีที่แล้ว +46

    No doubt...u r gonna win that crown❤️

  • @binithaprasad4680
    @binithaprasad4680 4 ปีที่แล้ว +4

    Abhijith superrr orupad paatukalkayi waiting il aanu godbless you

  • @Covid--so5it
    @Covid--so5it 4 ปีที่แล้ว +24

    No scope for improvisation in this song, be with pitch and rythm and must say that you are Abundantly talented, keep it up Abhijith

  • @anoopanandananandan537
    @anoopanandananandan537 3 ปีที่แล้ว +1

    എന്റെ അണ്ണാ.....ഇങ്ങനെ ചുമ്മാ ninnangu പാടാതെ.. ദേവിയെ....😍😘😍 Amaze singer...no words...😍😍😍

  • @rahulkaran5895
    @rahulkaran5895 4 ปีที่แล้ว +12

    " ഈ സൂപ്പർ 4 എനിക്ക് വേണം , ഈ സൂപ്പർ 4 ഞാനിങ് എടുക്കുവാ ..." --- അഭിജിത്

  • @shanojshanojshanojshanoj6802
    @shanojshanojshanojshanoj6802 3 ปีที่แล้ว +6

    Best performance, vocal and orchestra. 🙏🙏🙏👋👋👋👋👋

  • @dharmarajvk5161
    @dharmarajvk5161 4 ปีที่แล้ว +1

    Abijith,മോനെ ആശംസകൾ പിന്നണി അതി ഗംഭീരം 👌👏👏👏

  • @sujaps9010
    @sujaps9010 4 ปีที่แล้ว +21

    Excellent singing. Powli

  • @benjose719
    @benjose719 4 ปีที่แล้ว +15

    He has a professional voice and he is the best yet especially with vibratos awesome job

  • @prabinvp2831
    @prabinvp2831 4 ปีที่แล้ว +4

    Shan chettane nokki padiya aa maneeeeee....... Ohh enna feel an 😘😘 abijith poliyanalle gys........

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +5

    പൊളിച്ചു എന്താ പറയാൻ ജഡ്ജ് വരെ ഞെട്ടി സൂപ്പർ👌👍

    • @dv2975
      @dv2975 2 ปีที่แล้ว

      അവരെക്കാൾ റേഞ്ച് ആണ് ചെക്കൻ

  • @ganesankullan9388
    @ganesankullan9388 3 ปีที่แล้ว +2

    Here i am tamil but first time i listening this song so cute this indifference song from abijith every day ...murmering

  • @noufalmuhammed7185
    @noufalmuhammed7185 3 ปีที่แล้ว +1

    Ammayude chiri kando..... 😍😍😍 Abhi n Amma... 😍

  • @arunimas1094
    @arunimas1094 4 ปีที่แล้ว +24

    Abhijith Rocks🤩🤩🤩🤩😊😎😎😎😎😎😎

    • @drtoothkrk
      @drtoothkrk 4 ปีที่แล้ว +1

      🔥🔥🔥🔥🔥😍

  • @miithranraghavan8480
    @miithranraghavan8480 4 ปีที่แล้ว +45

    Judges really gifted to have this set of candidates 🎉🎇

  • @sreerajr1244
    @sreerajr1244 4 ปีที่แล้ว +4

    Polichelo...Monae❤️❤️entha feel ❤️❤️oru rakshayumila

  • @sithalakshmipk2790
    @sithalakshmipk2790 3 ปีที่แล้ว +2

    Yeda maane...... Abhi mOne ; super performance. ❤️👍

  • @preethapriyan8151
    @preethapriyan8151 4 ปีที่แล้ว +15

    Blessed son..... love you.....kannupattathirikkatte.....🙏❤️

  • @TheGuitarHummer
    @TheGuitarHummer 4 ปีที่แล้ว +16

    Swargeeya gayakan❤️🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +19

    Abhijit leaving a mark of his own in this competition as his performance reaching greater
    heights , beyond any body's imagination. A difficult song looking so simple in the golden
    hands of Abhijit. A typical hard song emerging from musical thoughts as set by late
    Ravindran Master and in the hands of Abhijit , the song wears multiple colors , like a
    rainbow, spreading beauty all over the horizon.

  • @ashiqeethezz935
    @ashiqeethezz935 4 ปีที่แล้ว +14

    Abhijith സൂപ്പർ ആയിരുന്നു

  • @athulya_sunil
    @athulya_sunil 4 ปีที่แล้ว +11

    Innale njnum ariyadhe ezhunettu ninnu kaiadichu poyi.... Poli performance 😍😍😍😍😍😍

  • @anpnasar1
    @anpnasar1 3 ปีที่แล้ว +2

    തന്റെ മോൻ തകർക്കും എന്ന് കോൺഫിഡൻസ് ആ അമ്മയുടെ തുടക്കത്തിലേ ഉള്ള ചിരിയിൽ മനസ്സിലാകും

  • @dreamboyjas7911
    @dreamboyjas7911 4 ปีที่แล้ว +44

    Viewers need this type of performances......just awesome......

    • @alexsajan9027
      @alexsajan9027 4 ปีที่แล้ว +1

      Yes

    • @akshaysurya502
      @akshaysurya502 3 ปีที่แล้ว +1

      Yethra manoharam Bai 🙏🙏 ethu ethintay shilpikal eppol ethramathram santhoshikunda I'm daivam kakkatte 🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @harizoffical1864
    @harizoffical1864 4 ปีที่แล้ว +4

    എവിടെയായിരുന്ന്‌... ഇത്രയും കാലം 👌👌👌

  • @abhinavrsabhinavrs2729
    @abhinavrsabhinavrs2729 4 ปีที่แล้ว +10

    The one episode which makes me to see all..

  • @vijayanthuvakkad5476
    @vijayanthuvakkad5476 4 ปีที่แล้ว +8

    Eagerly waiting for his performance, wonderful performance as expected. Super4 has become super now.

  • @shoobintheekkadi7194
    @shoobintheekkadi7194 4 ปีที่แล้ว +14

    പാട്ട് perfect ആണ്👌👌👌👌👏👏👏👏👏great singing..🥰🥰
    but ദാസേട്ടൻ പാടി വെച്ചപോലെ ഉള്ള expression ഈ പാട്ടിൽ മിസ്സായ പോലെ തോന്നിയവർ ഉണ്ടോ?

    • @blackcobra8357
      @blackcobra8357 4 ปีที่แล้ว +13

      ആ താരതമ്യം തന്നെ ഏറ്റവും വലിയ അവാർഡ് അല്ലേ 19 വയസ്സ് ചെക്കന്

    • @shaaku01
      @shaaku01 4 ปีที่แล้ว +3

      എനിക്ക് original നേക്കാളും better ആയി ആണ് തോന്നിയത്

    • @amal.jainjacob3291
      @amal.jainjacob3291 4 ปีที่แล้ว +1

      @@shaaku01 🤣🤣🤣

    • @Ammuaravindofficial
      @Ammuaravindofficial 4 ปีที่แล้ว +2

      ഒരിക്കലും ഒരു സൊങ്ങ് ന്റെ original version നമുക്ക് recreate ചെയ്യാൻ സാധിക്കില്ല......
      ഓരൊ പാട്ടിന്റെയും ഭാവം ആ വ്യക്തിയുടെ വോയിസ്‌ന് അനുസരിച്ചു മാറും...
      ഈ സിങ്ങറും exalant singer ആണ്
      But അയാളുടെ വോയ്‌സിന്റ ഭാവം മാത്രമേ പാട്ടിൽ ഉണ്ടായുള്ളൂ.....

    • @sanal4302
      @sanal4302 4 ปีที่แล้ว +2

      @@shaaku01 thonnal matram

  • @deeparajesh3392
    @deeparajesh3392 2 ปีที่แล้ว +1

    yes.. yes... abhijeeth....

  • @user-zf5rb1je9j
    @user-zf5rb1je9j 4 ปีที่แล้ว +3

    സുന്ദരൻ, ശബ്ദം അതിലേറെ സുന്ദരം

  • @dhaneeshok7118
    @dhaneeshok7118 4 ปีที่แล้ว +2

    മ്മടെ അല്യേപായുതേ ചേച്ചീടെ മോനാണോ 👏👏👏❤

  • @ambiliap9742
    @ambiliap9742 4 ปีที่แล้ว +5

    Abhijith chettan pollichu supper🥰

  • @sujeshks4464
    @sujeshks4464 3 ปีที่แล้ว +3

    Humble expressions.. how many are noticed?

  • @anaghaprameed2243
    @anaghaprameed2243 4 ปีที่แล้ว +2

    Excellent perfrmance abhijith.... God bles u

  • @SreerajThodupuzha
    @SreerajThodupuzha 3 ปีที่แล้ว +2

    അഭികുട്ടാ.... 😍😍😍😍😍👌👌👌പൊളിച്ചു മോനെ

  • @rakeshch3101
    @rakeshch3101 4 ปีที่แล้ว +10

    Super👍👍👌👌❤️❤️❤️

  • @darsanapramod
    @darsanapramod ปีที่แล้ว +1

    3:08 Abhijith 🔥😌💪🏼❤️

  • @sujithanisha7957
    @sujithanisha7957 4 ปีที่แล้ว +192

    ചേട്ടാ നന്നയിട്ടുണ്ട് ജഡ്ജസിന്റെ അഭിപ്രയം കൂടി അപ്‌ലോഡ് ചെയ്യരുന്നു

    • @shefishihab7564
      @shefishihab7564 4 ปีที่แล้ว +10

      30/30 kittiya prakadanam aayirunnu...judges Ellam ezhunett kayyadichu...innale TV yil vannirunnu...

    • @drtoothkrk
      @drtoothkrk 4 ปีที่แล้ว +2

      Ys

    • @drtoothkrk
      @drtoothkrk 4 ปีที่แล้ว

      @@shefishihab7564 ys

    • @Quit-9j7
      @Quit-9j7 4 ปีที่แล้ว

      @@shefishihab7564 അതെ 🥰🥰കിടു ആയിരുന്നു

    • @rinjupulikkal4942
      @rinjupulikkal4942 4 ปีที่แล้ว

      cheythittund..njan ippo kandatheyolloo

  • @urmilaajai1732
    @urmilaajai1732 4 ปีที่แล้ว +8

    Greatly appreciable voice and way of singing👏👏👏May god bless u❤️

  • @sarikaradhakrishnan4912
    @sarikaradhakrishnan4912 4 ปีที่แล้ว +20

    Excellent 👏👏

  • @aryamol413
    @aryamol413 4 ปีที่แล้ว +20

    Superb..Oru rakshem illa

  • @kunjattascreations.1203
    @kunjattascreations.1203 4 ปีที่แล้ว +4

    Super singing Abhi😍👌

  • @ruswanaebrahim7567
    @ruswanaebrahim7567 4 ปีที่แล้ว +2

    Excellent singing abhijith😍🤩🍬👌👌👌👌

  • @nandakumarnair138
    @nandakumarnair138 ปีที่แล้ว +2

    Fabulous rendition..enjoyed every bit of the song..

  • @sarjasksarjask9930
    @sarjasksarjask9930 4 ปีที่แล้ว +31

    RimUuuuussSzzZzz

  • @alenshiju2227
    @alenshiju2227 4 ปีที่แล้ว +10

    Yaa mwone superb👌😘

  • @appuonlinetvm
    @appuonlinetvm 3 ปีที่แล้ว +4

    The perfect rendition! So clean❤️❤️❤️

  • @somankarunakaran1633
    @somankarunakaran1633 2 ปีที่แล้ว +3

    Excellent tallent no words to say , a future extra ordinary playback singer and above.

  • @piousantony9937
    @piousantony9937 3 ปีที่แล้ว +5

    Very very tough song..but he did it as easy... great singing.. 💯.. Congrats

  • @adarshm4112
    @adarshm4112 4 ปีที่แล้ว +5

    Wooow adipoli ❤️❤️❤️❤️❤️ enth rasam kelkkan👌👌

  • @blackstrawberry2736
    @blackstrawberry2736 4 ปีที่แล้ว +3

    ലിബിൻ പാടുന്ന അതേ ഫീൽ....🥰🥰

  • @ജാസിർഇല്ലത്തപ്പാടം

    Abijith ennu perullorokke kooduthalum Nalla kalaakaranmaranalloooooo😊

  • @kiranb4876
    @kiranb4876 4 ปีที่แล้ว +5

    സൂപ്പർ സിംഗർ 👏ഈ പാട്ട് വേറൊരാൾ പാടി ഇത്ര നന്നായി കേട്ടിട്ടില്ല 👌

    • @Proud2BnIndian24
      @Proud2BnIndian24 3 ปีที่แล้ว +1

      😁 mattullavar paadiyittullathum kettunokkane.... Top singer grand finale thekkuttan paadiyittundu🔥🔥🔥🌞🌞🌞

    • @kiranb4876
      @kiranb4876 3 ปีที่แล้ว +4

      @@Proud2BnIndian24 അത് ഞാൻ കേട്ടില്ല, ഇത് എനിക്ക് ഇഷ്ട്ട പെട്ടു, എന്റെ അഭിപ്രായം കമെന്റ് ചെയ്തു,

  • @shafeeqksshageeq3403
    @shafeeqksshageeq3403 3 ปีที่แล้ว +2

    Abijit moone adipoli song

  • @smeerpalliative7064
    @smeerpalliative7064 3 ปีที่แล้ว +2

    Dear Abhijith, nice song and singer sung also. Big saluit 👍👌🌹