Sri Philip Mampad's Speech I CMS MALAPPURAM I SAMEER FOTOFOCUS

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 564

  • @saleenaazeez6232
    @saleenaazeez6232 2 ปีที่แล้ว +82

    ഒന്നും പറയാനില്ല നെഞ്ചിൽ വല്ലാത്ത ഭാരം ഓരോ മഹല്ലുകളിലും സ്കൂളുകളിലും ഇത് പോലുള്ള ക്ലാസുകൾ വേണം കുറച്ചു നന്മ മനസ്സിലുള്ളവർക്ക് ഈ വാക്കുകൾ മതിയാവും 👍😪😪😪😪😪😪

  • @sreejasreeja7478
    @sreejasreeja7478 3 ปีที่แล้ว +85

    സാറിന്റെ ഓരോവാക്കുക്കല് മനസിനെ വല്ലാതെ സ്പർശിച്ചു.
    കണ്ണുനിറഞ്ഞുപോയി...
    സാറിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @vinod.k.nedumon7458
    @vinod.k.nedumon7458 3 ปีที่แล้ว +27

    കണ്ണുനിറയാതെ കണ്ടുതീർക്കാനായില്ല. സാറിൻ്റെ വാക്കുകൾ ഒരുപാട് തിരിച്ചറിവുകൾ നൽകുന്നു.നന്ദി സർ..

  • @jijibinny5869
    @jijibinny5869 3 ปีที่แล้ว +29

    എത്ര വല്യ സത്യങ്ങൾ ആണ് പറഞ്ഞത്..... Salute you sir.... May God bless you....

  • @VTFAMILYSONS
    @VTFAMILYSONS 2 ปีที่แล้ว +14

    സാറിന്റെ ഓരോ വാക്കിലും കണ്ണ് നിറഞ്ഞു പോയി
    ആകെ ഒരു രോമാഞ്ചം വന്ന് പോയി സാറിനെന്നും നന്മകൾ വന്നു ചേരട്ടെ

  • @vilasinivv8677
    @vilasinivv8677 3 ปีที่แล้ว +28

    👌🏿👌🏿👍👍🙏🙏ഇത്രയും നല്ല വാക്കുകൾ കേൾക്കാൻ സാധിച്ചതിനു നന്ദി. 🙏

  • @navadharahealing1642
    @navadharahealing1642 3 ปีที่แล้ว +29

    മതാപിതാക്കൾക്കും മക്കൾക്കും ഓരേ പോലെ സ്വീകരിക്കേണ്ട ജീവിതഅനുഭവങ്ങളും നിർദ്ദേശങ്ങളും expressed from deep in your mind let your life experience give inspiration to the parents and the youth. May God bless you abundantly

    • @geethat1279
      @geethat1279 3 ปีที่แล้ว +2

      ഇത്രയും മനസ്സിൽ കൊണ്ട കാര്യം പറഞ്ഞു തന്ന ഇതാ ഞാൻ നമസ്കരിക്കുന്നു

    • @krishnaashok9917
      @krishnaashok9917 2 ปีที่แล้ว +1

      Sir, sirinte hridayasparsi Aya prasangam njan innnanu kelkkunnathu .ethrayum nalum ethinte pakuthi polum manassilakkathe anallo jeevichathu
      Ennorkkumbol vallatha kuttabotham thonnunnu . Ethonnum
      Manassilakkathe ethrayum Nall jeevichathe athukonde njangalku 18 years makale nashtamayi
      Athu njangalkku Maranam varayum
      Theeradhughamanu. Athukonde eniyulla parentsenankilum sirinte ee prassangam upakaraprathamakatte ennu prarthikkunnu Loka Samastha sughino bhavanthu
      God bless you sir

    • @subhashg147
      @subhashg147 ปีที่แล้ว

      Sir heartfull, purposefull fruitfull speech and give you bigsalute

  • @vimalamadhavan6804
    @vimalamadhavan6804 ปีที่แล้ว +4

    ഈ മഹത്തരമായ സംഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. എത്ര നല്ല വാക്കുകൾ ഫിലിപ്പ് സാറെ നന്ദി!

  • @anandrs9410
    @anandrs9410 3 ปีที่แล้ว +34

    ഞാൻ എന്റെ ജീവിതത്തിൽ കേട്ട ഏറ്റവും നല്ല speach. നമ്മളെ ഒരുപാടു ചിന്തിപ്പിക്കുന്ന ഒരു പ്രസംഗം, Thank u sir, Thank u for a wounderful msg🙏🌹🌹🌹

  • @raveendrantn258
    @raveendrantn258 2 ปีที่แล้ว +39

    നമിച്ചു സാറെ..... പോലീസിൽ അങ്ങ് ഒരു മുതൽക്കൂട്ട് ആണ്.... തീർച്ച...... ഇങ്ങനെ ഒരു പ്രസംഗം തന്നതിന് ഒരായിരം നന്ദി.... 🙏🙏🙏

  • @sinib8661
    @sinib8661 ปีที่แล้ว +2

    കാറിൻറെ പ്രസംഗം ബഹുമാനവും സങ്കടവും തോന്നി എല്ലാ മക്കളും മാതാപിതാക്കളും ഇത് കേൾക്കണം മുഴുവൻ കേട്ടിട്ട് കണ്ണ് നിറഞ്ഞു

  • @jomyadd9123
    @jomyadd9123 3 ปีที่แล้ว +14

    മാതാപിതകൾ... സ്നേഹിക്കുന്ന മക്കൾ കാണണം.... സ്നേഹം മക്കൾ കണ്ടു വളരണം.... ❤️❤️❤️❤️❤️👌👌👌good ഫ്രയിം... വീട് സ്വർഗം ആകുപ്പോൾ എല്ലാം ശരിയാകും.......

    • @ni-ri9ti
      @ni-ri9ti 3 ปีที่แล้ว +1

      Hi

    • @sreelakshmi8998
      @sreelakshmi8998 ปีที่แล้ว

      Ente Ettan amma jeevananu 88vayassaye eppolum undu

  • @jameelatc9371
    @jameelatc9371 3 ปีที่แล้ว +41

    ഹൃദയം കൊണ്ടെഴുതിയ ഭാഷ സംസ്കാര സ്നേഹ സമ്പന്ന വാചികാർത്ഥത്തിൽ മൊഴിയവേ മി.ഫിലിപ്പിനെ വാനോളം പുകഴ്ത്തട്ടെ. കർമ്മം തുടരുക.

  • @UshaDevi-cd5ky
    @UshaDevi-cd5ky 2 ปีที่แล้ว +5

    മാതാ പിതാ ക്കള സ്‌നേഹിക്കാ ത്ത മക്കൾ ഈ പ്രസംഗം കേൾക്കണം എന്റെ കണ്ണുകൾ നിറഞ്ഞ ജു ഒഴുകി ഇതു കേട്ടപ്പോൾ

  • @mohanann433
    @mohanann433 2 ปีที่แล้ว +11

    ഫിലിപ്പ് സാർ പ്രസംഗം മുഴുവൻ കേട്ടു കണ്ണ് നിറഞ്ഞു പോയി സാർ

  • @sbalakrishnannair6186
    @sbalakrishnannair6186 3 ปีที่แล้ว +10

    Sir Amazing speech and advise No words. God bless you

  • @SHERYOU1000
    @SHERYOU1000 3 ปีที่แล้ว +3

    സാറിന്റെ വലിയൊരു ആരാധി കയാണ് ഞാൻ... സാറിന്റെ ഓരോ വാക്കുകളും ഹൃദയത്തെ ഒരുപാട് ഉണർത്തുന്നു... എന്നെങ്കിലും തൃശ്ശൂരിൽ വരുമ്പോൾ ഒന്ന് കാണണമെന്ന് വല്ലാത്ത ആഗ്രഹമുണ്ട്... സാറിന്റെ അമ്മ ഇപ്പോഴും സുഖമായിരിക്കുന്നല്ലോ...? സാർ തൃശ്ശൂരിൽ വരുമ്പോൾ മുൻസീറ്റിൽ അമ്മയെയും ഇരുത്തി വന്നാൽ ഒരുപാട് സന്തോഷമാകുമായിരുന്നു... സാറിനും കുടുംബത്തിനും എന്നും നല്ലത് മാത്രം വരട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടു നിർത്തട്ടെ.... 🌹🌹🌹🙏🙏🙏❤❤❤🤲🤲🤲

    • @adilym6255
      @adilym6255 2 ปีที่แล้ว

      👍🙏.. കാണാൻ എനിക്കും ആഗ്രഹം ഉണ്ട്

    • @SHERYOU1000
      @SHERYOU1000 2 ปีที่แล้ว

      Orupaadu naalathe ente oraagraham poovaniyaan pokunnu.. Naale koorkenchery Masjid Groundil Sir varunnennu kettu. Enthaayaalum Njaan avide kanum. Enikku Sirineyum aa bhaghyasaali Ammayeyum kaananulla kothi kondaanu tto.. Amma koode kaanumennu pratheekshikkunnu. Njaan nerittu varum Sir ne kaanan..Ente peru Shery Nizar Marakkalle Sir...
      In Shah Allah...Naale kaanamenna pratheekshayode Good Night...

  • @entegurukulam6503
    @entegurukulam6503 2 ปีที่แล้ว +9

    വീട്ടിലെ സ്വർഗ്ഗം മനസ്സിലും സ്വർഗ്ഗം തീർക്കട്ടെ ❤🙏🔥👌🌹

  • @kripachristo8589
    @kripachristo8589 2 ปีที่แล้ว +5

    one of the most inspiring personalities which i am eager to meet really...

  • @polpullymohanan5388
    @polpullymohanan5388 3 ปีที่แล้ว +33

    എത്രകേട്ടാലും കണ്ണുനീർ വരുന്ന വാക്കുകൾ മനസിൽ കുത്തിക്കേറുന്നു. എത്ര വലിയ കല്ലും Soft ആവും ഞാനും ചിന്തിക്കുന്നു തെറ്റുകൾ തിരിച്ചറിയുന്നു ! 🙏🌹❤️

    • @sinimathews7299
      @sinimathews7299 3 ปีที่แล้ว +2

      ആഴത്തിൽ ചിന്തയ്ക്കയും കരയിപ്പിക്കയും അതിലുപരിയായി സന്തോഷിപ്പിക്കുകയും ചെയ്യുന്ന അങ്ങയുടെ വാക്കുകൾ ഏവർക്കും പ്രചോദനം ഏകട്ടെ

    • @manassehfrancis2980
      @manassehfrancis2980 2 ปีที่แล้ว

      കണ്ണുകൾ നിറഞ്ഞൊഴുകുന്നു ഒരു തവണയല്ല പലതവണ

    • @musthafan5438
      @musthafan5438 2 ปีที่แล้ว

      Bigsluitgoodspeach

    • @naseemapm4354
      @naseemapm4354 2 ปีที่แล้ว

      @@manassehfrancis2980 I am not sure if you are mint or nothing but I hope you are doing well

    • @salomigilbert9826
      @salomigilbert9826 2 ปีที่แล้ว

      സൂപ്പർ സാറെ ഇന്നത്തെ കുട്ടികളും മാതാപിതാക്കളും കേൾക്കേണ്ട വാചനം

  • @ayshahasna2435
    @ayshahasna2435 ปีที่แล้ว +3

    സാറെ ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി സാറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @jayalakshmimk8412
    @jayalakshmimk8412 ปีที่แล้ว

    താങ്കളുടെ സംഭാക്ഷ ണ് ത്തിൽ നിന്ന് ഒരു പാട് കാര്യങ്ങൾ മനസ്സിലായി. വളരെ നന്ദി സാർ .

  • @nelsonbethelgirlet6647
    @nelsonbethelgirlet6647 3 ปีที่แล้ว +4

    Excellent ,truth and good speech. 👌👌 🙏🙏. Thanks. God be with you always.

  • @jagadeesanbalan2241
    @jagadeesanbalan2241 ปีที่แล้ว

    Sir, Good & motivational speech for children's & guardians

  • @jollygeorge1725
    @jollygeorge1725 3 ปีที่แล้ว +13

    Very touching words. God bless u brother

  • @shylashyla8309
    @shylashyla8309 3 ปีที่แล้ว +28

    ഈ വലിയ വാക്കുകൾ കേട്ടിട്ട് മാറ്റങ്ങൾ വരുത്തട്ടെ. നമ്മുടെ മാതാപിതാക്കളും. മക്കളും.. താങ്ക്സ് sr.. നന്ദി ഈ വാക്കുകൾക്ക്. 🙏🙏🙏

  • @sulaikhacp-ey6me
    @sulaikhacp-ey6me ปีที่แล้ว +2

    ഈ പ്രസംഗം ഒരിക്കലും മറക്കാൻ കഴിയില്ല സർ, I like you sir ❤ ever. Thank you sir.

  • @rajeenachemmala3241
    @rajeenachemmala3241 2 ปีที่แล้ว +8

    സാറിന്റെ സംസാരം എത്ര കേട്ടാലും മതിവരില്ല😭😭😭

  • @Alice7y
    @Alice7y 3 ปีที่แล้ว +8

    Let this speech touch millions of hearts. May God bless you for this heart touching words

  • @dreamworld1629
    @dreamworld1629 3 ปีที่แล้ว +104

    സ്വന്തം ജീവിതം മറന്ന് മക്കൾക്ക് വേണ്ടി ഉരുകിത്തീർന്ന് മണ്ണറയിൽ അലിഞ്ഞു പോയ എത്ര മാതാപിതാക്കൾ.... 😢😢😢 അവരെയൊക്കെ ഓർക്കുമ്പോൾ

    • @pvgopalan4248
      @pvgopalan4248 3 ปีที่แล้ว +1

      നതിയതലമുറ ചിന്തികക്ക

    • @shylajashyla1419
      @shylajashyla1419 2 ปีที่แล้ว +1

      😭😭😭😭😭😭😭

    • @alphonsvu5045
      @alphonsvu5045 ปีที่แล้ว

      Nice message

    • @amarzaman9647
      @amarzaman9647 ปีที่แล้ว

      p

    • @amarzaman9647
      @amarzaman9647 ปีที่แล้ว

      L
      ll😅ll😅
      😅l😅l😅l😅l😅lll😅l😅😅l😅l0l😅l😅ll😅l😅l😅lllllll
      llll

  • @mariagoretty1051
    @mariagoretty1051 2 ปีที่แล้ว +6

    Wonderful speach👌❤️😎

  • @krishnavenip5360
    @krishnavenip5360 2 ปีที่แล้ว +16

    മാതാപിതാക്കൾക്കും
    കുട്ടികൾക്കും കൊടുക്കാൻ പറ്റിയ മനോഹരമായ വാക്കുകൾ
    അറിവിന്റെ നിറകുടം
    മുഴുവൻ കേട്ടു
    സർ അങ്ങേയ്ക്കു ദീർഘായുസ്സും ഐശ്വര്യവും ഉണ്ടാവട്ടെ 🙏🏻🥰

  • @kochumolaji4324
    @kochumolaji4324 2 ปีที่แล้ว +10

    സാർ.. ഹ്രേദയ സ്പർശിയായവാക്കുകൾ.. കണ്ണു നിറഞ്ഞു പോയി.. ദൈവം അനുഗ്രഹിക്കട്ടെ

    • @abdulkhaderkhader90
      @abdulkhaderkhader90 2 ปีที่แล้ว

      പടച്ചവൻ അനുഗ്രയ കട്ടെ 1

  • @sijijames4584
    @sijijames4584 3 ปีที่แล้ว +7

    Cannot hear your speech with out tears.realy great

  • @lathabhaskaran244
    @lathabhaskaran244 2 ปีที่แล้ว +5

    Great speech. May God Bless you always🙏

  • @sujathawarrier5029
    @sujathawarrier5029 ปีที่แล้ว +3

    🙏🙏🙏❣️❣️❣️മനോഹരം, ഇമ്പവും അറിവും പകർന്ന പ്രസംഗം 👌

  • @ramanikt575
    @ramanikt575 2 ปีที่แล้ว +10

    സർ..മക്കൾക്കും മാതാപിതാക്കൾക്കും അറിവ് തന്നതിന് നന്ദി

    • @krishnanpakari6175
      @krishnanpakari6175 ปีที่แล้ว

      സാറിൻ്റെ ഉപദേശം കേട്ടു കേട്ടു യുവ തല നന്നായി വളരട്ടെ സ്നേഹമുള്ള അമ്മയും അച്ചനും അമ്മയും അവർക്ക ണ്ടാകുമാറാകട്ടെ പുതു തലമുറ അച്ഛനേയും അമ്മയയും മറക്കാതിരക്കട്ടെ

  • @jayarajpnair5667
    @jayarajpnair5667 2 ปีที่แล้ว +1

    സാറിൻ്റെ വിലയേറിയ വാക്കുകൾക്ക്
    എൻ്റ ഒരായിരം നന്ദി പറയുന്നു
    അഭിനന്ദനങ്ങൾ 🙏🙏

  • @ajithajayakumar1738
    @ajithajayakumar1738 2 ปีที่แล้ว +29

    അർത്ഥവത്തായ , ഹൃദയസ്പർശിയായ , സമകാലിക പ്രസക്തിയുള്ള വാക്കുകൾ . ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @missbahulhamad
    @missbahulhamad 2 ปีที่แล้ว +4

    Greate speech, heart touching words

  • @rajannarayanan2759
    @rajannarayanan2759 3 ปีที่แล้ว +9

    കണ്ണിൽ വള്ളം തീർന്നു. ഈശ്വര ഒരുപാട് കടപ്പാട് ഉണ്ട്‌ മക്കൾ അത് മറക്കുന്നു.dir god bless you.🙏🙏🌹👌👌❤

  • @jewels8561
    @jewels8561 3 ปีที่แล้ว +10

    Very great,the best speech I ever heard

  • @ammusm-lc8lz
    @ammusm-lc8lz ปีที่แล้ว

    നല്ല ഒരു സന്നേശം തന്ന സാറിന് ഒരായിരം നന്ദി ഈ വാക്കുകൾ എ ല്ല വരിലും നല്ലത് varuthhtt

  • @sajadsaju2066
    @sajadsaju2066 3 ปีที่แล้ว +92

    ഈ മനുഷനെ ഞാൻ ഒരു പാട് ഇഷ്ടപ്പെട്ടു

    • @rifnashirin4660
      @rifnashirin4660 2 ปีที่แล้ว

      Enikkum

    • @sreenivasannallatt3907
      @sreenivasannallatt3907 2 ปีที่แล้ว

      Well done Philip Sir. Highly motivated speech to the parents. You are really an asset to our gallant Kerala Police.Keep it up sir Captain.Sreenivasan.

    • @adilym6255
      @adilym6255 2 ปีที่แล้ว +1

      ഞാനും ഇഷ്ടപെടുന്നു ❤

    • @Ayishafarha4709
      @Ayishafarha4709 2 ปีที่แล้ว

      😊

    • @lailasalam3819
      @lailasalam3819 ปีที่แล้ว

      Njanum

  • @prasanthr6600
    @prasanthr6600 ปีที่แล้ว +1

    All video's very powerful

  • @jomyadd9123
    @jomyadd9123 3 ปีที่แล้ว +9

    മണ്ണ് മഴയും പ്രകൃതിയും എല്ലാം മറക്കുന്ന മനുഷ്യൻ.......... 😥😥😥.....

  • @sudhakaranmv1256
    @sudhakaranmv1256 3 ปีที่แล้ว +10

    Sir A big salute for great speech

  • @subayidasu6601
    @subayidasu6601 3 ปีที่แล้ว +6

    Super message Congratulations dear Son.👍🌹🤝❤🙏

  • @solythomas1241
    @solythomas1241 3 ปีที่แล้ว +11

    Philip Sir number onnu tharumo.
    എനിക്ക് സർ നോട് samsarikana

  • @rebekkachacko1897
    @rebekkachacko1897 3 ปีที่แล้ว +3

    Dear sir a big salute for your great great speech. God bless you

  • @bennythomas2789
    @bennythomas2789 2 ปีที่แล้ว +5

    പിസി ജോർജും വർഗീയവാദികളും ഈ സാറിന്റെ പ്രസംഗം ഒന്ന് കേൾക്കട്ടെ.
    സാറേ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @shobavp5777
    @shobavp5777 2 ปีที่แล้ว +6

    I lost my married life, but I am so happy by my Children Akash, Anjulal,..

  • @ramlathismail5337
    @ramlathismail5337 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്.. എന്റെ പോന്നു സാറിനു.. അള്ളാഹു ആഫിയത്തള്ള ദീര്ഗായുസ്സും ആരോഗ്യവും തന്നനുഗ്രഹിക്കട്ട.. ആമീൻ

  • @PunithaKspuni
    @PunithaKspuni ปีที่แล้ว +1

    Matha pithakaldeyum makkaludeyum Kannu torapikkunna vakugal
    Tnq sir

  • @febnasherin
    @febnasherin ปีที่แล้ว

    സാറിന്റെ പ്രഭാഷണം വളരെ ഇഷ്ട്ടപ്പെട്ടു താങ്ക്‌സ്

  • @valsalaa4740
    @valsalaa4740 ปีที่แล้ว

    Good evining sir സാറിന്റെ പ്രസംഗ അമ് കേട്ടു Anghaye namikkunnu ഇന്നലെ sarente prasangm കേട്ടു saarente speech നോക്കി iraghiyathanu.... 🙏🙏🙏

  • @jomyadd9123
    @jomyadd9123 3 ปีที่แล้ว +20

    സൂപ്പർ ഇപ്പോഴോത്തെ കാലഘട്ടം പറ്റിയ മെസ്സേജ്.. 💐👍👍👍👍👍

  • @rasheedac674
    @rasheedac674 3 ปีที่แล้ว +23

    ഒരുപാട്കഷ്ടതകൾസഹിച്ച
    ഉമ്മയാണ് സാറേഞാനും

    • @esathannickal6830
      @esathannickal6830 3 ปีที่แล้ว

      Rasheeda. Allahu ella nerayakitharatay.ella kashtadakalum maty makalaykond upakaramundakunnavaraki tharatay AMEEN

    • @dreamworld1629
      @dreamworld1629 3 ปีที่แล้ว

      Rasheedaa... jeevithathil orupad karanju Orupad sahikkendi vannu alle. Saramilla padachon koodeyund. Orikkal santhosha jeevitham avan anugrahichu nalkatte manassarinju prarthikkunnu 🤲🤲🤲

    • @esathannickal6830
      @esathannickal6830 3 ปีที่แล้ว

      @@dreamworld1629 ameen

  • @sherlysanthosh709
    @sherlysanthosh709 2 ปีที่แล้ว +1

    🥰🥰🥰💖💝💗awesome 👌
    May God bless you 🙏❤
    I salute you 👏

  • @premavp9702
    @premavp9702 2 ปีที่แล้ว +4

    ജീവിതമെന്ന മഹത്തായ
    പാഠം ഉൾക്കൊണ്ട അങ്ങേയ്ക്ക് നൻമകൾ ആശംസിക്കുന്നു

  • @Satheeshkaduppel
    @Satheeshkaduppel 2 ปีที่แล้ว +10

    Sir ഒരുപാട് നന്ദിയുണ്ട്... പഴയ തലമുറക്കും പുതിയ തലമുറക്കും വരും തലമുറക്കും ഒരുപോലെ പ്രയോജപ്പെടുന്ന ഒരുപാട് ഗുണം ചെയ്യുന്ന വളരെ nalla വീഡിയോ.... Oru വർഷം ആയിട്ട് ഇപ്പോൾ ആണല്ലോ കാണാൻ സാധിച്ചത്. അത് തന്നെ ഒരു ഭാഗ്യം ആയി കാണുന്നു.... ഒരുപാട് നന്ദി.....

  • @mariavarghese7990
    @mariavarghese7990 3 ปีที่แล้ว +9

    Big salute Sir. Excellent talk

  • @Sumi.-sz1sx2lq4d
    @Sumi.-sz1sx2lq4d 3 หลายเดือนก่อน

    അതെ എല്ലാവരും സ്നേഹിക്കും ഇഷ്ട്ടം കുറയുകയില്ല കൂടുകയൊള്ളും 👌👌👌സൂപ്പർ ആണ് ആയാൾ

  • @zeenathun4145
    @zeenathun4145 ปีที่แล้ว +1

    ഇത്രയും അമ്മയെ സ്നേഹിക്കുന്ന ഈ മകന്റെ അമ്മയെ കാണാൻ ഒരാഗ്രഹം ഇത്രയും നല്ല മകനെ അമ്മക്ക് കിട്ടിയല്ലോ അമ്മ യുടെ മഹാഭാഗ്യം

  • @antony4307
    @antony4307 3 ปีที่แล้ว +7

    Thank you Sir , touching words

  • @sreedevisunillal1062
    @sreedevisunillal1062 3 ปีที่แล้ว +17

    🌹🌹🌹🌹🌹🌹🌹💖💖💖💖💖💖💖ഒത്തിരി സ്നേഹം സാർ....എനിക്ക് അച്ഛനും ..അമ്മയും നഷ്ടപ്പെട്ടു....😭😭.4വർഷമായി എന്റെ ജീവന്റെ പാതിയായചേട്ടനും...... 😭😭രണ്ടു ആൺക്കുട്ടികൾ...... സാർ പറഞ്ഞതുപോലെ നല്ല സ്‌നേഹത്തോടെ ജീവിച്ചു....... പക്ഷേ ക്യാൻസർ എന്നാ വില്ലൻ ഞങ്ങളെ ചതിച്ചു 😭😭😭😭

  • @srtresajose3505
    @srtresajose3505 3 ปีที่แล้ว +17

    very good class sir!God Bless you!

  • @diyalakshmidiya1694
    @diyalakshmidiya1694 ปีที่แล้ว

    Heart touching and lot to learn and follow

  • @praseelasasi5547
    @praseelasasi5547 3 ปีที่แล้ว +38

    കണ്ണ് നിറഞ്ഞു കൊണ്ട് അല്ലാതെ ഇതു കേൾക്കാൻ കഴിയില്ല 🙏🙏🙏

  • @ratheeshkumar.g8781
    @ratheeshkumar.g8781 3 ปีที่แล้ว +9

    ഫിലിപ്സ് സാറിനെ എന്റെ ഹൃദയത്തിൽ ആരാധിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹത്തിന്റെ പ്രസംഗം നമ്മുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി ഓരോ വാക്കും ഹൃദയത്തോട് ചേർത്തുവയ്ക്കാൻ കഴിയുന്നു അതിൽ വളരെ സന്തോഷം ആണ് സാറിന്റെ ഒരു സ്പീച്ച് പോലും കാണാതെ ഇരുന്നിട്ടില്ല എന്നും സാറിനും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ♥️♥️♥️🙏🙏🙏 💞💞💞💞

  • @raisap1827
    @raisap1827 ปีที่แล้ว +1

    Very touching words. Big salute Sir🙏🙏🙏🙏🙏🙏

  • @bushrafelsak9190
    @bushrafelsak9190 2 ปีที่แล้ว +1

    Sooper sir
    Nammude veetilum preshnangalaanu
    Sir onnukaanan patumo

  • @DILUVLOGMinnumutu
    @DILUVLOGMinnumutu 2 ปีที่แล้ว +6

    ഹിദായത്ത് കൊടുക്കട്ടെ അള്ളാ 🤲💞

  • @nivi139
    @nivi139 2 ปีที่แล้ว +2

    Good speech for new generarion thank you so much sir

  • @binduthomas.k2786
    @binduthomas.k2786 3 ปีที่แล้ว +36

    ഹൃദയ സ്പർശിയായ വാക്കുകൾ

  • @nadheeraasharaf2715
    @nadheeraasharaf2715 3 ปีที่แล้ว +43

    കേട്ടപേൾ..കരഞുപേയി
    ഇ(തയും..നല്ല. വാക്കുകൾ. കേൾക്കുമ്പോൾ. മനസ്സിൽ. വളരെ ആശ്വാസം മാണ്..സാർ 👍👌🌷🌹

    • @reenajudith4224
      @reenajudith4224 3 ปีที่แล้ว +3

      Ren

    • @santhakumarkesavan1027
      @santhakumarkesavan1027 3 ปีที่แล้ว +3

      @@reenajudith4224 ,

    • @sumathysd2557
      @sumathysd2557 3 ปีที่แล้ว +1

      Valare santhoshavum bahumaanavum saarinodu undu. Ithu ella parentsum kelkkenda thanu. Athupole pravarthikkukayum venam Ennale ee speech kondu phalamundavu. A great Salute sur

    • @sumathysd2557
      @sumathysd2557 3 ปีที่แล้ว

      Sir oru counciling police officer atal mathi ottiri kuttikalum parentsum rakshapedum sir thank you sir

    • @paulantony6964
      @paulantony6964 3 ปีที่แล้ว

      Mm

  • @ourterracegarden8521
    @ourterracegarden8521 3 ปีที่แล้ว +15

    സർ പറഞ്ഞത് എല്ലാം വളരെ ശരിയാണ്. മക്കളോട് ചേർന്ന് നിൽക്കുക. അവർക്ക് ഒരു മാതൃകയായി ജീവിച്ച് കാണിക്കുക. പിന്നെ ഒന്നും ഭയപ്പെടാനില്ല അപ്പോൾ അവരുടെ best friend നമ്മൾ ആയിരിക്കും. ഉറപ്പ്.

    • @mvmv2413
      @mvmv2413 3 ปีที่แล้ว +1

      ശരിയാണ്. പക്ഷെ നടക്കണമെങ്കിൽ അവർ ജനിക്കും തൊട്ടു മുൻപ് എങ്കിലും ഇതറിഞ്ഞിരിക്കണം.
      ഇല്ലെങ്കിൽ പിന്നെ ക്ഷമയോടെ സഹിച്ചേ പറ്റു. I
      m വര്ഗീസ്.

  • @sreejababu8545
    @sreejababu8545 2 ปีที่แล้ว +10

    ഇദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ട് എൻ്റെ കണ്ണുകൾ നിറഞ്ഞു പോയി.

  • @paulthattil2829
    @paulthattil2829 2 ปีที่แล้ว +2

    എനിക്കും ഉണ്ട് സാർ ഇതു പോലെ ഒരു കഥ.എന്റെ മോളും പോയി.2021 ഏപ്രിൽ 21.എനിക്കും ഉണ്ട് സങ്കടം

  • @sudharmmavn3420
    @sudharmmavn3420 2 ปีที่แล้ว +2

    സാർ, നിങ്ങളെ പ്പോ ലുള്ളവരാണ് ഈ നാ ടി നാ വശ്യം.
    സാറിനു തരുന്ന എല്ലാ അംഗീകാരങ്ങളും താങ്കളുടെ മാതാപിതാക്കൾക്കുള്ളതാണ്. നമിക്കുന്നു. 🙏🙏🙏🙏🙏

  • @merymery5924
    @merymery5924 3 ปีที่แล้ว +9

    Dear Sri എന്റെ പേരു് മേരി, സാറിന്റെ വീഡിയോസ് കാണാറുണ്ട് കണ്ണൂനിറയാതെ വയ്യ സാറേ, ഒരപേക്ഷയാണ് എനിക്ക് സാറിന്റെ PhonNo: ഒന്നു തരാമോ? ഉപേക്ഷ വിചാരിക്കില്ലാ എന്ന വിശ്വാസത്തോടെ മേരി .

  • @shyamgovindh1113
    @shyamgovindh1113 2 ปีที่แล้ว +1

    Samsaarikkumbol eppozhum amma undaakum. Aah naavil athaanu sir ney ellatil ninnum maarti nirthunnath❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘

  • @fathima1352
    @fathima1352 2 ปีที่แล้ว +1

    Good you speach eattaa god bless you 👌👌👌👌🤲🤲🤲🤲🤲🤲🤲

  • @prasadk1268
    @prasadk1268 2 ปีที่แล้ว +12

    ജീവിതം പഠിപ്പിച്ച അനുഭവങ്ങൾ മറ്റുള്ളവരിലേക്ക് എത്ര ആഴത്തിൽ ആണ് sir പതിപ്പിക്കുന്നത് 🙏🙏🙏🙏

  • @ayshaneha.m.a4746
    @ayshaneha.m.a4746 2 ปีที่แล้ว +3

    , good speech,.God bless you.,

  • @vrindhathelakkad2626
    @vrindhathelakkad2626 2 ปีที่แล้ว +1

    Very usefull advise sir,

  • @geethagmenon3353
    @geethagmenon3353 3 ปีที่แล้ว +12

    Oru police Officer Mathramalla Halle Our Kalakaran Koodiyanu.Big Salute

  • @rachelroy3393
    @rachelroy3393 3 ปีที่แล้ว +12

    Very touching....... Traveled through the realities of life.... Let's give beautiful frames for our children and create a world of peace and happiness....

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 ปีที่แล้ว +2

    100%സത്യം
    Dr. K. Pradeepkumar. MD.

  • @sajusaju9092
    @sajusaju9092 3 ปีที่แล้ว +1

    വളരെ യധികം ഉപയോഗപ്പെടുന്ന പprasangm

  • @elsiemathew7597
    @elsiemathew7597 3 ปีที่แล้ว +7

    Wonderful message that all parents and children should listen obey and practice to make home a heaven.

  • @ranjisharaj9623
    @ranjisharaj9623 3 ปีที่แล้ว +16

    Philip sir❤️Oru Spc Student aayath kond ഇദ്ദേഹത്തിന്റെ Classukal 3 thavana kelkkanum ഇദ്ദേഹതൊടുക്കൂടി ഒരു സദസ്സിൽ വേദി പങ്കിടനും അവസരം കിട്ടിയിട്ടുണ്ട്.Respect you Sir😊

  • @saseendrankv724
    @saseendrankv724 3 ปีที่แล้ว +112

    വയ്യ ഇത് മുഴുവനും കേട്ടില്ല , പാതി കേട്ടു, കണ്ണ് നിറഞ്ഞു ഒഴുകുകയാണ് ഇനി ആരും കാണാതെ വാക്കി കേൾക്കണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @sareena507
    @sareena507 2 ปีที่แล้ว +1

    സുപ്പർ 👍👍👍

  • @RadhaDevi-xu6sz
    @RadhaDevi-xu6sz 3 ปีที่แล้ว +17

    മലപ്പുറം ജില്ലയിൽ താമസിക്കുന്ന ഞാൻ അഭിമാനിക്കുന്നു സർ

  • @maluzmalu2876
    @maluzmalu2876 3 ปีที่แล้ว +8

    Big സല്യൂട്ട് സാർ 👍👍👍

  • @saifunneesakoya5320
    @saifunneesakoya5320 ปีที่แล้ว

    👍supper.speech.good.blassyou

  • @rasheedrasheed5455
    @rasheedrasheed5455 2 ปีที่แล้ว +2

    Great speech god bless you

  • @abdulrafeeque8338
    @abdulrafeeque8338 2 ปีที่แล้ว +3

    Very very Thanks sir

  • @jessykjoyjessy3466
    @jessykjoyjessy3466 3 ปีที่แล้ว +13

    നല്ല പ്രസംഗം ഇത് എല്ലാ മാതാപിതാക്കളും കേൾക്കുന്നു