സർ പറഞ്ഞ പ്രകാരം ഞാൻ yenna കാച്ചി തേച്ചു. തുമ്മലായിരുന്നു എന്റെ രോഗം. ഇപ്പോൾ കുറച്ചു കുറവുണ്ട്. ഞാൻ കാച്ചിയ yenna ഞാൻ കളഞ്ഞു. വളരെ നന്നിയുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സോറി സർ. ഞാൻ ഇപ്പോൾ കണ്ടു മരുന്നിന്റെ പേര്. അതല്ല yenna കച്ചിത്തരുമോ. മറുപടി തരണേ. കാരണം yenna കാച്ചുമ്പോൾ ടെൻഷൻ. മൂത്തുപോകുമോ എന്ന്. മൂപ്പ് നോക്കി നോക്കി യെന്റെ കൈ പൊള്ളി. അതുകൊണ്ടാ.
Sathyam paranja .. Enk Idh aavashyam aanu.. kaaranam Ente hair povan thudangeeyirikunu.. endhayalum njan onn try cheyth nokatte ee oil ... thanks for the info
കുറച്ച് നേരത്തെ കാണേണ്ടിയിരുന്ന വീഡിയോ ഞൻ എണ്ണ കാച്ചി അപ്പൊ പാകം കൂടിപ്പോയോ എന്നൊരു സംശയം.. മുടി കൊഴിച്ചിൽ ഉണ്ട്.. നോർമൽ ആയി ഉള്ള മുടി കൊഴിച്ചിൽ ആണ് എണ്ണ കാച്ചിയ പിഴവ് മൂലം ആയിരിക്കുമോ?
ഉപകാരപ്രദമായ വീഡിയോ.. വിഷുക്രാന്തി എന്നാണോ ഒരു പച്ചിലയുടെ പേര് ? അതെവിടെ കിട്ടും ? ചുകന്ന നാടൻ ചെമ്പരത്തിയായാൽ കുഴപ്പമുണ്ടോ ? ഈ എണ്ണ ദിവസവും തേക്കണോ ? എണ്ണതേച്ച് സോപ്പുകൊണ്ട് കഴുകിക്കളയുന്നതിൽ പ്രശ്നമുണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു,..
മറുപടി തരാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു. വിഷ്ണുക്രാന്തി എന്നാണ് പച്ചിലയുടെ പേര്. അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടയിൽ നിന്ന് ഈ ഔഷധച്ചെടി ലഭിക്കും. അഞ്ച് ഇതളുകൾ ഉള്ള നാടൻ ചെമ്പരത്തിക്ക് ആണ് ഗുണം കൂടുതൽ കിട്ടുന്നത്. ദിവസവും ഈ എണ്ണ തേച്ചാൽ തലമുടിക്ക് നല്ലതാണ്. ചെമ്പരത്തി ഇട്ടു കാച്ചിയ എണ്ണ ആയതു കൊണ്ട് താളിയുടെ ഗുണം ലഭിക്കും. സോപ്പു തലയിൽ തേക്കുന്നത് കഴിവതും ഒഴിവാക്കുക.
Manalpakam,paatrapakam, chali pakam ithokke kettittund, athoke krithyamayit Ariyavunna orale ipozhanu kandath, thangalude vilappetta arivukal mattullavarkum pakarnnu kodukkunnathinu nanni.
Pinne ningal paranha chila points sradheyamanu, njanadakam palarum vicharichath kooduthal oshathangal cherthal mudi valarumennanu kachenna thechit enik mudi kozhinhath athinte pakam thettayath kondanennu ipol manasilayi. 👍👍👍👍👍👍
Thank you
എനിക്ക് നല്ല തല മുടി ആയിരുന്നു പൊഴിഞ്ഞു പോയി കാരണം മനസ്സിൽ aayiഞാൻ innu തന്നെ തയ്യാറാക്കി ഉപയോഗിക്കാം നല്ല അറിവാണ് thanks
@ Jijo Rahsthi do you have any noticeable change in your hair
Matamundo broo
മാറ്റമുണ്ടോ
കൊള്ളാം എല്ലാത്തിന്റെയും പരുവം കൃത്യമായി പറഞ്ഞു തന്നതിന് നന്ദി
Enna kachunna orupaad videos kandittund..paakam ithra krithyam ayi paranju tharunna video adyamayittanu kanunnath...veru very useful...Thank you 🙏
Thankyou
Enickum ee paruvam ariyillaayirunnu valare nanny thanks
Chetta soopper. Pinne mailanji ila kachunnathu engineya
സർ പറഞ്ഞ പ്രകാരം ഞാൻ yenna കാച്ചി തേച്ചു. തുമ്മലായിരുന്നു എന്റെ രോഗം. ഇപ്പോൾ കുറച്ചു കുറവുണ്ട്. ഞാൻ കാച്ചിയ yenna ഞാൻ കളഞ്ഞു. വളരെ നന്നിയുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Ingine Vennam....paranju tharan
Ellenna ye kurich parayumo,uses .reply plz
നന്ദി, വളരെ വിശദമായി പറഞ്ഞുതന്നു
Paranju tannathil valareaa Nanniund🙏
Enthayalum try cheyyum delivery kk sesham mudi muzhivanum poyekuvannu so ethundakku use cheythu nokkam
നന്ദി എണ്ണ കാച്ചുന്നതും അതിന്റെ പാകവും വ്യക്തമാക്കി തന്നതിന് ഇങ്ങനെ വീഡിയോ ചെയ്തതിൽ
Thankyou
Thanks arivu pakarnnu thannathinu valare adhikam nanni parayunnu
സോറി സർ. ഞാൻ ഇപ്പോൾ കണ്ടു മരുന്നിന്റെ പേര്. അതല്ല yenna കച്ചിത്തരുമോ. മറുപടി തരണേ. കാരണം yenna കാച്ചുമ്പോൾ ടെൻഷൻ. മൂത്തുപോകുമോ എന്ന്. മൂപ്പ് നോക്കി നോക്കി യെന്റെ കൈ പൊള്ളി. അതുകൊണ്ടാ.
Valare upakaraprethamaya video
Thank you sir, ഞാൻ ആദ്യമായിട്ടാണ് കാച്ചെണ്ണ ഉണ്ടാക്കുന്നത്. അതും സാറിന്റെ ഈ വീഡിയോ കണ്ടിട്ട്. 👍👍👍👍
Thank you
Gnan manalu paruvathil enna kaachum, ennit stove off aaki thanthu kazhinja arichedukarulle. Ende mistake ipo manasilai. Thank you brother.
Nalla video enna kachunna pakam ariyichathinu nanni
Thanks for the tip. Avashyamayulla oru video aayirunnu
ഗുഡ്.......ഈ സുപ്രധാന അറിവ് എല്ലാവരിലും എത്തട്ടെ
Vangikkan pattumo
Hair oil super ayittundu... remedies follow cheyyatto
Ithukand nallareethiyil kachan patti.nannayi manal paruvam aaya pad matti.aychayil 2 thavana upayokikkunnu enna pookan thaliyan thekkar reault und puthiya mudikal varunnund pinne mudi koyichil nalla kuravund thanks chetta
Hair oil preparation nannayittundu 👍 njan munbu Kure pareekshangal nadathiyatha. Ithu valare effectuve ayirikkum ennu feel cheyunnundu
@Pratha Sarathi is this oil works.
Ente hair sherikk pokunnund. Ithu onnu try cheyyam
Nalla information oil kachumpol ulla pakam paranju thannathinu thanks 👌👌
Oil kachunna pakamonnum ariyilllayirunnu, thanxs for share it
എണ്ണയെക്കുറിച്ചുള്ള സൂപ്പർ വീഡിയോ
Thankyou
Valare upakaraprethamaya arivu
Sathyam paranja .. Enk Idh aavashyam aanu.. kaaranam Ente hair povan thudangeeyirikunu.. endhayalum njan onn try cheyth nokatte ee oil ... thanks for the info
Kaachiya enna thechaal mudi naraykkumo
Valarae nalla arivanithuu superbb
Enna kachunnathine kurich itraum detaild ayit ipozhanu manasilayath
Thanku 👏👏👏👏👏
Nellikka kuru cherthal kuzhappamumdo
No
Engane unde ethu use cheyumpol nalathanoo
Valare upakaaram thank you so much very useful viedeo
Thankyou
Kure oil try cheythittund,,,, ini ingane onnu nokkatte
@red rose is this oil works. Do you have any noticeable change in your hair
Really one of very useful video that I watch recently.
Nallathu pole paranjhu thannathunu orupadu thanks 👍👍👍👍👍
Herbal oil undakki nokkanam .. kozhichil maarumalloo
Chembarathiyum kariveppilayum orumich cherth enna kaachan padille? Please reply
Veruthe alla kachiya enna thechalum mudi kozhiyinnathu
Ningalude ee channal adipoli anu എല്ലാ വീഡിയോയും ഒന്നിന് ഒന്നിന് മെച്ചം
thanks chetta... ingredients powder ayi egane annu cherkkukka.. skinil upayogikunna oru oil koode kannikamo.. (dineshavaladhi oil pole) please
Jiiu8iiijhijkhuhbhbnbhhhhhhhhhhhhhhhhhhhuuuuu7uuuuuuhbbbbbbnbbbb to hgbj
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
Thank you
കുറച്ച് നേരത്തെ കാണേണ്ടിയിരുന്ന വീഡിയോ ഞൻ എണ്ണ കാച്ചി അപ്പൊ പാകം കൂടിപ്പോയോ എന്നൊരു സംശയം.. മുടി കൊഴിച്ചിൽ ഉണ്ട്.. നോർമൽ ആയി ഉള്ള മുടി കൊഴിച്ചിൽ ആണ് എണ്ണ കാച്ചിയ പിഴവ് മൂലം ആയിരിക്കുമോ?
Helpful ആയ വീഡിയോ ആണ് കൊള്ളാം
Woow. സാജൻ ചേട്ടാ ഇത് ആണ് സൂപ്പർ വീഡിയോ. ഞങ്ങൾക്ക് ഇഷ്ടം ആയി വീഡിയോ
Thanku cheta. Very useful video.
Sajan bro, valare upagaram ulla oru Video aanu Idh .. kaaranam Ivde mudi kozhichal kooduthala..
Paranju thannathine thanks
Kollam etta, kachiya enna okke thechha kalam marannu
Very useful video... Njan e oil undakki nokkum
കൊള്ളാം നല്ല ഒരു വീഡിയോ will try it for sure!!
സൂപ്പർ
Good information
Enna kachunna video valarae nannaetundu.
Kesavardhini ne kurichu parayamo oil undakunath anganeya
ഉപകാരപ്രദമായ വീഡിയോ..
വിഷുക്രാന്തി എന്നാണോ ഒരു പച്ചിലയുടെ പേര് ? അതെവിടെ കിട്ടും ? ചുകന്ന നാടൻ ചെമ്പരത്തിയായാൽ കുഴപ്പമുണ്ടോ ? ഈ എണ്ണ ദിവസവും തേക്കണോ ? എണ്ണതേച്ച് സോപ്പുകൊണ്ട് കഴുകിക്കളയുന്നതിൽ പ്രശ്നമുണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു,..
മറുപടി തരാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു.
വിഷ്ണുക്രാന്തി എന്നാണ് പച്ചിലയുടെ പേര്.
അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടയിൽ നിന്ന് ഈ ഔഷധച്ചെടി ലഭിക്കും.
അഞ്ച് ഇതളുകൾ ഉള്ള നാടൻ ചെമ്പരത്തിക്ക് ആണ് ഗുണം കൂടുതൽ കിട്ടുന്നത്.
ദിവസവും ഈ എണ്ണ തേച്ചാൽ തലമുടിക്ക് നല്ലതാണ്.
ചെമ്പരത്തി ഇട്ടു കാച്ചിയ എണ്ണ ആയതു കൊണ്ട് താളിയുടെ ഗുണം ലഭിക്കും.
സോപ്പു തലയിൽ തേക്കുന്നത് കഴിവതും ഒഴിവാക്കുക.
Nallaennayi kaachaan patto
No
Nalla vivaram thq
Very informative, wanna try fr mi hair fall👍👏
Sir,ethil karimjeerakam&uluva cherkamo?
No
@@KeralaHeritage why? Please explain
Informative one... Tku so much
Thank u for sharing....very useful video
Thankyou for sharing this hair growth oil 👍
Virgin coconut oil undaakiya shesham mattu ingredients itt kaachamo?
Karimjeerakam enna kachunnathu kanikkamo. Pls
Very informative sir
Thank you so much 💓
Thank you so much for this info
Keralathinu purathullork ee Ila sathanegel kittillallo
Athinu oru pariyaram paraumo
Kaachi terumo chetta pls
Kollam chetta Njan cheythu nokam
Thanku 👍🏻Ithil mixiyil adikkumbol vellathinu pakaram kattarvazha gel cherthal nallathano?
ഈ എണ്ണയുടെ യോഗത്തിൽ കറ്റാർവാഴ ഇല്ല. കറ്റാർവാഴ ഉൾപ്പെടുന്ന യോഗത്തിൽ ആവാം. എണ്ണ കാച്ചുമ്പോൾ പരുവം തെറ്റരുത്
Kerala Heritage ok thanku
I will try thx for ur helpful idea
Very useful video 👍 thanks for sharing 👍
Thank you too
സാജൻ ചേട്ടാ താങ്ക്സ്...👌👌👍
Chetta oil undakkumpol podi ayi ulla ingredients epol annu cherkkukka?... Please reply tharamoo..... 🙏
Super monae, I am expecting more videos,Thank you
Ithil kattaar vazha, mylanchi .. enniva koodi cherthaaal kuzhappundo?? Ithil eathaan oyivakkendath ? Marupady pretheekshikkunnu😊
Ella
.
Ithil paranjathu pole cheythu nokuka
Thank you for this valuable information
Very helpful and informative video...good presentation...thank you for sharing this video.
Vishnu Kranthi skip cheyamo
Yes Enna kachumbol paruvam thettaruthu
Tnk u....expecting more videos..
@@പൂജകല്ലു sure
Phone no pls
Very helpful video thanks for sharing this video
Sir ithile incrideants change aayal kuzhapamundo?ee kanicha ithems thanne veno?keezharnelli, kudangal,vishnukrandhi, kayyonni, kurundotti, pachanellikka, chembarathi poovu, itrum items vachit ee methodil thanne thayyarakki use cheithal gunam kittumo plz rply
ഈ എല്ലാ മരുന്നും ഉണ്ടെങ്കിൽ മുടി വളർച്ച ത്വരിതപ്പെടും. പറഞ്ഞ അളവിൽ ചെയ്യാൻ ശ്രമിക്കു
Chetta Vishnukrathi evide kittum???
Wonderful tip and hair oil thanks for sharing this video
Olive oil upayogikkamo.... ingredients laphikkunnathanusarich mattamo...??pls reply
Ithil paranjathu pole cheyuka
Very usefull video.. Thank you
Thank you
Valare nalla video aanu keto. All the best
Enna paruvam kuranju poyal enthu cheyyanam 😊
Sir പറഞ്ഞ പ്രകാരം ഞാൻ enna കാച്ചിയിരുന്നു. തേച്ചപ്പോൾ കുഴപ്പമില്ല. സർ kizharnelliyum വിഷ്ണുകന്തിയും ഒന്നാണോ. കണ്ടപ്പോൾ അങ്ങനെ തോന്നിയില്ല.
Useful tip... Ty 👍
Pacha elakal cherkunathano powder cherkunathano nallath?
Elakal
Plssss rply oru litter hairless ethra alav coconut milk chertham
ee neeru eduth thaledivasam rathri fridgil vachit ravle edth kaachunnathinu kuzhappamundo chettaaaa
Nammal kaachenna undaakumbol oil nu kurach thickness alae.. Njn kaachenna undaki vilikuna sthalathuunu vangi but ath bhayangara light weight ayrunu. Athenthaa athra katti ilathath 100 percent natural anu.. Nammal kachena undakumbol oil ath polae thickness kurakan enth cheyanm pls repl. Pls
നല്ല അവതരണം
enthayalum nalla uparakprethamayitulaa video ayirunuu
Enthayalum nannayi undakkan erikayirunnu