Holy Mass December 18 Wednesday 5 .30 AM I Malayalam I Syro Malabar I Fr Bineesh Augustine

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 281

  • @kanjeerathingal
    @kanjeerathingal วันที่ผ่านมา +4

    പരിശുദ്ധത്മാവിന്റെ നിറവാൽ ഭവനത്തിൽ ദൈവസ്നേഹത്തിന്റെ ശക്തി നിറച്ചു നൽകേണമേ 🙏🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug วันที่ผ่านมา +11

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എല്ലാ രോഗികളെയും സാർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @SheenaSunoj
    @SheenaSunoj วันที่ผ่านมา +8

    ദൈവമേ മനസിനെ ഒരു സമാദനം ഇല്ല. കരുണതോന്നണേ 🙏🙏

  • @manumolthomas4976
    @manumolthomas4976 วันที่ผ่านมา +7

    ഈശോയെ ഇന്നത്തെ ഞങ്ങളുടെ സകല പ്രവർത്തനങ്ങളേയും സമർപ്പിക്കുന്നു. അങ്ങു കൂടെ ഉണ്ടാകണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും നൽകണമേ. ലജ്ജിക്കാൻ ഞങ്ങളെ ഇടയാക്കരുതേ.

  • @anukuriyan6240
    @anukuriyan6240 วันที่ผ่านมา +5

    Oh jesus please help me in my ways... thankyou for all your blessings ❤❤❤

  • @shaijuantony9293
    @shaijuantony9293 วันที่ผ่านมา +6

    ഇശോയെ ഇന്നത്തെ പരീക്ഷയിൽ എന്റെ മകൻ ജയിക്കണമേ.

  • @kochumolbinoy5722
    @kochumolbinoy5722 วันที่ผ่านมา +7

    എന്റെ ഈശോ എന്റെ നിയോഗംന്റെ മേൽ കരുണതോന്നണമേ 🙏എന്നെ സഹായിക്ണമേ 🙏ആമേൻ 🙏

  • @JenfiMartin
    @JenfiMartin วันที่ผ่านมา +4

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളുടേമേൽ കരുണയായിരിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnnammaJoseph-cp3nu
    @AnnammaJoseph-cp3nu วันที่ผ่านมา +8

    🙏🙏🙏 കോടാനുകോടി നന്ദി വിശുദ്ധി വളരെ വലിയ രോഗത്തിൽ നിന്നും വളരെ വലിയ കട ബാധ്യത pray for Tomy Angiogram critical Sugar Block Stroke Patient Rani dialisis Kidney 🙏 for Tomy Rani and all of us also 🙏🙏🙏

  • @ShyjyRinto
    @ShyjyRinto วันที่ผ่านมา +6

    നല്ല ഈശോയെ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ 🙏🙏🙏

  • @antony2060
    @antony2060 วันที่ผ่านมา +5

    AMEN PRAY FOR FR. BINEESH AND NINTU AND NIMA AND ALL 💐💮🌸💐💮🌸💐💮🌸💐

  • @clarammasimon1112
    @clarammasimon1112 วันที่ผ่านมา +4

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം കുടുംബങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏

  • @the__queen_star
    @the__queen_star วันที่ผ่านมา +7

    കർത്താവേ രക്ഷിക്കണമേ ദയ തോന്നണമേ ജ്ഞാനവും പരിശു ദ്ധാമാവിനെയും അയ്ക്കണമേ ആമ്മേൻ ഹല്ലേലൂയ🙏🙏🙏

  • @tigimolgeorge7773
    @tigimolgeorge7773 วันที่ผ่านมา +3

    ഈശോയെ നഴ്സിംഗ് പരീക്ഷ എഴുതികൊണ്ടിരിക്കുന്ന ബിപിനേയും കൂട്ടുകാരേയും കൈ പിടിച്ച് എഴുതിക്കണമേ കാത്തു കൊള്ളണമേ🙏🙏🙏🙏

  • @maggypj8255
    @maggypj8255 วันที่ผ่านมา +3

    Yeshuvey entey kudumbathintey kada badhyathakal neekki tharanamey 🙏🙏

  • @DollyRaphael
    @DollyRaphael วันที่ผ่านมา +3

    ente eshoya ennathe kurbanayel franchise makkale nalla mark koudathe anuhrahikkamamey Amen

  • @TessyJohn-gw8kw
    @TessyJohn-gw8kw วันที่ผ่านมา +5

    ഈശോയെ..... ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു.... ഞങ്ങളോട് കരുണ തോന്നണമേ🙏🔥🔥🔥

  • @shennygeorge8825
    @shennygeorge8825 วันที่ผ่านมา

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദനയും അങ്ങയിൽ സമർപ്പിക്കുന്നു എനിക്ക് നല്ല ഉണ്ണിവാവയെ നൽകി അനുഗ്രഹിക്കേണമേ എല്ലാ കൊച്ചുമക്കളേയും കാത്തുകൊള്ളേണമേ ടിറ്റോയുടെ കാൻസർ സുഖപ്പെടുത്തേണ്ണമ്മേ യേശുവേ 🙏🙏🙏🙏🙏🙏

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx วันที่ผ่านมา +3

    Jesus ,mathave, st antony enne sukamakaname anugrahikaname amen 🙏

  • @tigimolgeorge7773
    @tigimolgeorge7773 วันที่ผ่านมา

    ഈശോയെ പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന മക്കളുടെ മേൽ കരുണ ആയിരിക്കണമേ🙏🙏🙏🙏🙏🙏

  • @DollyRaphael
    @DollyRaphael วันที่ผ่านมา +2

    ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

  • @sijijose1069
    @sijijose1069 วันที่ผ่านมา +1

    ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤... ഇന്ന് യാത്ര തുടങ്ങുന്ന മകളെയും കൂടെ ഉള്ളവരെയും കാത്തു സംരക്ഷിക്കണമേ 🙏🙏🙏മാലാഖമാരെ സഹായത്തിനു അയക്കണമേ 🙏🙏🙏ആമേൻ

  • @lucymathew7570
    @lucymathew7570 วันที่ผ่านมา +1

    എ ബി ന്റെ ഇന്നത്തെ ഇൻറ്റവു അവിടുത്തേയ്ക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @Rose_official_24
    @Rose_official_24 วันที่ผ่านมา +1

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm วันที่ผ่านมา +2

    ഈശോയെ ഇന്ന് പരീക്ഷ ഉള്ള ഭവ്യ യെ ഇന്നത്തേയും ഈ ക്രിസ്മസ് പരീക്ഷയിൽ ഉള്ള എല്ലാ വിഷയത്തിലും ജയിപ്പിക്കണേ കരുണയായിരിക്കണേ

  • @ashrayakallettumkara8303
    @ashrayakallettumkara8303 วันที่ผ่านมา +1

    മക്കളുടെ പരീക്ഷ പാസ്സ് ആക്കി തരണമേ. അലർജി രോഗങ്ങൾ മാറ്റി തരണമേ. സ്ഥലം തീറു നന്നായി നടക്കാൻ സഹായിക്കന്നെ.

  • @sajimicheal5028
    @sajimicheal5028 วันที่ผ่านมา +5

    Ente eshoye njn padiikunnath allam anik parishak orma veran anugrahikaname devame innathe hindik 60il 50 melil kittan anugrahikaname devame ❤❤❤❤

  • @shaijuantony9293
    @shaijuantony9293 วันที่ผ่านมา +2

    കർത്താവെ ഇന്നത്തെ എന്റെ മകന്റെ പരീക്ഷ അവനു എളുപ്പം ഉള്ളതായിരിക്കണമേ അവൻ പരീക്ഷയിൽ നല്കണമേ. അവനെ അനുഗ്രഹിക്കേണമേ.

  • @molydevassy3081
    @molydevassy3081 วันที่ผ่านมา +1

    Nazarayana ente Eshoye papiyaya ennodu karunayayirikkaname ente kudumbanthinte melum rogkikalayirikkunna ella makkalude melum eppol exam ezhuthunna ella makkalude melum karunayayirikkaname anugrahikkaname asirvadhikkaname 🙏🙏 Eshoye avidannu nalkiya ella anugrahathinum orrayiram nanniyum sdhuthiyum aradhana samarpikkunnu anugrahikkaname 🙏🙏🙏🙏🙏🙏

  • @srbetsy6976
    @srbetsy6976 วันที่ผ่านมา +1

    My Jesus heal me and save me thank you Jesus, praise you Jesus ❤❤

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา +1

    ee Qurbhanayil panku cheruvan anugrahichathinu Esoye nanni nanni nanni

  • @omanababy2174
    @omanababy2174 วันที่ผ่านมา

    ഈശോയേ എൻ്റെ ചാച്ചൻ്റെ ആത്മാവിന് തിത്വശാന്തി നൽകി അനുഗ്രഹിക്കണമേ

  • @GRACYDEVASSY-bo6ih
    @GRACYDEVASSY-bo6ih วันที่ผ่านมา +2

    Isoyekunjuvinu study permmit nalki anugrahikkaname

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา +1

    njangalude makkalude kudumbhangale kooduthal anugrahikkaname Esoye

  • @vijibinoy7098
    @vijibinoy7098 วันที่ผ่านมา

    ഈശോയെ എല്ലാം ആവശ്യം അറിഞ്ഞു പ്രവർത്തിക്കണേ 😘

  • @RiniJohnson-d2c
    @RiniJohnson-d2c วันที่ผ่านมา +1

    Entey Eshoey, entey makkaley Holy spirit il nirachu angayudey kripa il niranju exam nu angu thanney avarudey koodey irunnu padippichum ezhuthichum nalla vijayam nalki anugrahikkanamey. Innu exam ezhuthunna ella makkaleyum especially Riya, Ron and friends ney samarppichu prarthikkunnu. Avarudey koodey undayirikkanamey.

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา +1

    Karthave njangale Angayude swanthamai sweekarichu Angayude Aroopiyal nirakkaname

  • @mathewpk9556
    @mathewpk9556 วันที่ผ่านมา +1

    Esoya. Eallavarayum. Anughrahikkanama. Amen❤❤❤❤❤❤🎉🎉🎉🎉❤❤❤

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา

    doora desangalil jolyilum patanathilum yathrayilum ayirikkunnavare kathu kollaname Pithave

  • @babyjoseph6258
    @babyjoseph6258 วันที่ผ่านมา +1

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @ShalatBinoy
    @ShalatBinoy วันที่ผ่านมา

    Amen eshoye kaniyaname pareeksha ezhuthunna ella makkaleyum vijayipikaname ella kudumbangaludeum avasyangalil sahayikane ende eshoye ende sakala papngalum kshemikaname🙏🙏🙏

  • @bassillajoseph660
    @bassillajoseph660 20 ชั่วโมงที่ผ่านมา +1

    Yesuve ,my daughter is writing exams now .send your Holy spirit and passed 🙌 her exams.

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา +1

    Karthave ellavarudeyum niyogangal sweekarichu ellavareyum anugrahikkaname

  • @kanjeerathingal
    @kanjeerathingal วันที่ผ่านมา +1

    വിശുദ്ധ കുർബാനയുടെ നിറവിൽ ഭാവനത്തെ ശുദ്ധീകരിക്കേണമേ 🙏🙏

  • @albinvarghese4145
    @albinvarghese4145 วันที่ผ่านมา

    കർത്താവേ ഒരു ജീവിത മാർഗ്ഗം കാണിച്ചു തരേണമേ🙏🏻🙏🏻..🙏🏻

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา

    Riyamolkku nalloru christiya kudumbhathilekku vivaham nadathi thannu sahayikkaname Yesuve

  • @shylasiby8020
    @shylasiby8020 วันที่ผ่านมา +1

    Ente ഈശോയെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു.സമാധാനം തരണേ

    • @marykunjugeorge726
      @marykunjugeorge726 วันที่ผ่านมา

      ,😂 എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിയ്ക്കണമേ

  • @silvithomas4286
    @silvithomas4286 วันที่ผ่านมา +1

    Jesus bless my mother and brother's and their family members and fulfill all their needs and difficulties

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา

    Suvishesha chaithaniathal ellavareyum nervazhi nadathaname Esoye

  • @BibinThomas-dc3dt
    @BibinThomas-dc3dt วันที่ผ่านมา

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @BibinThomas-dc3dt
    @BibinThomas-dc3dt วันที่ผ่านมา

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @linturaigon7803
    @linturaigon7803 วันที่ผ่านมา

    Angio gram നടന്നു കൊണ്ടിരിക്കുന്ന എന്റെ daddy സുഖപെടുത്തി ഇറക്കണേ. ആ റൂമിൽ ഇശോയും ഉണ്ടാകണേ

  • @Merinsunil1780
    @Merinsunil1780 วันที่ผ่านมา

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @GRACYDEVASSY-bo6ih
    @GRACYDEVASSY-bo6ih วันที่ผ่านมา +1

    Isoyeajayeyum liayeyum kunjuvineyum sherrineyum kathurakshikkane

  • @Merinsunil1780
    @Merinsunil1780 วันที่ผ่านมา

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @kochuthressiaej6463
    @kochuthressiaej6463 วันที่ผ่านมา

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @AthiraBenny-k8h
    @AthiraBenny-k8h 20 ชั่วโมงที่ผ่านมา

    എന്റെ അനിയത്തി അവളുടെ 2 nd year result നോക്കി ഇരിക്കുകയാണ് എല്ലാം subjectum നല്ല മാർക്കൊടെ pass ആകാനുള്ള കൃപ നല്കണമേ 👏👏👏👏

  • @DollyRaphael
    @DollyRaphael วันที่ผ่านมา

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

  • @jaimytomy7921
    @jaimytomy7921 20 ชั่วโมงที่ผ่านมา

    Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle

  • @Merinsunil1780
    @Merinsunil1780 วันที่ผ่านมา

    Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @ArunJuley
    @ArunJuley วันที่ผ่านมา

    Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา +1

    Roymone paisajika sakthiyude pidiyil ninnum mochippichu Daivika sakthiyal nirakkaname Yesuve

    • @AnnammaJoseph-y9j
      @AnnammaJoseph-y9j วันที่ผ่านมา

      Appuvine pareshuthalmalnirakkane. Te

  • @Merinsunil1780
    @Merinsunil1780 วันที่ผ่านมา

    Yesuve monkuttan ntee Tonsillitis Matti thannathi ee Nanniii dhevame 🙏

  • @christeenathankachan1788
    @christeenathankachan1788 14 ชั่วโมงที่ผ่านมา

    Eshoyee njgale anugrahikname njgale sahiyakkanme eshoye 4thyr exam pass aaki njgale sahiyakkanme anugrahikkanme..
    Ente mansil alatunna bhayam pedii ulkanda ellam eduth Matti njgalod karuna thonname njgale sahiyakkanme eshoyee ee kurbanyil ente Ella niyogangalum samarpich partthiikunu

  • @Sheebashaji1045
    @Sheebashaji1045 วันที่ผ่านมา

    Eshoye ente makaluda vavaa nannai samsarikkanum anugrahikkanama Ave Maria

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา

    Parisudha Parama Divya Karunya Nathanaya Esoykku enneravum Aradhanayum sthuthiyum sthothravum undayirikkatte

  • @DollyRaphael
    @DollyRaphael วันที่ผ่านมา

    ente eshoya ennathe kurbanayel Joby ye samarppkunnu aa makane anuhrahikkamamey Amen

  • @DollyRaphael
    @DollyRaphael วันที่ผ่านมา

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @maryvidyanandan574
    @maryvidyanandan574 22 ชั่วโมงที่ผ่านมา

    Jesus bless my children that they succeed in their spiritual life , jobs and every efforts.

  • @Rose_official_24
    @Rose_official_24 วันที่ผ่านมา

    Rogikaludeyum papikaludeyumel karunayayirikyaname❤

  • @Rose_official_24
    @Rose_official_24 วันที่ผ่านมา

    Nanniyund Eeshoye angu thana ella anugrahangalkum❤❤

  • @mariyammavarghese5540
    @mariyammavarghese5540 วันที่ผ่านมา +1

    3 വയസ്സ് ഉള്ള കുഞ്ഞുമകൾക്കു കണ്ണാടി വെയ്ക്കണമെന്ന് Dr. പറഞ്ഞിരുന്നു. ഇന്നലെ ചെക്ക് അപ്പ്‌ ചെയ്തപ്പോൾ 6 മാസം കൂടി കഴിഞ്ഞിട്ട് പറയാം എന്ന് അറിയിച്ചു. കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി, ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🌹

    • @AnnammaJoseph-y9j
      @AnnammaJoseph-y9j วันที่ผ่านมา

      Enthe makanu. Chuma mattitharane. Devame

  • @omanashaju8921
    @omanashaju8921 วันที่ผ่านมา

    ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏

  • @MiniSebastian-jb5xf
    @MiniSebastian-jb5xf วันที่ผ่านมา

    എന്റെ.. ഈശോയെ... ഞങ്ങൾക്ക് എല്ലാവർക്കു fussi അടിച്ചു. കിട്ടണ

  • @geenajaymon7849
    @geenajaymon7849 22 ชั่วโมงที่ผ่านมา

    Ente yeeshoye ente makkaleum chettaiyeum anugreghikkene ente makkal ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼🙏🏼

  • @divyadavid1292
    @divyadavid1292 14 ชั่วโมงที่ผ่านมา

    Thank God for all your blessings.Amen

  • @gegorgejoseph6854
    @gegorgejoseph6854 วันที่ผ่านมา +4

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ginsonantony1916
    @ginsonantony1916 วันที่ผ่านมา

    Yeshuve kyvidalle ponnunatha veenu pokan anuvadhickalle ponnu yeshuve 🙏

  • @Sheebashaji1045
    @Sheebashaji1045 วันที่ผ่านมา

    Eshoye ente makane ethreum vagaum oru kunjine nalki anugrahikkanama Ave Maria

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา

    valareyadhikam kashtappettu jeevikkunna kudumbhangale anugrahikkaname Esoye

  • @Oceana_01
    @Oceana_01 วันที่ผ่านมา

    Yesuve aasakum kichuvinteyum kafaket chumayum mattitharaname dhayavathiku saukyam koduthadhinu nanni

  • @angelangel8329
    @angelangel8329 วันที่ผ่านมา

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤

  • @preenarobert3379
    @preenarobert3379 วันที่ผ่านมา +1

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @gishachackochen2150
    @gishachackochen2150 วันที่ผ่านมา

    മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകളുടെ അഹങ്കാരം ചീത്ത ശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ

  • @tintusebastian1422
    @tintusebastian1422 วันที่ผ่านมา +19

    Pls pray for my Job problems and its insecurities.. To get a permanent job.. To protect me and my family.. Good God bless you all..Amen..

  • @Sheebashaji1045
    @Sheebashaji1045 วันที่ผ่านมา

    Eshoye Bibina anugrahikkanama Ave Maria

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา

    jolykku vendi udhyamikkunnavare nalla joly nalki anugrahikkaname Pithave

  • @Joy-k9t
    @Joy-k9t วันที่ผ่านมา

    O hevenly Lord our father we thanks through this holly high Mass for your kind blessing and mercy upon who have financial crisis and family problems and bring cease fire of all wars and world peace.

  • @rosammajoseph7982
    @rosammajoseph7982 วันที่ผ่านมา

    Esoye ennathe prabhatham kanuvan anugrahichathinu ee divyabaliyil pangucheran sadhichathinu enne ethrayum kathathinu nanni eniyum koode undavanee nadha 🙏🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา

    ippol marana avasthayil ayirikkunnavarkku nalla maranam nalkaname Esoye

  • @jintojose1262
    @jintojose1262 16 ชั่วโมงที่ผ่านมา

    Ammakum thirukkumaranum orayiram nanni 🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา

    Nithia sthuthikku yogyamaya Parisudha Qurbhanakku enneravum aradhanayum sthuthiyum sthothravum undayirikkatte

  • @easyenglishlessonswithjayasaju
    @easyenglishlessonswithjayasaju วันที่ผ่านมา

    Thanks and Praises be to Jesus 🙏 Amen 🙏 ✨️ 💝 🙌

  • @maryvidyanandan574
    @maryvidyanandan574 22 ชั่วโมงที่ผ่านมา

    Jesus bless my daughter and son that they travel very safely in Ireland airport and reach their home very safely

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา

    Karthave karunayundakaname njangalude mel karunayundakaname njangale sikshikkaruthe njangalum njangalude poorvikarum sahodarangalum vazhi vannu poya ella papangalum kshamikkaname, kadangal ilachu tharename

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา

    njangalude Palli perunal athinte poornathayode celebrate cheyyuvan njangale ellavareyum anugrahikkaname Pithave

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา

    kunjungalillatha dhambhathikalkku kunjungale nalki anugrahikkaname Esoye

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา

    papikalaya ellavarodum kshamichu ellavareyum anugrahikkaname Esoye

  • @ashwathyabilash8721
    @ashwathyabilash8721 วันที่ผ่านมา

    Ente kuttikal padikuvanul kazhuva nalkanme karthvae

  • @philipmathew7846
    @philipmathew7846 วันที่ผ่านมา

    May all be blessed Amen🙏