Holy Mass December 16 Monday 5 .30 AM I Malayalam I Syro Malabar I Fr Bineesh Augustine

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 267

  • @lissijaison5770
    @lissijaison5770 15 ชั่วโมงที่ผ่านมา +7

    നല്ല ഈശോയെ നഷ്ടപ്പെട്ടുപോയ ജോലി തിരിച്ചുലഭിക്കാനുള്ള കൃപ നൽകണമേ🙏🙏🙏 ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ഏറ്റെടുക്കണമേ 🙏🙏🙏

  • @preenarobert3379
    @preenarobert3379 12 ชั่วโมงที่ผ่านมา +4

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @kanjeerathingal
    @kanjeerathingal 16 ชั่วโมงที่ผ่านมา +10

    ഈശോയെ ഇന്നത്തെ ഈ വിശുദ്ധ കുർബാനയുടെ നിറവിൽ ഞങ്ങളുടെ പരിശ്രമങ്ങൾക്ക് ആശ്വാസം ഏകേണമേ 🙏🙏

    • @JMJ216
      @JMJ216 15 ชั่วโมงที่ผ่านมา +1

      Amme, ente innathe duty easy akkane alachil undakkalle... patient or bi standers or colleague or staff or incharge or supervisor or doctor or manager etc ardaum vazhak or complaint kelkan ida varutharuthe 😭 upeshikkalle amme 😭🙏 ky vidalle amme 😭🙏🙏🙏

  • @JenfiMartin
    @JenfiMartin 12 ชั่วโมงที่ผ่านมา +4

    ഈശോയെ exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShyjyRinto
    @ShyjyRinto 16 ชั่วโมงที่ผ่านมา +5

    ഈശോയെ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അവിടുന്ന് ഇടപെടണമേ 🙏

  • @bindhubindhu4164
    @bindhubindhu4164 16 ชั่วโมงที่ผ่านมา +4

    എന്റെ ഈശോയെ ഞങ്ങൾ അനുഗ്രഹിക്കേണമേ ആമേൻ

  • @ManojMathew-mv1ug
    @ManojMathew-mv1ug 15 ชั่วโมงที่ผ่านมา +7

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @rose1513
    @rose1513 16 ชั่วโมงที่ผ่านมา +21

    അമ്മേ മാതാവേ മോളെയും ഉദരത്തിലുള്ള രണ്ടു കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ 9 മാസം ഉദരത്തിൽ തന്നെ പൂർത്തികരിച്ചു അനുഗ്രഹിക്കാൻ തിരുക്കുമാരനോടു അപേക്ഷിക്കണമേ

    • @jancyjoseph7844
      @jancyjoseph7844 12 ชั่วโมงที่ผ่านมา

      Pareekha eazuthunanna makkalkk reseltel vijayippikkenana kriba nalgi anugrahikkann

    • @jancyjoseph7844
      @jancyjoseph7844 12 ชั่วโมงที่ผ่านมา

      Easuway stelam vilkkanum veed vakkanunum kriba nalgi anugrahikkann

    • @manjumathew4966
      @manjumathew4966 3 ชั่วโมงที่ผ่านมา

      Thank you Jesus for all blessings

    • @solytony1975
      @solytony1975 ชั่วโมงที่ผ่านมา

      എന്റെ മകന് സൽബുന്ദി കൊടുക്കേണമേ, പഠിക്കാൻ തോന്നിക്കേണമേ

  • @beenabinu1944
    @beenabinu1944 19 ชั่วโมงที่ผ่านมา +6

    യേശുവേ ഇന്നു നടക്കുന്ന എന്റെ ഹസ്ബന്റിറ്റേയും മോൻറ്റേയും വിസയുടെ അപ്പോയിൻ മെന്റിന്റെ തടസ്സം മാറ്റി അപ്പോയിൻമെന്റ് നടന്നു കിട്ടണേ യേശുവേ കരുണയായിരിക്കണേ അനുഗ്രഹിക്കണേ🙏🙏

  • @shaijuantony9293
    @shaijuantony9293 16 ชั่วโมงที่ผ่านมา +5

    യേശുനാഥ കർത്താവെ എന്റെ മകന്റെ ഇന്നത്തെ പരീക്ഷ എളുപ്പം ഉണ്ടായിരിയ്ക്കണമേ അവന്റ കൂടെയിരുന്നു അവനെ എഴുതുവാൻ സഹായിയ്ക്കണമേ. യേശുവേ സോസ്ത്രം യേശുവേ നന്ദി.

  • @BeenaJacob-t9u
    @BeenaJacob-t9u 15 ชั่วโมงที่ผ่านมา +5

    എൻറെ കർത്താവേ എൻ്റെ ദൈവമേ ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന സാന്ദ്ര മോൾക്ക് പരിശുദ്ധാത്മാവിനെ എല്ലാ കൃപയും അനുഗ്രഹവും സാന്നിധ്യവും ഉണ്ടാകുമാറാകട്ടെ അമ്മേ❤🙏🙏🙏🙏🌅

  • @pinkbeautym9229
    @pinkbeautym9229 13 ชั่วโมงที่ผ่านมา +2

    എത്രയും വേഗം കടങ്ങൾ തിരണമേ

  • @gegorgejoseph6854
    @gegorgejoseph6854 14 ชั่วโมงที่ผ่านมา +4

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @TessyJohn-gw8kw
    @TessyJohn-gw8kw 16 ชั่วโมงที่ผ่านมา +3

    ആമേൻ... ഈശോയെ , ഞാൻ അങ്ങയെ സ്നേഹിക്കുന്നു. കരുണ തോന്നണമേ ....🙏🔥🔥🔥

  • @joicyjohnson3375
    @joicyjohnson3375 15 ชั่วโมงที่ผ่านมา +5

    ഞങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും നല്കണമേ 🙏🙏🙏🙏🙏🙏🙏

  • @sijijose1069
    @sijijose1069 11 ชั่วโมงที่ผ่านมา +2

    ദൈവമായ കർത്താവെ.... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤... ഞങ്ങളോട് എപ്പോഴും കരുണ തോന്നണമേ 🙏🙏🙏ആമേൻ

  • @PARODYchanel8542
    @PARODYchanel8542 11 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ എന്റെ മോളെ ayona പുരണ്ണമായി ഈ കുർബാനയിൽ സമർപ്പിക്കുന്നു എല്ലാത്തിനും മടി കാണിക്കുന്ന സ്വഭാവം മാറ്റായേണമേ ഈശോയെ

  • @kochumolbinoy5722
    @kochumolbinoy5722 16 ชั่วโมงที่ผ่านมา +2

    എന്റെ ഈശോ എന്റെ നിയോഗത്തിന്റെ മേൽ കരുണ തോന്നണമേ 🙏

  • @RobinJacob-y1z
    @RobinJacob-y1z 2 ชั่วโมงที่ผ่านมา

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഞങ്ങളുടെ മാതാപിതാളുടെയും പൂർവികരുടെയും എല്ലാ പാപങ്ങളും പാപകടങ്ങളും ക്ഷമിക്കണമേ. പൊറുകേണമേ കരുണയായിരിക്കണമേ. ഞങ്ങളെ എല്ലാ വിധ പാപ ശാപ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമേ വിടുവിക്കണമേ.എന്നെയും ഭർത്താവിനെയും മക്കളെയും 7 തലമുറയേയും അനുഗ്രഹിക്കണമേ

  • @DaisyJoseph-t7p
    @DaisyJoseph-t7p 16 ชั่วโมงที่ผ่านมา +3

    Eeshoye ente maravi rogam sugapeduthi thareneme Amen🙏

  • @molydevassy3081
    @molydevassy3081 11 ชั่วโมงที่ผ่านมา +2

    Praise the lord 🙏🙏 Nazarayana ente Eshoye innu exam ezhuthunna Anjana mole yum exam ezhuthunna ella makkalude melum karunayayirikkaname anugrahikkaname asirvadhikkaname kudeyundakaname rogkikalayirikkunna ella makkalude melum karunayayirikkaname. jincy silvy sini daisy evarude niyogangale samarpikkunnu anugrahikkaname asirvadhikkaname 🙏🙏🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 16 ชั่วโมงที่ผ่านมา +1

    ഈശോയെ ഇന്നത്തെ വചനം പോലെ ഞങ്ങൾ നല്ല മനുഷ്യൻ ആവണേ

  • @ligijohn6923
    @ligijohn6923 13 ชั่วโมงที่ผ่านมา

    കർത്താവേ വല്യമ്മയുടെ രോഗങ്ങൾ സുഖപെടുത്തണമ്മേ

  • @Jancysiby-sm9tn
    @Jancysiby-sm9tn 14 ชั่วโมงที่ผ่านมา

    എൻ്റെ കർത്താവേ എൻ്റെ കുഞ്ഞുമക്കൾക്ക് പരീക്ഷയ അമ്മയും അഷനും ഇവിടെയില്ലത്തതിനാൽ പറഞ്ഞു കൊടുക്കാൻ ആരും ഇല്ല അങ്ങ് കനിയണെ മുന്നിലെ സ്ഥലം വാങ്ങാൻ കനിയണെ

  • @RobinJacob-y1z
    @RobinJacob-y1z 2 ชั่วโมงที่ผ่านมา

    എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.

  • @RobinJacob-y1z
    @RobinJacob-y1z 2 ชั่วโมงที่ผ่านมา

    ഗരംമസാല ബിസ്സിനെസ്സ് yohan ആഗ്രഹിക്കുന്ന നല്ല വിലക്കു അവൻ ആഗ്രഹിക്കുന്നപോലെ നടക്കാൻ സഹായിക്കണമേ. അനുഗ്രഹിക്കണമേ. അവർക്കു ഇഷ്ടപ്പെടാണമേ. അതിന്റെ എല്ലാ വിധ തടസവും ദുഷ്ടരൂപിയുടെ പ്രവർത്തനവും മാറ്റി തന്നു ഞങ്ങളുടെ ആഗ്രഹത്തെ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ

  • @bijuj891
    @bijuj891 54 นาทีที่ผ่านมา

    എന്റെ ഈശോയെ എല്ലാവരെയും അനുഗ്രഹിക്കണേ

  • @nimmimathew6173
    @nimmimathew6173 14 ชั่วโมงที่ผ่านมา

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മകളുടെ വിവാഹം നടത്തി തരണമേ 🙏

  • @Joy-k9t
    @Joy-k9t 17 ชั่วโมงที่ผ่านมา +2

    O hevenly Lord our father we thanks through this holly high Mass for your kind blessing and mercy upon who have financial crisis and family problems and bring cease fire of all wars and world Peace.

  • @albinvarghese4145
    @albinvarghese4145 8 ชั่วโมงที่ผ่านมา

    എബിന്റെ പല്ലുവേദന സുഖമാക്കിയ ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേക്ക് നന്ദി പറയുറയും ചെയ്യുന്നു.🙏🏻🙏🏻🙏🏻

  • @RobinJacob-y1z
    @RobinJacob-y1z 2 ชั่วโมงที่ผ่านมา

    Yohan 3rd semester exam എല്ലാ subject വിജയിക്കുവാൻ അനുഗ്രഹിക്കണമേ അവനു തുടർന്നും ആ കോളേജിൽ പടിക്കുവാനും courss complete ആക്കാനും supply എഴുതി കിട്ടാനും 4 വർഷം പഠിച്ചു ഇറങ്ങുമ്പോൾ ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കുന്നതിനും അവനെ അനുഗ്രഹിക്കണമേ കരുണആയിരിക്കണമേ അതിന്റെ എല്ലാ തടസവും അവന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതിനുള്ള തടസവും മാറ്റി തന്നു അവനെ അനുഗ്രഹിക്കണമേ കരുണ തോന്നണമേ.

  • @ligijohn6923
    @ligijohn6923 13 ชั่วโมงที่ผ่านมา

    കർത്താവേ ഞങ്ങളെ അനുഗഹിക്കണമ്മേ

  • @bhavyarosa5066
    @bhavyarosa5066 14 ชั่วโมงที่ผ่านมา +1

    ഈശോയേ, കരുണയായിരിക്കണമേ! അങ്ങയുടെ മേലങ്കിക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കണമേ ആമ്മേൻ

  • @Rose_official_24
    @Rose_official_24 15 ชั่วโมงที่ผ่านมา

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤

  • @DollyRaphael
    @DollyRaphael 15 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

  • @MICKLE530
    @MICKLE530 13 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ ഇന്നു് ബി എസ് സി നഴ്സിങ് പരീക്ഷയെഴുതുന്ന എല്ലാമക്കളേയു൦ എന്റെ മരീനമോളേയു൦നന്നായി പരീക്ഷ എഴുതാനു൦ നല്ല മാ൪ക്ക് വാങ്ങി വിജയിക്കാനു൦ അനുഗ്രഹിക്കണമേ

  • @kochuthressiaej6463
    @kochuthressiaej6463 11 ชั่วโมงที่ผ่านมา

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @AntonyKK-vk3dk
    @AntonyKK-vk3dk 16 ชั่วโมงที่ผ่านมา +1

    Enikkum ente bharayakkum kure koode soukhyam nalki anugrahikkaname Yesuve

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 16 ชั่วโมงที่ผ่านมา +1

    ഈശോയെ വേണ്ട സമയത്തു ശരിയായ തീരുമാനം എടുക്കാൻ എനിക്ക് പറ്റുന്നില്ല പരിശുദ്ധ ആത്മവേ ശരിയായ തീരുമാനം എടുക്കാൻ ഉള്ള ശക്തി തരണേ

  • @BibinThomas-dc3dt
    @BibinThomas-dc3dt 7 ชั่วโมงที่ผ่านมา

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @Merinsunil1780
    @Merinsunil1780 7 ชั่วโมงที่ผ่านมา

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame Krupa tharannamee dhevame oru vazhi thurannuu tharannamee dhevame 🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt 7 ชั่วโมงที่ผ่านมา

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @Merinsunil1780
    @Merinsunil1780 7 ชั่วโมงที่ผ่านมา

    Yesuve OET padidikkuvann ulla samathigaum tharrannamme dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @Jincy_P
    @Jincy_P 16 ชั่วโมงที่ผ่านมา

    സർവ്വശക്തനായ എന്റെ സ്വർഗ്ഗസ്ഥനായ പിതാവേ ശക്തനായ ഗോലിയാത്തിന് വീഴ്ത്തിയത് കൊച്ചു ദാവീദ് ആണല്ലോ എന്റെ കുടുംബത്തിന് നേരെ വരുന്നു സാമ്പത്തിക പ്രതിസന്ധിയാകുന്ന ഗോലിയാത്തിന് അങ്ങയുടെ ശക്തമായ കറുത്താൽ വീഴ്ത്തേണമേ ഇന്ന് സമർപ്പിക്കപ്പെടുന്ന സകല വിശുദ്ധ കുർബാനയോടും ചേർത്ത് എന്റെ പ്രതിസന്ധിയെ സമർപ്പിക്കുന്നു ഞങ്ങളെ രക്ഷിക്കണമേ ആമേൻ

  • @Merinsunil1780
    @Merinsunil1780 7 ชั่วโมงที่ผ่านมา

    Yesuve makkle parushutha abishigam konddee nirakkannammee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @MiniSebastian-jb5xf
    @MiniSebastian-jb5xf 9 ชั่วโมงที่ผ่านมา

    ഈശോയെ... നഴ്സി ഗ് പരീക്ഷിയാണ്. എന മോൻ. അനുഹിക്കണമെ🙏🙏🙏

  • @DollyRaphael
    @DollyRaphael 15 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel franchise makkale nalla mark koudathe anuhrahikkamamey Amen

  • @RobinJacob-y1z
    @RobinJacob-y1z 2 ชั่วโมงที่ผ่านมา

    എന്റെ ഭർത്താവിന് അമേരിക്കയിൽ greencard കിട്ടി കുടുംബമായി അമേരിക്കയിൽ പോകുന്നതിനുള്ള എല്ലാ വിധതടസവും ദുഷ്ടന്റെ ദുഷ്ടരൂപിയുടെ അന്തകരാശക്തിയുടെ ദുരൽമാവിന്റെ പ്രവർത്തനം മാറ്റി തന്നു ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങളോട് പറഞ്ഞ വാഗ്തതം നിർവേറ്റി തന്നു അനുഗ്രഹികണമേ

  • @jdhelsa5771
    @jdhelsa5771 13 ชั่วโมงที่ผ่านมา

    Mercy saju, eesoye ee baliyilenneyum kudumbatheyum, makkaleyum lokam muzhuvaneyum ee baliyil samarppikkunnu 🙏 🙏

  • @jaimytomy7921
    @jaimytomy7921 4 ชั่วโมงที่ผ่านมา

    Eeshoye ente niogagnalude mel karunayakane kaividalle amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle

  • @AntonyKK-vk3dk
    @AntonyKK-vk3dk 16 ชั่วโมงที่ผ่านมา +1

    Parisudha Parama Divya Karunya Nathanaya Esoykku enneravum Aradhanayum sthuthiyum sthothravum undayirikkatte

  • @AntonyKK-vk3dk
    @AntonyKK-vk3dk 17 ชั่วโมงที่ผ่านมา +1

    ellavarudeyum ella niyogangalum sweekarichu ellavareyum anugrahikkaname Esoye

  • @sunithamani313
    @sunithamani313 15 ชั่วโมงที่ผ่านมา

    എൻ്റെ..കർത്താവേ..എൻ്റെ..മോൾ..ഇന്ന്..അത്യമയ്..ജോലിക്ക്..പോകുകയാണ്...കത്തുകൊള്ളണമേ

  • @Merinsunil1780
    @Merinsunil1780 7 ชั่วโมงที่ผ่านมา

    Yesuve Amma kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @antony2060
    @antony2060 15 ชั่วโมงที่ผ่านมา

    AMEN pray for Fr. Bineesh and Nintu and Nima and all

  • @leojoseph934
    @leojoseph934 11 ชั่วโมงที่ผ่านมา

    ഈശോയെ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന (പൊന്നു കുട്ടന്)steevenae എല്ലാവിധ നന്മകളും നൽകി അനുഗ്രഹിക്കണമേ.❤🎉

  • @anniammathomas3728
    @anniammathomas3728 13 ชั่วโมงที่ผ่านมา

    എൻ്റെ ഈശോയെ exam എഴുതുന്ന എൻ്റെ നീതുവിനെ കാത്തു കൊള്ളണമേ

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx 3 ชั่วโมงที่ผ่านมา

    Jesus, mathave, st antony enne sukamakaname anugrahikaname amen 🙏

  • @Oceana_01
    @Oceana_01 16 ชั่วโมงที่ผ่านมา

    Karthave dhayavathiku saukyam koduthadhinu nanni aksharayodulla ratheeshinte dheshyam mattitharaname ente magalku nalla vijayam tharaname aarogyavum samadhanavum tharaname

  • @bijuj891
    @bijuj891 56 นาทีที่ผ่านมา

    ജോലി തന്നതിന് നന്ദി ഈശോയെ

  • @gincygeorge6664
    @gincygeorge6664 13 ชั่วโมงที่ผ่านมา +1

    അമ്മേ കുഞ്ഞിന്റെ exam ആണ് മക്കൾ എല്ലാവരുടേംമേൽ കരുണ ആവണമേ 🙏

  • @cilveemathew9703
    @cilveemathew9703 17 ชั่วโมงที่ผ่านมา

    Ammae Mathave Sthuthi Sosthram Mahathuam Aarathana Amen 🙏🙏

  • @DollyRaphael
    @DollyRaphael 15 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

  • @AntonyKK-vk3dk
    @AntonyKK-vk3dk 17 ชั่วโมงที่ผ่านมา +1

    Jolyillatha makkalkku joly nalki anugrahikkaname Pithave

  • @DollyRaphael
    @DollyRaphael 15 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel Sona angel agahna aadhi anna evarde parichiyal nalla mark koudathe anuhrahikkamamey Amen

  • @DollyRaphael
    @DollyRaphael 15 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel Joby ye samarppkunnu aa makane anuhrahikkamamey Amen

  • @DollyRaphael
    @DollyRaphael 15 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @AntonyKK-vk3dk
    @AntonyKK-vk3dk 16 ชั่วโมงที่ผ่านมา +1

    Riyamolkku nalloru christiya kudumbhathilekku vivaham nadathi thannu sahayikkaname Yesuve

  • @AntonyKK-vk3dk
    @AntonyKK-vk3dk 17 ชั่วโมงที่ผ่านมา

    Karthave loka samadhanathinai prarthikkunnu anugrahikkaname Pithave

  • @mariavarghesebaby4414
    @mariavarghesebaby4414 10 ชั่วโมงที่ผ่านมา

    Daily Mass bless:Holy♥Jn6/Phi4
    🙏Who takes, is in me...Jn6:56
    🙏Happy in the Lord....Phi 4:4

  • @bijuj891
    @bijuj891 57 นาทีที่ผ่านมา

    എന്റെ ഈശോയെ കരുണ തോന്നണേ

  • @Rose_official_24
    @Rose_official_24 15 ชั่วโมงที่ผ่านมา

    Rogikaludeyum papikaludeyumel karunayayirikyaname❤

  • @AntonyKK-vk3dk
    @AntonyKK-vk3dk 16 ชั่วโมงที่ผ่านมา

    Roymone paisajika sakthiyude pidiyil ninnum mochippichu Daivika sakthiyal nirakkaname Yesuve

  • @ranithomas4213
    @ranithomas4213 13 ชั่วโมงที่ผ่านมา

    Eshoye PR nalki anugrahikaname amen 🙏

  • @ArunJuley
    @ArunJuley 15 ชั่วโมงที่ผ่านมา

    Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤❤

  • @sibyliza6794
    @sibyliza6794 17 ชั่วโมงที่ผ่านมา

    Eesoyae karuna aayirikkanae ammen sneha molae samarppichu sthuthikkunnu nandi parayunnu ammen

  • @AntonyKK-vk3dk
    @AntonyKK-vk3dk 17 ชั่วโมงที่ผ่านมา

    valareyadhikam kashtappettu jeevikkunna kudumbhangale anugrahikkaname Esoye

  • @princypaulson354
    @princypaulson354 16 ชั่วโมงที่ผ่านมา

    Thank you Jesus Praise you My love ❤❤ My LORD Ammen ❤❤

  • @therammathomas3795
    @therammathomas3795 11 ชั่วโมงที่ผ่านมา

    Thank you Lord for all your blessings Jesus bless Tibin Jemy tephy n Emmanuel with kids

  • @omanashaju8921
    @omanashaju8921 12 ชั่วโมงที่ผ่านมา

    ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏

  • @ASHLYBIJOY11H1A
    @ASHLYBIJOY11H1A 15 ชั่วโมงที่ผ่านมา

    Exam results wait cheythitikunna yella makkalkkum nalla result nalki santhosham kondu nirakkane amme mathave

  • @Oceana_01
    @Oceana_01 16 ชั่วโมงที่ผ่านมา

    Kichanum aasakum saukyam kodukkaname muruganum saukyam kodukkaname

  • @Rose_official_24
    @Rose_official_24 15 ชั่วโมงที่ผ่านมา

    Nanniyund Eeshoye angu thana ella anugrahangalkum❤❤

  • @AntonyKK-vk3dk
    @AntonyKK-vk3dk 17 ชั่วโมงที่ผ่านมา

    Karthave karunayundakaname njangalude mel karunayundakaname njangale sikshikkaruthe njangalum njangalude poorvikarum sahodarangalum vazhi vannu poya ella papangalum kshamikkaname

  • @AntonyKK-vk3dk
    @AntonyKK-vk3dk 16 ชั่วโมงที่ผ่านมา +1

    Thank You Jesus for each and everything

  • @DollyRaphael
    @DollyRaphael 15 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen

  • @leenajiju2283
    @leenajiju2283 14 ชั่วโมงที่ผ่านมา

    ഈശോയെ നന്ദി നന്ദി 🙏🌹

  • @ranithomas4213
    @ranithomas4213 13 ชั่วโมงที่ผ่านมา

    Eshoye oru veedu nalki anugrahikaname amen

  • @PP-iq9ew
    @PP-iq9ew 6 ชั่วโมงที่ผ่านมา

    Ente kudubathinu samathanam tharename amen

  • @AntonyKK-vk3dk
    @AntonyKK-vk3dk 16 ชั่วโมงที่ผ่านมา

    Nithia sthuthikku yogyamaya Parisudha Qurbhanakku enneravum aradhanayum sthuthiyum sthothravum undayirikkatte

  • @jibyabraham7413
    @jibyabraham7413 16 ชั่วโมงที่ผ่านมา +1

    Eshoyey anugrahikkaney

  • @AntonyKK-vk3dk
    @AntonyKK-vk3dk 16 ชั่วโมงที่ผ่านมา +1

    Reesymolkku poorna soukhyam nalkaname Esoye

  • @mercyjose388
    @mercyjose388 15 ชั่วโมงที่ผ่านมา

    Thank q lord for your blessings. Amen. Amen.

  • @AnuThomas-l2i
    @AnuThomas-l2i 2 ชั่วโมงที่ผ่านมา +1

    Examinte Result Kathirikunaa Makkale ellareyum unnatha vijayamm nalki anugrahikkanameee 🙏

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx 3 ชั่วโมงที่ผ่านมา

    Jesus, mathave, st antony, kindly bless us to pass our vehicle 9825 test amen 🙏

  • @bijuj891
    @bijuj891 55 นาทีที่ผ่านมา

    എന്റെ ഈശോയെ മോളുടെ ഫീസ് adykkaan സഹായിക്കണേ

  • @RiniJohnson-d2c
    @RiniJohnson-d2c 14 ชั่วโมงที่ผ่านมา

    Entey Eshoey, innu exam ezhuthunna ella makkaleyum especially my daughter Riya and her friends ney samarppichu prarthikkunnu, avarey Holy spirit il nirachu angayudey kripa il niranju exam nu koodey irunnu padippichum ,ezhuthichum nalla vijayam nalki anugrahikkanamey.

  • @DollyRaphael
    @DollyRaphael 15 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel Bastian anna mahana anugrahikkanameyAmen

  • @mercybabu9916
    @mercybabu9916 2 ชั่วโมงที่ผ่านมา

    Guide our family according to god's grace babu , mercy, subin and aoshin

  • @MaggieMathew-go5jk
    @MaggieMathew-go5jk 15 ชั่วโมงที่ผ่านมา

    Eshoye njangale anugrahikkaname, Sahayikkañame