Holy Mass December 19 Thursday 5 .30 AM I Malayalam I Syro Malabar I Fr Bineesh Augustine

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 230

  • @ManojMathew-mv1ug
    @ManojMathew-mv1ug 10 ชั่วโมงที่ผ่านมา +8

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @molydevassy3081
    @molydevassy3081 7 ชั่วโมงที่ผ่านมา +2

    Ente Eshoye innu nalkiya ella anugrahathinum orrayiram nanniyum sdhuthiyum aradhana yum samarpikkunnu anugrahikkaname eppol exam ezhuthunna ella makkalude melum karunayayirikkaname anugrahikkaname asirvadhikkaname kudeyundakaname ella makkalude melum innu yatra cheyunna ella makkaleyum parissudha ammmayde vimala hrudhayam vazhi Eshoyude thiruhrudhayathinu samarpikkunnu anugrahikkaname.Amme madhave madhyastham yagikkaname 🙏🙏🙏

  • @RobinJacob-y1z
    @RobinJacob-y1z 9 ชั่วโมงที่ผ่านมา +8

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഞങ്ങളുടെ മാതാപിതാളുടെയും പൂർവികരുടെയും എല്ലാ പാപങ്ങളും പാപകടങ്ങളും ക്ഷമിക്കണമേ. പൊറുകേണമേ കരുണയായിരിക്കണമേ. ഞങ്ങളെ എല്ലാ വിധ പാപ ശാപ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമേ വിടുവിക്കണമേ.എന്നെയും ഭർത്താവിനെയും മക്കളെയും 7 തലമുറയേയും അനുഗ്രഹിക്കണമേ

  • @RobinJacob-y1z
    @RobinJacob-y1z 9 ชั่วโมงที่ผ่านมา +7

    എന്റെ ഭർത്താവിന് അമേരിക്കയിൽ greencard കിട്ടി കുടുംബമായി അമേരിക്കയിൽ പോകുന്നതിനുള്ള എല്ലാ വിധതടസവും ദുഷ്ടന്റെ ദുഷ്ടരൂപിയുടെ അന്തകരാശക്തിയുടെ ദുരൽമാവിന്റെ പ്രവർത്തനം മാറ്റി തന്നു ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങളോട് പറഞ്ഞ വാഗ്തതം നിർവേറ്റി തന്നു അനുഗ്രഹികണമേ

  • @somigeorge4856
    @somigeorge4856 10 ชั่วโมงที่ผ่านมา +2

    Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ chelsa സിഎ എക്സാം പാസ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu ജോലി കിട്ടാൻ സഹായിക്കണമേ

  • @shaisixavier6508
    @shaisixavier6508 10 ชั่วโมงที่ผ่านมา +8

    ഇന്ന് പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ മക്കളേയും കടാക്ഷിക്കേണമേ ഈശോ നാഥാ🙏🙏🙏

  • @Sebastian-te4wh
    @Sebastian-te4wh 7 ชั่วโมงที่ผ่านมา +1

    എന്റെ വിശ്വാസം വർധിപ്പിക്കേണമേ 🙏
    ഇശോയോ തുണയായി എന്റെ മക്കളുടെ കൂടെ ഉണ്ടാകണേ 🙏ഇശോ എന്റെ ഭവനത്തിൽ ഉണ്ടാകണേ 🙏ആമേൻ 🙏

  • @RobinJacob-y1z
    @RobinJacob-y1z 9 ชั่วโมงที่ผ่านมา +4

    എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.

  • @preenarobert3379
    @preenarobert3379 8 ชั่วโมงที่ผ่านมา +4

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏🙏

  • @RobinJacob-y1z
    @RobinJacob-y1z 9 ชั่วโมงที่ผ่านมา +5

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും സാമ്പത്തിക മേഖല ആരോഗ്യമേഖല ദാമ്പത്തികമേഖല കുടുംബജീവിതം അനുഗ്രഹിക്കണമേ അതിന്റെ എല്ലാ തടസവും പാപ ശാപ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ കരുണ തോന്നണമേ

  • @ligijohn6923
    @ligijohn6923 12 ชั่วโมงที่ผ่านมา +12

    എന്റെ ഈ ശോയെ മക്കളെ നല്ല വഴിയിൽ നടന്ന ണമ്മേ

  • @rithajacob9624
    @rithajacob9624 10 ชั่วโมงที่ผ่านมา +2

    കർത്താവേ എന്ൻ്റെ മക്കൾക്കു മരുമക്കൾക്കും കൊച്ചുമക്കൾക്കും നല്ല വിവേകം നൽകണമേ

  • @manumolthomas4976
    @manumolthomas4976 11 ชั่วโมงที่ผ่านมา +2

    ഈശോയെ ഇന്നത്തെ ഞങ്ങളുടെ സകല പ്രവർത്തനങ്ങളേയും സമർപ്പിക്കുന്നു. അങ്ങു കൂടെ ഉണ്ടാകണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും നൽകണമേ. ലജ്ജിക്കാൻ ഞങ്ങളെ ഇടയാക്കരുതേ.

  • @shaijuantony9293
    @shaijuantony9293 11 ชั่วโมงที่ผ่านมา +1

    കർത്താവെ എന്റെ മകനെയും മകളെയും അനുഗ്രഹിണമേ പരീക്ഷകളിൽ അവർക്ക് വിജയം നല്കണമേ.

  • @esthershobin5137
    @esthershobin5137 12 ชั่วโมงที่ผ่านมา +4

    ഈശോയെ ഇന്ന് driving test പോകുന്ന എൻ്റെ മേൽ കരുണ ഉണ്ടാകണമെ test പാസാകണമെ കൂടെ ഉണ്ടാകണമെ🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 10 ชั่วโมงที่ผ่านมา +2

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RobinJacob-y1z
    @RobinJacob-y1z 9 ชั่วโมงที่ผ่านมา +2

    ഗരംമസാല ബിസ്സിനെസ്സ് yohan ആഗ്രഹിക്കുന്ന നല്ല വിലക്കു അവൻ ആഗ്രഹിക്കുന്നപോലെ നടക്കാൻ സഹായിക്കണമേ. അനുഗ്രഹിക്കണമേ. അവർക്കു ഇഷ്ടപ്പെടാണമേ. അതിന്റെ എല്ലാ വിധ തടസവും ദുഷ്ടരൂപിയുടെ പ്രവർത്തനവും മാറ്റി തന്നു ഞങ്ങളുടെ ആഗ്രഹത്തെ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ

  • @JenfiMartin
    @JenfiMartin 7 ชั่วโมงที่ผ่านมา

    ഈശോയെ എല്ലാ മദ്യപാനികളെയും എന്റെ പപ്പേനെയും നേർവഴിക്കു തിരിക്കേണമേ... 😢🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shennygeorge8825
    @shennygeorge8825 7 ชั่วโมงที่ผ่านมา

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദനയും അങ്ങയിൽ സമർപ്പിക്കുന്നു എനിക്ക് നല്ല ഉണ്ണിവാവയെ നൽകി അനുഗ്രഹിക്കേണമേ എല്ലാ കൊച്ചുമക്കളേയും കാത്തുകൊള്ളേണമേ ടിറ്റോയുടെ കാൻസർ എടുത്തുമാറ്റികൊടുക്കേണംമേ യേശുവേ 🙏🙏🙏🙏🙏🙏

  • @albinvarghese4145
    @albinvarghese4145 3 ชั่วโมงที่ผ่านมา

    എന്റെ കർത്താവേ എന്റെ ദൈവമേ ഞങ്ങളെ വഴി നടത്തണമേ അങ്ങയുടെ ഹിതം ഞങ്ങളിൽ നിറവേറണമേ

  • @rose1513
    @rose1513 12 ชั่วโมงที่ผ่านมา +19

    അമ്മേ മാതാവേ മോളെയും ഉദരത്തിലുള്ള രണ്ടു കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ കുഞ്ഞുങ്ങൾ 9 മാസം ഉദരത്തിൽ തന്നെ പൂർണ്ണവളർച്ചയെത്തി കാത്തു കൊള്ളണമേ എന്നതിരുക്കുമാരനോടു അപേക്ഷിക്കണമേ

    • @jollyscaria1922
      @jollyscaria1922 9 ชั่วโมงที่ผ่านมา +1

      Allguesparying allfamily gues parying amen thankyou jeus holy mass amen ....... .parying

  • @kochumolbinoy5722
    @kochumolbinoy5722 11 ชั่วโมงที่ผ่านมา +2

    എന്റെ ഈശോ എന്റെ നിയോഗന്റെ മേൽ കരുണതോന്നണമേ 🙏ആമേൻ 🙏

  • @AnnieGeorge-vc4cc
    @AnnieGeorge-vc4cc 5 ชั่วโมงที่ผ่านมา

    ഈശോയെ ലിബിതയുടെ മാതാപിതാക്കൾക്കും ആങ്ങളയക്കും അമേരിക്കയിൽ പോകാനുള്ള എല്ലാ കാര്യങ്ങളും ഒരുക്കി നൽകണമെ. നല്ല ജോലിയും അതുവഴി നല്ല ഒരു ഭവനവും നൽകി അനുഗ്രഹിക്കണമെ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @JolypOULOSE
    @JolypOULOSE ชั่วโมงที่ผ่านมา

    ഈശോയെ നേരായ വഴിയിലൂടെ ഞങ്ങളുടെ മക്കളെ നയിക്കണമെ

  • @sijijose1069
    @sijijose1069 7 ชั่วโมงที่ผ่านมา +1

    ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤... ഞങ്ങളോട് എപ്പോഴും കരുണയായിരിക്കണമേ... സംരക്ഷിക്കണമേ 🙏🙏🙏ആമേൻ

  • @lissijaison5770
    @lissijaison5770 12 ชั่วโมงที่ผ่านมา +4

    നല്ല ഈശോയെ ഞങ്ങളുടെ കുടുംബത്തിന്മേലുള്ള കടബാധ്യതകൾ ഏറ്റെടുക്കണമേ 🙏🙏🙏

  • @lissijaison5770
    @lissijaison5770 12 ชั่วโมงที่ผ่านมา +3

    ഞങ്ങളുടെ മകൻ ആൽവിന് വിദേശത്ത് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @DollyRaphael
    @DollyRaphael 11 ชั่วโมงที่ผ่านมา +1

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

  • @the__queen_star
    @the__queen_star 10 ชั่วโมงที่ผ่านมา

    കർത്താവേ ഞങ്ങളുടെ കുടുംബത്തോടു കരുന്ന തോന്നണ്ട മേ രക്ഷിക്കണമേ ആമേൻ ഹല്ലേലൂയ🙏🙏.🙏🙏🙏🙏🙏

  • @jessyantony6415
    @jessyantony6415 12 ชั่วโมงที่ผ่านมา +2

    Jesus, bless my family always.

  • @bettyxavier7805
    @bettyxavier7805 12 ชั่วโมงที่ผ่านมา +2

    എന്റെ ഈശോയേ പാപിയായ എന്നോടും എന്റെ കുടുംബത്തോടു , സൂചി മുനയോളം കരുണ കാണിക്കണമെ🙏🙏🙏

    • @JMJ216
      @JMJ216 11 ชั่วโมงที่ผ่านมา

      Amme,ente husband akan pokunne jochayante 2 visa um ethraum pettennu kittane,😭🙏njngalde kudumbathe anugrahikkaname,😭🙏 upeshikkalle amme 😭🙏

    • @rennyabraham3034
      @rennyabraham3034 5 ชั่วโมงที่ผ่านมา

      Praying for you

  • @cilveemathew9703
    @cilveemathew9703 10 ชั่วโมงที่ผ่านมา +1

    Isoyae Sthuthi Sosthram Mahathuam Aarathana 🙏🙏🙏🙏 Mathave Theresamolae Samarppikkunnu Molkku December 20 nuManagement of Nursing Service and Education examanu nalla Markodukoodi Passagan Anugrahikkanamae Amen 🙏❤️ Thank you Jesus 🙏🙏❤️❤️Exam Ezhuthunna Ella makkalayum Anugrahikkanamae Amen 🙏🙏❤️❤️

  • @shijisibi6723
    @shijisibi6723 4 ชั่วโมงที่ผ่านมา

    യേശുവേ എന്റെ നിയോഗം ഈ ബലിയിൽ സമർപ്പിക്കുന്നു

  • @kanjeerathingal
    @kanjeerathingal 11 ชั่วโมงที่ผ่านมา

    ഈ പരിശുദ്ധ കുർബാന ഇന്നത്തെ ഞങ്ങളുടെ പരിശ്രമങ്ങൾക്ക് പ്രത്യേക രക്ഷ പ്രദാനം ചെയ്യപ്പെടേണമേ 🙏🙏

  • @preethathomas3471
    @preethathomas3471 10 ชั่วโมงที่ผ่านมา

    ഈശോയെ ബിബിന് ദുബായിൽ ഡൈവിംഗ് ടെസ്റ്റ്ണ് പാസാക്കാൻ അനുഗ്രഹിക്കണമേ

  • @clarammasimon1112
    @clarammasimon1112 6 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ... എന്റെ മനസ് ഇൽ ഉള്ള ഭയം.. പേടി.. ടെൻഷൻ. ഒറ്റപ്പെടൽ എന്റെ ലൈഫിൽ ഒഴിവാക്കാൻ ശ്രമിച്ചിട്ടും പറ്റാത്ത ഒരു ദുഃശീലം ഇതിൽ നിന്ന് പൂർണ്ണ വിടുതൽ ലെഭിച്ചു എന്നെ ഒരു പുതിയ ശ്രീഷ്ട്ടി ആക്കി മാറ്റാൻ ഈ കുർബാന ഞാൻ കാഴ്ച്ച വെക്കുന്നു 🙏🙏🙏😭😭😭

  • @Rose_official_24
    @Rose_official_24 11 ชั่วโมงที่ผ่านมา +1

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤

  • @esthershobin5137
    @esthershobin5137 12 ชั่วโมงที่ผ่านมา +1

    ഈശോയെ ഇന്ന് പപ്പയുടെ ബയോപ്പസിയുടെ റിസൽറ്റ് വരും നോർമൽ ആയിരിക്കണമെ🙏🙏🙏

  • @silvithomas4286
    @silvithomas4286 10 ชั่วโมงที่ผ่านมา +1

    Jesus give me peace of mind eshoye eshoye eshoye eshoye

  • @ashrayakallettumkara8303
    @ashrayakallettumkara8303 11 ชั่วโมงที่ผ่านมา

    മക്കളുടെ പരീക്ഷ പാസ്സ് ആക്കി തരണമേ. അലർജി രോഗങ്ങൾ മാറ്റി തരണമേ. തീറു നന്നായി നടത്തി തരണമേ.

  • @antony2060
    @antony2060 11 ชั่วโมงที่ผ่านมา

    AMEN pray for Fr. Bineesh and NINTU AND NIMA AND ALL 🙏🙏🙏🙏🕯🕯🕯🕯🌷🌷

  • @BibinThomas-dc3dt
    @BibinThomas-dc3dt 2 ชั่วโมงที่ผ่านมา

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @cilveemathew9703
    @cilveemathew9703 10 ชั่วโมงที่ผ่านมา

    Mathave enta Veedu Japthiyil Ninum Mojippikkanamae Isoyae Sthuthi Sosthram Mahathuam Aarathana 🙏❤️ Thank you Jesus 🙏❤️ Mathave Varumanamargam varthipichu Tharenamae Amen 🙏❤️ Mathave Ent parents inae Anugrahikkanamae Kripa Nalkanamae Amen 🙏❤️

  • @Merinsunil1780
    @Merinsunil1780 5 ชั่วโมงที่ผ่านมา

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏

  • @tomyjoseph-wp6zs
    @tomyjoseph-wp6zs 4 ชั่วโมงที่ผ่านมา

    ദൈവമായ കർത്താവെ അങ്ങേക്ക് സ്തുതി 🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt 2 ชั่วโมงที่ผ่านมา

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @philominael7351
    @philominael7351 10 ชั่วโมงที่ผ่านมา

    ഈശോ അനുഗ്രഹിക്കണേ ആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @DollyRaphael
    @DollyRaphael 11 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen

  • @RobinJacob-y1z
    @RobinJacob-y1z 9 ชั่วโมงที่ผ่านมา

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഗർഭവസ്ഥ മുതൽ ഇന്ന് വരെയുണ്ടായിട്ടുള്ള എല്ലാ അന്തരികമുറിവുകളും സുഹപ്പെടുത്തണമേ ചെറുതും വലതും ശക്തവുമായ എല്ലാ വിധ വേദനകളിൽ നിന്നും കഷ്ടപ്പാട് ദുഖദുഃരിതങ്ങളിൽ നിന്നും ദാരിദ്ര ദുഃഖത്തിൽ നിന്നും ശത്രുകളിൽ നിന്നും എല്ലാവിധ തിന്മകളിൽ നിന്നും അന്തകരാശക്തിയുടെ ദുഷ്ടന്റെ ദുഷ്ടരൂപിയുടെ ദുരൽമാവിന്റെ എല്ലാ വിധ പ്രവത്തനത്തിൽ നിന്നും എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും പൈശാചിക തിന്മകളിൽ നിന്നും ഞങ്ങളെ രക്ഷികേണമേ.മോചിപ്പിക്കണമേ. ഞങ്ങൾ ആഗ്രഹിക്കുന്നപോലത്തെ വീട് വാഹനം വസ്ത്രങ്ങൾ ആഭരണങ്ങൾ എല്ലാം നൽകി അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ നാട്ടിലും വിദേശത്തും ഉള്ള ബന്ധുമിത്രാതികളുടെ എല്ലാ തെറ്റിധാരണകളും മാറ്റി ഞങ്ങളുമായി സ്നേഹത്തിൽ പോകേണമേ. അവർ സത്യങ്ങൾ തിരിച്ചറിയണമേ. ഞങ്ങളുടെ പ്രതികൂലങ്ങൾ അനുകൂലവും അനുഗ്രഹപ്രഥവും ആക്കി മറ്റേണമേ. കരുണതോന്നണമേ അനുഗ്രഹിക്കണമേ

  • @RiniJohnson-d2c
    @RiniJohnson-d2c 9 ชั่วโมงที่ผ่านมา

    Entey Eshoey entey makkaley Holy spirit il nirachu angayudey kripa il niranju exam nu angu thanney avarudey koodey irunnu padippichum ezhuthichum nalla vijayam nalki anugrahikkanamey. Innu exam ezhuthunna ella makkaleyum especially my daughter Riya and her friends ney samarppichu prarthikkunnu. Avarudey koodey undayirikkanamey.

  • @Joy-k9t
    @Joy-k9t 12 ชั่วโมงที่ผ่านมา +2

    O hevenly Lord our father we thanks through this holly high Mass for your kind blessing and mercy upon who have financial crisis and family problems and bring cease fire of all wars and world peace.

  • @Merinsunil1780
    @Merinsunil1780 5 ชั่วโมงที่ผ่านมา

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @sunujoseph8139
    @sunujoseph8139 4 ชั่วโมงที่ผ่านมา

    Ishoyae anugrahikkanamae…parishudathmavae budhiyum vivekavum thannu njagalae anugrahikkanamae….Amen

  • @TessyJohn-gw8kw
    @TessyJohn-gw8kw 12 ชั่วโมงที่ผ่านมา +2

    Amen..... Thank you Jesus >🙏🔥🔥🔥

  • @GAMINGFF-kg4md
    @GAMINGFF-kg4md 9 ชั่วโมงที่ผ่านมา

    എന്റെ മോളുടെ കാലിന്റെ വേദന മറ്റിത്തരേണമേ!

  • @manjumathew4966
    @manjumathew4966 9 ชั่วโมงที่ผ่านมา

    Thank you Jesus for all blessings protect me in my safe journey

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx 10 ชั่วโมงที่ผ่านมา

    Jesus ,mathave, st antony enne sukamakaname anugrahikaname amen 🙏

  • @Merinsunil1780
    @Merinsunil1780 5 ชั่วโมงที่ผ่านมา

    Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @silvithomas4286
    @silvithomas4286 10 ชั่วโมงที่ผ่านมา

    Jesus bless my mother and brother's and their family members and fulfill all their needs and help them in their difficulties

  • @sindhuchachappan1238
    @sindhuchachappan1238 7 ชั่วโมงที่ผ่านมา

    Eshoye ente muttinte vedanaye samarppikkunnu... Makkale anugrahikkane 🙏🙏🙏

  • @babyjoseph6258
    @babyjoseph6258 11 ชั่วโมงที่ผ่านมา +1

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @DollyRaphael
    @DollyRaphael 11 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel Sona angel agahna aadhi anna evarde parichiyal nalla mark koudathe anuhrahikkamamey Amen

  • @DollyRaphael
    @DollyRaphael 11 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen

  • @kochuthressiaej6463
    @kochuthressiaej6463 7 ชั่วโมงที่ผ่านมา

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏

  • @maryvidyanandan574
    @maryvidyanandan574 37 นาทีที่ผ่านมา

    Thank you Jesus for blessings given to my children and my family in reaching them very safely in ireland and all the documentation issues rectifying for my daughter

  • @solytony1975
    @solytony1975 11 ชั่วโมงที่ผ่านมา

    എന്റെ മകൻ സച്ചിന് പഠിക്കാൻ ബുദ്ധിയും സൽബുന്ദിയും നൽകേണമേ

  • @DollyRaphael
    @DollyRaphael 11 ชั่วโมงที่ผ่านมา

    ente eshoya ennath kurbanayel Bastian anna mahana Job. Koudathe anuhrahikkamamey Amen

  • @Rose_official_24
    @Rose_official_24 11 ชั่วโมงที่ผ่านมา

    Rogikaludeyum papikaludeyumel karunayayirikyaname❤

  • @swapna181
    @swapna181 4 ชั่วโมงที่ผ่านมา

    Appa enne angu rakshikkille🙏🙏angu mathramanu ente aashrayam🙏🙏❤️

  • @DollyRaphael
    @DollyRaphael 11 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

    • @jollyscaria1922
      @jollyscaria1922 9 ชั่วโมงที่ผ่านมา

      Allgues parying all amen ......🎉

  • @Rose_official_24
    @Rose_official_24 11 ชั่วโมงที่ผ่านมา

    Nanniyund Eeshoye angu thana ella anugrahangalkum❤❤

  • @therammathomas3795
    @therammathomas3795 7 ชั่วโมงที่ผ่านมา

    Thank you Lord for all your blessings Jesus bless Tibin Jemy tephy n Emmanuel with kids

  • @Raichel-x4e
    @Raichel-x4e 8 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ മോൾക്ക് ഫീസ് അടക്കാനുള്ള പൈസ ഇന്ന് കിട്ടണേ 😢😢😢😢😢😢🙏🙏🙏🙏🙏l

  • @PP-iq9ew
    @PP-iq9ew 4 ชั่วโมงที่ผ่านมา

    Ente kudubathile saabam matttharename amen

  • @annierajan3161
    @annierajan3161 11 ชั่วโมงที่ผ่านมา

    Karthave inne dinam samarpikunnu anugrahikaname amen

  • @omanashaju8921
    @omanashaju8921 8 ชั่วโมงที่ผ่านมา

    ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏

  • @PP-iq9ew
    @PP-iq9ew 4 ชั่วโมงที่ผ่านมา

    Ente kudubathile samathanamilayma Matti anugrahikeneme

  • @maryvidyanandan574
    @maryvidyanandan574 29 นาทีที่ผ่านมา

    Thank you Jesus for blessing my daughter in availing her work visa card

  • @ginsonantony1916
    @ginsonantony1916 5 ชั่วโมงที่ผ่านมา

    Yeshuve kyvidalle ponnunatha veenu pokan anuvadhickalle ponnu yeshuve 🙏

  • @lissijaison5770
    @lissijaison5770 12 ชั่วโมงที่ผ่านมา

    എനിക്ക് നഷ്ടപ്പെട്ടുപോയ ജോലി തിരികെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @Mercy_jose869
    @Mercy_jose869 10 ชั่วโมงที่ผ่านมา

    Enne senehekkunna Esoye ente ella avassagalil seekarech anugrahekkane Thamburane.

  • @DollyRaphael
    @DollyRaphael 11 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen

  • @Jaisyjoji-w6q
    @Jaisyjoji-w6q 11 ชั่วโมงที่ผ่านมา

    🙏🙏yesuva anugrahikanima🙏🙏exam ezhuthuna makla kakkannama🙏🙏

  • @Twinsfriends977
    @Twinsfriends977 12 ชั่วโมงที่ผ่านมา +1

    Oh my god my prayers to

  • @renaldsavio6209
    @renaldsavio6209 9 ชั่วโมงที่ผ่านมา

    Easoye Anugrahikenamay Aseervadikenamay............🙏🙏

  • @therammathomas3795
    @therammathomas3795 7 ชั่วโมงที่ผ่านมา

    Jesus bless Emmanuel to recover completely from surgery problems n bless me to recover completely from my stomach problems n heal my leg with your precious blood

  • @alphysister8731
    @alphysister8731 10 ชั่วโมงที่ผ่านมา

    ഈ കുർബ്ബാന അസാധുവാണേ.'' 'ഇതിലും മെച്ചം കൂടാതിരിക്കുന്നതാണേ

  • @paulm.l7416
    @paulm.l7416 4 ชั่วโมงที่ผ่านมา

    Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥 Thank you Father 🙏🏻🔥

  • @arunwockhardtArunkuriakose
    @arunwockhardtArunkuriakose 10 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ മകൻ ene മലയാളം exam നന്നായി എഴുതാൻ സാധിക്കണ 🙏

  • @SeenaKuriakose-z1c
    @SeenaKuriakose-z1c 12 ชั่วโมงที่ผ่านมา +3

    Please pray for my daughter

  • @DollyRaphael
    @DollyRaphael 11 ชั่วโมงที่ผ่านมา

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

    • @rennyabraham3034
      @rennyabraham3034 5 ชั่วโมงที่ผ่านมา

      Praying for you

  • @DollyRaphael
    @DollyRaphael 11 ชั่วโมงที่ผ่านมา

    ente eshoya ennath kurbanayel diju dinojdeeja jayan tintu Anu evera ang etteduthe anugrahikkanameyAmen

  • @Merinsunil1780
    @Merinsunil1780 5 ชั่วโมงที่ผ่านมา

    Yesuve Suthuthii Yesuve arathanna 🙏

  • @valsammadominic7873
    @valsammadominic7873 8 ชั่วโมงที่ผ่านมา

    Esoye Ente Deepamolku Pham D job nalkaname 🙏 Neenumolku oru Bhavanam Panithutharaname 🙏 njnlude Sthalam Nashttamillade VittutharanameAmmen 🙏 AppunuDriveing Licenes Eduthukodukkaname 🙏

  • @mercyjose388
    @mercyjose388 9 ชั่วโมงที่ผ่านมา

    Thank q lord for ur blessing. Amen..

  • @mariavarghesebaby4414
    @mariavarghesebaby4414 12 ชั่วโมงที่ผ่านมา

    Daily Mass bless:Jesus💓You(Jn6/Lk10) 💙Who takes,is in me. (Jn6:56) 💙will not be taken away from her (Lk 10:42)

  • @alphyjolly8558
    @alphyjolly8558 12 ชั่วโมงที่ผ่านมา +1

    ആമേൻ 🙏🏼

  • @DAISYPALATTY
    @DAISYPALATTY ชั่วโมงที่ผ่านมา

    സ്ീവ്ന് ഒരു േജാലീ നാദ. ആേമന്.

  • @JobinJames-ez5hq
    @JobinJames-ez5hq 10 ชั่วโมงที่ผ่านมา

    O lord bless my job, family, house building

  • @SJOSEPH73
    @SJOSEPH73 5 ชั่วโมงที่ผ่านมา

    O my God, Please pray for our children's, exams write well.