അണ്ണാ കണ്ടഹാർ ഫാൻസ് ഷോയ്ക്കു പോയി. സിനിമ തുടങ്ങി ബച്ചൻ വന്നപ്പോ വരെ ബഹളം ആയിരുന്നു. പിന്നെ അങ്ങോട്ട് ഹിന്ദിയോട് ഹിന്ദി. ശിവനെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കുവാ. എന്തെയ്യാൻ പറ്റും.! ഫാൻസ് ഷോ അല്ലെ. ബച്ചൻ ചായ ഇടുന്നു ചായപ്പൊടി കൊണ്ട് കൊടുക്കുന്നു അങ്ങനെ എന്തൊക്കൊക്കെയോ നടന്നു അവസാനം ലാലേട്ടൻ പ്ലെയിൻ ഇടിച്ചു നിർത്തി എല്ലാരും മിണ്ടാതെ ഇറങ്ങി പോന്നു. ഇത്രയ്ക് ഹിന്ദി ഉള്ള വേറൊരു മലയാളം പടം ഉണ്ടോ ആവോ.
ഇവിടെ കളിയാക്കാൻ വന്നവരോട് മലയാളം സിനിമ ഗ്രാഫിക്സ് എന്തെന്ന് പോലും അറിയാൻ പറ്റാത്ത കാലത്ത് അത്ഭുതദ്വീപ് ആകാശഗംഗ അതിശയം തുടങ്ങിയ വ്യത്യസ്തമായിട്ടുള്ള ഒരുപാട് സിനിമ എടുത്ത വ്യക്തിയാണ്
ഇപ്പോഴത്തെ ന്യൂ ജൻ പാൽക്കുപ്പി മോനൂസുകൾ ആണ് വിനയനെ ഒക്കെ വിമർശിക്കുന്നത് ...സത്യം പറഞ്ഞാൽ പുള്ളി ഒരു സംഭവം ആയിരുന്നു ഇന്നത്തെ ഗ്രാഫിക്സ് ഒക്കെ വരുന്നതിനു മുമ്ബ് പുള്ളി നല്ല രീതിയിൽ എത്രയോ പടങ്ങൾ എടുത്തിരിക്കുന്നു...ആകാശഗംഗ എന്ന സിനിമ അന്നും ഇന്നും മലയാളത്തിൽ എനിക്ക് ഇഷ്ടപെട്ട ഒരേ ഒരു ഹൊറർ ഫിലിം ..
അറു ബോറൻ ഗ്രാഫിക്സ് ആണ് വാർ &ലവ് ഫസ്റ്റ് ടൈറ്റിൽ ഒക്കെ കാണിക്കുന്ന സമയത്തുള്ള ഫൈറ്റർ ജെറ്റ് പോണതൊക്കെ.. തിയേറ്ററിൽ കണ്ടപ്പോൾ തന്നെ ആലോചിച്ചതാണ് ന്തു അലമ്പ് ആണെന്ന്... വെള്ളിനക്ഷത്രത്തിലെ യെക്ഷി അമ്മയും കുഞ്ഞും കിടക്കുന്ന പെട്ടിയൊക്കെ കറങ്ങണ് തിരിയണ് മറിയണ്..വല്യക്കാട്ടെ ഒരു കുഴിയിലോട്ടു റോക്കറ്റ് പോണ പോലെ പോണു.... ന്തു തേങ്ങയാണ് കാണിക്കണത്.. ആകാശഗംഗ ചെയ്ത ആൾക്ക് ഇത്ര തറ ഗ്രാഫിക്സ് യൂസ് ചെയ്യാൻ നാണമാവണില്ലേ ന്നു പോലും തോന്നിപ്പോയി
Miniature scenes ഒക്കെ convincing ആക്കുന്നതിൽ DOP വഹിക്കുന്ന പങ്കും ചെറുതല്ല.. camera angle/lighting/focal length/lens choice/depth of field control ഒക്കെ ഈ miniature scenes convincing ആയി തോന്നിക്കാൻ important ആണ്.. also the editor's role. ഈ കാലത്ത് miniature scenes pull off ചെയ്യാൻ കുറച്ചൂടെ പാടാണ്, due to the use of high resolution cameras.
കാലാപാനി ട്രെയിൻ ആക്സിഡൻ്റ് പ്രിയദർശൻ തന്നെ statement പറഞ്ഞിട്ടുള്ളതാണ് budget കൂടിയത് കൊണ്ട് toy train ഉപയോഗിക്കുകയായിരുന്നു . പിന്നെ അന്ന് Dts sound system ത്തിൽ ഈ പടം ഇറങ്ങിയത് കൊണ്ട് തിയേറ്ററിൽ നല്ല രീതിയിൽ work ആയി ഈ രംഗം . പിന്നെ അന്നൊക്കെ Bro യെ പോലെ seen കുത്തിയിരുന്ന് കീറി മുറിക്കാൻ അന്നുള്ള Bro മാർ മെനക്കെടാറില്ലാ ..
എന്നും dd National ചാനലിലേ subah savere പരിപാടിയിൽ കാലാപാനി promo ഉണ്ടായിരുന്നു. അത് കണ്ട് കൊതി മൂത്താണ് കാണാൻ പോയത്. 7ാം കളാസിൽ പഠിക്കുമ്പോൾ . കാലാപാനി കാണാൻ 2 വട്ടം പോയി ടിക്കറ്റ് കിട്ടാതെ വന്നു. മൂന്നാം വട്ടം ടിക്കറ്റ് കിട്ടി. കണ്ടു. അന്യായ ക്യാമറ വർക്ക് ആരുന്ന്. തിയറ്ററിൽ കോരി തരിച്ചു ഇരുന്നു പോയി. കഥയും സൂപ്പർ. തബു perfect combo. ഇതുവരെ മലയാള സിനിമ കാണാത്ത അന്യ ഭാഷാ multi star താരങ്ങൾ. കാലം തെറ്റി വന്ന ക്ലാസിക് ആരുന്ന് കാലാപാനി. അന്നത്തെ ആളുകൾക്ക് കാലാപാനിയുടെ depth, brilliance അറിയാൻ പറ്റിയില്ല. മാത്രമല്ല ലാലേട്ടൻ്റെ പടത്തിൽ അങ്ങനെ ഒരു ക്ലൈമാക്സ് ആരും പ്രതീക്ഷിച്ചും ഇല്ല.
5:48 ഇൽ 'അയ്യർ ദി ഗ്രേറ്റ്' സിനിമയെ പാട്ടി പറഞ്ഞപ്പോൾ ആ സിനിമയുടെ art director ആയ രാജീവ് അഞ്ചലിന്റെ പേര് പറയാതിരുന്നത് മോശമായി പോയി ... മാത്രമല്ല ഇന്ത്യയിൽ ആദ്യമായി digital vfx title (പടത്തിന്റെ അവസാനഭാഗത്തു) use ചെയ്ത സിനിമയുമാണ് 'അയ്യർ ദി ഗ്രേറ്റ്'
5:25 ദൗത്യം ഒരു ആടാർ പടം ആണ്👌ആ പടത്തിന്റെ output അവർക്ക് വിചാരിച്ചപോലെ കിട്ടിയില്ല കാരണം കുറെ അധികം footage നഷ്ടമായി അത് കാരണം കുറെ scenes കാണിക്കാൻ പറ്റിയില്ല
RRR movie രണ്ടു നായകന്മാരും കണ്ടുമുട്ടുന്ന ഒരു Train accident scene ആണ് അത് പടം ഇറങ്ങിയപ്പോൾ VFX ആണെന്ന് കരുതി പക്ഷെ അത് രാജമൗലി sir Train ന്റെയൊരു കളിപ്പാട്ടം പിന്നെ കുറച്ച് VFX add ചെയ്തു വൃത്തികെടുത്തതായിരുന്നു after rlz വന്ന BTS video കണ്ടതാണ് ഇന്നും അത്ര perfectly എടുക്കാൻ പറ്റുമോ minature ഉപയോഗിച്ച്
Bachelor party എന്ന പടത്തിൽ വെടിവെക്കുന്ന എല്ലാ സീനിലും blood തെറിക്കുന്നത് പോലെ തോന്നിക്കാൻ holi പൊടി എറിയുന്നു അത് ശരിക്ക് മനസ്സിലാവുന്നുണ്ട്😂😂Amal neerad ന്റെ പടം കൂടിയാണ് 😮😅
ഒരു important കാര്യം വിട്ടു പോയ പോലെ തോന്നി. അന്നത്തെ TV and cinema screen projection quality ഒക്കെയുള്ള കാലത്ത് അത് വളരെ convincing ആയിരുന്നു. ഇന്ന് ഇറങ്ങുന്ന ഫോണിൽ വരെ 2k screens ഉണ്ട്. That makes a huge difference when viewing these movies 🙂
Chetta athil oru thiruth und .Pachakuthirayude aa petrol pump ⛽ avar original set ittathanu.Athe miniature set alla . Ithinte shooting njn neritu kandathanu. Shooting nadannathu location Nettoor (Ernakulam) vegetable market vachanu . Mammootty movie Aya thuruppugulanile oru song um aa marketil shooting cheithitund.
Just a question.. Ari vedikkan aaannu manassilayi.. Athonda nalla reethiyil samsarikkane.. Eee kaalagattam film make cheyyan ulla aaa confidence angeekarikathe ippolathe AI aayi compare cheyyan kaanicha manassu 😂😂😂😂😂
Burning train എന്ന ഹിന്ദി ചിത്രം കണ്ടിട്ടുണ്ടോ ക്ലൈമാക്സിൽ ട്രെയിൻ സ്റ്റേഷനിൽ ചെന്നു ഇടിച്ച് നിൽക്കുന്ന രംഗം ഉണ്ട് അത് കണ്ടാൽ കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകും കളിപ്പാട്ട ട്രെയിൻ ആണ് ഓടിക്കുന്നത് എന്ന് 😃
അണ്ണാ കണ്ടഹാർ ഫാൻസ് ഷോയ്ക്കു പോയി. സിനിമ തുടങ്ങി ബച്ചൻ വന്നപ്പോ വരെ ബഹളം ആയിരുന്നു. പിന്നെ അങ്ങോട്ട് ഹിന്ദിയോട് ഹിന്ദി. ശിവനെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കുവാ. എന്തെയ്യാൻ പറ്റും.! ഫാൻസ് ഷോ അല്ലെ. ബച്ചൻ ചായ ഇടുന്നു ചായപ്പൊടി കൊണ്ട് കൊടുക്കുന്നു അങ്ങനെ എന്തൊക്കൊക്കെയോ നടന്നു അവസാനം ലാലേട്ടൻ പ്ലെയിൻ ഇടിച്ചു നിർത്തി എല്ലാരും മിണ്ടാതെ ഇറങ്ങി പോന്നു.
ഇത്രയ്ക് ഹിന്ദി ഉള്ള വേറൊരു മലയാളം പടം ഉണ്ടോ ആവോ.
ചായയിടാൻ വരെ ബച്ചേട്ടൻ 😂💥 മേജർ പണ്ണൽ 🔥
😂
😅TV vannpo koode full kanditilla😂
@@abhiAdhi-f8l പണ്ണൽ ന്റെ അർത്ഥം അറിയിലെ😆
😂😂
War and love
മണിച്ചെട്ടൻ്റെ PVC gun😂
Climax short
ഇവിടെ കളിയാക്കാൻ വന്നവരോട് മലയാളം സിനിമ ഗ്രാഫിക്സ് എന്തെന്ന് പോലും അറിയാൻ പറ്റാത്ത കാലത്ത്
അത്ഭുതദ്വീപ് ആകാശഗംഗ അതിശയം തുടങ്ങിയ വ്യത്യസ്തമായിട്ടുള്ള ഒരുപാട് സിനിമ എടുത്ത വ്യക്തിയാണ്
എന്തുവാടേ എഴുതിയത്... വായിച്ച എന്റെ കുഴപ്പം aano🤔
🤔🤔
വിനയൻ സാർ നിങ്ങൾക്കൊന്നും കണി കാണാൻ പറ്റാത്ത മേക്കിങ് ആണ് അന്നത്തെ കാലത്ത് ഉണ്ടാക്കിയത് 🔥❤️
സ്വപ്നം കാണാൻ എന്നാണോ ഉദ്ദേശിച്ചത് 🤔🤣
ഇപ്പോഴത്തെ ന്യൂ ജൻ പാൽക്കുപ്പി മോനൂസുകൾ ആണ് വിനയനെ ഒക്കെ വിമർശിക്കുന്നത് ...സത്യം പറഞ്ഞാൽ പുള്ളി ഒരു സംഭവം ആയിരുന്നു ഇന്നത്തെ ഗ്രാഫിക്സ് ഒക്കെ വരുന്നതിനു മുമ്ബ് പുള്ളി നല്ല രീതിയിൽ എത്രയോ പടങ്ങൾ എടുത്തിരിക്കുന്നു...ആകാശഗംഗ എന്ന സിനിമ അന്നും ഇന്നും മലയാളത്തിൽ എനിക്ക് ഇഷ്ടപെട്ട ഒരേ ഒരു ഹൊറർ ഫിലിം ..
അറു ബോറൻ ഗ്രാഫിക്സ് ആണ് വാർ &ലവ് ഫസ്റ്റ് ടൈറ്റിൽ ഒക്കെ കാണിക്കുന്ന സമയത്തുള്ള ഫൈറ്റർ ജെറ്റ് പോണതൊക്കെ.. തിയേറ്ററിൽ കണ്ടപ്പോൾ തന്നെ ആലോചിച്ചതാണ് ന്തു അലമ്പ് ആണെന്ന്... വെള്ളിനക്ഷത്രത്തിലെ യെക്ഷി അമ്മയും കുഞ്ഞും കിടക്കുന്ന പെട്ടിയൊക്കെ കറങ്ങണ് തിരിയണ് മറിയണ്..വല്യക്കാട്ടെ ഒരു കുഴിയിലോട്ടു റോക്കറ്റ് പോണ പോലെ പോണു.... ന്തു തേങ്ങയാണ് കാണിക്കണത്.. ആകാശഗംഗ ചെയ്ത ആൾക്ക് ഇത്ര തറ ഗ്രാഫിക്സ് യൂസ് ചെയ്യാൻ നാണമാവണില്ലേ ന്നു പോലും തോന്നിപ്പോയി
@@josemilton2586 ok shariyaanu...but akasaganga enna cinema nalla reethiyil pulli cheythu athil over ayittu onnum illa malayalathil oru pretha cinema kandittu kurachenkilum pedichath orupakshe akasaganga ayirikkum..ippozhalla schoolil padikkumbolanu....athile soundum prathyekichu oru makeupum illatha prethavum ellam nallathayirunnu...
വിനയനെ അങ്ങനെ പാടെ തള്ളിക്കളയേണ്ട, ഒരു കാലത്ത് നമ്മളൊക്കെ ആസ്വദിച്ചു കണ്ടിരുന്ന അത്ഭുദദ്വീപ് ഒക്കെ പുള്ളിയുടെ സിനിമയാണെന്ന് കൂടി ഓർക്കണം ബ്രോ ❤
Yeah yeah 💥👌🏻
Peak cinema🗿
😂😂😂😂
Yes 👍
Ullavan ullath kond oronnum cheyumbol chum ma irikkunnavannu kunji kadi alle😅
1 ഏക്കർ ഗ്രൗണ്ടിൽ വെള്ളം നിറച്ച് കടൽ നിർമ്മിച്ചു ടൈറ്റാനിക് എടുത്ത എന്നോടാ ബാലാ... ജെയിംസ് കമറൂൺ 👍
അത് കളിപ്പാട്ടമല്ല സെറ്റ് ആണ് 😆🤭
2018 marakalle
Screen colour കുറച്ച് കൂടുതലാണ്.😮
Contrast um
വൺ മാൻ ഷോ സിനിമയിൽ അവസാനം ലാലിൻ്റെ കഥാപാത്രം പുള്ളിയുടെ ചേട്ടൻ്റെ കമ്പനി ബോംബ് വച്ച് തകർക്കുന്ന സീനും ഇത് പോലെ തന്നെയാണ്.
Yes🔥
അതെ അതും പെട്ടെന്ന് മനസ്സിലാകും
അല്ലടാ ഉവ്വേ.... ഒരാളെ കുത്തി കൊല്ലുന്ന സീൻ ചെയുമ്പോൾ ഒറിജിനൽ ആയിട്ട് കുത്തികൊല്ലം... അപ്പൊ പിന്നെ കുഴപ്പമില്ലല്ലോ... എല്ലാം ഒറിജിനൽ 😂🙏
അധർവം സിനിമയുടെ ക്ലൈമാക്സിൽ ഒരു മിനിയേച്ചർ മന തകരുന്ന സീനുണ്ട്
@@VineethNarayanan correct. Aa scene cinematography cheyuthathu. A. Vincent ann. (Jayanan Vincent, ajayanan Vincent father)
Safari locaton hundil kandu@@hashimpt864
കുളി സീനിലും ബലാത്സംഗ സീനിലും മാത്രമാണ് വിനയൻ സാർ VFX ഉപയോഗിക്കാത്തത്
😂😂😂
🤔🤔🤔
Vada scene too😂
😂
😁😁😁😁
ഉസ്താദിലെ ബോംബ് റിമോട്ട് സംവിധായകനെടുത്ത ഒരു calculated risk ആയിരുന്നു...
Miniature scenes ഒക്കെ convincing ആക്കുന്നതിൽ DOP വഹിക്കുന്ന പങ്കും ചെറുതല്ല.. camera angle/lighting/focal length/lens choice/depth of field control ഒക്കെ ഈ miniature scenes convincing ആയി തോന്നിക്കാൻ important ആണ്.. also the editor's role. ഈ കാലത്ത് miniature scenes pull off ചെയ്യാൻ കുറച്ചൂടെ പാടാണ്, due to the use of high resolution cameras.
❤️👌🏻
9:41 നിങ്ങൾക്ക് മണിയൻപിള്ള രാജുവിൻ്റെ മാനറിസംസ് ഉണ്ട്😂
ശരിയാ
അത് പോലെ തന്നെ
True
എന്റെ സ്വന്തം ചേര...
True
പട്ടാളം സിനിമയിൽ ക്‌ളൈമാക്സ് തകർക്കുന്ന വാട്ടർ ടാങ്ക് 😄👌
Njanum ath parayan varuvayirunnu 😁
😁👍🏻
@@filmytalksmalayalamsuresh gopiyude highway എന്നാ സിനിമയിൽ marlboro gypsy car inte ഇതുപോലത്തെ ഒരു shot und
അതക്കെ അന്നത്തെക്കാലത്തെ സാങ്കേതികത vfx എന്ന് കരുതി അത് ആസ്വാദന നത്തെ ബാധിച്ചില്ലാ .... english സിനിമകളാണ് ഇതിൽ real potential use cheyyunne 😊😂
@@yasarnujum1693avidayummsettukal thanna
എന്റെ അളിയാ, ആ തലയിലെ തിരമാല സൂപ്പർ ആണ് കേട്ടോ 😂😂
😂
അഥർവം climax scene ലെ പ്രളയം scene മുഴുവന്‍ miniatures ആണ്..
ഇതൊക്കെ കളിപ്പാട്ടം ആണ് എങ്കിലും പറയാം ഇവിടെ pvc പൈപ്പ് കൊണ്ട് റോക്കറ്റ് ഉണ്ടാക്കിയ സിനിമ വരെ ഉണ്ട് 😹🤣
💥🔥
Ath aatha
War & love😁@@Railbuff42
@@Railbuff42 War and Love
Oru Vinayan magic.. kasargode kashmir akkiya magic'
പ്രജ ക്ലൈമാക്സിൽ ബോമയെ കൊല്ലുന്നത് ഇപ്പോഴും കാണാം!!🥲😂🤍
The King climax also
നിർണയം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. ഇന്നും ഈ പടത്തെ പറ്റി ഓർക്കുമ്പോൾ ഈ സീൻ ഓർമവരും 😂
@@muhammednaseefk 2nd half ororo scenes 🔥🔥 aayirunnu. Oppam class bgm especially villan bgm powli aayirunnu
The fugitive എന്ന പടത്തിൻ്റെ കോപ്പി ആണ് നിർണയം
Ss same to you 😅
@@Blj791 thank you
@@akshaypa9860No, Fugitive is based on Cheriyan Kalpakavadi’s story. Nirnayam is also based on that story. Fugitive came first.
Bro observation adipoli aanu ❤
കാലാപാനി ട്രെയിൻ ആക്സിഡൻ്റ് പ്രിയദർശൻ തന്നെ statement പറഞ്ഞിട്ടുള്ളതാണ് budget കൂടിയത് കൊണ്ട് toy train ഉപയോഗിക്കുകയായിരുന്നു . പിന്നെ അന്ന് Dts sound system ത്തിൽ ഈ പടം ഇറങ്ങിയത് കൊണ്ട് തിയേറ്ററിൽ നല്ല രീതിയിൽ work ആയി ഈ രംഗം . പിന്നെ അന്നൊക്കെ Bro യെ പോലെ seen കുത്തിയിരുന്ന് കീറി മുറിക്കാൻ അന്നുള്ള Bro മാർ മെനക്കെടാറില്ലാ ..
Perfect scene ആയിരുന്നു 👌🏻🔥
@@Burned.hjjjcfjj dts sounds alla, Dolby SR 1st malayalam movie aayirunnu
@@filmytalksmalayalam yes
Well said
Sathyam paranja aa padathile enik ettavum ishtapetta scene aan aa train mariyunnath
അരപട്ട കെട്ടിയ ഗ്രാമത്തിൽ അതിൽ ലാസ്റ്റ് ഒരു blasting ഉണ്ട് അത് കണ്ട മതി പദ്മരാജന്റെ റേഞ്ച് അറിയാൻ 🔥
Kattukuthira 1990 തിലകൻ മൂവി ൽ last കത്തിക്കുന്ന തറവാട് വീട്. അതും ഇതേപോലെ ആണ് 😂
New video kkkayi kathirikkuvaaaayirunnnu machane
Adipoli super beautiful wonderful amazing
Ishttam aaanu ennum videos
🥰❤️
ബ്രോ സുഖമാണോ..❤
Yes 😁🥰
Annane kandale oru santhosham 😊🤍
😮❤️
corridor crew ചാനൽ കാണുമ്പോൾ തോന്നാറുണ്ട് മലയാള സിനിമ ഇങ്ങനെ ഡീകോഡ് ചെയ്യാൻ ആരും ഇല്ലല്ലോ എന്ന്
2:22 അല്ലേലും കൊല്ലംകാർ പണ്ടേ പറ്റിക്കാൻ മിടുക്കരാ സാരേ...
കൊല്ലം ഫ്യുരി പറികൾ 😂
😂😂
കാണ്ഡഹാർ ഫ്ലൈറ്റിലെ ജൂനിയർ ആർട്ടിസ്റ്റുകളിൽ സ്കൂൾ യൂണിഫോം ഇട്ടോണ്ട് വരെ കുട്ടികൾ ഉണ്ട് 😂
ലാലേട്ടൻ പാ പ പാ....😂😂😂😂💥
അടുത്തടുത്ത് video ചെയ്യുവാണല്ലോ bro, good...keep it up
🥰❤️
ഈ പുള്ളി അല്ലെ ഈയടുത്തു കഴിഞ്ഞ star സിംഗറിൽ ഓരോ പാട്ടിന്റെയും പിന്നിലെ സംഭവങ്ങൾ പറയുന്നത്.
അതെ ❤
പൊന്നണ്ണാ ഇതൊക്കെ കാണുമ്പോ നമ്മുടെ പഴയ 'സീനിയർ മാൻട്രേക്ക് ' ഓർമ്മവന്നു 😂
Love Your Videos Aliya❤️💪
🥰❤️
ഞാൻ 1996 ഇൽ ആണ് തിയേറ്ററിൽ കലാപാനി കണ്ടത്.. അണ്ണൻ 1998 ഇൽ ആണ് കണ്ടത്.. 😅😅
എന്നും dd National ചാനലിലേ subah savere പരിപാടിയിൽ കാലാപാനി promo ഉണ്ടായിരുന്നു. അത് കണ്ട് കൊതി മൂത്താണ് കാണാൻ പോയത്. 7ാം കളാസിൽ പഠിക്കുമ്പോൾ . കാലാപാനി കാണാൻ 2 വട്ടം പോയി ടിക്കറ്റ് കിട്ടാതെ വന്നു. മൂന്നാം വട്ടം ടിക്കറ്റ് കിട്ടി. കണ്ടു. അന്യായ ക്യാമറ വർക്ക് ആരുന്ന്. തിയറ്ററിൽ കോരി തരിച്ചു ഇരുന്നു പോയി. കഥയും സൂപ്പർ. തബു perfect combo. ഇതുവരെ മലയാള സിനിമ കാണാത്ത അന്യ ഭാഷാ multi star താരങ്ങൾ. കാലം തെറ്റി വന്ന ക്ലാസിക് ആരുന്ന് കാലാപാനി. അന്നത്തെ ആളുകൾക്ക് കാലാപാനിയുടെ depth, brilliance അറിയാൻ പറ്റിയില്ല. മാത്രമല്ല ലാലേട്ടൻ്റെ പടത്തിൽ അങ്ങനെ ഒരു ക്ലൈമാക്സ് ആരും പ്രതീക്ഷിച്ചും ഇല്ല.
❤️🔥
Sabu Cyril sir set work ❤🎉top notch...adeham om shanti om ...many hit movies ❤
Kalapani superb movie 🎉🎉
Major reason for Kalaapani collection - Clash with Hitler movie
കിടിലൻ അവതരണം😃👌
Thank you ❤️🥰
Gilli സിനിമയിൽ tata sumo chasing ഫൈറ്റിൽ വിജയുടെ sumo തൊട്ടിലേക്ക് വീഴുമ്പോൾ കറക്ട് small ടോയ് കാർ... 😁😁
😂✌🏻
കലാപാനി കളിപ്പാട്ടമാണെന്ന് സാബു തന്നെ പറഞ്ഞത് നാനയിൽ വായിച്ചതായി ഓർക്കുന്നു
റണ്‍വെ സിനിമയിലെ വിമാനം കളിപ്പാട്ടമാണ്🔥
😂
😂😂😂😂😂
Adh kalippattam thanne ado. 😂 Kalippattam ayath kond alle avarude veedinu akathek parathy vidunnath
😂
@@Ammu-r7h Athuthanneyalle njanum paranjath😊
Monthly analysis video cheyunile
Pulli busy aayirkkum.... but cheyyumm
Yes Next athanu 💥
@@filmytalksmalayalam yayyyyy🥰🥰
@@filmytalksmalayalam waiting anne😄🔥
Target കൊള്ളാം... ആർക്കും ഒന്നും തോന്നില്ലല്ലോ ല്ലേ 😂😂😂😂
ആ miniature പോലീസ് വണ്ടി മറിയുന്ന സീൻ ഞാൻ അന്നേ ശ്രദ്ധിച്ചിരുന്നു 🙌🏻
5:48 ഇൽ 'അയ്യർ ദി ഗ്രേറ്റ്' സിനിമയെ പാട്ടി പറഞ്ഞപ്പോൾ ആ സിനിമയുടെ art director ആയ രാജീവ് അഞ്ചലിന്റെ പേര് പറയാതിരുന്നത് മോശമായി പോയി ... മാത്രമല്ല ഇന്ത്യയിൽ ആദ്യമായി digital vfx title (പടത്തിന്റെ അവസാനഭാഗത്തു) use ചെയ്ത സിനിമയുമാണ് 'അയ്യർ ദി ഗ്രേറ്റ്'
2:17 athu cinema set aanu athil parayunnundi 🙄🥴
അണ്ണൻ അത് OG ആണെന്ന് വിശ്വസിച്ചു 😂😂😂😂
Ath set alla broo😅
5:25 ദൗത്യം ഒരു ആടാർ പടം ആണ്👌ആ പടത്തിന്റെ output അവർക്ക് വിചാരിച്ചപോലെ കിട്ടിയില്ല കാരണം കുറെ അധികം footage നഷ്ടമായി അത് കാരണം കുറെ scenes കാണിക്കാൻ പറ്റിയില്ല
Padam 💥👌🏻
@@lukeskywalker17720 correct. Gayathri ashok oru interview ill paranjitund
@@hashimpt864 safari tv ചരിത്രം എന്നിലൂടെ അതിലെ ഒരു full episode ഇതിന്റെ story ആയിരുന്നു👌
bro ee key lightinu onnu filter ittooode...appo kurachu soft light adikkum faceil 💡contrast and highlights kurachaalun set aakum
Yes.. Light um setup oke vangiyapol softbox vangan cash thikanjilla 😢
RRR movie രണ്ടു നായകന്മാരും കണ്ടുമുട്ടുന്ന ഒരു Train accident scene ആണ് അത് പടം ഇറങ്ങിയപ്പോൾ VFX ആണെന്ന് കരുതി പക്ഷെ അത് രാജമൗലി sir Train ന്റെയൊരു കളിപ്പാട്ടം പിന്നെ കുറച്ച് VFX add ചെയ്തു വൃത്തികെടുത്തതായിരുന്നു after rlz വന്ന BTS video കണ്ടതാണ് ഇന്നും അത്ര perfectly എടുക്കാൻ പറ്റുമോ minature ഉപയോഗിച്ച്
🔥
Bachelor party എന്ന പടത്തിൽ വെടിവെക്കുന്ന എല്ലാ സീനിലും blood തെറിക്കുന്നത് പോലെ തോന്നിക്കാൻ holi പൊടി എറിയുന്നു അത് ശരിക്ക് മനസ്സിലാവുന്നുണ്ട്😂😂Amal neerad ന്റെ പടം കൂടിയാണ് 😮😅
താങ്കളുടെ ഈ അടുത്ത് അപ്‌ലോഡ് ചെയ്ത വീഡിയോസ് കണ്ട് കണ്ണ് വേദനിക്കുന്നുണ്ട് 😂
സമാധാനമായി അപ്പോ എനിക്ക് മാത്രമല്ല ലേലവും വാഴുന്നോരും തമ്മിൽ മാറിപ്പോകുന്നത് 😂
Back to back videos 🎉❤❤❤
🎉
Nalla video ❤❤❤❤
❤️🙏🏻
ഒരു important കാര്യം വിട്ടു പോയ പോലെ തോന്നി. അന്നത്തെ TV and cinema screen projection quality ഒക്കെയുള്ള കാലത്ത് അത് വളരെ convincing ആയിരുന്നു. ഇന്ന് ഇറങ്ങുന്ന ഫോണിൽ വരെ 2k screens ഉണ്ട്. That makes a huge difference when viewing these movies 🙂
7:12 that അതെ അതെ സീൻ 😂
1:23 ഇത് എന്താ, ഏത് സിനിമയാ?
2:44 😂 സവാരി ഗിരിഗിരി പൊടാ മോനെ ദിനേശാ
3:25 thomas and his friends പോലെ 10:25 ഇതും
Boyfriend movie aan
@ZoyaKhan-pd4zi 👍👍👍👍
Bro,
റിലീസ് ആയി ഒരുപാട് നാളുകൾ കഴിഞ്ഞിട്ടും ഇതുവരെ ott-യിൽ വരാത്ത സിനിമകളെ പറ്റി ഒരു vedeo ചെയ്യ് 🥰
Sure 💥✌🏻
Viefuo vannitundu
Bro.. meme scenes kuraykku..avatharanathinte flow povunnu 😢
Content adipoliyanu❤
Ok ✌🏻
8:06 ജനകൻ നല്ല സിനിമയാണ് 👍
Theatre disaster aayi
Bro filim review koodi idumo 🙏 😊
Nokkam 😁
Mg sir ന്റെ അയ്യപ്പ സോങ്‌സ് ചെയ്യാമോ
പുലി മുരുകനെ പുലി 😂
Chetta athil oru thiruth und .Pachakuthirayude aa petrol pump ⛽ avar original set ittathanu.Athe miniature set alla .
Ithinte shooting njn neritu kandathanu. Shooting nadannathu location Nettoor (Ernakulam) vegetable market vachanu .
Mammootty movie Aya thuruppugulanile oru song um aa marketil shooting cheithitund.
Petrol Pump set ആണ്. അവിടെ സീനും ഉണ്ടല്ലോ. പക്ഷെ പൊട്ടിത്തെറിക്കുന്നത് സെറ്റ് ആണോ 😨
@@filmytalksmalayalam Athe ... original aayitt kathichatha
In all versions, Fugitive, Criminal, and Nirnayam, used miniature shots in that scene 😂😂 we call as eecha copy hehe
Fugitive പക്ഷെ പെട്ടെന്ന് മനസ്സിലാവില്ല
മമ്മൂക്കയുടെ അത്ഥർവ ത്തിൽ ക്ലൈമാക്സ് സീനിൽ വെള്ളം വന്ന് പൊളിഞ്ഞു വീഴുന്ന വീട് മിനിയെച്ചർ ആണ് 😁👍
കൂട്ടത്തിലെ ഹീറോ വാർ & ലൗ എവിടെ 😔😔
വാർ &ലോവ് സിനിമയിലെ തോക്കുകൾ,😂😂
ചെറുപ്പത്തിൽ എല്ലാവരും വിശ്വസിച്ചിരുന്ന ഒന്ന് 😂😂😂
Evide toys aanekil nolante moviyill full original aanu 😂😂😂😂
Corn field
Aeroplane
Atom bomb
Truck etc...😂
Just a question.. Ari vedikkan aaannu manassilayi.. Athonda nalla reethiyil samsarikkane.. Eee kaalagattam film make cheyyan ulla aaa confidence angeekarikathe ippolathe AI aayi compare cheyyan kaanicha manassu 😂😂😂😂😂
ഇതൊക്കെ അന്നും അറിയാം ഇന്നും അറിയാം പക്ഷേ പെർഫെക്ഷൻ ഇല്ലെങ്കിൽ കഥയും സ്ക്രിപ്റ്റും നമ്മെ പിടിചിരുത്തണം 😅
Aiyyer the great & Dhowthyam ❤🔥
അണ്ണോ.. Art director മാത്രം പോര.. മിനിയേചർ സെറ്റ് പെർഫക്ഷനിൽ എത്തണമെങ്കിൽ cinematographer അറിഞ്ഞു പണിയെടുക്കുകയും വേണം.
ippolum miniature vach okkee cheyyunond but athil vfx koodi cheerkunnu ennee oll
Bro purakill ulla aah wall posters okke evidenna mediche
Highway സിനിമയിലും Miniature Scean ഉണ്ട്.. Marlboro Gypsy വില്ലന്മാർ തല്ലി പൊട്ടിക്കുമ്പോൾ പിന്നീട് കാണിക്കുന്ന സീൻ
SABU CYCRIL - RRR, ENTHIRAN, 2.0
MOHANDAS - 2018, EMPURAAN,
PRASANTH MADHAVU - GOAT LIFE
AJAYAN CHALISSERY - MANJUMMEL BOYS🔥🔥
കോടികൾ പൊടിക്കുന്ന 😂ഹോളിവുഡ് ൽ ഇതൊക്ക സാധാരണ 👍🏿🧸🕹️
Magic lamp enna jayaraminte padathil 4-5 jayaram und athum ore time il avare ellavarem screenil kaanikunna scenesum und...ithrem perfect aaytt engane ath blend chaith edit chaithu enn aaan njn aaalojikunnath... how?? 🤔💀 eee varsham erangiya vijayude GOAT vare maaarinikkum
Oru pathu varsham kazhinj ippozhulla graphics kanumbozhum ithavum avastha
അന്നത്തെ കാലത്ത് മിനിയെച്ചർ കേട്ടിട്ട് പോലുമില്ല....😂😂😂അതുകൊണ്ട് ഡയറക്ടർ രക്ഷപെട്ടു
Bro can you please make a video on the body double sequences in the fight scenes or adventure scenes
Nokkam 😁👍🏻
miniature ഇപ്പോഴും യൂസ് ചെയുന്നുണ്ട് നല്ല vfx വർക്ക് ഒക്കെ ചെയ്‌താൽ. കൺവീൻസിങ് ആയിട്ട് ചെയ്യാം
Bro Keralail Nalla Craze undakiye Other Languages Movies pattit Video Idumo❤
കലാപനിയിലെ train miniature ആണെന്ന് അന്ന് ഇറങ്ങിയ നനായിലൊക്കെ ഉണ്ടായിരുന്നു
Ella videosum kaanaarund
I LOVE ദൗത്യം❤❤
പിന്നെ മൂന്നാം മുറ ❤
തൃശ്ശൂർ പൂരത്തിൽ അവസാനം ഒരു ആനവണ്ടി കുഴിയിലിടുന്നുണ്ടല്ലോ.. ഏതോ നല്ല കലകാരൻ്റെ നല്ല മിനിയേച്ചർ 😁😁😁
Mammoottiyude oru film und Athil aquarium toy aanu use chythekunna skuba diving suititta mammottye kanichath😂 Also Usthadile Remote controller
Athetha padam 😨
@filmytalksmalayalam mammootty oru smuggler aanu athil
സംഭവം ഇങ്ങനെ ഒകെ ആണേലും.... അതിനു പിന്നിലെ ഓരോ ആർട്ട് ഡയറക്ടർസ് ന്റെ effort... 👏👏👏
കാലാപാനി, iyer the great train, kaalapani train scene അന്ന് കനടപ്പോഴേ മനസ്സിലായി കളിപ്പാട്ടം ആണെന്ന്..
Annan veendum vannu ❤❤😊😊
Building nte mugalil ninn veezhunna aalde bomma yum oru art work alle 😅😅😅
ആദ്യം കുറെ ടൈം തള്ളി കയറ്റി കളയുന്നു. പിന്നെ ചാനലിന്റെ പേര് എഴുതി കാണിക്കാൻ 10mint😂😂സമ്മതിച്ചു
600 th like ente vaka☺️👍🏻
🥰❤️
വാർ ആൻഡ് ലവ് കൂടെ parayaam ആയിരുന്നു 😃😃
Next Part 🥰✌🏻
Burning train എന്ന ഹിന്ദി ചിത്രം കണ്ടിട്ടുണ്ടോ ക്ലൈമാക്സിൽ ട്രെയിൻ സ്റ്റേഷനിൽ ചെന്നു ഇടിച്ച് നിൽക്കുന്ന രംഗം ഉണ്ട് അത് കണ്ടാൽ കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകും കളിപ്പാട്ട ട്രെയിൻ ആണ് ഓടിക്കുന്നത് എന്ന് 😃
😁
നിർണയം അത് ഉൽവ പറമ്പിലെ ഒന്നും അല്ല , അന്നു നല്ല വില ഉള്ള വണ്ടി ആയിരുന്നു. അന്നൊക്കെ എർണാകുളത്ത് ഒക്കെ അത് കിട്ടു.
അന്ന് എല്ലാം ആസ്വദിച്ചു കണ്ടു.. ഇന്ന് എല്ലാത്തിനും ലോജിക് നോക്കുന്ന മലയാളിക്ക് നല്ല പടങ്ങൾ കിട്ടുന്നില്ല 🤷