തിരുവനന്തപുരത്തെ തിരക്കിൽ ഓണക്കാഴ്ചകൾ കാണാനിറങ്ങാതെ വീട്ടിലിരുന്നു ഈ വീഡിയോ കാണുന്ന എനിക്ക് കിട്ടുന്ന യാത്രാ അനുഭവങ്ങളും കാഴ്ചകളുംഎത്രയോ സുഖം സുഖകരം .നന്ദി ജിതിൻ
പപ്പായ്ക്കും മമ്മിക്കും വിവാഹ വാർഷിക ആശംസകൾ. മമ്മിയും ചേച്ചിയും ചേട്ടത്തിയും അനിയത്തിയും പോലിരിക്കുന്നു.അനിയന്റെ പേര് മറന്നുപോയി. ഹരിയെന്നാണോ.രാമേശ്വരം എപ്പിസോഡിൽ പുള്ളിയുടെ മാസ്സ് ഡയലോഗ് താങ്കൾ സ്വർഗത്തിലും വ്ലോഗിങ്ങോ😄കാഴ്ചകൾ ഗംഭീരം ജലനിരപ്പ് ഇത്രയും കുറഞ്ഞാൽ നമ്മൾ ആകെ വിഷമിച്ചു പോകുമല്ലോ.. ജിതിൻ വ്യത്യസ്തമായ ചെടികളും പൂക്കളും കാണുമ്പോൾ ഒന്ന് സൂം ചെയ്തു കാണിക്കണേ 😊
Super vlog. Happy wedding anniversary to your Pappa and Mummy. Dilu is really enjoying the tour. ഇനി ഇടുക്കിയിലെ ആദ്യ കുടിയേറ്റ ഗ്രാമമായ ' സ്വന്തംപോലത്തെ ഉപ്പുതറയെ' (😱)കുറിച്ച് ഒരു vlog ചെയ്യുമല്ലോ. Happy Onam to all.
Bro,, ഒരു വീഡിയോയിൽ റോഡ് സൈഡിൽ ബോഗൺവില്ല ഒരു വീടിന്റെ മുകളിൽ പടർന്നു നിൽക്കുന്ന കാണിച്ചില്ലേ, ആ സ്ഥലം ഏതാണെന്നു ഒന്ന് പറയാമോ,, ആ വീഡിയോ തപ്പി നോക്കിയിട്ട് കിട്ടിയില്ല,, 😢😢 😢,
അടിപൊളി 👍👍👍
🌹🌹🌹thank you
ഹൃദയരാഗത്തിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🎉
ഓണാശംസകൾ 🌷
വീഡിയോ കാണാൻ വൈകി, സൂപ്പർ
🌹🌹🌹thank you🥰🥰🥰
❤️❤️ഫാമിലി ❤❤❤ ഇന്നാണ് വീഡിയോ കാണാൻ പറ്റിയത്. ഓണം അവധി തിരക്ക് ആയിപോയി ❤❤🥰🥰🥰🫀🎵🥰❤❤💕💕
🥰🥰🥰🙏🙏🙏🙏🌷🌷🌷
കുടുംബത്തിലെ എല്ലാരേയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം, അച്ഛനും അമ്മയ്ക്കും ഈശ്വരൻ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ❤
Super 🎉
🌹🌹🌹thank you
Family trip adipoli ayirunnu 👌
🌹🌹🌹thank you
തിരുവനന്തപുരത്തെ തിരക്കിൽ ഓണക്കാഴ്ചകൾ കാണാനിറങ്ങാതെ വീട്ടിലിരുന്നു ഈ വീഡിയോ കാണുന്ന എനിക്ക് കിട്ടുന്ന യാത്രാ അനുഭവങ്ങളും കാഴ്ചകളുംഎത്രയോ സുഖം സുഖകരം .നന്ദി ജിതിൻ
🥰🥰🥰🥰
🌹🌹🌹thank you
ജിതിൻ ശക്തമായി മുന്നോട്ട് പോകുക 👍എല്ലാ ആശംസകൾ അപ്പനും 🌹അമ്മക്കും 🌹
🥰🥰🥰🌹🌹🌹🌹
അടിപൊളി
🌷🌷🌷thank you
പപ്പായ്ക്കും മമ്മിക്കും വിവാഹ വാർഷിക ആശംസകൾ. മമ്മിയും ചേച്ചിയും ചേട്ടത്തിയും അനിയത്തിയും പോലിരിക്കുന്നു.അനിയന്റെ പേര് മറന്നുപോയി. ഹരിയെന്നാണോ.രാമേശ്വരം എപ്പിസോഡിൽ പുള്ളിയുടെ മാസ്സ് ഡയലോഗ് താങ്കൾ സ്വർഗത്തിലും വ്ലോഗിങ്ങോ😄കാഴ്ചകൾ ഗംഭീരം ജലനിരപ്പ് ഇത്രയും കുറഞ്ഞാൽ നമ്മൾ ആകെ വിഷമിച്ചു പോകുമല്ലോ.. ജിതിൻ വ്യത്യസ്തമായ ചെടികളും പൂക്കളും കാണുമ്പോൾ ഒന്ന് സൂം ചെയ്തു കാണിക്കണേ 😊
🥰🥰🥰 അനിയൻ ഉണ്ണി (നിതിൻ)
🌹🌹🌹thank you
Super🌼🌼
🌹🌹🌹thank you
ഹൃദയരാഗം നല്ല വീഡിയോ... എല്ലാവർക്കും ഓണാശംസകൾ
ഓണാശംസകൾ 🌷🌷🌷🌹🌹🌹
thank you
ബ്യൂട്ടിഫുൾ ജിതിൻ . ഓണാശംസകൾ നേരുന്നു ... ! 🎉
🌹🌹🌹thank you
ഭൂമിയിൽ സ്വർഗ്ഗം തീർത്ത നിങ്ങൾക്ക് എന്റെ ഒരായിരം ആശംസകൾ... അതിലേറെ പ്രാർത്ഥനകളും..
Happy anniversary അമ്മ അച്ഛൻ 😊❤️❤️❤️❤️❤️❤️... വീഡിയോ അതിമനോഹരം കുഞ്ഞുങ്ങളുടെ gift 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️.. പിന്നെ ഓണാശംസകൾ..... ❤️❤️❤️❤️❤️❤️
ശരിയാ കുഞ്ഞുങ്ങളുടെ സമ്മാനം 👌👌👌വിട്ടുപോയി കമന്റിൽ എഴുതാൻ. ആശാനേ ഓണത്തിന്റെ ആഘോഷങ്ങൾ കഴിഞ്ഞോ 😊
@@sindhu106 😊😊😊😊😊😊😊.. കഴിഞ്ഞു ചേച്ചി.. 😊
സൂപ്പർ 🥰🥰🥰🥰
Jailer 😇🔥
🌹🌹🌹thank you
Superb video dear 😊
Lovely family.
Nice visuals.
Thanks
🌹🌹🌹thank you
നന്നായി
🌹🌹🌹thank you
Super
Thanks🌷🌷🌷
മനോഹരം
ഹാപ്പി ഓണം 🌹🌹🌹🌹
Good presentation...showed the exact waterlevel of the Idukki reservoir.
Nalla Oru family videoo 😊😊
🌹🌹🌹thank you
Kalvarimount view ❤super ..happy anniversary pappa &mammy
Happy wedding anniversary pappa and mummy💞💞💞
🌹🌹🌹thank you
Best wishes 🎉 Family vlog ❤
🌹🌹🌹thank you
Happy wedding anniversary to your pappa and mummy.🎂🥧🎉🎊
ഹൃദയരാഗം ഫാമിലി power വരട്ടെ..✨️💥❤️
കാൽവരി മൗണ്ട് 2 പ്രാവിശ്യം പോയിട്ടുണ്ട് my favorite place ❤❤❤ from kuwait
എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം അച്ഛനെയും അമ്മയെയും കണ്ടതിൽ ഒരുപാട് സന്തോഷം അനിയനും വൈഫും ആണോ കൂടെ അടുത്ത വീഡിയോയിൽ പറയണം k
അനിയനും ഭാര്യയും തന്നെ 🥰🥰
🌷🌷🌷thank you
അണ്ണൻ വന്നേ പുതിയ വീഡിയോ ❤❤❤അച്ഛനും അമ്മയ്ക്കും happy anniversary ♥️♥️🌹🌹
🌹🌹🌹thank you
Super vlog. Happy wedding anniversary to your Pappa and Mummy. Dilu is really enjoying the tour. ഇനി ഇടുക്കിയിലെ ആദ്യ കുടിയേറ്റ ഗ്രാമമായ ' സ്വന്തംപോലത്തെ ഉപ്പുതറയെ' (😱)കുറിച്ച് ഒരു vlog ചെയ്യുമല്ലോ. Happy Onam to all.
❤❤❤❤❤❤❤
Happy wedding añiverssaerry 🎊🎊💞❤️❤️
അമ്മയെയും ചേച്ചിയെയും കണ്ടാൽ ചേടത്തി അനിയത്തി പോലെ
🥰🥰🥰🥰
🌹🌹🌹thank you
Happy onam...
ഓണാശംസകൾ 🌷🌷
🥰🥰❤️❤️
🌹🌹🌹thank you
nice❤❤❤
🌹🌹🌹thank you
ഇടുക്കി ♥️♥️♥️
🎉
🌹🌹🌹thank you
🌹 ഓണാശംസകളും കൂടെ നവദമ്പതികൾക്കും പഴയ ദമ്പതികൾക്കും മംഗളാശംസകളും നേരുന്നു 🙏 ( one person is missing ? അളിയൻ ) 31 - 08 - 2023 🌹
🥰🥰🥰🥰🌹🌹🌹thank you
ഓണാശംസകൾ
കാൽവരി മൗണ്ട് റൂട്ട് എങ്ങനാ ബ്രോ
കട്ടപ്പനയിൽ നിന്നും 16 km , കട്ടപ്പന തൊടുപുഴ റൂട്ടിൽ ഇടുക്കി ഡാമിന് സമീപം
E vykiya velayil parayunnath sheriyalla,ennalum" Happy belated wedding anniversary to u achan and amma🎉❤" .full familye parijaya peduthiyathil santhosham.chechi makkal amma achan aniyan arya makkal okke nerathe ariyam.puthiya membere eppozhenkilm parijayapeduthiyallo🩵💛.
Kalvari mount ine kurich parenjathinod njnum yojikkunnu.cheriyoru koda koodi venamayirunnu🌹🦋🌹🌹🦋
👍👍👍❤️❤️❤️🌹🌹🌹
Nammude idukki damum hill view parkum😍
Bro,, ഒരു വീഡിയോയിൽ റോഡ് സൈഡിൽ ബോഗൺവില്ല ഒരു വീടിന്റെ മുകളിൽ പടർന്നു നിൽക്കുന്ന കാണിച്ചില്ലേ, ആ സ്ഥലം ഏതാണെന്നു ഒന്ന് പറയാമോ,, ആ വീഡിയോ തപ്പി നോക്കിയിട്ട് കിട്ടിയില്ല,, 😢😢 😢,
കൊടൈക്കനാൽ പളനി റൂട്ടിൽ ആണോ ???
ഇടുമ്പൻ മല എന്നൊരു വീഡിയോ
@@jithinhridayaragam bro.,, catherine falls kotagiri വീഡിയോയിൽ ആയിരുന്നു,, ഫോട്ടോ പോയിന്റ്., അങ്ങനെ തപ്പിയെടുത്തു, 😀😀, റിപ്ലേ തന്നതിന് thanks Bro❤️
മുവാറ്റുപുഴകരൻ കൽവാരി mould കണ്ട് ഞാൻ netti
🥰🥰🌷🌷🌷👍👍👍👍
❤❤
🌹🌹🌹thank you
BGM lover 🔊🎼🎼🎼❤️❤️❤❤️🥰🥰🥰🥰😂😂😂😂🎉🎉🎉🎉❤❤❤❤❤❤❤❤
🌹🌹🌹thank you
എന്റെ ആശംസകൾ ഒന്ന് പറഞ്ഞേക്ക്
🌹🌹🌹thank you
❤
🌹🌹🌹thank you
കൊല്ലം
🌹🌹🌹thank you
0:45 👌
3:41 👌 വെള്ളം കുറവാണല്ലോ എങ്കിലും മനോഹരം
6:55 👌
7:43 😀 സിനിമ കഴിഞ്ഞോ
8:04 മനോഹരം
13:32 👌
എവിടെ ആണ് ആവോ വറ്റി വരേണ്ടത്
Mmade mandel aanu......thankamanikkaran
🥰🥰👍👍👍
🌹🌹🌹thank you
ദേവൂ....
കോടമഞ്ഞ് ഉള്ളപ്പോഎന്നാ ഫീലാ കാലവരി കുന്ന്.
Hihihihi pinarayi ki jai Hihihihi stupid keralites
കുടുബക്കാരെ വീഡിയോ പിടിച്ചു പണം ഉണ്ടാക്കുന്നത് ഒരു നല്ല ടാലന്റ് ആണെന്ന് എനിക്ക് തോന്നുന്നില്ല
ചേട്ടനെന്താ ജോലി ? ???
@@jithinhridayaragam ingne oro comment idunathu anu ah chettante joli nu thonunu
ഞാൻ.സാബു. കോഴിക്കോട്
Tourisathil updation kondvarathath valathoru kashtam thanneyanu, ee dhaaarithram pidicha paartyde kayyil ayitavum
Super 🎉
🌹🌹🌹thank you
❤
🌹🌹🌹thank you
😍😍😍😍😍
🌹🌹🌹thank you
❤❤❤
🌹🌹🌹thank you
❤❤❤❤
❤❤