IDUKKI DAM | നടന്ന് തളരാതെ ഇടുക്കി ഡാം കാണാം | Idukki Dam Boating | Visiting Tips | Binshah Vlog

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 93

  • @SkylineStoriesHongKong
    @SkylineStoriesHongKong 2 ปีที่แล้ว +9

    ഇടുക്കി ഡാമും പരിസരവും ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ഇതു വരെയായിട്ടും ഇങ്ങനെ ഒരു ബോട്ട് യാത്ര നടത്താൻ സാധിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ ഒരു ബോട്ട് യാത്ര നടത്തിയ feel തോന്നുന്നു. എത്ര മനോഹരമായിട്ടാണ് അവിടുത്തെ കാഴ്ചകൾ ഷൂട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല ഇടുക്കി ഡാമിനെ കുറിച്ചുള്ള ചരിത്രമാം ആ ചേട്ടൻ പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇത്രമാത്രം ചരിത്രം ഇടുക്കി ഡാമിന് ഉണ്ടെന്ന് അറിഞ്ഞത്. ഞാനൊരു ഇടുക്കിക്കാരി ആയിരുന്നിട്ടും ഇതൊന്നും അറിയാതെ പോയല്ലോ എന്ന ഒരു സങ്കടം ഇപ്പോൾ മനസ്സിലുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കൗതുകം തോന്നി. ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ കാഴ്ചകളുമായിട്ട് വീണ്ടും വരണം.

    • @binshavlog
      @binshavlog  2 ปีที่แล้ว

      Thank you😍😍

  • @sureshvellinezhi5962
    @sureshvellinezhi5962 2 ปีที่แล้ว +7

    ഇടുക്കി ഡാമിന്റെ ചരിത്രവും അവിടത്തെ സവിശേഷതകളും നന്നായി വിവരിക്കുന്ന വീഡിയോ . താങ്ക്യൂ....

  • @sree.r2284
    @sree.r2284 2 ปีที่แล้ว +5

    ഇടുക്കി ഡാം കാഴ്ചകൾ 👌🏻👌🏻അവിടത്തെ കാഴ്ചകളെ അതുപോലെ പകർത്തി ഞങ്ങളിൽ എത്തിച്ചതിനു ഒരുപാട് നന്ദി... ഡാമിന്റെ നിർമ്മാണ ചെലവുകളും നമ്മുടെ വൈദ്യുതി ഉൽപ്പാദനത്തെപ്പറ്റിയും മനസ്സിലാക്കി തന്നു... ചരിത്രം അടിപൊളി 👍🏻 കുറവൻ മലയും കുറത്തി മലയും അതുപോലെ വന്യജീവികളെപ്പറ്റിയുള്ള വിവരണവും എല്ലാം ഒരുപാട് അറിവു നൽകുന്ന വീഡിയോ... ചെക്പോസ്റ്റ് സൂപ്പർ കേട്ടോ.. നിങ്ങൾ പറഞ്ഞിട്ടും അതു കണ്ടിട്ട് കൂടി മരം വീണു കിടക്കുന്നു എന്നേ തോന്നുന്നുള്ളു... Boating 😍😍😍

  • @rvpushpadas6090
    @rvpushpadas6090 2 ปีที่แล้ว +3

    ഇടുക്കി ഡാമിനെ കുറിച്ചുള്ള വിവരങ്ങളും മനോഹര ദൃശ്യങ്ങളും
    ഡാം കാണുവാൻ വീണ്ടും പ്രചോദനം നൽകുന്നു 👌

  • @HakunaMatataYOLO
    @HakunaMatataYOLO 2 ปีที่แล้ว +4

    detailed aayittu idukki damine patti paranju thannu, history ellam nallapole manasilayi, visualsnte karyam parayanedallo, adipoli

  • @anuanuzzz7401
    @anuanuzzz7401 2 ปีที่แล้ว +2

    മനോഹരം ആയിട്ടുണ്ട് ബിൻഷ വീഡിയോ
    കണ്ടിരിക്കാൻ നല്ല രസമുണ്ടാർന്നു
    വീഡിയോ ഒത്തിരി ഇഷ്ട്ടായി ❣️

  • @sajita658
    @sajita658 2 ปีที่แล้ว +4

    സൂപ്പർ വീഡിയോ... ഒന്നും പറയാനില്ല... പൊളിച്ചു ബ്രോ... എത്രയും പെട്ടെന്ന് അവിടെ പോയി കാണാൻ തോന്നിപോയി... 👍🏻

  • @asnajasmin6309
    @asnajasmin6309 2 ปีที่แล้ว +2

    ഇടുക്കി ഡാം കാഴ്ചകൾ എത്ര മനോഹരമായിട്ടാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. Adipoli visuals. Next time naattil varumbo povanam.

    • @binshavlog
      @binshavlog  2 ปีที่แล้ว

      Thank you.. പോകണം ട്ടോ

  • @Abimalappuram810
    @Abimalappuram810 2 ปีที่แล้ว +3

    ഇടുക്കി ഡാമിൻറെ ചരിത്രം
    മനോഹരമായ കാഴ്ചകളും ഇടുക്കി ഡാം കാണാൻ വരുന്നവർക്ക് എങ്ങനെ എളുപ്പത്തിൽ ഒന്നും വർത്തമാകാതെ അവിടെ എത്തിപ്പെടാൻ കാഴ്ചകൾ കാണാം എന്നുള്ളത് വളരെ മനോഹരമായി അവതരിപ്പിച്ചു
    കുറത്തി മലയുടെയും കുറവൻ മലയുടെയും ഐതിഹ്യം അറിയാൻ സാധിച്ചു 👍walltex liked

  • @mohammedasif7623
    @mohammedasif7623 2 ปีที่แล้ว +2

    Vere level video. Eye pleasing viduals and useful tips as a bonus. Kidu 👌🏼

  • @njaangandharvan6068
    @njaangandharvan6068 2 ปีที่แล้ว +2

    ഇവിടുത്തെ കാറ്റാണ് കാറ്റ് മലമൂടും മഞ്ഞാണ് മഞ്ഞ് അടിപൊളി കാഴ്ചകൾ ഒരു രക്ഷയുമില്ല ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലം ഡാമിനെ പറ്റിയുള്ള വിവരണം കൂടി ആയപ്പോൾ അതിഗംഭീരമായി ഇന്നുവരെ ഒരു ബോട്ടിൽ യാത്ര ചെയ്യാത്ത ഞാൻ ഇടുക്കി ഡാമിൽ കൂടി നിങ്ങൾ ബോട്ടിൽ യാത്ര ചെയ്തപ്പോൾ മനസ്സിൽ ഒരു കുളിർമ്മ എന്ത് മനോഹരമായ സ്ഥലം അല്ലേ എത്ര കണ്ടാലും എത്ര പോയാലും മതിയാവുകയില്ല അവിടെ അല്ലേ രണ്ടു സൈഡ് പച്ചപ്പ് നിറഞ്ഞ മരങ്ങൾ ഇങ്ങനെ നിൽക്കുന്നു അതിന്റെ നടുക്ക് നീല കളർ പോലെ തോന്നിക്കുന്ന വെള്ളത്തിൽ കൂടിയുള്ള യാത്ര ഒരു രക്ഷയില്ല ബ്രോ ഇടുക്കി ഡാം എന്നൊക്കെ കേട്ടിട്ടുണ്ട് ടിവിയിൽ കൂടെ കണ്ടിട്ടുണ്ട് എന്നല്ലാതെ ഇതുപോലെ ഒരു യാത്ര ഞാൻ ആദ്യമായിട്ട് ആസ്വദിക്കുകയാണ് കണ്ടിട്ട് ഇതൊക്കെ കാണുമ്പോഴാണ് ദൈവത്തിൻറെ സ്വന്തം നാട് എന്ന് അക്ഷരം തെറ്റില്ലാതെ വിളിക്കാൻ തോന്നുന്നത് നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ഒന്നിനൊന്നു മെച്ചപ്പെട്ടു വരുകയാണല്ലോ ബ്രോ ഇടുക്കി ഡാമിനെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട് നിങ്ങൾ തിരഞ്ഞെടുത്ത സ്ഥലം ഗംഭീരമായ സ്ഥലമാണ് പറയാതിരിക്കാൻ വയ്യ യാത്ര ചെയ്തതിനെ കുറിച്ചുള്ള എക്സ്പീരിയൻസ് അവസാനം കൂട്ടുകാരോട് ചോദിക്കാമായിരുന്നു പിന്നെ ചെക്ക് പോസ്റ്റ് കലക്കി ബ്രോ പണ്ട് എങ്ങോ കാറ്റത്ത് വീണ മരം എന്നാണ് ഒറ്റനോട്ടത്തിൽ അത് കാണുമ്പോൾ മനസ്സിലാക്കുക എല്ലാംകൊണ്ടും വീഡിയോ അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു💐💐

  • @Binduajayvlog
    @Binduajayvlog 2 ปีที่แล้ว +2

    Super clarity 👌 ഡാമിനെ കുറിച്ച് എല്ലാ വിശദമായി പറഞ്ഞു. Thanks for sharing

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว +2

    കൊള്ളാം ഇടുക്കി ഡാമിലൂടെ ഒരു boat യാത്ര അടിപൊളി ആയിട്ടുണ്ട്

  • @jessygeorge3180
    @jessygeorge3180 2 ปีที่แล้ว +2

    ഐതിഹം ഒക്കെ കിടുക്കി 😃 vallathitte azam kattu 😳padi thonni ഇത്രയും പറഞ്ഞു തന്ന രതീഷ് സാറിനു നന്ദി 💐💐💐💐💐💐

  • @j7art007
    @j7art007 2 ปีที่แล้ว +2

    വളരെ ഡീറ്റൈൽ ആയ വീഡിയോ എല്ലാർക്കും ഒരുപാട് ഉപകാരപ്രദമായ കാഴ്ചകൾ ❤️👍

  • @fourrts7
    @fourrts7 2 ปีที่แล้ว +2

    ഇടുക്കി ഡാം ചരിത്രവും വിവരണവും നല്ലൊരു വ്ലോഗ് ആയിരുന്നു, ഇവിടുത്തെ ബോട്ടിങ് ആസ്വദിക്കാൻ പറ്റുന്ന ഒന്നാണ് 🌹👌

  • @Mathewp007
    @Mathewp007 2 ปีที่แล้ว +2

    ഇടുക്കിഡാമിൻ്റെ വിഡിയോ അടിപൊളി 👌

  • @richuseasyrecipe
    @richuseasyrecipe 2 ปีที่แล้ว +1

    ഇനി ഇവിടെ ഒന്നും കണ്ടില്ലെകിലും കുഴപ്പമില്ല ഈ വീഡിയോ കണ്ടപ്പോൾ അവിടെ എത്തിയത് പോലെ ഹാ വീഡിയോയും അതിന്റെ ചരിത്രവും എല്ലാം നന്നായിട്ടുണ്ട്

  • @neethuarun3956
    @neethuarun3956 2 ปีที่แล้ว +2

    Starting music ഒത്തിരി ഇഷ്ടപ്പെട്ടു 😍😍നിങ്ങൾ ബോട്ടിൽ കേറുന്നത് കണ്ടപ്പോ ഇടുക്കി ഡാമിൽ ഇനിയും പോവാൻ ചാൻസ് കിട്ടിയാൽ boating നു പോവണം എന്ന് വിചാരിച്ചു.ബട്ട്‌ ഡാമിന്റെ depth കേട്ടപ്പോ പേടി യായി 😄.. Kuravan മലയും കുറത്തി മലയും വേർപിടിഞ്ഞ രസകരമായ ചരിത്രം ആദ്യമായി ആണ് കേൾക്കുന്നത്..😍😍👌👌super vlog 👍👍adipoli വീഡിയോ

    • @binshavlog
      @binshavlog  2 ปีที่แล้ว

      Poku tto safe aanu

  • @rijoholidayvibess7175
    @rijoholidayvibess7175 2 ปีที่แล้ว +4

    Wow👌🏻

  • @mollykallarackal2795
    @mollykallarackal2795 2 ปีที่แล้ว +1

    നല്ല രസം ഉണ്ട് കാഴ്ചകൾ കാണാൻ. ഒന്ന് പോയാൽ കൊള്ളാമെന്നു തോന്നുന്നു 👌👌👌

  • @KokoBakeOfficial
    @KokoBakeOfficial 2 ปีที่แล้ว +1

    ഡാം കാണാൻ എനി പോവണം എന്നില്ല പൊളി വീഡിയോ 👍🏻👍🏻

    • @binshavlog
      @binshavlog  2 ปีที่แล้ว

      😜👍🏼👍🏼

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 2 ปีที่แล้ว +1

    ഇടുക്കി ഡാം ഇത്രയും മനോഹരം ആയിരുന്നോ 👍🏻👍🏻സൂപ്പർ വീഡിയോ 👍🏻👍🏻👍🏻ഗൈഡിന്റെ വിവരണം സൂപ്പർ 🥰🥰🥰.....37 നില ഫ്ലാറ്റിന്റെ താഴ്ച ഉണ്ടെന്ന് കേട്ടപ്പോൾ പേടിയായി

  • @shynothomas2909
    @shynothomas2909 2 ปีที่แล้ว +4

    Very affordable price, beatifully captured, so eye catching views definitely , so relaxing video, binshaw vlogs your videography is excellent, is this water not polluted at all my great grandfather was part of this dam construction and my grand father used to work here also i also heard about this kuravan story expecting more travel videos

  • @gladsonthomas8640
    @gladsonthomas8640 2 ปีที่แล้ว +1

    കൊള്ളാമല്ലോ... Next ടൈം പോകണം 👍🏿👍🏿👍🏿

  • @FasalMusicAndVlog
    @FasalMusicAndVlog 2 ปีที่แล้ว +1

    നല്ല വിവരണം 👌🥰🌹 കിടു വിഷ്വൽസ്

  • @FNM774
    @FNM774 2 ปีที่แล้ว +1

    Iduki damile kazchakal manoharairikkunnu

  • @jithinjose1944
    @jithinjose1944 2 ปีที่แล้ว +1

    Idukki dam kannan orupade poyitude but boatingnu poyittila eni pokuboll enthayalum pokum... 👌

  • @ex.locopilot
    @ex.locopilot 2 ปีที่แล้ว +1

    Wow... what a scene

    • @binshavlog
      @binshavlog  2 ปีที่แล้ว

      Thank you😍😍

  • @baiz5409
    @baiz5409 2 ปีที่แล้ว +2

    Polic 👍👍👍

  • @sumis1234
    @sumis1234 2 ปีที่แล้ว +2

    Thudakkam gambeeram😍

  • @faheemfahi2455
    @faheemfahi2455 11 หลายเดือนก่อน +1

    Super video,🎉🎉

    • @binshavlog
      @binshavlog  11 หลายเดือนก่อน

      Thank you😍😍👍

  • @sumis1234
    @sumis1234 2 ปีที่แล้ว +2

    4:24😍

  • @ajowayne
    @ajowayne 2 ปีที่แล้ว +1

    ഇടുക്കി ഡാം il പോകണം എന്ന് ഒത്തിരി നാളുകൾക്ക് മുൻപ് vicharikkunnathanu
    ഈ video kandappol പോകുവാനുള്ള ആകാംശ കൂടി👌

  • @inbetweenskyearth
    @inbetweenskyearth 2 ปีที่แล้ว +1

    ഇടുക്കി ഡാമിനെ കുറിച്ചു കൂടുതൽ കാര്യങ്ങൾ ഓഫീസർ പറഞ്ഞു തന്നു. നൈസ് visual

  • @fastandslowjsr2450
    @fastandslowjsr2450 ปีที่แล้ว +1

    Which camera ?

    • @binshavlog
      @binshavlog  ปีที่แล้ว +1

      1 Dji osmo pocket
      2 Mobile Mi 11X pro
      3 Insta 360 one X2

  • @DilinMD
    @DilinMD ปีที่แล้ว +2

    Ella divasavum open ano dam ?

    • @binshavlog
      @binshavlog  ปีที่แล้ว +1

      ഇപ്പോൾ ആണ് 👍🏻👍🏻

  • @kushka_
    @kushka_ 6 หลายเดือนก่อน +1

    കേവലം പത്ത് മിനിട്ട്കൊണ്ട് ഇടുക്കിഡാമിന്റെ മുഴുവൻ വിവരങ്ങളും അറിയാൻ കഴിഞ്ഞു 🙏

    • @binshavlog
      @binshavlog  6 หลายเดือนก่อน

      Thank you😍😍

  • @jadeertc4214
    @jadeertc4214 2 ปีที่แล้ว +1

    ഇടുക്കിയിലെ കാണാകാഴ്ചകളിലൂടെ

  • @royceabraham3163
    @royceabraham3163 2 ปีที่แล้ว +1

    Ipol visitors allowed aano?

  • @rajeshgl4282
    @rajeshgl4282 2 ปีที่แล้ว +1

    ✋🎈

  • @mysworld4893
    @mysworld4893 ปีที่แล้ว +1

    Were is it uncle. Kerel

  • @MINDINFLUENCER
    @MINDINFLUENCER 2 ปีที่แล้ว +1

    Ente Idukki❤🤍

  • @jessygeorge3180
    @jessygeorge3180 2 ปีที่แล้ว +1

    വിഡിയോ തീർന്നത് അറിജില്ല അത്രയ്ക്ക് നല്ല വീഡിയോ അരുന്നു 😃

  • @najeebkaraparamban8769
    @najeebkaraparamban8769 ปีที่แล้ว +2

    സൂക്ഷിക്കുക.,അപകടം പതിയിരിക്കുന്നു ☠️

    • @binshavlog
      @binshavlog  ปีที่แล้ว

      എന്താണത്.. വ്യക്തമായി പറയാമോ 👍🏻

  • @GIREESHPRVFC
    @GIREESHPRVFC ปีที่แล้ว +1

    ബോട്ട് ൽ കേറി ഇരിക്കുമ്പോ പേടിപ്പിക്കുന്നോ പോലീസ്കാരാ

  • @Sarathms88
    @Sarathms88 ปีที่แล้ว +1

    Allaa divasavum visitors allowed aano.....

    • @binshavlog
      @binshavlog  ปีที่แล้ว

      ഇപ്പോൾ ആണ്