എന്റെ പൊന്നാ മച്ചാനേ.. ഞാൻ ഖത്തറിലെ ഒരു പ്രവാസിയാണ്. ഈ വീഡിയോയിൽആദ്യം മീൻ വാങ്ങിയ ആൾ എന്റെ സ്വന്തം പ്രിയപ്പെട്ട വാപ്പയാണ്. ഇക്കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ചപ്പോൾ ഇങ്ങനൊരു ചൂരകിട്ടിയ കാര്യം എന്റെ ഭാര്യയും, ഉമ്മയും പറഞ്ഞിരുന്നു... ഞങ്ങളെ നാട്ടീന്നു വന്ന എല്ലാ പ്രവാസികൾക്കും ഫോൺ ചെയ്യുമ്പോഴുള്ള ഒരു സ്ഥിരം ചോദ്യമാണ്, ഇന്നെന്തു മീൻ കിട്ടി എന്നത്.സംഗതിയുടെ കിടപ്പുവശം അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി മച്ചാനേ.. കിട്ടിയതാണേൽ ചൂര..മ്മടെ ഏറ്റവും ഫേവറൈറ്റ്..രണ്ടു ദിവസം കറിവെച്ചും, പൊരിച്ചും ഉഷാറായി തിന്നുതീർക്കുവാൻ വലിപ്പമുള്ള നല്ല പൊളപ്പൻ പച്ചമീൻ തന്നെ..ഏതായാലും ഇങ്ങ് പ്രവാസത്തിലിരുന്നോണ്ട് , എന്റെ മറവനാൽ മുക്കിനേയും , എന്റെ നിഷ്കളങ്കനായ വാപ്പയേയും, പ്രിയപ്പെട്ട അയൽക്കാരെയും കൺനിറയെ കാണാൻ കഴിഞ്ഞതലും പെരുത്ത സന്തോഷം ..കടൽമച്ചാൻ ലോകമെമ്പാടും പടർന്നു പന്തലിക്കട്ടെ എന്ന് മനസുനിറഞ്ഞ് ആത്മാർത്ഥമായി ആശംസിക്കുന്നു...
ഫ്രീ ആയിട്ട് മീൻ കൊടുത്ത നിങ്ങൾ ഹീറോ തന്നെയാണ്. ലക്ഷക്കണക്കിന് വരുമാനം ഉണ്ടായിട്ടും ആർക്കും ഒന്നും ചെയ്യാത്ത യൂട്യൂബ്ഴ്സിന് ഇത് ഒരു പാഠം ആകട്ടെ . ഇത് കണ്ടിട്ട് എൻകിലും അവർ giveaway കൊടുക്കട്ടെ 💯💞💞💞
കടൽ മച്ചാൻ ഓരോ vlog ഉം വളരെ സന്തോഷത്തോടെ നോക്കിക്കാണാറുണ്ട്. നിങ്ങൾ ഈ vlog ൽ കാണിച്ച ഈ പ്രവൃത്തിക്ക് ഒരു big salute..... ഇത്തരത്തിലുളള ചെറുപ്പക്കാരാണ് നമ്മുടെ നാടിനു വേണ്ടത്..... നിങ്ങളെ എത്ര അഭിനന്ദിച്ചാലും നിങ്ങളുടെ മനസ്സിന്റെ വലിപ്പത്തിനൊപ്പം അത് എത്തുകയില്ല. വിഷ്ണു നിങ്ങൾ നാടിന്റെ അഭിമാനം
മച്ചാനേ ഒരേ പൊളി ⚡️അന്നം കൊടുക്കുന്നവൻ ദൈവത്തിന് തുല്യമാണെന്ന് കേട്ടിട്ടുണ്ട്....🙂. ഈ ഒരു പ്രതിസന്ധി കട്ടത്തിൽ മീൻ വീട്ടിൽ എത്തിച്ചു കൊടുത്ത കടൽ മച്ചാൻ😚, മക്കൾക്ക് വറുത്തു കൊടുക്കെന്ന് പറഞ്ഞപ്പോൾ ഞാൻ പറയാതെ പറഞ്ഞു പോകുന്നു 😌നിങ്ങൾ ഒരുതരത്തിൽ ദൈവ തുല്യൻ തന്നെ🤩 വീണ്ടും ഞാൻ പറയാം "കടൽമച്ചാൻ എന്ന കലാപം"💥
അടിപൊളി 😀ഞാൻ നാട്ടിൽ വരുമ്പോൾ എനിക്കിഷ്ട്ട പ്പെട്ട ചൂര തരാണോട്ടോ.പുതിയ ആളാണ്..അമ്മ മോള് അച്ഛൻ ഇഷ്ട്ടം 😍.അമ്മക്ക് മാലകൊടുക്കുന്ന വീഡിയോ യൂട്യൂബ് വെറുതെ നോക്കിയിരുന്നപ്പോൾ കണ്ടതാണ് ഇന്നലെ..പാലക്കാട് ആണ് ഞാൻ.കുവൈറ്റിൽ നിന്നും 😍🌹
സുജിത്തേട്ടൻ കാരണം ആണ് ഞാൻ ഈ ചാനലിനെ പറ്റി അറിയുന്നത് അന്ന് കേറി വീഡിയോസ് കാണാൻ തുടങ്ങിതാ അന്ന് മുതൽ ഇന്ന് വരെ ഒരു വീഡിയോസും miss ചെയ്യാറില്ല, ഓരോ ദിവസവും ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ അഭിമാനം തോന്നുന്നു... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം വിഷ്ണു ചേട്ടനെ സഹായിക്കട്ടെ......
അടിപൊളി മോനെ നിന്റെ സന്ധ്യമ്മേന്നുള്ള വിളി..., മോന്റെ അമ്മയോടുള്ള സ്നേഹം മുഴുവൻ ആ വിളിയിൽ ഉണ്ട്.... എനിക്കും ഇതുപോലുള്ള ഒരു മോനുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോകാറുണ്ട് ....
എന്റെ 11 വയസുള്ള മോനാണ് ആദ്യംഎനിക്ക് കടൽമച്ചാൻ ചേട്ടനെ ഇതാന്ന് പറഞ്ഞു നിന്റെ ചാനൽ കാണിച്ചതന്നതും സബ്സ്ക്രൈബ് ചെയ്തതും ഇപ്പോൾ എല്ലാം മുടങ്ങാതെ കാണാറുണ്ട് മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
കടൽ മച്ചാനെ നീ പോളി ആണ്....ഞാൻ ഇന്ത്യൻ സ്പേസ് oraganisation ലെ ഒരു പാവം engineer ആണ്....ഞാൻ നിന്റെ ചാനൽ സ്ഥിരമായി കാണാറുണ്ട്....നിങ്ങൾക്ക് എന്നും നന്മ വരട്ടെ...എന്റെ ഒരു scinence ചാനൽ ഉണ്ട് ....ഒന്നു കണ്ടു നോക്കു
കടൽ മച്ചാനെ ,10 ദിവസം കോവിഡ് ഡ്യൂട്ടിയുമായ് ബന്ധപ്പെട്ട് നിക്കുമ്പോഴാ വിഷ്ണുവിൻ്റെ മിക്ക video യും കണ്ടു തുടങ്ങിയത്. വേറെ ലെവൽ മോനെ ഞാനും ഒരു മത്സ്യത്തൊഴിലാളിയുടെ മകനാണ്
Njan old vidiokal okke ilpolanu kanunnathu supper machane super good nice njan avideundayrunnenkkil enikkukittiyane AA kunjumonum u nalla oru juice vageekodukkane
കാർത്തിക് സൂര്യയുടെ കൂടെ കൂടിയപ്പോൾ തൊട്ടു മച്ചാന്റെ ചമ്മലെല്ലാം മാറി സാധാരണ കച്ചവടക്കാരുടെ പോലെ വില പറഞ്ഞുറപ്പിച്ചിരുന്നു എങ്കിൽ ഒരുപാടു കോമടിയും കിട്ടിയേനെ അതിന് ശേഷം ഫ്രീയായി കൊടുത്തിരുന്നേൽ പൊളിച്ചേനെ പാവപെട്ട ഏരിയയിൽ ചെറിയ മീനുമായി ഇനിയും പോകണം അടിപൊളിആയിരുന്നു 👍👏👏👏
വളരെ ആകസ്മികമായാണ് ചാനൽ കണ്ടത്.... ഒറ്റയ്രിപ്പിനു മുഴുവൻ എപ്പിസോടും കാണാനുള്ള ഒരു ആവേശം...... Viewers കൊടുക്കുന്ന ഒരു പോസിറ്റീവ് എനർജി....... Welldone monae... God bless you &your family
മച്ചാനെ മാലിക് മൂവിയിൽ മച്ചാനെ കണ്ടു വളരെ സന്തോഷം ഓണ്ട് 😍 ചെറുതായി ആണ് കണ്ടതെങ്കിലും ഇനിയും വലുതായി അഭിനയിക്കാൻ പറ്റട്ടെ 💯😘😘😘 ഇത് എവിടെ വെച്ചാരുന്നു ഷൂട്ടിങ് 💥💥💥
മോനേ നിന്റെ വീട് എവിടെയാ എപ്പോഴെങ്കിലും പാലക്കാട്ടേക്ക് വരുമ്പോൾ ഞങ്ങളുടെ വീട്ടിലേക്ക് വരണം ചെറുപ്പളശ്ശേരി ഞങ്ങളുടെ വീട് എന്റെ മോന് നിന്നെ ഭയങ്കര ഇഷ്ടമാണ്🥰🥰🥰
അയ്യോ ഞാൻ ആദ്യമായി കാണുന്ന വീഡിയോ.....ഒരുപാട് സന്തോഷം എന്റെ ഒരു അയൽക്കാരനെ കണ്ടുമുട്ടിയ ഫീൽ...ഞങ്ങടെ ഗ്രാമത്തിലോട്ടും കൂടി വന്നിട്ട് video ചെയ്യണേ.....വള്ളികുന്നം gramam
എന്റെ പൊന്നാ മച്ചാനേ..
ഞാൻ ഖത്തറിലെ ഒരു പ്രവാസിയാണ്. ഈ വീഡിയോയിൽആദ്യം മീൻ വാങ്ങിയ ആൾ എന്റെ സ്വന്തം പ്രിയപ്പെട്ട വാപ്പയാണ്. ഇക്കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ചപ്പോൾ ഇങ്ങനൊരു ചൂരകിട്ടിയ കാര്യം എന്റെ ഭാര്യയും, ഉമ്മയും പറഞ്ഞിരുന്നു... ഞങ്ങളെ നാട്ടീന്നു വന്ന എല്ലാ പ്രവാസികൾക്കും ഫോൺ ചെയ്യുമ്പോഴുള്ള ഒരു സ്ഥിരം ചോദ്യമാണ്, ഇന്നെന്തു മീൻ കിട്ടി എന്നത്.സംഗതിയുടെ കിടപ്പുവശം അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി മച്ചാനേ..
കിട്ടിയതാണേൽ ചൂര..മ്മടെ ഏറ്റവും ഫേവറൈറ്റ്..രണ്ടു ദിവസം കറിവെച്ചും, പൊരിച്ചും ഉഷാറായി തിന്നുതീർക്കുവാൻ വലിപ്പമുള്ള നല്ല പൊളപ്പൻ പച്ചമീൻ തന്നെ..ഏതായാലും ഇങ്ങ് പ്രവാസത്തിലിരുന്നോണ്ട് , എന്റെ മറവനാൽ മുക്കിനേയും , എന്റെ നിഷ്കളങ്കനായ വാപ്പയേയും, പ്രിയപ്പെട്ട അയൽക്കാരെയും കൺനിറയെ കാണാൻ കഴിഞ്ഞതലും പെരുത്ത സന്തോഷം ..കടൽമച്ചാൻ ലോകമെമ്പാടും പടർന്നു പന്തലിക്കട്ടെ എന്ന് മനസുനിറഞ്ഞ് ആത്മാർത്ഥമായി ആശംസിക്കുന്നു...
Ithkodd Chettan ntha udheshikkunne ennu onnu parayamo Kadal machane
@@manuemmanuel5595 അദ്ദേഹത്തിന്.. അത് നൽകിയ സന്തോഷം ആണ് എന്റെ vloginte വിജയം ബ്രോ
Super
Poli raahath
സന്തോഷം 💖💖💖
ഈ മോനെ ഇത്രയും നല്ല മകനായി വളർത്തിയ അമ്മക്ക് സല്യൂട്ട്
Teerchayaayum😍👌🤲
Sathym aaa ammayude makkal randalum bagym cheythaaavara
ഒരുപാടു യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും എനിക്ക് നിന്നെയും വീട്ടുകാരെയും നിന്റെ അവതരണവും നല്ല മനസും ഒരുപാട് ഇഷ്ടമാണ് മോനെ
നിന്നെ പോലെ ഒരു മകൻ ഉള്ളത് ആണ് അമ്മയുടെ ഭാഗ്യം ♥️♥️🙏
വീട്ടിലും വരുമോ
ഇന്നത്തെ ലൈക് നിനക്കു ജന്മം നൽകിയ നിന്റെ അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ ..stay blessed dude...😍
പാലക്കാട്ടേക് ഒന്നു വന്നേ
Machane ngalkum venam Choora nalla pidaikana meen
Why you are giving free what happened
I like to meet you❤🙏🙏
Pls support me 🙏
ഫ്രീ ആയിട്ട് മീൻ കൊടുത്ത നിങ്ങൾ ഹീറോ തന്നെയാണ്. ലക്ഷക്കണക്കിന് വരുമാനം ഉണ്ടായിട്ടും ആർക്കും ഒന്നും ചെയ്യാത്ത യൂട്യൂബ്ഴ്സിന് ഇത് ഒരു പാഠം ആകട്ടെ . ഇത് കണ്ടിട്ട് എൻകിലും അവർ giveaway കൊടുക്കട്ടെ 💯💞💞💞
Entha unboxing dude enn paranjoode?ee comment kandappol aadhyam ormavannath avante mukhama🤣
@@zeroticx8491 sathyam Bro💞
💯💯💯
നന്നായി വരട്ടേയ്, അമ്മെ ഇങ്ങനെ തന്നെ എപ്പോളും നോക്കണം അമ്മെ എന്നുള്ള വിളി കേൾക്കാൻ നല്ല രസമുണ്ട്
ആദ്യമായിട്ട് കേരളത്തിൽ subscriberine ചൂര മീൻ കൊടുത്ത ഏക യൂട്യൂബർ നീ ആണ് ബ്രോ
കൊല്ലത്തുകാർ പണ്ടേ പോളിയാണ്. എന്ന് അനുഭവം കൊണ്ട് ഒരു അടുരുകാരൻ 🥰🥰🥰
യൂട്യൂബിലെ അടുത്ത പച്ചയായ മനുഷ്യൻ... കടൽ മച്ചാൻ.... മത്സ്യ തൊഴിലളികളുടെ ജീവിതം ഇതുപോലെ കാണിച് തരുന്ന മച്ചാനെ നിങ്ങൾ വേറെ ലെവൽ ആണ്... ♥️
Kadal machanda fans arokka. Njan Kadal machana varachu video link
th-cam.com/video/gYzZy6_Z9Wk/w-d-xo.html
😀😀😀😀😀😀
എന്റെ മോനെ നീ പൊളിച്ചു,,,, ഒരു കേര എനിക്കും കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു... ഈ vlog കണ്ടപ്പോൾ 🥰🥰
കടൽ മച്ചാനെ നമുക്ക് പരിചയപ്പെടുത്തി തന്ന സുജിത്തേട്ടന് ഈ അവസരത്തിൽ ഞാൻ നന്ദി അറിയിക്കുകയാണ്😊
ഹ്മ്മ് എന്താ മോനെ ഇതിനു ഹാർട്ട് ഇടത്തെ
Sathyam poliiii🔥🔥
നീ പൊളി യാ ടാ. മോനെ. നിനക്ക്. എല്ലാ വിതമായ ന ന്മ കളു ഉണ്ടാ ക ട്ട്. ഈശോയെ.. ഈ മകനെ. കാത്തു കൊള്ളണമേ.. ആമേൻ.💔
കടൽ മച്ചാൻ ഓരോ vlog ഉം വളരെ സന്തോഷത്തോടെ നോക്കിക്കാണാറുണ്ട്. നിങ്ങൾ ഈ vlog ൽ കാണിച്ച ഈ പ്രവൃത്തിക്ക് ഒരു big salute..... ഇത്തരത്തിലുളള ചെറുപ്പക്കാരാണ് നമ്മുടെ നാടിനു വേണ്ടത്..... നിങ്ങളെ എത്ര അഭിനന്ദിച്ചാലും നിങ്ങളുടെ മനസ്സിന്റെ വലിപ്പത്തിനൊപ്പം അത് എത്തുകയില്ല.
വിഷ്ണു നിങ്ങൾ നാടിന്റെ അഭിമാനം
Enthayalum kalakki vishnu...sammathichirikkunnu...Sandhyammayudey oru bhaghyam thanney...ithupoley oru monay kittiathil...
.
2:09 10:15കാറ്റടിച്ചേനു കാശൊന്നും വേണ്ട സ്നേഹം മാത്രം മതി..
❤❤ആ സ്നേഹതിന്നു ലൈക് ഇവിടെ രേഖപെടുത്താം
👇
👍
കാറ്റടിച്ചതിന് കാശ് വേണ്ട സ്നേഹം മാത്രം മതി... അമ്മച്ചി ഇഷ്ടം
മച്ചാനേ ഒരേ പൊളി ⚡️അന്നം കൊടുക്കുന്നവൻ ദൈവത്തിന് തുല്യമാണെന്ന് കേട്ടിട്ടുണ്ട്....🙂. ഈ ഒരു പ്രതിസന്ധി കട്ടത്തിൽ മീൻ വീട്ടിൽ എത്തിച്ചു കൊടുത്ത കടൽ മച്ചാൻ😚, മക്കൾക്ക് വറുത്തു കൊടുക്കെന്ന് പറഞ്ഞപ്പോൾ ഞാൻ പറയാതെ പറഞ്ഞു പോകുന്നു 😌നിങ്ങൾ ഒരുതരത്തിൽ ദൈവ തുല്യൻ തന്നെ🤩
വീണ്ടും ഞാൻ പറയാം
"കടൽമച്ചാൻ എന്ന കലാപം"💥
👍👍👍👍
അമ്മയ്ക്കും അപ്പനും അഭിമാനികാം 👍❤
Super
ആദ്യമായ് മച്ചാന്റെ കാണുന്ന വീഡിയോ ആണ്... അത് തന്നെ മനസ്സ് നിറച്ചു.... ഞാനും മത്സ്യ തൊഴിലാളിടെ മകനാണ് 🥰🥰
*കടൽ* *മച്ചാന്റെ* *കരുത്ത്* *കൂടി* *വരുന്നു* *എന്ന്* *അഭിപ്രായപ്പെടുന്നവർ* *ആയിരിക്കും* *നാം* *എല്ലാവരും...* 😌😍💥😘
Hlo shittu😄😄
@@basheerk.h8332 😆
@@vloggermachanzzinfoodnetwork 😋
അല്ല
@@Dashamuulam ohoo
ആൾക്കാർക്ക് ഇടയിൽ ഇടിച്ചു കയറി സർപ്രൈസ് കൊടുത്ത മച്ചാൻ വേറെ ലെവൽ 😍😍😍
അതാണ് കടൽ മച്ചാൻ
ഈ ഒരു സ്നേഹമാണ് എനിക്ക് മച്ചാനെ കൂടുതൽ ഇഷ്ടം.....!🤩🔥
നല്ലത് വരട്ടെ മക്കളെ ദൈവം എല്ലാ മക്കളുടെയും കുടുബത്തെ അനുഗ്രഹിക്കട്ടെ
കടൽ മച്ചാൻ എന്റെ അയൽവാസി അല്ലല്ലോ എന്ന ഒരു വിഷമം മാത്രമേ ഉള്ളു. കിടു 👍👍😀😀
അടിപൊളി 😀ഞാൻ നാട്ടിൽ വരുമ്പോൾ എനിക്കിഷ്ട്ട പ്പെട്ട ചൂര തരാണോട്ടോ.പുതിയ ആളാണ്..അമ്മ മോള് അച്ഛൻ ഇഷ്ട്ടം 😍.അമ്മക്ക് മാലകൊടുക്കുന്ന വീഡിയോ യൂട്യൂബ് വെറുതെ നോക്കിയിരുന്നപ്പോൾ കണ്ടതാണ് ഇന്നലെ..പാലക്കാട് ആണ് ഞാൻ.കുവൈറ്റിൽ നിന്നും 😍🌹
സുജിത്തേട്ടൻ കാരണം ആണ് ഞാൻ ഈ ചാനലിനെ പറ്റി അറിയുന്നത് അന്ന് കേറി വീഡിയോസ് കാണാൻ തുടങ്ങിതാ അന്ന് മുതൽ ഇന്ന് വരെ ഒരു വീഡിയോസും miss ചെയ്യാറില്ല, ഓരോ ദിവസവും ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ അഭിമാനം തോന്നുന്നു... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം വിഷ്ണു ചേട്ടനെ സഹായിക്കട്ടെ......
😎😍
Super മച്ചാന്നെ njan എല്ലാ വിഡിയോസും കാണാറുണ്ട് poli onum പറയാൻ illa👌👌👌
Njan angot varunundu orudivasam 😍🔥🔥🔥
Veranda
Ok then bye
@@harikrishnanh1277 ayinu ne etha😂...
@@ManglishWorld ne ethada
@@harikrishnanh1277 Sarvavyapi
അടിപൊളി മോനെ നിന്റെ സന്ധ്യമ്മേന്നുള്ള വിളി..., മോന്റെ അമ്മയോടുള്ള സ്നേഹം മുഴുവൻ ആ വിളിയിൽ ഉണ്ട്.... എനിക്കും ഇതുപോലുള്ള ഒരു മോനുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോകാറുണ്ട് ....
വെള്ളത്തിൽ ഇട്ടാൽ ഓടി കളിക്കുന്ന ചൂര 😂❤😍
മച്ചാൻ ആളൊരു മച്ചാൻ തന്നെ... 👌👍🙏😊
എന്റെ 11 വയസുള്ള മോനാണ് ആദ്യംഎനിക്ക് കടൽമച്ചാൻ ചേട്ടനെ ഇതാന്ന് പറഞ്ഞു നിന്റെ ചാനൽ കാണിച്ചതന്നതും സബ്സ്ക്രൈബ് ചെയ്തതും ഇപ്പോൾ എല്ലാം മുടങ്ങാതെ കാണാറുണ്ട് മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
വെള്ളം തന്നതിന് ആന്റി ക്യാഷ് മേടിച്ചില്ലലോ..ഒരേ പൊളി 😘😘😘
Super
ഒരു മിട്ടായി പോലും ചുമ്മാ കൊടുക്കാത്ത കാലത്തു മോന് ഇതു ചെയ്യാൻ പറ്റുന്നത് ആ അമ്മയുടെ ഗുണമാ. അമ്മയ്ക്കാ ഇന്നത്തെ ലൈക്ക്
ഏതായാലും ഞാൻ മച്ചാന്റെ ഒരു family vlog ചെയ്തു അതിനവസരം തന്ന മച്ചാനു നന്ദി..
Njan first kanuva yee chanal nee poliyanu mone good luck mone
കടൽ മച്ചാന്റെ ഈ സ്നേഹം മാത്രമാണ് ഇദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിൽ...!! 👍❤️
അടിപൊളി മീൻ ഒന്ന് എനിക്കും കിട്ടിയിരുന്നെങ്കിൽ... സൂപ്പർ മച്ചാ...
എല്ലാവരിൽ നിന്നും വെറൈറ്റി ആയിട്ടുള്ളൊരു
വീഡിയോ എന്ന് തന്നെ ഇതിനെ പറയാം.
പൊളി കടൽ മച്ചാനെ..!!💙👍
വിഷ്ണു..... Dyvam.... അമ്മയെ, aniyathiye, എല്ലാം പൊന്നു പോലെ snehikkunna, നിന്റെ മനസ്..... Namichu
unemployed ന്റെ അവസ്ഥ അമ്മക്കും മനസ്സിലായി എനിക്കും മനസിലായി... നന്നായി..മച്ചാനെയ്...😂😂 അടിപൊളി... ❤️
കടൽ മച്ചാനെ നീ പോളി ആണ്....ഞാൻ ഇന്ത്യൻ സ്പേസ് oraganisation ലെ ഒരു പാവം engineer ആണ്....ഞാൻ നിന്റെ ചാനൽ സ്ഥിരമായി കാണാറുണ്ട്....നിങ്ങൾക്ക് എന്നും നന്മ വരട്ടെ...എന്റെ ഒരു scinence ചാനൽ ഉണ്ട് ....ഒന്നു കണ്ടു നോക്കു
അടിപൊളി വിഷ്ണു 🔥👍, എനിക്കും കുറച്ച് മീൻ തരുമോ 😁
Sure aduthth nammal california anu chayyunnath
എവിടെ മീനുണ്ടോ അവിടെ പ്രാന്തനും ഉണ്ട് 😄😄😄😄
Anekum
♥️♥️♥️♥️
അവസാനം പമ്പ് തന്ന ചേച്ചി പറഞ്ഞത് സംഭവിക്കട്ടെ....
നല്ലതേ വരൂ. God bless you Bro ❤️
പൊന്നപ്പൻ തങ്കപ്പൻ ഇവരാരുമല്ല ശരിക്കും കടൽ മച്ചാൻ , Superrrrr,👏👏🤝👍
മഹാദേവനും വിഷ്ണുവും ആയി ഇനി ബ്രഹ്മാവ് കൂടി മതി 😄😄😄
സൂപ്പർ വീഡിയോ മച്ചാനെ
Mone vishnu innale muthal aanu ninte video aadhyamayittu kandathudangiyathu ninte kadinadwanam ninne uyarangalil ethikkatte.....😍😍😘😘😘😘
ഇതുപോലെയുള്ള video ഇനിയും വേണം എന്നുളളവർ 👍👍👍
എന്നും ദൈവത്തിന്റ അനുഗ്രഹംഉ ണ്ടാകും 👌👌👌👌
ഈ മീൻ വാങ്ങി കഴിച്ചവർ ജീവിതത്തിൽ മറക്കില്ല.ഈ വിലക്ക്
ഫ്രീയായി പോലും കിട്ടില്ല 😍🤗
മച്ചാനെ കിടു ആയിട്ടുണ്ട് 🙏👏🏼👏🏼
💪
മച്ചാന്റെ വീഡിയോ ഒരു പ്രാവശ്യം കണ്ടു കഴിഞ്ഞു... പിന്നെ കമെന്റ് വായിച്ച് കൊണ്ട് ഒന്ന് കൂടെ കണ്ടു...👍😍😍😍😍ഒരുപാട് സന്തോഷം തോന്നി...
കടൽ മച്ചാൻ അനിയാ നീ പൊളിച്ചു .... വീണ്ടും വീണ്ടും ഈ കുസൃതികൾ നടക്കട്ടെ. ജനം ഞെട്ടട്ടേ......👍
ആ കുസൃതി തന്നെ 🥰🥰
ഏറ്റവും ഇഷ്ടം ള്ള മീനാ മോനേ... എന്തൊരു സ്നേഹാടാ കുഞ്ഞേ നിനക്ക്.. Lub youuuu🥰🥰🥰🥰🥰🥰
ഇത് എന്താ ഇങ്ങനെ വിക്കുന്നെ.......
ഇത് അങ്ങനാ കടൽ മച്ചാൻ ഉയിർ......😍😘😘😘
കടൽ മച്ചാനെ ,10 ദിവസം കോവിഡ് ഡ്യൂട്ടിയുമായ് ബന്ധപ്പെട്ട് നിക്കുമ്പോഴാ വിഷ്ണുവിൻ്റെ മിക്ക video യും കണ്ടു തുടങ്ങിയത്.
വേറെ ലെവൽ മോനെ
ഞാനും ഒരു മത്സ്യത്തൊഴിലാളിയുടെ മകനാണ്
പാവപെട്ട ആളുകൾക് കുടുക്കു god bless you
Njan old vidiokal okke ilpolanu kanunnathu supper machane super good nice njan avideundayrunnenkkil enikkukittiyane AA kunjumonum u nalla oru juice vageekodukkane
കരുനാഗപ്പള്ളിക്കാരുടെ അഭിമാനം കടൽ മച്ചാൻ കൂടുതൽ ഉയരങ്ങളിൽ എത്തിടടെ 🙏🙏god bless you macha 🙏🙏 ഒരു കരുനാഗപ്പള്ളിക്കാൻ.....
Kadal machanda fans arokka. Njan Kadal machana varachu video link
th-cam.com/video/gYzZy6_Z9Wk/w-d-xo.html
😀😀😀😀😀
Njanum karunagappallikkariyanu.good vishnu
@@aswathyindira7627 njanum ketto
എന്ത് സ്നേഹം തുളുമ്പുന്ന കുടുംബം എനിക്ക് ഒരുപാട് ഇഷ്ട്ടായി അടുത്താണ് കണ്ടു തുടങ്ങി യേ 😍😍😍👍
ഇങ്ങിനെ വേണം മക്കൾ ആയാൽ. സല്യൂട്ട് വിഷ്ണു
വിഷ്ണു നിന്റെ മനസ്സ് അത് വല്ലാത്തൊരു മനസ്സാടാ..പറയാൻ വാക്കുകളില്ല..👌ഇനിയും ഉയരങ്ങളിൽ എത്തട്ടെ...(എത്തും തീർച്ചയായും )
വിഷ്ണു നിൻറെ മനസ്സിൽ കളങ്കം ഇല്ലടാ ❤️❤️
നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു ദൈവം രക്ഷിക്കട്ടേ എല്ലാവരേയും🙏
മച്ചാനെ ഒത്തിരി സന്തോഷം തോന്നി നിങ്ങൾ ഒരു സംഭവം ആണ് 🙏🙏🙏
ഈ മകനെ ഈ മകനെ നല്ല മക്കൾ ആക്കി വളർത്തി ആ പപ്പയ്ക്കും അമ്മയ്ക്കും ഇരിക്കട്ടെ സല്യൂട്ട്
കടൽമചന്റെ വീടിനടുത് ആവാത്തത് വൻ നഷ്ട്ടം 🤩😁😁
മച്ചാനെ ഈ അടുത്താണ് നിങ്ങളുടെ ചാനൽ കണ്ടത്.. ഒന്നും നോക്കിയില്ല അപ്പൊത്തന്നെ സബ്സ്ക്രൈബ് ചെയിതു... ഹാപ്പിന്സ് അതാണ്.. അടിപൊളി love uu
സൂപ്പർ ...നിങ്ങള് പറയുന്ന വില ....അത് കലക്കി
കാറ്റിനു പകരം ചൂര ഒരു ഗ്ലാസ് വെള്ളത്തിന് പകരം ചൂര ....മച്ചാനെ ആ ഏരിയയിലെ മീൻ കച്ചവടക്കാരൻ കാണണ്ട
വിഷ്ണുവിന്റെ നല്ല മനസിന് നന്ദി ഉയരങ്ങളിൽ എത്തട്ടെ ഞങ്ങളുടെ പ്രാത്ഥന എന്നും ഉണ്ടാകും നിറ്റെ കൂടെ
മച്ചാനെ ആ അമ്മക്ക് വെള്ളം തന്നപ്പോൾ മീൻ കൊടുത്തപ്പോൾ മുഖത്തെ ഹാപ്പിനെസ്സ് ✨️
സ്നേഹിച്ചാ ചങ്ക് പറിച്ച് തരും അതാടാ കൊല്ലം❤️❤️❤️❤️😘😘
കടൽ മച്ചാൻ 😍♥️🔥
ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത് അടിപൊളി...നന്നായി വരട്ടെ
കാർത്തിക് സൂര്യയുടെ കൂടെ കൂടിയപ്പോൾ തൊട്ടു മച്ചാന്റെ ചമ്മലെല്ലാം മാറി സാധാരണ കച്ചവടക്കാരുടെ പോലെ വില പറഞ്ഞുറപ്പിച്ചിരുന്നു എങ്കിൽ ഒരുപാടു കോമടിയും കിട്ടിയേനെ അതിന് ശേഷം ഫ്രീയായി കൊടുത്തിരുന്നേൽ പൊളിച്ചേനെ പാവപെട്ട ഏരിയയിൽ ചെറിയ മീനുമായി ഇനിയും പോകണം അടിപൊളിആയിരുന്നു 👍👏👏👏
നന്നായി.മോനെ..ഞാൻ.കാലിക്കറ്റ്.പേരാമ്പ്ര.എന്നാ.സ്ഥലത്ത്.താമസം.എനിക്ക്.ഇഷ്ടപെട്ട.ഫിഷ്.ആണ്.ചൂര.ഇവിടെ.വലിയ.vilakoduthu. cheejha. meenan. കിട്ടുന്നത്.മോന.നല്ലത്.വരട്ടെ
Kadal machane നീണ്ടകരയിൽ വെച്ച് കണ്ടു മുട്ടിയപ്പോൾ
സ്വർഗ്ഗം മാമ സ്വർഗ്ഗം
അന്യായം അണ്ണാ അന്യായം 😂❤❤
എന്താ അങ്ങനെ പറഞ്ഞാൽ
വളരെ ആകസ്മികമായാണ് ചാനൽ കണ്ടത്.... ഒറ്റയ്രിപ്പിനു മുഴുവൻ എപ്പിസോടും കാണാനുള്ള ഒരു ആവേശം...... Viewers കൊടുക്കുന്ന ഒരു പോസിറ്റീവ് എനർജി....... Welldone monae... God bless you &your family
THANKS YOU MOLY CHECHI 😊😊
മച്ചാനെ മാലിക് മൂവിയിൽ മച്ചാനെ കണ്ടു വളരെ സന്തോഷം ഓണ്ട് 😍 ചെറുതായി ആണ് കണ്ടതെങ്കിലും ഇനിയും വലുതായി അഭിനയിക്കാൻ പറ്റട്ടെ 💯😘😘😘 ഇത് എവിടെ വെച്ചാരുന്നു ഷൂട്ടിങ് 💥💥💥
ഞാൻ അത്യമായി കാണുന്ന വീഡിയോ ഒരുപാട് ഇഷ്ട്ടായി
ഇന്നുമുതൽ ഞാനും ഈ ഫാമിലിയിൽ ഒരാളായി മാറി ❤️❤️❤️
ഞാൻ first time video കാണുന്നത് ചേട്ടാ സൂപ്പർ💖💖💖💖💖💖💖💖💖💖💖💖💖
മോനേ നിന്റെ വീട് എവിടെയാ എപ്പോഴെങ്കിലും പാലക്കാട്ടേക്ക് വരുമ്പോൾ ഞങ്ങളുടെ വീട്ടിലേക്ക് വരണം ചെറുപ്പളശ്ശേരി ഞങ്ങളുടെ വീട് എന്റെ മോന് നിന്നെ ഭയങ്കര ഇഷ്ടമാണ്🥰🥰🥰
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... അപ്പോൾ തന്നെ subscribe ചെയ്തു...... അടിപൊളി വീഡിയോസ് ആണ് keep going bro... 👍👍👍👍👍
ഒരുപാട് ഇഷ്ട്ടമാണ് മാച്ചന്റെ അവതരണം
Simplicity 💯💯💯
Love from Canada 💪
Adipoly machan . Njan randu divasam ayatullu kanan thudangiyattu. Ippol ithu mathrame kaaninnullu. Monte ammayim adipoly aanu. Daivam anugrahikatte
worlds first fisherman selling fish with gopro mounted 😂😂
kadal machan super😍😍
വിഷ്ണു നീ നന്നായി വരും ഒരുപാട് ഉയരങ്ങളിൽ എത്തും
ഈ മീൻ കിട്ടിയവരെല്ലാം മനസ് നിറഞ്ഞ് അനുഗ്രഹിച്ചു കാണും 🌹🌹🌹🌹
Sathyam...vtlum kitti orennam😊
@@hamdat7565 👍👍👍ഭാഗ്യം ഉണ്ടല്ലോ 👍
@@thedramarians6276 🥰😊
ഉറപ്പാണ്..എന്തൊരു നിഷ്കളങ്കനാണ് നമ്മുടെ കടൽ മച്ചാൻ ..😍😍
എന്തായാലും ആദ്യ കച്ചവടം ഞെട്ടിച്ചു , പൊളിച്ചു മച്ചാനെ ...... Bro ശെരിക്കും കടൽ മച്ചാൻ തന്നെ ....
ചേട്ടാ കടൽ മച്ചാൻ സൂപ്പർ 👍👍 സൂപ്പർ👍👍 ഇങ്ങിനെയും മീൻ വിൽക്കാം എന്നു കാണിച്ച് തന്ന ചേട്ടന് അഭിനന്ദനങ്ങൾ
മച്ചാനെ ങ്ങാനും അങ്ങ് സസ്ക്രൈബ് ചെയ്തു മുൻപേ ങ്ങാൻ നിങ്ങളുടെ ഹോട്ടലിന്റെ വീഡിയോ കണ്ടിരുന്നു
പൊളിച്ചു മച്ചാനെ
പൊളി മച്ചാനെ നിന്നെപ്പോലെ നീ മാത്രം. എല്ലാ നന്മകളും ദൈവം നൽകട്ടെ 👍👍👍🙏🙏❤❤❤
Rudra. As
Eanna manushyanaada uvvea...neee ....
Peruthishttaayiii🥰🥰🥰🥰
അടിപൊളി മോനെ. പാവങ്ങൾക്ക് ആയിരുന്നെങ്കിൽ കുറച്ചൂടെ സന്തോഷമായേനെ
Ijjathi videos always support undakum......
വെള്ളത്തിൽ ഇട്ടാൽ ഓടിക്കളിക്കുന്ന ചൂര...🔥🔥🔥🔥🔥👏👏👏
Kadal machanda fans arokka. Njan Kadal machana varachu video link
th-cam.com/video/gYzZy6_Z9Wk/w-d-xo.html
😀😀😀😀😀
Njn innanu chettante video kanunne orupadu ishtayi 🙂🙂 njn kollath ullathanu azheekkal beachiloke vannittind..
വെള്ളത്തിൽ ഇട്ടാൽ ഓടി കളിക്കുന്ന ചൂര.. ഹഹഹ ഡാ കള്ളാ ❤👌
കിടു വീഡിയോ, ഞങ്ങൾക്കും വേണം മച്ചാനെ ചൂര 😀
കടൽ മച്ചാൻ ഫാൻസ് ഇവിടെ വാ 👍👇
ഇല്ല
Kachavadam Adipoli
Aa chorakke Athrakku vlakkuravaano machaaane
അയ്യോ ഞാൻ ആദ്യമായി കാണുന്ന വീഡിയോ.....ഒരുപാട് സന്തോഷം എന്റെ ഒരു അയൽക്കാരനെ കണ്ടുമുട്ടിയ ഫീൽ...ഞങ്ങടെ ഗ്രാമത്തിലോട്ടും കൂടി വന്നിട്ട് video ചെയ്യണേ.....വള്ളികുന്നം gramam
ഞങ്ങൾക്കും കൂടി തരുമോ ഇതുപോലെ
Karyamayi chothichathanu
മച്ചാന് സ്നേഹമാണ് എല്ലാരോടും 🤗
അത് തന്നെയാണ് മുന്നോട്ടുള്ള കരുത്തും 👍❣️