‪@truespotbynachu5551‬

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്നില്ലാലോ എന്ന പരാതിയുമായി ജീവിക്കുന്ന എല്ലാവരോടുമാണ്. ദൈവത്തിന്റെ ഉത്തരം നമ്മുടെ കണ്മുന്നിൽ കറങ്ങി കളിക്കുന്നുണ്ട്. നമ്മൾ ചെയ്യാതെ പിടിച്ചിരിക്കുന്ന കാര്യങ്ങളാകാം, എടുക്കാൻ മാറ്റി വെച്ച തീരുമാനങ്ങളിലാകം, മടികൊണ്ട് നിർത്തിയ കഴിവുകളിലാകം, നമ്മളിൽ ഇട്ടു തന്ന പ്രശ്നങ്ങളിലാവാം, പരിഹാരത്തിൻന്റെ സൂചന! ആൽക്കമിസ്റ്റിൽ പറഞ്ഞിട്ടുണ്ട് വഴിയുലുള്ള സൂചനകൾ കാണാതെ പോകരുതെന്ന് !! & പരാതിയിൽ നിന്ന് കണ്ണെടുത്തു ഉയരത്തിലേക്ക് നടന്നു തുടങ്ങാൻ നിങ്ങൾ ഒരുക്കമാണെങ്കിൽ അത് നിങ്ങളുടെ പ്രാർത്ഥന ആണെങ്കിൽ ഇതൊരു ഉത്തരത്തിൻ്റെ തുടക്കമാവട്ടെ
    Thiruvananthapuram #Kollam #Alappuzha #Pathanamthitta #Kottayam #Idukki #Ernakulam #Thrissur #Palakkad #Malappuram #Kozhikode #Wayanad #Kannur #Kasaragod

ความคิดเห็น •